How To Gain The Trust Of A Cat | പൂച്ചകളുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റാം

Поделиться
HTML-код
  • Опубликовано: 29 май 2020
  • How To Gain trust of a Persian Cat, or domestic Cats, Hear are some tips you should Know as a Cat Lover.
    Follow me on Instagram
    / mehrinscattery
    Our face book page
    / mehrinzcattery
    #mehrinscattery #keralacats #catmalayalam
  • ЖивотныеЖивотные

Комментарии • 1,2 тыс.

  • @user-xl8yj8rx5d
    @user-xl8yj8rx5d 4 года назад +2249

    പൂച്ചയെ ഇഷ്ടമുള്ളവർ ലൈക് അടി

  • @morefunnyandthings4613
    @morefunnyandthings4613 4 года назад +2656

    നാടൻ പൂച്ച ഉള്ളവർ like here😂

    • @user-xl8yj8rx5d
      @user-xl8yj8rx5d 4 года назад +134

      ഞാൻ ലൈക്‌ ചെയ്തു എന്നെ ചെയ്

    • @junaidmuhammed0074
      @junaidmuhammed0074 4 года назад +12

      🐱✋️🖖

    • @irfana__
      @irfana__ 4 года назад +51

      എന്റെ വീട്ടിൽ നാടൻ പൂച്ചയാണ്... 🐕🐕🐶

    • @ajvadsanas4217
      @ajvadsanas4217 4 года назад +16

      Poli dialogue ✌

    • @sitalaxmy4093
      @sitalaxmy4093 4 года назад +23

      9 nadan poochakalund ipo.

  • @SufairaHakkim
    @SufairaHakkim 4 года назад +1328

    എന്റെ പൂച്ചയെ എനിക്ക് തെരുവിൽ നിന്ന് കിട്ടിയതാണ് 6 മാസം മുൻപ്. first day അവൾ ബെഡിൽ ആയിരുന്നു കാര്യം സാധിച്ചത്. ഇപ്പോൾ bathroomil പോയി ശീലമായി. ഞങ്ങളുടെ കു‌ടെ ഫ്ലാറ്റിൽ തന്നെ ആണ് വളർത്തുന്നത്. കൂട്ടിലിട്ടല്ല വളർത്തുന്നത്. ഇപ്പോൾ 2 മാസം പ്രായമുള്ള 4 കുഞ്ഞുങ്ങൾ ഉണ്ട്. അവർക്ക് ഇഷ്ട്ടമുള്ള സ്ഥലത്ത് അവർ കിടക്കുന്നു. കുഞ്ഞുങ്ങളും ബാത്രൂമിൽ പോകുന്നുണ്ട്., ഈ കമന്റ്‌ എഴുതുമ്പോൾ എന്റെ ബെഡിൽ 4 കുഞ്ഞുങ്ങളും ഉറക്കത്തിലാ..

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +290

      10 തവണ like ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ അത്രയും തന്നെനെ.. മറ്റുള്ളവർക്ക് കണ്ടു പഠിക്കാം നിങ്ങളെ..👍👍👍

    • @safeenasakeer488
      @safeenasakeer488 4 года назад +27

      Persian cat aano

    • @Anomsa
      @Anomsa 4 года назад +12

      Valare nannayi

    • @ansiyanasrin7976
      @ansiyanasrin7976 4 года назад +7

      Cat vomit solution prnothramo

    • @SufairaHakkim
      @SufairaHakkim 4 года назад +10

      @@ansiyanasrin7976 അതിനെ കുറിച്ച് എനിക്ക് അറിവില്ല

  • @rtsinan4379
    @rtsinan4379 4 года назад +860

    Poochaye ishtamullavar like adi.

  • @anshadtkd9545
    @anshadtkd9545 4 года назад +579

    പൂച്ച പ്രേമികൾക് വളരെ ഉപകാരമായ വെക്തി

  • @ravi3896
    @ravi3896 4 года назад +678

    ഞാൻ cage യൂസ് ചെയ്യാറില്ല....... രാവിലെ എന്നെ വിളിക്കുന്നത് എന്റെ cat ആണ് എന്റെ alarm ആണ് എന്റെ cat 6 മണിക്ക് കൃത്യം മ്യാവു മ്യാവു എന്ന് വിളിക്കും 😁😁😁😁😁

    • @akshaysmoki9705
      @akshaysmoki9705 4 года назад +10

      Endeyum 6.30 😍😍

    • @muneezshanu3857
      @muneezshanu3857 4 года назад +34

      Serious aayittaan paranjathenkil comedy aayittund

    • @achuazharr
      @achuazharr 4 года назад +3

      Njanum 🥰

    • @adithilakshmi1841
      @adithilakshmi1841 4 года назад +8

      Enneyum ente pinki aanu unarthunnath 6.30kku avale janalil koodi purathirakki njan kidannuragum

    • @butterflybutterflybutterfl115
      @butterflybutterflybutterfl115 4 года назад +5

      Ente veetilum cat undayirunnu Meheran avanaane enne villikunnathu😝😍 but ippam avanille !😥😥😪😥

  • @junaidjunu1825
    @junaidjunu1825 3 года назад +121

    നാടൻ പൂച്ച ഉള്ളവർ ഒന്ന് ലൈക്ക് തരുവോ 🥰🥰✌️💯

  • @kaztro-mk473
    @kaztro-mk473 3 года назад +121

    എനിക്ക് പെട്ടന്ന് ദേഷ്യം വരുമായിരുന്നു...😵. പക്ഷേ... എനിക്ക് ഒരു പൂച്ചയെ കിട്ടിയപ്പോൾ... ഞാൻ തന്നെ ആകെ മാറി പോയി...🥰

    • @kaztro-mk473
      @kaztro-mk473 3 года назад +4

      @@sarath_youyes എന്താ രാമൻ കുട്ടി ഇളം കാറ്റിലുള്ള തൻ്റെ കുലകളുടെ ആട്ടം ഇത് വെരെ നിന്നില്ലേ....🥴
      ഞാൻ ഒരു നല്ല കാര്യം പറഞ്ഞാപോയ.... ഇയാൾഡെ ഒരു വലിഞ്ഞ comedy...😂😂😂
      താൻ ഇനി comedy പറയരുതേ....ഇത് കേൽക്കുന്നവർ ഒരുപക്ഷേ മരിക്കാം....🙌
      Poda.........🚶😁

    • @mariyammariyam-jw1iq
      @mariyammariyam-jw1iq 10 месяцев назад +1

      😂😂😂

    • @autosolutionsdubai319
      @autosolutionsdubai319 6 месяцев назад

      പൂച്ചയായി മാറിയോ? 😂

  • @__love._.birds__
    @__love._.birds__ 3 года назад +168

    എന്റെ വീട്ടിൽ എന്റെ മക്കളെ പോലെ അല്ല എന്റെ മക്കൾ തന്നെ ആണ് അവര് ഞാൻ കൂട്ടിൽ ഇടാറില്ല... 🐈🐈🐈❤️❤️❤️🥰🥰😍😍... രാവിലെ എന്ന വിളിച്ചു ഉണർത്തതു തന്നെ എന്റെ അരുമകൾ ആണ്.... ❤️❤️❤️❤️

    • @Mcp960
      @Mcp960 2 года назад +3

      അതിന്റെ ലിറ്റർ എങ്ങനെ ആണ് ചെയ്യുന്നത്

    • @nutexperiences872
      @nutexperiences872 2 года назад +1

      @@Mcp960 oru basketl litter sando (170 per 2 1/2kg) allenkil sando msando enthenkilum nirach vachal mathi

    • @ma11in73
      @ma11in73 2 года назад

      Ennal ni korach neram kootil kedakk

    • @anfiya4925
      @anfiya4925 2 года назад +1

      Ente catum🥰

    • @ieadarshs1218
      @ieadarshs1218 2 года назад

      Chechide makkal bagyavanmar, ente vtl scn ahnu entelum valarthunnathinu

  • @devanarayanan.j5406
    @devanarayanan.j5406 3 года назад +68

    2021 il kaanunnaver like adi 🔥🥳✔

  • @theslowlyrider4721
    @theslowlyrider4721 3 года назад +64

    എന്റെ പൂച്ചയാണേൽ ലോകം മൊത്തം തെണ്ടി നടക്കും 😊

  • @nj-sm8kt
    @nj-sm8kt 4 года назад +271

    ഞാൻcage ഉപയോഗിക്കാറില്ല.... വീട്ടിൽ ഫുൾ fredom ആണ് അതിന്... എന്റെ കൂടെ ആണ് കിടക്കൽ......😊

    • @nandanac.a8171
      @nandanac.a8171 3 года назад +6

      😘😘🐈

    • @sivadeva5713
      @sivadeva5713 3 года назад +13

      Ente poocha njan Bathroomil pokumbol entopam koode varum,
      Appol njan door adachu handshower use cheythu kulippikkum .

    • @swathymr5644
      @swathymr5644 3 года назад +4

      Enteyum

    • @drisyajayarajan1393
      @drisyajayarajan1393 3 года назад

      Njan pudhiya cat ine vangan theermanichu.. beginner aanu... Poochaye adachu valarnu ishtam illa.. but adopt chaidha udan adhine endh chaiyanam enn areela..

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 года назад +1

      Enteyum

  • @senjay5275
    @senjay5275 3 года назад +85

    Cat lovers like adiiiiiii

  • @MEHRINSCATTERY
    @MEHRINSCATTERY  3 года назад +104

    എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും നന്ദി, നമ്മുടെ ചാനലിൽ ചെയ്തിട്ടുള്ള മറ്റുള്ള വീഡിയോ ലിങ്ക് കൂടെ കൊടുക്കുന്നു.. താല്പര്യമുള്ളവർ അതും കൂടെ ഒന്നു കണ്ടു നോക്കു...
    പൂച്ചയ്ക്ക് പാൽ കൊടുക്കുന്നതിന് കുറിച്ച്
    ruclips.net/video/pA5FdklGlMg/видео.html
    ഗർഭിണി ആയ പൂച്ചയുടെ ഭക്ഷണ രീതികൾ
    ruclips.net/video/xZCRIp2WEKw/видео.html
    ചില അമ്മപൂച്ചകൾ അതിന്റെ കുഞ്ഞിനെ കഴിക്കാനുള്ള കാരണം
    ruclips.net/video/5fHHA5JM5Ag/видео.html
    പൂച്ചയിൽ പകർന്നു പിടിക്കുന്ന വൈറസ്
    ruclips.net/video/Ue5FFKbc6OE/видео.html
    പെണ്പൂച്ചയെ മാത്രം വളർത്തുന്നവർ അറിയാൻ
    ruclips.net/video/iDjdvZeB9Gk/видео.html
    പൂച്ചയുടെ മലത്തിലും മൂത്രത്തിൽ രക്തം
    ruclips.net/video/IzS2lksHO0g/видео.html
    കുളിക്കാൻ ഇഷ്ടമല്ലാത്ത പൂച്ചയെ എങ്ങനെ കുളിപ്പിക്കാം ഷാംപൂ ഏതൊക്കെ
    ruclips.net/video/vyrICmk7obs/видео.html
    പൂച്ചയെ എങ്ങനെ ചീകി വൃത്തിയാക്കാം, ഏതൊക്കെ ബ്രഷ് ഉപയോഗിക്കാം
    ruclips.net/video/jJvtNMPR7DY/видео.html
    പൂച്ചയുടെ സ്നേഹം പിടിച്ചുപറ്റാൻ കുറച്ചു tips
    ruclips.net/video/NDW-M7CxLDQ/видео.html
    പൂച്ചയെ എങ്ങനെ ഇണചേർക്കാം,എന്തൊക്കെ ശ്രദ്ധിക്കണം
    ruclips.net/video/UwVwrncFwGg/видео.html
    പൂച്ചയുടെ പ്രസവം എങ്ങനെ കൈകാര്യം ചെയ്യാം
    ruclips.net/video/bfbKoIMVtWc/видео.html

    • @anujoseph9712
      @anujoseph9712 3 года назад +2

      Scottish straight breed ne keralathil available aano? Indenkil price ethrayavum?

    • @anujoseph9712
      @anujoseph9712 3 года назад +1

      @@MEHRINSCATTERY 😕 thumbnail il hosico ye kandapo choychatha. Njan hosico de oru fan aanu. Scottish straight ne bayankara ishtaanu. Ivduthe climate athinu suit aavathondano keralathil available allathath?

    • @freethinker9268
      @freethinker9268 3 года назад

      ഇത്രയൊന്നും കഷ്ടപ്പെടേണ്ട.. ഒരു ഉണക്ക മീൻ തല കൊടുത്താൽ പോലും പൂച്ച പിന്നാലെന്നു മാറില്ല.

    • @Essra310
      @Essra310 3 года назад

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @saritasachuzz6626
      @saritasachuzz6626 3 года назад

      👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Behappy-rq1wy
    @Behappy-rq1wy 4 года назад +20

    എനിക്ക് ഒത്തിരി ഇഷ്ടമാണ് പൂച്ചയെ വളർത്താൻ
    പക്ഷെ വീട്ടുകാർക്ക് താല്പര്യമില്ല
    അതിലപ്പുറം സഹോദരിയുടെ ചെറിയ കുട്ടിക്ക് ഏറ്റവും പേടി പൂച്ചയെ യാണ് അവൾ ഒറ്റക്കിരിക്കുമ്പോൾ ഒരു പൂച്ചകുട്ടിയെ കണ്ടാൽ അത് നാട്ടുകാർ മുഴുവനും അറിയും

    • @ayshamolps1415
      @ayshamolps1415 4 года назад +7

      എന്റെ വീട്ടിലും അങ്ങനെ തന്നെയാ എനിക്ക് പൂച്ചയെ വല്യ ഇഷ്ട്ട. വീട്ട്കാർ സമ്മതിക്കില്ല.

    • @shafeenabacker7167
      @shafeenabacker7167 3 года назад +1

      ente veetilum frist ellaavarum sammadichillaa pinne vangichappol ellaarkum ishtayi

    • @shafnaminhaj2201
      @shafnaminhaj2201 2 года назад

      Same🥺

  • @_ameer__iqbl_
    @_ameer__iqbl_ 3 года назад +22

    Naadan poocha fans

  • @dennydani3277
    @dennydani3277 3 года назад +143

    അമ്മ പൂച്ച് ചത്ത് പോയപ്പോള് പാല് കൊടുത്ത ഒരു അമ്മ പട്ടി ഉണ്ട് എനിക്ക്. പേര്= ചിപ്പു

  • @dineshdinujaz9095
    @dineshdinujaz9095 3 года назад +12

    പൊളിച്ചു മച്ചാ... കാരണം ഒരുപാട് ഇതുപോലുള്ള വീഡിയോ ഞാൻ കാണാറുണ്ട്.... ബട്ട്‌.. നിങ്ങൾ എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞു.... ബസ്റ് ഓഫ് ലക്ക്..

  • @ArundevOnline
    @ArundevOnline 3 года назад +46

    കൊഞ്ചിച്ച് വഷളാക്കിയ പൂച്ചക്കുട്ടിയെ നന്നാക്കാൻ വീഡിയോ കാണുന്നവർ ലൈക്ക് ചെയ്യുക. 😂😂😂

  • @JK-nj8qr
    @JK-nj8qr 4 года назад +73

    എന്റെ വീട്ടിലും cat അകത്തുടെയാണ് വേറെ ഗേജ് ഒന്നുമില്ല രാത്രി എന്റെ റൂമിലും കിടക്കും. പക്ഷെ ഡോർ തുറന്നാൽ ആൾക്ക് പുറത്തു പോണം

    • @njan3085
      @njan3085 3 года назад +4

      എന്റെ നേരെ തിരിച്ചാണ്. പുറത്ത് മാത്രമേ ഉറങ്ങു തുറന്നാൽ അകത്തോട്ടൊടും

  • @sebavj6034
    @sebavj6034 3 года назад +5

    എനിക്കും ഇണ്ട് ഒരു പുപ്പു കുട്ടൻ ദേഹത്തു മാത്രേ കെട ക്കൊള്ളൂ.. ഒന്ന് തിരിയാനും മറയാനും സമ്മദിക്കില്ല.. അവൻ ഇല്ലെങ്കി എനിക്ക് ഒറങ്ങാനും പറ്റില്ല... അത്രക്ക് ക്യൂട്ട് ആണ്... ഒറക്കം വരുമ്പോ നിലവിളിക്കും അപ്പൊ തന്നെ ഞാനും ചെന്ന് കിടന്നോളണം.. അല്ലെങ്കി അവൻ ശല്യപെടുത്തി കൊണ്ടിരിക്കും 😂😂😍😍😍😍

  • @mvc2528
    @mvc2528 3 года назад +55

    Naadan poocha uyir ❤️❤️

  • @nahanafathimanani8399
    @nahanafathimanani8399 3 года назад +41

    പൂച്ച ഉള്ളവർ like ചെയ്

    • @ukow7604
      @ukow7604 3 года назад +2

      Putcha illathavar like cheythal kuzhappamondo😯

    • @railfankerala
      @railfankerala Год назад

      @@ukow7604 🤣

  • @user-ys4mi9kr9f
    @user-ys4mi9kr9f 3 года назад +18

    പൂച്ചയോടൊപ്പം വീഡിയോ കാണുന്ന ഞാൻ....😁😁🐱🐱🐱

  • @Thejosh999000
    @Thejosh999000 Год назад +21

    2023 ല്‍ ഈ വീഡിയോ കാണുന്ന പൂച്ച പ്രേമികളും അടി like... 👍👍👍

  • @itsmenimmy
    @itsmenimmy 3 года назад +8

    Enikk inn oru poocha ye kitti❤️❤️❤️
    So haapppyyeee... Chtnte vdo very useful ... 👍 New Subscriber 🔥

  • @niranjansreeni2552
    @niranjansreeni2552 4 года назад +51

    എന്റെ പൂച്ച ഭയങ്കര വികൃതിയാ.

    • @njan3085
      @njan3085 3 года назад +13

      സ്വഭാവികം. ഇവിടെ ഉണ്ട് ഒരുത്തൻ അതിന്റെ വിചാരം എന്റെ കൈ മീൻ ആണെന്ന വെറുതെ കിടന്ന് ചാടി വിരലിൽ കടിക്കും

    • @Itz_musthak
      @Itz_musthak 3 года назад +1

      @@njan3085 🤭

    • @njan3085
      @njan3085 3 года назад +1

      @@sns595 enikk edukkarilla pand muthale snehathode ulla kadiyan vedhana undakilla

    • @yasR-kj3he
      @yasR-kj3he Год назад

      @@sns595 love bite aanu no pain

  • @lasonobeatz5629
    @lasonobeatz5629 4 года назад +71

    എന്റെ ഒരു ഫ്രണ്ട് 23k കൊടുത്തു ഒരു extreme kittane വാങ്ങി . ഒരു തവണ പുറത്തു പോയി . മറ്റു പൂച്ചകുളമായി മുട്ടൻ പണി കിട്ടി . അത് എല്ലാം ഭേദമായി പിന്നെയും പുറത്തുപോയി . പണിവാങ്ങിച്ചു. മൂന്നാമത് അവൻ റിസ്ക് എടുക്കാൻ നിന്നില്ല. 2000 രൂപ കൊടുത്തു ഒരു ഡാഷ് hundനെ വാങ്ങി . ഇപ്പൊ പൂച്ച പുറത്തു പോകാറുമില്ല . പൂച്ച ഉള്ളത് കാരണം ഡോഗ് അകത്തു കയറാറുമില്ല

  • @MrsBeauty
    @MrsBeauty 3 года назад +12

    എന്റെ ജീവനാണ് പൂച്ച കുട്ടി 😘😘😘

  • @ak47treat63
    @ak47treat63 Год назад +7

    കൊണ്ടുവന്ന അന്ന് രാത്രി Cageill ഇട്ടു.. അന്ന് രാത്രി കിടന്നു കരഞ്ഞപ്പോൾ പുറത്തിറക്കി പിന്നീട് ഒരിക്കലും cageil ഇട്ടിട്ടില്ല ❤️

  • @sharoonpk6943
    @sharoonpk6943 4 года назад +26

    On point 😍❤️

  • @sarathbabu1537
    @sarathbabu1537 3 года назад +8

    Bro പറഞ്ഞത് വളരെ വളരെ ശരിയാണ്. വീടിന്റെ ഉള്ളിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും better. അതിൽ യാതൊരു വിധ സംശയവും ഇല്ല. Spr video ചേട്ടാ... 🥰👍👍

  • @haneeshah8802
    @haneeshah8802 3 года назад +7

    Thank u so much this video is so useful for us❤️❤️

  • @vjonrocks3485
    @vjonrocks3485 4 года назад +7

    My favorite pet cat. I love my cat❤️😍💕💕💖

  • @sanazzvlog8706
    @sanazzvlog8706 2 года назад +9

    Paranju thannathinu thank you kaku 😍💞🤩

  • @musafirmusafir1778
    @musafirmusafir1778 4 года назад +122

    എന്റേത് നാടന്‍ പൂച്ച ആണ്‌
    അവളെ കുളിപ്പിക്കാനുള്ള വഴി ഒന്ന് പറഞ്ഞു തരുമോ?

    • @ANS-cj4hc
      @ANS-cj4hc 4 года назад +15

      ചെറുപ്പത്തിലേ കുളിപ്പിച്ച് ശീലിച്ചാൽ മാത്രമേ നാടൻ പൂച്ചയെ കുളിപ്പിക്കാൻ പറ്റൂ, വാലിൽ രോമം കൂടുതൽ ഉള്ള പൂച്ച ആണെങ്കിൽ ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കാം

    • @chvl5631
      @chvl5631 4 года назад

      Vere oru paniyum elle?

    • @coreygaming6300
      @coreygaming6300 4 года назад +35

      Thooki edukkuka kinattilekk iduka

    • @user-ik4hy5fe4i
      @user-ik4hy5fe4i 4 года назад +5

      @@coreygaming6300 😂

    • @gOw_Ri_
      @gOw_Ri_ 3 года назад +10

      @@coreygaming6300 psycho spotted

  • @muhammedsajad7672
    @muhammedsajad7672 4 года назад +10

    Aadhiyam agathaayirunnu ippo smell Karajan purath koottilaane valarthunnadh
    Male cat nte urin nalla smell aane

  • @nusaibanusaiba21
    @nusaibanusaiba21 6 месяцев назад +3

    Poochaye ishtamullavar like Adi >>>>>

  • @kgschandranaranyaka7687
    @kgschandranaranyaka7687 3 года назад +2

    Hai Ashik. Your vedios are good and informative.

  • @shahibabe_mehandi_art
    @shahibabe_mehandi_art 4 года назад +1

    Very useful video.... Njn ee video lulla kaaryangal... Obey cheyna aaal thanneyaan already..... ❤❤❤❤❤❤❤❤❤adhoond ee video kandapo koodudhal happyaaay.... Thank u sir

  • @za.warudoo
    @za.warudoo 3 года назад +35

    According to Psychology intelligent peoples love CAT more than the DOG,☺️☺️

    • @johncurusy3581
      @johncurusy3581 3 года назад +3

      Thats wrong 😁

    • @lovewrestling3451
      @lovewrestling3451 3 года назад +5

      @@johncurusy3581 100% true ആണ്.. ശാസ്ത്രിയമായ് തെളിയിച്ചതാണ്

    • @johncurusy3581
      @johncurusy3581 3 года назад +1

      😁

    • @arshgh3543
      @arshgh3543 3 года назад +1

      But dog love humans than cat

    • @za.warudoo
      @za.warudoo 3 года назад +1

      @@arshgh3543 ah yes yes it's a fact, :)

  • @adithilakshmi1841
    @adithilakshmi1841 4 года назад +3

    Cheta ente pinkikku 3 kunjugal aayi ee videos enikk orupadu help aayitund avar 4um ipol ente aduthund enne veetil kandillel aval karaju കൊണ്ടുനടകും ayalkarokke parayum athu enne kanumpol ulla avalude sneham ente pinki

  • @myarts2702
    @myarts2702 4 года назад +51

    ഞാൻ നാടൻ പൂച്ച കുട്ടിയെ വളർത്തുന്നുണ്ട്

  • @akbar_ibn_majeed1376
    @akbar_ibn_majeed1376 3 года назад +11

    ഈ വീഡിയോ കാണുമ്പോൾ എന്റെ കൂടെ ഇവൻ കൂടി ഉണ്ട്.😁 ആരാണെന്ന് തിരിഞ്ഞോ എന്റെ BLACKIEE🥰🐱🐈

  • @adhilgaming3692
    @adhilgaming3692 3 года назад +61

    എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്
    വെറുതെ ഒറ്റക്ക് ഓടികളിക്കുക മറിയുക
    കൈ വന്നു കടിക്കുകയും മന്ത്തുകയും ചെയുക ആള് സ്യ്ക്കോ aannu

    • @reality1756
      @reality1756 3 года назад +1

      Cat food കൊടുത്താൽ അങ്ങനെയൊക്കെ ചെയ്യും.

    • @fathimabinshabinsha1763
      @fathimabinshabinsha1763 3 года назад +2

      Ith thane ente cat avshtha

    • @reality1756
      @reality1756 3 года назад

      @Femina Aloshia എന്റെ അനുഭവത്തിൽ നാടൻ poochayuk wiskas കൊടുത്താൽ അവർക്കു എന്തൊക്കെയോ കളികളാണ്. അതേസമയം sadachorum മീനും വേവിച്ചു കൊടുത്താൽ ഒരുകുഴപ്പവുമില്ല, പച്ചമീൻ ചിലപ്പോൾ അവർക്കു അസുഖം വരുകയും മരിക്കുകയും ചെയ്യും.

    • @jamshibabu6758
      @jamshibabu6758 3 года назад +2

      എനിക്ക് ആരോ റോഡിൽ ഉപേക്ഷിച്ച നാടൻ പൂച്ച കുഞ്ഞു കുട്ടിയെ കിട്ടി. അതിനു എങ്ങനെ ടോയ്ലറ്റ് ശീലിപ്പിക്കാൻ പറ്റോ..

    • @reality1756
      @reality1756 3 года назад +1

      @@jamshibabu6758 തീർച്ചയായും. പറ്റും. നമ്മൾ ബാത്‌റൂമിൽ പോകുമ്പോൾ കൂടെകൊണ്ടുപോകുക. പിന്നെ ബാത്‌റൂമിൽ ഒരു ട്രേ വയ്ക്കുക.അതിൽ പേപ്പറോ, അതിനുള്ള മണ്ണ് കിട്ടും അതു വാങ്ങി വയ്ക്കുകയോ ചെയ്യുക. അപ്പോൾ അതിൽ പോകും. റൂമിൽ ആണെങ്കിൽ ഒരു പേപ്പർ ഒരു corneril വയ്ക്കുക. ആരും കാണാതെ അ പ്പിയിടാനാണ് അവർക്കിഷ്ടം.

  • @ammadmalayil8710
    @ammadmalayil8710 4 года назад +3

    Njan ente kittye vaangiyitt ippo 5 days aayitte ullu.. night mathram oru basketil idarund.. veettil cheriya renovation work nadakkunnd.. ath chadipovuo ennulla pedi kondane.. night mathram boxil idunnath..

  • @nasreenarakkal6148
    @nasreenarakkal6148 4 года назад +6

    Also, find time to play with your cat on a daily basis.

  • @mallupdaterreviewer
    @mallupdaterreviewer 3 года назад +2

    Bro ente veendite aduth oru pucha presavichu shesham5 kuttikal undai oru divasam ratri 12manike e kunjungale patti kadichu keri konnu😭😭😭😭 shesham ipo 3 kuttikal und athil onninte kannu cheembalaketti kannu full ayi adanju inn nokkipol ചെൻകണ്ണ് pole oru kannu muzhuvan chumann irikkun ath enthan onnu parayumo

  • @mehuzzzworld5298
    @mehuzzzworld5298 4 года назад +9

    Njn ente catin cage use cheyuarilla. Full fredothil aan ath kazhiyunnath. First athine vedich veetl kondu bannappol ath eppozhum stairinte adiyil maathraame kidakkuuu. But ippol ath njn urangubol ente koode kattilil ann avan kidakkunmmath.

    • @drisyajayarajan1393
      @drisyajayarajan1393 3 года назад

      Bro poochaya first tym veetil kond vannal engane nokanam? Purathek odi logathe cage il idathe engane sthalam aalugale parijayam aakan pattum?

  • @lovesunimix5002
    @lovesunimix5002 3 года назад +36

    വളരെ നല്ല message 🥰😻👍🏻

  • @sahalk4361
    @sahalk4361 3 года назад +11

    അടിപൊളി 😘😘😘😘. എന്റ cate. മാറി സ്വഭാവം

  • @artsywish143
    @artsywish143 3 года назад +5

    നമ്മളെ കൂടെ bedil ആണ് കിടക്കുന്നത് 😘cage ഒന്നും ഇല്ല
    Very useful video...
    Tq...

  • @jyothyaravind2752
    @jyothyaravind2752 3 года назад +15

    So true. My British short hair kitten is afraid of me. I love him to the moon and back. But he comes to me only for food. Otherwise he always wanted to be with my hubby. May be because I am loud. He is very possessive about my husband. He is now ten months old, name is SUMMER 😊

    • @heminaysha9758
      @heminaysha9758 3 года назад +3

      Same girl. My lil monster always bites me

  • @CatStories-ky7wy
    @CatStories-ky7wy 5 месяцев назад +3

    പൂച്ചയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @occur320
    @occur320 4 года назад +2

    Good tips. Well done ikka

  • @azilpetfarms3073
    @azilpetfarms3073 2 года назад +1

    എനിക്കു വളരെ അധികം ഉപകാരമായി .താങ്ക്സ്👍

  • @arjunjayaraj8849
    @arjunjayaraj8849 3 года назад +5

    കാണിച്ചു കൊടുക്ക് കേരളത്തിലെ ഏറ്റവും വലിയ പൂച്ചമുതലാളി മാരുടെ ശക്തി ലൈക്ക് അടിക്കുക😍

    • @ajmalaj313
      @ajmalaj313 3 года назад

      Ayye chammippoyiii😆😆😆😆

  • @eagle5705
    @eagle5705 4 года назад +6

    Njan innu oru kunju puche medidichu... ath eth neravum karachilannu... enth cheyum😒

  • @ZainWorld
    @ZainWorld 3 года назад +1

    Valare nalla mesej
    Njan innu puchaye vangaan povanu❤️

  • @devikaraj8081
    @devikaraj8081 4 года назад

    Njn oru baby persian catine vangi,veedinte akathanu valarthunath. Ee video nalla helpful anu😍

  • @shira5683
    @shira5683 3 года назад +16

    എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമാണ്. But വളർത്താൻ വീട്ടിൽ സമ്മതിക്കില്ല 😭. യൂട്യൂബിൽ പൂച്ചകളെ കണ്ടു വെള്ളമിറക്കി ജീവിക്കുന്നു.

  • @junaidkl1314
    @junaidkl1314 4 года назад +24

    നിങ്ങളുടെ കയ്യിലുള്ള catകളുടെ വീഡിയോ ഒന്ന് ചെയ്യുമോ.. അതുപോലെ വിൽക്കാൻതാല്പര്യം ഉള്ളത് cash ext...... plz.. 🙏🥰🥰

  • @hasanb6800
    @hasanb6800 4 года назад +1

    Bro perahiyan cat k home food rice , chicken curry , fish curry korthal endayal prashna unda

  • @priyadiyapriyadiya314
    @priyadiyapriyadiya314 4 года назад +2

    Thangal paranjath valare sheriyaane
    God bless U

  • @a_r_j_u_n463
    @a_r_j_u_n463 4 года назад +7

    Nalla feed😍😍

  • @sasikalachandren3562
    @sasikalachandren3562 3 года назад +30

    Ende cat ende koode thanneya kidakunath 😻❤️❤️

  • @catlov97
    @catlov97 Месяц назад +1

    പൂച്ച കുഞ്ഞുങ്ങളുടെ കളികൾ അതീവ രസകരമാണ്. പക്ഷെ 6-7 മാസം പ്രായമായാൽ എല്ലാം തീർന്നു. തിന്നു സുഖമായി എവിടെയെങ്കിലും കിടന്നു ഉറങ്ങും. പൂച്ചയെ മെരുക്കുക എന്നത് വലിയ സംഭവമല്ല. ഒരു കഷ്ണം മീൻ. കാരണവശാൽ അതിന്റ നഖം കൊണ്ടാൽ പ്രശ്നം. നല്ല രീതിയിൽ പരിരക്ഷിക്കണമെങ്കിൽ ഒരു പൂച്ചക്ക് ഏകദേശം 1000/- പ്രതിമാസം വേണം. പെൺപൂച്ചയെ ന്യൂട്ടർ ചെയ്യാൻ 5-6 ആയിരം രൂപ വേണം.

  • @kannankichu177
    @kannankichu177 2 года назад

    Bro njn ippozhaanu broyude video kaanunnath really help full bro ente kitten ente mel aanu kidannu urangunnath....😻😻😻😻

  • @Nihara12345
    @Nihara12345 4 года назад +3

    NaN ende poochaye cagil idarrundu .because ,ellavarum working people Annu ottaykku ittu Poovan kazhiyoolaloo,rathri free attitu veettil thanne vidum.

  • @rafiyathkr2877
    @rafiyathkr2877 3 года назад +6

    Cat lovers ivede come on💖

  • @shajisona6770
    @shajisona6770 4 года назад

    ഭായ് പറഞ്ഞത് സത്യം ആണ്.. സ്നേഹിച്ച് വളർത്താൻ കൂട് വേണ്ട..🖤
    രാവിലെ അവൾ അടുത്ത് കൂടി നമ്മളെ ഉണർത്തും.
    Door side ല് വിടാൻ tag use ചെയ്യാം. Bt fr business need can put in cages fr separation

  • @faisalrahman7224
    @faisalrahman7224 3 года назад +2

    Aniki oru chariya poocha kuttiye
    Kittitund chariyad milk Matram kudikkunad aniki ariyila agany adinty life protection chayum anad plsssssssssss teac me next video plsssssssssss it's my
    Riqast

  • @jaribjijo9816
    @jaribjijo9816 4 года назад +3

    Good it's working thanks

  • @Alex-js1ge
    @Alex-js1ge 3 года назад +4

    Thanks 😘

  • @thanmaya69yearsago.62
    @thanmaya69yearsago.62 3 года назад

    Ente poocha ente madiyil orangann🤩🤩 no need for more love from her

  • @Achumichu373
    @Achumichu373 3 года назад +1

    Hi njann cat Agatha tanayann valartunnath..but night cageil idarund..karanam night aval bedil kayari urgan samaikunila ath kond....athil endagilum prshnam undo

  • @monipopz3793
    @monipopz3793 4 года назад +23

    ആഷിഖ് മച്ചാ ഉഷാർ ആണ്

  • @ayshachinnudq5433
    @ayshachinnudq5433 4 года назад +21

    നൈസ് വീഡിയോ ബ്രോ 🥰

  • @anujaimon3079
    @anujaimon3079 3 года назад +1

    Good presentation.nice.i like it.

  • @mayflower6977
    @mayflower6977 Год назад

    Ente friend nte veetil okke avidathe vayassaya ammamma okke parayum cats veedinullil or bed il okke karyam sadhichal athinte mukam athil urachal mathi anganeyanu poochayk ath thettanennu manassilakkullu ennu .( Nadan poochakal aanu avide ullath) Ingane okke cheyyunnavar undoo?

  • @tvavickyyt9150
    @tvavickyyt9150 3 года назад +3

    Thank u for the information 😘

  • @nijileshk7505
    @nijileshk7505 3 года назад +3

    പൂച്ചയെ എങ്ങനെ മെരുക്കാം എന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ?🥰🥰🙏🏻🙏🏻

  • @XINEX7OFCCIAL
    @XINEX7OFCCIAL 3 года назад +2

    Enikk Inn Oru Nadan Poochaye Kitty Enth Food Kodukkanam Please Replay🙂
    2month aaya Cat

  • @naseeberattupetta7324
    @naseeberattupetta7324 4 года назад +28

    Training ചെയ്യാൻ പറ്റുമോ catine... ഉണ്ടെങ്കിൽ video plz

  • @veenamidhun9546
    @veenamidhun9546 3 года назад +3

    Thumb nail il hosico ye kand vannatha❤️

  • @sumisumi8067
    @sumisumi8067 3 года назад +2

    Ente catinu ippo 4 maasam aayi....
    Avalku ellathinum pediya.. chair ila ninnupolum chaadilla... kayyil eduthal karayum... athu enthu kondanu... ☹️ and also... she is very lazyyy... athu enthu kondanu?.. athinu enthu cheyyanam?

  • @chikkusimbumittumom356
    @chikkusimbumittumom356 3 месяца назад

    Ente chikku first time njan kandappol.. avane vilichu.. othiri parichayam ulla poole oodi vannu.. chaadi kayari.. avanu annu 1.5 months praayam ullu.. stray kitten aayirunnu.. Avan sick aayirunnu.. 1st day thanne vet Hosp kondu pooyi.. but sickness koodi vannu.. dr paranju Avan rakshapedilla.. but njan full time kanjivellam pet ORS OKKE koduthu.. pathukke ok aayi. Ennu avanu 5yrs aayi.. midukkan aayi erikkunnu🙏🏽🙏🏽🙏🏽🙏🏽. Njangalude muthu aanu avan❤️❤️❤️😘😘😘😘🐱❤️❤️❤️

  • @shibubhaskar6737
    @shibubhaskar6737 4 года назад +4

    Eid MUBARAK
    Good programme, keep it up

  • @kunjappanworld899
    @kunjappanworld899 3 года назад +5

    എനിക്കും ഉണ്ട് ഒരു മുറിവാലൻ

  • @malik667
    @malik667 4 года назад +2

    എന്റെ പൂച്ചയെവീടിന്റെ അകത്തുതന്നെ ആണ്‌ വളർത്തുന്നത്‌ ഇടക്ക്‌ ആശാൻ എങ്ങോട്ടോ ഓടാൻ ഉളള ഒരു ടെണ്ടൻസി കാണിക്കുന്നു ഇത്‌ എങ്ങനെ പരിഹരിക്കാം..?

  • @shoukathpalakkathody6358
    @shoukathpalakkathody6358 4 года назад +2

    Useful Information

  • @hakkilclt826
    @hakkilclt826 4 года назад +18

    Adult catinu എത്ര നേരം ഭക്ഷണം കൊടുക്കണം. Wet food മാത്രം കൊടുത്താൽ വല്ല പ്രശ്നവും ഉണ്ടോ.

  • @mystyle6215
    @mystyle6215 3 года назад +5

    Anikke cat ne eshtamaane ningalkke eshtamundo eshtamullavar like adi

  • @adinanmethara268
    @adinanmethara268 3 года назад +1

    Bro sip up kodkkunnadh adhin istamaan cat ndde meo enna sip up eath flavour aan nallath

  • @rehnaraiii2953
    @rehnaraiii2953 4 года назад +1

    very good video...thank u

  • @vibezzoflife7557
    @vibezzoflife7557 4 года назад +58

    ചെറിയ പൂച്ച വന്നാൽ എന്തു ചെയൂ 🤔😻

  • @susyrajan9055
    @susyrajan9055 4 года назад +8

    ചേട്ടാ എന്റെ കുട്ടു (pucha)നാടൻ ആൺ പൂച്ച നല്ല ബുദ്ധി ഉള്ള സ്നേഹം ഉള്ള ചക്കര അവനെ ഒരാൾ കളഞ്ഞതാ വാവ കുട്ടി ആയിരിക്കുന്പോൾ അവൻ ചിലപ്പോൾ വീട്ടീന്ന് പോയാൽ 2ദിവസം കസീഞ്ഞാലേ വരൂ വന്നിട്ടു ബങ്കര കരച്ചിലാ എന്താ ചെയുക

  • @drkv5353
    @drkv5353 3 года назад

    Nice ideas dude.... താങ്ക്സ്.👌

  • @Khaisprml
    @Khaisprml 4 года назад

    Veettil nilathu veedu kidakkunna food, kuttikalude biscuit kayichal valla kuyappavum undo.... catinte hair nammude foodil aayi kayinchal nammude vayattilott poyal namukk valla asugavum varumo?

  • @mylittilworld1562
    @mylittilworld1562 3 года назад +3

    Supper vidiyo