വിഴിഞ്ഞത്ത് കോടികള്‍ വാരും ചൈനയെ അടിച്ചിട്ട് കേരളം നമ്പര്‍വണ്‍ | Vizhinjam Port | Kerala

Поделиться
HTML-код
  • Опубликовано: 10 июл 2024
  • വിഴിഞ്ഞത്ത് കോടികള്‍ വാരും
    ചൈനയെ അടിച്ചിട്ട് കേരളം നമ്പര്‍വണ്‍
    ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരിടമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. വിഴിഞ്ഞ പോര്‍ട്ടലേക്ക് ലോക ശ്രദ്ധ എത്തുകയാണ്. മദര്‍ഷിപ്പ് വിഴിഞ്ഞത്തേക്ക് എത്തുമ്പോള്‍ കേരളത്തിന്റെ മുഖം തന്നെ മാറുകയാണ്. കേരളം കണ്ടെയ്നര്‍ ബിസ്നസ്സിന്റെ കേന്ദ്രമായി മാറുമോ? സര്‍ക്കാറിനുംകേന്ദ്രത്തിനും ഒപ്പം അദാനിക്കും ലഭിക്കുന്ന ലാഭം എത്രയാണ്? വിഴിഞ്ഞത്തെയും കേരളത്തെയും കാത്തിരിക്കുന്ന ആ വലിയ തീരുമാനങ്ങള്‍ എന്തൊക്കെയാണ്? പരശോധിക്കാം വിശദമായി നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.
    #vizhinjam #vizhinjamport #keralanews

Комментарии • 55

  • @jkbk8333
    @jkbk8333 21 день назад +10

    ഞാൻ ഒരു ചൈന ഫാൻ ഒന്നും അല്ല, ചൈന ആണ് ഇന്ത്യയുടെ യഥാർത്ഥ ശത്രു, പക്ഷെ വിഴിഞ്ഞുവും ചൈനയും തമ്മിൽ എന്ത് ബന്ധം കൗമുദി? ചൈന ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങൾ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നു..

    • @jejifrancis6268
      @jejifrancis6268 21 день назад

      ഇതൊക്കെ ട്രിവാൻഡ്രം അപ്പികളുടെ തള്ളുകൾ ആണ്. ഇതൊക്കെ വരും ദിവസങ്ങളിൽ പൊളിയും.

    • @top10-india11
      @top10-india11 21 день назад

      Colombo thuramukham owner china anu. Chinaku kitya ettavm valla adi (financially) anu vizhinjam. Sri lankakarude kazhivu kondala Colombo mumbaikal valiya port ayath. Chinede avashyam anu Indiade business full pidikkan swantham paisak Colombo port undakiyath location advantage.

    • @top10-india11
      @top10-india11 21 день назад

      ​@@jejifrancis6268ninte mangandi chinakar kondu poyo fisherman Achaya. Chinakar ethraya tharunne per hour ellaidathum comment Idan. Ella vizhinjam Videoil thangalude comment und. Urapayum nee chinakaran anu allel chinakaran undayatha

    • @top10-india11
      @top10-india11 21 день назад

      ​​@@jejifrancis6268koochikaran kothuku mala vanam.ninte muthalalide Chinese fishing net poyi irunnu Ini meen pidikane pattu myre ninakku. Ninte vallarpadom Ini cheli kond nirayum.

    • @jkbk8333
      @jkbk8333 21 день назад

      @@top10-india11 ഇങ്ങനെ വിഡ്ഢിത്തം പറയുന്നതിന് മുന്നേ നിങ്ങളും മാധ്യമ പുലികളും Port of Colombo എന്ന വിക്കിപീഡിയ പേജ് എങ്കിലും വായിച്ചു നോക്കൂ.. ചൈനക്ക് 14 ൽ 4 ബെർത്ത് മാത്രം ആണ് അവിടെ ഓപ്പറേഷൻ. പിന്നെ തായ്‌വാൻ Evergreen Shipping, APM Container management ഒക്കെ ചൈന ആണെന്ന് വാദിച്ചാൽ ഒന്നും പറയാൻ ഇല്ല.. പിന്നെ അദനിയും അവിടെ ഒരു ബെർത്ത് പണിയാൻ പ്ലാൻ ഉണ്ട്.. പിന്നെ നല്ല രീതിയിൽ ഓപ്പറേറ്റ് ചെയ്താൽ South Asia -Africa regionil നല്ല busienss പിടിക്കാൻ വിഴിഞ്ഞത്തിന് പറ്റും.. അല്ലാതെ ചുമ്മാ ginkoyism കാണിച്ച് ഇരുന്നാൽ മാർക്കറ്റ് തന്നെ പണി തരും.. അത്ര മാത്രം...

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 21 день назад +6

    ചൈനയിൽ നിന്നു കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ച് ചൈനയെ കുറ്റം പറയുന്നു... 😄😁😄😁😄😁

    • @prasadkgnair5552
      @prasadkgnair5552 21 день назад +2

      😂😂😂😂സത്യം. വീര വാദം അതാണല്ലോ നമുക്ക് മുഖ്യം.

    • @mallu_guy8756
      @mallu_guy8756 21 день назад +3

      വന്നല്ലോ ചൈനീസ് സ്നേഹി

    • @mallu_guy8756
      @mallu_guy8756 21 день назад

      രാജ്യദ്രോഹി

    • @right_thinker0
      @right_thinker0 21 день назад +2

      ഇതുവരെ ഇന്ത്യയുടെ 72% transhipment നടന്നിരുന്നത് ചൈനയിൽ നിന്നാണ് ഇനി അത് വിഴിഞ്ഞത് നടക്കും അതാവും ഉദ്ദേശിച്ചത്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 21 день назад

      @@right_thinker0 അല്ല വിഴിഞ്ഞം പോർട്ടിൽ ഉപയോഗിക്കുന്ന ക്രൈയിൻ നിർമിച്ചത് ചൈനയിൽ ആണ് അതുപോലും അറിയില്ലേ 😄😁😄😁😁

  • @sureshbabusekharan7093
    @sureshbabusekharan7093 21 день назад +4

    Poovar Shipyard, Outer Ring Road, Industrial corridor etc to be completed asap them only Vizinjam will benifit Kerala

  • @vkvk300
    @vkvk300 21 день назад

    പണം ജനങ്ങളിൽ എത്തണം

  • @georgeabraham7443
    @georgeabraham7443 21 день назад

    Bro, we have a long way to go even before dreaming of catching up with Shanghai

  • @shanoopkm-jh4wm
    @shanoopkm-jh4wm 21 день назад

    കണ്ടയ്നർ ഇറകുന്ന ക്രയ്ൻ അത് ചൈനയിൽ നിന്ന് വന്നത് 2000. കണ്ടയ്നർ ചൈന യിൽ നിന്ന് വന്നത് ഒരു വർഷം ലോകത്തിൻ്റെ പല രാജ്യങ്ങളിലേക് എത്ര ആയിരം കണ്ടയ്നറാണ് കയറ്റി അയക്കുന്നത്

  • @kpkutty5565
    @kpkutty5565 21 день назад

    God's own country. അതാണ്.
    ഒരു സംശയം - ലാഭവിഹിതം
    കേന്ദ്രം കൃത്യമായി തരുമോ?.

  • @aneeshnavaikulam
    @aneeshnavaikulam 20 дней назад

    Oru pad ang pongathe....25 km mari vere our international transhipment port varunund....colachel...even with more container capacity....evde roadum ela oru thengayum ela...pine thozhiladi sangadankalude thanthayilatharom nattukarude kazhapum....eecha atti erikathe ulu..dec kazhinjal...athum adani Thane Anu ....lokathil evdem kakanula 25 km distancil 2 international seaport athum mother ports

  • @nandkumarallathadi6495
    @nandkumarallathadi6495 21 день назад

    We are keralites .They are very good at work outside kerala but inside Keral story is different .if containers have to move out from port it will nlbe very difficult .Even now uncooperative movement has started.

  • @jejifrancis6268
    @jejifrancis6268 21 день назад

    Mmm ഇപ്പൊ വരും. നോക്കിയിരുന്നോ.

  • @Kerala_indian3g
    @Kerala_indian3g 21 день назад +1

    Dey dey chumma iri ith set avatte engane prnj prnj ith ellathavo enna pedi🙂🙌

  • @nandanant-bj9ef
    @nandanant-bj9ef 21 день назад

    Not near future bro.sure ur dream will come ture.since don't forget precent fecility.this is first phase.once complet four phase ur dream will come true.if no political difference n work in one dream all stak holders.

  • @orurasathinu5064
    @orurasathinu5064 21 день назад

    ചൈനയിൽ പ്രൊഡക്ഷൻ ഉണ്ട്

  • @MK.TECH2418
    @MK.TECH2418 21 день назад

    2035 ആകും profit വരാൻ

  • @manipmanip3169
    @manipmanip3169 21 день назад

    Pavappettavarkku.kanji ..kumbilil

  • @yourchoice2378
    @yourchoice2378 21 день назад

    Chainakke ethrpoole nooranna unde

  • @NoushadSalam
    @NoushadSalam 21 день назад

    India എന്നല്ല ലോക രാജ്യങ്ങൾ ഒരുമിച്ചു പിടിച്ചാലും ചൈനയെ ഒന്നും ചെയ്യാൻ ഇല്ലാ - തള്ളുമ്പോളും ടൈറ്റിൽ ഇടുമ്പോളും ഒരു പരുതി വേണം - ഇന്ന് ലോകത്തു നിലവിൽ ഉള്ള ആദ്യത്തെ 10 പോർട്ടുകളിൽ 5,6 ഓ എണ്ണം ചൈനയിൽ ആണ്

  • @balachandrannairs7964
    @balachandrannairs7964 21 день назад

    2080 വരേ അദാനിയാണ് എല്ലാ കൻട്രോളു൦ എന്നോർക്കുക കരാർ അനുസരിച്ച്

  • @abhilashjj1173
    @abhilashjj1173 21 день назад

    എന്നിട്ട് 2 round ഓടി

  • @vinoy3734
    @vinoy3734 21 день назад +1

    ഒരു കപ്പൽ വന്നപ്പോൾ തള്ള് തുടങ്ങി 😂

  • @ha094
    @ha094 21 день назад

    ഉടനെ തന്നെ കമ്മികൾ വിഴിഞ്ഞത്ത് കൊടി കുത്തി ഒരു സമരപരമ്പര തന്നെ നടത്തും. അവസാനം അദാനി കരഞ്ഞുകൊണ്ട് ഓടേണ്ടി വരും. ഞങ്ങൾ വരും എല്ലാം ശരിയാക്കും.

  • @mohananv.r6676
    @mohananv.r6676 21 день назад

    Keralathinu.nettamennu.parayalle.maprakalkkum.congikalkkum.saghikkilla.

  • @ratheeshkumar7514
    @ratheeshkumar7514 16 дней назад

    എന്ത് അറിഞ്ഞിട്ടാണെടാ ഇ നിന്ന് തള്ളുന്നത്
    ചൈനക്ക് വിഴിഞ്ഞം പോലെ 32 തുറമുഖങ്ങൾ ഉണ്ട്
    ചെറുത് വേറെ
    വിഴിഞ്ഞം നമ്മുടെ അഭിമാനം

  • @user-hy7qc1kj3y
    @user-hy7qc1kj3y 21 день назад

    Thallu thallu..😅

  • @user-nc8ul8cz1o
    @user-nc8ul8cz1o 21 день назад +1

    ടെൻഡർ പിടിക്കാൻ ആരും വന്നില്ല, മോഡി അദാനിയെ പറഞ്ഞുവിട്ടു. ഉമ്മൻ കാശുമേടിച്ചു അദാനിക്ക് കൊടുത്തു, പിണു ആദ്യം ഉടക്കി കാശുമേടിച്ചു പിന്നെ കോംപ്ലെമെന്റാക്കി

    • @ravishanker_r
      @ravishanker_r 21 день назад +2

      Athnu

    • @prasadkgnair5552
      @prasadkgnair5552 21 день назад

      2015 ൽ നിതിൻ ഗദ്കരി വിരട്ടി. കേരളത്തിന്‌ വേണ്ടെങ്കിൽ തമിഴ് നാടിനു കൊളച്ചലിൽ അനുവദിക്കുമെന്ന് അദ്ദേഹം നിലപാട് എടുത്തപ്പോൾ എല്ലാവന്റെയും മൂട്ടിൽ തീ പിടിച്ചു. അങ്ങനെ വിഴിഞ്ഞം കരാർ നടപ്പായി. അതാണ് സത്യം.

    • @sureshbabusekharan7093
      @sureshbabusekharan7093 21 день назад +2

      Are you kochi lobby?

    • @user-dr3qx2cu4g
      @user-dr3qx2cu4g 21 день назад

      എന്ന് ഒരു കൊച്ചി ഊള 😂😂😂

    • @right_thinker0
      @right_thinker0 21 день назад +1

      Are you sangi..??

  • @Methan_killer
    @Methan_killer 21 день назад

    Kaumadi vishamam karenju theeerkkum 😝😝😝keralthinu oru role illla 😝😝😝😝…..state minority share kitttum athra thanne 😝