ദുബായിൽ വരെ hair oil shop ഉണ്ട് 😮ഇവർ ആദിവാസികൾ അല്ല കൊടിശ്വേരന്മാർ ആണ് | ebull jet | M4 Tech

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 167

  • @sivapriya7817
    @sivapriya7817 2 месяца назад +30

    നല്ല മുടി കൊഴിച്ചിൽ ഉള്ളവർ തലേ ദിവസത്തെ നല്ല കട്ടി കഞ്ഞി വെള്ളം കുളിക്കുമ്പോൾ തലയിലും മുടിയിലും നന്നായി പുരട്ടി കഴുകി കളയൂ... അധിക സമയം ഇടരുത് ജലദോഷം വരും... ഒന്ന് മേൽ തേക്കുന്ന സമയമേ എടുക്കാവൂ... ഉള്ള മുടി നീളവും വയ്ക്കും... പക്ഷേ പുതിയ മുടി മുളയ്ക്കില്ല... ഞാൻ ഒരുപാട് മുടി കൊഴിഞ്ഞു നിറുക കഷണ്ടി ആവാൻ തുടങ്ങിയപ്പോൾ ചെയ്തതാ... മുടി കൊഴിച്ചിൽ നന്നായി കുറയും... മുടി നീളവും വയ്ക്കും... പക്ഷേ പുതിയ മുടി കിളിർക്കുന്നില്ല കേട്ടോ...

  • @Surya_Suresh1
    @Surya_Suresh1 2 месяца назад +34

    ഇതൊന്നും വേണ്ട ഗൈസ്. നമ്മക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നെ ഒള്ളു നല്ല ഹെയറോയിൽ! ഞാൻ അങ്ങനാണ് ചെയ്യാറ്! ന്റെ കാർകൂന്തളിന്റെ രഹസ്യം ഞാൻതന്നെ 😌

    • @Trexbud
      @Trexbud 2 месяца назад +1

      Good for you ❤

    • @shijisworld2202
      @shijisworld2202 2 месяца назад +1

      നമുക്ക് കൂടെ പറഞ്ഞു തരോ 🤔🤭

    • @Surya_Suresh1
      @Surya_Suresh1 2 месяца назад

      @@shijisworld2202 🧿 അതിനെന്താ പറയാലൊ..
      താഴെപറയുന്ന സാധനങ്ങൾ എടുക്കണം.
      1 L പ്യുവർ ആട്ടിയ വെളിച്ചെണ്ണ,
      100 ml pure Castor oil,
      വിഷമടിക്കാത്ത കറിവേപ്പില (1 or 2 പിടി നിറച്ച്) നന്നായി കഴുകി 2/3 ദിവസം തണലിൽ വച്ച് ഉണക്കി പൊടിച്ച് എടുക്കുക
      തുളസിയില (1 പിടി നിറച്ചും) നന്നായി കഴുകി 2/3 ദിവസം തണലിൽ വച്ച് ഉണക്കി പൊടിച്ച് എടുക്കുക
      2 talspoon കരിംജീരകം
      2 tblsppon ഉലുവ
      10 ചെറിയുള്ളി ചതച്ചത്
      4 വൈറ്റമിൻ E ഓയിൽ ക്യാപ്സൂൾ
      1 സ്പൂൺ കുരുമുളക്
      ഇരുമ്പ് ചട്ടി വലുത്
      പച്ച കർപ്പൂരം 5/6 എണ്ണം.
      ലോ ഫ്ലെമിൽ വേണം ഉണ്ടാക്കാൻ -ഇളക്കിക്കോണ്ടേ ഇരിക്കണം (കരിയരുത്)
      1. ചട്ടി ചൂടായി വരുമ്പോൾ വെളിച്ചണ്ണ + caster oil ഒഴിച്ച് ചൂടാക്കണം
      2. അതിൽ ചതച്ച ചെറിയുള്ളി ഇട്ട് നന്നായി വഴറ്റി വരുമ്പോൾ
      3. ഉലുല,കരിംജീരകം,കുരുമുളക് ഇടണം
      4. 30 sec കഴിഞ്ഞ് കറിവേപ്പില+തുളസിയില പൊടിച്ചത് ഇട്ട് ഇളക്കണം
      5.ചൂട് എണ്ണ ആയകൊണ്ട് പെട്ടന്ന് ആകും! 1/2 മിനിറ്റ് ഇളക്കികഴിയുമ്പൊ കുറച്ച് എടുത്ത് പിടിച്ച് നോക്കുമ്പൊ മണൽപരുവം ആയെങ്കിൽ നിർത്തണം (കരിയരുത്)
      6. എണ്ണ തണുക്കുമ്പോൾ അതിലേക്ക് കർപ്പൂരവും,വൈറ്റമിൻ ഇ ഓയിലും പൊട്ടിച്ച് ഒഴിക്കണം
      7. ഈ ഓയിൽ 7 ദിവസം എടുക്കരുത്! അതേപോലെ മാറ്റി വക്കണം
      8. 7 ദിവസം കഴിഞ്ഞ് അരിച്ച് എടുത്ത് ഉപയോഗിക്കാം
      നല്ല റിസൾട്ടാണ്.
      ഇനിയും ingredients ഇടാം പക്ഷേ ഇത്രയും ചെയ്യുമ്പൊ തന്നെ നല്ല ഇഫക്റ്റാണ്..
      കറിവേപ്പില ആണ് മെയിൻ ഐറ്റം 👌🏻

    • @fifyjerome6184
      @fifyjerome6184 2 месяца назад +2

      ഹെയർ ഓയിൽ ആവശ്യം ഇല്ല. എനിക്ക് നല്ല നീളമുള്ള മുടിയാണ്. ആഴ്ച യിൽ ഒരിക്കൽ വെളിച്ചെണ്ണ യിൽ 3 സ്പൂൺ തൈര് മിക്സ്‌ ചെയ്‌തു, 10 മിനിറ്റ് വച്ചശേഷം കഴുകും. താരൻ കുറയും. മുടിയും വളരും. 2 വർഷമായി ചെയ്‌തുകൊണ്ടിരിക്കുന്നു 😊

    • @santhoshsurya565
      @santhoshsurya565 2 месяца назад

      ഏൻറ്റെ മുടി മുഴുവൻ കൊഴിഞ്ഞു പോവാ , ഇതൊക്കെ തേച്ചാൽ മുടി ഉണ്ടാകുമോ 😢😢😢 ആരേലും തേച്ചിട്ട് ഫലം കിട്ടിയോ

  • @molychirayinmel
    @molychirayinmel 2 месяца назад +7

    ഇങ്ങനെയുള്ള എണ്ണകൾ ജീവിതകാലം തെക്കണം 💓

  • @sujathaan7225
    @sujathaan7225 2 месяца назад +3

    Ee adivasikal valare intelligent anu indiayil orupadu subscribers ulla youtubermare promote cheyyan vendi upyogikkunnu

  • @seemasreekumar353
    @seemasreekumar353 2 месяца назад +9

    🤣🤣🤣🤣🤣അനന്ദു...എൽമുറി ബെൽമുറി... ചിരിച്ചു ചിരിച്ച് ചത്തു .. 🤣🤣🤣ആനന്ദു നീ ഇതുപോലെ comedy വീഡിയോസ് ഇട്ടാൽ മതി 🤣🤣🤣

  • @azeena204
    @azeena204 2 месяца назад

    Dey shampoo use cheythal mudi valaro

  • @travelstoryfood
    @travelstoryfood 2 месяца назад +4

    ഇത് കൂടുതൽ തേച്ചാൽ ബൈക്കിൽ പോകാൻ പറ്റില്ല. ടയറിൽ മുടികുടുങ്ങി അപകടമുണ്ടാകും. ഇതൊക്കെ പ്രൊമോഷൻ ചെയ്യുന്നതുതന്നെ തെറ്റാ

  • @Splithin
    @Splithin 2 месяца назад +14

    ഇവമ്മ്മാര് പാവം ആദിവാസികൾക്ക് പേരിദോഷം ഉണ്ടാക്കൊല്ലോ 😂😂😂

  • @imabhijithunni
    @imabhijithunni 2 месяца назад +1

    11:46 ശുക്ലേഷ് ഭായി പറഞ്ഞത് 5 കൊല്ലം എന്നാണ്.

  • @JoycyAlinto
    @JoycyAlinto 17 дней назад

    ഞാൻ ചിരിച്ചു 😂

  • @ice5842
    @ice5842 2 месяца назад

    ഞാനും nadanvaasi hair oil തുടങ്ങാൻ പോകുവാ 😂

  • @shijisworld2202
    @shijisworld2202 2 месяца назад +6

    പ്രൊമോഷൻ ആണെങ്കിൽ സത്യം പറഞ്ഞാൽ പോരെ... ഇതിപ്പോൾ രണ്ടും തട്ടിപ്പ് കമ്പനി ആയല്ലോ 😂😂

  • @DArkOn1445
    @DArkOn1445 2 месяца назад +2

    ലോക ഉടായിപ്പ് ആണ്‌ എന്റെ 700 പോയി കിട്ടി, ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഒരു ഹെയർ ഓയിൽ കൊണ്ടും ഒരുപാട് കാര്യവും ഇല്ല. നല്ലോണം വെള്ളം കുടിക്കുക. ഉറങ്ങാൻ പറ്റുന്ന സമയത്തു കിടന്ന് ഉറങ്ങുക. വേണമെങ്കിൽ കുറച്ചു സവാള ജ്യൂസ് ആക്കി ഇടെയ്ക്കു പറ്റി കൊടുത്താൽ ഉള്ളത് പോവാതെ കിട്ടും

  • @valsalasrinivasan8521
    @valsalasrinivasan8521 2 месяца назад +6

    Adipoli 😂😂😂
    Aandhu should do ad for this oil

  • @lekshmimenon196408
    @lekshmimenon196408 2 месяца назад +4

    Pink lighting kollamtto 👌🏻

  • @vinayck007
    @vinayck007 2 месяца назад +4

    8:00 ithude try cheyy

  • @സിനിസിനി8293
    @സിനിസിനി8293 2 месяца назад +2

    എൻ്റെ സഹോദരൻ്റെ കുട്ടിക്ക് നല്ലപോലെ കരുത്ത് ഇട തൂർന്ന മുടി ഉണ്ട്.അവള് ഒന്നും തേക്കാറില്ല.....

  • @Yathra.
    @Yathra. 2 месяца назад

    ഞാൻ ഒരു ആദിവാസി ഓയിൽ വാങ്ങി ഒരു ആഴ്ച്ച ഉപയോഗിച്ചു മുടി കൊഴിച്ചിൽ ഇല്ലാത്ത എൻ്റെ മുടി കൊഴിച്ചിൽ കൂടിയത് കൊണ്ട് നിർത്തി

  • @ALI-n3r2s
    @ALI-n3r2s 2 месяца назад +17

    ലോക ഉടായിപ്പ് താനാണ് മറ്റുള്ളവർ കാശ് ചെലവാക്കി യാത്ര ചെയ്തു വീഡിയോ എടുത്ത് ആ വീഡിയോ നിന്റെ ചാനൽ കൂടി കാണിക്കുന്നു കാശ് ചെലവുമില്ല സമയം ലാഭം അപ്പോ ഉടായിപ്പ് ആരാണ് താനാണ് ലോക ഉടായിപ്പ്

    • @bendreeza4552
      @bendreeza4552 6 дней назад

      10 കുപ്പി വാങ്ങി theykada ഊമ്പി

  • @anjalyk.r5381
    @anjalyk.r5381 2 месяца назад +2

    ഇത് കണ്ടാൽ പശു തൊഴുത്തിലെ കോമാളി പോലെ ഉണ്ടല്ലോ 😂

  • @anchuraju6704
    @anchuraju6704 2 месяца назад +9

    Goodmorning Anandu 🌞

  • @saniyaaa321
    @saniyaaa321 2 месяца назад +6

    ഞാൻ 2 ബോട്ടിൽ വേടിച്ചു എൻ്റെ ചുരുണ്ട ഒരിക്കലു വളരത്ത മുടി ആയിരുന്ന് എന്നിക്ക് നല്ല മാറ്റം ഉണ്ടായിരുന്ന് ഇവർ പറയുന്നത് പോലെ മുടി വളർന്നില്ല എങ്കിലുവളരത ഇരുന്ന മുടി കുറച്ച് വളർന്ന് പക്ഷേ പൈസയുടെ ബുന്ധിമുട്ട് കൊണ്ട് വേടിച്ചില്ല പക്ഷേ അതിന് ശേഷം വെളിച്ചെണ്ണ തേയ്ച്ചത് എങ്കിലു ആദിവാസി എണ്ണ മേടിച്ച ഒരു ഗുണം ഉണ്ടായി എല്ലാർക്കു ഈ എണ്ണ പിടിക്കില്ല

    • @violetgirl478
      @violetgirl478 2 месяца назад

      Veetil kaachikoode.allenkil urukk velichanna theku

  • @Asm-b4q
    @Asm-b4q 2 месяца назад +4

    Wayanad kareyam orkkumbol cherikkan thonnallaaa😢😢😢😢

  • @manju2769
    @manju2769 2 месяца назад

    എടാ മോനെ നിന്റെ വീഡിയോ കാണുമ്പോൾ ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ ഒരുപാട് ചിരിക്കും😂😂

  • @JoycyAlinto
    @JoycyAlinto 17 дней назад

    ചിരിച്ചു ചത്തു 🤣🤣🤣

  • @VishnuK-q5s
    @VishnuK-q5s 2 месяца назад +9

    ഒള്ളത് കുടി പൊഴിഞ്ഞു പോയാൽ ആദ്യം മൊത്തം പോയി എന്നിട്ട് പിന്നെ വരും 😂😂😂

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +4

    എന്തായലും ചിരിക്കാൻ ഉണ്ട്😅

  • @Sheeja.vSheeja.v
    @Sheeja.vSheeja.v 2 месяца назад

    😂😂😂 anadhu ചിരിപ്പിച്ചു കൊല്ലല്ലേ

  • @bn1193
    @bn1193 2 месяца назад

    ഞാൻ ഇതുപോലത്തെ എണ്ണ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഉപയോഗവും ഇല്ല. അതല്ല ഇനി മുടിവളരണം എന്നുളവർക്ക് രണ്ട് വഴിയേ ഉള്ളൂ. ഒന്നെങ്കിൽ (Hair transplant + prp) അതും അല്ലെങ്കിൽ ( Monoxidil and Finasteride tab) മോണോക്സൈഡിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല, എന്നാൽ finasteride tablet ലെയിംഗീഗ രോഗങ്ങൾ ഉണ്ടാക്കിയേകാം ( എല്ലാർക്കം അല്ല ചിലർക്ക്)

  • @thasnithasni3804
    @thasnithasni3804 2 месяца назад +10

    എല്ലാം ഉടായിപ്പാ..... ഞാൻ എല്ലാം പയറ്റി കഴിഞ്ഞയ 😂.... ടീവി ആഡ് ആയാലും എല്ലാം....😂

  • @nishavasudevan
    @nishavasudevan 2 месяца назад +1

    I think for this guy Janmoni only did the dubbing

  • @prenjishp769
    @prenjishp769 2 месяца назад

    Machane super.

  • @ss-rq3nr
    @ss-rq3nr 2 месяца назад +1

    youtube, insta ഇതിൽ എല്ലാം മുടി ഉള്ളവർ അവരുടെ മുടിയുടെ രഹസ്യം എന്ന് പറഞ്ഞ് എണ്ണ ഉണ്ടാക്കി വിൽപനയല്ലേ., cream കൾ എല്ലാം Promotion അല്ലേ ഇപ്പോ എന്ത് കണ്ടാലും വാങ്ങുന്ന മലയാളികൾ ഉണ്ടല്ലോ

  • @fazeelaj4380
    @fazeelaj4380 2 месяца назад

    Anandhu iha design enna oru online business und avar cash cash vangi prodect kodukkathe orupadupere pattikkunnu njanum anubhavadthayanu oru vidio cheyyamo please

  • @GirishKuruvilla
    @GirishKuruvilla 2 месяца назад

    you have made me laugh for months now...
    Keep Going.

  • @mareenareji4600
    @mareenareji4600 2 месяца назад +3

    അടിപൊളി 😂😂😂😂

  • @shestechandtalk2312
    @shestechandtalk2312 2 месяца назад +1

    😂😂enna തേച്ചാൽ മുടി വളരില്ല ഗയ്‌സ് 😂...

  • @phoenixff3045
    @phoenixff3045 2 месяца назад +2

    Bro onnu use cheytitt review parayamo 😅

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 2 месяца назад +6

    Ingeyumaaaa 😅😅😅 Ada kadavuleeeee 😢

  • @amalkthomas4944
    @amalkthomas4944 2 месяца назад +1

    Chattambees cheythittund

  • @samkurian1385
    @samkurian1385 2 месяца назад

    Anandu അറിയാൻ കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല . Hat ഒന്നു മാറ്റിയിരുന്നെങ്കിൽ അറിയാമായിരുന്നു താങ്കൾക്ക് ഈ രണ്ടു ഗുണവും ഉണ്ടോ എന്ന്.

  • @sibinvarghese6238
    @sibinvarghese6238 2 месяца назад

    Kattil evida tengu

  • @bittupaul1839
    @bittupaul1839 2 месяца назад

    ഞാൻ രണ്ടു ബോട്ടിൽ വാങ്ങി ഉപയോഗിച്ചു. മുടി അല്പം വളർന്നു

  • @Asm-b4q
    @Asm-b4q 2 месяца назад +3

    Good morning bro❤

  • @meghamadhus1661
    @meghamadhus1661 2 месяца назад

    Well said 👍. You brought a scam.

  • @NaseeraMayilamood
    @NaseeraMayilamood 2 месяца назад

    Yyo o. ❤❤

  • @RithurRithur
    @RithurRithur 2 месяца назад

    എന്നോട് ദേശീയം തോന്നരുത് ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ😂😂😂😂😂😂 ഇപ്പോ നിന്നെ പറഞ്ഞപ്പോൾ നിനക്ക് ദേഷ്യം പിടിച്ചോ അതുതന്നെയാണ് അവിടേക്കും😂😂😂😂

  • @sarithak6760
    @sarithak6760 2 месяца назад +3

    ആദിവാസി എണ്ണ തേച്ചാൽ ഉള്ള മുടിയും പോയി കിട്ടും ആദിവാസി ഉള്ള സ്വലാത്ത് ഒരു തെങ്ങ് പോലും ഇല്ല വെളിച്ചെണ്ണ എവിടെ നിന്ന് കിട്ടും.😂😂😂😂😂അനന്ദു😂 ഇവിടെ വരും മുടി വിൽക്കാൻ ഉണ്ടോ എന്നും ചേദിച്ച് ഒരു കിലോ 400 രൂപ ബാംഗ്ലൂർ

  • @imabinova
    @imabinova 2 месяца назад +1

    Bro first promotion was done by chattambees

  • @bendreeza4552
    @bendreeza4552 6 дней назад

    ചിരിച്ചു ചിരിച്ചു മരിച്ചു

  • @Minnuskollengode
    @Minnuskollengode 2 месяца назад

    10 paisa kuravano ?? Mattilullavare kaliyakkunnath kond swantham defect ariyathe ayoo…

  • @seenahaseena4955
    @seenahaseena4955 2 месяца назад

    ഞാൻ തേക്കുന്നത് neelibhringathiyanu.. എനിക്ക് അത് result ഉണ്ട്... സൂപ്പർ ആണ്.... മുടി കോഴിച്ചിലും താരനും ellam പോയി. Spr റിസൾട്ട്‌

    • @thedc7
      @thedc7 2 месяца назад

      ഞാൻ തേച്ചതായിരുന്നു പക്ഷെ എനിക്ക് മാറ്റം ഒന്നും ഉണ്ടായില്ല.

  • @musthafamuthu4656
    @musthafamuthu4656 2 месяца назад +1

    Aduthey promision anadu Annan aayirikko😂...annanonnum poyekalley😅
    Annaney oru vishvasam ind😅..ath kalanj mudikalley😅😂

  • @ann77
    @ann77 2 месяца назад +2

    Ith tech "Thala" ondelalle "Thalavedana" varu😂😂😂
    Oro Udayipp ennevayitt varum😬

  • @ShahiRami
    @ShahiRami 2 месяца назад +4

    😂😂😂😂😂😂

  • @hi-hi27
    @hi-hi27 2 месяца назад +1

    E bull jet ni mudi vanna njn aa oil vangum

  • @violetgirl478
    @violetgirl478 2 месяца назад

    Nalla urukk velichenna thechaal madhi

  • @stay_tuned_6699
    @stay_tuned_6699 2 месяца назад

    Ellareyum vittu cash undakua alley🤣🤣

  • @angeljoshy9262
    @angeljoshy9262 2 месяца назад +1

    Anandu sugam ano?

  • @siraj.m
    @siraj.m 2 месяца назад

    കാഷ് കിട്ടിയാൽ തുണി വരെ ഊരി ആട്ടി കളിക്കാൻ .കൊറേ എണ്ണം ഇറങ്ങിയട്ടുണ്ട്....

  • @AswithyTM
    @AswithyTM 2 месяца назад

    വളരെ . നന്നായി. ലിബിൻ. അധികം. വിഡിയോ യി ൽ . വന്നില്ല. ലിബിൻ അറിയ അത്.ഉടയിപ്പന്

  • @kochuthresiashibic.g3824
    @kochuthresiashibic.g3824 2 месяца назад +2

    സത്യം പറയെടാ അനന്തു കഷണ്ടിയായതുകൊണ്ടല്ലേടാ നീ തൊപ്പിവച്ചിരിക്കുന്നത്

    • @lifeofanandu
      @lifeofanandu  2 месяца назад

      ruclips.net/video/nNI0DdIt62M/видео.htmlsi=X6NnknL5taDV8S2A
      Check this

    • @kochuthresiashibic.g3824
      @kochuthresiashibic.g3824 2 месяца назад +1

      തമാശ പറഞ്ഞതാടാ
      നിന്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇതുപോലെ എല്ലാ ഉടായിപ്പ് പരിപാടിയേയു൦ നന്നായി വിമർശിക്കണ൦. Good luck❤​@@lifeofanandu

    • @lifeofanandu
      @lifeofanandu  2 месяца назад

      @@kochuthresiashibic.g3824 thamasha ayitte eduthittullu...thoppi illatha kolam kanichhunnu mathram...

    • @kochuthresiashibic.g3824
      @kochuthresiashibic.g3824 2 месяца назад

      😊

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 месяца назад

      അതെ ഈ എണ്ണ സൂപർ ആണ്😂

  • @Remyademmal
    @Remyademmal 2 месяца назад +2

    😂😂

  • @Dhiyah0067
    @Dhiyah0067 2 месяца назад

    😂😂

  • @sabna-i6i
    @sabna-i6i 2 месяца назад

    Mudipidch valich odanam apol ariyam adu artfcl aano nu

  • @SiluhannaNithin
    @SiluhannaNithin 2 месяца назад +2

    😂😂😂😂😂😂😂😂😂😂😂😂

  • @RithurRithur
    @RithurRithur 2 месяца назад

    അസൂയ കുശുമ്പ് തോന്നിയിട്ട് ഒരു കാര്യവുമില്ല മുടി ഒരു അഴകാണ് ആൺപിള്ളേരുടെ പെൺപിള്ളേരും നിനക്കില്ല പാവം മൊട്ടത്തലയൻ മനസ്സിലാക്കാൻ ഇരിക്കാൻ 🥚 തൊപ്പി 🧢 വെച്ചേക്കുന്നു പാവം കണ്ടിട്ട് സങ്കടം ആവുന്നു😢😢😢😢😢

  • @mereenajm3648
    @mereenajm3648 2 месяца назад

    hihihihi🤣

  • @jayamadhavan9161
    @jayamadhavan9161 2 месяца назад

    🤣🤣🤣👌👌👌

  • @AlmajimaBaqala
    @AlmajimaBaqala 2 месяца назад

    Aniya

  • @AswithyTM
    @AswithyTM 2 месяца назад

    പഞ്ചാ വികൾക്. താടിയും ആ ദിവാസി കൾക്ക് . മുടിയും .ചുമ്മ തള്ളപറയുന്നു. ബഗാളി, ആദിവാസി

  • @joeljogi2584
    @joeljogi2584 2 месяца назад +1

    Sambavam ollath aan anandhu... Mudi vittal nalla cash kittum

    • @joeljogi2584
      @joeljogi2584 2 месяца назад

      Naatile barbermar okke baaki varunna mudi vilkkunenn kettitund

    • @sreepriyam3353
      @sreepriyam3353 2 месяца назад

      Hair extension industries ipo nalla scope und.Natural hair kond undakna hair extension valiya price anu.So valarthi vikan oke patum

    • @joeljogi2584
      @joeljogi2584 2 месяца назад

      Yeah

  • @user-qb7xs5ro4w
    @user-qb7xs5ro4w 2 месяца назад

    Chattambees

  • @memory_maker
    @memory_maker 2 месяца назад

    ഇന്ദുലേഖ ധാത്രി എല്ലാം ഇതേ പോലെ തന്നെ മuടിയില്ലാത്ത alkkakkare പറ്റിച്ചു കുറെ കാശു ഉണ്ടാക്കി

  • @m_i_kh_a_e_l
    @m_i_kh_a_e_l 2 месяца назад

    😂😂😂

  • @arjundinakaran7049
    @arjundinakaran7049 2 месяца назад

    Bro arjun family under water anu arjun under water anu not found ..plz help his family

  • @aancyalen
    @aancyalen 2 месяца назад

    😂

  • @SPIDERGAMING457
    @SPIDERGAMING457 2 месяца назад

    Bro njan 9 months upayogichatha onnum valarnilla udayp ann

  • @happinessoverloaded7571
    @happinessoverloaded7571 2 месяца назад

    Health aanu important allathe hair um colour onnum alla

  • @tincylukose6109
    @tincylukose6109 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤

  • @സിനിസിനി8293
    @സിനിസിനി8293 2 месяца назад

    നല്ല വെളിച്ചെണ്ണയോ.....ellannayo,അല്ലെങ്കിൽ വീട്ടിൽ നമ്മൾ തന്നെ കാച്ചുന്ന എണ്ണയോ ഇട്ട് ആഴ്ചയിൽ ഒന്ന് രണ്ടു പ്രാവശ്യം തല നന്നായി മസാജ് ചെയ്ത് ഷാമ്പു ഉപയോഗിച്ച് കുളിക്കുക.
    നീറിരക്കത്തിൻ്റെ പ്രശ്നം ഇല്ലാത്തവൻ ആണെങ്കിൽ ആഴ്ചയിൽ onnno രണ്ടോ തവണ കറ്റാർവാഴ നീർ എടുത്ത് തലയിൽ തേയ്ക്കുക,ഉലുവ അരച്ച് പേസ്റ്റാക്കി തലയിൽ തേക്കുക.......പാൽ കുടിക്കുക,ഇത്രയും ചെയ്താൽ തന്നെ മുടി വളരും

  • @julie5-5
    @julie5-5 2 месяца назад

    🤣🤣🤣

  • @nishanths2855
    @nishanths2855 2 месяца назад

    Ponnam kanni cheera krishi😂😂

  • @nazeersheik2257
    @nazeersheik2257 2 месяца назад

    😃e😃😃

  • @Surya_Suresh1
    @Surya_Suresh1 2 месяца назад +2

    Kannimaasathile pen patti 🤣

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 2 месяца назад

    Full udayip avide promote cheyyan poyavanum family um atilum udayip pinne cash koduth eth vangi ulla mudiyum kude pono bro kurach vangi puratu mydi valarum

  • @mohammedshakkeer92
    @mohammedshakkeer92 2 месяца назад +1

    😅🤣😂😁😄

  • @sangeethas5448
    @sangeethas5448 2 месяца назад +1

    Hair has a process called hair cycle kashandi us genetic its in ur DNA one day 80 to 100 hair vare fall akum

  • @SamuelCM-y9y
    @SamuelCM-y9y 2 месяца назад

    ഞങ്ങളുടെ നാട്ടിലെ ചേച്ചിമാർ ഈ എണ്ണ തേച്ച തിന് ശേഷം മുടി കെട്ടഴിച്ചു വിട്ടാൽ നിലത്തു കിടക്കും ........ മുടി മുഴുവൻ മുറിഞ്ഞു പോയി സുക്ഷിച്ചോ ഇതൊരു തട്ടിപ്പാണു......... o K... വയനാടൻസ്

  • @sojinrajsg6860
    @sojinrajsg6860 2 месяца назад

    enna oooookaadaiiii uvaiiii

  • @abdulnajeeb87
    @abdulnajeeb87 2 месяца назад

    M4tec moonjji 😂😂😂

  • @abhishekappuappu2353
    @abhishekappuappu2353 2 месяца назад

    Chattembes inta video noki

  • @AmalaAyurvedics
    @AmalaAyurvedics 2 месяца назад +3

    Pacha marunnu onninu pala gunam cheiyum advum ennu thonnu
    Ningalku chilapol idinae kurichu ulla knowledge illadaagum

    • @cctvfootages9637
      @cctvfootages9637 2 месяца назад

      മരുന്ന് എന്നു പറയുന്ന ഒരു സാധനവും ചുമ്മാ കഴിക്കാനുള്ളതല്ല.

    • @AmalaAyurvedics
      @AmalaAyurvedics 2 месяца назад

      @@cctvfootages9637
      Evidae arodum kazhikan paranjadalla
      Pala gunam undu ennu paranjada
      Thats all

  • @HkGoneBad
    @HkGoneBad 2 месяца назад

    They are offering from 3 lakhs to 1.3 crores to RUclipsrs/ Influencers. How much are they earning by selling this stupid Oil ? Unbelievable!! Verude schoolilum collegilum poyi samayam kalanju, vella kaatil poyil ith okke cheytha matyarnu 😂

  • @RKThoughts
    @RKThoughts 2 месяца назад

    Iam in Dubai. We brought this shhh....and they are liars🤥🤥

  • @jbem4522
    @jbem4522 2 месяца назад

    😂waste 🗑 udayip hair oil..

  • @sahanazrazza
    @sahanazrazza 2 месяца назад

    Ninghalude vidi yo kanadhe pogula a comidi vallatha estaman

  • @priyas8114
    @priyas8114 2 месяца назад

    കുറച്ചു റോസ്മേരി dry വാങ്ങി ഒരു കുപ്പി വെളിച്ചെണ്ണയിൽ അങ്ങനെ തന്നെ ഇട്ടു വയിക്കുക.ഇതു ഉപയോഗിക്കുക
    Hairloss നു ബെസ്റ്റ് ആണ് 🥰🥰🥰

  • @tincylukose6109
    @tincylukose6109 2 месяца назад +2

    Pin chyumooo

  • @visakhnair9848
    @visakhnair9848 2 месяца назад

    ഇവരെ പോലെ ഉടായിപ്പു ഇവര് മാത്രം