ഹൃദയത്തെ തൊട്ടുണർത്തുന്ന ഭക്തിസാന്ദ്രമായ ശ്രീകൃഷ്ണഗാനങ്ങൾ | Krishna Songs | Hindu Devotional Songs

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 354

  • @Aswathysaiju
    @Aswathysaiju 9 месяцев назад +2

    Nice song❤️

  • @saffairemax4571
    @saffairemax4571 9 месяцев назад +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഹരേ നാരായണ
    ഹരേ കൃഷ്ണാ
    നാരായണ നാരായണ
    ഹരി ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ

  • @shinushinu6968
    @shinushinu6968 9 месяцев назад +4

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധശ്യാം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👌

  • @bindhuchandran7920
    @bindhuchandran7920 5 месяцев назад +10

    കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനേ നീയേ തുണ ഈ ജീവിതം ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവുമ്പോഴും അവിടുന്ന് കൂടെ നിന്ന് എല്ലാം പരിഹരിച്ചു കൊണ്ട് പോകാൻ കഴിയുന്നതിനു ഞാൻ അവിടത്തോട് നന്ദി പറയുന്നു. പലപ്പോഴും അവസാനിച്ചു എന്ന് തോന്നുന്തോന്നുന്ന നിമിഷം ഉണ്ട് അപ്പോഴെല്ലാം എന്നെ അശ്വസിപ്പിച്ചു കൂടെ നിന്ന എന്റെ kannanod😀ഞാൻ എന്ത് ചോദിക്കാൻ ആണ്, ഇനിയും ഓരോ ശ്വാസത്തിലും ന്റെ പൊന്നുണ്ണി കൂടെ ഉണ്ടാവണേ എന്ന പ്രാർത്ഥന മാത്രം കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻💕

  • @nishadnishadcu-mb4pk
    @nishadnishadcu-mb4pk Месяц назад +3

    ദിവ്യ ബി നായർ നിങ്ങൾ പൊളി ആണ് ട്ടോ

  • @vijayakumarip7359
    @vijayakumarip7359 2 месяца назад +4

    മനോഹരമായ വരികൾ.. ഹൃദ്യമായ ആലാപനം.. ഭഗവാൻ എവിടെ ആണെങ്കിലും ഇറങ്ങി വരും..... ഹരേ കൃഷ്ണ........

  • @vijayendrans5999
    @vijayendrans5999 Год назад +22

    സ്വാഗതം കൃഷ്ണാ ...... ഹൃദയേശ്വരനായി വിരാജിക്കാൻ സ്വാഗതം സുസ്വാഗതം .....!

  • @prakashv4028
    @prakashv4028 Год назад +10

    ഹരേ കൃഷ്‌ണാ കരിമുകിൽ വർണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @radhakrishnannairg1310
    @radhakrishnannairg1310 9 месяцев назад +1

    All songs are super. Hare😍Krishna

  • @SwathikaSMadhav
    @SwathikaSMadhav Год назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤🙏🙏🌹🌹🌷

  • @godluffy777
    @godluffy777 Год назад +37

    ഭഗവാനെ കൃഷ്ണ കേട്ടാലും കേട്ടാലും മതി വരുന്നില്ല ..... ഭഗവാനെ നീ തന്നെ ശരണം ❤😊

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  Год назад +2

      Thanks for the support.Please share to all friends

    • @ramakrishnanv3563
      @ramakrishnanv3563 9 месяцев назад

      ഹരേ കൃഷ്ണ നമോസ്തുതേ

    • @Krenjith29
      @Krenjith29 9 месяцев назад

      വന്ദേ.....മുകുന്ദ..... ഹരേ.....ഹരേ......

  • @tmdnambisan9675
    @tmdnambisan9675 11 месяцев назад +5

    കിട്ടാവുന്ന എല്ലാ പരമ്പരാഗത ഭക്തിഗാനങ്ങൾ - പ പൂന്താനം കൃതികൾetc ആലപിച്ച് ഭക്തരെ സന്തോഷിപിക്കാൻ അഭ്യർത്ഥന

  • @ambikadevi702
    @ambikadevi702 Год назад +2

    Manoharam, bhakthisandhram, paranjariyikkan vakkukal illa. Bhaghavane krishna,hare krishna, hare krishna, hare krishna👍👍👍🙏🙏🙏

  • @kutyaji645
    @kutyaji645 Год назад +4

    സ്വാഗതം ദിവ്യ നായർ സ്വാഗതം...

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +10

    🙏🕉️❣️🏵️🔥 അലൈ പായുതെ. കണ്ണാ അലയ് പായുതേ. കണ്ണാ പൊന്നാനന്ദ മോഹന വേണ് ഗാണമിത് അലൈ പായുത്തേ ...കണ്ണാ...കണ്ണാ....കണ്ണാ....ഭഗവാനെ കാത്തു രക്ഷിക്കണേ ഞങ്ങളെ....🕉️🙏❣️🔥🌼💮🌷🕉️🙏🔥🔥

  • @sreekalar5868
    @sreekalar5868 9 месяцев назад +1

    Kettittum kettuttum mathiyakunnilla kanna❤❤❤❤Namathae to all who worked behind this

  • @sachykannan766
    @sachykannan766 Год назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @sindhuvenu9266
    @sindhuvenu9266 11 месяцев назад +5

    നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ 🙏

  • @ushakumariag9254
    @ushakumariag9254 3 месяца назад +3

    Krishna guruvayoorappa. Ella samkadangalum maattitharane bhagavane

  • @sudhac9613
    @sudhac9613 9 месяцев назад +2

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതനന്ദ ഗോവിന്ദ മാധവ സച്ചിതനന്ദ നാരായണ ഹരേ

  • @lekhaanu9376
    @lekhaanu9376 Год назад +7

    വീണ്ടും കേൾക്കാൻ തോന്നിച്ച പാട്ടുകൾ പാടിയതിനു നന്ദി 🙏🙏ഹരേ കൃഷ്ണ 🙏

  • @saa7166
    @saa7166 2 месяца назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️എന്റെ കണ്ണാ ഗുരുവായൂർര പ്പാ 🙏🙏🙏🙏🙏

  • @sindhuvj8748
    @sindhuvj8748 Год назад +1

    Ellapattukalum nannayitund bhagavanay neril kanunna polay thonnunnu

  • @radhakrishnannairg1310
    @radhakrishnannairg1310 9 месяцев назад +24

    എല്ലാ ഗാനങ്ങളും കേട്ടിരിക്കുമ്പോൾ കൃഷ്ണ ഭഗവാൻ മുന്നിൽ വന്നു നില്കുന്നത് പോലെ തോന്നും. എന്റെ കൃഷ്ണ ഗുരുവായൂരപ്പ. 🙏🏻🙏🏻🙏🏻

    • @skvr4769
      @skvr4769 3 месяца назад

      സത്യം 🙏🏻

  • @veeravarmaraja522
    @veeravarmaraja522 Год назад +3

    ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤

  • @manjushapd2600
    @manjushapd2600 3 месяца назад +2

    Ente guruvayoorappa rekshikkane ❤❤❤❤❤

  • @jkmusicviolin8955
    @jkmusicviolin8955 Месяц назад

    👏🏻👏🏻🙏🏻🎉🎉😍👑 congrat s 🙏🏻

  • @skvr4769
    @skvr4769 3 месяца назад +1

    എത്ര മനോഹരം ആയി പാടിയിരിക്കുന്നു 🙏🏻
    പരമ്പരാഗത മായി ഉള്ള കീർത്തനങ്ങൾ തന്നെ ആണെങ്കിലും പുതുതായി കേൾക്കുന്ന ഒരു തോന്നൽ 🕉️🙏🏻👏🏻👏🏻👏🏻👏🏻

  • @INFINITY-xu1kt
    @INFINITY-xu1kt 9 месяцев назад +11

    ഭക്തിസാന്ദ്രമായ ഗാനങ്ങൾ പക്ഷേ പാട്ടിനിടയിലെ പരസ്യം ഒഴിവാക്കിയാൽ നന്ന്

    • @skvr4769
      @skvr4769 3 месяца назад

      യൂ ട്യൂബിൽ അല്ലേ, അത് നമ്മുടെ കണ്ട്രോളിൽ അല്ലല്ലോ സുഹൃത്തേ 😅

  • @sobhaprabhakar5388
    @sobhaprabhakar5388 10 месяцев назад +1

    Well done Divyaji...Divya....blessed Divyaaaa.... what a rendering....Be blessed always...my day is made by you....❤❤❤❤❤ Love you🙏🏻🙏🏻🙏🏻🙏🏻

  • @ambikamurali2472
    @ambikamurali2472 Год назад +2

    Ella paattukalum valare gambeeram.ithu paadiya divyajikurupadu orupadu paattukal paadan guruvayoorappante angrahavum kripayum undakatte

  • @jayam5967
    @jayam5967 Год назад +1

    Krishnanileku.athunna.sravana.sugham.very.good.

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b 9 месяцев назад +1

    Ente krishna bhagavane katholane

  • @reshmakb8555
    @reshmakb8555 3 дня назад

    എന്റെ കണ്ണാ 😍🥰😘

  • @Rajscookinglab
    @Rajscookinglab Год назад +1

    Great ❤ Divya B Nair....Nannay paadittunde🎉

  • @anandavallivc6477
    @anandavallivc6477 9 месяцев назад +2

    ഗിരിധാരീ

  • @catlover-ud7nb
    @catlover-ud7nb Год назад +2

    Hare krishna🙏🙏🙏🙏🙏🙏💛💛💛💛🎉🎉

  • @jyothysuresh6237
    @jyothysuresh6237 Год назад +12

    സ്വാഗതം കൃഷ്ണാ.... ശരണാഗതം കൃഷ്ണാ....
    മധുരാപുരി സദനാമൃതു വദനാ
    മധുസൂദനാ...
    ഇഹസ്വാഗതം കൃഷ്ണാ... ശരണാഗതം കൃഷ്ണാ.... 🙏🏻🙏🏻🔥🔥☘️☘️
    മനോഹര കീർത്തനങ്ങൾ... 🙏🏻🙏🏻
    ആലാപനം അതിമനോഹരം... 🙏🏻🙏🏻💕💕

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад +1

    Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam

  • @ANAIDEVVLOG
    @ANAIDEVVLOG 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SRI KRISHNA

  • @reshmakb8555
    @reshmakb8555 3 дня назад

    വളരെ മനോഹരമായ സ്വരം.❤

  • @ushakumariag9254
    @ushakumariag9254 Год назад +1

    Hare krishna. Vasudeva. Thanks a lot divya

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    Krishna guruvayoorappa 🙏 🙏🙏🥰😍❤️💕

  • @SharaPrasannan-p5f
    @SharaPrasannan-p5f Год назад +1

    🙏🙏🙏🌹🌹🌹ഭഗവാനെ കാത്ത് കൊള്ളേണമേ

  • @NksivanandhanNair
    @NksivanandhanNair Год назад +1

    Very good

  • @rajim7735
    @rajim7735 Год назад +1

    Ente Krishna katholane nyangale 🙏🙏🙏

  • @savithrysasidharan9797
    @savithrysasidharan9797 Месяц назад

    Super alapanam may God bless youDivya

  • @bindhuchandran7920
    @bindhuchandran7920 8 месяцев назад +46

    ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാവണേ കണ്ണാ

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 Год назад +8

    മനം നിറഞ്ഞു കൃഷ്ണാ. മനോഹര ഗാനങ്ങൾ

  • @RamzSilver-re9dh
    @RamzSilver-re9dh 11 месяцев назад +1

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏

  • @ashwathiparu2099
    @ashwathiparu2099 11 месяцев назад +3

    Swagatham krishna enikku nalla isttsyi ellam songum super

  • @29088
    @29088 Год назад +3

    Super. Nice 👍👍👍 6:08

  • @babyp1842
    @babyp1842 11 месяцев назад +3

    അതെ സത്യം മനസ്സിൽ കണ്ണിൽ കുളിർ ഇപ്ഴാന്ന് കാന്നാനിടയായത്

  • @mohanannair518
    @mohanannair518 Год назад +1

    ശ്രീ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @JayaKmcy
    @JayaKmcy Год назад +1

    Radhekrishna

  • @nikhiln6382
    @nikhiln6382 Год назад +1

    🙏🙏🙏ഗോവിന്ദ, മാധവ, 🙏🙏🙏

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Год назад +3

    Suppur

  • @haridarsan8617
    @haridarsan8617 Год назад +1

    കൃഷ്ണ guruvayoorappp

  • @shylajaraghavan6792
    @shylajaraghavan6792 10 месяцев назад +1

    Govinda Govinda 🙏🙏🙏

  • @sobhaprabhakar5388
    @sobhaprabhakar5388 10 месяцев назад +1

    SWAGATHAM ....KRISHNA...❤❤❤❤🙏🏻

  • @ManojNair123
    @ManojNair123 Месяц назад

    🎧♥️ കൃഷ്ണാ ഹരേ ജയ 🙏🏽🙏🏽🙏🏽 ലോകാ സമസ്താ സുഖിനോ ഭവന്തു

  • @geethanair9476
    @geethanair9476 10 месяцев назад +1

    Hare krishnaaaaa 🙏🙏🙏

  • @shopanakumari9788
    @shopanakumari9788 Год назад +1

    Hare rama hare krishana

  • @anupamalal9654
    @anupamalal9654 Год назад +1

    Kathukollane Narayana❤🙏

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Год назад +1

    Bhagavane rakshikkane

  • @tmdnambisan9675
    @tmdnambisan9675 11 месяцев назад +1

    ദിവ്യയുടെ നല്ല ഹൃദ്യമായ ആലാപനം ഭഗവാൻ കൂടെയുണ്ട് എന്ന തോന്നൽ❤

  • @Sreedevi-zr8gx
    @Sreedevi-zr8gx 7 месяцев назад +1

    ഹരേകൃഷ്ണ, 🙏🙏🙏🤎🤎🤎

  • @kvk831
    @kvk831 11 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ammini9164
    @ammini9164 Год назад +1

    ഭക്തി സാന്ദ്രമായ ഗാനം

  • @babyp1842
    @babyp1842 11 месяцев назад +1

    ആദ്യത്തെ പാട്ടിന്റ🙏🙏🙏🙏🙏💖💖💖💖💙💙💙💙

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 Год назад +1

  • @gopalankp5461
    @gopalankp5461 Год назад +8

    😢I am satisfied with these devotioal songs and my mind is filled. with joy and happiness always welcome. God bless you all who worked with these songs

  • @sindhurajeev4103
    @sindhurajeev4103 Год назад +1

    Enna thavam♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @sindhuvj8748
    @sindhuvj8748 Год назад +1

    Harekrisha radhesyam 🙏🙏🙏

  • @PADMAJA3364
    @PADMAJA3364 8 месяцев назад +1

    Ende kanna ❤

  • @murlidarannair7320
    @murlidarannair7320 Год назад +2

    Very nice song 👌

  • @sumangalanair135
    @sumangalanair135 Год назад +2

    Wow athimonhram 👌👌🙏🙏🙏🙏🙏🙏

  • @KrshnanC
    @KrshnanC Год назад +2

    ഹരേ കൃഷ്ണ❤ വന്ദേ മുകുന്ദ ഹരേ ❤

  • @haridarsan8617
    @haridarsan8617 Год назад +1

    ആഹ nalla ആലാപനം

  • @rejibabureji5003
    @rejibabureji5003 Год назад +2

    ഭഗവാന്റെ സോങ് കേൾക്കുമ്പോൾ എന്റെ കു‌ടെ അടുത്തു നിൽക്കുന്നപൊലെ എനിക്കു തോന്നും 🙏🏻🥰.ഒപ്പം ചിത്രമ്മയും ❤.കാണാൻ ഞാൻ വർഷങ്ങൾ ആയി കാത്തിരിക്കുന്നു നടക്കുന്നില്ല.ഭഗവാനും അങ്ങിനെ ആണ്.കാണാൻ കൊതിച്ചിരുന്നാൽ പരീക്ഷിച്ചുകൊണ്ട് ഇരിക്കും 😢.എന്റെ ഭഗവാനെ എല്ലാം അവിടുത്തെ ഇഷ്ട്ടം.🙏🏻.❤️ ചിത്രാമ്മ എന്റെ ജീവിതസ്നേഹം എന്നും കണ്ടില്ലേലും അതു വിടില്ല ഞാൻ അത്ര ഇഷ്ട്ടം എനിക്കു.

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  Год назад

      Thanks for the support.Please share to all friends and family

    • @josnakrishna1107
      @josnakrishna1107 5 месяцев назад

      Sathyam.... Bhagavan aduthu nilkkunna pole

    • @skvr4769
      @skvr4769 3 месяца назад

      ഈ പാട്ടുകൾ പാടിയിരിക്കുന്നത് ചിത്ര ചേച്ചി അല്ല സഹോദരി, അത് ദിവ്യ നായർ ആണ്.

  • @jishamamiyil1228
    @jishamamiyil1228 Год назад +1

    മനസ്സിന് വളരെയധികം ശാന്തി നൽകുന്ന ഭക്തിസാന്ദ്ര ഗാനങ്ങൾ
    വന്ദനം🙏 നാഥ🌼 കൃഷ്ണ

  • @ayanarjun
    @ayanarjun 10 месяцев назад +1

    ❤❤.......,.,..............

  • @meerabiju1294
    @meerabiju1294 11 месяцев назад +1

    Great. Hare Krishna

  • @savithapv9471
    @savithapv9471 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ......

  • @meera-x8x
    @meera-x8x Месяц назад

    ന്റെ ഉണ്ണികണ്ണാ എപ്പോഴും ന്റെ കൂടെ വേണേ 🕉️🕉️🕉️

  • @minisaru17
    @minisaru17 Год назад +1

    Enna thavam saithaneeYesoda...

  • @neelakantantr6282
    @neelakantantr6282 2 месяца назад

    Beautiful

  • @umaathrasseri6387
    @umaathrasseri6387 Год назад +2

    ഗോവിന്ദ ഹരേ ഗോവിന്ദ ഹരേ ഗോപാല പാലക 🙏🙏

  • @rajeevps934
    @rajeevps934 11 месяцев назад +1

    Very good ❤❤❤

  • @SHAJIMPillai
    @SHAJIMPillai Год назад +1

    🙏🙏ഹരേ ഹരേ കൃഷ്ണ

  • @balasubramanianiyer1312
    @balasubramanianiyer1312 Год назад +1

    Hare shri krishna i enjoyed very well yr songs. May shower yr blessngs.

  • @LoveBharath
    @LoveBharath 6 месяцев назад

    Beautiful rendition.. 💕💕💕💕💕

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique Год назад +3

    What a beautiful singing, keep posting more devotional songs. Thanks a lot dear❤

  • @ManjuUnni-o7s
    @ManjuUnni-o7s 2 месяца назад

    കൃഷ്ണേ ഗുരുവയൂർ അപ്പ എല്ലാവരെയും കാത്തു കോൾക്കണേ

  • @remadevirema6645
    @remadevirema6645 Год назад +1

    Sweet voice divya thankalku kannan kaniju nalkiya anugragham sangeethavum ellam athimanogharam❤❤❤

  • @girijavallabhankalarickel6174
    @girijavallabhankalarickel6174 Год назад +2

    Beautiful rendering. Very clear voice. Congratulations. Keep singing...All the best.

  • @ramachandranappu9911
    @ramachandranappu9911 3 месяца назад

    Daily morning I used to hear all these songs.very very sweet voice. God may bless the sister Divya.

  • @rajeevkt5081
    @rajeevkt5081 9 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ, 🙏🌷🙏

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 Год назад +1

    Hare Krishna🙏🙏🙏❤🥰

  • @geethakumari3688
    @geethakumari3688 6 месяцев назад

    കണ്ണാ കൃഷ്ണാ കാത്തുരക്ഷിക്കണേ. 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️