ആരും കാണാൻ കൊതിക്കുന്ന പേർഷ്യൻ ക്യാറ്റുകളുടെ മാസ്മരിക ലോകം|Persian cat|Oru Adaar Pets Story

Поделиться
HTML-код
  • Опубликовано: 6 сен 2019
  • Subscribe here:
    / @oruadaarpetsstory
    Name-Lissy
    Farm name-Lissy pets
    place-Irinjalakuda,thrissur
    contact number-9349515407
    #പേർഷ്യൻ ക്യാറ്റ്,#persian cat,#persian cat malayalam,#lissy farm,#persian cat kerala,#persian cat breeders#cat videos,#kerala videos,#oru adaar pets story,#funny pets,funny cats,persian cat food,#persian cat caring,#persian cat meow,#persian cat price,persian cat food,#dog videos malayalam,#dog vidos,#percian cats,#persian cats kittens,#Sulaiman ikka persian cats,#persian cat playing#persion cat
  • ЖивотныеЖивотные

Комментарии • 1,7 тыс.

  • @shammaspa7208
    @shammaspa7208 4 года назад +490

    പൂച്ചകള്‍ക്ക് ചൊറിഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ട്ടമുള്ള കാര്യമാണ്, ചൊറിയാന്‍ വേണ്ടി മാത്രം എന്റെ വീട്ടില്‍ വാലും പൊക്കി വരുന്ന ഒരുത്തനുണ്ട്,

    • @skylark3774
      @skylark3774 4 года назад +10

      🤓😍

    • @indiakerala9975
      @indiakerala9975 4 года назад +6

      🤣🤣

    • @amalmohanans3292
      @amalmohanans3292 4 года назад +5

      ❤❤

    • @tubelight1370
      @tubelight1370 4 года назад +16

      ഞങ്ങളുടെ വീട്ടിൽ ചുറ്റുവട്ടത്തിൽ ഉള്ള ഒരു പൂച്ച കുട്ടിയെ പെരുച്ചാഴി കടിച്ചു but രക്ഷ പെട്ടു. എങ്കിലും അതിന്റെ ചെവിയിൽ നിന്നും വായിൽ ചോര വന്നിരുന്നു. കഴുത്തിന്റെ ഭാഗത്തു ചെറിയ മുറിവ് ഉണ്ട്. എണീറ്റു നടക്കുന്നുണ്ട് ബട്ട്‌ ക്ഷീണം. പാൽ കൊടുത്തിട്ട് കുടിക്കുന്നില്ല ഏതാണ് ചെയ്യണ്ടത്. PLS Help 😢

    • @ashrafwayanad2567
      @ashrafwayanad2567 4 года назад +5

      😄🤣🤣😄

  • @mcgamingstudio3724
    @mcgamingstudio3724 4 года назад +2009

    പൂച്ചയെ ഇഷ്ടമുള്ളവർ like ഇടൂ

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +42

      njnaum

    • @muchimol1234
      @muchimol1234 4 года назад +9

      Rate

    • @raish_6511
      @raish_6511 3 года назад +6

      𝐍𝐍𝐣𝐚𝐧 𝐤𝐨𝐫𝐫𝐲𝐞 𝐯𝐢𝐭𝐭𝐮𝐤𝐚𝐫𝐨𝐝𝐞 𝐩𝐚𝐫𝐧𝐣𝐮 𝐛𝐮𝐭 𝐲𝐚𝐧𝐢𝐤 𝐢𝐭𝐡𝐮 𝐯𝐞𝐫𝐞 𝐤𝐢𝐭𝐭𝐢𝐥𝐚 𝐛𝐚𝐠𝐲𝐚𝐦 𝐢𝐥𝐥𝐚

    • @ajayvlog9073
      @ajayvlog9073 3 года назад +3

      Njanum

    • @pikukitty2590
      @pikukitty2590 3 года назад +1

      ruclips.net/video/ueCvCFr5P4Y/видео.html
      Cat enjoying onam and sadhya

  • @scarlyt1017
    @scarlyt1017 3 года назад +42

    എനിക്ക് പേർഷ്യൻ പൂച്ച ഉണ്ട് അതുകൊണ്ട് കുറച്ചു ടിപ്സ് പറയുകയാണ് - പൈസ ഒക്കെ എന്തായാലും ചെലവാക്കിയേ തീരൂ വാങ്ങിക്കാനും ഫുഡ്‌ കൊടുക്കാനും ഒക്കെ. പിന്നെ കൂട്ടിൽ ഇട്ടു വളർത്താൻ ആണേൽ വാങ്ങേണ്ട കാരണം അവർക്കും കൂട്ടിൽ കഴിയാൻ ഇഷ്ടമല്ല പ്രേത്യേകിച്ചു അവർ കൂടുതൽ ഇണങ്ങി വളരണമെങ്കിൽ.. എന്റെ പൂച്ചയെ വീട്ടിൽ എല്ലാ ഇടത്തും allowed ആണ് അതു കൊണ്ട് കൂടുതൽ behaviour മനസ്സിലാക്കാൻ സാധിച്ചു പിന്നെ അവൾക്കു പേരും മറ്റു ചില വാക്കുകളും നന്നായി അറിയാം.. പിന്നെ ഫുഡ്‌ എല്ലാം ഡ്രൈ ആയി പോകരുത് പൂച്ചയ്ക്കും വെള്ളം ആവശ്യം ആണ് so എപ്പോഴും വെള്ളപ്പാത്രം fill ആക്കി വെയ്ക്കുക. മീനും ചോറും ഒക്കെ കൊടുക്കാം cat food കൂടാതെ.. നമ്മൾ കഴിക്കുന്ന ഫുഡ്‌ അതായത് അപ്പം ബ്രെഡ്‌ ദോശ ഒക്കെ വെറുതെ taste ചെയ്യാനും കൊടുക്കാം.. കുഞ്ഞു പ്രായം ആണേൽ തീർച്ചയായും ദിവസോം കളിപ്പിക്കണം. Toys വാങ്ങി പൈസ കളയണ്ട അവർ ഉപയോഗിക്കില്ല ഒരു പേപ്പർ ചുരുട്ടി ബോൾ ഉണ്ടാക്കുകയോ അല്ലേൽ പേന ക്യാപ് ഇട്ടു കൊടുത്താൽ മതി നന്നായി ഓടി കളിച്ചോളും.. എന്നും ചീകിയാൽ നല്ലത്, രോമം ജട പിടിക്കുവാണേൽ മാത്രം must ആക്കിയാൽ മതി. Useful ആണ് പല്ലി പാറ്റ ശല്യം ഒക്കെ നന്നായി കുറയും.. മാന്തും കടിയും ശീലിപ്പിക്കരുത് ആദ്യമേ അടക്കി നിർത്തുക പിന്നെ ചെറുതായി നഖം ഒക്കെ കൊള്ളും അതിന്റെ effect കുറയ്ക്കാൻ അറ്റം മാത്രം വെട്ടാം ഫുൾ വെട്ടരുത് bleed cheyum.. but എന്തൊക്കെയായാലും നല്ല രസം ആണ് കളിചിരിയും കുസൃതിയും കണ്ടിരിക്കാൻ.. എപ്പോഴും യാത്രയിൽ ഒന്നും അല്ലാതെ വൈകിട്ട് എങ്കിലും വിട്ടീൽ ഉണ്ടാവും എന്ന് ഉറപ്പ് ആണേൽ കൂടുതൽ നല്ലത്.. പിന്നെ litter box clean ആണെന്ന് ഉറപ്പ് വരുത്തുക smell ഉണ്ടാവാതെ.. അല്ലേൽ മണ്ണിൽ ചെയ്യാൻ സൗകര്യം ഒരുക്കാം.. almost എല്ലാ ടിപ്സും പറഞ്ഞിട്ടുണ്ട് :))

  • @mrbabyblade9022
    @mrbabyblade9022 3 года назад +23

    മറ്റൊരു വീഡിയോ ഞാൻ കണ്ടിരുന്നു പുള്ളിക്കാരി വില പറയില്ല 😂😂😂😂😂😂😂😂

  • @saifudheenpainat5599
    @saifudheenpainat5599 4 года назад +919

    പൂച്ചയെ ഇഷ്ടം ഉള്ളവർ ലൈക് അടി

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +17

      👌👌👌

    • @ummisworld7743
      @ummisworld7743 4 года назад +6

      Endha right

    • @kibisherine
      @kibisherine 3 года назад +1

      Hijas Puzakkal
      Subscribe please Like & Comment viedo കണ്ടോളോ
      ruclips.net/video/9lxiNCw0sJ4/видео.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ

    • @dagger864
      @dagger864 3 года назад

      @MUHAMMED DANISH ആരെ പാമ്പിനെയാ😂

    • @anjalavilangotnhalil7173
      @anjalavilangotnhalil7173 3 года назад

      ruclips.net/video/2lrCD2yR998/видео.html

  • @akhilthomas724
    @akhilthomas724 4 года назад +88

    വളരെ വ്യക്തമായി വിവരിച്ചു...കണ്ടതിൽ ഏറ്റവും നല്ല അവതരണം

    • @Babu_2020
      @Babu_2020 3 года назад +2

      എന്തോ എങ്ങനെ

  • @CelluloidMediaLab
    @CelluloidMediaLab 4 года назад +25

    പൂച്ചകളുടെ ലോകം കണ്ടു മനസ്സിലാക്കി. അഭിനന്ദനങ്ങൾ !

  • @sihadkt8588
    @sihadkt8588 4 года назад +28

    അച്ചോടാ എന്തൊരു ക്യൂട്ട് ആണ് 😘😘👍

  • @mcastlem
    @mcastlem 4 года назад +23

    സുന്ദരി പൂച്ചകൾ. അടിപൊളി വീഡിയോ

  • @chellappanpilla7248
    @chellappanpilla7248 4 года назад +179

    ആഹാ, സുന്ദരി പൂച്ചകൾ, എടുത്ത് ഓമനിക്കാൻ കൊതിയാവുന്നു

    • @rocketraccoon9624
      @rocketraccoon9624 4 года назад +8

      സുന്ദരന്മാരും ഉണ്ട് 😁

    • @kibisherine
      @kibisherine 3 года назад

      ROCKET RACOON
      Subscribe please Like & Comment viedo കണ്ടോളോ
      ruclips.net/video/9lxiNCw0sJ4/видео.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ

    • @dagger864
      @dagger864 3 года назад +1

      @@rocketraccoon9624 🤣🤣

  • @priyaunni9953
    @priyaunni9953 4 года назад +13

    Lissy chechi shows 100% sincere love to these cats.... that may be her success in this business... 👏👍

  • @navazck2440
    @navazck2440 4 года назад +3

    ചേച്ചി എല്ലാ കരൃങ്ങളും വളരെ മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് thanks... All kitten amzng..

  • @manojcholakundil2331
    @manojcholakundil2331 4 года назад +792

    വില ചോദിക്കുബോൾ ചേച്ചി... ഒഴിഞ്ഞു മാറുന്നു.... ചേച്ചിക്ക് വില പറയാൻ താല്പര്യമില്ല....

    • @actorcalicut4182
      @actorcalicut4182 4 года назад +10

      Yes

    • @vijayanmd2090
      @vijayanmd2090 4 года назад +6

      Super once

    • @vijayanmd2090
      @vijayanmd2090 4 года назад +4

      😘😍

    • @eldhosemathew5903
      @eldhosemathew5903 4 года назад +2

      Correct

    • @kmjayachandran4062
      @kmjayachandran4062 4 года назад +6

      Ella kittenum oru polay alla.Chilathu very cute aanu.(nadam Inam polay)Vila chodikkunnilla 25000 enghilum kanum.Puppy kkal Vila undakum.enikku oru cross variety und.aparichitaray Kendal muranghum.taram kittiyal kadikkum

  • @topstylehomepaintingservic.
    @topstylehomepaintingservic. 4 года назад +12

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് പൂച്ചക്കുട്ടികളെ വളരെ ഇഷ്ടമാണ് ആണ്

  • @sanithashyju441
    @sanithashyju441 3 года назад +1

    ഞാൻ ഒരുപാട് വൈകിയാണ് ഈ വീഡിയോ കണ്ടത്. നിങ്ങളുടെ ഫാമിലെ എല്ലാ പൂച്ചകളെയും എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു പേർഷ്യൻ ക്യാറ്റ്. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമാണ്. ഒരുപാട് നന്ദി........

  • @christyraphel3211
    @christyraphel3211 4 года назад +6

    തുടക്കം ഉള്ള സ്വാഗതം പറച്ചിൽ അത് പൊളിച്ചു ✌️

  • @sujanair5764
    @sujanair5764 4 года назад +18

    at the end of the day, people will do anything to do to make money. These cats are beautiful, adorable, I wish these babies have best life.

  • @NANDASPets
    @NANDASPets 4 года назад +76

    Lizamme❤️., You are really the Great inspiration For all Petlovers 👍👍
    Love you ❤️❤️
    May God Bless you❤️❤️
    All the very best Best For YOUR Lizy Pets🙏🙏

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +2

      Tnq

    • @oruadaarpetsstory
      @oruadaarpetsstory  4 года назад

      see the discription...

    • @nbd5887
      @nbd5887 4 года назад +1

      Nandas Pets നന്ദാസ് പെറ്റ്സ്

    • @niroshineethi5990
      @niroshineethi5990 4 года назад

      Nandas Pets HAPPINESS ALWAYS
      Dear pet lover❤️
      പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
      Plz click the link 👇
      ruclips.net/video/gMTF81Cy0CQ/видео.html
      SUBSCRIBE & SHARE with ur groups🙏

  • @ushashrilakshmin3231
    @ushashrilakshmin3231 Год назад

    Thanks chechi....nalla manasu....good information she has given

  • @krishnatastykitchen4809
    @krishnatastykitchen4809 3 года назад

    നല്ല അവതരണം ലിസി ചേച്ചി പൊളിച്ചു പൂച്ചാക്കുഞ്ഞുങ്ങൾ നന്നായിട്ടുണ്ട്

  • @naufalmv1013
    @naufalmv1013 4 года назад +8

    എൻഗേജ് കഴിഞ്ഞത് മുതൽ ഓളെ വിളിക്കും അന്ന് ബെർതെ ചോദിച്ചു നിന്റെ മനസ്സിലേ ആഗ്രഹം എന്താണെന്ന് മുഖത്തടിച്ചപോലെ പറഞ്ഞു എനിക്ക് പൂച്ചകളെ വലിയ ഇഷ്ടമാണെന്നു, നുമ്മ കരുതി സാധാ പൂച്ച ആയിരിക്കുമെന്ന്, പണി പാലും വെള്ളത്തിൽ കിട്ടി 😀ദാ ഇതുപോലുള്ള പൂച്ചകൾ ആണുപോലും, അങ്ങ്നെ കല്യാണത്തിന് ശേഷം പൂച്ചകളെ വാങ്ങിച്ചു കൊടുത്തു ആദ്യം ഒന്ന്, പിന്നെ രണ്ട്, കഴിഞ്ഞ മാസം ഒന്ന് കൂടി അങ്ങനെ മൂന്നെണ്ണം ആയി, ഒരു ട്വിസ്റ്റ്‌ കൂടിയുണ്ട് 😁അവസാനം വാങ്ങിയ പൂച്ചക്ക് 9000 രൂപ ആയിരുന്നു , അതിനെ വീട്ടിൽ കൊണ്ട് വന്നു ഏതാണ്ട് ഒരുമാസം ആവുമ്പോയേക്കും അതിന് ഇണ ചേരാൻ സമയം ആയി അങ്ങനെ അതും കഴിഞ്ഞു ഇനി രണ്ട് മാസം കഴിഞ്ഞാൽ പ്രസവം ഉണ്ടാവും, 😁

  • @akhilpkumar953
    @akhilpkumar953 4 года назад +262

    ആരും crossing സമയം video എടുക്കാൻ പറയുകയോ..... video എടുക്കാൻ ചെല്ലുന്നവർ അത് എടുക്കാൻ തുനിയുകയോ ഇല്ല..... എന്നാൽ നിങ്ങളുടെ ആ മനസ്സ് / ആഹാ അന്തസ്സ്.....

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +7

      😋😋💛💛

    • @jasminelijo398
      @jasminelijo398 4 года назад +2

      😂

    • @leodas34
      @leodas34 4 года назад +2

      Please എന്റെ ചാനൽ subscribe ചെയ്യുമോ

    • @niroshineethi5990
      @niroshineethi5990 4 года назад +2

      Akhilp Kumar
      Dear pet lover❤️
      പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
      Plz click the link 👇
      ruclips.net/video/gMTF81Cy0CQ/видео.html
      SUBSCRIBE & SHARE with ur groups🙏

    • @mr.kochappan2418
      @mr.kochappan2418 4 года назад +1

      It is a natural act for the cats and for the nature. Don't bring your prejudices and pseudo morality into it.

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 4 года назад

    ആഹാ, കണ്ടിട്ട് കൊതിയാവുന്നു. അത്ര മനോഹരമായ കാഴ്ച

  • @user-rg6up7co4j
    @user-rg6up7co4j 4 года назад +4

    Ella poochakuttikalkum ummaah🥰🥰❤️

  • @aboonsuresh9418
    @aboonsuresh9418 4 года назад +17

    Lissy aunty 🥰🥰😍😍👌👌

  • @taongpusa4336
    @taongpusa4336 4 года назад +6

    Very nice video there's a lot of cats I really love cats that's why my name is HUMANCAT or TAONGPUSA thank you very much my dear petfriend.

  • @Zeenath-dj2mc
    @Zeenath-dj2mc 3 года назад

    Chechi nighaludey video aadhyamayitta kaanunney 👍👍👍👍👍👌👍👌👍👍👍❤️❤️❤️❤️❤️🙏

  • @ShaMeeRanc
    @ShaMeeRanc 4 года назад +3

    Nalla oru episode ayirunnu bro.. pavam chechi

  • @muthumanizz4vlog387
    @muthumanizz4vlog387 4 года назад +6

    Eee puchayoke nammude vittil vannalum nammude pazaya pets ene orikalum marakaruth🙃😥😻😻

  • @shabanashareef3638
    @shabanashareef3638 4 года назад +5

    ente muthan puchakal ishtta orupaad.valarthiyitund ippol illa.kothiyavunnu ithine valarthan😍😍

  • @sibygeorge1468
    @sibygeorge1468 4 года назад +2

    ഓ സോങ് cute😍😍😍

  • @vasudevsivadas4526
    @vasudevsivadas4526 4 года назад +2

    Blue colour eye..ente poochayude oru eye yellow and vere eye blue aan..😘cute cats .

  • @sreenath9912
    @sreenath9912 4 года назад +327

    കണ്ടതിൽ വൃത്തിയുള്ള ഫാം

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +13

      yes

    • @leodas34
      @leodas34 4 года назад +7

      എന്റെ ചാനൽ subscribe ചെയ്യോ please 🙏🙏🙏

    • @sreenath9912
      @sreenath9912 4 года назад +1

      @@leodas34 👍

    • @uniquevlogger1748
      @uniquevlogger1748 4 года назад +1

      Stalam

    • @niroshineethi5990
      @niroshineethi5990 4 года назад +2

      SREENATH 99
      Dear pet lover❤️
      പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
      Plz click the link 👇
      ruclips.net/video/gMTF81Cy0CQ/видео.html
      SUBSCRIBE & SHARE with ur groups🙏

  • @siddinewfield256
    @siddinewfield256 3 года назад +4

    ക്യൂട്ട് പൂച്ച കുട്ടികൾ ❣️❣️

  • @Achumichu373
    @Achumichu373 3 года назад

    Very nice.. full kand...naala ubagaram ulla video

  • @naseemamuhammed9534
    @naseemamuhammed9534 3 года назад

    Orupaad ishtaayi chechi🌹🌹🌹

  • @Adnan_Bava
    @Adnan_Bava 4 года назад +23

    Heaven on earth!!!🙀🙀

  • @gopikasanthosh4797
    @gopikasanthosh4797 4 года назад +3

    Oooo so cute 😍😍😍😍😘😘😘😘😘

  • @arshanasaleem4401
    @arshanasaleem4401 3 года назад

    Cat lover..... ❤️enikk catsinne jeevanaaa 😘😘😘😘😘😘😘😘😘😘

  • @WorldTravellerSunny
    @WorldTravellerSunny 3 года назад

    ബ്യൂട്ടിഫുൾ

  • @seharkhez5738
    @seharkhez5738 4 года назад +4

    Soooooooo cute😍

  • @Crypto.__.HUNTER00
    @Crypto.__.HUNTER00 4 года назад +5

    Trisur slang is very fast example lissy chechi😁😁😁😂🤣

  • @fathimathanveera7721
    @fathimathanveera7721 4 года назад +1

    വൗ😍😍😍😍😍😍😘💖💝💝

  • @sonusvlog195
    @sonusvlog195 4 года назад +2

    Achoodaaaa😍

  • @duwashalu8877
    @duwashalu8877 4 года назад +5

    നല്ല ചേച്ചി

  • @jaisonjoseph3130
    @jaisonjoseph3130 4 года назад +30

    Chechi all the people ask for you only question.😁😁

  • @roughbook3355
    @roughbook3355 3 года назад

    Wow..... Soooo cute...chechi good job...chechi explained well..

  • @binishamycutecat5181
    @binishamycutecat5181 3 года назад +2

    എന്റെ ജീവനാണ് പൂച്ച.💓💓💓♥️♥️♥️♥️🥰🥰🥰🥰😍😘🥳🥳

  • @jeneettageorge1113
    @jeneettageorge1113 3 года назад +5

    Cat lovers like addii😍

  • @nafianafi1477
    @nafianafi1477 4 года назад +27

    എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടാണ്.. ചെറുപ്പം തൊട്ടേ ഞാൻ പൂച്ചയെ വളർത്തുന്നുണ്ട്.. അവര്ക് ഒന്ന് വയ്യാതെ ആയാൽ പോലും ഞാൻ കരയും 😪I love cats😍

  • @mayakrishnan7586
    @mayakrishnan7586 3 года назад +1

    Valiya ishttamayi

  • @veerankuttykt792
    @veerankuttykt792 4 года назад +1

    കിടുക്കി

  • @athus143
    @athus143 4 года назад +5

    I love cats 😍

  • @thisismetim1833
    @thisismetim1833 4 года назад +5

    I LIKED THE WHITE SO CUTE

  • @amalrocks1028HIBRO
    @amalrocks1028HIBRO 2 года назад

    Wow adipoli 😯😯😯

  • @shadow9328
    @shadow9328 2 года назад

    എന്ത് ഭംഗിയാ 😘😘😘😘

  • @athulkrishnam9186
    @athulkrishnam9186 4 года назад +4

    cute 😍😍😍👌👌👌👍❤❤❤

  • @shamseeribrahim5905
    @shamseeribrahim5905 4 года назад +3

    വീഡിയോ എടുത്തരിയി സൂപ്പർ

  • @akbershahina9308
    @akbershahina9308 3 года назад +3

    വീഡിയോ ഇഷ്‌ടമായി

  • @hk4848
    @hk4848 4 года назад +4

    Nice. Efforts. Thank you for making this video.

    • @niroshineethi5990
      @niroshineethi5990 4 года назад

      Hisham Kabir
      Dear pet lover❤️
      പൂച്ചപരിപാലനത്തെക്കുറിച്ച് കൂടുതലറിയാൻ,
      Plz click the link 👇
      ruclips.net/video/gMTF81Cy0CQ/видео.html
      SUBSCRIBE & SHARE with ur groups🙏

  • @ainatabassum7325
    @ainatabassum7325 4 года назад +9

    Very nice mam proud of you 🌹

  • @TheB657
    @TheB657 Год назад +1

    Semi doll is the most favorite 🙏 The health of the cats shows the authenticity of the cattery. Great.

  • @rehnashaji3424
    @rehnashaji3424 3 года назад

    Kandittu snow drops poleyund cute kittens I❤️it

  • @jithus2263
    @jithus2263 4 года назад +6

    Kolam chechi
    Chila aalukal onum parangu kodukila clear aayi

  • @meghanavijayan6944
    @meghanavijayan6944 4 года назад +3

    Cats=cute+innocence

  • @meerasanjay4700
    @meerasanjay4700 4 года назад

    Chechi aah kunjungale okka kaanikkumboo face ilee smile 😍😍

  • @jameelahameed881
    @jameelahameed881 4 года назад +2

    Enikm und oru poocha look like this😍😍

  • @angelthomas5174
    @angelthomas5174 4 года назад +32

    Polichallo😍

    • @kibisherine
      @kibisherine 3 года назад

      Subscribe please Like & Comment viedo കണ്ടോളോ
      ruclips.net/video/9lxiNCw0sJ4/видео.html തൃശ്ശൂർ ഗഡിമോൾ തള്ളലോടു തള്ളൽ ഒരു തൃശൂർകാരിയുടെ തൃശൂർ ഭാഷThe rhythm of thrissur slang തള്ളലോടു തള്ളൽ

    • @birdslover9005
      @birdslover9005 3 года назад

      @@kibisherine cheythu thirichu thaaa

  • @Cat-es9rq
    @Cat-es9rq 4 года назад +22

    They are taken care of very well and seem healthy than other cat breeders

  • @muhammedshan1438
    @muhammedshan1438 3 года назад

    Adipoli cat

  • @myyoutubemy5924
    @myyoutubemy5924 4 года назад +6

    I ❤️ cat

  • @mubashiru2467
    @mubashiru2467 4 года назад +4

    Nammude nadan poochakale engane aan inakkuka.please this is my request

  • @bijukariyangat6456
    @bijukariyangat6456 3 года назад +1

    Enikk nalla eshttamayi chechii

  • @leemaleema9490
    @leemaleema9490 4 года назад +3

    നല്ല സുന്ദരി പൂച്ച കൾ

  • @naasosworld5705
    @naasosworld5705 4 года назад +8

    Really thanks for this video ❤️, waiting for the next video (dog's)

  • @roshanrs6725
    @roshanrs6725 4 года назад +4

    I love cats and dogs ...evde nikkum und naadan pucha Peru 'mushi' BTW *SHE'S* *DAMN* *CUTE*

  • @gopikreshnanjayakumar9218
    @gopikreshnanjayakumar9218 3 года назад

    പൂച്ച super

  • @goldenpetfarm9330
    @goldenpetfarm9330 3 года назад

    അടിപൊളി 💞💞💞💞👍👍👍👍👍

  • @NikhilRajp87
    @NikhilRajp87 3 года назад +31

    ചേച്ചിക് വില പറയുന്നത് കൊണ്ട് കുഴപൊമുണ്ടോ.??
    ചേച്ചി : ഇല്ല
    അപ്പോൾ ഈ സെമി പഞ്ചിനു എന്ത് വില വരും.?
    ചേച്ചി : അത് നല്ല വില വരും

  • @shobajawahar9730
    @shobajawahar9730 4 года назад +6

    What do you feed them?please reply in English.

  • @shajanjoy6992
    @shajanjoy6992 4 года назад +2

    Congrats lissy chechi

  • @adsadhil5735
    @adsadhil5735 3 года назад +1

    പൊളി

  • @Ubaid614
    @Ubaid614 4 года назад +6

    വല്ലാത്ത ഒരു സുഗം കാണുമ്പോൾ

    • @ramanit6405
      @ramanit6405 4 года назад

      ഇത് എവിടെയാണ് സ്ഥലം P No തരുമോ

  • @vinunair3484
    @vinunair3484 4 года назад +79

    വില ചോദിച്ചാൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങനത്തെ show ചെയ്യരുത്. Anchor വളരെ മോശം

    • @muralinedimaram7
      @muralinedimaram7 3 года назад +1

      വിലയെന്താ? ഏ,,, കമ്പി ളി പുതപ്പോ?

    • @muralinedimaram7
      @muralinedimaram7 3 года назад +2

      വിലയെന്താ? ഏ,,, കമ്പി ളി പുതപ്പോ?

  • @nizay6712
    @nizay6712 4 года назад +3

    So cuteeeeeee

  • @lijojosephkvl
    @lijojosephkvl 4 года назад +2

    Cute 🐈 🐈❤️

  • @shallalshallu9728
    @shallalshallu9728 3 года назад +6

    പൂച്ചയെ ഇഷ്ട്റ്റപെട്ടവർ ലൈക്‌ ചെയൂ

  • @ayishaayisha5822
    @ayishaayisha5822 3 года назад +4

    പൂച്ചയെ ഇഷ്ട്ടമുഉള്ളവർ ലൈക്‌ adi😆

  • @risanarisana6815
    @risanarisana6815 2 года назад

    ക്യൂട്ട് 😙😙😙

  • @neyonabinoy5914
    @neyonabinoy5914 3 года назад

    Seena 👌👌👌👌👌

  • @hishamhashir8411
    @hishamhashir8411 4 года назад +4

    സെറ്റ് ഇഷ്ടപ്പെട്ടു

  • @thisismetim1833
    @thisismetim1833 4 года назад +12

    SORRY THAT SMALL GREY COLOUR
    CAT SO CUTE

  • @dicxydisney7066
    @dicxydisney7066 3 года назад +1

    എന്തു ഫങ്ങിയ ആ പൂച്ച കുട്ടികൾ cute ആയിട്ടുണ്ട്‌ 🐈🐈🐈🐱🐱🤩🤩

  • @prasanthm4753
    @prasanthm4753 4 года назад

    Adepoli cats very very very Super

  • @sajithcs5911
    @sajithcs5911 4 года назад +8

    Persian cat, 'Hight and weight'
    (ethra)

  • @shiyazahmed4510
    @shiyazahmed4510 4 года назад +22

    ലിസി ചേച്ചിയെ വിളിചിട്ടു ഫോൺ എടുക്കുന്നില്ല, കുറെ വിളിച്ചു.
    വേറെ നമ്പർ ഉണ്ടോ...
    പൂച്ചയെ വാങ്ങിക്കാനാണ്

  • @IamExoticpetsLover
    @IamExoticpetsLover 3 года назад

    Poli PERSIAN CAT Poli video

  • @ramsiyamuhammed786
    @ramsiyamuhammed786 3 года назад

    Njangalk ind oru sundari ..kothichi sundari

  • @sruthipn2221
    @sruthipn2221 4 года назад +14

    Ithu evdya sthalam, ee ammayude no kittumoo

  • @AvittamMedia
    @AvittamMedia 4 года назад +8

    വീഡിയോ കണ്ടു പൂച്ചയെ കുറിച്ചുള്ള ഒരുപാടു അറിവുകൾ കിട്ടി
    ഒരുകാര്യം കൂടി പറയാമായിരുന്നു പൂച്ചയുടെ ഗർഭകാലം എത്രമാസമാണെന്ന്