Ep #33✅️ -5°ഞങ്ങൾ തണുത്തു വിറച്ചു | 2 ദിവസം പോസ്റ്റായാൽ എന്താ സംഭവം കളർ 🌈🌈ആയി

Поделиться
HTML-код
  • Опубликовано: 29 ноя 2020
  • Ep #33✅️ -5°ഞങ്ങൾ തണുത്തു വിറച്ചു | 2 ദിവസം പോസ്റ്റായാൽ എന്താ സംഭവം കളർ 🌈🌈ആയി
    #vanlife #travelista #vanlifeinindia #himachalpradesh #kalpavillage
    English Cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    WhatsApp Now : wa.me/917736603851
    English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക് ഇംഗ്ലീഷ് പഠിക്കാം ,അതും നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്കായൊരു പേർസണൽ ടീച്ചർ ...
    RUclips Channel • STORY TIME!!!
    Follow me on Facebook
    / travelista1990
    instagram -
    travelista_...
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,8 тыс.

  • @naveendivakar5867
    @naveendivakar5867 3 года назад +39

    ഈ വണ്ടി കൊണ്ട് ഡ്രൈവിംഗ് തള്ളുകൾ ഇല്ലാതെ മഞ്ഞു മൂടിയ റോഡിലൂടെ ഓടിച്ചു കൊണ്ട് പോകുന്ന ലൈഷോയ്ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @fredyluis8398
      @fredyluis8398 3 года назад +1

      Ath tech travel eat nu oru thaangu thangithanallo😂😂

  • @ahammedsibils4687
    @ahammedsibils4687 3 года назад +20

    നമ്മുക്ക് ഈ കാഴ്ച കാണിച്ചുതരാൻ സഹായിച്ച ആ ചേട്ടൻ അവസാനം pever varatte tta എന്ന് പറഞ്ഞപ്പോൾ സന്തോഷം നിറഞ്ഞ പുഞ്ചിരി എനിക്കുമാത്രമാണോ വന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +14

    ഇന്ത്യ യിൽ ഇത്ര സ്ഥലം ഉണ്ടായിട് ആണോ ചിലർ പുറത്ത് പോകുന്നത് ഇതു തന്നെ കണ്ടു തീർക്കാൻ ഒരു ജന്മം വേണം 💪💪💪പവർ വരട്ടെ

  • @user-bn3ui9fw1j
    @user-bn3ui9fw1j 3 года назад +51

    പണ്ട് മണിച്ചേട്ടന്റെ വീട്ടിൽ പോയ അന്ന് കൂടിയതാ ഈ സാന്റപ്പന്റെ കൂടെ. പവർ വരട്ടെ ട്ടാ 😘😘😍😍

  • @technotrivia
    @technotrivia 3 года назад +49

    കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ vlog...😍
    It's not about subscribers,it's about the quality content....🤗

  • @fathimaclbkvk3798
    @fathimaclbkvk3798 3 года назад +61

    കണ്ടതിൽ ഏറ്റവും മികച്ചത്...
    ട്രാവലിസ്റ്റക്ക് അഭിമാനിക്കാം 👌👌💪

  • @emiratesvlogbynajeeb7381
    @emiratesvlogbynajeeb7381 3 года назад +37

    അമൽ നീരദിൻ്റെ സ്ലോ മോഷന കഴിഞ്ഞാൽ പിന്നെ ട്രവലിസ്റ്റ ആണ് പോളി

  • @baslialjoy
    @baslialjoy 3 года назад +2

    നാനാത്വത്തിൽ ഏകത്വം സംസ്കാരത്തിൽ മാത്രമല്ല കാഴ്ച്ചയിലും അങ്ങിനെ തന്നെ .ഇന്ത്യ മുഴുവൻ കാണണം എപ്പോഴെങ്കിലും അതുവരെക്കും ഗ്രാവലിസ്റ്റ കണ്ട് സായൂജ്യമടയാം . പവര് വർട്ടട്ടാ❣️❣️

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 3 года назад +222

    ഇന്നത്തെ എപ്പിസോഡ് കാണാന്‍ എന്നെ പോവെ വൈകി വന്നവര്‍ ലൈക്കീട്ട് പോയാല്‍ മതി

  • @shahalnm9742
    @shahalnm9742 3 года назад +31

    സത്യത്തിൽ ജീവിതം ആസ്വതിച്ച്
    ജീവിക്കാൻ ഭാഗ്യമുള്ള ചിലരിൽ
    ചിലരാണ് നിങ്ങൾ .......❤️ !

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +3

    ഇതൊക്കെ കാണുമ്പോൾ അവിടെയൊക്കെ പോകാൻ തോന്നുവ.....ഈ കാഴ്ചകൾ ഒകെ ഞങ്ങൾക്ക് സമ്മാനിച്ച കാപ്പിത്താനും സംഘത്തിനും ബിഗ് താങ്ക്സ്..... Full On Full Power 💪💪💪💪

    • @rajeshaymanam6706
      @rajeshaymanam6706 3 года назад +1

      @@malluunboxingphones4681 Cheithu.....👍👍👍👍

  • @aaryag5315
    @aaryag5315 3 года назад +5

    ..മഞ്ഞ് കാണുമ്പോൾ ഉള്ള നമ്മുടെ ' Excitement ' പോലെ ആകും അല്ലെ വടക്കേ ഇന്ത്യയിൽ ഉള്ളവർക്ക് ബീച്ച് .. !!
    എല്ലാ നിറങ്ങളിലും സുന്ദരിയായി നിൽക്കുന്ന നമ്മുടെ ഇന്ത്യ !💪💪 🇮🇳🇮🇳

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 года назад +272

    യാത്രകൾ എന്നും എനിക്ക് ഒരു വീക്‌നെസാണ്

    • @amalgeorge2158
      @amalgeorge2158 3 года назад +3

      Come baby boyss

    • @kenworthtruckmack1724
      @kenworthtruckmack1724 3 года назад +3

      🤣🤣🤣🤣🏃🏃🏃🏃🤪നേരാണോ കുഞ്ഞേ🤪🤪🤪

    • @sayyidasif9011
      @sayyidasif9011 3 года назад +1

      അറിഞ്ഞില്ലാ ആരും എന്നോട് പറഞ്ഞില്ല 😭😭😭😭😭

    • @Allinonevideos2095
      @Allinonevideos2095 3 года назад +2

      Athada pillara nigalaum

    • @Allinonevideos2095
      @Allinonevideos2095 3 года назад +2

      Nigalum poli

  • @shahulhameed-my4oz
    @shahulhameed-my4oz 3 года назад +10

    മികച്ച എഡിറ്റിംഗും,വീഡിയോ ക്ലാരിറ്റിയും,നല്ല അവതരണവും,മനസ്സ് നിറയുന്ന കാഴ്ചകളും പ്രേക്ഷകരിൽ എത്തിക്കുന്നവരിൽ ചിലരാണ് സാന്റപ്പനും,സുജിത് ഭക്തനും,റൂട്ട് റെക്കോർഡ്സിലെ അഷ്‌റഫ്‌ എക്സലും😍👍

  • @anilboss1881
    @anilboss1881 3 года назад +1

    സ്വപ്നമാണോ കണ്ടിട്ട് വിശ്വാസം വരുന്നില്ല വർണ്ണിക്കാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം സാൻ്റപ്പൻ പറയുന്നപ്പോലെ ചിന്തിക്കാൻ പറ്റില്ല നിങ്ങൾ അത്രയ്ക്കും ഭാഗ്യവാൻമാരാണ് love you Kappithan love youTravelista❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️

  • @sarank.g4358
    @sarank.g4358 3 года назад +1

    ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും ആ സ്ഥലവുമായി ബന്ധപ്പെട്ട കുറച്ച് കഥകളും ആ സ്ഥലത്തിന്റെ പ്രത്യേകതകളും കൂടി ഉൾപ്പെടുത്തിയാൽ ഇനിയും ഇൗ channel മനോഹരമാകും...Best of luck Santos and team...Best of luck team TRAVELISTA❣️

  • @prabhakarankaimal7691
    @prabhakarankaimal7691 3 года назад +122

    the white boy, I think his name is Binoy, he is very compassionate, he always remembering to thank the peoples who help, that's a great quality

    • @walkwithme8260
      @walkwithme8260 3 года назад +9

      Yes ,Binoy is a well matured guy,

    • @asglolan6338
      @asglolan6338 3 года назад

      I spend most of the time eating and sleeping plezz support me 😇

    • @geogeorge1427
      @geogeorge1427 3 года назад +2

      U R absolutely correct...👍👍👍

    • @geogeorge1427
      @geogeorge1427 3 года назад +3

      He is precious... Our travalistta team...😎😎😎

  • @Ponnukunjuuvava
    @Ponnukunjuuvava 3 года назад +86

    കഥ പറയാൻ സന്തപ്പൻ മനോഹരമാക്കാൻ ബിനോയ്‌ കൂടെ പറക്കാൻ lishoy ടീം ട്രാവലിട്സ്റ്റ love u

  • @deekshithkuttur7891
    @deekshithkuttur7891 3 года назад +44

    Travelista ടീമിനോട് അസൂയ തോന്നിയവര്‍ ഉണ്ടോ...
    👇
    👍
    Power varatte ttaaa👌♥️

  • @shafeekabdullah9663
    @shafeekabdullah9663 3 года назад +38

    മ്മ്‌ടെ ചെക്കമ്മാരെ ഹെല്പ് ചെയ്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️❤️

  • @jijokomalan
    @jijokomalan 3 года назад +19

    നാട്ടിൽ തിരിച്ചെത്തുംപോ തന്നെ സാന്റപ്പനേയും ടീമിനേം സിൽമാക്കാര് തട്ടിക്കോണ്ട് പോകാനാ ചാൻസ് പൊളി പൊളിയേ 🥰🥰🥰🥰💪💪💪travelista 🥰🥰🥰🥰

  • @jayeshgopinath7974
    @jayeshgopinath7974 3 года назад +40

    നമ്മുടെ രാജ്യം എന്തു മനോഹരം 😍😍😍♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳 അഭിമാനം, 😘😘😘😘😘😘😘😘

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 3 года назад +4

    എവിടെ നോക്കിയാലും കണ്ണിനും മനസ്സിനും ഇമ്പമുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ടീം ട്രാവലിസ്റ്റക്ക് അഭിനന്ദനങ്ങൾ .ഇനിയും നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുവാൻ സർവ്വേശ്വരൻ ഇവർക്ക് തുണയേകട്ടെ .
    ട്രാവലിസ്റ്റ ഫുൾ ഓൺ ഫുൾ പവ്വർ .

  • @deepakdeepu2753
    @deepakdeepu2753 3 года назад +5

    ഇന്നലെത്തെ ദൂരെ സോങ്ങിന്റെ chilled എപ്പിസോഡ് കണ്ടപ്പോ തന്നെ മനസ്സിൽ കരുതിയതാ ഒരു ഹെവി എപ്പിസോഡ് വരും എന്ന് കിടുകിട്ട ടീം ട്രാവലിസ്റ്റ 🥰🥰💪💪പവർ വരട്ടെ 💪💪💪

  • @madmax2547
    @madmax2547 3 года назад +33

    1മണിക്കൂർ വീഡിയോ ആയാലും കട്ട സപ്പോർട്ട് ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച വീഡിയോ 💕♥ടീം ട്രാവലിസ്റ്റ ♥👌👌

  • @ajarthub4540
    @ajarthub4540 3 года назад +36

    'കാറ്റിൻ ഗതിയറിയതോരോ വഴികളിലും പോകാൻ നിയുണ്ടേൽ പോര് '.. പോരട്ടെ ❤️❤️

  • @praveenprabhakaran4985
    @praveenprabhakaran4985 3 года назад +1

    കേരളത്തിൽ ഏതൊക്കെ ട്രാവൽ ബ്ലോഗർ മാർ ഉണ്ടെങ്കിലും ഇത്രയും നല്ലപോലെ ഹിമാലയം ഒക്കെ എക്സ്പ്ലോർ ചെയ്തത് നിങ്ങള് തന്നെ ആണ്...ടീം ട്രവലിസ്റ്റ♥️♥️

  • @lensmediacompany
    @lensmediacompany 3 года назад +2

    Team Travelista Kudos👌 ഇതിലും നല്ലൊരു ചാനൽ ഇന്ന് ഇന്ത്യയിൽ കാണാൻ തത്കാലം ബുദ്ധിമുട്ടാണ്... Keep going

  • @mubashirkozhisseri1894
    @mubashirkozhisseri1894 3 года назад +48

    ഇത്ര നല്ല ഫ്രയിം ഒരു യൂട്യൂബിസിനും തരാൻ കഴിന്നിട്ടില്ല. ട്രാവലിസ്റ്റ ❤

  • @sirukdygmail
    @sirukdygmail 3 года назад +123

    എൻ്റെ ഇന്ത്യ എത്ര സുന്ദരം 💐💐💐💐👌👌👌👌👌❄❄❄❄❄☃️☃️☃️☃️☃️☃️☃️☃️❄❄❄☃️☃️🇮🇳🇮🇳🇮🇳

    • @wcdwiw
      @wcdwiw 3 года назад +3

      നമ്മുടെ രാജ്യത്തിനേക്കുറിച്ച് അഭിമാനം, നിറഞ്ഞ സ്നേഹം എല്ലാം ഓരോ എപ്പിസോറിലും കാണാം. മറ്റൊരു vlogger ഉം ചെയ്യാത്തത്.🙏

  • @najeebaboobacker
    @najeebaboobacker 3 года назад +3

    ഇത്രയും മനോഹരമായി ആരും ഹിമാലയം explore ചെയ്ത് കണ്ടിട്ടില്ല..., Hats off team Travelista ♥️💪

  • @cyberwarrior3551
    @cyberwarrior3551 3 года назад +2

    ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡുകൾ ( Last two epsodes) Pwoli 😍

  • @sharafudheensharafu3382
    @sharafudheensharafu3382 3 года назад +30

    ഇന്ത്യയിൽ ഇത്രയും ഭംഗിയുള്ള സ്ഥലം ഉണ്ടോ 👍👍 പൊളിച്ചടക്കി മക്കളേ

  • @chandrasekhar.s9722
    @chandrasekhar.s9722 3 года назад +40

    ഹിമാചൽ ബ്രോക്ക് പ്രത്യേകം താങ്ക്സ് പറയണം ഫുൾടൈം ഓണ ട്ടോ ഫുൾ പവറിൽ ട്രാവൽ സ്റ്റാ ലിശോയ് ബിനോയ്‌ സന്റപ്പാ ഒന്നും പറയാൻ ഇല്ല

  • @mashadoyt2362
    @mashadoyt2362 3 года назад +20

    This is why india is called ' THE INCREDIBLE INDIA'

  • @geogeorge1427
    @geogeorge1427 3 года назад +7

    നെഗറ്റീവ് കമന്റെൻസ് ഇല്ല്യാന്നേനെ പറയാം... അതേനെ നിങ്ങള്ക്കുള്ള ഏറ്റവും വലിയ അംഗീകാരം...
    👌👌👌👌👌👌👌👌👌👌👌👌

  • @muhammedumair9517
    @muhammedumair9517 3 года назад +27

    കേരളത്തിൽ dedication level നിങ്ങൾ കഴിഞ്ഞിട്ടേ മറ്റേത് youtubers ഉം ഒള്ളൂ...
    ടമാർ പടാർ ടീം ട്രാവലിസ്റ്റ

    • @muhammedumair9517
      @muhammedumair9517 3 года назад

      @@tourskullumanali9014 നീ ഏതാ മരവാഴേ

  • @hafiz5940
    @hafiz5940 3 года назад +102

    Thug lishoy annan fans like adi
    👍

  • @judejune6336
    @judejune6336 3 года назад +1

    Malayalam vlogging Industry ne pidichu kulukkiya episode...! All the Best team TRAVELISTA and thankyou so much for this kidukachi episode.

  • @kuruppu87
    @kuruppu87 3 года назад +1

    സന്റപ്പാ ഇതുപോലെ ഒരു ഫ്രെയിം യൂട്യൂബിൽ ആരും തന്നിട്ടില്ല powli സന്റപ്പാ നിങ്ങ വേറെ ലെവൽ നമ്മടെ ഇന്ത്യ 💪💪💪🔥🔥🔥സന്റപ്പാ, ബിനോയ്‌, ലിശോയ് (അർനോൾഡ്) ഒരു ബിഗ് ഹായ് 🤗

  • @saleesh1983
    @saleesh1983 3 года назад +3

    ഒരിക്കലും കണ്ടു തീരാത്ത കാഴ്ചകളുടെ തൃശൂർ പൂരം തീർക്കുന്ന സാന്റപ്പനും ലിഷോയിക്കും ബിനോയിക്കും ട്രാവലിസ്റ്റാക്കും പിന്നെ കാഴ്ചകളുടെ മായാലോകത്തിന്റെ ജാലകം നിങ്ങൾക്ക് മുന്നിൽ തുറന്ന പേരറിയാത്ത ആ ചേട്ടൻ ഗടിക്കും നന്ദി. ഇനിയും കണ്ടു തീരാത്ത പുതിയ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ആശംസകൾ ❤

  • @binshadk8515
    @binshadk8515 3 года назад +55

    ഞാൻ ഇരിക്കുനത് വീട്ടിൽ ആണെങ്കിലും മനസ്സ് ഫുൾ നിങ്ങടെ കൂടെയാ... ഇനി അങ്ങോട്ടും ഫുൾ power ആവട്ടെ... 😍😍

  • @geogeorge1427
    @geogeorge1427 3 года назад +3

    തൃശൂർന്ന് ഒരു ടീം... ലോകം മുഴുവൻ അതു കാണാൻ... തൃശൂർക്കാരൻ ആയതിൽ അഭിമാനം... കേരളീയൻ ആയതിൽ അഭിമാനം... ഭാരതീയൻ ആയതിൽ അതിലേറെ അഭിമാനം... ജയ് ജവാൻ... ജയ് കിസ്സാൻ...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ahammedsibils4687
    @ahammedsibils4687 3 года назад +12

    ഓരോ ദിവസവും നമ്മുടെ travelistayude പുതുപുത്തൻ എപ്പിസോഡുകൾ കാണുമ്പോൾ മനസിനും കണിനും കുളിർമയേറുന്നു ❤❤❤

  • @bathoozz
    @bathoozz 3 года назад +10

    കണ്ണും മനസും നിറയുന്ന കാഴ്ചകൾ... Thankyou so much team travelista... അല്ലേലും മ്മള് തൃശ്ശൂക്കാര് വേറെ ലെവെലാ ❤

  • @SHENIVILLAGE
    @SHENIVILLAGE 3 года назад +38

    ഇന്ന് മൂന്നു പേരും കട്ടക്ക് കട്ടക്ക് ഫുൾ ONN അയി.. ഇതു പോലെ അല്ലാ episodum പ്രതിഷിക്കുന്നു...
    🚀🚀🚀

  • @maheshkumartkmahesh
    @maheshkumartkmahesh 3 года назад +2

    മക്കളെ പൊരിച്ചുട്ടാ. ഇതു video നീളം കുറഞ്ഞു പോയിട്ട. എന്താ കാഴ്ചകൾ. കൊതിയാവുന്നു. കണ്ണും മനസ്സും നിറയുന്നകാഴ്ചകൾ. ട്രാവലിസ്റ്റ ഫുള്ളോൻ ഫുൾ പവർർർർർർർർ.....

  • @geogeorge1427
    @geogeorge1427 3 года назад +7

    നിങ്ങളെ ഹെൽപ് ചെയ്യാൻ വന്ന ആ ചേട്ടൻ ഉൾപ്പടെ ഓരോ സ്ഥലങ്ങളിലും ഓരോരുത്തർ... നിങ്ങളുടെ കൂടെ ഒരുപാട് പേരുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ട്...B+... All the best...💪💪💪

  • @bineeshponkunnam4075
    @bineeshponkunnam4075 3 года назад +4

    നിങ്ങൾ 3 പേരുടെയും കൂടെ ഈ ട്രിപ്പിൽ ഉള്ള ഒരു ഫീലാണ് ഓരോ വീഡിയോയും കാണുമ്പോൾ കിട്ടുന്നത്. നമ്മുടെ ഇന്ത്യയുടെ സൗന്ദര്യം കാണിച്ചുതരുന്ന നിങ്ങൾ ട്രാവലീ സ് റ്റ ടീമിന് ഒരായിരം നന്ദി.

  • @rajeeshkarthikan2266
    @rajeeshkarthikan2266 3 года назад +6

    ഓരോ എപ്പിസോഡും ഒരത്ഭുതം ആയി മാറി കൊണ്ടിരിക്കുന്നു നയന മനോഹരം ഓരോ കാഴ്ചകളും കണ്ട് കണ്ണ് തള്ളുന്നു ടീം ട്രാവലിസ്റ്റാ ഫുൾ ഫുൾ പവറിലാ മൂന്നു ചങ്ക് മച്ചാൻമാരും ഫുൾ ഓണിലാ കപ്പിത്താനും പവർ വരട്ടെ❤️❤️❤️❤️

  • @geogeorge1427
    @geogeorge1427 3 года назад +7

    നിങ്ങളുടെ വീഞ്ഞിനു പഴകുംതോറും വീര്യം കൂടും... ഉറപ്പ്... എത്രകാലം കഴിഞ്ഞാലും മറക്കില്ലട്ടോ...
    😍😍😍😍😍😍😍😍😍😍😍

  • @rittoaf8212
    @rittoaf8212 3 года назад +2

    ഷാന്റപ്പൻ ഇ എപ്പിസോഡ് വേറേ ലവലാണ് ട്ടാ കപ്പിത്താൻ മഞ്ഞുമലയിലൂടെയുള്ള യാത്ര ഹെവി യാത്ര യാണ് ഇന്നുവരെ ഒരു ചാനലിലും കാണാത്ത സീനിയറി ആണ് കാണുന്ന ത് റിറ്റോ കരുമത്👍

  • @Shzann1
    @Shzann1 3 года назад +41

    മണാലിയിലെ മനോഹരമായ കാഴ്ചകൾ അതിന്റെ ഭംഗി നഷ്ടപ്പെടുത്താതെ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് വലിയ ഒരു ലൈക്ക് ❤️

  • @travelbros2733
    @travelbros2733 3 года назад +29

    ഇന്നത്തെ ലൈക്ക് ഫുൾ ലിഷോയ്ക്ക് ഞങ്ങൾക്കും പവർ വന്നു Travel bros

  • @knrajesh5047
    @knrajesh5047 3 года назад +2

    കമൻ്റ് അടിക്കാൻ വാക്കുകൾ കിട്ടുന്നില്ല ചങ്ങായി. അത്രക്ക് പൊളിയാണ് .ഇമ്മടെ ഇന്ത്യ എത്ര സുന്ദരം . ട്രാവലിസ്റ്റ മുത്തു മണികളെ പവറ് വരട്ടെ ട്ടാ .😍😍👍💪💪💪

  • @illiaskannur5099
    @illiaskannur5099 3 года назад +18

    പോസിറ്റീവ് എനർജി
    വേണ്ടവർ സാന്റപ്പാൻറെ
    വിഡിയോ കണ്ടാൽ മതി 💪

  • @thayims5478
    @thayims5478 3 года назад +31

    😍എന്റെ സാന്റപ്പോ പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും മനോഹരമായ ❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤔🤔

  • @ksa7010
    @ksa7010 3 года назад +65

    മണാലിയിലെ അതിമനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന നമ്മുടെ ഗഡികൾക്ക് നിറഞ്ഞ കയ്യടി,,

  • @shamilshalu6918
    @shamilshalu6918 3 года назад +2

    ദൂരെ.. എന്നൊരു എപ്പിസോഡ് കണ്ടപ്പോ തന്നെ മനസ്‌ നിറഞ്ഞു അവിടേക്ക് പൂവൻ പറ്റിയില്ലെന്ക്കിലും മച്ചാൻ മാരുടെ വീഡിയോ കണ്ടപ്പോൾ തന്നെ അവിടേക്ക് പോയൊരു ഫീൽ🥰. ആ ഒരു വീഡിയോ കണ്ടപ്പോൾ ഉണ്ടായ സന്ദോഷം പറഞ്ഞ തീരില്ല thankyou team travelista❣️❣️❣️❣️

  • @Rtechs2255
    @Rtechs2255 3 года назад +5

    പൊളിച്ചു ....🔥
    തനിയെ മിഴികൾ എന്ന song ന്റെ bgm ഉം ഈ വിഡിയോയിൽ ഇട്ടത് പൊളിച്ചു ....🥰

  • @sham-1985
    @sham-1985 3 года назад +14

    എത്ര ഡിഗ്രി തണുപ്പ് എന്ന് കാണിച്ചപോലെ എത്ര അടി ഉയരത്തിലാണ് ആ സ്ഥലങ്ങൾ എന്നും കൂടി കാണിക്ക് ബ്രോസ് 😍

  • @fahimfahu430
    @fahimfahu430 3 года назад +12

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി ചാടി ..ഇമ്മടെ ട്രവേലിസ്റ്റാ ടീം അയ്യാ ....#സാന്റപ്പൻ #ലിഷോയ് #ബിനോയ് ഗെഡികളെ കാണാൻ വന്നവർ👇👇ഇവിടെ പവർ കാണിക്കി ...#On #aavu #power #varratettta 🔥🔥🔥🔥

  • @shijinchandhran5640
    @shijinchandhran5640 3 года назад +4

    I have been watching malayalam travel vlogs for last 2-3 years but this one is the best himachal episodes so far. Thank you guys for this wonderful experience ❤️

  • @JTSVLOGS91
    @JTSVLOGS91 3 года назад +1

    ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കാഴ്ചകളെ നോക്കി കാണുന്ന നിങ്ങളുടെ മനസ്സാണ് ഒരു സഞ്ചാരിക്കു വേണ്ടത്...
    ഇത്രയും മനോഹരമായ വിഷ്വൽസ് ഇംഗ്ലീഷ് ക്യാമ്പിംഗ്/ വീഡിയോസിൽ മാത്രമേ കണ്ടിട്ടുള്ളു..

  • @CM_TOM
    @CM_TOM 3 года назад +12

    രണ്ട് ദിവസം പോസ്റ്റ് ആയാലെന്താ രണ്ട് വർഷം മനസ്സിൽ കൊണ്ടു നടക്കാനുള്ള കാഴ്ചകൾ നിങ്ങൾ തന്നു.ടീം ട്രാവലിസ്റ്റ you are great

  • @Abin385
    @Abin385 3 года назад +36

    കൊമ്പന് നെറ്റിപ്പട്ടം കെട്ടിയതു പോലെ ഉള്ള ഒരു എടുപ്പാണ് കപ്പിത്താൻ മഞ്ഞു മലകളിലൂടെ പോകുന്നത്
    കപ്പിത്താൻ ഫാൻസ്‌ 👍

  • @JithoshKumarKR
    @JithoshKumarKR 3 года назад +120

    Mwone Level Episode.. Thanq Santapa for this wonderful positive vibe episode 😍💯💯🔥

    • @Ymee234
      @Ymee234 3 года назад +1

      Alla pinne enthoru feelaann ponne kandirikkaan🔥

  • @Gameopedia-ho4do
    @Gameopedia-ho4do 3 года назад +1

    ഇതൊക്കെ കണ്ടപ്പോ ഒരുവട്ടമെഗിലും അങ്ങോട്ട് പോകാൻ നമുക്ക് തോന്നിയിട്ടുണ്ടാകും ഓരോ ഷോട്ട് ഉം അത്രക്കും മനോഹരം ആയി നമുക്ക് കാണിച്ചു തന്ന team travelista നിങ്ങൾ പൊളിയാണ് മാസ്സ് ആണ് 🔥🔥🔥🔥വേറെ ലെവൽ ആണ് ..... power വരട്ടെ power... 🔥🔥🥳🥶🥶

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +7

    ട്രാവലിസ്റ്റ കാണുമ്പോൾ മൂടിപൊതച്ചുകാണാനാണ് സുഖം കപ്പിത്താൻ മഞ്ഞു മല കയറുമ്പോൾ വല്ലാത്തൊരു കുളിർ 🤩🤩🤩✅✅👏👏😍😍

  • @7nthday
    @7nthday 3 года назад +4

    ❤🤗👌
    ഇത്പോലെ ഒരു യാത്രvideo series.... ഇതിന് മുൻപ് കണ്ടിട്ടില്ല...
    Signature content ട്ടാ...
    സാന്റപ്പൻ ❤
    അർണോൾഡ് man❤
    Bag മുതലാളി ❤
    വേറെ ലെവൽ vibe ട്ടാ....
    മഞ്ഞിന്റെ തണുപ്പും.... നിങ്ങടെ friendship ന്റെ warmth ഉം ഒക്കെ ഇവിടെ കിട്ടിട്ടാ...
    🎶🎼ഗപ്പി bgm ഉം കൂടി ആയപ്പോ video ചങ്കിൽ കേറി....
    Power.... Power.... Power.....💪
    കപ്പിത്താൻ 🚌
    ഹിമാലയം 🗻
    മഞ്ഞ്‌ ☃️
    Travelistaaa......
    ഒരേ pwoli മച്ചാൻമ്മാരെ.....
    Power.... Power....
    ❤❤❤❤❤❤❤

  • @muhammadshefeek4090
    @muhammadshefeek4090 3 года назад +4

    ഏറ്റവും അവസാനം ചേട്ടന്റെ വക ഒരു ഡയലോഗ്.
    പവർ വരട്ടെ ട്ടാ.
    ❤❤❤ ട്രാവലിസ്റ്റ ഇഷ്ടം ❤❤❤

  • @sabar1895
    @sabar1895 3 года назад +1

    നിങ്ങളുടെ മുഖത്തെ ആഹ്ളാദം കാണുമ്പോൾ കാഴ്ചയുടെ മനോഹാരിത ഞങ്ങൾ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് എന്ന് മനസ്സിലാക്കുന്നു 'ഇത്രയും റിസ് ക്കെടുത്ത് ഈ വിഷ്വൽസ് പകർത്തിയതിന്ന് ഒരായിരം നന്ദി..

  • @rag4037
    @rag4037 3 года назад +18

    ഇപ്പോൾ ഉള്ളതിൽ നല്ലത് Travelista തന്നെ. ഭക്തനും ശാക്കിർ ഉം ഫുൾ പ്രമോഷൻ മാത്രം

    • @sherlyshaji1848
      @sherlyshaji1848 3 года назад +3

      Bhakthan only high tech and on the way no knowledge of beauty of nature or village.

    • @Amour722
      @Amour722 3 года назад

      Shakir😪

  • @neenuashlin4277
    @neenuashlin4277 3 года назад +8

    Travelista ipo athoru vikaramanu🔥🔥🔥🔥santappan😍lishoy 😍binoy😍kappithan🔥🔥🔥🔥🔥🔥🔥ennum enne pole notification nu wait cheyyunnavarudel like adikk

  • @Ymee234
    @Ymee234 3 года назад +5

    21:45 പൊളിയാണ് വീഡിയോടെ ഇടക്ക് അഹ് സോങ് ഫുൾ ഒന്ന് പാടവോ ...😍

  • @ashkarptk
    @ashkarptk 3 года назад +3

    ടീം ട്രാവലിസ്റ്റ- നിങ്ങളുടെ ഒത്തൊരുമ, അതാണ് മുന്നോട്ടുള്ള വിജയം... 💕
    Full On🔥.. Full Power⚡️.

  • @thamiok
    @thamiok 3 года назад +9

    ഓരോയാത്രയിലും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നു എന്ന ഫീൽ സമ്മാനിക്കണമെങ്കിൽ അതൊരു ജാതി പവർ തന്ന കേട്ട...ദുബായിൽ നിന്നും സ്ഥിരം നിങ്ങളുടെ ചാനൽ കാണുന്ന ഒരു പാവം പ്രവാസി..നിങ്ങൾ കാരണം ഇന്ത്യയെ ഒന്ന് ചുറ്റിക്കാണണം എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾക് ഒരായിരം നന്ദി 🥰🥰🥰🥰🥰

  • @rahikaithakkad4460
    @rahikaithakkad4460 3 года назад +16

    എന്തൂട്ടാ സാന്റപ്പാ ഈ കാഴ്ച്ച
    നന്ദിയുണ്ട് ഒരുപാട് 😍😍😍😍😍

  • @supercuts5522
    @supercuts5522 3 года назад +1

    നിറഞ്ഞ പുഞ്ചിരിയോടെയാണ് ഈ എപ്പോസോഡ് മുഴുവൻ കണ്ടത്, മനോഹരമായ കാഴ്ചയാണ് Team Travalista നൽകിയത്. ഓരോ ദിവസത്തിലും സബ്സ്ക്രൈബ്ർസ് കൂടിവരുന്നുണ്ട് അതിനാൽ കൂടുതൽ ശ്രദ്ധിക്കുക ചാനലിന്റെ പുതുമയും വേറിട്ട കാഴ്ചകളും നഷ്ടപ്പെടുത്താതിരിക്കുക, ഒപ്പം നിങ്ങളുടെ കാരെക്റ്ററും. God bless you❤❤❤.

  • @MrAjith03
    @MrAjith03 3 года назад +2

    തിരിച്ചു നാട്ടിൽ എത്തുമ്പോഴേക്കും ട്രാവലിസ്റ്റക്ക് 1M സബ്സ്ക്രൈബ്ർസ് ആകും... അത് ഞങ്ങളുടെ സമ്മാനം 😍 പവർ വരട്ടേട്ടാ 🔥🔥

  • @rafeeqqatar7712
    @rafeeqqatar7712 3 года назад +37

    ലൈക് അടിച്ചാശേഷം വീഡിയോ കാണാം 💯👌🙏🥰

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +47

    THE MOST BEAUTIFUL IN THE WORLD IS, OF COURSE, THE WORLD ITSELF. FULL ON.... FULL POWER💪👍

  • @akkulolu
    @akkulolu 3 года назад +6

    ഇത്രയും നല്ല രണ്ടു ഫ്രണ്ട്‌സ് ഉണ്ടായതാണ് santoyude ഭാഗ്യം

  • @tinuthomas5303
    @tinuthomas5303 3 года назад +2

    You guys deserve more views for sure ... you will get it eventually ... meanwhile ettavum best contents tharunnath ningalanu... compared to other main channels ... you guys will reach heights !!!! #Travelista❤️💪 between that .. Guppy song ittu mix cheythath.. poli feel aayi with that snowy mountains in the background 🏔 🔝 💯

  • @vfr_fx
    @vfr_fx 3 года назад +38

    ❤️😍TRAVELISTA ❤️എല്ലാ എപ്പിസോഡും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് 💪

    • @vfr_fx
      @vfr_fx 3 года назад +1

      @Jaison vargheese പിന്നല്ല ഫുൾ power

  • @sudhi8438
    @sudhi8438 3 года назад +8

    ഒരു രക്ഷയുമില്ലാത്ത കായ്ച്ച സാന്റപ്പൻ താങ്ക്സ് ട്ടാ 😍😍😍😍😍😍😍😍😍😍😍love u india 😍😍😍😍

  • @Rtechs2255
    @Rtechs2255 3 года назад +4

    Last ആ ചേട്ടനെ കൊണ്ട് "പവർ വരട്ടെ ട്ടാ " എന്ന് മലയാളത്തിൽ പറയിപ്പിച്ചത് പൊളിച്ചു ....

  • @amjathdbx
    @amjathdbx 3 года назад +1

    വീഡിയോ ഫുൾ കണ്ടിട്ട് അവസാനം ആ പാട്ടും വരുമ്പോൾ അറിയാതെ ഒരു ചെറുപുഞ്ചിരിയും മനസിൽ നിന്നും വരുന്നു ...... അതായിരിക്കുമോ പവർ ❤️❤️❤️❤️❤️❤️❤️ ടീം ട്രാവലിസ്റ്റ

  • @shiginkdas4614
    @shiginkdas4614 3 года назад +6

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചുതരുന്ന താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു🙏🙏🙏

  • @shihabannara8910
    @shihabannara8910 3 года назад +14

    കാഴ്ചകൾക്ക് അവസാനമില്ല 😍😍😍പൊളി പവർ വരട്ടെ പവർ

  • @anandthk
    @anandthk 3 года назад +2

    Dudes really appreciate your efforts 👏 👏 to explore the unexplored unseen scenic beauty in 🇮🇳 🇮🇳 🇮🇳 . Keep going in the pace team travelista........

  • @shibukhan5381
    @shibukhan5381 3 года назад +5

    ട്രാവലിസ്റ്റാ 💪💪💪ഫുൾ ഓൺ ഫുൾ പവർ 👍👍👍🌹🌹🌹♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mhdanas5786
    @mhdanas5786 3 года назад +10

    കണ്ടതന്നെ വീണ്ടും കാണാൻ തോന്നുന്നു അത്രക്ക് ഇഷ്ടമായി എല്ലാ എപ്പിസോഡും

  • @shyamshankar9222
    @shyamshankar9222 3 года назад +51

    A big hi to Santappan, Leshoy, Bijoy from Abu Dhabi.. Enjoy Himachal..

  • @BRO-gj1qn
    @BRO-gj1qn 3 года назад +2

    അതുക്കും മേലെ....... ആണെല്ലോ ഓരോ എപ്പിസോടും.........i am a big fan of team travelista❤❤❤❤❤❤❤❤❤🌍🌍🌍🌍🎋🎋🎋🎋

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 года назад +1

    ഏതോ ഒരു ഗാരേജിൽ ആരോരും അറിയാതെ ജീവിച്ചു മരിക്കുമായിരുന്ന വെറും ഒരു ട്രാവല്ലെറിനെ കേരളത്തിലെ ഏറ്റവും പ്രശസ്തനായ ട്രാവെലറായി കപ്പിത്താനായി മാറ്റിയെടുത്ത സാന്റാപ്പാ നിങ്ങൾ ഈ യാത്ര തുടങ്ങുബോ വിചാരിച്ചിരുന്നില്ല ഇത് ഇത്രയും വലിയ സംഭവം ആകുമെന്ന്
    സാന്റപ്പനും പിള്ളേരും വേറെ ലെവൽ

  • @rajesykuttappu
    @rajesykuttappu 3 года назад +19

    Theam song full santappan padikelkanam ennullavarundo?

  • @easyartsreesaisreenish2243
    @easyartsreesaisreenish2243 3 года назад +16

    യൂട്യൂബിൽ മഞ്ഞുമലകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഞങ്ങൾ എന്തിന് അവിടെ പോകണം, നിങ്ങടെ ഒരു വീഡിയോ കാണുമ്പോൾ തന്നെ അവിടെ കറങ്ങി വന്ന ഒരു ഫീൽ!❤️

  • @shamilknajeeb7220
    @shamilknajeeb7220 3 года назад +1

    എടുക്കുന്ന വീഡിയോസിൽ ഇത്ര അധികം എഡിറ്റിംഗ് വർക്കുകൾ ചെയ്യുന്ന വേറെരു യൂട്യൂബറെയും ഞാൻ കണ്ടിട്ടില്ല... ഫുൾ പവർ ട്ടോ 🔥

  • @dhanilm7525
    @dhanilm7525 3 года назад +1

    U deserved more subscribers and more viewers...Hope it will get soon...