തുരങ്കങ്ങളില്‍ ഒളിയുദ്ധം നടത്തി ഹമാസ്, അടിപതറി ഇസ്രയേല്‍ | Israel | Hamas tunnels

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഫലസ്തീനിലെ ഹമാസ് തുരങ്കങ്ങള്‍ ഇപ്പോഴും കാര്യക്ഷമമെന്ന് സമ്മതിച്ച് ഇസ്രഈല്‍. കഴിഞ്ഞ ഒമ്പത് മാസമായി ഫലസ്തീന്‍ പ്രദേശത്ത് ഇസ്രഈല്‍ തീവ്രമായ ബോംബാക്രമണം നടത്തിയിട്ടും, ഹമാസ് തുരങ്ക ശൃംഖലയുടെ ഭൂരിഭാഗവും ഇപ്പോഴും പ്രവര്‍ത്തനക്ഷമായിരിക്കുകയും ഇസ്രഈലിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്നാണ് ഇസ്രഈല്‍ സൈനിക റിപ്പോര്‍ട്ട്. മധ്യ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലും തെക്ക് റഫയിലും വടക്ക് ഷെജയ്യയിലും ഹമാസ് തുരങ്കങ്ങള്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രഈല്‍ ഓണ്‍ലൈന്‍ പത്രമായ ടൈംസ് ഓഫ് ഇസ്രഈല്‍ പറയുന്നു.
    ഇവക്കെല്ലാം ഇസ്രഈലിനോട് യുദ്ധം ചെയ്യാനുള്ള കഴിവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗസയിലെ ഹമാസ് തുരങ്ക ശൃംഖലയ്ക്ക് 563 മുതല്‍ 724 കിലോമീറ്റര്‍ വരെ നീളമുണ്ടെന്ന് ജനുവരിയില്‍ ഇസ്രഈല്‍ സൈനികകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഫലസ്തീനികള്‍ക്കെതിരെ പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തിയ രക്തച്ചൊരിച്ചിലിനും നാശത്തിനും മറുപടിയായി ഹമാസ് ഓപ്പറേഷന്‍ അല്‍അഖ്സ സ്റ്റോം നടത്തിയതിന് ശേഷമാണ് ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത്.
    #israel #hamas #palestine

Комментарии • 40

  • @rashidmuscat.2180
    @rashidmuscat.2180 21 день назад +3

    ഇസ്രായേൽ എന്നാൽ അമേരിക്ക എന്നാണ്....ഒരു മാതാവിന്റെ രണ്ട് മക്കൾ

  • @anamsait3944
    @anamsait3944 21 день назад +3

    ഇന്നലെ 22 മർക്കോബാ ടാങ്ക് ബാർബിക്യു ആക്കിയിട്ടുണ്ട് 45 സൈനികരെയും പെട്ടിയിൽ ആക്കിയിട്ടുണ്ട് സന്തോഷിക്കുവിൻ

  • @naseemkoippallil5539
    @naseemkoippallil5539 21 день назад +3

    ഇസ്രായേൽ ഭീകരർ ലോക സമാധാനത്തിനു ഭീഷണി

  • @idithaidu
    @idithaidu 21 день назад +18

    ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ നെതന്യാഹു

    • @vincentvincent1499
      @vincentvincent1499 21 день назад +3

      അത് കോയക്ക് നേരത്തെ അറിയാമായിരുന്നു അതോ ഇപ്പോഴാണ് മനസ്സിലായത് ഇപ്പോൾ കൊതം പൊളിഞ്ഞ ഇരിപ്പാണോ വെളിച്ചെണ്ണ പോലും കിട്ടാനില്ലാത്ത അവസ്ഥ ജൂത പഹയന്മാർ ആക്കി അല്ലേ കോയ ഇനിയെന്നാണ് ജൂതനെ ചൊറിയാൻ പോകുന്നത് വെളിച്ചെണ്ണ കൊണ്ടുപോകാൻ മറക്കരുത് വെളിച്ചെണ്ണയില്ലാത്ത അവസ്ഥ കോഴിക്ക് അറിയാമല്ലോ ഉസ്താദ് മദ്രസയിൽ ജബ ജബ ജബ ജബ ഇനി കരഞ്ഞോളിൻ പച്ചമാങ്ങ പച്ചമാങ്ങ വെളിച്ചെണ്ണ എങ്ങനെയുണ്ട്

    • @rasheedk3473
      @rasheedk3473 21 день назад

      എന്ന് ശാഖയിലെ ലീലാവിലാസങ്ങൾ അയവിറക്കുന്നൊരു പഴയ ശാഖകുണ്ടൻ.

    • @megoyenbabern467
      @megoyenbabern467 21 день назад +1

      മുഹമ്മദിനെക്കാൾ വലിയ ഭീകരൻ ഉണ്ടോ???😅😅😅😅

  • @user-bc4zw4hn2g
    @user-bc4zw4hn2g 21 день назад +5

    ഹഹഹ.എന്തൊക്കെ നുണകളാണ് തട്ടി വിടുന്നത്

  • @mathdom1146
    @mathdom1146 21 день назад +5

    ഹമസിനെ ഗസയിൽ നിന്ന് ചവിട്ടി പുറത്താക്കി അമേരിക്ക ഗസയെ ഏറ്റ് എടുത്തു.. എന്നവിവരം ഒന്നും അറിഞ്ഞില്ല...

    • @user-mw7mh9ju4j
      @user-mw7mh9ju4j 21 день назад +2

      ഒലക്കയാണ്

    • @user-ys9kz1xt3e
      @user-ys9kz1xt3e 21 день назад +1

      വിസ്മയം കൊണ്ടവർക്കു അത്ര സുഖകരമായ വാർത്തകൾ വരുന്നത് കണ്ടില്ലേ

    • @hamzaa9866
      @hamzaa9866 21 день назад +4

      അമേരിക്കയും പരാജയത്തിലാണ് അന്തിമ വിജയം പലസ്തീനാണ് ലോക നീതി

    • @truthfighter3402
      @truthfighter3402 21 день назад

      ​@@hamzaa9866
      Edo mammad is a criminal

  • @sajidbayan3634
    @sajidbayan3634 21 день назад

    Nethanyaahu is a big criminal😢😢😢

  • @user-zx5fh1fk2j
    @user-zx5fh1fk2j 21 день назад +5

    Gasa American പട്ടാളത്തിന്. കൈമാറാന്‍ പോകുന്നു

  • @davymookken4585
    @davymookken4585 21 день назад +8

    ഇസ്രയേലിനെ വെറുതെ ചൊറിയാൻ പോയതിന്റെ പ്രത്യഘാതങ്ങളാണ് ഇപ്പോൾ ഹമാസ് അനുഭവിക്കുന്നത്.

    • @user-ic9yz2wn9e
      @user-ic9yz2wn9e 21 день назад +4

      ഇസ്രായേലാണ് അനുഭവിക്കുന്നത്.

    • @anamsait3944
      @anamsait3944 21 день назад +1

      ചൊറിയാൻ ഒന്നും പോയതല്ല അന്തസായിട്ട് 1500 എണ്ണത്തിന് കൊന്നിട്ടുണ്ട് 😂😂😂

    • @davymookken4585
      @davymookken4585 20 дней назад

      @@anamsait3944 അതിന്റെ പലിശയും കൂട്ടുപലിശയുമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. 😃😃😃

  • @marykuttyabraham4833
    @marykuttyabraham4833 21 день назад

    ഓരോ വീട്ടിലും തുരംഗം 🤣🤣🤣

    • @anamsait3944
      @anamsait3944 21 день назад

      നിന്റെ വീട്ടിലും വെച്ചോളൂ തുരങ്കം എപ്പോഴാണ് ഹമാസിൽ കയറി വരുന്ന അറിയില്ല 😂😂😂😂😂 ഒന്ന് പോടാ

  • @Spt1904
    @Spt1904 21 день назад +2

    മാളം.... മാത്രം എലികൾ ഇല്ല.... അവസാന ആണി അടിക്കുന്നതുവരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണം

  • @gijujohn7489
    @gijujohn7489 21 день назад

    Hamas finish molu

  • @gijujohn7489
    @gijujohn7489 21 день назад

    Ninneay choriyan kittumo

  • @sebastianjohn9757
    @sebastianjohn9757 20 дней назад

    Poda Nariya Hamas chanel

  • @thomasaugustine6438
    @thomasaugustine6438 21 день назад

    കള്ളം പറയുന്നു

  • @vinoy3734
    @vinoy3734 21 день назад +1

    മുഴുത്ത ബോംബ് അമേരിക്ക കൊടുത്തു ഉടനെ അത് പൊട്ടും 😂

  • @naviltom
    @naviltom 21 день назад +1

    😂😂😂😂 പൊട്ടി കരയൂ മാറിഇരുന്നു

  • @johnpaul-bh5xc
    @johnpaul-bh5xc 21 день назад +1

    ഇത് ഏതാ ഈ കോനോത്തിലെ ചാനൽ. ഇസ്രയേൽ സമ്പൂർണ്ണ വിജയം ആഘോഷിക്കുകയാണ്. ഇവർ അറിഞ്ഞിട്ടില്ല

  • @MusthafaPurakkadan
    @MusthafaPurakkadan 21 день назад +1

    മോളെ ഇസ്രായേലിന്നകത്തുഹമാസും ഹിസ്‌ബുള്ളയും ഹൂതികളും കൂടി നടത്തിക്കൂട്ടുന്നതും കൂടി ഒന്ന്പറയൂ മക്കളെ

    • @KAFIR795
      @KAFIR795 21 день назад

      ഞമ്മ ഞമ്മന്റെ ആളുകളുടെ കൂടെ നിക്കോ 🐷