ചേ\ച്ചിയുടെ ക\ഴിവുകൾ ; മഴയെ പി\ടിച്ചു നിർത്തും,സുര്യനെ വരച്ച വരയിൽ നിർത്തും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 276

  • @lifeofanandu
    @lifeofanandu  2 месяца назад +6

    Product link : www.oneshopping.in/product/hikvision-5mp-bullet-4-camera-security-system-full-set-with-voice-recording-hard-disk-power-supply-cable-connectors-box/
    Coupon : ANANDU15
    OR
    Contact them directly on this number
    Phone /whatsapp No : 953 98 98 128

    • @bhubhu123
      @bhubhu123 2 месяца назад

      Eeee cam nalla aan ente vtilum und❤

    • @akhilraju2957
      @akhilraju2957 2 месяца назад

      പുള്ളിക്കാരീയെ ചികിൽസിക്കുന്നവന്മാരുടെ പേരായിരിക്കും പറയുന്നത് 😅😂😂😂

    • @aneesh4394
      @aneesh4394 2 месяца назад +1

      അനന്തു സൗണ്ട് ആസിഫലിയുടെ സൗണ്ട് പോലുണ്ട്

  • @btsblackpinkarmyblink1093
    @btsblackpinkarmyblink1093 2 месяца назад +30

    അനന്ദുവിന്റെ വീഡിയോ കണ്ടിട്ട് ചിരി വരാത്ത ഒരു വീഡിയോ ആണ് ഇത്..ഞാൻ ഒരു D pharm student ആണ്..ആ ചെറിയ ഒരറിവ് വെച്ചിട്ട് പറയുകയാണ്..അവരുടെ മനസ്സിന്റെ സമനില തെറ്റിയതാണ്..കളിയാക്കുന്നവർ അതിനെ പ്രാന്ത് എന്ന് വിളിക്കും.. എല്ലാ അസുഖങ്ങളെയും സിംപതിയോടെ കാണുന്ന ആളുകൾക്ക് എന്തേ ഈ ഒരു രോഗാവസ്ഥയുള്ളവരെ കാണുമ്പോൾ മാത്രം ഇത്ര തമാശ തോന്നുന്നു?? നോർമൽ ആയി ചിന്തിക്കുന്ന ഒരു വ്യക്തി എന്തായാലും ഇങ്ങനെയൊക്കെ പറഞ്ഞു നടക്കില്ല എന്ന് just കോമൺസെൻസ് ആയി ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും..ഇപ്പോൾ കാണുന്നതെന്താ മാനസിക നില തെറ്റിയ ഒരു രോഗിയെ മൈക്കും കൊണ്ട് പോയി ഒരാൾ കളിയാക്കുന്നു.. അത് കണ്ടു റിയാക്ട് ചെയ്യുന്നു.. അത് കാണുന്നവർ കമന്റ്‌ ഇടുന്നു സത്യത്തിൽ ആ സ്ത്രീയെക്കാൾ കൂടിയ മാനസിക രോഗികൾ ആണ് അവരെ കളിയാക്കുന്നവർ

  • @LazeMedia
    @LazeMedia 2 месяца назад +56

    Brother hallucinations delusions ഒക്കെ ഉള്ള ഒരാളുടെ അവസ്ഥയെ content ആക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇങ്ങനെ പറഞ്ഞ് cheat ചെയ്യുന്ന ഒരാളെ content ആക്കിയാൽ അത് കയ്യടിച്ച് സ്വീകരിക്കണം ഇതിനെ എതിർക്കുകയും വേണം. reaction content ഉം ഈ വീഡിയോയെ എതിർത്ത് ആണ് ചെയ്യേണ്ടിയിരുന്നത്. കാൻസറും ഹൃദ്രോഗവും ഉള്ളവരെ സമൂഹം കളിയാക്കാറില്ല എന്നത് പോലെ മാനസികരോഗവും കാണേണ്ടത് ആവശ്യമാണ്. ഒരു healthy വിമർശനമായി കാണും എന്ന് കരുതുന്നു

    • @Deftwist_
      @Deftwist_ 2 месяца назад

      Athe orutharam mental illness aane

    • @LazeMedia
      @LazeMedia 2 месяца назад

      @@bpositive7327 ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ രസമാണ്. ആർക്കും വരാവുന്ന അവസ്ഥയാണ്. അവർ ആരെയും പറ്റിക്കണം എന്ന ഉദ്ദേശത്തോടെ പറയുന്നതല്ല രോഗാവസ്ഥ കാരണം അവർക്ക് അങ്ങനെയൊക്കെ തോന്നുന്നത് ആണ്. പറ്റുമെങ്കിൽ ചികിത്സക്ക് സഹായിക്കുക അല്ലെങ്കിൽ വെറുതെ വിടുക. അതിൽനിന്ന് reach എന്നത് ഒക്കെ ക്രൂരമായ മാനസികാവസ്ഥയാണ്. അറിവില്ലായ്മകൊണ്ട് ചെയ്ത വീഡിയോ ആയിരിക്കാം അതും ഇതും. ഇനി ചിന്തിക്കുക . ഇതുപോലെ ഒക്കെ പറഞ്ഞ് ആൾക്കാരെ ചീറ്റ് ചെയ്യുന്ന ഒരു വിഭാഗം ഉണ്ട് അവരെ എതിർക്കാം കളിയാക്കാം. ഇത് ആ ഗണത്തിൽ പെടില്ല

    • @Vinithasunil07
      @Vinithasunil07 2 месяца назад +7

      Please iganeyullavare kaliyakkathirikku. Aarkkum igane asugam varaam🙏🙏

    • @SARA-xng
      @SARA-xng 2 месяца назад +3

      തീർച്ചയായും

  • @Social-justice-warrior-s
    @Social-justice-warrior-s 2 месяца назад +110

    വീഡിയോ ഒക്കെ നല്ല രസികരമാണ് എന്നാൽ ആ സ്ത്രീയുടെ അവസ്ഥ വച്ചിട്ട് ഇത്തരത്തിൽ ചെയ്‌യുന്നതിനോട് ഞാൻ യോജിക്കുന്നില്ല.... ഞാനും ഒരു സമയത്ത് ഇത് പോലെ ആയിരുന്നു മറ്റുള്ളവരുടെ ഇത് പോലുള്ള അവസ്ഥയിൽ കളിയാക്കുന്നത് എന്നാൽ എന്റെ കുടുംബത്തിൽ തന്നെ ഇത് പോലെ ഒരു അവസ്ഥാ വന്നപ്പോൾ മനസ്സിലായി......... 27 വയസ് വരെ വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന എന്റെ മാമൻ പതുക്കെ പതുക്കെ സ്വഭാവത്തിൽ വെത്യാസം കാണിച്ച് തുടങ്ങി ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ കുറച്ചു mentality unstable ആണ് എന്ന് പറഞ്ഞു ഇപ്പോൾ medicines കഴിക്കുന്നു... പുള്ളിക്കും ഇത് പോലെ nthekkeyo കാണുന്നുണ്ടെന്ന് പറയുന്നു... ഇപ്പോൾ medicine കഴിക്കുന്നു ഇപ്പോൾ പഴയ പോലെ ഒരുവിധം മാറി എന്ന് പറയാം so..... അവരെ സഹായിച്ചില്ലേലും മറ്റുള്ളവരുടെ മുന്നിൽ കോമാളികളാക്കാതിരിക്കുക...its my humble requeste..

    • @AromalSP-d8y
      @AromalSP-d8y 2 месяца назад +12

      Yes I agree 100% with what you are saying

    • @Social-justice-warrior-s
      @Social-justice-warrior-s 2 месяца назад

      @@AromalSP-d8y 🌝☺️

    • @ss-rq3nr
      @ss-rq3nr 2 месяца назад +6

      സത്യം, ഇവർക്കൊക്കെ റീച്ച് മതി, വ

    • @Social-justice-warrior-s
      @Social-justice-warrior-s 2 месяца назад +1

      @@archananair200 ആർക്ക്?

    • @arceusgaming953
      @arceusgaming953 2 месяца назад +2

      Sariyaanu.... Aa video ulla aalude video njn kaanaarund athil pandokke alkkare bhakthiyude perum paranj pattikkunna aalude video aan cheyyunnathenkil pinne pinne maanassikamaayi preshnm ullavare vicha video cheyyunne..... Kashtam thanne...... 🙃🙃

  • @ShalyJose-gp7fg
    @ShalyJose-gp7fg 2 месяца назад +23

    വേണ്ട മോനേ..ഇവരെപ്പോലെയുള്ളവരെ roast ചെയ്യണ്ട കേട്ടോ.സ്വന്തം ചിന്തകളെ നിയന്ത്രിക്കാൻ അവർക്ക് കഴിവില്ലാഞ്ഞിട്ടല്ലേ.. ❤പാവങ്ങൾ❤

  • @memegasthenes2535
    @memegasthenes2535 2 месяца назад +74

    മറ്റേ സീൻ ആണ് ഓർമ വരുന്നെ.. ജഗതി ശ്രീകുമാർ ന്റെ...ഞാൻ ഒരു കുതിരയെ വിഴുങ്ങി 😂😂

  • @anaswararajan685
    @anaswararajan685 2 месяца назад +12

    Bro.. താങ്കളുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ്.. Genuine ആയിട്ടുള്ള content ആണ് ഇതുവരെ കണ്ടിട്ടുള്ളത്.. But ഈ ചേച്ചിയുടെ അവസ്ഥ മുതലെടുത്ത വീഡിയോ ആണ് താങ്കൾ ഇപ്പോൾ react ചെയ്യുന്നത്..

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 2 месяца назад +53

    ചേച്ചിയുണ്ടായതുകൊണ്ട് ചേച്ചിയുടെ നാട്ടിൽ വെള്ള പൊക്കമുണ്ടാവാറില്ലായിരിക്കും 😂😂😂

    • @EdwardMichelangelo
      @EdwardMichelangelo 2 месяца назад +8

      അവിടെ already ഒരു ദുരന്തമുണ്ട് അതൊണ്ട് വേറെ ദുരന്തം വേണ്ടെന്ന് പ്രകൃതിയും വിചാരിച്ച്.

  • @Ammu_0-t9n
    @Ammu_0-t9n 2 месяца назад +14

    അനന്ദു ചേട്ടാ തങ്ങൾക്ക് അല്പം വിവരം ഉണ്ടെന്നാണ് ഞാൻ കരുതിയത്.ആ മൈക്കും കൊണ്ട് പോയ. മോൻ അവരെ മാക്സിമം കളിയാക്കുന്നു.അത് കണ്ട് താങ്കളും 😢കണ്ടാൽ അറിയില്ലേ തലക്ക് സുഖമില്ലാത്ത ഏതോ അമ്മയാണ്. പാവം എനിക്ക് ഇത് കണ്ടിട്ട് സഹതാപം ആണ് തോന്നുന്നത്. എന്നാലും താങ്കളുടെ ഭാഗത്ത്‌ നിന്നും ഇങ്ങനെ ഒരു റിയാക്ഷൻ വീഡിയോ പ്രതീക്ഷിച്ചില്ല. 😟

  • @SARA-xng
    @SARA-xng 2 месяца назад +16

    അനന്ദുചേട്ടാ ഞാൻ നിങ്ങളുടെ videos മിക്കവാറും എല്ലാം കാണാറുണ്ട്.. കമന്റും ചെയ്യാറുണ്ട്... എനിക്ക് അഭിപ്രായം പറയണം എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. അവർ എന്തോ മാനസികമായ പ്രശ്നം നേരിടുന്ന ഒരാളാണ്.. അവരുടെ രോഗവസ്ഥയാണ് അവരെ കൊണ്ട് ഇങ്ങനെ ഒകെ പറയിപ്പിക്കുന്നത്.... ചേട്ടാ നിങ്ങൾ ശരിക്കും roast ചെയ്യണ്ടതും സംസാരിക്കണ്ടതും ആ ഇന്റർവ്യൂ ചെയ്യുന്ന അങ്ങേരെയാണ്... ഒരു പഴഞ്ചൊല്ല് ഉണ്ട് ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് ആണെന്ന്.. പുള്ളി ടെ videos എടുത്ത് നോക്കിയാൽ അറിയാം.. ഇങ്ങനെ മാനസികപ്രശ്നം ഉള്ള ആൾക്കാരെ തേടിപിടിച്ചു video ഉണ്ടാക്കി reach ഉണ്ടാക്കുന്ന.. ഒരു പ്രിത്യേകതരം phycho യാണ്..ഞാൻ പറയുന്നതിൽ വാസ്തവം ഉണ്ടെന്ന് തോന്നിയാൽ നിങ്ങൾക് തീരുമാനികാം...

    • @reenarosemathew8736
      @reenarosemathew8736 2 месяца назад +3

      Athe.. A kuttikku entho issue undu.. Veetukar care cheyyendathanu

  • @OctaBrainComputer
    @OctaBrainComputer 2 месяца назад +29

    മുല്ലപെരിയാർ പിടിച്ചു നിർത്താനുള്ള കഴിവ് ഉണ്ടോ... 😀😀😀

  • @sasikalaajay398
    @sasikalaajay398 2 месяца назад +21

    😂😂😂😂അനന്തു.. രാവിലെ ചിരിച്ചു ചിരിച്ചു വശംകെട്ടു 🤣🤣🤣🤣

  • @kavianakhas
    @kavianakhas 2 месяца назад +10

    കളിയാക്കല്ലേ സഹോദര 😔😔ആ ചേച്ചിക്ക് എന്തേലും മെന്റൽ പ്രോബ്ലം ഉണ്ടാകും 😔😔പാവം നല്ലൊരു ഡോക്ടറെ കാണിച്ചാൽ ഇതൊക്കെ മാരും മറ്റുള്ളവരെ കളിയാക്കാൻ എളുപ്പം ആണ്.. എന്നാൽ എന്തുകൊണ്ട് ഇവർ ഇങ്ങനെ പെരുമാറുന്നു.. ഇവരുടെ മനസിവസ്ഥ എന്താണ് ഇതൊന്നും ആരും തിരക്കില്ല..

  • @Iloveonlychaesoo
    @Iloveonlychaesoo 2 месяца назад +10

    അസുഖങ്ങൾ ഉള്ളവരെ കളിയാക്കുകയാണെങ്കിൽ എല്ലാവരെയും കളിയാക്കേണ്ടി വരും. അവർക്ക് മാനസിക രോഗം ആണെന്ന് മനസ്സിലാക്കാൻ പഠിച്ചു വല്യ ഡോക്ടർ ആവേണ്ട ആവശ്യം ഒന്നുമില്ല.അല്പം വിവരം മതി.ആ മൈക്കും കൊണ്ട് ചോദ്യം ചോദിക്കാൻ പോയ പ്രാന്തനെയായിരുന്നു നിങ്ങൾ റോസ്റ്റ് ചെയ്യേണ്ടിയിരുന്നത്. അതെങ്ങനെ അതൊക്കെ തിരിച്ചറിയാൻ വിവരമില്ലാത്ത മനോരോഗികളാണ് കമന്റ്‌ ബോക്സിൽ.അവർക്ക് തലക്ക് സുഖമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ വിളിച്ച് പറയുന്നത് എന്ന് പറയാം.അത് കണ്ട് കളിയാക്കുന്നവർക്കല്ലേ ശെരിക്കും പ്രാന്ത്.അല്ലെങ്കിൽ പ്രാന്തിനെക്കാളും കൂടിയ അവസ്ഥ അത് തന്നെ 😏

  • @suminapp4520
    @suminapp4520 2 месяца назад +6

    Njan oru nurse anu. Padikna time 1month darwada mental hospital practice undayirunnu. Hallucination ulla alkarind avide. Avare parayumbol nammalk chiriverum but avare kaliyakiyit karyolla. Ath avar normalayt parenath ayirikkilaa.

  • @jaseelathettadiyil1667
    @jaseelathettadiyil1667 2 месяца назад +2

    എന്റെ വീടിനടുത്തു ഇതേ പോലെ ഒരു അമ്മയുണ്ട്. അധ്യാപികയായി വിരമിച്ച അമ്മയാണ്. അവർ പറയുന്നത് അയൽവക്കത്തുള്ളവർ അവരുടെ കറണ്ട്, ഗ്യാസ്, അവരുടെ തലച്ചോറിലെ ഓർമ്മകൾ ചിന്തകൾ ഒക്കെ മണ്ണിനടീക്കൂടി എന്തോ ഡിവൈസ് വച്ചു വലിച്ചെടുക്കുന്നു എന്നാ പറയുന്നേ 😢പാവം ഞങ്ങടെ ടീച്ചറമ്മ 😢😢

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 2 месяца назад +7

    പാവം 8ഇങ്ങനെയുള്ള മാനസിക രോഗികളെ വച്ച് നിങ്ങൾ പൈസ ഉണ്ടാക്കുകയാണോ ഇവരെയൊക്കെ ആരോഗ്യ കേന്ദ്രത്തിൽ ആക്കൂ. കളിയാക്കിയാൽ പാവം കിട്ടും

    • @xtgaming7628
      @xtgaming7628 2 месяца назад

      യെസ് പാവം 😔

  • @nidhin_gowri
    @nidhin_gowri 2 месяца назад +38

    വേറെ ഒരു ചേച്ചി “ശിവൻ” ഭാര്യ ആണെന്നും പറഞ്ഞു വന്നിട്ടുണ്ട്… സെയിം ചാനലിൽ വീഡിയോ ഉണ്ട്😂

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 2 месяца назад +16

    ടെൻഷൻ ഉള്ള സമയത്ത് മോനേ കൊച്ചനെ നിന്റെ വീഡിയോ കണ്ടു ചിരിക്കാറുണ്ട് 🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😜

  • @thamannaahh._2274
    @thamannaahh._2274 2 месяца назад +3

    ആ ചേച്ചിയുടെ മാനസിക അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ട്... പക്ഷേ നീ അവതരിപ്പികുന്ന ശൈലി കേട്ടു ചിരിച്ചു പണ്ടാരമടങ്ങി....മൂത്രമൊഴിക്കുന്ന അപ്പാപ്പൻ മാർ ശുണ്ണിയും പെറുക്കി ഓടി...😂😂😂😂 ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെ ചിരിക്കാതിരികും എൻ്റെ അനന്തൂ....

  • @sahadck9474
    @sahadck9474 2 месяца назад +1

    ബുദ്ധി കൂടിപ്പോയത😂😂😂

  • @vinuajith6989
    @vinuajith6989 2 месяца назад

    അങ്ങേര് പൊളി ആണ് ഇതുപോലെ ആൾ ദൈവത്തിന് എല്ലാം നല്ല എട്ടിന്റെ പണി കൊടുക്കുന്ന ചേട്ടൻ 😂😂😂😂😂

  • @bobyvincent9881
    @bobyvincent9881 2 месяца назад

    മാനസിക രോഗിയാണ്. നല്ല ചികിത്സ കൊടുത്താ മതി.

  • @diyadaksha4030
    @diyadaksha4030 2 месяца назад +1

    No da ..അവർ mentally stable അല്ല ...😢 she needs treatment 🥺🙏🏻

  • @ushapalathingal2662
    @ushapalathingal2662 2 месяца назад +7

    രാവിലെ തന്നെ കുറേ ചിരിച്ചു 🤣🤣🙏🏻🙏🏻

  • @binduj5001
    @binduj5001 2 месяца назад +5

    Manushya manassinte oro avasthakal aanu Anandu ith. Avarkku mentally problem kaanum. Athine expose cheyth kaattunna aa interviewerum ath react cheyyunna Anandu vum valare kashtam thanne. Mattullavarude mosam avastha kandu kaliyaakkallu Anandu. Nammude family member aanel nammal kaliyaakkumo. So inganulla vdos ozhivaakku Anandu

  • @cakes__bakesbyrubinasunith5473
    @cakes__bakesbyrubinasunith5473 2 месяца назад +3

    ഈ ചേച്ചീടെ തലച്ചോറ് ചോർത്താൻ മാത്രം ഗതികെട്ടവൻ ആരെടാ

  • @BindhulSuresh
    @BindhulSuresh 2 месяца назад +6

    Good morning അനന്ദു രാവിലെ തന്നെ ചിരിച്ചു ചത്തു 🤣

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 2 месяца назад +6

    ചേച്ചി ഏതോ കൂടിയ ഇനം ബ്രാൻഡ് ആണ് യൂസ് ചെയ്യുന്നത് ന്ന് തോന്നുന്നു.

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 2 месяца назад +14

    കഴിഞ്ഞ ദിവസം കേട്ടു ശ്രീകൃഷ്ണൻ്റെ കൂടെ ഫുട്ബോൾ കളിച്ച കുട്ടി.

    • @Drsteffy
      @Drsteffy 2 месяца назад +4

      ശിവന്റെ ഭാര്യ ആണ് വൻ കോമഡി . ഡെയിലി നിറം മാറുമെന്ന്

    • @salabham18
      @salabham18 2 месяца назад +2

      Aa കുട്ടിയല്ലേ മുല്ലപെരിയാർ പൊട്ടുമെന്ന് paranje

  • @petzandfishing
    @petzandfishing 2 месяца назад +12

    അഖിൽ മാരാർ & പിണറായി ഇഷ്യൂ റിയാക്റ്റ് ചെയ്തിലെ ബ്രോ

  • @athulyashibu1883
    @athulyashibu1883 2 месяца назад +1

    അവര് ന്തെങ്കിലും പറഞ്ഞു നടക്കട്ടെ ആരെയും കൊല്ലാനും ദ്രോഹിക്കാനും പോകുന്നില്ലലോ. എല്ലാം നാട്ടിലും കാണും ഇതുപോലുള്ളവർ ചിലപ്പോൾ രോഗമാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നമാകാം അവരെയൊക്കെ കളിയാക്കി ചിരിക്കാൻ നിന്നാൽ ഇതുപോലെ കുറേ ലൈക്കും ഒക്കെ കിട്ടും. അവര് പറയുന്ന കേട്ടാൽ എല്ലാവരും ചിരിക്കുമായിരിക്കും പക്ഷേ ഇങ്ങനെ ചിരിച്ചു മറിക്കാൻ വേണ്ടിയിട്ട് പോരാതെ അവരെ കളിയാക്കി സംസാരിക്കാൻ വേണ്ടിയിട്ട് ഇതിൽ ഒന്നുമില്ല. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്ക് അവർക്ക് എന്തെങ്കിലും പ്രശ്നമുള്ളവരാണെങ്കിൽ മെന്റലി പ്രശ്നമുള്ളവരാണ് എങ്കിൽ നിങ്ങൾ ഈ കളിയാക്കിയത് ശരി ആണോ എന്ന്

  • @padminiem3818
    @padminiem3818 2 месяца назад +3

    പാവം മാനസികരോഗമാണ്.

  • @muhammedhisham2948
    @muhammedhisham2948 2 месяца назад +3

    5:35 അപ്പൊ വയനാട്ടിൽ ഇത്രയും പേര് മരിക്കാൻ കാരക്കാരി...😂😂😂

  • @sandhyadevichathambil656
    @sandhyadevichathambil656 2 месяца назад

    എന്റെ മോനേ ഇങ്ങിനെ ചിരിപ്പിക്കല്ലേ😂😂😂

  • @jayavarghese786
    @jayavarghese786 2 месяца назад +2

    ഇതൊരുരോഗാവസ്ഥയാണ്. ഹാലൂസിനേഷൻ എന്നു പറയും. അതുവെച്ച് അവരെ കളിയാക്കരുത്. അതൊരു കണ്ടന്റ് ആക്കാൻ പാടില്ല. പറ്റുമെങ്കിൽ ആ സ്ത്രീയെ സഹായിക്കാൻ നോക്ക്.

  • @swathysathyank4434
    @swathysathyank4434 2 месяца назад

    അനന്തു ഇതുപോലെയുള്ള roasting വേണ്ടായിരുന്നു....

  • @SunimolR
    @SunimolR 2 месяца назад

    Entha Ananthu etrayum kazhivumallulla chechiyayirunnenkil vayanattilae mazhayae pitichu nirthathentha

  • @FarhadNani
    @FarhadNani 2 месяца назад +3

    Karma sabavam und namal areyum abamanikkan padilla

  • @Commonman543
    @Commonman543 2 месяца назад +1

    ആരും പേടിക്കണ്ട മുല്ല പെരിയാർ സേഫ് ആണ്.... ചേച്ചി താങ്ങി നിർത്തികൊള്ളും...
    ഹൗ..... ചേച്ചി ഒരു കഴിവേറി തന്നെ

  • @Crzy_Potato
    @Crzy_Potato 2 месяца назад +3

    എൻ്റെ പൊന്നോ 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @madhavamm471
    @madhavamm471 2 месяца назад +3

    Eee പെണ്ണുങ്ങൾ വല്ല സ്വപ്നവും കണ്ടു പിച്ചുംപിഴയും പറയലാ 🤣🤣🤣

  • @bijisivadas8046
    @bijisivadas8046 2 месяца назад +1

    I just loved your diagloue 😂😂😂😂

  • @oommenthms2728
    @oommenthms2728 2 месяца назад

    *E Chyachiye nammukk Santosh Pandit inu parichayapeddithikkodukkanam* 😍

  • @sunithasuni9837
    @sunithasuni9837 2 месяца назад +1

    Aaa chechi ye kanumbol pavam thonnunnu. Eee video vendayirunnu. Aaaa pavathinu entho problem undu. Treatment aaanu vendathu.

  • @Shazzzammmm
    @Shazzzammmm 2 месяца назад +2

    Ith mandatharam alla mansikam🤌🤝💯

  • @Surya_Suresh1
    @Surya_Suresh1 2 месяца назад +4

    പൊ അവിടുന്ന് 😂 രാവിലെ തന്നെ ചിരിപ്പിച്ച് കൊല്ലാനായിട്ട് 😅
    3:21 ഹൈട്ടക് ആണ് 🫢 4:14 ഇതെന്താണ് എന്തിരത്തി ഓ! ശങ്കർ അറിയണ്ട!
    7:40 സിവനേ 🫢 ഇത് മറ്റേ കൃഷ് തന്നെ ആണൊ! നീലനിറത്തിൽ ഉള്ളത്!
    8:30 അത്ശരി! അപ്പൊ നാട്ടില് പല സ്ഥലത്തും മഴകാരണം ഉരുളുപൊട്ടൽ ഉണ്ടായിട്ടും ചേച്ചി കമാ ന്ന് ഒരു അക്ഷരം മിണ്ടിയൊ 🤌🏻

  • @lakshmirnair2539
    @lakshmirnair2539 2 месяца назад +2

    പാവം ആരുടെയൊക്കെയോ വീഡിയോസ് ഒക്കെ കണ്ടും,കെട്ടും. അതുപോലെ ആരോക്കയോ ആണ് എന്ന് പറയാൻ ശ്രമിക്കുന്നു. Yes she needs psychiatric help.

  • @omanavr3111
    @omanavr3111 2 месяца назад

    എന്റെ അനന്ദു ചിരിച്ചു ചിരിച്ചു വയ്യ.. രാവിലെ ചിരിപ്പിച്ചു അനന്ദു ❤️

  • @chithrasajin701
    @chithrasajin701 2 месяца назад +2

    എന്റെ പൊന്നേ രാവിലെ ചിരിച്ചു ഒരു വഴിയായെ 😂😂😂

  • @Simnashwinworld
    @Simnashwinworld 2 месяца назад +2

    അപ്പോ ചേച്ചി യെ വയനാട്ടിലേക്ക് മഴ തുടങ്ങി യപോ വിടായിരുന്നു ആ പാവങ്ങൾ എല്ലാം രക്ഷപെടുമായിരുന്നു

  • @vijishanmu7352
    @vijishanmu7352 2 месяца назад +2

    ഇതൊക്കെ രോഗമാണ് ചികിൽസ കൊടുക്കാതെ വന്നു ഇൻ്റർവ്യൂ കൊടുക്കും

  • @shahadiyasainu2347
    @shahadiyasainu2347 2 месяца назад +4

    😂😂😂😂😂😂😂ഈ വർഷത്തെ ഏറ്റവും മികച്ച വിറ്റ് നുഉള്ള അവാർഡ് ഇവർക്ക് തന്നെ കൊടുക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 😂

  • @nijilsurendran1995
    @nijilsurendran1995 Месяц назад

    vaakkukal kurachooodey better aaakkam aayirunnu

  • @suseelaajikumar4504
    @suseelaajikumar4504 2 месяца назад +7

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🙏🙏🙏🙏🙏ഒന്ന് പോടേ ചിരിപ്പിക്കാതെ 😄😄

  • @arunkumar-zc2id
    @arunkumar-zc2id 2 месяца назад

    മാസ്റ്റർ ബ്രെയിൻ മച്ചാൻ വളരെ പാടുപെട്ടു ഉണ്ടാക്കിയ ഒരു വീഡിയോ ... ചുമ്മാ വീട്ടിൽ ഇരുന്നു അനന്ദു മച്ചാൻ റീച് ഉണ്ടാക്കുന്നു ...സ്ട്രൈക്ക് ..സ്ട്രൈക്ക് ... സ്ട്രൈക്ക്

  • @GeethaPgopal
    @GeethaPgopal 2 месяца назад

    Ente.husinevarachavarayilnirthamo.enkildaivamrakshikkum

  • @mmmmmmmmmmmmmmmm7921
    @mmmmmmmmmmmmmmmm7921 2 месяца назад +3

    അണ്ണൻ അവളെ നിർത്തി ഉക്കുവാ 😁😁😁....😂😂

  • @lucky-star-kannan
    @lucky-star-kannan 2 месяца назад +2

    അനന്ദു സൂപ്പർ 👍👍🤣🤣

  • @SoulHunter171
    @SoulHunter171 2 месяца назад

    *ഇവിടെ ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി ഇനി ഇതിന് ദുൽഖർ copyright വല്ലോം കൊടുക്കുമോ ആവോ പാവം ചേച്ചി..* 😆😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 2 месяца назад +2

    Adutha veettile sooryan chettane vilikkunna kaaryamalla😂😂😂😂😂

  • @jophotography5324
    @jophotography5324 2 месяца назад +1

    ചേച്ചി ആവും മുല്ലപ്പെരിയാർ ഡാം പൊട്ടാതെ പിടിച്ചിനിർത്തുന്നത് 😂

  • @sijishasudhakaran6175.
    @sijishasudhakaran6175. 2 месяца назад

    Binoy ചേട്ടൻ തന്നെ നല്ലപോലെ ട്രോള്ളാരുണ്ട്...
    ആ പൊട്ടന്മാർക്ക് onnum മനസിലാക്കാറില്ല 😅😂😂😂

  • @shinymol5096
    @shinymol5096 2 месяца назад

    മുല്ലപെരിയാർ ഒന്ന് തടഞ്ഞു നിർത്താമോ സെച്ചി. വെറുതെ ചിരിപ്പിക്കാൻ ആയിട്ടു കുറെ ടീം ഉണ്ട്, എന്റെ പൊന്നോ നമിച്ചു 🙏🏻

  • @jisna9704
    @jisna9704 2 месяца назад +2

    Ente anandhu chirichu marichu enthuvade 🙏🙏🙏🙏🙏

  • @sirajudeenzein7428
    @sirajudeenzein7428 2 месяца назад

    ചേച്ചി ഇപ്പൊ ചികിത്സിച്ചാൽ. കൊള്ളയടിച്ച തലച്ചോർ തിരിച്ച് കിട്ടും. അല്ലെങ്കിൽ ഉള്ളതും പോവും

  • @PhysioFlame
    @PhysioFlame 2 месяца назад +2

    ഇപ്പോൾ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോകാം 😅😅😅😅😅😅😅

  • @anandhuvishnu6193
    @anandhuvishnu6193 2 месяца назад +1

    എവിടെയോ ഉരുണ്ടു വീണു കിളിയും പോയ ചേച്ചി... ഇത് സലീം ഏട്ടൻ പറയും പോലെ

  • @ramyavlogs5362
    @ramyavlogs5362 2 месяца назад +2

    Dhayavu cheythu ee chechiyude relativeso,neighbourso,sangadanakalo kandaal pettennu thanne treatment kodukkuka.sampathikam prashnamilla.govt hospitalukalil free treatment kittum.ithu kaliyaakkaan ulla vaka alla.shareerathinu rogangal varille?athu pole thanne aanu manassinum.first kaanumpol comedy aayi thonnum.but,she is a patient.

  • @11987.
    @11987. 2 месяца назад

    നിങൾ ഇങ്ങനെ വലിച്ചു കീറാതെ, ഒരുപാട് കഴിവുകൾ ഉള്ള ചേച്ചി അല്ലേ പാവം

  • @sreejashaji6201
    @sreejashaji6201 2 месяца назад +1

    Pavathinu വയ്യാ. Athina ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആരും ഇല്ല. വീട്ടിൽ. കഷ്ടം.

  • @ansadansad7102
    @ansadansad7102 2 месяца назад

    ച്ചെച്ചി ചൈന യെ ആയിരിക്കും എല്ലാ ദിവസവും സ്വപ്നം കാണുമായിരിക്കും 😄😄😄😄🤪🤪🤪🤪🤪🤪😄

  • @RemyaThankappan
    @RemyaThankappan 2 месяца назад +1

    😂😂😂ayyyo anandhu eattantte comady 😂😂😂😂

  • @nazeelahussain6836
    @nazeelahussain6836 2 месяца назад

    Karunnagapally alle mm

  • @rass_world
    @rass_world 2 месяца назад

    മുല്ലപ്പെരിയാറിൻ്റെ അവസ്ഥ ഒന്ന് ശരിയാക്കിയിരുന്നെങ്കിൽ നന്നായിരുന്നു ചേച്ചി. അങ്ങനെ ചേച്ചി ചെയ്താൽ, ചേച്ചിയുടെ ഡേറ്റ ചോർത്തുന്നവർക്കെതിരെ ഞങൾ ഓരോരുത്തരും പ്രതികരിക്കും ചേച്ചി. Common ചേച്ചി

  • @sherinshajan4530
    @sherinshajan4530 2 месяца назад

    ബ്രെയിൻ കണ്ട്രോൾ ഉള്ളതാണ് ബ്രോ..... പക്ഷെ ഇത് പോലുള്ള കണ്ട്രോൾ ആൻഡ് ടാപ്പിങ് അയ്യോ 🤣🤣🤣

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 2 месяца назад +2

    Muthe....vayanaadu....duranda sankadangalkku shesham nallavannam onnu chirikkaan pattiyathu innaa😂😂😂

  • @vinunair1986
    @vinunair1986 2 месяца назад

    ഇവിടെ എനിക്ക് തുറന്മുട്ടിയാൽ പിടിച്ചു നിർത്താൻ പാടാ അപ്പോഴാ മഴ😂😂😂
    nb - ബ്രോ പറ്റുവാണെങ്കിൽ ഒന് pinnu cheythekkane 😊😊

  • @minisudhakaran6897
    @minisudhakaran6897 2 месяца назад +2

    ഈ വിഡിയോ എറങ്ങീട്ട് കൊറച്ചു ദിവസയല്ലോ 😂എന്തേ ഇത്ര വൈകി വിഡിയോ ഇടാൻ

  • @RizwanaRizwana-ww6ef
    @RizwanaRizwana-ww6ef 2 месяца назад +1

    😂😂😂😂😂😂😂😂😂😂😂അയ്യോ ചത്തേനെ ഞാൻ

  • @Meghuzz123
    @Meghuzz123 2 месяца назад

    എൻ്റെ അനന്തൂ ചിരിച്ചു മരിച്ചു. നിൻ്റെ ഡയലോഗ് കേട്ടാ ചിരിച്ചത്

  • @muhammedhisham2948
    @muhammedhisham2948 2 месяца назад +1

    7:50 😂😂😂

  • @salmadilshad3933
    @salmadilshad3933 2 месяца назад +1

    👍👍👍

  • @emerald9882
    @emerald9882 2 месяца назад

    Bro Suscribe and bell button ithu koodaathe vere button vallathum undo Adichu pottickaan 🤣🤣🤣🤣😍 Awesome

  • @joyaldavis3698
    @joyaldavis3698 2 месяца назад

    No: 4 Anandhu😂😂

  • @sundargopalan5686
    @sundargopalan5686 2 месяца назад +1

    ഒരു കാര്യം സത്യം ...!! ഇത്തരം ആൾക്കാരെ ആദ്യം വീഡിയോ ഇട്ടയാൾ എങ്ങിനെ കണ്ടുകിട്ടുന്നു ...😃😃😃😃

  • @subinasubi9606
    @subinasubi9606 2 месяца назад

    സർക്കാർയൂ ഡൂബ്ബർക്ക്പുതിയ പണി യുമായ് വരുന്നത് 24 ൽ അറിയിച്ചായിരുന്നു അനന്തു കണ്ടിരുന്നോ വാക്കുകൾ സൂഷിച്ചാൽ നന്ന് തമാശ കേട്ട് ചിരിക്കാറുള്ളത് കൊണ്ട് പറഞ്ഞതാണ്😅

  • @Asm-b4q
    @Asm-b4q 2 месяца назад

    Vara orannam unde sivanta bhariya ennu paranjuu sivanviji atha orma varunnath ethu kandappoo

  • @sheelamaniyan3222
    @sheelamaniyan3222 2 месяца назад +2

    Anadhu. Comady. Super😂

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад

    റബ്ബേ ഇവർക്ക് വീട്ടിൽ ആരും ഇല്ലേ എന്താണോ എന്തോ

  • @renjithavk859
    @renjithavk859 2 месяца назад +1

    Karthik Surya ye Nannaayi anukarikkunnundu

  • @akhiladas5818
    @akhiladas5818 2 месяца назад

    കൊല്ലം ജില്ലയിൽ ഭയങ്കര മഴ ആണ്. ചേച്ചി ഒന്ന് ഇവിടെ വരെ വരുമോ. സുര്യനെ വരുത്തി എന്റെ തുണി കൾ ഒക്കെ ഒന്ന് ഉണക്കി തരുമോ?😂

  • @nazeelahussain6836
    @nazeelahussain6836 2 месяца назад

    Chechikku pettennu oru spoke venam

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 2 месяца назад +1

    Chechiyod samsarikunn alk mammukayude shabdamanalle

  • @muhammedhisham2948
    @muhammedhisham2948 2 месяца назад +1

    ഈ ന്യൂജൻ കാലഘട്ടത്തിലും... 😂😂😂

  • @_fouz.__2002
    @_fouz.__2002 2 месяца назад +1

    Aanaye marukkunna pole idathu mazhe. Valathu mazhe nikku mazhe

  • @maneeshmanumanu7579
    @maneeshmanumanu7579 2 месяца назад +1

    Aa interview എടുത്തവൻ.. ഓരേ വീഡിയോ കൊണ്ട് വരും. അയാളെ പക്കാ ഉടായിപ്പ് ആണ്.. അയാൾക് മാത്രം ഇങ്ങനെ കിട്ടുന്നു.. അതെന്ത്

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 месяца назад

    Al dheyvathinu pakarom electronic head.

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 2 месяца назад +2

    Ningale kandappol thooraanirunna aalu ezhunnettodiyathaayirikkum,chechi kandathu....odakkuzhalonnum allathu...😂😂😂😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 2 месяца назад +2

    Ippozhathe kaalaavastha vyethiyaanathinte.....kaaranakkaari chechiyaanu😂😂😂😂😂