Ep #34 |Landsliding കാരണം യാത്ര മുടങ്ങി |പക്ഷേ മ്മള് വീടോ

Поделиться
HTML-код
  • Опубликовано: 30 ноя 2020
  • Ep #34 Landsliding കാരണം യാത്ര മുടങ്ങി |പക്ഷേ മ്മള് വീടോ
    Follow me on Facebook
    / travelista1990
    instagram -
    travelista_...
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,7 тыс.

  • @KafeKapsicum
    @KafeKapsicum 3 года назад +746

    ഇന്നത്തെ ലൈക് ഇന്ത്യൻ ആർമി ക്ക് വേണ്ടി സമർപ്പിക്കുന്നു.

    • @abdullasahad
      @abdullasahad 3 года назад +8

      Santapaa thadi kuranjallo

    • @abdullasahad
      @abdullasahad 3 года назад +8

      Doosara doosara daivangale ?? Santappan rocks

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      @@abdullasahad ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @Prabhish_
      @Prabhish_ 3 года назад +6

      അതോടൊപ്പം കർഷകർക്കും...

  • @Shzann1
    @Shzann1 3 года назад +221

    ഏത് കാലാവസ്ഥയിലും നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ വരെ സമർപ്പിക്കുന്ന ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +2

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

  • @rameshmelattur8452
    @rameshmelattur8452 3 года назад +39

    വൂ ആ ഫ്ലാഗ് പറക്കുമ്പോൾ ആ ബാക്ക്ഗ്രൗണ്ട് വന്ദേമാതരം പാടുമ്പോൾ ഒരു രോമാഞ്ച വികാരം ❤❤❤

  • @deekshithkuttur7891
    @deekshithkuttur7891 3 года назад +171

    34 episode um മുടങ്ങാതെ കണ്ടവര്‍
    ഇവിടെ common 👇
    ♥️♥️♥️♥️♥️

  • @gopuberetta8092
    @gopuberetta8092 3 года назад +54

    ഓരോ ദിവസം കഴിയുമ്പോളും വല്ലാത്ത ഒരു ആവേശം....
    ഇന്ത്യൻ ഫ്ലാഗ് ഇന് കൊടുത്ത ആ ആദ രം.... Really Big salute

  • @sabar1895
    @sabar1895 3 года назад +142

    സാൻ്റ പ്പനും ടീമിനും കൂടെ വഴികാട്ടിയായി വന്ന പേരറിയാത്ത ആ നല്ല മനുഷ്യനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @sanalkrishna3
    @sanalkrishna3 3 года назад +40

    എനിക്ക് മാത്രം ആണോ ഇന്ത്യൻ ഫ്ലാഗ് കണ്ടപ്പോ രോമാഞ്ചം വന്നത് 🇮🇳

    • @deepakcheerankode2797
      @deepakcheerankode2797 3 года назад +2

      എനിക്കും ..🇮🇳🇮🇳🇮🇳🇮🇳വന്ദേ മാതരം ...

    • @DARK265
      @DARK265 3 года назад +1

      അത് ഇന്ത്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എപ്പോ indian flag കണ്ടാലും വരും

  • @rafeekmalliyoth5328
    @rafeekmalliyoth5328 3 года назад +3

    എന്താണെന്നറിയില്ല ട്രാവലിസ്റ്റയുടെ ഇത്ര കിടിലം വീഡിയോകൾക്കും വ്യൂവേർ സ് കുറയുന്നത്.... മലയാളികളെന്താ ഇങ്ങനെ... Subscribers കുറവുള്ള ചാനലിന്റെ അറു ബോറൻ ട്രാവൽ വീഡിയോ ഇതിലും കൂടുതൽ വ്യൂ വരുന്നു...വേറൊരു ട്രാവൽ ചാനലിന്റെ ഒരു content ഉം ഇല്ലാത്ത വീഡിയോകൾ വീഡിയോ ഇട്ട് ഒരു മണിക്കൂർ കൊണ്ട് തന്നെ 200 K ഒക്കെ ആവുന്നു ....എന്തായാലും എനിക്കിഷ്ടം സാന്റപ്പനും ടീമും തന്നെയാണ് ..... Travelista ഇഷ്ടം😍😍😍

  • @twowheels002
    @twowheels002 3 года назад +101

    🇮🇳അതിർത്തി കാക്കുന്ന ജവാന്മാർക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 🇮🇳
    വന്ദേമാതരം ഇൻട്രോ പൊളിച്ചു 🔥

  • @sanubalakrishnan2247
    @sanubalakrishnan2247 3 года назад +168

    ഇന്ത്യയുടെ ദേശീയപതാകയും വന്ദേമാതരം സോങും വന്നപ്പോൾ രോമാഞ്ചം വന്നവർ ലൈക്ക് അടിച്ചോ😊

  • @nkmvision23
    @nkmvision23 3 года назад +35

    ബിനോയ്‌ അല്ലെ ആ ആൾ (വലിയ ബാഗ് ഉണ്ടാക്കിയ മിടുക്കൻ )

  • @alpineeagle9597
    @alpineeagle9597 3 года назад +15

    Every one should have a friend like lishoy
    I think He is innocent and honest
    He can do anything for the friends 👌

  • @abinnbabu
    @abinnbabu 3 года назад +210

    "വന്ദേ മാതരം" കേട്ടപ്പോൾ രോമാഞ്ചം വന്നവരുണ്ടോ?

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @anuragottapalam2014
    @anuragottapalam2014 3 года назад +342

    ഇന്ത്യൻ ഫ്ലാഗ് കണ്ടപ്പോ രോമാഞ്ചം വന്നവർ ഇവിടെ like തരോ ഒരു 3കോട്ട

  • @lalmohan1041
    @lalmohan1041 3 года назад +23

    3:55 ദൂസര ദൂസര ദൈവങ്ങളെ..😂😂😂😂ഒരു ജാതി ഹിന്ദി ഇസ്റ്റോ ..😂😂😂😂

  • @vishnuu4902
    @vishnuu4902 3 года назад +5

    ഇതുപോലെ ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ ഒരു പ്രോഗ്രാം ഞാൻ ഇതുവരെ കണ്ടിട്ടില്ല,, Thanku Team Travelista ❤️❤️

  • @Sageer.
    @Sageer. 3 года назад +58

    3:52......ദൂസര ദൂസര ദൈവങ്ങളെ....., ചിരിപ്പിച്ചു ചിരിച്ചു മറ്റേ വാൽവ് ഇളകി

    • @Mohammedshaan3352
      @Mohammedshaan3352 3 года назад

      Ooh pinne

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      @@Mohammedshaan3352 ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @Mohammedshaan3352
      @Mohammedshaan3352 3 года назад

      @@GoodTimesWithAshwinraj support cheyya 💯

    • @shince4984
      @shince4984 3 года назад +2

      ഞാനും😂😂

  • @pillairen
    @pillairen 3 года назад +26

    സാന്റപ്പൻ :- യെ ദൂസര ദൂസര ദൈവങ്ങൾ ഹേ?
    എന്റെ പൊന്നോ... 🙏🙏🙏

  • @malayaleevlogs3095
    @malayaleevlogs3095 3 года назад +75

    സെന്റപ്പന് ലേശം കാശു കിട്ടട്ടേന്നു വെച്ച് നാലാമതും കാണുന്ന ഞാൻ...

    • @Travelistabysantos
      @Travelistabysantos  3 года назад +5

      ♥️♥️♥️

    • @kl10veettukaaryangal41
      @kl10veettukaaryangal41 3 года назад +1

      അച്ചോടാ..........
      പാവം, കൊച്

    • @muhammednafilp8629
      @muhammednafilp8629 3 года назад +2

      അങ്ങനെ കിട്ടുവോ ഒരു അക്കൗണ്ട് ഇൽ നിന്നും എത്ര തവണ കണ്ടാലും 1 അല്ലെ കൗണ്ട് ചെയ്യുള്ളു ⁉️

    • @muhammednafilp8629
      @muhammednafilp8629 3 года назад

      അങ്ങനെ കിട്ടുവോ ഒരു അക്കൗണ്ട് ഇൽ നിന്നും എത്ര തവണ കണ്ടാലും 1 അല്ലെ കൗണ്ട് ചെയ്യുള്ളു ⁉️

  • @johnpoulose4453
    @johnpoulose4453 3 года назад +5

    *MERRY CHRISTMAS TO ALL🌲✡️🌲, ദൂസ്‌ര ദൂസ്‌ര ദൈവങ്ങളെ, എന്റെ സാന്റപ്പാ, 6.23 പാട്ടും ആ ലൊക്കേഷനും എന്നാ അർത്ഥവത്തായ വരികൾ*

  • @shibincmanoj8111
    @shibincmanoj8111 3 года назад +40

    ട്രാവലിസ്റ്റ കൂടെ ഇന്ത്യൻ പതാക, intro അടിപൊളി🔥🔥🔥

  • @yusafcvm513
    @yusafcvm513 3 года назад +42

    ട്രാവലിസ്റ്റ കട്ടഫാൻസ്‌ 💪👍👍🚐🚐🚐full on full power🔥🔥🔥🔥

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +1

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +8

    എങ്ങനെ വീണാലും പൂച്ച നാലുകളുമ്മൽ ഇന്ന് പറഞ്ഞതു പോലെ ട്രാവലിസ്റ്റ എവിടെ ചെന്നാലും നമ്മളെ സഹായിക്കാൻ ആളുണ്ടാകും all the best

  • @ratheeshsivadasan2147
    @ratheeshsivadasan2147 3 года назад +1

    സൂപ്പർ ഫ്രൂട്ടാണ് ഭായി തൊലി ചെത്തി കഴിച്ചാൽ കലക്കും... പവർ വരും പവർ........കാക്കി പഴം അഥവാ കാക്കനാച്ചി പഴം എന്നും [ Persimmon] ഇതിൻ്റെ രുചി നല്ലതാണ് ദൈവത്തിൻ്റെ പഴം എന്നും പറയപ്പെടുന്നു... കാശ്മീർ, ഹിമാചൽ എന്നിവടങ്ങളിലും ഉണ്ട്. തുടക്കം ചൈനയിലാണ് .

  • @Linsonmathews
    @Linsonmathews 3 года назад +50

    ആദ്യത്തെ വന്ദേ മാതരം 🤗
    വേറൊരു ഫീൽ തന്നു 👍❣️

    • @ajarthub4540
      @ajarthub4540 3 года назад

      ❤️

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +1

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @KafeKapsicum
      @KafeKapsicum 3 года назад

      സത്യം

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @mullashabeer4575
    @mullashabeer4575 3 года назад +23

    ദൂസറെ.. ദൂസറ ദൈവങ്ങൾ സന്റെപേൻ ചിരിപ്പിച്ചു കൊല്ലും...
    അപകടം പിടിച്ച മേഖലയിലേക്കൊന്നും പോകരുത്ട്ടാ....

  • @travelbros2733
    @travelbros2733 3 года назад +5

    എല്ലാവർക്കും ട്രാവൽലിസ്റ്റ യുടെ പുതിയ എപ്പിസോഡ് ലേക്ക് സ്വാഗതം ഇത് എല്ലാ ദിവസവും പറയുന്ന സാൻഡപ്പന്ന് നന്ദിby. Travel bros

  • @dilshadsajjads6071
    @dilshadsajjads6071 3 года назад +1

    എന്തൊക്കെ പറഞ്ഞാലും lisheoy യെ ഒരുപാട് ഇഷ്ട്ടം ആണ് .. അടുത്ത എപ്പിസോഡ് ഇൽ പറയണം പ്ലീസ് 🙏🙏🙏🙏🙏athupole ഒരു ഫ്രണ്ട് നീ കിട്ടിയതിൽ സാന്റപ്പൻ അഭിമാനിക്കണം .. നിങ്ങൾ മൂന്നാളെയും മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് ...😍😍😍😍

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +61

    PROUD TO BE AN 🇮🇳👳 TRAVELISTA UYIR 💞💓💞💖

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +1

      @@GoodTimesWithAshwinraj subscribed

  • @jithin_thalassery
    @jithin_thalassery 3 года назад +19

    സാന്റപ്പാ നിങ്ങടെ വീഡിയോസ് കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം ലഭിക്കുന്നുണ്ട്😍. എല്ലാ തടസങ്ങളും വകഞ്ഞു മാറ്റി മുന്നേറുക😍. കപ്പിത്താൻ🔥

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 3 года назад +1

    മഞ്ഞ് മടുത്തു...
    ഓവാറായാൽ വിരസതയാവും.. അതിപ്പോ കുറേശ്ശെയായി വരാൻ തുടങ്ങി. ഇനി പുതിയ കാഴ്ചകൾ തേടിപ്പോവാം..
    അതിനായി കാത്തിരിക്കുന്നു.
    ഭാവുകങ്ങളോടെ.. Traveling യുടെ ഒരു കട്ട ആരാധകൻ

  • @sajupathadan4765
    @sajupathadan4765 3 года назад +3

    Enta santappo nee pworiidaav aah da love u

  • @SANUPIX
    @SANUPIX 3 года назад +82

    സാന്റപ്പ ഫുൾ പവർ...
    ട്രാവലിസ്റ്റ വീഡിയോ വരാൻ കാത്തിരുന്ന എല്ലാവരും ലൈക്ക് ബട്ടൺ അടിച്ചേ

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +1

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @mhdanas5786
    @mhdanas5786 3 года назад +35

    എന്തൊക്കെ തന്നെ ആയാലും യാത്ര മുമ്പോട്ട് പോകണം കട്ട സപ്പോർട്

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @rittoaf8212
    @rittoaf8212 3 года назад +1

    ഷാന്റപ്പൻ ഇ വീഡിയോ ചിന്തിക്കാൻ പോലും പറ്റില്ല. അതു പോലത്തെ വീഡിയോ ആണ് വേറെ ലവൽ ആണ് ഫുൾപ്പവും ഫുൾ ഓണും ആണ് കല്ലും മുള്ളം നിറഞ്ഞ വഴി ആ യാലും TRAVELISTA ഫുൾ പ്പവറിൽ കപ്പിത്താനായി മുന്നോട്ട് ok👍👍👍👍👍റിറ്റോ കരുമത്ര

  • @anumolchandran4165
    @anumolchandran4165 3 года назад

    എന്താ പറയഅത്ര മനോഹ കരം ഓരോ ദിവസവും കാണുമ്പോൾ സ്വർഗ്ഗതുല്യം അത്ര തന്നെ മനോഹരം പ്രാർത്ഥനയോടെ മസ്ക്കറ്റിൽ നിന്നും ചന്ദ്രൻ

  • @anuragottapalam2014
    @anuragottapalam2014 3 года назад +27

    ഈ കാഴ്ചകൾക്കപ്പുറം, ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്, ഞങ്ങൾ അത് അറിയുന്നുണ്ട്

  • @sharafudheensharafu3382
    @sharafudheensharafu3382 3 года назад +9

    മരിക്കുന്നതിന് മുമ്പ് ഒരു യാത്ര ചെയ്യണം അതും സാന്റപ്പാൻപോലെ കസ്മിരും സിമലയും മണലിയും ഒന്ന് പോക്കണം അതും ഈ നവംബർ ഡിസംബർ മാസത്തിൽ☁️☁️☁️☁️

  • @valathavinash9352
    @valathavinash9352 3 года назад +1

    18:50 ഇല്‍ നിങ്ങൾ കഴിച്ച പഴയതിന്റെ പേര് Persimmons (kaka fruit) എന്നാണ്. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പഴം ആണ്. Power വരട്ടെ ടീം travelista friends

  • @shamnadkanoor9572
    @shamnadkanoor9572 3 года назад

    അടിപൊളി,❤❤❤❤അഞ്ചു ദിവസത്തെ എപ്പിസോഡ് ഇന്ന് മുഴുവൻ കാണാൻ പറ്റിയില്ല, ഇനിയും രണ്ട് ബാക്കി. ബാക്കി നാളെ 👍👍👍. അടിപൊളി ❤❤❤❤

  • @sreekumarps4669
    @sreekumarps4669 3 года назад +22

    യെ ദൂസര ദൂസര ദൈവങ്ങൾ ഹേ 😜പവർ വരട്ടെ ട്ടാ സാന്റ്അപ്പാ 👍👌✌️

  • @maggiethomas6836
    @maggiethomas6836 3 года назад +34

    This 'thakkali-like fruit' is called persimmon! Enjoy !

  • @kabeer4nikhu
    @kabeer4nikhu 3 года назад

    Fantastic video...
    Persimmon fruits., Kaka ഫ്രൂട്ട് എന്നെല്ലാം ആ പഴത്തിന് പേരുണ്ട്... അടിപൊളി teast ആണ്...

  • @dileepdivakaran9147
    @dileepdivakaran9147 3 года назад

    മുൻപ് ഒരുപാട് പേര് പോയ സ്ഥലങ്ങൾ.... ഒരുപാട് വ്ലോഗുകൾ ചെയ്ത സ്ഥലം... പക്ഷെ അത് നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ എന്തൊരു ഭംഗിയാ.... നന്നായിട്ടുണ്ട് bro.... നല്ലൊരു ടീം ആണ് നിങ്ങൾ മൂന്നുപേരും... ആ ടീം ആണ് വ്ലോഗിന്റെ വിജയം... ട്രാവലിസ്റ്റ മലയാളത്തിലെ ഏറ്റവും കൂടുതൽ viewes & subscribers ഉള്ള ചാനൽ ആവുന്ന കാലം വിദൂരമല്ല... എല്ലാ വിധ ആശംസകളും...

  • @rajappan134
    @rajappan134 3 года назад +4

    ആ പാട്ട് എന്റെ ഗഡിയെ ഒരു രക്ഷയില്ല.. പൊളി സോങ് ആണ് മച്ചാനെ.. വെയ്റ്റിംഗ് നാളത്തെ എപ്പിസോഡിനായി 😍😍

  • @thayims5478
    @thayims5478 3 года назад +112

    കമെന്റ് വായിക്കുന്ന എല്ലാരും പെവർ 🔥അല്ലെ 😍😍💙💙💙💙

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +1

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      @@s.s.tclassesfor910travelog7
      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

    • @abhishekjayakumar8011
      @abhishekjayakumar8011 3 года назад

      @@GoodTimesWithAshwinraj pinnentha

  • @Ymee234
    @Ymee234 3 года назад +9

    ആപ്പിൾ തിന്നു സാന്റപ്പൻ ആപ്പിൾ പോലെ ആയിട്ടുണ്ട്...😀😍🤘😘😘

  • @aaryag5315
    @aaryag5315 3 года назад

    ഇന്ത്യൻ ഫ്ലാഗും 🇮🇳, വന്ദേ മാതരവും , കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറീക്കാൻ പറ്റില്ല.. താഴ്‌വരയിലേക്കുള്ള യാത്രയിലെ ദൃശ്യഭംഗി ഒന്ന് വേറെ തന്നെയാണ്.. നീല തടാകമോ അതോ പുഴയോ, അത്ര സുന്ദരി.. ❤️ ....
    മിനിമോൾ ശെരി ആയെന്നറിഞ്ഞതിൽ സന്തോഷം..
    Waiting for next!

  • @simmieb3635
    @simmieb3635 3 года назад +6

    ബുദ്ധിപൂവം തിരിച്ചു പോന്നത് നന്നായി.. Risk വേണ്ട. മുന്നിൽ നല്ല കാഴ്ചകൾ വേണ്ടുവോളം ഉണ്ട്.🥰❤👍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +12

    Poli santas😍😍😍😍അങ്ങനെ നിങ്ങളുടെ ചാനലിൽ ഒരു frist comment ചെയ്യാൻ പറ്റി... നിങ്ങള് പൊളി ആണല്ലോ ബ്രോസ്.... പവർ വരട്ടെ ആ ഡയലോഗ് ഉണ്ടല്ലോ പൊളി.. ചിലപ്പോൾ അത് കേൾക്കാൻ മാത്രം നിങ്ങടെ ചാനലിൽ കേറും... ഇപ്പോ noti കണ്ടപ്പോൾ അങ്ങ് ചാടി കേറീതാ....എന്തായാലും നിങ്ങടെ ട്രാവൽ വ്ലോഗ്സ് ഒക്കെ പൊളി ആണ്... പവർ വരട്ടെ... സുജിത് bhagthante ചാനൽ oru day കണ്ടപ്പോൾ ആണ് നിങ്ങളെ കാണുന്നത്.... അടിപൊളി ആണ്... എന്തായാലും അതിന്നു ശേഷം ഒരു മുടക്കവും വരുത്താതെ കാണാറുണ്ട്.... ഞങ്ങൾക്കും കുറച്ചു പവർ വന്നു വളരണം എന്നുണ്ട്... എല്ലാരുടെയും സപ്പോർട്ട് ഉണ്ടേൽ എവിടെയും വിജയിക്കാൻ പറ്റും... ഈ വീഡിയോ ഫുൾ കണ്ടൊടിരിക്കുവാന്... ജീവിതം എൻജോയ് chey power varatte 😜😜.. ട്രാവൽ ചെയ്തു കിട്ടുന്ന ഫീൽ ഒക്കെ എവിടുന്നു കിട്ടും... അതൊരു പ്രതേക ഫീൽ അല്ലെ.... ഫുൾ power അല്ലെ... നല്ല തണുപ്പാണ് അല്ലെ അങ്ങോട്ട്‌ .. മരം കൊണ്ടാണല്ലേ വീട് ഒക്കെ ഉണ്ടാക്കിയെക്കുന്നെ... അപ്പോൾ മഴ pezhumbol നന്നായില്ലേ മരം ..ആ പഴം എന്ത് പഴം അന്ന് മനസിലായില്ല ബ്രോ പറ്റുമെങ്കിൽ ഈ കമന്റിൽ റിപ്ലേ ആയി അറിയിക്കുക .... ഞങ്ങടെ ചാനലിൽ എല്ലാത്തരം ആളുകളെയും ആകർഷിക്കുന്ന വീഡിയോസ് ആണ്. ഇടാറ്... ഇനിയും ഒരുപാടു വിഡിയോകൾ പ്രോസസ്സിംഗ് ആണ്... ഉടൻ വരും.... വീഡിയോ കണ്ടു ചാനൽ ഇഷ്ടപ്പെടുന്നവർ സബ്സ്ക്രൈബ് ചെയ്യു... സബ്സ്ക്രൈബ് ചെയ്തകൊണ്ട് നിങ്ങൾക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ല but അത് ഞങ്ങൾക്കു വലിയ പ്രോത്സ ഗനം ആക്കും.......💥💥💥പവർ വരട്ടെ ...

  • @libidamodaran2602
    @libidamodaran2602 3 года назад

    Kandadu athyugran kanan ponadu adilum ugran...no wory brosss power onnum povandatta...💪💪💪full on full power Travelista ❤❤❤

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 года назад +8

    കപ്പിത്താന്റെ കപ്പിത്താൻ ലിഷോയ് ഫുൾ പവർ.....

  • @dreamtravlerkl0847
    @dreamtravlerkl0847 3 года назад +92

    തൃശൂർ കാർ like adi....

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +2

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

  • @sinojfranz20
    @sinojfranz20 3 года назад +3

    Goosebumps for Indian flag.
    A big thank you team Travelista..👍💪

  • @habitmadalacreations3133
    @habitmadalacreations3133 3 года назад

    പവർ വരട്ടെ ... സാൻ്റപ്പൻ ആ പഴത്തിൻ്റെ പേര് കാക്കപ്പഴം(kaka fruit) ഗൾഫിൽ സുലഭം നല്ല ടേസ്റ്റ് ആണ്.ഇപ്പോൾ സീസൺ ആണ്

  • @moithukuttykarangal7354
    @moithukuttykarangal7354 3 года назад

    കഴിച്ചു കൊണ്ടിരുന്ന fruits kakka fruit (കാക്ക പഴം ) എന്നാണ് പറയുക. ഈ സീസണിൽ ഉണ്ടാവുന്ന fruits ആണ്. നല്ല വണ്ണം പഴുത്താൽ നല്ല taste ആണ്. അല്ലെങ്കിൽ ചവർപ്പും

  • @praveenpious5465
    @praveenpious5465 3 года назад +7

    Doosra Doosra Dhaivangal - Superb blend of North and South. God bless . We actually enjoying your journey

  • @mallusdiaries7465
    @mallusdiaries7465 3 года назад +17

    കണ്ണൂര് നിന്ന് ഒരു ലൈക്ക് ട്രാവലിസ്റ്റക്ക്.......സത്യത്തില്‍ ട്രാവല്‍ ഇഷ്ടാ....ന്ന് അല്ലേ...

    • @sufijajabbar4308
      @sufijajabbar4308 3 года назад +1

      അങ്ങിനെയാണോ 😜

    • @sanalkrishna3
      @sanalkrishna3 3 года назад +1

      അങ്ങനേം പറയാം but serikum മ്മ്‌ടെ തൃശ്ശൂർ ഭാഷേല് ട്രാവലിസ്റ്റാ 😁 like എന്തൂട്ടിസ്റ്റാ , സ്റ്റാ മുക്യം ബിഗിലേ 😆

  • @vinzvuzz523
    @vinzvuzz523 3 года назад +1

    Something about your videography and editing.... It's really very different/special/innovative. Lovely to watch. Great going guys. Keep it up, keep safe & spread the cheer across continents.

  • @iamNoel4
    @iamNoel4 3 года назад

    Ente pallile achan annu aniku ee channel paranjuthanathu so proud to see this channel

  • @samsanalthomas9135
    @samsanalthomas9135 3 года назад +3

    കൊതിയായിട്ടു വയ്യാ അടിച്ചുപൊളിക്കു. Take care Boys

  • @saudhcv2258
    @saudhcv2258 3 года назад +10

    തണുത്ത എപ്പിസോഡ്❤️ Travelista ❤️

  • @afsalmallatti
    @afsalmallatti 3 года назад +3

    3:35 ഇവിടെ ചെറുപ്പിടാം തണുപ് ഉറച്ച കാരണം ചെരിപ്പോക്കെ ഫുൾ പവർ aanu😆

  • @febinmohammed9610
    @febinmohammed9610 3 года назад

    19.30 fruit name is "Persimmon"..🍅 diabetes nu nallathanu..

  • @dineshav1002
    @dineshav1002 3 года назад +7

    ഫ്‌ളാഗ് കാണിച്ചപ്പോൾ കൊടുത്ത പാട്ട് പൊളിച്ചു....nice....

  • @sherinbhaskaran9311
    @sherinbhaskaran9311 3 года назад +3

    Intro തന്നെ രോമാഞ്ചം..!!💯😍

  • @dkdeepakjk
    @dkdeepakjk 3 года назад

    Traffic sthalam helicam shot edukkamayirunnu.. Miss aayi poyi.. Flag kaanicha scene polichittund..nalla feel undayirunnu... Pinne ningalde theme music nte great fan.. Nice way of presentation and you all three guys are showing great attitude.. Lishoy ne aanu kooduthal ishtam.. Binoy is very sensible and genuine guy...All the best travelista.. You will reach great success.. Bcoz santappan is brilliant, determined and passionate.. Keep going with this amazing power.. Power varatte👍👍

  • @jchittillam77
    @jchittillam77 3 года назад +6

    The name of the fruit is persimmon. It look like tomato and so sweet when ripe. All the best and take care.

  • @MohammedAshraf680
    @MohammedAshraf680 3 года назад +17

    എല്ലാ കാലാവസ്ഥയും അടങ്ങിയ ഇന്ത്യ
    ഇന്ത്യ എത്ര മനോഹരം 👍👌✌️♥️

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +2

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @vfr_fx
    @vfr_fx 3 года назад +12

    Travelista 😍good vibes💞 team travelista വേറെ ലെവൽ

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +2

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @mohammadashif_
    @mohammadashif_ 3 года назад

    Last ningal kidakunathinu mumbulla Ellam vivarikunna paripadi nirtharuth , athanu ettavum njangalk ishtam.

  • @ezabuddy8015
    @ezabuddy8015 3 года назад

    The video capturing is outstanding. Such a treat for the eyes. Thanks broi ❤️

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 года назад +5

    ദൂസര ദൂസര ദൈവങ്ങൾ ഹേ 😀😀😂😂🥰🥰🥰👏👏👏👏👏👏👏👏👏👏santappo ഹിന്ദി വേറെ ലെവൽ 🌹🌹🌹😍😍😍💞💞💞

  • @07776329253
    @07776329253 3 года назад +5

    18:53 KAKI (Persimmon) FRUIT

  • @sahilbc1759
    @sahilbc1759 3 года назад

    Adutha place pwolikkka
    Always with u travelisssssttaaaaaa
    Idak idak nigalude song add. Cheyy kelkkan nalla rasamaa

  • @basheermpm6054
    @basheermpm6054 3 года назад

    തക്കാളി പോലത്തെ പഴം കാക്ക ആണ് പഴുത്താൽ നല്ല രസമാണ് my fvr but ഞാൻ തൊലി ഒഴിവാക്കി ആണ് തിന്നാർ

  • @ajeelperumba
    @ajeelperumba 3 года назад +3

    സാൻറപ്പന്റെ ചെരുപ്പു പോലും Full Power ആണേ....

  • @arameesindia
    @arameesindia 3 года назад +4

    1
    First 🥇 view
    First 🥇 like
    First 🥇 comment
    This is Jorj tpl from Kerala again ❤️🙏❤️❤️
    ആറേ ഇരുപത്തിയൊൻപതു മുതൽ തോണ്ടിതോണ്ടി തോണ്ടി ഇരിക്കണതാ ഗഡീസ്'

  • @aswathymurali3264
    @aswathymurali3264 3 года назад +1

    ഹായ് 👋 സാന്റപ്പൻ ചേട്ടാ ലിഷോയ് ചേട്ടാ ബിനോയ്‌ ചേട്ടാ 🤩 വീഡിയോ കാണാൻ വൈകി ഇപ്പോഴാണ് കണ്ടത് 😜 മനോഹരമായ കാഴ്ച്ചകൾ തന്നുകൊണ്ടിരിക്കുന്ന 😀 നിങ്ങൾക്ക് എല്ലാവിധ BLESSING സും 🙏

  • @Rtechs2255
    @Rtechs2255 3 года назад +1

    സങ്കളാ വാലി ഒന്നും പോയില്ലെങ്കിലും problem ഇല്ല , നിങ്ങൾ safe ആയി ഇരുന്നാൽ മതി .....🥰

  • @46rubeanvargheseraju76
    @46rubeanvargheseraju76 3 года назад +42

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന "മഹാന്മാരെ " ഒന്ന് 'പെടുക്കാൻ' എങ്കിലും വീടിന്റെ മുറ്റത്തൊട്ട് ഇറങ്ങുന്നത് നന്നായിരിക്കും 😑😏

  • @nknishand
    @nknishand 3 года назад +13

    8:20 പറഞ്ഞിട്ടു കാര്യമില്ലാഷ്ഠ നമ്മൾ മലയാളികൾ എല്ലാം നാളേക്ക് വെച്ച് ജീവിക്കാൻ മറക്കും പ്രേതെകിച്ചും നമ്മൾ പ്രവാസികൾ .

  • @adammohamed7235
    @adammohamed7235 3 года назад

    Risk venda... Namukk orupaad sthalangal bakki und explore cheyyan

  • @muhammadshahid2131
    @muhammadshahid2131 3 года назад

    നിങ്ങളുടെ highlight നിങ്ങളുടെ presenting ആണു . പവർ വരട്ടേ ട്ടോ

  • @lissythomas9882
    @lissythomas9882 3 года назад +7

    Ella സംഭവങ്ങളും ചെയ്തോളൂ കാണുന്ന ellavarum.🤩🤩😍😍😍👍👍👍👌👌👌🙏🙏🙏

  • @SANUPIX
    @SANUPIX 3 года назад +26

    ആദ്യത്തെ 100 ലൈക്ക് ഉള്ളിൽ ഞാൻ like അടിച്ചേ... 😊😊😊

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @miniantonyalappadan2862
    @miniantonyalappadan2862 3 года назад +1

    Hai team trave lista Nammichirikunu for keeping up your spirit. The lessons that you are giving is something great. I like the way you are talking I mean you always try to give some insights about life.

  • @jithinsebastian2743
    @jithinsebastian2743 3 года назад

    Santappan..poli,poli..ningalude video s kaanumpol kittana energy athu vere level aato muthe. ninga polik koodeyund...

  • @techmeetvlogger7905
    @techmeetvlogger7905 3 года назад +16

    ❤TRAVELISTA❤
    ഒരുപാട് ഇഷ്ടം

    • @s.s.tclassesfor910travelog7
      @s.s.tclassesfor910travelog7 3 года назад +1

      Please promote our channel KIDUKKACHI best for cookery channel and subscriberuclips.net/video/ZD3rD7CK6ZA/видео.html

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ

  • @buddiesinwonderworld6586
    @buddiesinwonderworld6586 3 года назад +4

    പവർ വരട്ടെ!!! ♥️

  • @prasanthprakasan4624
    @prasanthprakasan4624 3 года назад

    ഇത് വരെ കാണാത്ത കാഴ്ച്ചകൾ കാണിച്ചു തന്നതിന് team travelisthakku വലിയ നന്ദി . Song സെലെക്ഷൻ സൂപ്പർ 😍😍😍👌👌

  • @aneeshkuruvila8788
    @aneeshkuruvila8788 3 года назад

    Video kandu kazhinjal madukuka illa enn urappulla ore Oru RUclips channel travelista ♥️♥️

  • @vijeshpr9579
    @vijeshpr9579 3 года назад +5

    Dhoosara dhoosra daivagal...😜 sandappan pwoli 🔥🔥🔥🔥

  • @sanjaysuresh9907
    @sanjaysuresh9907 3 года назад +8

    Travelista theme songa aa ippo nte ringtone 🥰😍🤩

  • @mohgo77
    @mohgo77 3 года назад

    Good decision to take a u turn. No use in being adamant about trip plans. Change according to the situation is Best for you team in exploring the terrains. Be careful to safe guard yourself from the extreme cold conditions. Side effects of your exposure to cold weather would be known only after your return to thrissur. Santo moves around with camera in gloves free hand. It's not at all good. Looking forward to seeing more of your trip blogs. All the very best Travelista 💕🙌👍👏

  • @thambolampsycho3138
    @thambolampsycho3138 3 года назад

    സാന്റപ്പൻ ചേട്ടായി full paver alle എല്ലാവർക്കും സുഖം അല്ലെ ലിഷോയ് മച്ചാനും ബിനോയ്‌ മച്ചാനും full Happy അല്ലെ നിങ്ങൾ പോളിയാണ് ഇതാണ് team work💪💪💪😘😘😘😘😘😘😍😍😍😍😍

  • @bt9604
    @bt9604 3 года назад +13

    PUBG Map പോലെ ഉണ്ട് ..😅😍

  • @abhiramsanthosh6549
    @abhiramsanthosh6549 3 года назад +3

    വന്ദേമാതരം Intro പൊളിച്ചു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @steeveanscar2257
    @steeveanscar2257 3 года назад

    End of the episode Travelista song kelkunadhinte oru sugam 😇😇❤️

  • @anaswara9635
    @anaswara9635 3 года назад

    Big സല്യൂട്ട് നമ്മുടെ ഫ്ലാഗ് കണ്ടപ്പോൾ മനസിന്‌ ഒരു രോമാഞ്ചിഫിക്കേഷൻ. പിന്നെ ഹിമാലയൻ മലനിരകൾ ഒന്നും പറയാനില്ലസ്റ്റോ