140ൽ അധികം Persian cat ഉള്ള കോട്ടയത്തെതന്നെ ഏറ്റവും വലിയ cat farm | Cat പരിപാലനം രീതികളും detailed

Поделиться
HTML-код
  • Опубликовано: 4 янв 2023
  • കോട്ടയത്തെതന്നെ ഏറ്റവും കൂടുതൽ persian cat കളുള്ള ഫാംമിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം പൂച്ച പരിപാലനം എപ്രകാരമായിരിക്കണം എന്നുള്ള detailed വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടവഴി എത്തിയാൽ ഈ ഫാം ൽ എത്താം.
    കൂടുതൽ വിവരങ്ങൾ അറിയുവാൻ ഫാം മായി നേരിട്ട് വിളിക്കാവുന്നതാണ്.
    Shaji
    Persian Cat farm
    9447230473

Комментарии • 167

  • @Kidilanpets
    @Kidilanpets Год назад +3

    Adaar pets storiyil vannirunnu ee video☺️☺️

  • @sabinsabin5696
    @sabinsabin5696 Год назад +3

    Veyrutheya jan cont cheyithu...bt ee price nu kittilla ennu annuu ee pulli paranjath

  • @muhsinp1499
    @muhsinp1499 Год назад +1

    Yalakkan vangi oru dhivasam kondu poocha chathu alle oppikka

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Год назад +7

    Intro song matamayrunnu 😁

    • @kottayambro
      @kottayambro  Год назад +1

      ഒരെണ്ണം ചുമ്മാ തട്ടി കൂട്ടിയതാ bro മാറ്റം വരുത്താം 🥰👍

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Год назад +2

    Nice aytt und 🥰

  • @aiswaryaharish871
    @aiswaryaharish871 7 месяцев назад +1

    Nice presentation 🥰

  • @muhammedjair8933
    @muhammedjair8933 Год назад +4

    Cute kittens 🥰❣️

  • @mukkolakalnoufal4509
    @mukkolakalnoufal4509 Год назад +3

    Miya superatooow....❤️❤️

  • @devikamr23
    @devikamr23 Год назад +3

    ☺☺☺so cute🥰

  • @jibinabrahamebenezer
    @jibinabrahamebenezer Год назад +2

    Oru cute video

  • @safmoon754
    @safmoon754 Год назад +6

    Very good presentation.both of u ❤️

  • @abysvlog.1810
    @abysvlog.1810 Год назад +3

    Super

  • @nedithalekshmi6747
    @nedithalekshmi6747 Год назад +2

    So cute ❤️❤️❤️

  • @suryakannan4547
    @suryakannan4547 Год назад +2

    Transport available in banglore

  • @dhanucuts8431
    @dhanucuts8431 Год назад +1

    Intro song 😂🎉🥰

  • @traveler7953
    @traveler7953 Год назад +2

    🤩🤩🤩❤

  • @user-kk9dj6ix3n
    @user-kk9dj6ix3n Год назад +1

    Very nice

  • @shymonpvarghese6263
    @shymonpvarghese6263 Год назад +1

    ❤️

  • @hemanthbeypore8023
    @hemanthbeypore8023 10 месяцев назад +2

    ❤❤❤❤❤❤❤

  • @aswanthkannankannan4598
    @aswanthkannankannan4598 Год назад +2

    Eyalude kayinu catine vaagaruth Eyal pattichu male catinu pakaram female catine thanu patichu thana catinaanekil full fagasum online ayyi vaagaruth nerit kandite vagaavu

  • @vrk_vlogs2326
    @vrk_vlogs2326 Год назад +2

    ❤👌

  • @jomonofficial1749
    @jomonofficial1749 Год назад +1

    Cat lover

  • @sumithas4509
    @sumithas4509 Год назад +2

    Bro 11 month melting cheyipikamo ethra month venam presavikan onn rply tharumo

    • @kottayambro
      @kottayambro  Год назад +1

      Video description ഇൽ farm details കൊടുത്തിട്ടുണ്ട് അതിൽ contact ചെയ്താൽ അവര് പറഞ്ഞു തരും

  • @williamharvyantony1819
    @williamharvyantony1819 Год назад +1

    Kottayam broikku ithinepatti valya pidi illallo... 😅 Oru adaar pet story de video nokku ivide shoot cheitha

    • @kottayambro
      @kottayambro  Год назад +1

      Pets നെ പറ്റി വലിയ പിടിയില്ല 🥰

  • @binazmohamed4158
    @binazmohamed4158 Год назад +1

    Persian cat

  • @anoopsahadevan1656
    @anoopsahadevan1656 Год назад +1

    Cat studding chaithu kodukumo

    • @kottayambro
      @kottayambro  Год назад +1

      Video description ഇൽ farm ഇന്റെ details കൊടുത്തിട്ടുണ്ട് bro അതിൽ ഒന്ന് വിളിച്ചാൽ വിവരങ്ങൾ അറിയാം കേട്ടോ

  • @bijoythomas741
    @bijoythomas741 Год назад +2

    Stding raite

  • @mcmc6524
    @mcmc6524 Год назад +2

    delivary cheyyumo

    • @kottayambro
      @kottayambro  Год назад +1

      ഡെലിവറി ഇല്ല. കൂടുതൽ ഡീറ്റെയിൽസ് അറിയാൻ Shaji
      Persian Cat farm
      9447230473

  • @user-em1xu3ru8r
    @user-em1xu3ru8r 4 месяца назад +1

    ❤❤❤😂😂😂🎉🎉🎉😢😢😮😮

  • @fathimav4335
    @fathimav4335 Год назад +1

    Cat deworm chayyunna video idamo

    • @kottayambro
      @kottayambro  Год назад

      നമ്മൾ pets farm പരിചയപ്പെടുത്തുക എന്നുള്ള രീതിയിൽ ആണ് കേട്ടോ ഈ video ചെയ്തത്. പേർഷ്യൻ cat മായി ബന്ധപ്പെട്ടു കൂടുതൽ video ചെയാൻ ശ്രെമിക്കാം. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയം എന്തിലും ഉണ്ടെങ്കിൽ video ഡെസ്ക്രിപ്ഷൻ ൽ ഈ farm ന്റെ നമ്പർ നൽകിയിട്ടുണ്ട് കേട്ടോ അതിൽ വിളിച്ചാൽ details അവര് പറഞ്ഞ് തരും.

  • @adhithyanbinu8754
    @adhithyanbinu8754 Год назад +1

    Pathanamthittayil sale undo

  • @iqxdon7090
    @iqxdon7090 Год назад +1

    Details ayyakmo Bro

    • @kottayambro
      @kottayambro  Год назад

      Video description il details കൊടുത്തിട്ടുണ്ട് bro. അതിൽ contact ചെയ്താൽ മതി

  • @Editz__by__neha__544
    @Editz__by__neha__544 5 месяцев назад +1

    Now available

    • @kottayambro
      @kottayambro  5 месяцев назад

      Video description ഇൽ അവരുടെ number കൊടുത്തിട്ടുണ്ട് ഒന്ന് നേരിട്ട് ചോതിക്കണെ. ഈ Video എടുത്തിട്ട് കുറച്ചായി, ഇപ്പോൾ ഏതൊക്കെ ഇനം ഉണ്ട് എന്ന് അറിയില്ല.

  • @aswathyaswathy8542
    @aswathyaswathy8542 11 месяцев назад +2

    Rate etra aanu chetta

    • @saleenap5190
      @saleenap5190 10 месяцев назад

      4000.anutto.cat.vano.

  • @phonk_nihann
    @phonk_nihann Год назад +1

    Helo brow yetel oru cat ind nigak veno free

  • @sarundas5073
    @sarundas5073 Год назад +1

    Transport service available ano

    • @kottayambro
      @kottayambro  Год назад

      സാധാരണ ചെന്ന് നോക്കിയാണ് pets നെ select ചെയ്യുന്നതു. വീഡിയോ description ഇൽ pet farm നമ്പർ details കൊടുത്തിട്ടുണ്ട് അതിൽ contact ചെയ്താൽ correct details അറിയാം കേട്ടോ.

    • @muhammedsinan6947
      @muhammedsinan6947 8 месяцев назад

      ​@@kottayambrook

  • @sreekumarak6653
    @sreekumarak6653 Год назад +2

    Kitten ippol kittumo enthaanu rate female 3500nu kittumo😅

    • @kottayambro
      @kottayambro  Год назад

      Video description il ഫാം details കൊടുത്തിട്ടുണ്ട് കേട്ടോ അതിൽ contact ചെയ്താൽ correct അറിയാം

    • @sajithkumar3719
      @sajithkumar3719 Год назад +1

      Only 3k 3month persian male cat with new cage

    • @elbintom18
      @elbintom18 11 месяцев назад

      Number

    • @saleenap5190
      @saleenap5190 10 месяцев назад

      Female.vano..3500.

  • @muhammedsinan6947
    @muhammedsinan6947 8 месяцев назад +2

    1 kitten

    • @saleenap5190
      @saleenap5190 7 месяцев назад

      Vano Nan.sale.ud.3000.

  • @Kalllyani
    @Kalllyani Год назад +2

    Number kandillallo

    • @kottayambro
      @kottayambro  Год назад +1

      Shaji
      Persian Cat farm
      9447230473

  • @user-kq1mr4vf7j
    @user-kq1mr4vf7j Год назад +2

    4 month ulla female ethra

    • @kottayambro
      @kottayambro  Год назад

      ഡെസ്ക്രിപ്ഷൻ ഇൽ ഫാം ഇന്റെ നമ്പർ നൽകിയിട്ടുണ്ട് അതിൽ direct contact ചെയ്താൽ അറിയാം

    • @saleenap5190
      @saleenap5190 7 месяцев назад

      4.month.frmale.vano..3000.

  • @user-jm1uj4lt1h
    @user-jm1uj4lt1h Год назад +1

    Bro ente cat onn vitt thero

    • @kottayambro
      @kottayambro  Год назад +1

      ഉയ്യോ... എനിക്ക് അതിന്റെ പരിപാടി ഇല്ല bro.

    • @user-jm1uj4lt1h
      @user-jm1uj4lt1h Год назад +1

      @@kottayambro thanks for reply❤️

  • @Jovackvlogs
    @Jovackvlogs Год назад +1

    Place evidaya

    • @kottayambro
      @kottayambro  Год назад

      കോട്ടയം ഏറ്റുമാനൂർ മഹാ ദേവ ക്ഷേത്രത്തിന്റെ അടുത്ത്

    • @manjusuresh6609
      @manjusuresh6609 Год назад

      ഡോൾ ഫേസ് പൂച്ച എടുക്കുമോ

  • @sojuchirayil3737
    @sojuchirayil3737 Год назад +1

    Stud male undoo???

    • @raseenarasee9305
      @raseenarasee9305 11 месяцев назад

      Undu

    • @kottayambro
      @kottayambro  11 месяцев назад

      Farm ആയി നേരിട്ട് ബന്ധപ്പെട്ടു നോക്കുക. Details description ഇൽ കൊടുത്തിട്ടുണ്ട്

  • @anasanu5716
    @anasanu5716 Год назад

    Ippol stocke ndo

    • @fathimathulshifa8811
      @fathimathulshifa8811 Год назад

      Persian male cat വേണോ
      Price 4000

    • @kottayambro
      @kottayambro  Год назад

      വീഡിയോ ഡിസ്ക്രിപ്ഷനിൽ ഫാം നമ്പർ നൽകിയിട്ടുണ്ട് അതിൽ contact ചെയ്താൽ ഇപ്പോഴത്തെ details അറിയാം.

  • @misbhaishu8964
    @misbhaishu8964 3 месяца назад +1

    Connt😒😒😒😒😒😒

  • @SaleemKI-xh9vy
    @SaleemKI-xh9vy Год назад +1

    Ithineke ethara rupeya

  • @binazmohamed4158
    @binazmohamed4158 Год назад +1

    Koodukan undo

    • @kottayambro
      @kottayambro  Год назад

      Yes

    • @kottayambro
      @kottayambro  Год назад

      Farm ആയിട്ട് direct contact ചെയ്താൽ മതി. Video description il detils ഉണ്ട്

  • @raghivinu9653
    @raghivinu9653 8 месяцев назад +2

    Bro 3500 cat available ano

    • @kottayambro
      @kottayambro  7 месяцев назад

      ആ farm നമ്പറിൽ ഒന്ന് contact ചെയ്താൽ അറിയാം. No discription box ഇൽ ഉണ്ട് . ഇപ്പോൾ ഏതൊക്കെ ഉണ്ടെന്ന് അറിയില്ല.

    • @saleenap5190
      @saleenap5190 7 месяцев назад

      Cat vano nan.sale.ud.palakkad. dic .3000....3500.

    • @user-lv7vv5kb3g
      @user-lv7vv5kb3g 7 месяцев назад

      Und kollam

  • @sreelakshmiv4062
    @sreelakshmiv4062 Год назад +1

    Chetta calico kittens ine kittuvo?

    • @kottayambro
      @kottayambro  Год назад +1

      വീഡിയോ ഡിസ്ക്രിപ്ഷനിൽ ഫാം നമ്പർ നൽകിയിട്ടുണ്ട് അതിൽ contact ചെയ്താൽ ഇപ്പോഴത്തെ details അറിയാം.

  • @malavikanitheesh8958
    @malavikanitheesh8958 Год назад

    Chettante num tharaavo

  • @jaquilinejohn5839
    @jaquilinejohn5839 Год назад +1

    2000 nu kittens ente kaiel undu. Average wuality um undu

  • @ajanthathomas8268
    @ajanthathomas8268 11 месяцев назад +1

    Breeding business is cruel

  • @mubashmujeeb6845
    @mubashmujeeb6845 Год назад +1

    Odd Eyes cat Avadekilum kittan undoo

    • @kottayambro
      @kottayambro  Год назад +1

      Video description il farm ഇന്റെ contact number നൽകിയിട്ടുണ്ട് കേട്ടോ അതിൽ direct contact ചെയ്താൽ കൂടുതൽ details അറിയാം 🥰

    • @mubashmujeeb6845
      @mubashmujeeb6845 Год назад +1

      @@kottayambro tnx broo

    • @raseenarasee9305
      @raseenarasee9305 11 месяцев назад

      Undu venno

    • @mubashmujeeb6845
      @mubashmujeeb6845 11 месяцев назад

      @@raseenarasee9305 njn vare edutharinu itha 🥰

  • @DNL_786
    @DNL_786 Год назад +1

    Place evdaya

    • @kottayambro
      @kottayambro  Год назад

      Kottayam ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിന് അടുത്ത്

  • @user-vn6mm8tx6i
    @user-vn6mm8tx6i 4 месяца назад +1

    Numper

    • @kottayambro
      @kottayambro  Месяц назад

      Video description ഇൽ details കൊടുത്തിട്ടുണ്ടേ. 👍

  • @kiransaji-hi9xi
    @kiransaji-hi9xi Год назад +2

    Cat price

    • @kottayambro
      @kottayambro  Год назад

      Starting 3500 മുതൽ ആണ് അവിടെ. കൂടുതൽ details അറിയാൻ descrition il contact details കൊടുത്തിട്ടുണ്ട് അതിൽ direct വിളിച്ചാൽ കിട്ടും

  • @TheRobloxGirlGaming
    @TheRobloxGirlGaming Год назад +1

    Delivery undo

    • @kottayambro
      @kottayambro  Год назад

      No

    • @kottayambro
      @kottayambro  Год назад

      വീഡിയോ ഡിസ്ക്രിപ്ഷനിൽ ഫാം നമ്പർ നൽകിയിട്ടുണ്ട് അതിൽ contact ചെയ്താൽ ഇപ്പോഴത്തെ details അറിയാം.

  • @godofthedeath17
    @godofthedeath17 Год назад +1

    സ്റ്റാർട്ടിങ് എത്ര

  • @mypets5628
    @mypets5628 Год назад

    Persian cat doll face 9 months rs2500 arkenkilum veno

  • @sureshkk1127
    @sureshkk1127 10 месяцев назад +1

    Contact No? Proper place ?

    • @kottayambro
      @kottayambro  10 месяцев назад

      Video description ഇൽ കൊടുത്തിട്ടുണ്ട് ചേട്ടാ 👍

    • @shajanpj2016
      @shajanpj2016 9 месяцев назад

      1:13

    • @shajanpj2016
      @shajanpj2016 9 месяцев назад

      1:57

  • @itsme-pk1ed
    @itsme-pk1ed Год назад +1

    ഒന്നിനെ തരോ pls

  • @lechuzzvlog5959
    @lechuzzvlog5959 9 месяцев назад +3

    തിരുവനന്തപുരം ഡെലിവറി undo😔

    • @kottayambro
      @kottayambro  9 месяцев назад

      Video description ഇൽ farminte number കൊടുത്തിട്ടുണ്ട് അവരോടു നേരിട്ട് ഒന്ന് ചോദിച്ചാൽ details അറിയാം

    • @muhammedsinan6947
      @muhammedsinan6947 8 месяцев назад

      കണ്ണൂർ ഡെലിവറി ഉണ്ടോ

    • @snanaangeljose3161
      @snanaangeljose3161 7 месяцев назад

      Cat und 3500 want??

    • @afsalkaithakkodiyil5706
      @afsalkaithakkodiyil5706 7 месяцев назад

      ​@@snanaangeljose3161 yavida

    • @manjuvenugopal7332
      @manjuvenugopal7332 6 месяцев назад

      Taby doll face undo

  • @javadmuhammed1189
    @javadmuhammed1189 Год назад +1

    Bro നമ്പർ tharamo

  • @ABYPULICKAI87
    @ABYPULICKAI87 Год назад

    വെറും കളിപ്പീര് ആണ് ഇതേപോലെ കള്ളം പറഞ്ഞു കച്ചോടം ചെയുന്ന ഒരു മനുഷ്യൻ

    • @manuthomas7574
      @manuthomas7574 Год назад

      Enna pati bro

    • @ABYPULICKAI87
      @ABYPULICKAI87 Год назад

      @@manuthomas7574 2 മാസം എന്ന് പറഞ്ഞു ഫോട്ടോ കാണിക്കും കിട്ടുന്നത് വേറെ ആയിരിക്കും,

  • @shanap6904
    @shanap6904 10 месяцев назад +2

    Persian cat avlble for adoption , arkelum venel plz contact ….

    • @josephaugustin2647
      @josephaugustin2647 9 месяцев назад

      സ്ഥലം എവിടെയാണ്?

    • @shanap6904
      @shanap6904 9 месяцев назад

      @@josephaugustin2647 Mlprm

    • @ANBU005
      @ANBU005 6 месяцев назад

      Contact details ?