പോലീസ്കാരുടെ ചെ\റ്റത്തരം | ചൂരൽമലയിലെ അടച്ചിട്ട വീട് കു\ത്തി തുറന്ന് പണം മോഷ്ടിച്ചു

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 113

  • @RESHMAPRASANTH-u1u
    @RESHMAPRASANTH-u1u 2 месяца назад +32

    നന്ദി കെട്ട ലോകം. " അന്നദാനം മഹാദാനം " അതിനായി കൈമയും മറന്നു പ്രവർത്തിച്ച ചേട്ടൻ മാർക്ക് ദൈവം അനുഗ്രഹിക്കട്ടെ. അവരെ ഉപദ്രവിക്കുന്ന സർക്കാരും പോലീസുകാരും ആണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദുരന്തങ്ങൾ. ആവശ്യം കഴിഞ്ഞപ്പോൾ ചവിട്ടി പുറത്താക്കുന്ന ഈ ജാതി പ്രവർത്തികൾ കൊണ്ടുതന്നെയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ഇടാനും ഗവൺമെന്റിനെ വിശ്വസിക്കാനും ആളുകൾ തയ്യാറാകാത്തത്.

  • @naseemavk8019
    @naseemavk8019 2 месяца назад +59

    എത്രയോ പേരാണ് അവിടെ ഭക്ഷണത്തിനായി എത്തുന്നത്.. എത്രയോ പേരാണ് അവിടെ കഷ്ടപ്പെടുന്നത്... ചെറ്റത്തരം തന്നെയാണ്

  • @mareenareji4600
    @mareenareji4600 2 месяца назад +36

    എന്തൊക്കെ തരം മനുഷ്യരാണ് ദൈവമേ......

  • @sheejalakshmi2671
    @sheejalakshmi2671 2 месяца назад +13

    ശരിയാണ് വീട് വെച്ച് കൊടുക്കുമ്പോൾ സഹായിക്കുന്നതാണ് നല്ലത്, ഇപ്പോൾ കൊടുക്കുന്നത് പകുതിയും അർഹതപ്പെട്ടവർക്ക് കിട്ടില്ല അല്ലെങ്കിൽ അവർ അങ്ങിനെ സഹായം സ്വീകരിക്കാനുള്ള മാനസികാവസ്ഥ യിൽ അല്ല

  • @sakkeenakv324
    @sakkeenakv324 2 месяца назад +23

    അതാണ് ശരി.. വീട് വെച്ചതിനു ശേഷമുള്ള സഹായം ഞാനും അതിനോട് യോജിക്കുന്നു.. 👍🏻👍🏻

  • @zs4582
    @zs4582 2 месяца назад +44

    10000 ആളുകൾക്കാണ് അവർ അവിടെ ഭക്ഷണം കൊടുത്തിരുന്നത് അതോ ആരുടെ അടുത്തും പിരിവ് നടത്താതെ ആ കൂട്ടായ്മയിൽ ഉള്ളവരുടെ സ്വന്തം കയ്യിൽ നിന്നെടുത് അവരവരുടെ മറ്റു ജോലികൾ എല്ലാം ഉപേക്ഷിച്ച് സ്വന്തമായി സാധനങ്ങൾ വാങ്ങുകയും ഭക്ഷണം പാകംചെയ്യുകയും എല്ലാവരിലേക്കും എത്തിക്കുകയും ചെയ്തിരുന്നത്

  • @zidhu7564
    @zidhu7564 2 месяца назад +56

    നന്ദ്രി കേട്ട ഉലകമേ 😢

  • @sisha874
    @sisha874 2 месяца назад +26

    പിണറായിയുടെ അക്കൗണ്ടിൽ കാശ് ഇടാത്തത് കൊണ്ടുള്ള ദേഷ്യം ആണ് ഇപ്പോൾ ഈ പാവങ്ങളോട് തീർക്കുന്നത്

  • @jonjoy7819
    @jonjoy7819 2 месяца назад +31

    മലയാളിക്ക് പല Dad സ്വഭാവം ആണ്. ...ആവശ്യം കഴിയുമ്പോ, വേർതിരിച്ചു കാണാൻ അറിയാം. ..

  • @mesn111
    @mesn111 2 месяца назад +5

    കഷ്ടം....മനസാക്ഷി ഇല്ലാത്ത വർഗമല്ലേ..കഷ്ടം തന്നെ 😡😡😡

  • @abhiramid5850
    @abhiramid5850 2 месяца назад +1

    Avarkky food kodutha makkalkku big salute🙏🙏

  • @AneeshaK-g9i
    @AneeshaK-g9i 2 месяца назад +6

    ഇപ്പോൾ ഒരുപാട് സഹായം അവർക്കു കിട്ടുന്നുണ്ടാകും ഇപ്പോൾ കൊടുത്താൽ അത് അർഹത പെട്ട കൈകളിൽ എത്തുന്നോ, അത് സ്വീകരിക്കാൻ ഉള്ള മാനസിക അവസ്ഥയും ഉണ്ടാകില്ല, ഇപ്പോൾ കൊടുക്കൽ കുറച്ചു പിന്നീട് കൊടുക്കുന്നതായിരിക്കും നല്ലത്, ഇതെല്ലാം കഴിഞ്ഞു അവിടെ ഉള്ള സർമാരുടെയും പൊതുപ്രവർത്തകരുടെയും വീട് ഒന്ന് visit ചെയ്ത അറിയാം അർഹതപെട്ടവർക്ക് കിട്ടിയോ എന്ന്, എല്ലാരേയും അല്ല ഈ ന്യൂസ്‌ ഒക്കെ കണ്ടപ്പോൾ തോനുന്നു

  • @sharmilatp5858
    @sharmilatp5858 2 месяца назад +8

    സഹായം ചെയുന്നു വർ അവരുടെ ജില്ലാ പഞ്ചായത്ത്‌ അല്ലെങ്കിൽ കളക്ടർ എന്നിവരും ആയി ബന്ധം പെട്ടു നൽകുക അപ്പോൾ അവ കൃത്യ മായി എത്തും അർഹത യുള്ള കൈകളിൽ പിന്നെ എലാവരും ചെല്ലുമ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയില്ല എങ്കിൽ വലിയ തിക്കും തിരക്കും വരും പിന്നെ നമ്മുടെ പഞ്ചായത്ത്‌ നിന്ന് ഇന്നലെ വണ്ടി പോയി അത് ക്ലബ്‌ കാരും സംഘടന കളും വ്യക്തി കൾ കുടുംബം ശ്രീ ഹരിത കർമ സേന എല്ലാവരുംശേ ഖരിച്ചസാധനങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ് സെക്രട്ടറി മെമ്പർ മാർ അങ്ങനെ കുറച്ചു പേര് ചേർന്ന് അവിടെ ഉള്ളവയനാട് കളക്ടർക്ക് കൈമാറി അത് പോലെ ചെയ്തു കഴിഞ്ഞു ആർക്കും ബുദ്ധിമുട്ട് ഇല്ല

  • @thamannaahh._2274
    @thamannaahh._2274 2 месяца назад +3

    ഇതിനൊക്കെ എന്താ പറയുക.. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ട്.. വാഹനങ്ങൾ ക്ക് അവിടെ നിയന്ത്രണം ഉണ്ട്.. ഒരു പാട് വാഹനങ്ങൾ വരുന്ന ത് കൊണ്ട് വലിയ ബ്ലോക് ഉണ്ട്.. ആംബുലൻസ് കൾ പോലും പരിമിതപ്പെടുത്തി യിട്ടുണ്ട്.. നേരിട്ട് എത്തികാതെ സെന്ററുകളിൽ എത്തിക്കുക ആണ് നല്ലത്..
    ഇത്തരം അനുഭവങ്ങളിൽ നിരാശ രാകാതെ അവസാനം വരെ അവരുടെ കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു...

  • @withloveIsraelmallu
    @withloveIsraelmallu 2 месяца назад +8

    മുഖ്യന്റെ ഫണ്ടിലേക്ക് ക്യാഷ് കിട്ടാൻ ആവും ഇതൊക്കെ

  • @Strike-bp4lg
    @Strike-bp4lg 2 месяца назад +9

    ഫിലോകാലിയ വഴി എന്തു ചെയ്താലും രേഖയും ഉത്തരവാദിത്തവുമുണ്ട് വളരെ ജെനുവിൻ ആണ് ഒരു രൂപകൊടുത്താൽ പൊലും

  • @santhoshKumar-dw9nr
    @santhoshKumar-dw9nr 2 месяца назад

    സഗോദരാ അവർക്ക് കാട്ടു തിന്നാൻ പത്തില്ല അതാണ്

  • @molychirayinmel
    @molychirayinmel 2 месяца назад +6

    ഇങ്ങനെയുള്ള വരല്ലേ കേരളസ്ത്തിലുള്ളത് പിന്നെ എങ്ങനെ പ്രകൃതിയും ദൈവവും കോബിക്യാടിരിക്കുന്നെ 🙏🙏👍🏻

  • @ushadevitm5753
    @ushadevitm5753 2 месяца назад

    We all give so much respect and big salute to their selfless services

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад +2

    അവന്മാർ ശമ്പളം മേടിച്ചാണ് അവിടെ നിൽക്കുന്നത് പാവങ്ങൾ ഉള്ള കൂലി പോലും ഉപേക്ഷിച്ചു ആണ് അവിടെ നിൽക്കുന്നത്...

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 2 месяца назад +2

    Shariya. Andhu. Nanum
    Meppadiya. Enn. Avarkk. Food. Kittatha. Buthimuttayi. Nalla. Karyam. Ayitunnu. Enta. Husbend. Poyirunnu. Food. Kodukkan.rakshapravarthanathinum

  • @anithasasikuamar8333
    @anithasasikuamar8333 2 месяца назад

    സത്യം സാധനങ്ങൾ കെട്ടി കിടക്കുന്നു. എല്ലാം പൂത്തു പോകുമോ ആവോ. അവർക്ക് വീട് ആയിട്ടായിരുന്നു ഇത്രയും സാധനങ്ങൾ കൊടുക്കേണ്ടത്...
    ഇതിപ്പോ എന്താകുമോ ആവോ?

  • @Sadiqkayakkodi
    @Sadiqkayakkodi 2 месяца назад +1

    Super subject bro ❤️

  • @sreekanth_sivadas
    @sreekanth_sivadas 2 месяца назад +3

    ഈ ഡയലോഗ് dyfi ക്കാരോട് ഒന്ന് പറഞ്ഞ്നോക്കട്ടെ..

  • @jyothi5563
    @jyothi5563 2 месяца назад +4

    നന്ദിയില്ലായ്മ.... വീണ്ടും വീണ്ടും പറയുന്നു സിദ്ധാർത്ഥിൻ്റെ മരണത്തിന് പുറകിലുള്ള പാർട്ടി ക്കു കണ്ണ് കടിക്ക് പേരുകെട്ടതാണ്.
    അനന്തു ഭൂതത്തിന് എതിരെ സംസരിച്ചവരെ സൈബർ പട്രോളിംഗ് നടത്തുകയാണ് യെമാന്മാർ

  • @nithaabid
    @nithaabid 2 месяца назад +3

    ഇത് തുടർന്നാൽ വയനാടിനെ സഹായിക്കൽ എല്ലാരും നിർത്തുമോ

    • @shilpyvjose4170
      @shilpyvjose4170 2 месяца назад

      നിർത്തണം അതാ വണ്ടത്

  • @haseenaahammed1522
    @haseenaahammed1522 2 месяца назад +1

    Ananduttan😍

  • @devikavedika8901
    @devikavedika8901 2 месяца назад +2

    ഇനി കയ്യിട്ടു വരാൻ വേണ്ടി യാണ്

  • @Rem8691
    @Rem8691 2 месяца назад +1

    💯 correct anu bro

  • @smithamanoj7201
    @smithamanoj7201 2 месяца назад +1

    വേറൊരാൾ പറയുന്നത് കേട്ടു പോലീസുകാർ പൊതിചോറും കഴിച്ച് ഇരിക്കുന്നു എന്ന് പറയുന്നത് കേട്ടു. ഇനി അതുകൊണ്ടാണോ

  • @soorajsurendran7961
    @soorajsurendran7961 2 месяца назад

    സഹായിക്കാൻ പറ്റുന്നവർ ഓരോ മനുഷ്യനെയും നേരിട്ട് ചെന്ന് കണ്ടു സഹായിക്കു... അവിടെ ചെല്ലാൻ പറ്റാത്തവർ അതിനുള്ള സംവിധാനം ഇണ്ടാക്കൂ... എല്ലാം അർഹതപെട്ട കൈകളിൽ തന്നെ ചെല്ലണം... 🙏🏻

  • @amalwilliams5739
    @amalwilliams5739 2 месяца назад +1

    Last anandhu paranjath thanne aan enikkum parayaan ullath... Veedu kittyatt ithokke cheyyuka

  • @Lifesyle_in_Making
    @Lifesyle_in_Making 2 месяца назад +1

    Chetta ig yude order vannykazhinju pna food onm kitiyilla ennu oru video kandu...

  • @Strike-bp4lg
    @Strike-bp4lg 2 месяца назад +3

    Enthekilum kodukkunnekil philolkaliya foundation vazhi koduthal athinu responsibility undakum

  • @ajeenastaramong8
    @ajeenastaramong8 2 месяца назад +1

    Kashtam aan ith okke....paavangal...😢

  • @sabna-i6i
    @sabna-i6i 2 месяца назад +1

    Adishayam thonnipoy 1000 kanakinu aalkaru fd undaki kodukka ennad..... Ethrya fd oru time l koduthad news kandad..... Ningal cheida nanma ningalk kitummm... Ini ee panik povanda nanniyullavark koduk bakiyulla sadanangal.... Nanni kanikunna mrgangalkengilum kodukkuuuuu..... Nannayi varum aaru nanni kanichillelum

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 2 месяца назад +1

    Ananthu njangalde nattile alkkaran ayalvasilalan avaroke

  • @Jilshavijesh
    @Jilshavijesh 2 месяца назад +2

    😮😢😟😟കഷ്ട്ടം തന്നെ 😩

  • @Otsana7
    @Otsana7 2 месяца назад

    Mullapperiyar video chyyu

  • @fathimanazbasheer9526
    @fathimanazbasheer9526 2 месяца назад +1

    Akoshikan vendi alla avar food kodukunne... Rakshapeduthu nilkunnavarku avarude aarogiyam koodi venam annathu konda... Police avare joli nokatte... Pinne moshtikunavan athu kondu avan nannakum annu angil nannakatte... Pakshe gunampidikila evaronum.....jeevichu kothi therathavar aaa poyavar onum..😢😢

  • @deepthyad5722
    @deepthyad5722 2 месяца назад +1

    Athu anandhu paranjath shariya veed vachu kazhinja shesham bed polulla facility kodukkunnatha nallath
    Direct kodukkanum patum aalukalkk aswasavum aakum

  • @jishanraj9544
    @jishanraj9544 2 месяца назад

    Bro talk abt mullapariyar dam it will be a next big disastor if not we will their will be a big regrets pa

  • @sreelathaachuthan8615
    @sreelathaachuthan8615 2 месяца назад +2

    Sad 😢😢😢😢😢😢

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад

    നിധിയിൽ ഇടാൻ ആണ് പറയുന്നത് ക്യാഷ് 😂

  • @aneesanees8213
    @aneesanees8213 2 месяца назад

    Enikkutharo njan valare budhimuttilane enne sahayikku

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад

    The cant be played in the background ennu ezuthi kanikkunnu

  • @nitz6845
    @nitz6845 2 месяца назад

    Athey rinoy lov nethire itta video evide

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад

    മാങ്ങാ മോഷ്ടിച്ച പോലീസിനെ ഓർമ വന്നവർ undo 😂

  • @abhijithabhi3724
    @abhijithabhi3724 2 месяца назад +2

    ഹാർപിക് 0.1 കീടാണുകൾ

  • @sowmyavlog-ns8er
    @sowmyavlog-ns8er 2 месяца назад

    Rinoy love avannte video evide🤔

  • @SalmathKA-q1v
    @SalmathKA-q1v 2 месяца назад

    👍👍

  • @swethagopal
    @swethagopal 2 месяца назад

    Juel 8:56 😮

  • @appusaparna8
    @appusaparna8 2 месяца назад

    ഏമാന്മാരെ മാത്രം പറയേണ്ട, തെകനേം മൂർഖനേം കണ്ടാൽ ഇപ്പോഴും തെകനേ അടിയ്ക്കണം എന്ന് പറയുന്നവർ ഉണ്ട് 😢.

    • @userajjsjs
      @userajjsjs 2 месяца назад

      Ath evide parayan ulla karyam???thekkanmar thangale enth cheythu???

  • @anithasasikuamar8333
    @anithasasikuamar8333 2 месяца назад

    കഷ്ടം തന്നെ വെച്ചു വിളമ്പിയവരെ ആട്ടിയോടിച്ചു....

  • @walkwithdarsh806
    @walkwithdarsh806 2 месяца назад

    ബഹുജനം പലവിധം😢

  • @haseenaahammed1522
    @haseenaahammed1522 2 месяца назад +1

    Padachone enthu tharam manasulla manushyara

  • @Mr__Naruto__
    @Mr__Naruto__ 2 месяца назад

    😢😢😢

  • @Shajiya-mt
    @Shajiya-mt 2 месяца назад +1

    Ith pole thanneyanu cheatta modified aayittulla vahangal aayirunnu adhikavum rakshapravarthanathinu vendiyirunnath. Ini ithokke othungi kazhinjal veeendum mvd fine idan thudangum

  • @UdhayaKumar-wt5rq
    @UdhayaKumar-wt5rq 2 месяца назад

    ❤❤❤❤❤❤❤❤

  • @ImAmallu
    @ImAmallu 2 месяца назад

    Adichavate mone thirikkanam

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад

    കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില

  • @VivushaVimod
    @VivushaVimod 2 месяца назад +2

    Enthu manushyarannu police ahnnu paranju manushyathamilayima

  • @dhanshadinesh963
    @dhanshadinesh963 2 месяца назад

    👍🏻👍🏻👍🏻

  • @bettybejoy1786
    @bettybejoy1786 2 месяца назад

    കഷ്ടം, കരച്ചിൽ വരുന്നു കണ്ടിട്ട്.

  • @dadug4fun
    @dadug4fun 2 месяца назад

    Lot of gold in mud...police must find it and give to CM who promoted officer for the "duty"

  • @sidhuja993
    @sidhuja993 2 месяца назад +1

    Pinarayidae nanam ketta rashtriya kaliya ivide kalikunne😖😖😖 innu dhe pootha bread koduthekkunu pavangalkku 😢

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад +1

    Oru.joly.um.kittathirikkumbol.policil.kayeri pattum vayenadu fashana frandhan police kar dhuritha bathitherku kodukkuna food kayyittu vatan varunna ejemananmar

  • @Rem8691
    @Rem8691 2 месяца назад

    👍

  • @Abss18
    @Abss18 2 месяца назад +1

    ഇത് party കളിയാണ് ബിജെയ്യന്റെ കളി

  • @AbukasimKannambath
    @AbukasimKannambath 2 месяца назад +1

    Vrithiketta janmagal
    Kurech manyatha kanikedo😏😏😏

  • @soorajsurendran7961
    @soorajsurendran7961 2 месяца назад

    Good work mahn... ✌🏻

  • @Strike-bp4lg
    @Strike-bp4lg 2 месяца назад +2

    ഫിലോകാലിയ സ്പീഡ് അപ്പ് ആയിട്ട് കാര്യങ്ങൾ ചെയ്യാൻ നോക്കുന്നു

  • @anittasebastain4579
    @anittasebastain4579 2 месяца назад

    Vivekam illatha oru koottam aalukal kakkan nadakkunnu...

  • @PrasusLifestyle
    @PrasusLifestyle 2 месяца назад

    👍👌🏻

  • @gopikavj3681
    @gopikavj3681 2 месяца назад +1

    Ashhhh... ഒരു dhurandham നടന്ന സ്ഥലത് മോഷ്ടിക്കാൻ നടക്കുന്ന ആൾക്കാരോ 🙄..... Ntha deyvame... ഞൻ സിനിമയിൽ പോലും കണ്ടിട്ടില്ല ഈമാതിരി ഏർപ്പാട്..... Ashhhh 🥴🤮..... ഇതിനൊക്കെ എങ്ങനെ തോനുന്നു 🙄

  • @sheelasurendran7542
    @sheelasurendran7542 2 месяца назад

    Hello avarute bhashanatil entengilum bhasyavisha bada undengil ravanyu vakup kudugum appol thangal sasarikumo etine kurich oru bodhavum illand engane parayan thangalk nanamille

    • @സൂര്യ1996
      @സൂര്യ1996 2 месяца назад

      Uvaaa. Inn kandu pootha bread koodutha revenue vakupinte utharavadhithwabodham... Chettatharam kanikunnavare inim janangal vimarshikum athinn ingane vann karanj mezhukeet karyam illa antham kammi.....😂😂😂😂

    • @sheelasurendran7542
      @sheelasurendran7542 2 месяца назад

      Pottan marod paranchit karyamilla

    • @sheelasurendran7542
      @sheelasurendran7542 2 месяца назад

      Vivaramilatha kayuthakalod oru karyam paranchit oru karyavum illa karanan thagalk budiyillalo

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад +1

    Police.karkku.kittunna.salary.familya.pottan.kaziyunnilla evida kayittu varan .aveserom kittumo.avidatha echil venemengilum edukkunna kaykuli papikal anu

  • @AnjanajayanAnju
    @AnjanajayanAnju 2 месяца назад

    😢😢😢😢

  • @RahmattRasheed
    @RahmattRasheed 2 месяца назад

    Nnanni illaima

  • @joysyjoy5101
    @joysyjoy5101 2 месяца назад

    I think people from other state must have robbed the houses,all are jealous of kerala development

  • @deepthyad5722
    @deepthyad5722 2 месяца назад +1

    Moshanam nadathiyavarekkal jeernnicha manassanu uyarnna padavikalil irikkunna police udyogastharkk
    Ingane ulla sahacharyangalil enthinanu karshanamaya niyanthranangal
    Brain thannitullath itharam adiyanthira sandarbhangalil yukthik anusarich pravarthikkan aanu
    Aareyanu kadathi videndath aareyanu thadayendath ennu chindhikkan ulla samanya vivaram illathe poyi police nu
    CM ithonnum kanunnille
    Mattu manthrimar aaarum kanunnille
    Police manthri kanumallo avarkkokke nirdheshangal koduthude
    Sahayikkan varunnavare drohikkaruthennu
    Adhikaravum padaviyum kitiyal pinne vivekam nashtamakunna bharana vargam aanu keralathinte kurav

  • @Asm-b4q
    @Asm-b4q 2 месяца назад

    Kastam unde 😢

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 2 месяца назад +1

    ദുഷ്ടന്മാർ

  • @safeerabasheer2523
    @safeerabasheer2523 2 месяца назад

    Ighne chettatharam cheyyunna emaan maar ind kannil chora illathavar

  • @Asm-b4q
    @Asm-b4q 2 месяца назад +1

    Hlo first

  • @chaaru6870
    @chaaru6870 2 месяца назад

    Eda 2 varthamanam kode parayathe....niyatranam illandu aalukal kayarunnathubkondanu avide moshanam pole ulla karyangal nadakkunathu.....ivar kondupokunna sadanamgal utharavadithwapettavare eelppikku..,..safty nokkiyal athu problm ......eennkulab vilikkune kettu thuranni koduthal moshanam.....

  • @Asm-b4q
    @Asm-b4q 2 месяца назад +1

    Avan mare athu konduu banglalu paneyattaa 😡

  • @lenashajahan8384
    @lenashajahan8384 2 месяца назад

    First

  • @rizakhriza1077
    @rizakhriza1077 2 месяца назад

    Jolikkaaraayathu kondu evanmaark budhiyundenn vijarikkaruth😂😢

  • @GeethaDevi-l9b
    @GeethaDevi-l9b 2 месяца назад +1

    പോലീസ് ആയിരിക്കും കട്ടത് അല്ലെങ്കിൽ ഡിവൈഎഫ്ഐ കഞ്ചാവ് ആയിരിക്കും

  • @Lifesyle_in_Making
    @Lifesyle_in_Making 2 месяца назад

    ruclips.net/video/zGzIwkdLoBg/видео.htmlsi=9kpls39qb52Yzl-e ith kando chetta...

  • @haseenaahammed1522
    @haseenaahammed1522 2 месяца назад

    ❤❤❤❤❤

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад

    😢

  • @tincylukose6109
    @tincylukose6109 2 месяца назад

    ❤❤❤❤❤

  • @aancyalen
    @aancyalen 2 месяца назад

    😢