ദേശാംബിക | പാർത്തുകോണത്തമ്മ ഭക്തിഗാനം | New Malayalam Devotional Song 2022

Поделиться
HTML-код
  • Опубликовано: 10 мар 2022
  • Malayalam Devotional Song | Parthukonathamma Song | Parthukonam Album Song 2022
    Song Name: ദേശാംബിക / Desaambika
    Lyrics: Vishnu Manamboor
    Singer: Shaji M Dharan
    Music composer: Nizam Basheer
    Concept and Direction: Sreehari, Abhilash
    Producers: Shaamju Sri Sri, Swaroop S, Sajeesh Chandran
    A beautiful devotional song dedicated to Bharathimangalam Bhagavathi Temple Parthukonam, Manamboor, Trivandrum
    Enjoy the song and comment your opinions, please.
    devotional songs, devotional songs malayalam, malayalam devotional songs, hindu songs, hindu devotional songs, devotional hindu, devotional hindu songs, bhakti song, bhakti gana, bhakti geet, devotional song, new devotional songs, ഹിന്ദു ഭക്തിഗാനങ്ങൾ, മലയാളം ഭക്തിഗാനങ്ങൾ, പുതിയ ഭക്തിഗാനങ്ങൾ, ഭക്തി ഗാനങ്ങൾ

Комментарии • 89

  • @DeepakJBhasi
    @DeepakJBhasi 2 года назад +5

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.. അത് തന്നെയാണ് ഒരു ഈ ആൽബത്തിന്റെ വിജയവും. 💙

  • @DJGaming-ns3ck
    @DJGaming-ns3ck 2 года назад +4

    Good luck team Sri Sri Media

  • @darsanaambadi6530
    @darsanaambadi6530 2 года назад +5

    വിഷ്ണു മണമ്പൂര് എഴുതുന്ന എല്ലാം പാട്ടുകളിലെയും വരികൾ വളരെ അർത്ഥമുള്ളതും മനോഹാരിതവും ലളിതവും ആണ് നമ്മുടെ നാട്ടിൽ കുടികൊള്ളുന്ന പരാശക്തി ആയ പാർത്തു കോണത്ത് അമ്മയെ കുറിച്ച് എഴുതിയ ദേശാംബിക എന്ന പാട്ടിലെ വരികൾ അതി മനോഹരമായിട്ടുണ്ട് ഇത്രയും നന്നായി വരികൾ എഴുതിയ നമ്മുടെ നാടിന് അഭിമാനമായ വിഷ്ണു മണമ്പൂരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ👏👏👏👏👏🥰🥰🥰

  • @sheejasurendran1553
    @sheejasurendran1553 2 года назад +3

    Song super👍👍👍👍👍🙏

  • @djmedia4202
    @djmedia4202 2 года назад +5

    Vishnu super varikkal. Pakshe enikk eattavum eshttapettath direction aanu. Pinne nalla voice um

  • @seejam1781
    @seejam1781 2 года назад +7

    നമ്മുടെ നാടിന്റെ രക്ഷകയായ് നിലകൊള്ളുന്ന പാർതുക്കോണത്തു അമ്മയുടെ ക്ഷേത്രത്തെ ഇത്രയും മനോഹരിതമായി വർണിക്കാൻ വിഷ്ണു മണമ്പൂരിന് ദേവിയുടെ അനുഗ്രഹം തന്നെയാണ് ഉള്ളത്.

  • @sajirainbow1351
    @sajirainbow1351 2 года назад +3

    👍👍👍

  • @Muthoosmoviesbaol
    @Muthoosmoviesbaol 2 года назад +4

    Jgd❤️❤️👍❤️❤️

  • @petlover2962
    @petlover2962 2 года назад +3

    നന്നായിട്ടുണ്ട് shamju

  • @jesudasc.a5756
    @jesudasc.a5756 2 года назад +6

    നിസാം ബഷീർ ന്റെ മ്യൂസിക് നല്ലൊരു ഫീൽ തരുന്നുണ്ട് ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💕👍🙋‍♂️

  • @billove6268
    @billove6268 2 года назад +4

    Bro nice ayittundu😄❤️

  • @mediahub1782
    @mediahub1782 2 года назад +4

    👍👍

  • @cinemaxweddings7303
    @cinemaxweddings7303 2 года назад +4

    Nannayittunde supperb

  • @sheejasurendran1553
    @sheejasurendran1553 2 года назад +5

    🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @noushads3719
    @noushads3719 2 года назад +5

    വളരെ നല്ല ചിത്രീകരണം. ഗാനത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിംഗ്, വളരെ മികച്ച വരിക്കൾ. എല്ലാം കൊണ്ടും ഭക്തിസാന്ദ്രം.

  • @videostrawberry
    @videostrawberry 2 года назад +2

    ❤️

  • @nihasa4642
    @nihasa4642 2 года назад +4

    ❤️❤️

  • @beenaraju7615
    @beenaraju7615 2 года назад +3

    🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @ameerattingal6478
    @ameerattingal6478 2 года назад +4

    ❤️❤️❤️❤️💯💯💯💯👍🏻👍🏻👍🏻👍🏻supper 💯💯💯💯💯❤️❤️❤️❤️❤️❤️adipoli bhakthi ganam Oru pad ulsava kolambikalil ea paatu muzhanghatte👌👌👌💯💯💯❤️❤️❤️

  • @sanjanaparus2757
    @sanjanaparus2757 2 года назад +4

    Vishnu chettan uyir 💪💪