പോര് മുറുക്കി ഇസ്രായേൽ ഹിസ്ബുള്ള, ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ലെബനനന്‍ | Israel | Hezbollah | Gaza

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവില്‍ അവിടെയുള്ളവര്‍ എത്രയും വേഗം രാജ്യം വിടണമെന്നും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി. 'നിലവിലെ സംഭവവികാസങ്ങളും ഭീഷണികളും മുന്‍നിറുത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുത്. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് തുടരേണ്ട സാഹചര്യമുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണം,' പ്രസ്താവനയില്‍ പറയുന്നു. അവശ്യഘട്ടത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും ഇമെയില്‍ ഐഡിയും പങ്കുവച്ചിട്ടുണ്ട്. +96176860128 എന്ന നമ്പറിലും രീി.െയലശൃൗ@ോലമ.ഴീ്.ശി എന്ന മെയില്‍ ഐഡിയിലൂടെയും ലെബനനിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം. കഴിഞ്ഞ വര്‍ഷം ഒകേ്ടാബര്‍ 8നാണ്, ഇസ്രായേല്‍ സൈനികരും ഹിസ്ബുള്ളയും തമ്മില്‍ അതിര്‍ത്തിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
    #lebanon #gaza #israel

Комментарии • 11

  • @fayasworld4726
    @fayasworld4726 2 месяца назад

    ഭീകരന്റെ മകൾ...

  • @siddeeksiddi7560
    @siddeeksiddi7560 2 месяца назад +1

    Ishrelilula malyaliglodum natilek keran parnjoli ishrilende citygalum sefe alla avr onum ariykthadanu

  • @KajaMoideen-zn3iu
    @KajaMoideen-zn3iu 2 месяца назад +1

    പുതിയ ന്യൂസ് പടച്ചുവിടു പറഞ്ഞതല്ലേ പറഞ്ഞു വീണ്ടും ടൈം കൂട്ടല്ലേ🥰

  • @binoysamuel1754
    @binoysamuel1754 2 месяца назад

    CHIPPY ALREADY SAID

  • @mahroofkhan5630
    @mahroofkhan5630 2 месяца назад

    3:03 Biden kallan naree poliyadimon arrest chiyanum