Ep #23✅️ Winter Line🌈🌈 കാണാൻ George Everest ലേക്ക് ♥️♥️

Поделиться
HTML-код
  • Опубликовано: 18 ноя 2020
  • Ep #23✅️ Winter Line🌈🌈 കാണാൻ George Everest ലേക്ക് ♥️♥️
    maneesh mail id : mpmani39@gmail.com
    Whatsapp number :
    +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,8 тыс.

  • @airshadr
    @airshadr 3 года назад +109

    ഒരു സിനിമ കണ്ടപോലെ...👌👌💪💪ട്രാവലിസ്റ്റ നമ്പർ 1 ആകുന്നു.... അടിപൊളി ക്വാളിറ്റി..... മലയാളത്തിൽ (വ്ലോഗ് ) ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പൊളി.....😍😍😍😍😍

    • @sherlyshaji1848
      @sherlyshaji1848 3 года назад +1

      True

    • @rajaneeshv.k5717
      @rajaneeshv.k5717 3 года назад

      Malayalathil illanu parayaruth...trip couple kandunokk...athinte munnil ithinonum onum alla

    • @farhanfaru3135
      @farhanfaru3135 3 года назад

      Ashraf exel ❤️

    • @sherlyshaji1848
      @sherlyshaji1848 3 года назад

      @@rajaneeshv.k5717 Bro, but Santappan is Santappan. Nobody can stand against of him even his way of talking reveals his great personality.

    • @anilaramakrishnan3563
      @anilaramakrishnan3563 3 года назад +1

      തൃശ്ശൂർ ഗഡി ട്ടാ.... ❤️🔥😍👌💥

  • @twowheels002
    @twowheels002 3 года назад +203

    🇮🇳ഭാരതത്തിന്റെ ഗ്രാമീണ ഭംഗിയും വ്യത്യസ്‌തമായ ജീവിത രീതികളും തന്റേതായ രീതിയിൽ നമ്മുടെ മുന്നിൽ എന്നും എത്തിച്ചു തരുന്ന സാന്റപ്പന് ഒരു ബിഗ് സല്യൂട്ട് ❣️

  • @anazzbinasharaf7389
    @anazzbinasharaf7389 3 года назад +24

    യൂട്യൂബ് ചരിത്രത്തിലെ ആദ്യത്തെ മലയാളം സിനിമാറ്റിക് വ്ലോഗ്ഗ്........... യൂട്യൂബ് ലോകത്തെ പ്രിയദർശൻ 😍( സാന്റപ്പൻ 😍❤️❤️❤️)

  • @misbahikavanur8972
    @misbahikavanur8972 3 года назад +98

    വെറൈറ്റി സീൻ ഒക്കെ പിടിക്കുന്നത് ബിനോയ്‌ ആണ് ബിനോയ്‌ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ അടിച്ചു പൊട്ടിക്കട പിള്ളേരെ 👍

  • @CM_TOM
    @CM_TOM 3 года назад +59

    ലോകത്തിലെ തന്നെ രണ്ട് വിൻറർലൈൻ അതിലൊന്ന് നമ്മുടെ ഇന്ത്യയിൽ ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ടീം ട്രാവലിസ്റ്റക്ക് ഒരു ബിഗ് സല്യൂട്ട്

  • @startendash2471
    @startendash2471 3 года назад +115

    ത്രാവലിസ്റ്റ ബിജിഎം തന്നെയാ രസം ഇന്ററോ മാറ്റിപിടിക്കല്ലേ ട്രാവലിസ്റ്റ വേറെലെവൽ😍😍💕💕💕💕💕

    • @eddraw
      @eddraw 3 года назад +1

      Sathyam..athanne oru level feel aanu

  • @arunvijayan7642
    @arunvijayan7642 3 года назад +60

    Manesh ഏട്ടൻ ഫാൻസ്‌ ഉണ്ടോ ✌️
    നല്ല ഒരു മനുഷ്യൻ ❤️❤️

  • @nizammuhammed8284
    @nizammuhammed8284 3 года назад +9

    താമസിക്കാൻ സ്റ്റാർ hotel ഇല്ലാ luxury ലൈഫ് ഇല്ലാ എന്നാലോ തരുന്ന കാഴ്ച്ചകൾ എല്ലാം പൊളി....Travelista
    Full On Full Power.....

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 года назад +109

    Selection of location, songs and introduction remarkable. Editting also superb. Wish you a happy journey.
    ❤👌💕

    • @anandhu6324
      @anandhu6324 3 года назад +2

      @TK BLOGGER ella channelum support cheyy bro. Iwide group kalicha onnum arkum nedan illa

  • @rafeeqqatar7712
    @rafeeqqatar7712 3 года назад +54

    ഇതാണ് മക്കളെ ട്രാവലിസ്റ്റ മനീഷ് ഏട്ടൻ ലൈക് കൊടുക്കു 👍👌🥰

  • @raffi650
    @raffi650 3 года назад +57

    വിന്റർ ലൈൻ നെ പറ്റി ആദ്യമായി കേൾക്കുന്നവർ ഒന്ന് ലൈകിയേക്കണേ

  • @Nivedashok
    @Nivedashok 3 года назад +51

    സന്ധ്യാസമയത്ത് രൂപം കൊള്ളുന്നതും ലോകത്തിലെ ചില പർവതപ്രദേശങ്ങളിൽ നിന്ന് ദൃശ്യമാകുന്നതുമായ തെറ്റായ ചക്രവാളത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് വിന്റർ ലൈൻ. അതിന്റെ രൂപവത്കരണത്തിന്റെ കാരണം വ്യക്തമല്ല, പക്ഷേ പൊടിപടലങ്ങൾ, ഈർപ്പം, പുക എന്നിവ താഴെയുള്ള സമതലങ്ങളിൽ നിന്ന് ഉയരുമ്പോൾ, തണുത്ത പർവത വായുവിനെ കണ്ടുമുട്ടുമ്പോൾ പ്രകാശത്തിന്റെ അപവർത്തനം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് "വിദഗ്ധർ" വിശ്വസിക്കുന്നു. 'രണ്ടാമത്തെ ചക്രവാളം' രൂപം കൊള്ളുന്നു.ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഇന്ത്യയിലെ മുസ്സൂറി, നൈനിറ്റാൾ എന്നിവിടങ്ങളിൽ നിന്ന് ഇത് വളരെ പ്രാധാന്യമർഹിക്കുന്നതും ദൃശ്യവുമാണ്, പ്രാദേശിക മുസ്സൂറി വിന്റർലൈൻ കാർണിവലിന് ഈ പ്രതിഭാസത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ, സ്വിസ് ആൽപ്‌സിലും വിന്റർലൈൻ സംഭവിക്കുന്നു. കടപ്പാട്[wikipedia]

    • @sherlyshaji1848
      @sherlyshaji1848 3 года назад +2

      Congratulations bro...for revealing knowledge to us.🙋‍♀️🙋‍♀️

    • @nnk1322
      @nnk1322 3 года назад +2

      Ha ithonn ariyan kathirikarnnu thanks🙌🤗

    • @safvansam
      @safvansam 3 года назад +1

      Thanks for the information

  • @hannafathimaks4817
    @hannafathimaks4817 3 года назад +64

    എത്ര നല്ല മനുഷ്യനാണ് മനീഷേട്ടൻ. Power അത് നിങ്ങൾ മൂന്നു പെരുമാണ്. സൂപ്പർ.

  • @Harikrishna-nt1fn
    @Harikrishna-nt1fn 3 года назад +74

    യാത്രക്കു ഇടയിലും ഇത്രയും നന്നായി വീഡിയോ എഡിറ്റ്‌ ചെയുന്ന ഈ എഫ്ഫർട് 👌👌👌

  • @saidpattambimohammed7524
    @saidpattambimohammed7524 3 года назад +38

    സാൻഡ് പാ നിൻറെ കൂടെയുള്ള ആ ഗടി ഗിന്നസ് ബുക്കിൽ പേരു വന്ന ആളാണ് അല്ലേ വലിയ ബാഗ് 😃😃😃😃

  • @rajeeshkarthikan2266
    @rajeeshkarthikan2266 3 года назад +3

    സന്റോ കൂടെ ചങ്കുകളും വിത്ത് കപ്പിത്താൻ പിന്നെ മനീഷേട്ടൻ ഇത്തവണ ശരിക്കും ഞെട്ടിച്ചു പവർ എന്നാൽ ഒന്നൊന്നര പവർ സൂപ്പർ സൂപ്പർ എപ്പിസോഡ് ഈ വീഡിയോസ് എന്തയാലും വീണ്ടും വീണ്ടും കാണണം എന്നു ഒരു ഫീൽ അത്ര മനോഹരം ഒരു രക്ഷയുമില്ല
    അടുത്തത്തെട്ടലിനു വേണ്ടി കാത്തിരിപ്പ് എല്ലാ ആശംസകളും പവർ വരട്ടെ ഫുൾ ഓണല്ലേ ട്രാവലിസ്റ്റാ

  • @Abin385
    @Abin385 3 года назад +242

    ഇപ്പോഴത്തെ മലയാളത്തിലെ ഏറ്റവും നല്ല യാത്ര ചാനൽ ' ട്രാവലിസ്റ്റ' ആണെന്ന് തോന്നുന്നവർ adi👍

    • @junaidrahman9128
      @junaidrahman9128 3 года назад +3

      Appo mallu traveler um, tech travel um evde

    • @renjithg5614
      @renjithg5614 3 года назад +19

      Tech traveler same shots aanu full time...kazchakal kuravanu only vajakam mathram...but travelist is excellent presentation

    • @junaidrahman9128
      @junaidrahman9128 3 года назад +2

      Travelista avarekalum kashttapettal avare vettikaam. Pakshe kashttapedanam avar cheyyunnathinekal vyethyasthamayi cheythal.

    • @ARUNGITHC
      @ARUNGITHC 3 года назад +1

      @@renjithg5614 agree

    • @renjithg5614
      @renjithg5614 3 года назад +6

      Sujith and team always only telling about one name "Shinto".and I belive there is no beauty of there shots.... travelista make feel us to also travel with them......

  • @snehapl9078
    @snehapl9078 3 года назад +127

    അപ്രതീക്ഷിതമായി കുറച്ചു ദിവസം മുൻപാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഇപ്പോ ഒരു വിധം എല്ലാ എപ്പിസോഡ് കണ്ടു. ഞാൻ ഒരു തൃശൂർ ക്കാരിയാണ്. വിദേശത്ത് താമസം. അതു കൊണ്ടു തന്നെ ഏറ്റവും miss ചെയ്യുന്നത് ഈ ഭാഷയാണ്. നിങ്ങളുടെ സംസാരം നാട്ടിൽ കൂട്ടുകാരുടെ കൂടെയിരിന്നു സംസാരിക്കുന്ന feel ആണ്. Camera editting എല്ലാം സൂപ്പർ ആണ്. തീം സോങ് ഒരു രക്ഷയില്ലാട്ടോ. യാത്രകൾക്കിടയിലും കറക്റ്റ് ടൈം അപ്‌ലോഡ് ചെയ്യുന്നത് അഭിനന്ദനങ്ങൾ.. സാന്റപ്പാ ബിനോയ്‌ ലിഷോയ് ഓൺ അല്ലെ ഫുൾ പവർ അല്ലെ 🤩🤩

  • @acsworld3777
    @acsworld3777 3 года назад +22

    സംസാരം skip ചെയ്താലും slow motion visuals ഒരു രക്ഷയുമില്ല. മ്യൂസിക് എന്താ feel..

  • @vineeshav2122
    @vineeshav2122 3 года назад +20

    വെറും യാത്ര മാത്രമല്ല , അറിവും കൂടിയാണ് നിങ്ങടെ യാത്ര 😍😍👍👌👍👍 ഇനിയും തുടരട്ടെ

  • @DrRahul4044
    @DrRahul4044 3 года назад +186

    *❤Lishoy machan fans*
    *🎅santappan fans*
    *😍Binoy fans*

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 года назад +118

    വാൻ ലൈഫ് ഇനി ആരൊക്കെ വന്നാലും സാന്റപ്പനും പിള്ളേരും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും

  • @bijunarayanan1166
    @bijunarayanan1166 3 года назад +12

    ജോർജ്ജ് ഏവറസ്റ്റിലൂടെ,,,,ലാൻഡ് സർവ്വേയറുടെ വില എന്താണെന്നു നാട്ടുകാർ ഇനിയെങ്കിലും മനസിലാക്കുമല്ലോ 👍🙏congratulations സാന്റപ്പാ.

  • @sumanraj3068
    @sumanraj3068 3 года назад +11

    Binoy’s camera frames are good. Keep it up 👍🏼

  • @MohammedAshraf680
    @MohammedAshraf680 3 года назад +43

    എത്ര മനോഹരമായ സ്ഥലങ്ങളാണ് ഇന്ത്യയിൽ.. കേരളം നേരെ കണ്ടിട്ടില്ല.
    അത് കഴിഞ്ഞു ബാക്കി പോകണം 😊

  • @mycountrymyindia9895
    @mycountrymyindia9895 3 года назад +197

    Santappan കട്ട ചങ്കുകൾ ഇബിടെ കമോൺ 👇🏼

  • @stebindcunha
    @stebindcunha 3 года назад +4

    Santappan...binoy ....lishoy team Vera level..✌️Full on full power😍😍😍😍😍😍😍

  • @me4u172
    @me4u172 3 года назад +3

    full on alleee
    power varatte..🔥🔥

  • @dudecreations9011
    @dudecreations9011 3 года назад +121

    First time i am seeing this type of visuals in gopro

  • @prasanthputhenpurackal6528
    @prasanthputhenpurackal6528 3 года назад +88

    ഉയരം കൂടിയപ്പോൾ ബിസ്ക്കറ്റ് ന് ടെസ്റ്റ് കൂടിയോ സാന്റപ്പാ?? പക്ഷെ ഓരോ എപ്പിസോഡുകൾ കഴിയുംതോറും ട്രാവലിസ്റ്റയുടെ❤️❤️❤️💥💥 ടേസ്റ്റ് അങ്ങ് കൂടി കൂടി വരുകയാണ് ഗഡിയെ.....😘😘😘

  • @arunkalady2435
    @arunkalady2435 3 года назад +16

    മനീഷേട്ടനെ ക്യാപ് വച്ച് കാണുമ്പോൾ mentalist നിപിൻ നിരവത്തിന്റെ ലുക്ക്...അടിപൊളി...
    സാന്റപ്പൻ
    ലിഷോയി
    ബിനോയി
    ഫുൾ ഓൺ.. ഫുൾ പവർ....
    ടീം travalista പവറ് വരട്ടേട്ടോ....

  • @rehanpauljomon3135
    @rehanpauljomon3135 3 года назад +1

    ഒരു അടിപൊളി visual treat.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    എനിക്ക് ഒരുപാട് ഇഷ്ടപ്പെടു.......
    Keep going ..... All the best....😍😍🔥🔥🥳🥳🥳🥳

  • @the_dual_stroker
    @the_dual_stroker 3 года назад +30

    ഞങ്ങൾ സ്വിസ്‌ർലൻഡ് ഉം പോയില്ല ജോർജ് എവെറിസ്റ്റും പോയില്ല വീട്ടിൽ ഇരുന്ന് കണ്ടു winter line 🔥🔥👌👌

  • @ksa7010
    @ksa7010 3 года назад +44

    ഞങ്ങൾക്ക് നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും നിങ്ങളിലൂടെ ഈ മനോഹരമായ ഉള്ള സ്ഥലങ്ങൾ കാണാൻ പറ്റുന്നുണ്ടല്ലോ അതുതന്നെ ഒരു പ്രത്യേക സന്തോഷം തന്നെയാണ്, ഇനിയും നല്ല നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ,

  • @aneeshthomas3231
    @aneeshthomas3231 3 года назад +1

    Super.....ഒരൊ എപ്പിസോഡ് കഴിയുമ്പോഴും ഇതാണ് best എന്ന് തോന്നുന്നു ...Full on Power...👌👏🌹

  • @mullashabeer4575
    @mullashabeer4575 3 года назад +1

    മനസിന്‌ സുഖമുള്ള കാഴ്ചകൾ സമ്മാനിച്ച. സന്റെപ്പനും, ലിശോയിക്കും, ബിനോയ്ക്കും ഒരായിരം സ്നേഹ പൂക്കൾ.. നിങ്ങടെ എപ്പിസോഡ് പെട്ടെന്നു വരാൻ ഹൃദയമിടിപോടെ കാത്തിരിക്കുന്നു. ഫുൾ പവറോടെ.. കപ്പിത്താന്റെ ജൈത്ര യാത്ര തുടരട്ടെ.. ഗോഡ് ബ്ലെസ്.. ഗെഡികളെ...

  • @proyoutuber3341
    @proyoutuber3341 3 года назад +58

    First time a vlogger in the world has brought these unforgettable views to malayalees . Thank you TEAM TRAVELISTA ESPECIALLY MANEESH bro for your participation and valuable comments about Sir George Everest. Viewers shower your SUBSCRIPTIONS

  • @josemilton356
    @josemilton356 3 года назад +52

    സൂപ്പർ ഫീലായിരുന്നു,.. വിന്റർ ലൈൻ.... അത് കാണിക്കുവാൻ നിർബ്ബന്ധിച്ച മനീഷ് ഭായ്....താങ്കളെ നമിക്കുന്നു...ലോകപരിചയവും, അറിവുമുള്ള മനീഷ് ഭായ് ക്ക് ഒരായിരം നന്ദി... ഒപ്പം ലൈക്കും...

  • @shamsvkd
    @shamsvkd 3 года назад +1

    എന്തെന്ത് വിസ്മയങ്ങളാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത് ! എത്ര സുന്ദരമാണ് പ്രകതിയുടെ ഒരോ ഭാവങ്ങളും!
    നന്ദി പറയുന്നില്ല. മനോഹരമായ ഈ കാഴ്ചാനുഭവങ്ങൾ നൽകിയതിന് .
    ടീം ട്രാവലിസ്റ്റാ❤️

  • @sajithasokan2492
    @sajithasokan2492 3 года назад +6

    Power വരട്ടെ 🔥
    പവർ വരട്ടെ...🔥
    സാന്റപ്പൻ... 🚐 Travalista ta...🚐

  • @dhaneshradhakrishnan4709
    @dhaneshradhakrishnan4709 3 года назад +38

    Go pro ഇത്രയും നന്നായി ഉപയോഗിക്കുന്ന രണ്ട് വ്ലോഗ്ഗേർസ് Travelista by Santos
    Route records by Ashref excell

    • @rajuek1572
      @rajuek1572 3 года назад +2

      Ebull jet too

    • @rajuek1572
      @rajuek1572 3 года назад

      @@finneyvj എങ്കിൽ എന്നാ ചേട്ടന് ചെയ്യാൻ പറ്റോ

  • @maheshkumartkmahesh
    @maheshkumartkmahesh 3 года назад +122

    സാൻടപ്പ നീ നിന്റെ സ്റ്റൈൽ മാറ്റരുത്.
    മറ്റുള്ള യൂട്യൂബർ മാറും ഫുൾപവറും ഫുള്ളോനും ഉപയോഗിച്ച് തുടങ്ങി. അതു കൊണ്ട് ചാടിച്ചാടി നിക്ക്.

    • @fazilk633
      @fazilk633 3 года назад +4

      Crct.സുജിത്തേട്ടൻ ഇടക്ക് പറയുന്നുണ്ട്

    • @Najeebvlogs123
      @Najeebvlogs123 3 года назад +3

      E bull jet PEVER ആണേയ്

    • @cyberwarrior3551
      @cyberwarrior3551 3 года назад

      അതെ അതെ ...മാറ്റണ്ട

  • @masterachariya992
    @masterachariya992 3 года назад +2

    Full power full on
    Travelista
    Pwolichadukkunnu🤘🥰😍♥️

  • @syril3080
    @syril3080 3 года назад +5

    Travelista polichuttaa 🔥full poweratta full on🔥 മ്മ്‌ടെ തൃശ്ശൂര്ക്കാരൻ🔥

  • @kishorkollampana9364
    @kishorkollampana9364 3 года назад +15

    Vanlife ന്റെ രാജാക്കന്മാർ Travelista❣️

  • @dkaroundtheworld6375
    @dkaroundtheworld6375 3 года назад +10

    കപ്പിത്താൻ പൊളിച്ചു... നല്ല കിടിലൻ ഫോട്ടോഗ്രഫി... നമ്മുടെ രാജ്യത്ത് എന്തെല്ലാം മനോഹരമായ കാഴ്ചകൾ.. ഇനിയും കാത്തിരിക്കുന്നു

  • @asifiqq
    @asifiqq 3 года назад +1

    ഒരു രക്ഷയും ഇല്ലാട്ടാ... പൊളി scene.....Travelista.. കോട്ടയം power വരട്ടെട്ടാ...✌️😁

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +14

    ഇപ്പൊ ഞാൻ ഈ ചാനൽ കാണാൻ ഉള്ള 75% കാരണവും ലിഷോയ് മച്ചാൻ ആണ്‌, മച്ചാൻ വേറെ ലെവൽ

  • @saidsulthan9845
    @saidsulthan9845 3 года назад +53

    ഇൻഡ്യൻ സിനിമയിൽ വിസ്മയം തീർത്ത ക്യാമറ കണ്ണായിരുന്നു സന്തോഷ് ശിവന്റേത് റോജയിൽ
    യൂടുബിൽ മലയാളത്തിന്റെ വിസ്മയ കണ്ണാണ് ട്രാവലിസ്റ്റയുടേത് സുപ്പർ ക്യാമറ❤️👍

  • @sheheershehishehi
    @sheheershehishehi 3 года назад +25

    വിന്റർ ലൈൻ ഒക്കെ
    ചിത്രം ത്തിൽ കണ്ടിട്ട് ഉള്ളു
    സാന്റോ ബ്രോ മനീഷെട്ടൻ
    ട്രാവലിസ്റ്റ ഫുള്ള് ടീം ന്
    ഒരുപാട് താങ്ക്സ്.
    എന്തുട്ടാ ആ ഒര് സീൻ
    സംഗതി ക്ലാസ്സ്‌ അയിന്ട്
    👌❤️💓💓💓❤️👌❤️💓💓❤️❤️👌

  • @ciffincleetus6845
    @ciffincleetus6845 3 года назад +1

    Enta santappaaaa ee janmath kaanan saadikum enu vicharichathalata winter line,thanks alot team Travelista🙏🏻....full on pna power varateta athonum aru paranjalum maatarutheto plz🙏🏻 athanu pwoli.....vere level anu..keep on doing good videos and am waiting to see all new videos...katta waiting and katta support ....santappan n crew chaadi chaadi ninolutaaaa❤️🥰👍🏻😘

  • @atnvlogs333
    @atnvlogs333 3 года назад +14

    നമ്മടെ ഈ ബിനോയ് bro ഒരു ഗിന്നസ് world റെക്കോഡിന് ഉടമയാണ് എന്ന് നിങ്ങൾ എത്ര പേർക്ക് അറിയാം???വിഡിയോ പൊളിച്ചുട്ടോ സാന്റപ്പാ.✌️👍😍

  • @startendash2471
    @startendash2471 3 года назад +16

    വന്നല്ലോ ട്രാവലിസ്റ്റ..... പവർവരട്ടെ....

  • @aaryag5315
    @aaryag5315 3 года назад +32

    " വിളക്ക് വെയ്ക്കും, വിണ്ണിൽ തൂവിയ സിന്ദൂരം .." എന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതിയത് അർഥവത്താകുന്ന കാഴ്ച്ച !!..' വിന്റർ ലൈൻ ' എന്താന്ന് ഇന്നലെ മുതൽ നോക്കി ഇരിക്കുകയായിരുന്നു ... ഇമ്മാതിരി വിസ്മയം ആണെന്ന് ഒട്ടും കരുതീല്ല.. !! ഇത് നമ്മുടെ സ്വന്തം ഇന്ത്യയിൽ ആണെന്നുള്ളതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം..!! 💪🇮🇳
    Thank you Team Travelista! 🙏

    • @sindhubinuraj
      @sindhubinuraj 3 года назад

      Hi Aryakkutty njanum santappan channel kanan thudangi. Vanlife kananulla interest kondu. Winter line kandappol thonni Dehradoon povanam nnu. Entha nammude nadinte saundaryam alle 🇮🇳

    • @aaryag5315
      @aaryag5315 3 года назад +1

      @@sindhubinuraj Chechi... ❤️ ഉവ്വ് ഉവ്വ്... സാന്റപ്പന്റെ വാൻ ലൈഫിന് കാത്തിരിക്കുകയായിരുന്നു, ഞാനും മുടങ്ങാതെ കാണുന്നുണ്ട്...😊😊🥰
      ഓരോ എപ്പിസോഡ് കഴിയുംതോറും, ഒന്നിനൊന്നു മികച്ചതായി വരുന്നു കാഴ്ച്ചകൾ.. നമ്മടെ നാട് സൂപ്പർ അല്ലെ.. 💪🇮🇳

  • @pradeepk2449
    @pradeepk2449 3 года назад +3

    അടിപൊളി പാട്ട് അടിപൊളി സീൻ ഒരു തകർപ്പൻ എപ്പിസോഡ് ആയി ട്ടോ സൻ്റോ ടീം ❤️

  • @dileepem4108
    @dileepem4108 3 года назад +7

    ആദ്യമായ് വിൻ്റർ ലൈൻ കാണിച്ചുതന്ന സാൻ്റപ്പന്
    Thanks❤️
    Love from Thrissur

  • @user-oo7ru7eh6p
    @user-oo7ru7eh6p 3 года назад +73

    മനീഷേട്ടന് Like❤️

  • @abhilashsunil9054
    @abhilashsunil9054 3 года назад +8

    Chetta adipoli videos aanu. Oru rakshayum ella. Poli aanu. Full on full power. Ningade intro song just amazing ❤️❤️❤️❤️

  • @aromalnfc5120
    @aromalnfc5120 3 года назад +5

    ഒരുപാട് സന്തോഷം തോന്നിയ episode 😍❤️
    കാരണം നിങ്ങടെ video വേറെ level ആയിക്കൊണ്ടിരിക്കാണ്....
    പ്രത്യേകിച്ച് editing&shooting എല്ലാം തന്നെ നല്ല quality keep ചെയ്യുന്നുണ്ട്...
    അത് മാത്രമല്ല ഓരോ video കഴിയുന്തോറും quality കൂടി കൂടി വരാണ് 🔥🔥🔥
    ഒരൊറ്റ നെഗറ്റീവ് vibe ഇല്ല 💯
    ഇവിടെ full on ആണ് 🔥🔥🔥
    മനീഷേട്ടൻ ഒരു രക്ഷയില്ലാട്ടാ...🔥💯
    ഡീറ്റൈലിങ്ങും പെടക്കണിണ്ട് 🔥🔥🔥
    അപ്പ power വരട്ടെ ട്ടാ 🔥🔥🔥🔥

    • @traveladobymaneesh7058
      @traveladobymaneesh7058 3 года назад +1

      Thanks for your support ❤🤝

    • @aromalnfc5120
      @aromalnfc5120 3 года назад

      മനീഷേട്ടൻ മുത്താണ് ❤️❤️❤️

  • @eajas
    @eajas 3 года назад +5

    മനീഷേട്ടൻ ആള് full പവർ ,കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു തന്നു 😍✌️😂

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +10

    ചങ്ക് സന്റപ്പൻ,ഗിന്നസ് ബിനോയ്‌, അർനോൾഡ് ലൈഷോയ്, നന്ദി ഉണ്ട് ഇന്നേവരെ കാണാത്ത ഒരു കാഴ്ച കാണിച്ചുതന്നതിനു വിന്റർ ലൈൻ 😍 ഇനിം കാഴ്ചയുടെ വെട്ടികെട്ടിനു കാത്തിരിപ്പ് 🖤 ഡാ ഒരു ചായ വാങ്ങിരോ 😇

  • @rahulthamarassery7935
    @rahulthamarassery7935 3 года назад +8

    ഇന്നത്തെ ending ഒരു രക്ഷയും ഇല്ലാട്ടാ.... sunsetum, മഞ്ഞുമലയും, പിന്നെ themesongum

  • @kappithans9402
    @kappithans9402 3 года назад +3

    Power വരട്ടെ നിർത്തല്ലേ സാന്റപ്പാ...അതുകേൾക്കുമ്പോ നുമ്മളും power 💪💪💪

  • @269siru
    @269siru 3 года назад +2

    ഇന്നലെ കാണാൻ പറ്റിയില്ല സന്റപ്പോ
    Thumbnail & intro ഒരു രക്ഷയും ഇല്ല 👌
    International level
    വീഡിയോ കണ്ടിട്ട് ബാക്കി പറയാം കേട്ടോ

  • @ravasgaming829
    @ravasgaming829 3 года назад +11

    Visuals & that place 💥💥💥👌...love from Bangalore ❤️

  • @sharafudheensharafu3382
    @sharafudheensharafu3382 3 года назад +30

    എന്റെ പൊന്നളിയാ ഇമ്മാതിരി ഫീൽ വേറെ എവിടെ കിട്ടും Switzerland ഒന്നും പോകാതെ തന്നെ വിന്റർ ലൈൻ കാണാൻ പറ്റിയാലോ മസൂരിയിൽ ആ പ്രകൃതി ദൈവം നിങ്ങൾക് ഒരിക്കിയ പോലെയുണ്ട് 🥰🥰🥰🥰

  • @firosmahe3140
    @firosmahe3140 3 года назад +2

    It's really wonderful view..and nice background music...❤guy's keep going..❤and keep safe ❤travelista❤

  • @shahulhameedbavutty5718
    @shahulhameedbavutty5718 3 года назад +4

    🌹ജീവിതത്തില് ഒരിക്കലുംകാണാന് കഴിയാത്ത കാഴ്ചകള് കണ്പ്പൊ ഒന്നും പറയാനില്ല ....പൊളിച്ചു ഗടിയോളെ🌷🌹

  • @jithin_thalassery
    @jithin_thalassery 3 года назад +4

    Intro തന്നെ കലക്കിയല്ലോ🔥. Travel videos കാണാൻ പ്രത്യേക വൈബ് ആണ്😍

  • @madmax2547
    @madmax2547 3 года назад +19

    പവർ ഒരു ചായ വാങ്ങിച്ചു തരോ ☺️🤩💪 പാവം ലിശോയി 👌

  • @antoakkara7649
    @antoakkara7649 3 года назад +6

    ഇന്ത്യയിലെ കാണാകാഴ്ചകൾ ഒന്നൊന്നായി ദൃശ്യവൽകരിച്ചു തരുന്ന സാന്റപ്പനും ടീമിനുo കോടാനുകോടി ആശംസകൾ...

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +1

    ജോർജ് സാറിന്റെ വീടും മഴവിലും സൂപ്പർ 🤝🤝🤝🤝👍 ഗോഡ് ബ്ലസ് യു

  • @rahulkr3717
    @rahulkr3717 3 года назад +6

    തുടങ്ങിയപ്പോൾ താനെ full on vibe😍😘😘😘😘

  • @sanju_46_
    @sanju_46_ 3 года назад +11

    Parle-G winterline Team Travelista ആഹാ അന്തസ്സ് 😍

  • @bluekid98
    @bluekid98 3 года назад +1

    Adipoliii enthayalum full kiduvane . Full on full power allengil nammal maduppanne. Still full on full power 🥰😇😇😇🥰

  • @rijonkj5149
    @rijonkj5149 3 года назад

    നിങ്ങളുടെ ഓരോ വീഡിയോ മനസ്സിനെ കുളിർമ്മയും പുതിയ അറിവും നൽകുന്നു ഒന്നു നമ്മുടെ ഇന്ത്യ എത്ര എത്ര സുന്ദരം ആണല്ലേ വേണ്ട രീതിയിൽ നമ്മളതിനെ യൂസ് ചെയ്യുന്നില്ല .... ഇത്രയും എഫക്റ്റ് എടുത്ത് നല്ല വീഡിയോ ചെയ്യുന്ന ട്രാവൽ ഇറ്റ് ടീമിന് എൻറെ ബിഗ്👍👍👍👍 സല്യൂട്ട്

  • @jamalabdulnazar1324
    @jamalabdulnazar1324 3 года назад +4

    Begining of the vdo wow fantastic. ശൈലി ഒന്നും മാറ്റേണ്ട അതാണ് നിങ്ങളുടെ ട്രേഡ് മാർക്ക്‌. ഇങ്ങനെ തന്നെ പോകട്ടെ. All the best

  • @antomathew6344
    @antomathew6344 3 года назад +3

    Kottayam 💪🏻💪🏻
    Maneeshettann👍🏻😍

  • @suvinwadakanchery299
    @suvinwadakanchery299 3 года назад

    ഒരു രക്ഷയും ഇല്ല മാരക എഡിറ്റിങ്... പൊളി... കിടു... Team Travelista...👍👍👍

  • @anilarose441
    @anilarose441 3 года назад +2

    Full on full power ❤️

  • @Football_bhakthan
    @Football_bhakthan 3 года назад +10

    Theam song oru rekshem illa kidu.. kure ishttayi..
    kaattin.... nizhalariyathe... 😍

    • @astronomer8243
      @astronomer8243 3 года назад +2

      Oru like teruvo

    • @Football_bhakthan
      @Football_bhakthan 3 года назад +1

      @@astronomer8243 ഈ ഭൂതം ivadem വന്നോ... Njan evide പോയാലും അവിടെ എല്ലാം undello

    • @astronomer8243
      @astronomer8243 3 года назад

      @@Football_bhakthan 🤣

    • @Football_bhakthan
      @Football_bhakthan 3 года назад

      @@astronomer8243 poyi kuppiyile kere po

  • @shafizvlogz369
    @shafizvlogz369 3 года назад +16

    നീയുണ്ടേൽ ഞാനുമുണ്ട് ട്രാവലിസ്റ്റ 🔥♥️

  • @ananduls1089
    @ananduls1089 3 года назад

    Adipoli ayyetetaaa powerful power varatte power vratatte

  • @ishanamanafvlogs642
    @ishanamanafvlogs642 3 года назад +16

    Kottyam travalista fans adi like here

  • @sudhi8438
    @sudhi8438 3 года назад +19

    നമ്മുടെ ലിഷോയ് പ്രഭാസിന്റ ലൂക്കും ജഗതിയുടെ അഭിനയം ആണ് 😍😍😍എന്ത് ഭംഗി ആണ് നമ്മുടെ രാജ്യം സാന്റപ്പാ thanks ഉണ്ട് ട്ടാ

  • @akhil9191
    @akhil9191 3 года назад +11

    നിങ്ങൾ രണ്ട് പേരെയും ഇഷ്ടവാ 😍
    Ebull jet 😍
    Travalista❤️

  • @yasodaraghu4804
    @yasodaraghu4804 3 года назад +1

    Power varette santappa team winter line view super, gold uruki ya pole ☀ sun set WL George Everest vazi theliyicha aa punyia mahane big salute, karam thanu vannikunnu, thanks Manish brother nu, oru flag ⛳ vachitu varamayirunnu, santappa nammude dialogue mattanda, power varette, full power varette, Ella sambavam chaithitu pogu, ee yathrayil Thai thagathom........ Entro

  • @digalchrist8170
    @digalchrist8170 3 года назад +2

    🌹👌👍😘🇮🇳 മനീഷ് ചേട്ടാ സൂപ്പർ സീൻ🌹

  • @soorajsajeev6152
    @soorajsajeev6152 3 года назад +4

    ഇന്ന് നമ്മുടെ എപ്പിസോഡിൽ കപ്പിത്താനെ മിസ്സ്‌ ചെയ്തട്ടോ, എന്താ പറയുക ടീം ട്രാവലിസ്‌സ്റ്റാ സന്റപ്പൻ ബിനോയ്‌ ലിഷോയ് ഉയിർ 😍❤, മസൂരിയിലെ ജോർജ് എവെറസ്റ്റേലേക്ക് പഞ്ച് ആയി ഓൺ ആയി നിന്ന നമ്മുടെ മനീഷ്ചേട്ടനും ഒരായിരം നന്ദി , ഇത്രേം നല്ല മനോഹരമായ വിഷുവൽസ് നമ്മളിലേക് എത്തിച്ച ട്രാവലീസ്റ്റ 💞
    ,നാളത്തെ എപ്പിസോട് വെയ്റ്റിംഗ് ആട്ടാ.... ❤❤❤❤

  • @nizzamuddinazeez2104
    @nizzamuddinazeez2104 3 года назад +5

    Santapante song super,😍👏👍ishtamayavar Adi like👍👍

  • @shanezhara4418
    @shanezhara4418 3 года назад +1

    സന്റപ്പോ പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടുന്നു. സന്തോഷാണ്ടെട്ടോ ഗഡിയെ 💯👍

  • @nithinkootala6024
    @nithinkootala6024 3 года назад

    Powlieeee..... Ninghal ellaavarum full on full power aanuttaaa....

  • @mohanan4401
    @mohanan4401 3 года назад +5

    Winterline എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @nithinnixon9416
    @nithinnixon9416 3 года назад +5

    Notification കണ്ടപ്പഴേ നേരെ ഇങ്ങ് പോരുന്നു

  • @achevookaran
    @achevookaran 3 года назад +1

    Super view👍
    Maneesh bro.well explained👍

  • @shanilkrishnan5611
    @shanilkrishnan5611 3 года назад

    Oru രക്ഷയില്ലാട്ടാ കട്ട waitingggg next epsd

  • @mahi_talk
    @mahi_talk 3 года назад +9

    സുജിത്തിന്റെ ചാനലിൽ ഇവരെ കണ്ടിട്ട് ഇവിടെ വന്നവരെ ഒന്നുകാണട്ടേ ..

  • @minimathew1320
    @minimathew1320 3 года назад +5

    വിഡീയോ നന്നായിട്ടുണ്ട് സാൻറപ്പാ....😍😀👌.....

  • @KrishnaKumar-my1ze
    @KrishnaKumar-my1ze 3 года назад

    അടി പൊളി!!! നല്ല നല്ല കാഴ്ചകൾ!!! ഓൺ അല്ലെ!!! പവർ വരട്ടേ ഗഡീസ്!!!! ഒരേ ഒരു ഡ്രോൺ രാജാവും പടയും തേരും!!!!👌👌

  • @meeramenon5517
    @meeramenon5517 3 года назад

    ദൈവമേ!ഇതിപ്പോൾ ഓരോ ദിവസവും ഒരു heavy cinema കാണുന്നപോലെ ആയി!ഈ പ്രകൃതി യൊക്കെ സൃഷ്‌ടിച്ച പ്രപഞ്ചനാഥനു കോടി പ്രണാമം!ഒരു കാട് പോലും കാണാത്ത ഞാൻ വീട്ടിലരുന്നു everest ഉം winter line ഉം ഒക്കെ കണ്ടു!ഈ മലയുടെ മുകളിൽ അന്നത്തെ കാലത്ത് എങ്ങിനെ വീട് വച്ചോ ആവോ!എന്തായാലും എല്ലാ കാഴ്ചകളും beyond words!God Bless!