Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
കമാൽ ആദ്യമായിട്ടാണ് തള മീൻ ഇത്ര തിളക്കത്തിൽ കാണുന്നത് ❤️❤️❤️👍🏻
🥰🥰🥰
Ethu pampadayalle
പണിക്കു പോകുമ്പോൾ മീൻ പിടിക്കുന്നത് കണ്ട്. ലീവാക്കി ചൂണ്ട വാങ്ങി മീൻ പിടിക്കുന്ന ലെ. ഹെൽമെറ്റ് ചേട്ടൻ 😂😁
😝🥰🥰🥰
ഇതു പാമ്പാടാ എന്നു ഞങ്ങളുടെ നാട്ടിൽ പറയും. എനിക്കു ഈ മീൻ ഒരുപാടു ഇഷ്ട്ടമാണ്.
പൊരിച്ചാൽ സൂപ്പർ രുചി ആണ് 🥰
ഒരു വിഷവും ഇടാത്ത മീൻ കിട്ടിയല്ലോ. പാമ്പാട. കോട്ടയത്ത് പേര് അതാണ് സൂപ്പർ ഒരു അത്ഭുത കാഴ്ച 👌👌👌
നച്ചറ മുള്ള് കൈയിൽ കൊണ്ടാൽ പിന്നെ നല്ല സുഖം ആയിരിക്കും 🤩🤩
തള മീൻ ഇത്രയും തിളക്കത്തിലും ഭംഗിയിലും ജീവനോടെയും കാണുന്നത് ഞാൻ മാത്രമാണോ...😌😁 ഇതിന് ഇത്രേം ഭംഗി ഉണ്ടാർന്ന..😁 നമുക്ക് വാങ്ങാൻ ഒക്കെ കിട്ടുമ്പോഴേക്കും ആകെ ആക്സിഡണ്ട് പറ്റി സ്ക്രറ്റ്ച്ച് ആയ പോലെ ആണ്😌
നമ്മുക്ക് കിട്ടുന്നത് ഒക്കെ മരുന്നല്ലേ ബ്രോ
ഇത് അധിക പേരും ഫസ്റ്റ് ടൈം ആണ്,, കേരള തീരത്ത് വളരെ അഭൂർവ്വമാണ്
തിരുവനന്തപുരത്ത് ഇതിനെ വാളമീൻ എന്നാ പറയുന്നെ
@@shajahanseyda557 🥰🥰👍
😊😊😊😊
ഈ മീനിന് ഇത്രയും തിളക്കം ഉണ്ടാവുമോ 😳... നമ്മുടെ കയ്യിൽ എത്തുമ്പോ പഴയ സ്റ്റീൽ പാത്രത്തിന്റെ നിറം ആണ്😂
😝😝 അത് ശെരിയാ
ഇവന്റെ സൗന്ദര്യം വേറെ ലെവൽ ആണ് 🔥
Sathyam 😂
00py......
പിടിച്ചു 6മാസം ആയിട്ടുണ്ട് 😂😂😂
തളമീൻ പിടുത്തം കാണുന്നത് ആദ്യമാണ് . 👍
കേരള തീരത്ത് മറ്റെവിടെയും ഇത് പോലെ കണ്ടിട്ടില്ല
കൊട്ടക്കണക്കിന് മീൻ കിട്ടിക്കാണുമല്ലോ എന്നിട്ടും ഒരിക്കൽപ്പോലും പിടിച്ച് കൂട്ടിയിട്ട മീനിനെ കാണിച്ചില്ല
ഇമീനിന്നു ടെസ്റ്റില്ലെന്നാരാ പറഞ്ഞെ അടിപൊളിടെസ്റ്റാ 🤤🤤🤤🤤🤤🤤🤤🤤🤤
അടിപൊളിയാണ് 🥰
ഫ്രഷ് "മായ മില്ലാത്തത്😆 : ഹായ് ബല്ലാത്ത ജാതി😀😀
ബല്ലാത്ത ജാതി 😝🥰🥰🥰
ആദ്യമാണ് തളമീൻ പിടുത്തം കാണുന്നത് 👍👍👍
ഞാൻ അറപ്പുഴ പാലത്തിൽ പോഴി ഇടാറുണ്ട് ഒന്ന് കയറി വിഡിയോ കാണാമോ
Paampada പിടിത്തം പൊളിച്ചു.
Tks for support 🥰🥰
Thala fishine ഇത്രയും thilakkamundo first ആണ് ലൈവ് ആയി കാണുന്നത്
ആദ്യമായിട്ട് കാണുന്ന മീനാ മച്ചാനെ ഇത്
🥰🥰
Thalen d
അടിപൊളി 👌🏾👌🏾👌🏾👌🏾 നല്ല ഭംഗി ആണല്ലേ കാണാൻ
പൊന്നോ എന്തുവാടേ 🥰🥰🥰ഇജ്ജാതി
thanks for support 🥰
@@Villagelifewithkamal super taste aan 😋
സൂപ്പർ ആയിട്ടുണ്ട് thank u friend
തെക്കൻ കേരളത്തിൽ വാള.. മധ്യ കേരളത്തിൽ പാമ്പാടാ.. വടക്കൻ കേരളത്തിൽ തളയൻ... എല്ലാം ഒരുമീൻ തന്നെ
ഞമ്മന്റെ സൈനുക അവിടെ ഇല്ലേ ചൂണ്ടേൽ
ഇത് ഞങ്ങൾ ഇവിടെ വാള എന്ന് പറയും
🥰🥰👍
അന്നേ ദിവസം ഞാനും മീൻപിടുത്തത്തിനു ദൃക്സാക്ഷിയായി...
Jivanulla chemmin evidya kittuga
പാമ്പാട, ടേസ്റ്റി . 😋😋
ഈ പേര് ഫസ്റ്റ് കേൾക്കുകയാണ് 🥰👍
@@Villagelifewithkamal അങ്ങിനാ എറണാകുളം. പറയാ.
Kottayathum aghaneyanu parayunath . Pambaada .. tasty meen
Vala aale vetto ❓
വാലിൽ കേർത്തുന്ന് പറഞ്ഞിട്ട് തലയിൽ ചേർത്തു😎😎
സൂക്ഷിച്ചു നോക്ക് മച്ചാനെ ☺️
കുക്കിങ് കൂടി ആഡ് ചെയ്യ് ബ്രോ വിഡിയോയിൽ സൂപ്പർ ആകും 👍🏻
പരിഗണനയിൽ ഉണ്ട് ബ്രോ വൈകാതെ തുടങ്ങും ☺️
Are they throwing the fish again..... Where are yhe fish..?
കമാൽ വമ്പൻ പിടുത്തം ആണല്ലോ... All r happy ✌️
Tks bro 🥰
Super kazhcha ayirunnu
ഞാൻ പോയിയൊരു ചൂണ്ട വാങ്ങട്ടെ
പിന്നല്ല 💥
നമ്മുടെ സ്വന്തം ഫറോക്ക്
What is the name of this river...
സ്റ്റീൽ തന്നെ 😊
Kaadayonnum avidekadithudangiyille ivideyokkekadithudangi 1kg yokkeyund
കുറവാണ്,, ബ്രോ എവിടെ
ഫറോക്ക് ❤❤
🔥🔥
എന്താണ് മച്ചാനെ താഴ്ഭാഗത്ത് തോണിക്കാരൻ കൊളുത്തി
?
Etu nammude vala alle, adipoli taste aanu porichalu
രുചി വേറെ ലെവൽ ആണ് ☺️
ഇന്നലെ വൈകിട്ട് കുറേ നേരം ചൂണ്ടയുമായി സമയം കളഞ്ഞ ഞാൻ 😔
ചങ്ങായി. കൊറേ. ചൂണ്ടയിൽ. കോർത്തുകൊട്ഒരുവലിക്ക്. കൊറേ. Kudungum
Karatte kunfu classil ninnu engane oru mattam i never taught about that 111k subs very good bro
രണ്ടും മ്മടെ ലഹരി ആണ് ☺️ 🥰
Super rare fish😮❤
ഈ തളമീൻ കടലിൽ നിന്ന് എങ്ങനെ പുഴയിൽ എത്തി? 🤔
കടലിൽ ജീവിച്ചു മതിയായി ബ്രോ
നീന്തി വന്നതാണ് 💪
Trainil
അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത് 🤔🤔
വഴി തെറ്റി വന്നതാ 😝
തളയൻ... പാമ്പാട...കൊത്തൽ... എന്നൊക്കെ ആലപ്പുഴയിൽ പറയും.
കോത്തൽ ഫസ്റ്റ് കേൾക്കുകയാണ് 🥰👍
Bro lakshadweep vannal Fishing nall videos cheyamI am from LakshadweepMy name is sadakhathulla
തീർച്ചയായും,, വരാൻ ആഗ്രഹമുണ്ട്,,, ബ്രോ ഏത് ദീപ് ആണ്,, പറ്റുമെൻകിൽ മെസ്സേജ് അയക്കൂ ☺️instagram.com/village_life_with_kamal_?igshid=ZmZhODViOGI=
തള ആണോ തളയൻ ( ribbon fish) ആണോ? നല്ല calcium ഉള്ള മീൻ ആണു. Good മോനൂ!!
തള ആണ് 🤗
Kannan nalla bhangi undu fish ne
ഈ. മീൻ. എല്ലാം. കടലിൽ. . ഉള്ളതു
Ethu pamppada alleaa
Yes
കൊച്ചിക്കാർ പാമ്പാടമീൻ എന്നു പറയും
ഇതു എന്തു മീൻ ആണ് കടൽ മീൻ ആണോ. അതോ ഫ്രഷ് വാട്ടർ ഫിഷ് ആണോ. എന്റെ നാട് കുട്ടനാട് ആണ്. ആലപ്പുഴ ഡിസ്ട്രിക്ട് ആണ്. ആദ്യമായിട്ടാണ് ഇങ്ങനത്തെ ഫിഷ് കാണുന്നെ.
തള മീൻ,, പാമ്പാട എന്നൊക്കെ പറയുന്ന മീൻ ആണ്
നമ്മുടെ തീരത്തോട് അടുക്കൽ വളരെ അഭൂർവ്വമാണ്
😍😍😍പൊളി
Bro അവിടെ reel&റോഡ് യുസ് ചെയ്യാൻ പറ്റുകയില്ലേ പ്ലീസ് റിപ്ലെ
തായെ നിന്ന് യൂസ് ചെയ്യാം
പിന്നെ...ഇവിടെ അതിന്റെ ആവിശ്യം ഇല്ല ബ്രോ
oru meene pidichee Aquariyathil idamoo adipoli ayirikkum, arowana thottu povum
സാൾട്ട് വാട്ടർ ഫിഷ് ആണ് ബ്രോ ☺️
@@Villagelifewithkamal ok
ഫറോക്കിൽ അല്ലെങ്കിൽ ചാലിയത് Live ചെമ്മീൻ കിട്ടുമോ...
ഇല്ല ബ്രോ,,, ഇറങ്ങി പിടിക്കേണ്ടി വരും
തളയൻ എന്നാണ് പേര്
Nice video brother..😍
Thanks ✌️
ആലപ്പുഴക്കാർ ഇതിനെ റിബ്ബൺ ഫിഷ് എന്നു പറയും
Nice video. In Kerala where is this happening?
Kozhikkod,, Farok
ഇക്കാന്റെ ചുണ്ട വീഡിയോ കണ്ടിട്ടാണ് ചൂണ്ടപ്പണി തുടങ്ങിയത് rod and reel ഒരു മീൻ പോലും അടിക്കുന്നില്ല 3500 ചില വിട്ടു 🥺🥺🥺🥺
എവിടെയാണ് ചൂണ്ടയിടാൻ പോകാറുള്ളത്
ലൂർ എതാണ്
@@Villagelifewithkamal പുഴ
@@Villagelifewithkamal shad
പേര് അറിയത്തില്ല കുറച്ചു ലുർകളുടെ പേര് പറഞ്ഞു തരുമോ 🥺🥺🥺🥺🥺🥺🥺
👍 adipoli
ഉഗ്രൻ കാമാ👍
കണ്ണൂർ. തളേ ൻ
റൈഡർ കണ്ണാപ്പി.... 🥰
😜🥰🥰🥰
ഞങ്ങടെ നാട്ടിൽ ഒന്നും ഇങ്ങനത്തെ മീൻ ഇല്ലേ ഇല്ലാ 🤔🤔🤔
ഇത് മ്മടെ തീർത്ത് വളരെ അഭൂർവ്വമാണ് 😊
@@Villagelifewithkamal കടൽ മീൻ ആണ് ചെമ്മീൻ ചാകര വരുമ്പോൾ ഇറങ്ങും അപൂർവ മാണ് പുഴയിൽ
Ith ribbon fish alle???? Thala marlin aan!!!
Adipolii ethevida place??
ഫറോക്ക്
Entha thilakkam....
🔥🔥🔥
എന്തൊരു തിളക്കമാ മീനിന് സുന്ദരി മീനാണ് എന്ന് തോന്നുന്നു 🤣
Yes🔥
ഇത് തൊട്ടപ്പള്ളിയല്ലേ
ഫറോക്ക്,, കോഴിക്കോട്
Superrr video
Kollam machne
ഈ പുഴയും പാലവും എവിടെയാണ് ബ്രോ
Bro phonil anno video shoot cheyunath
Gopro 8
Pambada very testy
ഇത് പാമ്പാടാ അല്ലെ
C yilalle ee meen undavuka. Ithippo
ഇത് അഭൂർവ്വമായി കയറുന്നതാണ്
മറ്റെവിടെയും ഇത് പോലെ കണ്ടിട്ടില്ല
അയ്യെ സബിക്കി ഇട്ടൊന്ന് വലിച്ചോക്കികൂടാനോ ........
കൂടുതൽ ആളുകൾ ഉള്ളത് കൊണ്ട് ട്രൈ ചെയ്യാതിരുന്നതാണ്,,, പിന്നെ ഇതാണ് കൂടുതൽ രസം ☺️
Paambaada tasty meen
Yes👍
സൂപ്പർ
Thanks for support 🥰
Thalayan Kasaragod
Soopar👍👍👍👍
🤔
Thalen enna ivide paraya
🥰🥰 ningal evidaa
@@Villagelifewithkamal malappuram athavanad
ഞമ്മളെ ഫെറോക്ക് പാലം
🥰
വാള മീൻ
Njanum
💥💥💥
മീൻ എന്ത് ചെയ്തു വിറ്റു തീർത്തോ
😝
കഴിക്കാൻ നല്ല രസമാണ് 🤗
@@Villagelifewithkamal f
Super bro 👌
Thank you so much
റൈഡർ കണ്ണാപ്പി 😅😂
😝😝😝
ഇതാണോ മുള്ളുവാള
No
സഹോദര ഈ മിന്റെ പേര് തള മിന് എന്നല്ല ചാവള എന്നാണ്
ഇവിടെ ഈ പേര് ആണ് ബ്രോ 🥰
Suuper
Chunnambu vala allenkil pambad
ചാകര പോയി..... ഇന്ന് കുറവാ..
രാവിലെ ഉണ്ടല്ലോ
ഇത്ര ചെറിയതളമീനിനെ പിടിക്കാൻ പാടില്ല .ഇത് പുതിയാപ്പ ഹാർബറിൽ പിടികൂടിയതിനെ തിരിച്ചുവിട്ടതാണെന്ന് തോന്നുന്നു.
Paambaada 😍👍🏼
Pedakkedooo😂😂😂
😜💥💥💥
0:30 1:12
Locaiton enga bro
Calicut

ചങ്ങായി. കൊറേ. ചൂണ്ടയിൽ. കോർത്തുകൊട്
ഒരുവലിക്ക്. കൊറേ. Kudungum
Karatte kunfu classil ninnu engane oru mattam i never taught about that 111k subs very good bro
രണ്ടും മ്മടെ ലഹരി ആണ് ☺️ 🥰
Super rare fish😮❤
🥰🥰
ഈ തളമീൻ കടലിൽ നിന്ന് എങ്ങനെ പുഴയിൽ എത്തി? 🤔
കടലിൽ ജീവിച്ചു മതിയായി ബ്രോ
നീന്തി വന്നതാണ് 💪
Trainil
അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത് 🤔🤔
വഴി തെറ്റി വന്നതാ 😝
തളയൻ... പാമ്പാട...കൊത്തൽ... എന്നൊക്കെ ആലപ്പുഴയിൽ പറയും.
കോത്തൽ ഫസ്റ്റ് കേൾക്കുകയാണ് 🥰👍
Bro lakshadweep vannal
Fishing nall videos cheyam
I am from Lakshadweep
My name is sadakhathulla