ഇരട്ടിവരുമാനം നേടാൻ പറ്റിയ പൂച്ചപെരുമ || Bengal Cat Breeding Malayalam || Extra income from Home

Поделиться
HTML-код
  • Опубликовано: 24 окт 2020
  • പൂച്ചകളെ ഇഷ്ടപ്പെടുന്ന ഒത്തിരിപേര് നമ്മുടെ കേരളത്തിലുണ്ട്.
    പെട്സിനെ വളർത്തി വരുമാനം ഉണ്ടാക്കുന്ന ഒട്ടനേകം സ്ത്രീകളെ നമ്മുടെ കേരളത്തിൽ നമുക്ക് കാണാൻ കഴിയും .
    എന്നാൽ അത്തരത്തിലുള്ള വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഒരു കിടുക്കാച്ചി വീഡിയോ ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് .
    നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പേർഷ്യൻ പൂച്ചകളെക്കാളും വരുമാനവും ...പ്രതിരോധ ശേഷിയും ..
    കാണാൻ വേറിട്ട ലുക്കും ഉള്ള ബംഗാൾ പൂച്ചകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ..
    കാണാൻ മറക്കല്ലേ ..വീഡിയോ കണ്ടു അപിപ്രായങ്ങൾ കമെന്റുകളായി ഇടാൻ മറക്കലെ ....
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    ജാസ് ക്യാറ്ററി : 6282682516,7306091913
    ---------------------------------------------------------------------------------------------------------------------------------------------------------
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ------------------------------------------------------------------------------------------------------------------------------------------------------
    #catsofyoutube #catBreedingMalayalam #Keralacat #catlover #kitten #ilovemycat #cats_of_youtube #petstagram #catoftheday #cats #cattube #bestmeow #meow #lovecats #catlady #purr #instacats #catlovers #kittycat #catlife #catloversclub #kitty #instagramcats #meowbox #bestcats_oftheworld #caturday #youtubecat_meows #cutecat #kittylove #cat_features #VG #BegalCatMalayalam #BengalCatKerala #BengalCatTamilnadu #BengalCatIndia #BengalCatBreeding
    ------------------------------
    Mamacita (instrumental) by Mike Leite / mikeleite
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/i-mamacita
    Music promoted by Audio Library • Mamacita (instrumental...
    ------------------------------
    Song: MusicbyAden - Alive
    Music provided by Vlog No Copyright Music.
    Creative Commons - Attribution-ShareAlike 3.0 Unported
    Video Link: • MusicbyAden - Alive (V...
    ------------------------------
    Play it safe by LiQWYD / liqwyd
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/l-play-it-safe
    Music promoted by Audio Library • Play it safe - LiQWYD ...
    ------------------------------
  • ЖивотныеЖивотные

Комментарии • 400

  • @arjunddx111
    @arjunddx111 3 года назад +174

    ഇതുപോലെ ഒരു Cat ആണ് എൻറെ സ്വപ്നം ഇവൻ പുലിക്കുട്ടി തന്നെയാണ് മച്ചാനെ പൊളിച്ചടുക്കി ,❤️❤️❤️❤️😍😍😍😍😍👍🏼👍🏼👍🏼👍🏼👍🏼😍😍❤️

    • @VickiesGreeny
      @VickiesGreeny  3 года назад +13

      😎😎

    • @ziyapersiancattery2156
      @ziyapersiancattery2156 3 года назад

      Persian cat vangan agrahm ullavr contact 85920 39563 all kerala home delivery availble 🥰🐈🥰🐈🥰🐈🥰🐈

  • @deadmanwalking9157
    @deadmanwalking9157 3 года назад +55

    പുലിയെ പോറ്റാനുള്ള ആഗ്രഹം ഇവിടെ തീർക്കാം 😍😍😍✌🏾💪🏼

  • @PoultryMedia
    @PoultryMedia 3 года назад +98

    ഇന്ന് മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു ബ്രോ.എനിക്ക് വേണം ഇതിനെ കുറെ നാളുകൾ കൊണ്ടുള്ള അന്വേഷണം ആയിരിന്നു😍

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +81

    nys

  • @08akhilkrishnaks75
    @08akhilkrishnaks75 2 года назад +4

    വരയൻ പുലിയുടെ design ഉള്ള നാടൻ ഇവിടെ ഉണ്ട്. അതാണ്‌ എന്റെ bengal cat 😁

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 года назад +16

    എനിക്കും ഇതുപോലത്തെ പൂച്ചകളെ വലിയ ഇഷ്ടമാണ്.. തനി പുലി... ആദ്യമാണ് ഇതിനെ കുറിച്ചുള്ള വീഡിയോ കാണുന്നത്... ഞങ്ങളുടെ വീട്ടിൽ പേർഷ്യൻ cat ആണ് ഉള്ളത്

  • @ramis7771
    @ramis7771 3 года назад +34

    നാടൻ പൂച്ച തിരിച്ച് സ്നേഹം കാണിക്കില്ല എന്നാരാ പറഞത്?
    എന്റെ വീട്ടിലെ പൂച്ച തൊടിയിലോ മുറ്റത്തോ പാമ്പ് ഉണ്ടെങ്കിൽ നമ്മളെ അത് കരഞ് അറിയിക്കും നമ്മൾ അങോട്ട് നടക്കുമ്പോൾ നമ്മളെ തടയും മുന്നിൽ വിലങനെ നടക്കും
    ഇത് 2,3 സംഭങൾ എന്റെ ലൈഫിൽ സംഭവിച്ച കാര്യമാണു

    • @VickiesGreeny
      @VickiesGreeny  3 года назад +2

      😍😍

    • @KottayamDiaries
      @KottayamDiaries 3 года назад

      അതെ. ഒരിക്കൽ ഉടുമ്പ് ഇനെ കണ്ട് ഞങ്ങളുടെ വീട്ടിലെ പൂച്ച ഞാൻ അതുവഴിപോകാതിരിക്കാൻ സമ്മതിച്ചില്ല.

  • @godislove2332
    @godislove2332 3 года назад +25

    ഇതിൻ്റെ ഡിസൈൻ മനുഷ്യർ പെയിൻറു ചെയ്തതാണെന്നാണ് വിചാരിച്ചിരുന്നത്.
    ഒരു ഒറിജിനൽ കടുവ കുട്ടിയെ വളർത്തണമെന്ന ആഗ്രഹം മനസ്സിൽ പണ്ടേ ഉണ്ടായിരുന്നു. ഈ ബംഗാൾ ക്യാറ്റിനെയെങ്കിലും വളർത്തി ആ ആഗ്രഹം അങ്ങ് തീർക്കണം

  • @AllInOne-dp8hn
    @AllInOne-dp8hn 2 года назад +1

    നല്ല അവതരണം മുഴുവൻ ഇരുന്നു കണ്ട് പോയി സമയം പോയ അറിഞ്ഞില്ല good work bro😍❤️

  • @anandhuanil5459
    @anandhuanil5459 3 года назад +18

    ഇങ്ങനത്തെ Variety items പോരട്ടെ 😍🥰

  • @muneebmuni5086
    @muneebmuni5086 Год назад

    Nyz video.. Njn cat nte orupadu video kandu..Broyude videoyil kryghl crt parayunnu ndu 👍..mattulla youtubers ithra crt chodhikkunnila..

  • @shinzachayan5783
    @shinzachayan5783 3 года назад +1

    Nice video bro...clarity aai nee ellam mention cheithitund...

  • @jasonbournem673
    @jasonbournem673 2 года назад +9

    ഒരുപകാരവും ഇല്ലാത്ത പൂച്ചയാണ് പേർഷ്യൻ cat
    But ഇത് പൊളി സാധനം ആണ്

  • @akhilitty2616
    @akhilitty2616 3 года назад +9

    Nice macha . First time watching a video like this. Poli sadanam

  • @dorabuji4582
    @dorabuji4582 3 года назад +3

    മച്ചാനെ.. നിന്നെ അങ്ങിഷ്ടപെട്ടു 😍
    Just subscribed ❣️
    Presentation Level 😍
    Energy ennum keep cheyyane 👍👍

  • @xxcatgirlxx2127
    @xxcatgirlxx2127 3 года назад +1

    Enikum ishtapettu bengal cat😻😻😻
    Nte kayil persian cat,startin to breedin

  • @joyalpjjoyal7561
    @joyalpjjoyal7561 3 года назад +4

    Bro polichu thakarthu

  • @aadhilmedia1398
    @aadhilmedia1398 3 года назад +3

    Very very super bro

  • @healthandvoyage
    @healthandvoyage 3 года назад +2

    Poli video bro 👌

  • @brianoconnor4821
    @brianoconnor4821 3 года назад +4

    Jazz ka fanz hit like..innocent man❤️❤️

  • @ziyadmuhammed1047
    @ziyadmuhammed1047 3 года назад +3

    pulikkutti pwolichi saaare😍😍😍

  • @haroon_rahim1164
    @haroon_rahim1164 3 года назад +3

    Adipoli

  • @siyadshamz3739
    @siyadshamz3739 3 года назад +98

    ഈ ടൈപ്പ് പൂച്ചകൾ എന്റെ വീടിന്റെ അടുത്തുകൂടി കറങ്ങി നടക്കുന്നുണ്ട്....🤔 അറിഞ്ഞില്ല ഇതിന് ഇത്രേം വിലയുണ്ടെന്നു... ആരും പറഞ്ഞും ഇല്ല 🙄🥴🥴🥴🥴

    • @VickiesGreeny
      @VickiesGreeny  3 года назад +21

      Athum.ithum.vere man

    • @kiranpj8797
      @kiranpj8797 3 года назад +28

      അത് ചൊക്ലി

    • @emilv.george9985
      @emilv.george9985 3 года назад +6

      They are totally free ..adopt ones ..😍😍..

    • @msubfilmsmalayalam
      @msubfilmsmalayalam 3 года назад +17

      അതിന്റെ പേരാണ് കാടൻ പൂച്ച

    • @saheershapa
      @saheershapa 3 года назад

      Evida sthalam, njan angottuveram

  • @movielover5375
    @movielover5375 3 года назад +3

    Super video

  • @vijaykrishnaak2073
    @vijaykrishnaak2073 3 года назад +2

    Broh BULLY KUTTA inne kurich oru spcl video akuo, nammala India inte kidilan mastiff breed inne kurich oru adipoli video

  • @anshidanshu2277
    @anshidanshu2277 3 года назад +4

    Nice 💯💯

  • @dr.navyakalavenky1993
    @dr.navyakalavenky1993 3 года назад +11

    You people and cats both look cool😍

  • @mrcreations2193
    @mrcreations2193 3 года назад +3

    Super video about Bengal Cat... Good job... I am waiting for next Bengal Cat video in Tamil

  • @brianoconnor4821
    @brianoconnor4821 3 года назад +3

    Bengal cat..next task✌️😎

  • @nipunraj1989
    @nipunraj1989 2 года назад +3

    most may think the cat’s name is due to its resemblance to a Bengal tiger or it's from bengal india, well it isn’t : the Bengal cat is actually a relatively new hybrid breed of an Asian leopard cat (ALC) crossed with a domestic cat.Bengal cat acquired its name from the Latin name of its wild ancestor, Felis Bengalensis-or Asian Leopard Cat.

  • @vishnusj8649
    @vishnusj8649 3 года назад +2

    Waiting for tamil video... 👍
    Tamil nadu place koode paryanam ayrunnu broii

  • @ab-jb8ob
    @ab-jb8ob 3 года назад +2

    Super

  • @hukawolf5118
    @hukawolf5118 3 года назад +1

    Kidu

  • @tomaster85
    @tomaster85 3 года назад +6

    First Like by Tom 💝

  • @alushyasb.s5405
    @alushyasb.s5405 3 года назад +3

    Polikk

  • @jeromeantony5930
    @jeromeantony5930 3 года назад +2

    Bro pwoli cat

  • @saheershapa
    @saheershapa 3 года назад +3

    My favorite breed... I want to buy one

  • @shehinthaj3916
    @shehinthaj3916 3 года назад +3

    Powlich Broo

  • @opthanumanu
    @opthanumanu 3 года назад +11

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ആയി ഒരെണ്ണം വാങ്ങണം

  • @jeromeantony5930
    @jeromeantony5930 3 года назад +1

    Bro waiting for more videos

  • @shein6620
    @shein6620 3 года назад +1

    Naatil ethiyaal inshallhaa🤗

  • @hafizrahman8833
    @hafizrahman8833 3 года назад +3

    Poli 💥💥

  • @shakilpathan.2672
    @shakilpathan.2672 3 года назад +3

    Very very nice bengal breeding brother 👌👌👌👍👍👍

  • @shamil4412
    @shamil4412 3 года назад +4

    Power varate power tan tan tan

  • @shajinmass5639
    @shajinmass5639 3 года назад

    Ajish bro fan from tamilnadu ❤️

  • @OG_Gangste
    @OG_Gangste 3 года назад +2

    I just watch because i love cat 🐈

  • @lethilkakumari728
    @lethilkakumari728 3 года назад +1

    Poli bro

  • @antonytomy3764
    @antonytomy3764 3 года назад +3

    Adipwoliii ❤️

  • @bhaskarvillas7807
    @bhaskarvillas7807 3 года назад +1

    Soooper machane

  • @jobydevasia2039
    @jobydevasia2039 3 года назад +5

    Stay blessed and happy in JESUS NAME

  • @tomaster85
    @tomaster85 3 года назад +3

    First Comment by Tom 💝

  • @arunvarghese8094
    @arunvarghese8094 3 года назад +1

    Informative

  • @amalsinan7261
    @amalsinan7261 2 года назад +1

    Poli 😘

  • @brianoconnor4821
    @brianoconnor4821 3 года назад

    Ru 7 year aayit ulla dream aane bengal and serval cat❤️❤️❤️

  • @jayanthitv5005
    @jayanthitv5005 3 года назад +3

    Calicut hamsterinte videos cheyyo plz.....plz..

  • @bipincpavithran3361
    @bipincpavithran3361 3 года назад +6

    എന്റെ swopnam 💖💖💖😘😘😘

  • @vijaykrishnaak2073
    @vijaykrishnaak2073 3 года назад +1

    Broh enthayalum BULLY KUTTA inte oru video cheyuo

  • @Psycho-uv9md
    @Psycho-uv9md 3 года назад

    Pwoli 🔥🔥🔥

  • @mastersmaint9781
    @mastersmaint9781 3 года назад +1

    Bro oru shih Tzu dog video kudiyum cheyumo please

  • @shasna6669
    @shasna6669 3 года назад +1

    Bro please do Bullikuta video

  • @mpjalal3672
    @mpjalal3672 3 года назад +1

    Jaguar😍👍

  • @vinayak90417
    @vinayak90417 3 года назад +1

    Ithinte Cross breeds ton kanakine nammude nattil thanne alanja thirinje nadakununde.. kandal same thanne. Stripesellam same aane

  • @mathewbjoseph2523
    @mathewbjoseph2523 3 года назад +3

    👌👌👌👌

  • @rajisanil6742
    @rajisanil6742 3 года назад +1

    Super cat

  • @dragon_emperor875
    @dragon_emperor875 3 года назад +7

    Chelathin clouded leopard🐆 coating vannondallo

  • @DarkBoyGaming
    @DarkBoyGaming 3 года назад +1

    🤩👍 nice

  • @muhammedrihan1999
    @muhammedrihan1999 3 года назад +3

    3 comments 3 like 3 share

  • @tijojoseph4722
    @tijojoseph4722 3 года назад +3

    Bro .. european Doberman video edumo??

  • @rizankrizan3476
    @rizankrizan3476 3 года назад +4

    Poli sanam

  • @bl---675
    @bl---675 3 года назад +9

    Bengal tigerinte mini version = bengal cat

  • @arjunddx111
    @arjunddx111 3 года назад +2

    വേഗം വേഗം മച്ചാനെ

  • @krish_99993
    @krish_99993 3 года назад +4

    😍

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 года назад

    cute

  • @whitevlogzz2881
    @whitevlogzz2881 3 года назад +12

    Puli cat puli ആണേ keto😻🐱

  • @abibabu7676
    @abibabu7676 3 года назад +3

    😘😘

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +1

    I have a Mainkoon, n two orange tabby's wit me.. Now I'm searching for 2 Bengal cats

  • @beast236
    @beast236 3 года назад +3

    Mass🔥

  • @syedzubair5312
    @syedzubair5312 3 года назад +3

    Jazzy😍😍😍

  • @harikrishnank.v6575
    @harikrishnank.v6575 3 года назад +1

    Whiskas cat food nallathaano? Plzz reply.

  • @basheerpyusuf4091
    @basheerpyusuf4091 3 года назад +6

    Every action has equal reaction 😂

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 года назад +3

    Good.
    But infront of serval cat...it is nothing.
    Pls youtube serval cat...
    Bcz I have seen one .. amazing

  • @jubiestips2021
    @jubiestips2021 3 года назад +2

    👍👍

  • @JithinPv
    @JithinPv 3 года назад +1

    Great visuals, which is your camera ?

  • @leelakarimbalangottu7917
    @leelakarimbalangottu7917 2 года назад +1

    Setta,ippo kayyil ee poocha undo?? Undenkil plz reply 🙏

  • @adithyanadhuzzz1835
    @adithyanadhuzzz1835 3 года назад +4

    Hi bro

  • @maalikmuhammed3843
    @maalikmuhammed3843 3 года назад +1

    Jeseelee poli

  • @brianoconnor4821
    @brianoconnor4821 3 года назад +3

    Serval sevannah indiayil available aano???

  • @ermidlaj-homesolution
    @ermidlaj-homesolution 3 года назад +2

    Njan vijarich nadan poocha anen

  • @mukulsharma9726
    @mukulsharma9726 3 года назад

    Hello! I am very much inclined to buy a Bengal cat in my near future. I am really curious to know their price. Sadly I cannot understand your language it would be great if you tell me here 😊

  • @netuser3013
    @netuser3013 3 года назад +1

    ❤️❤️❤️

  • @basheerpyusuf4091
    @basheerpyusuf4091 3 года назад +2

    Bengal catinte enganathe video cheyyumo

  • @Home_pets
    @Home_pets 3 года назад

    🔥✨

  • @shibujohn356
    @shibujohn356 2 года назад +1

    Broyuda camera etha

  • @arjunr105
    @arjunr105 2 года назад +2

    Foreign countries il ooke odukathe demand aanu Ivan😋

  • @shuhaibshasha6333
    @shuhaibshasha6333 3 года назад

    Varumanam lakshyam vech orikkalum cat ne vaanghi valarthraruth

  • @shameerkbm7902
    @shameerkbm7902 3 года назад +2

    ഫുൾ തല്ലാണല്ലോ

  • @abhijith3759
    @abhijith3759 3 года назад +2

    Bro pug breeders arengilum undengil pls replay

  • @nidinkumar1886
    @nidinkumar1886 3 года назад +3

    Bro Scottish fold pole ulla cats kerala il kittanundo? Oru video cheyyamo....

  • @godofgiants5881
    @godofgiants5881 3 года назад +2

    I have a caracal cat

  • @mohammedshahal7800
    @mohammedshahal7800 3 года назад +2

    Ningale John Kaipallil nte look und