പൂച്ചകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സൈറാബാനു 😍! Persian Cats Collection of Saira Banu

Поделиться
HTML-код
  • Опубликовано: 5 июн 2019
  • Persian Cat Collection of Saira Banu Tirur . She having 25 different cats and also cat food and also price of cats -
    ♥♥instagram♥♥ = / roshensvlog
    ♥♥Facebook♥♥ / roshenfahis

Комментарии • 2,6 тыс.

  • @NewClickMedia
    @NewClickMedia 5 лет назад +6081

    *പൂച്ച പ്രേമികള്‍ അടി ലൈക്‌*

    • @sahirabanu3077
      @sahirabanu3077 5 лет назад +7

      😆

    • @binoymathew8270
      @binoymathew8270 5 лет назад +3

      @@sahirabanu3077 eante gevanaaa

    • @abdurazaq1917
      @abdurazaq1917 5 лет назад +1

      yyy

    • @vahidvaduthala
      @vahidvaduthala 5 лет назад +11

      എന്റെ ചാനൽ subscriber കുറവാ.. ദയവായി എല്ലാ കൂട്ടുകാരും സപ്പോർട്ട് ചെയ്യുമോ...🤗
      AV Tech vlog

    • @rituoliver5286
      @rituoliver5286 5 лет назад +7

      Enikorupaad ishtaanu. But no money.. free ayitonnum aarum tharullo broo, ellarum business aanu.. Peru catlovers ennum...,,🙄

  • @gamingwithanasffyt2541
    @gamingwithanasffyt2541 3 года назад +218

    ഇതുപോലെ പൂച്ചയെ വളർത്താൻ താല്പര്യമുള്ളവർ ലൈക് അടി

  • @liyalinu2267
    @liyalinu2267 3 года назад +269

    പൂച്ചക്കളെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യു 🥰👍🐈🐈

  • @MusicLover-dv7jw
    @MusicLover-dv7jw 3 года назад +83

    Poocha fans like
    Enikk aarum like tharilla

  • @anithagopakumar3909
    @anithagopakumar3909 5 лет назад +1315

    കൊള്ളാം royal പുച്ചകൾ. എനിക്ക് കുറച്ചു പൂച്ചകൾ ഉണ്ട്.ആരൊക്കെയോ വലിച്ച് എറിഞ്ഞു കളയുന്ന പൂച്ചകൾ. എല്ലാവർക്കും ഭക്ഷണം കൊടുത്തു സം രക്ഷിച്ചു പോരുന്നു.

    • @thouseethouseef8912
      @thouseethouseef8912 5 лет назад +10

      Good bro👍👍👍

    • @sahirabanu3077
      @sahirabanu3077 5 лет назад +7

      👌👌👌👌😘😘

    • @achuashok6904
      @achuashok6904 5 лет назад +29

      Superb... *Mindapranikale* snehikunavarkk... Epolum daivatynte munil oru special consideration und ennan... Vishwasam🤗🤗

    • @anithagopakumar3909
      @anithagopakumar3909 5 лет назад +6

      @@achuashok6904 ശരിയാ.

    • @thouseethouseef8912
      @thouseethouseef8912 5 лет назад +5

      @@sahirabanu3077 Tirur evideya ith njanum Tirur ullatha. Kaarathoor

  • @NewClickMedia
    @NewClickMedia 5 лет назад +2063

    *ഞാനും ഒരു പൂച്ച സ്നേഹി ആണ്*
    *നിങ്ങളോ?*

  • @nashwa6083
    @nashwa6083 3 года назад +16

    Wow enikk പൂച്ചകളെ വളരെ ഇഷ്ടമാണ് 😍😘😘

  • @nilluztalk5045
    @nilluztalk5045 3 года назад +29

    Cats lovers undo adi like

  • @sreejusreeju4200
    @sreejusreeju4200 5 лет назад +374

    ഇങ്ങേരെ പിന്നാലെ ഓടി തളർന്ന ക്യാമറമാന് ലൈക്ക്. 👍

  • @rakhiramachandran8464
    @rakhiramachandran8464 5 лет назад +541

    പൂച്ചയെ ഇഷ്ടാണ് 😍😍 വളർത്താൻ പറ്റാത്തതിൽ സങ്കടം ഉണ്ട്...☹️☹️☹️

  • @sumadhir3227
    @sumadhir3227 3 года назад +9

    എനിക്ക് കുറച്ചു പാവം നാടൻ പൂച്ചക്കുട്ടികളാണ് ഉള്ളത്😍😍😍😍😍😂😂

  • @shazedits2.099
    @shazedits2.099 3 года назад +25

    Syra thatha fans adi like

  • @abdulkareemkareem2946
    @abdulkareemkareem2946 5 лет назад +45

    ഇത് പൊളിച്ചു മുത്തേ എനിക് പൂച്ചയേ ഭയങ്കര ഇഷ്ടമാണ്

  • @surajskumar233
    @surajskumar233 5 лет назад +180

    ആ ചേച്ചിക്ക് ഒരു ലൈക്ക്

  • @maanukkavlog1652
    @maanukkavlog1652 2 года назад +1

    എന്റെ അത്ത ചെറുപ്പം മുതലേ പൂച്ച പ്രാന്തൻ ആണ്. എല്ലാം നാടൻ പൂച്ച ആണ് വളർത്തിയിരുന്നത് ഇനി ഇത് പോലെ ഒരെണ്ണം വാങ്ങി കൊടുക്കണം. ഇന്ഷാ അല്ലാഹ് 😘😘

  • @fidhasherin357
    @fidhasherin357 4 года назад +1

    Uffff....Ello Nalla Royal Teams aan😍😍😍😍😍

  • @meandmyfairy
    @meandmyfairy 5 лет назад +239

    Cat lover like 😍😺😺

  • @sangeethapn4909
    @sangeethapn4909 5 лет назад +19

    Nalla avatharanam Brother ❤️❤️❤️Super episode 👌

  • @nahnafinu3005
    @nahnafinu3005 3 года назад +8

    Poocha praamikkal like addi 😺😻🐾💓

  • @mansoorkurungot6844
    @mansoorkurungot6844 3 года назад +3

    Sairatha -tve commentsbonnum nokkanda be always+ve 👍👍👍👍

  • @mehruami2082
    @mehruami2082 5 лет назад +81

    ഞാൻ ഒടുക്കത്ത പൂച്ച സ്നേഹിയാണ്.2 മുത്തുമണീസ് എനിക്കുണ്ട്

  • @autosolutionsdubai319
    @autosolutionsdubai319 4 года назад +8

    15 മാസം മുമ്പ് അമ്മയെ നഷ്ടപ്പെട്ടു മൃതപ്രായരായി വഴിയിൽ കിടന്ന രണ്ടു പിഞ്ചു പൂച്ചക്കുഞ്ഞുങ്ങളെ ഞാൻ എടുത്തു മൃഗ ഡോക്ടറെ കാണിച്ചു അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം മരുന്നുകളും പാലും ക്രമമായ ഭക്ഷണങ്ങളും കൊടുത്തു വളർത്തി വലുതാക്കി. കുറച്ചു നാൾ കൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളെപ്പോലെയായി. ഒരു വർഷത്തിനു ശേഷം ഒന്നിനെ കാണാതായി. മറ്റേത് ഗർഭിണിയായി പ്രസവിച്ചു 27 ദിവസമായി (21 11 2019 വരെ) അമ്മയും 5 മക്കളും എന്റെ വീട്ടിൽ പ്രത്യേക സംരക്ഷണത്തിൽ സസുഖം വാഴുന്നു. ഈ പൂച്ച വഴി ഇതുവരെ അറിയാതിരുന്ന പൂച്ചകളുടെ ജീവിത ചക്രം ഞാൻ ശരിക്കും നിരീക്ഷിച്ചു പഠിച്ചു. വീഡിയോ കാണേണ്ടവർ താഴെ ലിങ്കിൽ പോവുക

    -Naeema Hamsa Kulukkallur Whats app +971506554966
    ruclips.net/video/yKJr3mltULc/видео.html
    ruclips.net/video/JvzU87kr78E/видео.html
    ruclips.net/video/nUndTpn_LTY/видео.html

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 года назад +20

    പൂച്ചക്കുട്ടി ഇഷ്ട്ടം ❤️❤️❤️

  • @sajimisaju2632
    @sajimisaju2632 3 года назад +1

    Nte poocha ippo ethum waiting IL aanu😄😍

  • @ismailmon4003
    @ismailmon4003 5 лет назад +84

    Full kandu
    Part second waiting
    പൂച്ച ഇഷ്ടം
    🐱🐱🐱🐱🐱

  • @farookshabnu1139
    @farookshabnu1139 5 лет назад +8

    Ningale samsaram kelkkan nalla rasam njn subscribe cheydhu ..frst tm video kanunne... 🐈😘😘😘

    • @RoshensVlog
      @RoshensVlog  5 лет назад +2

      Thankzzz eni thudarnnu kandolu

  • @laijupjose1368
    @laijupjose1368 3 года назад +7

    Cat lovers undo adi like

  • @shihabjabal3511
    @shihabjabal3511 3 года назад +1

    Wow
    Very nice
    Enik ishtam ayi

  • @user-qm8kx8mk8y
    @user-qm8kx8mk8y 5 лет назад +474

    ഞമ്മളും കട്ട പൂച്ച പ്രേമി ആണ് 🐈മ്മക്കും ഇണ്ട് പൂച്ച കുട്ടി സൂപ്പി ഒരു വയസ് കഴിഞ്ഞു 💞🐱

    • @RoshensVlog
      @RoshensVlog  5 лет назад +8

      Hahahha kutti soopi hahah😂😂

    • @sahirabanu3077
      @sahirabanu3077 5 лет назад +6

      😹😹

    • @sowmyakuttu7329
      @sowmyakuttu7329 5 лет назад

      Sooppine njhammakk tharuo😜

    • @user-qm8kx8mk8y
      @user-qm8kx8mk8y 5 лет назад +3

      @@sowmyakuttu7329 ഇല്ല മുത്തേ ഓനെ ആർക്കും കൊടുക്കത്തില്ല 😇😜🤗

    • @fathimasania7156
      @fathimasania7156 5 лет назад

      😺😺😺😺😺😺👌👌👌

  • @rameshradhakrishnan1838
    @rameshradhakrishnan1838 5 лет назад +3

    Nalla avatharanam. 👍 Keep it bro

  • @btslover1106
    @btslover1106 4 года назад

    ചേച്ചി സൂപ്പർ ആണ്..... ഈ വീഡിയോ എടുത്ത ചേട്ടനും സൂപ്പർ ആണ്... എല്ലാം പൂച്ച കുട്ടികളും suprrrrr ആണ്... എനിക്കും ഉണ്ട് 7 പൂച്ചകൾ..2 അമ്മ പൂച്ചയും 5 കുസൃതി കുട്ടികളും... അവരെ എടുത്തോണ്ടിരിക്കനും കളിപ്പിക്കാനുമേ എനിക്ക് നേരമുള്ളൂ... 2 dog ഉം ഉണ്ട്... 5 kozhi.. 7 ആടുകളും ഉണ്ട്... മനുഷ്യനെ ക്കാളും സ്നേഹം ഉള്ളവർ..

  • @ChildofHolymary
    @ChildofHolymary 3 года назад

    Njn aadhyayit kanunna roshante vlog ithanu..
    1 yr ago..
    Njn oru persion cat ne search cheyyuarnnu ann....
    Ipo Roshantem Rashi ntem Zaiba dem fan anu.😘😘❤❤

  • @SuppisWorld
    @SuppisWorld 5 лет назад +104

    പൂച്ചകൾ ഒരത്ഭുതം ആയിടെ തോന്നിയത് ഇപ്പൊഴ😍😍😍😍😍

  • @sinanshuhaib6361
    @sinanshuhaib6361 4 года назад +50

    So cute poocha premikall like adikk 😍😍😍😍🐱🐱

  • @Muhammed-bs5dh
    @Muhammed-bs5dh 3 года назад +2

    Wow MaSha allah ❤️🥰😘😘👍

  • @cristirr7
    @cristirr7 3 года назад +5

    Puchaye ishtamullavar undo ❤❤❤❤

  • @ROCK-mm8mu
    @ROCK-mm8mu 5 лет назад +98

    പാമ്പുകൾക്ക് മാളമുണ്ട്.......
    പറവകൾക്ക് ആകാഷമുണ്ട്.....
    പൂച്ചകൾക്ക് വീടുമുണ്ട്......
    മനുഷ്യന് തല ചായ്ക്കാൻ മണ്ണിലിടമില്ല മണ്ണിലിടമില്ല.......

    • @midhlajchakkara4470
      @midhlajchakkara4470 3 года назад +1

      Ha entha udeshiche

    • @jackfruittraveller8993
      @jackfruittraveller8993 2 года назад +1

      മണ്ണിലിടമില്ലാത്തവനാണോ യൂട്യൂബ് വിഡിയോയും കണ്ട് കമന്റും ഇടാൻ വന്നത്

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 5 лет назад +63

    ഒരു ഓമന മൃഗത്തെ snehikkunna വ്യക്തിക്ക് ഒരിക്കലും അവരെ മൃഗമായി കാണാൻ കഴിയില്ല. സ്വന്തം മക്കളായെ കാണാൻ കഴിയൂ. എന്റെ വീട്ടിലും ഉണ്ട് ഒരു കുഞ്ഞാമു. അവളെ ഞാൻ പൊന്നുപോലെ ആണ് നോക്കുന്നത്.

  • @EMASTERPSC
    @EMASTERPSC 4 года назад +1

    Superb..😍😍😍😍😍

  • @umersali51
    @umersali51 4 года назад +37

    സയിബാക്കു ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ like...

  • @shameelpv5712
    @shameelpv5712 5 лет назад +374

    എന്റെ വീട്ടിലുണ്ട് ഒരു കൺഠൻ പൂച്ച. നാല് പീഡനകേസിലെ പ്രതിയാണ്. വേണമെങ്കിൽ വീട്ടിൽ കൊടുവന്നു തരാം.

  • @kunukunu6978
    @kunukunu6978 5 лет назад +7

    Nalla avatharanam...nice bro

  • @mekhalababu1770
    @mekhalababu1770 3 года назад +1

    ഞാൻ ഒരു പൂച്ച പ്രേമിയാണ്. പൂച്ച എന്ന് പറഞ്ഞാൽ ജീവനാണ് .ഞങ്ങൾ താമസിക്കുന്നിടം 3 cent മാത്രേ ഉള്ളൂ.ഒരാളിനെ എടുത്തു വളർത്തിയതാ. ഇപ്പോൾ 6 പേർ ആയി. വളർത്താനുള്ള ഇടം ഇല്ല.പൂച്ചക്കളെ ഏറ്റെടുത്തു വളർത്തുന്ന ഏതെങ്കിലും സ്ഥാപനം ഉണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്നു. സ്ഥലം Tvm ആണ്.കമന്റ്‌ ബോക്സിൽ കൂടി അറിയിച്ചാൽ മതി.

  • @risufaisal3253
    @risufaisal3253 4 года назад

    Rashi camera pidichu thalarnno?
    Roshanteyum Rashiyudeyum work nannaayittund.. iniyum ithupole nalla vlogs pradheekshikkunnu..

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 лет назад +6

    Royal cats kollam...arkum vndatha street cats und njangalude kail...ponnumakkale pole valarthund..above 10 mele und.avrde sneham.kandal kammu nirayum..i love u makkals..

  • @mycrzxx8657
    @mycrzxx8657 4 года назад +6

    Nice vlog... Orru paad chirichu😂😂samsrm kett

  • @fathimariya7938
    @fathimariya7938 3 года назад +2

    Adipoli enikkum isttam anu cat😍roshen adipoli😍😍😍

  • @crissangelcriss3320
    @crissangelcriss3320 4 года назад +3

    Wowwwww😍😍😍

  • @kuttapanytofficial7978
    @kuttapanytofficial7978 5 лет назад +20

    First view first like . Bro nice video

  • @sajinanoushad3757
    @sajinanoushad3757 5 лет назад +9

    Adorable😍😍😍 Mashallaaaahhh nnaa cutaaaa meowwww😍😍❤️❤️

    • @sahirabanu3077
      @sahirabanu3077 4 года назад

      Thanku

    • @malangjaan7890
      @malangjaan7890 4 года назад

      @@sahirabanu3077 it seems most of the cats are extreme punch.. dont have any other breed ? Do you give home made or simply dry food..language became a barrier as I was unable to understand what was said..I could have got a few tips but...anyway your cats looked healthy and in good shape..kudos to you..@you..@mythicbells-RUclips from Molly Barr is one of the best I have come across..

  • @dream_catcher_6683
    @dream_catcher_6683 4 года назад +6

    Zaiba kk poochaye surprise aayi kodukunna video kand ivde vanna njn

  • @sanasarna8441
    @sanasarna8441 2 года назад +2

    സത്യമാണ് ഇത്ത പറഞ്ഞത് നമ്മൾ ശെരിക്കും ടെൻഷൻ ഫ്രീ ആഗും.എനിക്ക് ഒരു പൂച്ച ഉണ്ട് പേര് സുറുമി.ഞാൻ കൊരെ പൂച്ചകളെ വളർത്തിയിട്ടുണ്ട്.പക്ഷേ ഓരോന്ന് വീതം. സൂര്യ, മോൻ,മോള്, എസ് മോൻ,അങ്ങനെ കൊറേ പേര്.

  • @spacemind6920
    @spacemind6920 5 лет назад +104

    Adipoly.. ഞാനും ഒരു മൃഗ സ്നേഹി യാണ് ആണ് പൂച്ച മാത്രമല്ല അല്ല

  • @a.nmedia1300
    @a.nmedia1300 5 лет назад +6

    Anna videos allam poli anu ketto 😊😊😊

  • @shifanashifu7399
    @shifanashifu7399 4 года назад +1

    Adipoli 😍😍💞💞💕💕😘😘😘

  • @shibiwzz8449
    @shibiwzz8449 4 года назад +3

    ഇവർക്ക് പറഞാൽ മനസിലാവും. But നമുക്ക് പറഞാൽ manasillavulla അവർ അത് cheyatt എന്ന് പറഞാൽ അത് cheyulla but namallo ☺️☺️☺️😇😇😇😇

  • @sinanaranthala9358
    @sinanaranthala9358 5 лет назад +3

    Macha you are fullon menh awzm video waiting for new videos with fullon energy

  • @cookpricks
    @cookpricks 5 лет назад +3

    I love cats soooo cute and your way of talking is sooooo good and very pleasing waiting for next part🥰🐱

  • @akhilanimator
    @akhilanimator 4 года назад

    Nalla content und vedio kku...pekshe camera theere poora.. please be sure about it . because content and presentation is beautifuly done. But visuals ( camera movments are really iritating ) . Keep Doing Vlogs :)

  • @_killer_panda_
    @_killer_panda_ 4 года назад +1

    Cattttttyyy😺❤️❤️❤️❤️❤️
    Kann randum different color ulla cat nte breed etha

  • @hafsathbasheer5751
    @hafsathbasheer5751 5 лет назад +4

    Happiness is having a cat as a friend😍😘😘😘

  • @reshmipnair3649
    @reshmipnair3649 5 лет назад +17

    Njangalkum und 2 Persian cat😍😍😍 Appu n kalyani. Poocha istammmmmm❤️❤️❤️❤️❤️❤️

  • @Roshan-xq8ol
    @Roshan-xq8ol 4 года назад

    Roshen cheatante voice kollaalo😀

  • @shibiwzz8449
    @shibiwzz8449 4 года назад +3

    എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു പൂച്ച but 2 ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ my ബ്രദർ പുതിയത് വാക്കി തരാം എന്ന് പറന്നു kodoyi. പിന്നെ ഇത് വരെ എനിക്ക് vakithanittilla😔😔😔😔 l miss you മുത്തേ നീ എവിടെ എന്ന് എനിക്ക് അറിയില്ല. But ഒരു പാട് മിസ്സ്‌ ചെയുന്നുണ്ട് 😥😥😥😥 അവൻ അവന്റെ ആവിശ്യത്തിന് വാക്കിയതാണ് vlog വേണ്ടി 😔😔😔😥😥😥😥😥

  • @munnasanu722
    @munnasanu722 5 лет назад +5

    First msg, so sweet

  • @abraham2466
    @abraham2466 5 лет назад +69

    മച്ചാനെ ഇങ്ങടെ സംസാരം സൂപ്പർ ആട്ടോ

    • @bachusworld3914
      @bachusworld3914 3 года назад

      ruclips.net/video/5s1_Pc2t1WI/видео.html
      Subscribe ako

  • @thayyibathbushrabushrabush4050
    @thayyibathbushrabushrabush4050 2 года назад

    Mashallah njanum saira ithante kayill ninn cat vangi super cat anuu ipoll time pokunnath thanne aryllaa

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 4 года назад

    Super vedeo. I like it

  • @dr.raheema4652
    @dr.raheema4652 5 лет назад +9

    Wow
    Great work dear Saira.
    Really appreciating.
    We also have one beauty kitty in our home.She melt all our tensions.

    • @RoshensVlog
      @RoshensVlog  5 лет назад

      Ahaaaa😍😍😍

    • @sahirabanu3077
      @sahirabanu3077 5 лет назад

      😆😘😘💃💃💃😍😍

    • @sahirabanu3077
      @sahirabanu3077 4 года назад

      Thanks dear

    • @m.g.emlinmelba3786
      @m.g.emlinmelba3786 4 года назад

      @@sahirabanu3077 sorry to disturb you but......can i get punch face cat for 45,000 INR... please reply😊🙏🏽🙏🏽🙏🏽

  • @mohammedhashim5402
    @mohammedhashim5402 5 лет назад +100

    നല്ല kittenns നല്ല പ്രോഗ്രാം എല്ലാ പൂച്ച പ്രേമികൾക്കും ഈ എളിയവന്റെ ബിഗ് സല്യൂട്ട്
    സൈറാബാനു പൊളിച്ചു

  • @hyf8838
    @hyf8838 3 года назад

    Nyz episode💕 ingal nallanm
    Melinj poyallo😕

  • @risanatesni1471
    @risanatesni1471 3 года назад +2

    2021l kanunnundo ✌️

  • @sameenamuneernooh1957
    @sameenamuneernooh1957 5 лет назад +6

    Nyc vdeo ikka..oru variety vdeo

  • @Dileepdilu2255
    @Dileepdilu2255 5 лет назад +82

    so sweet പൂച്ചകൾ😻😻 റോഷൻ മച്ചാനെ കലക്കി😙❤👍 എന്റെ വീട്ടിലും ഉണ്ട് ഒരു gold color പൂച്ചകുട്ടി ഭയങ്കര ഇഷ്ടമുള്ള Pet'sആണ് പൂച്ച 💜💞💖💔💘😍💕😘👌 സൂപ്പർ മച്ചു.....👍👍

    • @RoshensVlog
      @RoshensVlog  5 лет назад +3

      Ahaaa pwoli endanu Peru 😍😍😍

    • @Dileepdilu2255
      @Dileepdilu2255 5 лет назад +4

      Roshens Vlog😍ബ്രോ പൂച്ചെടെ പേര് ഞാൻ ഇട്ടിരിക്കുന്നത് ലില്ലി എന്നാ😘😄but അതിനെ അങ്ങനെ ഒന്നും വിളിക്കേണ്ട എന്നെ കണ്ടാലുടൻ ഓടി അടുത്തേക്ക് വരും🤗🤗💖😍😻😻😻

    • @shibil2429
      @shibil2429 5 лет назад +1

      Nee evideyum undaakumallo

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      lathee 5118 ഒ വരാലോ ബ്രോ 😃😃😃✌

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      unknown tips അതേ ബ്രോ😄😉❤

  • @ammu4120
    @ammu4120 3 года назад

    Lovely kittens.. 🥰🥰😘😘

  • @sajeeshkumarps7478
    @sajeeshkumarps7478 4 года назад

    Congrats, sairabanu.

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 5 лет назад +3

    Othiri othiri ishtamai... 😍😍😍😍🥰

  • @terrorgaming2542
    @terrorgaming2542 5 лет назад +12

    എനിക്കും പൂച്ചയെ ഇഷ്ട്ടമാണ്

  • @techtip8942
    @techtip8942 4 года назад +1

    Poochaye cheriya vilakk kodkkunnundel parayanam poocha premikal plz

  • @najmathsidhiq2939
    @najmathsidhiq2939 4 года назад +1

    എനിക്കും പൂച്ചകുട്ടികളെ ഭയങ്കര ഇഷ്ട്ടാണ്...

  • @safusuhu760
    @safusuhu760 5 лет назад +10

    I like it..
    .
    Njnum oru poocha premiyanu😍

  • @loveandloveonly9393
    @loveandloveonly9393 5 лет назад +305

    *അടുത്തൊരു ജന്മമുണ്ടെങ്കിൽ ഇത്തയുടെ വീട്ടിലെ പൂച്ചയായാൽ മതിയായിരുന്നു ഒരിക്കലും വിൽക്കാത്ത പൂച്ച*

  • @hafiya5877
    @hafiya5877 3 года назад +1

    Enikum jeevenan cat ennullad😊😊😊..Enikk Ee video Nalla ishttayi😔😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rishanseditz1112
    @rishanseditz1112 3 года назад +3

    Congrats🤩❣️

  • @nichus5797
    @nichus5797 5 лет назад +153

    നിക്കും ഉണ്ട് 3 പേര്
    ചക്കര, പൊന്നു, മണിക്കുട്ടി 😍

  • @rashafathima2080
    @rashafathima2080 5 лет назад +7

    Kidu vlog🐈💙

  • @sabiragafoor4250
    @sabiragafoor4250 3 года назад

    Poli puchakal cute baby

  • @AD_COMPANY_
    @AD_COMPANY_ 4 года назад +5

    Roshens vlogzil puchyude peridal chadngu kazhinjitu vannvar undo😁

    • @bachusworld3914
      @bachusworld3914 3 года назад

      ruclips.net/video/5s1_Pc2t1WI/видео.html
      Subscribe aako

  • @fathimamirsa5132
    @fathimamirsa5132 5 лет назад +4

    Hii Roshen. Good video cat ine vaangiyo thaan. Pinne dress polichutto

    • @RoshensVlog
      @RoshensVlog  5 лет назад +1

      Cat vangeetilla 😅😅😅

  • @hibafaisal363
    @hibafaisal363 5 лет назад +6

    egal funny anallo anyway najn subscribe cheythuu

  • @Anusree.shorts
    @Anusree.shorts Месяц назад

    Wow super😄😄🥰🥰

  • @mylifetube2387
    @mylifetube2387 4 года назад +178

    Zaibakk പൂച്ചയെ ഗിഫ്റ്റ് കൊടുത്ത ശേഷം ഇൗ വീഡിയോ കാണുന്ന ഞാൻ😁

  • @suhayilkk7675
    @suhayilkk7675 4 года назад +3

    Valare nalla video..

  • @shemiyashemiya2627
    @shemiyashemiya2627 5 лет назад +4

    Yenikk orenam tharuvo
    thagan kuttihal chakara muthuhal
    Yenikkum othiri ishttava yente makalkum sho kothe yavunnu

  • @sonusvlog195
    @sonusvlog195 4 года назад +1

    Cuteeeeeee.. Support veneee

  • @famifathima3801
    @famifathima3801 4 года назад +1

    എനിക്ക് വളരെ ഇഷ്ടമുള്ള ജി വി പുചയാണ്

  • @bigbosslive8409
    @bigbosslive8409 5 лет назад +12

    എന്റെ വീട്ടിലും ഉണ്ട് പൂച്ച കുട്ടി അവൾക്കു ഇപ്പോൾ 6 വയസായി 😍

  • @malberry7
    @malberry7 5 лет назад +23

    പൂച്ചയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇപ്പൊ വീട്ടിൽ ഒന്ന് ഉണ്ട്. നാലാമത്തെ ആണ്. വീട്ടിൽ ഞാൻ എവിടെ ഇരുന്നാലും എന്റെ മടിയിൽ തന്നെ ആയിരിക്കും 😍😍😍

  • @mahinbasheer2873
    @mahinbasheer2873 4 года назад +6

    Masha Allah

    • @bachusworld3914
      @bachusworld3914 3 года назад

      ruclips.net/video/5s1_Pc2t1WI/видео.html
      Subscribe aako

  • @fathimahiba1140
    @fathimahiba1140 4 года назад

    എനിക്കും പൂച്ചയെ നല്ല ഇഷ്ടം ആണ്. കണ്ടിട്ട് കൊതി ആവുന്നു