കേരളക്കര കണ്ടതിൽ വച്ച് ഏറ്റവും വലിയ പൂച്ചഫാം..വിലകുറവ് കേട്ടാൽ ഞെട്ടും🔥🔥Persian Cat🐱|10 variety cats

Поделиться
HTML-код
  • Опубликовано: 28 апр 2022
  • Subscribe here:‪@oruadaarpetsstory‬
    .
    catfarm Number-+91 90742 63513(ജിജി)
    #persiancat,#persiancatmalayalam,#persiancatkerala,#persiancatfarm,#persiancatforsale,#persiancatkittens,#പേർഷ്യൻപൂച്ച,#പേർഷ്യൻപൂച്ചവളർത്തൽ,#dogvideos,#funnycats,#funnycatsvideos,#cutekittens,#persiancatfood,#persiancatvideos,#persiancatscatteryvideos,#persiancattamil,#persiancatmeow,#persiancatbaby,#kittensforsale,#exoticpersiancats,#persiankittensforsale,#puppiesforsale,#oruadaarpetsstorycatvideos,#kittenfactory

Комментарии • 917

  • @oruadaarpetsstory
    @oruadaarpetsstory  Год назад +3

    ഈ ഫാർമിന്റെ പുതിയ വീഡിയോ ആണ് കണ്ട് നോക്കൂ

  • @robinthomas9392
    @robinthomas9392 2 года назад +32

    ഇതാണോ ചേട്ടായി വില കുറവ് 😂😂 കാശ്കാർക്ക് എന്തും പറയാമല്ലോ 😏

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 года назад +6

    ഇതുപോലെ ഉള്ള പൂച്ച വാങ്ങാൻ പോയിട്ട് രണ്ടു പട്ടി കുട്ടിയെ വാങ്ങി വന്ന ഞാൻ 😒😒

  • @bhavithas9194
    @bhavithas9194 2 года назад +5

    ചേച്ചി എനിക്ക് ആ രണ്ടാമത്തെ കാണിച്ച് വൈറ്റ് കിറ്റ് നിൻറെ കൂടെയുള്ള ഗ്രേ കിറ്റ് ninne തരുവോ പ്രൈസ് എത്രയാ നിങ്ങളുടെ സ്ഥലം എവിടെയാ

  • @AlImran-kv9eu
    @AlImran-kv9eu 7 часов назад +1

    ഇവൾടെതിൽ ഭയങ്കര വിലയഇപ്പോൾ ഇതിനേക്കാൾ നല്ലത് 1000 1500. കൂടിയാൽ 2000 ത്തിന് കിട്ടും ഇത്രയും വിലക്ക് എവിടെം ഇല s

  • @shaimashaima3783
    @shaimashaima3783 2 года назад +2

    ചേട്ടാ എനിക്ക് ആ ഒറഞ്ചിൽ കലർന്ന വെള്ള കളറിലുള്ള കിറ്റൻസ് പൂച്ച കുഞ്ഞിനെ എനിക്ക് തരാമോ. 😒അതിനെ കണ്ടപ്പോ ഇപ്പൊ തന്നെ ഓടി വന്നു എടുക്കാൻ തോന്നാണ് അത്രക്കും ഇഷ്ട്ടായി. 🥰

  • @noraajwa6832
    @noraajwa6832 Год назад

    ഈ വീഡിയോ ഹെഡിങ് കണ്ടാണ് ഞാൻ ഇത് നോക്കിയത് വിലകുറവ് പോയിട്ട് ഒരു ഒലക്കയുമില്ല ക്യാഷ് വാങ്ങുന്നത് ഓവർ ആണ് ഞാൻ കാറ്റിനെ വാങ്ങി പെട്ടിരിക്കുകയാണ് ഒരു ക്വാളിറ്റിയുമില്ല hair fall നല്ലോണം ഉണ്ട് എന്റെ ക്യാഷ് പോയത് ബാക്കി

  • @jayakumarkumar4260
    @jayakumarkumar4260 Год назад +1

    എന്റെ ചങ്ങായി 8000 ആണോ വില കുറവ് 😡😡😡

  • @shihabkk3990
    @shihabkk3990 Год назад

    ചോറ് കൊടുക്കാൻ പറ്റുമോ

  • @noraajwa6832
    @noraajwa6832 Год назад

    ഒരു വിലകുറവുമില്ല കാറ്റിന് വിലകൂട്ടിനാണ് ഇവർ വാങ്ങുന്നത്

  • @jbvlogs5299
    @jbvlogs5299 2 года назад +5

    Epo എത്ര ബങ്കി ഉള്ളതാണേലും 3000,4000ഓക്കേ ഉള്ളൂ ബ്രോ ഇപ്പോ എടുത്ത വീഡിയോ ഇ റേറ്റിനു കിട്ടേൻസിനു ഡിമാൻഡ് ഇല്ല ഞാൻ രണ്ട് വർഷം വളർത്തി വലുതാക്കി ഇ പ്പോളാ ബ്രീടിംഗ് തുടങ്ങിയത് അപ്പോളേക്കും ഡിമാൻഡ് poyi

  • @rukmanmecca
    @rukmanmecca 2 года назад +18

    I hope Kerala will soon learn the adoption culture!

  • @nauphaltf
    @nauphaltf 2 года назад +6

    14:34

  • @electro265
    @electro265 2 года назад +1

    8.44 grey colour blue eyes ayatt ulla kitten enk bayankara ishttay.. Cute 🥰

  • @surabhisurabhi2001
    @surabhisurabhi2001 2 года назад +42

    അടിപൊളി പൂച്ചകുട്ടികൾ 🥰

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +46

    എല്ലാം നല്ല ഭംഗിയും ആക്ടീവുമായ പൂച്ചകൾ.😍🥰🤝

  • @munnusulaikha7231
    @munnusulaikha7231 2 года назад +13

    നല്ല പൂച്ചക്കുട്ടികൾ 👌

  • @kittenfactory9460
    @kittenfactory9460 2 года назад +65

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🤲🏼

  • @saheershapa
    @saheershapa 2 года назад +26

    Kidilan cats and kittens 😸 😍 ♥

  • @asta-2001
    @asta-2001 2 года назад +13

    CONGRATS FOR UR WORK CHECHI💯👍🏻