🇮🇳🇵🇰India -pak Border Tribal Village|Gujjar | India - pak Border epi-3♥🇮🇳🇮🇳🇵🇰🇵🇰

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Ep #42✅️ തോക്കിൻ മുനയിലെ Tribal Village| India - pak Border epi-3♥🇮🇳🇮🇳🇵🇰🇵🇰
    K K kanmani channel link : / @kkkanmani-cathy3989
    #indiapakistanborder #vanlife #travelista
    follow me on Facebook
    / travelista1990
    instagram -
    www.instagram....
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,2 тыс.

  • @MohammedAshraf680
    @MohammedAshraf680 3 года назад +523

    All ഇന്ത്യ എന്ന് പറഞ്ഞു മണാലി പോയി വരുന്നതല്ല..
    ഇന്ത്യയുടെ ഓരോ മുക്കുമൂലകളിലൂടെ
    വെത്യസ്തമായ കാഴ്ചകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ എല്ലാം എത്തിച്ചു തരുന്ന സാന്റപ്പനും ടീമും 👍👌♥️

    • @Sainudheen_pakkath
      @Sainudheen_pakkath 3 года назад +2

      കിടു

    • @shamnaspm7015
      @shamnaspm7015 3 года назад +1

      പ വർ വരട്ടെ

    • @pradeep5423
      @pradeep5423 3 года назад +5

      വളരെ ശരിയാണ് ട്രാവൽ ലിസ്റ്റ് നമ്പർവൺ

    • @maneeshmanu5704
      @maneeshmanu5704 3 года назад +13

      വാൻ ലൈഫ് ചെയ്യാൻ പോയിട്ട് workshop ലൈഫ് കാണിക്കാത്ത ചാനലും ഇതാണ് 😄

    • @shabeer6197
      @shabeer6197 3 года назад

      @@maneeshmanu5704 yellam kanikanam appole vlog avooo😀
      Pinne yenthin travel vlog nn parayinn

  • @TheJaseerakkappad
    @TheJaseerakkappad 3 года назад +57

    ഇന്നത്തെ ലൈക് നമ്മുടെ മുത്തുകൾക് താമസിക്കാൻ സൗകര്യവും ഭക്ഷണവും ട്രാൻസ്പോർട്ടും നൽകിയ ചേട്ടനും കുടുംബത്തിനും 👍👍👍

  • @kl-2family401
    @kl-2family401 3 года назад +705

    *ട്രാവലിസ്റ്റ സ്ഥിരം കാണുന്ന യാത്ര പ്രേമികളായ എല്ലാ ചങ്കുകൾക്കും ഇവിടെ വോട്ട് രേഖപെടുത്താം.* 🔥

    • @A4tech_Malayalam
      @A4tech_Malayalam 3 года назад +1

      Yea

    • @antonyf2023
      @antonyf2023 3 года назад

      You people are lucky to get marvelous men as your hosts.. You're blessed..🌹

    • @amarkunderi1827
      @amarkunderi1827 3 года назад +1

      👍🏻😀

    • @sreeragpnair007
      @sreeragpnair007 3 года назад +1

      Broy💛

    • @deepakpazhayannur8235
      @deepakpazhayannur8235 3 года назад +1

      ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോൾ ഇവർക്കു ഒരു സ്വീകരണം കൊടുത്താലോ

  • @arshad3600
    @arshad3600 3 года назад +34

    നിങ്ങളെ Zero line borderil കൊണ്ട് പോകുന്ന ചേട്ടൻ ആണ് ഹീറോ. Love❤

  • @christo4292
    @christo4292 3 года назад +460

    ഇന്ത്യൻ ആർമി ഫാൻസ്‌ എങ്ങോട്ട് പോരട്ടെ.♥️♥️♥️♥️ ജയ് ഹിന്ദ് 🔥 പവർ വരേട്ടേട്ട 🔥🔥🔥

  • @Basilkp
    @Basilkp 3 года назад +13

    സുജിത് ഭക്തന്റെ ചാനലില്‍ കണ്ട് ട്രവെലിസ്ട കാണാന്‍ തുടങ്ങി ഇപ്പോ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കകുന്നു..വേറിട്ട അവതാരണ ശീലിഅതാണ് highlight. 3 പേരും കൂടിയപ്പോള്‍ ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം.Keep it up.

  • @Shzann1
    @Shzann1 3 года назад +150

    സ്വന്തം ശരീരം പോലും നാടിന് സമർപ്പിച്ചു നമ്മുടെ ഓരോരുത്തരുടെയും രക്ഷക്ക് വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ധീര ജവാന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️

  • @najivadakkan4666
    @najivadakkan4666 3 года назад +169

    എല്ലാവരും ദിവസവും പ്രാർഥിക്കുമ്പോൾ നമ്മുടെ സ്വന്തം രാജ്യം കാക്കുന്ന പട്ടാളക്കാരെയും ഉൾപ്പെടുത്തണം. ജയ്ഹിന്ദ്

  • @sanju_46_
    @sanju_46_ 3 года назад +166

    അതിർത്തി ഗ്രാമത്തിൽ നിന്നും സാൻ്റപ്പൻ പവർ വരട്ടെട്ടാ.....

  • @DFLR7022
    @DFLR7022 3 года назад +18

    മഞ്ഞു മലകളും ടൂറിസ്റ്റ് സ്ഥലങ്ങളും മാത്രം അല്ലാതെ ആത്മാവിനെ തൊട്ടുള്ള യാത്രയ്ക്ക് , അതിൽ ഞങ്ങൾക്കും പങ്കുകരകൻ പറ്റിയത്തിന് ആയിരം thanks travalista.👍

  • @arlgrouparl1535
    @arlgrouparl1535 3 года назад +135

    "ഒരു ചെറു അരുവിയായി തുടങ്ങി ഒരു നദി പോലെ ഒഴുകി കായൽ പരപ്പിലെ ഓളങ്ങൾക്ക് മീതെ അലതല്ലി ഒടുവിൽ നീലകടലിലെ തിരമാല പോലെ അലയടിച്ചുയരുന്ന "Team Travelista" അഭിനന്ദനങ്ങൾ"👌💐💐👌👍

  • @davispj1844
    @davispj1844 3 года назад +58

    നിങ്ങൾ എവിടെ ചെല്ലുമ്പോഴും നല്ല വ്യക്തികളെ കണ്ടുമുട്ടുന്നത് കൊണ്ടാണ് എപ്പിസോട് വളരെ ഭഗിയായി ചെയ്യുവാൻ സാധിക്കുന്നത് അത്കൊണ്ട് അവർക്ക് വേണ്ടി ഇന്നത്തെ ലൈക്ക്

  • @febinstephen9369
    @febinstephen9369 3 года назад +28

    ഭക്ഷണം തരുന്ന കർഷകൻ... നമ്മളെ കാക്കുന്ന പട്ടാളക്കാർ..... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... thank you so much.. jai hind... 🇮🇳🇮🇳🇮🇳👌♥️..... Travalista😍♥️

  • @amalkrishna2345
    @amalkrishna2345 3 года назад +15

    ഇതൊക്കെ ആണ് വ്യത്യസ്‍ത വ്ലോഗ്. ഒരുപക്ഷെ മലയാളത്തിൽ വ്ലോഗ്ഗേർസ് ആരും തന്നെ തൊട്ട് നോക്കാത്ത ഒരു ഐറ്റം Indo - pak ബോർഡർ വില്ലേജ് 😍

  • @heartvibezbyamal294
    @heartvibezbyamal294 3 года назад +123

    കേരളത്തിൽ ഇന്നേ വരെ ഒരു വ്ലോഗർക്കും തരാൻ കഴിയാത്ത വ്യത്യസ്തത ആണ് ട്രാവലിസ്റ്റ യുടെ വിജയം.. keep gng my chunks santappan.. lishoy...binoy.. kappithaan.. TRAVELISTA🥰🥰

  • @syamsvlog4319
    @syamsvlog4319 3 года назад +69

    സഞ്ചാരം പോലും ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തു കാണില്ല Santappan poli 👌👌🔥🔥 Travelista ✌️💖

    • @cnanmhmd3909
      @cnanmhmd3909 3 года назад +7

      Bro ath vere level aaanu
      Malayalikkale angane dream kanan karanm thanne sanjaram aanu🔥😇😇

    • @jusjo709
      @jusjo709 3 года назад +1

      @@cnanmhmd3909 Correct Bro👍

    • @jeffinjerin
      @jeffinjerin 3 года назад +1

      Evar Poliyanu But ,Sancharam oru Travel Vlog alla, Documentary Level aanu, Sancharathil Ladakh , Jammu border, Palastine, Israel Border , USA,Mexico Border, Iraq etc.... Ethra countries borders Kandirikunnu ....

  • @Shzann1
    @Shzann1 3 года назад +42

    നഗരങ്ങൾ മാത്രം കാണിക്കാതെ ഗ്രാമങ്ങളും അവരുടെ സംസ്കാരങ്ങളും ദിവസവും നമ്മളിലേക്ക് എത്തിക്കുന്ന ട്രാവലിസ്റ്റക് ഒരായിരം നന്ദി ❤️❤️

  • @ajithliftzz
    @ajithliftzz 3 года назад +35

    ധീര ജവാന്മാർക് സല്യൂട് 🇮🇳🇮🇳👍

  • @shahalnm9742
    @shahalnm9742 3 года назад +152

    ഉള്ളത് പറഞ്ഞാൽ നിങ്ങട intro യെ വെല്ലാൻ ആരുമില്ല ......❤️ !

  • @jijokomalan
    @jijokomalan 3 года назад +8

    എല്ലാ കൂട്ടുകാരും പരമാവധി ഈ വീഡിയോ എല്ലാ ഗ്രൂപ്പിലെക്കും ഷെയർ ചെയ്യോ ....സാന്റപ്പനും ടീമും കപ്പിത്താനും എത്രേയും പെട്ടെന്ന് 1M അടിക്കട്ടെ 🥰🥰🥰🥰🥰 ട്രാവലിസ്റ്റ 🥰🥰🥰

  • @dinsonpsycho9024
    @dinsonpsycho9024 3 года назад +242

    Travelista 1m അടിക്കണം എന്നുള്ളവർ ഇവിടെ 👍👍
    Le travelista fans ഇവൻ എപ്പോഴും comment അടിക്കുന്നുണ്ടല്ലോ ഇവൻ ഏതാ 🤣🤣

  • @prasannakumarpillai2185
    @prasannakumarpillai2185 3 года назад +36

    നമ്മളെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്ന ധീര ജാവന്മാർക്ക് ഹൃദയത്തിൽ നിന്നും എന്റെ ബിഗ് സല്യൂട്ട്, ജയ് ഹിന്ദ് ❤

  • @rivercrossers5984
    @rivercrossers5984 3 года назад +10

    ഈ വീഡിയോ മില്യൺ വ്യൂസ് അടികണ്ട സംഭവം ആണ്. I really feel that, Travelista is brutally under rated when considering the number of views and the subscribers.

  • @santhoshkurup4253
    @santhoshkurup4253 3 года назад +2

    മലയാളത്തിൽ ഒരു ബ്ലോഗേഴ്സും ..പോകാത്ത ഇടമാണ് നിങ്ങൾ ...ഞാന്കൾക് തരുന്നത്..No.1.. Great

  • @santhoshnair5179
    @santhoshnair5179 3 года назад +170

    ട്രാവൽ വളോഗ് എന്നാൽ ഇതൊക്കെ തന്നെ ആണ്.യാത്രയിൽ കാണുന്നതെല്ലാം നിങ്ങൾ ഞങ്ങളുടെ കൈകളിൽ എത്തിക്കുന്നു.

    • @harisreemediatv
      @harisreemediatv 3 года назад

      👍❤️👍👍👍

    • @musthafamusthu66
      @musthafamusthu66 3 года назад +1

      തുടക്കത്തിൽ എല്ലാവരും ഇങ്ങനെതന്നെ @mallutraveler old videos കണ്ടുനോക്കൂ ഇതിലും deep explorer ആണ് അതും ഒറ്റയ്ക്ക്.

    • @sajinsulaiman4872
      @sajinsulaiman4872 3 года назад

      Athe👍👍

  • @rafirafi4609
    @rafirafi4609 3 года назад +6

    ഒരു യൂട്യൂബ് ബ്ലോഗർ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല ❤️ നല്ല നല്ല വീഡിയോകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ടീം ട്രാവൽ ഈസ്റ്റ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️

  • @yusafcvm513
    @yusafcvm513 3 года назад +33

    ട്രാവലിസ്റ്റ കട്ടഫാൻസ്‌ 💪👍👍🚐🚐🚐full on full power🔥🔥🔥🔥 വാൻ ലൈഫ് ഫുൾ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ👍🏻👍🏻👇🏻👇🏻

  • @amjathdbx
    @amjathdbx 3 года назад +8

    എന്റെ ഉപ്പ മിലിട്ടറിയിലായിരുന്നു ഈ കാഷ്മീർ എപ്പിസോഡ് എല്ലാം ഉപ്പാക്ക് jan കാണിച്ചു കൊടുത്തു ഭയാഗര ഇഷ്ടമായി

    • @joshybenedict5370
      @joshybenedict5370 3 года назад +2

      താങ്കളുടെ ഉപ്പക്ക് എന്റെ ബിഗ് സല്യൂട്ട്

  • @sjvlog6651
    @sjvlog6651 3 года назад +23

    സന്റപ്പാ ഇന്നത്തെ എപ്പിസോഡ് തീർന്നു അറിഞ്ഞില്ല അടിപൊളി സൂപ്പർ ആയിരുന്നു ജയ്ഹിന്ദ്

  • @ratheeshrajan8986
    @ratheeshrajan8986 3 года назад +2

    ഭക്ഷണം തരുന്ന കർഷകൻ... നമ്മളെ കാക്കുന്ന പട്ടാളക്കാർ..... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
    നമ്മളെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്ന ധീര ജാവന്മാർക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്

  • @muhammedshameer5154
    @muhammedshameer5154 3 года назад +3

    നമ്മൾ കടന്നു കിടന്നുറങ്ങുമ്പോൾ അവനവൻറെ കുടുംബത്തെയും സുഖങ്ങളെയും ഉപേക്ഷിച്ച് രാജ്യത്തിന് കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും ബിഗ് സല്യൂട്ട് ജയ്ഹിന്ദ്🇮🇳

  • @user.TNC7
    @user.TNC7 3 года назад +2

    Santappa ഇന്നത്തെ video ആണ് പഞ്ച് video. രാജ്യത്തിൻ്റെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവൻമാർക്ക് രാജ്യത്തോടും 132 കോടി ജനത്തോടും ഉള്ള കാവലും കരുതലും സുരക്ഷയും എത്ര വലുതാണ് എന്ന് മനസ്സിലാക്കാൻ ഈ video ലുടെ സാധിച്ചു. Big Salute India Army .Thanks Travelista term.നമ്മൾക്ക് ഒരോരുത്തർക്കും നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സമ്പത്തിക പുരോഗതിക്കും വേണ്ടി അദ്വനിക്കാൻ ഉള്ള ഒരു പ്രതിബദ്ധത ഉണ്ടാക്കണം എല്ലാ യുവക്കൾളും ഇന്ത്യ എന്ന Powerfull രാജ്യത്തിൻ്റെ power എന്താണ് എന്ന് പുറം ലോകത്തിന് കാണിച്ചു കെടുക്കാൻ കഴിയണം. Power വരട്ടെ.

  • @sibi7168
    @sibi7168 3 года назад +20

    19:28 ayur husain നെ കണ്ടപ്പോൾ അമരീഷ് പുരിടെ കട്ട് തോന്നിയ വരുണ്ടോ

  • @gopuberetta8092
    @gopuberetta8092 3 года назад +1

    നിങ്ങളാണ് യഥാർത്ഥ ട്രാവൽ ബ്ലോഗർസ്.. ഓരോ ദിവസോം ചെല്ലുതോറും നന്നായി വരുന്നു... പവറാട്ടാ 👍👍👍👌👌👌🙏🙏🙏

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +33

    എവിടെയോ വായിച്ചതുപോലെ.. Travelista❤,ഓരോ യാത്രാ കാഴ്ച്ചയും ഓരോ ഓര്മപ്പെടുത്തലുകളാണ്. ഇനിയും ഒരുപാട് ദൂരം പോകുവാനുണ്ട് എന്നൊരു ഓര്മപ്പെടുത്തൽ....❤

    • @cvnx1704
      @cvnx1704 3 года назад +1

      @NANO TRAVELER by maneesh അമ്പിളി film last scene dialogue

  • @pareshkr6543
    @pareshkr6543 3 года назад +5

    സാന്റപ്പാ... നമസ്കാരം 🙏.. നമ്മുടെ ബോർഡർ വ്യൂ കാണിച്ചു തന്നതിന് താങ്ക്സ് 🤗പവർ വരട്ടെ,

  • @chandrasekhar.s9722
    @chandrasekhar.s9722 3 года назад +26

    ട്രാവലിസ്റ്റ സംഭവം ട്ടോ ആരും കാണാത്ത ആരും കാണിക്കാത്ത കുറെ സംഭവങ്ങൾ അടിപൊളി ഒന്നും പറയാം ഇല്ലാട്ടോ ഫുൾ പവർ ആട്ടോ

  • @dare2dream960
    @dare2dream960 3 года назад +18

    സുജിത് ഭക്തൻ മാറി ഇനി ട്രാവലിസ്റ്റ...♥♥♥♥♥♥♥♥

  • @bt9604
    @bt9604 3 года назад +30

    നമ്മൾ ഫാമിലിയാ അതുകൊണ്ട് എനിക്ക് താങ്ക്സ് വേണ്ട..❤️❤️😍

  • @kdlr_Naveen
    @kdlr_Naveen 3 года назад +5

    ഇതേവരെ ഒരു യൂട്യൂബർ മാരും ചെയ്യാത്ത വീഡിയോസ് 😍😍😍ട്രാവൽ ഇഷ്ട ടീമിന് അഭിനന്ദനങ്ങൾ💪💪💪

  • @mhdanas5786
    @mhdanas5786 3 года назад +60

    ധീര ജവാൻമാർക്ക്‌ ഒരു സെല്യൂട് 🙋‍♂️

  • @saudhcv2258
    @saudhcv2258 3 года назад +1

    യുദ്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് രാജ്യങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കാണ്. പുതിയ കാഴ്ചകൾ സമ്മാനിച്ച Team Travelista 👍❤️👍❤️👍

  • @twowheels002
    @twowheels002 3 года назад +69

    യുദ്ധഭൂമിയിലും പതറാതെ നമ്മുടെ ട്രാവലിസ്റ്റാ ❣️
    Full power 💥full on 💥

  • @ananthakrishnanm.s1396
    @ananthakrishnanm.s1396 3 года назад +3

    18:18 അവിടെ പായ ചുരുട്ടി ഇട്ട പോലെ ഒരാൾ കെടുക്കണ കണ്ട😂😁 ijaadhi dialogue😂

  • @abhinavashok9900
    @abhinavashok9900 3 года назад +4

    Santo chettan paryunna Malayalam kettu Gurprit singh nalla chiri...
    Aalu bhayankara happy aanu..

  • @MohammedIrfan-fw6cn
    @MohammedIrfan-fw6cn 3 года назад +1

    സ്ലോമോഷൻ രംഗങ്ങൾ വളരെ മനോഹരമാണ്... അത് അങ്ങനെ കാണുമ്പോൾ വല്ലാത്തൊരു .. ഫീൽ ആണ് ചിന്തിക്കാനുണ്ട് .. ട്ടാ പവർ പവർ വരട്ടെ .... 😍😍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +6

    കൊള്ളാം ഗുജ്ജറിൽ മുസ്ലിം വിഭാഗം ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവാണ്. നമ്മുടെ നാടാർ വിഭാഗത്തിൽ ഹിന്ദു and ക്രിസ്ത്യൻ ഉള്ളത് പോലെ. താങ്ക്സ് travelista

  • @shalusandangelsworld7849
    @shalusandangelsworld7849 3 года назад +1

    ഇന്ത്യൻ ആർമിക്കു ഒരു ബിഗ് സല്യൂട്ട് 🇮🇳❤❤❤❤ santappanum big thanks ഉണ്ട്ട്ടാ ഇതൊന്നും ഈ ജന്മത്തിൽ കാണാൻ പറ്റാത്ത കാഴ്ചകൾ ആണ്. അത് ട്രാവലിസ്റ്റ യിൽ കൂടെ കാണിച്ചു തരുന്നതിനു ഒരുപാടു thanks und tta ❤🙏🙏

  • @abid9134
    @abid9134 3 года назад +46

    ചിന്തിക്കാ....നുണ്ട് ട്ടാ.... എന്ന കമന്റ് വായിച്ചപ്പോൾ സാന്റപ്പൻ പറയുന്നതോർത്തവർ ലൈക്കടീ😍

  • @bijupkurup5228
    @bijupkurup5228 3 года назад +1

    ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ലാത്ത ഗംഭീര കാഴ്ച തകർത്തു സന്റപ്പാ

  • @moviesoutfits6194
    @moviesoutfits6194 3 года назад +46

    Proud to be an indian and big salute indian army

  • @eldhosemathews
    @eldhosemathews 3 года назад +2

    Guys , Must Say for the last three days you guys have been phenomenal. ..Excellent content and great presentation. ... Kudos to the whole team ..
    Love from New Zealand. ..
    Cheers

  • @thomasmv3676
    @thomasmv3676 3 года назад +45

    ചേട്ടാ യുടെ നടത്തും പൊളിച്ചു മമ്മൂട്ടി നടക്കുന്ന പോലെ,, അല്ല മമ്മൂട്ടിയെക്കാൾ നന്നായി
    വാ, വാ,, ആരെ വാ

  • @ashifmp3552
    @ashifmp3552 3 года назад +1

    മനസ്സിന് ഒരുപാട് സന്തോഷമായി ട്രാവലിസ്റ്റാ വേറെ രീതിയുലുള്ള അവതരണം ഇന്ത്യക്കു വേണ്ടി കാവല്നില്ക്കുന്ന ജവാൻ മാർക്ക്‌ ഒരു ബിഗ് സല്യൂട് ഞാൻ എന്റെ ജോലികഴിഞ്ഞ ഇത് കണ്ടിട്ടാണ് ഉറങ്ങാറ് wait next video.....

  • @mujeebrahman6905
    @mujeebrahman6905 3 года назад +4

    സാൻറ്റപ്പോ ബിനോയ് നിഷോയ് നിങ്ങ
    വെറെ ലെവൽ എത്തിട്ടോ ഖത്തറിൽ നിങ്ങൾ ഇപ്പോ പട്ടാണ് Travelista പവർ വരെട്ടെ ചിന്തിക്കാൻ പറ്റൂലാ

  • @shefi665
    @shefi665 3 года назад +1

    രോമാഞ്ചം അല്ല.🤩 രോമാഞ്ചിഫിക്കേഷൻ ആണ്. ❤️ വേറെ..... വേറെ.... വേറെ ലെവൽ ✌️

  • @sreejuputhalath3521
    @sreejuputhalath3521 3 года назад +4

    വേറെ ഒരു ചാനലിലും കാണാത്ത കാഴ്ചകൾ അടിപൊളി Big saluit indian army🇨🇮🇨🇮

  • @vinzvuzz523
    @vinzvuzz523 3 года назад +2

    Wow! That was a very extensive and quality coverage of very informative content. Felt as if I was watching National Geographic channel in Malayalam!! Thanks also to your kind hosts and their thoughtful itineraries.

  • @shibil5161
    @shibil5161 3 года назад +9

    നെഞ്ച് വിരിച്ച് ടീം ട്രാവലിസ്റ്റ 🔥🔥🔥🔥🔥🔥🔥
    Full on full power 😍😍😍

  • @nijunajum1822
    @nijunajum1822 3 года назад

    ഭയാനകരമായ ജീവിതസാഹചര്യൻകിടയിലും നമ്മൾക്ക് വേണ്ടി ധാന്യങ്ങൾ കൃഷിചെയ്യുന്ന കൃഷിക്കാർക് ഐക്യദാർട്ട്യം 👍👍👍

  • @jinokv6956
    @jinokv6956 3 года назад +20

    ഇജ്ജാതി വിഷ്വൽസ്‌ കൂടെ മാസ്സ് bgm,

  • @jobymemuriyil
    @jobymemuriyil 3 года назад +4

    ഇപ്പോൾ മലയാളത്തിൽ ഓടുന്ന ട്രാവൽ വ്ലോഗ്, സ്റ്റാൻഡേർഡ് കീപ് ചെയ്ത്, പ്രൊഫഷിനിലിസം കൈവിടാതെ, ആളുകളെ സ്പോൺസർ കാര്യം പറഞ്ഞു ചെടുപ്പിക്കാത്ത ഏക ചാനൽ.. ❤

  • @devisanthosh2914
    @devisanthosh2914 3 года назад +3

    മനസിന്റെ മൂടെ മാറിപ്പോയി ഇങ്ങനെയൊക്കെ paraju kelkunundenkilum കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഒരു വല്ലാത്ത ഫീൽ സാന്റപ്പാ

  • @momentshunter3652
    @momentshunter3652 3 года назад +13

    സ്വപ്നങ്ങളിൽ പോലും ചിന്തിക്കാത്ത കാഴ്ചകൾക്കു ഒരുപാട് നന്ദി 🥰🌈🎈

  • @asbinn9158
    @asbinn9158 3 года назад +1

    ഇതാണ് ഓരോ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട റിയൽ ഇന്ത്യ
    Hatsoff ടീം ട്രാവലിസ്റ്റാ 💯

  • @ncmphotography
    @ncmphotography 3 года назад +8

    നമുക്കൊന്നും കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളുടെ വീഡിയോസ്
    നമ്മുക്ക് വേണ്ടി മികച്ച രീതിയിൽ തന്നെ കാണിച്ചു തരുന്ന
    Team Travelista ❤️🔥😍🤗
    always salute to Our army 🔥❤️✨

  • @TruthFinder938
    @TruthFinder938 3 года назад +1

    ഇന്ത്യയുടെ നട്ടെല്ല് ജവാൻ മാരും കർഷകരും ആണ്❤❤❤🇮🇳🇮🇳🇮🇳

  • @samsanalthomas9135
    @samsanalthomas9135 3 года назад +4

    ഇന്നത്തെ ബിഗ് സല്യൂട്ട് സിനി ചേച്ചിക്ക് ഇരിക്കട്ടെ ടീം ട്രാവലിസ്റ്റ. ചിന്തിക്കാൻ പറ്റണില്ല.

  • @RaginiKNair
    @RaginiKNair 3 года назад +1

    Super exciting video. Small girls looking beautiful. Thanks to all for showing the border. Thanks to that sincere chettans support.

  • @suveeshps5385
    @suveeshps5385 3 года назад +7

    സീരിയൽ കാണുന്നതിനു അമ്മേനെ കളിയാക്കിട്ടു ഇപ്പൊ ട്രാവലിസ്റ്റ കാണാൻ കാത്തിരിക്കാ... അമ്മേനെ നോക്കുമ്പോ ഇപ്പൊ ഒരു ചമ്മൽ... ടീവിയിൽ സീരിയൽ... ഫോണിൽ ട്രാവലിസ്റ്റ..✌️🤭
    പവറ് ....പവറ് ...

  • @shajid_kl_ten
    @shajid_kl_ten 3 года назад +1

    ആരും കാണിക്കാത്ത ആരും പോകാത്ത വഴികളിലൂടെ സാന്റപ്പനും ടീമും ..ചിന്തിക്കാൻ ഉണ്ട്ട്ടാ 😍

  • @jasux9427
    @jasux9427 3 года назад +32

    ഇന്ത്യൻ ആർമി 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒരുപാട് സ്നേഹം 🥰

  • @abdulhakeem8430
    @abdulhakeem8430 3 года назад

    ടൈറ്റിൽ എഡിറ്റ്‌ സൂപ്പർ...👌.. പിന്നെ.. എന്റെ രാജ്യം നമ്മുടെ രാജ്യം..🌹🌹 ധീര ജവാന്മാർക്കു എന്റെ ബിഗ് സല്യൂട്ട് 👍🌹🌹

  • @vineeshcmaicha9256
    @vineeshcmaicha9256 3 года назад +5

    സൂപ്പർ !!!അടിപൊളി! നെഞ്ചും വിരിച്ച് Team Travelista !!!

  • @emiljohn4566
    @emiljohn4566 3 года назад +1

    മനസ് നിറഞ്ഞാണ് നിങ്ങളുടെ വീഡിയോസ് ഫുൾ കാണുന്നത് 🥰🥰😍😍🙌🙌🙌🙌🙌

  • @Abin385
    @Abin385 3 года назад +11

    വളരെ അപകടം നിറഞ്ഞതും
    വ്യത്യസ്തമായ കാഴ്ചകലും
    ട്രാവലിസ്റ്റയിൽ മാത്രം ❤️❤️

  • @shinoyzacharia7369
    @shinoyzacharia7369 3 года назад

    Very excited episodes... brave border villagers living without fear and with smiling faces ... our Indian Army 💪

  • @m_shuhaibweb
    @m_shuhaibweb 3 года назад +15

    ഇന്ത്യയിലെ എല്ലാ പട്ടാളക്കാർക്കും ഒരായിരം ബിഗ് സല്യൂ്ട് ......പോരട്ടെ ഇവിടെ👇👍

  • @babupr3222
    @babupr3222 3 года назад +2

    എവിടെ ചെന്നാലും നല്ല വ്യക്തികൾ ഉണ്ട് ബസുമതി അരി സുപ്പർ ശുഭയാത്ര സാന്റപ്പൻ ടീം അഭിനന്ദനങ്ങൾ

  • @vaishakhp8086
    @vaishakhp8086 3 года назад +5

    നമ്മൾ ആരും അറിയാതെ അധോലോകം 💖🔰🦁🐯
    💥💣💥 ആയിരിക്കുന്നു...
    സാന്റപ്പ...😎😅💪

  • @arunvr7
    @arunvr7 3 года назад +1

    Thanks for being different. Ellarem pole bhangy ulla places,outside india oke kanikunathil ninum india ile thane ingne ula place kanichathil oru like.

  • @maneeshmanu5704
    @maneeshmanu5704 3 года назад +6

    വാൻലൈഫ് ചെയ്യാൻ പോയിട്ട് workshop ലൈഫ് ചെയ്യാത്ത നല്ലൊരു ചാനൽ 😄

  • @akhilbenny1114
    @akhilbenny1114 3 года назад

    Its maybe in the first time in the history that a vlogger is exploring India-pak border and lifestyle of common people there. Great salute 🔥 to all soildiers protecting our country and Team "Travelista ❤️" for showing their lifestyle 💯...

  • @akcta2045
    @akcta2045 3 года назад +5

    ഇന്നത്തെ ഇലക്ഷന് വോട്ട് ചെയ്തു ഇനി travelista faans vote
    👇👇👇

  • @Prabhish_
    @Prabhish_ 3 года назад +2

    അതിര് കാക്കുന്ന ജവാൻമാരെപ്പോലെ തന്നെ കതിര് കാക്കുന്ന നമ്മുടെ കർഷകരേയും നമ്മൾ സ്നേഹിക്കണം ബഹുമാനിക്കണം. നമുക്ക് അന്നം തരുന്നവരാണ്. ആഹാരം കഴിക്കുമ്പോൾ ഒരു നേരം പോലും നമ്മൾ അവരെ ഓർക്കാറുണ്ടോ?
    അരിയുടെ പ്രൊസസ്സിഗ്ഗ് കാണിച്ചു തന്നതിന് ട്രാവലിസ്റ്റക്ക് Big താങ്ക്സ്💛

  • @nandakumarmp6944
    @nandakumarmp6944 3 года назад +3

    സന്റോയും കൂട്ടരും ഒരു പ്രസ്ഥാനം ആണ്. വളരെ നന്ദി ഇതുപോലെ ഉള്ള കാണാകാഴ്ച്ച എത്തിക്കുന്നതിനു.❤❤❤

  • @sijovarghese4261
    @sijovarghese4261 3 года назад +1

    യാത്ര ചെയ്യാൻ ഇച്ചിരി മടിയുള്ള കൂട്ടത്തിൽ ആരുന്നു ഞാൻ സാന്റപ്പനും കുട്ടർക്കുമൊപ്പം ടെഹ്‌റാഡൂണിൽ കുറേ യാത്ര ചെയ്യാൻ പറ്റി അത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു. അതോടെ യാത്രകൾ എനിക്കിഷ്ടമായി തുടങ്ങി ...
    സാന്റപ്പനും ലിഷോയ് കുട്ടനും ബിനോയ് കുട്ടനും ഒത്തിരി നന്ദി ...
    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം എഡിറ്റിംഗ് അടിപൊളി
    ഇൻട്രോ നേരിട്ട് കാണാനുമുള്ള ഭാഗ്യം എനിക്കുണ്ടായി
    ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെന്ന് ജീവൻ പണയം വെച്ച് ക്യാമറ കൊണ്ട് ഒപ്പിയെടുത്തു മനോഹാരിത ഒട്ടും കുറയാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ട്രാവലിസ്റ്റയ്ക്കു ഒരായിരം നന്ദി ....🙏🏻🙏🏻🙏🏻
    ഓരോ ദിവസവും വീഡിയോ യ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ......
    എല്ലാ വിഡിയോസിലും "ദൂരെ ..." സോങ്‌സ് ഇട്ടാൽ കിടു ആയിരിക്കും ....🥰🥰🥰
    ഒത്തിരി സ്നേഹത്തോടെ
    അളിയൻ ടെഹ്‌റാഡൂൺ ✍🏻

  • @nithinkottayam313
    @nithinkottayam313 3 года назад +3

    ഓരോ ദിവസം കൂടുമ്പോഴും subscribers ന്റെ എണ്ണം കൂടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പവര്‍ വരട്ടെ 🤩❤❤❤

  • @kolethuranny
    @kolethuranny 3 года назад

    ഇതാണ് മക്കളേ ട്രാവൽ ബ്ലോഗ്. കാണാ കാഴ്ചകൾ തേടിയുള്ള യാത്ര. മുന്നോട്ട് പോവുക. ഞങ്ങൾ പിന്നാലെയുണ്ട്. എല്ലാരും പൊളി. 💕

  • @renjiniraghav805
    @renjiniraghav805 3 года назад +6

    Santappa, ningal ennum konduvarunna veriety videos kanan valya ishtam 😍👍

  • @rajeevpillai7659
    @rajeevpillai7659 3 года назад

    ഞാൻ ഇതു കണ്ടു എന്ത് പറയാൻ അഭിമാനം സന്തോഷം ദുഃഖം എല്ലാം ഉണ്ട് പല ബ്ലോഗ്‌ കണ്ടിട്ടുണ്ട് പക്ഷെ ഇതു വല്ലാതെ ഒരു പ്രതീക്ഷ പോലെ നെക്സ്റ്റ് എപ്പിസോഡ് കാണാൻ വളരെ നന്ദി ബ്രോസ്..👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @subinsubrahmanian8760
    @subinsubrahmanian8760 3 года назад +5

    ആയുർ ഹുസൈൻ കാലാപാനി വില്ലൻറെ ലുക്ക് ✌✌🧡🧡😍😍

  • @amangafoor5270
    @amangafoor5270 3 года назад +1

    മേജർ മഹാദേവനും കാലാപാനിയിലെ അമരീഷ് പുരിയും ഒരുമിച്ച ഒരു കിടു എപ്പിസോഡ്👍👍👍

  • @ajithliftzz
    @ajithliftzz 3 года назад +3

    അങ്ങനെ ആദ്യമായി ഞാൻ ഒരു shell kandu😘😘 thanks santo ചേട്ടാ ❤❤

  • @muhammedbhasil
    @muhammedbhasil 3 года назад

    സാന്റപ്പാ... ലിഷോയ്... ബിനോയ്‌... Full on... Full power ❤️❤️🔥🔥🔥👍👍👍

  • @rajeshm4867
    @rajeshm4867 3 года назад +4

    THANKS BINOY FOR GIVING CANON 70 D SLR EXPERIENCE..NO ONE CAN BEAT YOUR CAPTURING QUALITY.TRAVELISTA CONGRATS.

  • @babutltl9536
    @babutltl9536 3 года назад

    കുറച്ച് എപ്പിസോഡുകൾ അതാത് ദിവസങ്ങളിൽ കാണാൻ പറ്റിയില്ല ഇപ്പോൾ അത് കണ്ട് കൊണ്ടിരിക്കുകയാണ് എല്ലാം സൂപ്പർ

  • @praveen-ip7uv
    @praveen-ip7uv 3 года назад +15

    TRAVELISTA ❤️❤️ പവറ് വരട്ടെ 🔥🔥🔥

  • @rekhaambika5189
    @rekhaambika5189 3 года назад +1

    First time aanu. Oru basmathy rice mill kanunnathu thanks travelista 🙏 iniyum variety kazhchakal kanan wait cheyyunnu 👍👍👍👍👍👍

  • @jithin_thalassery
    @jithin_thalassery 3 года назад +17

    സാന്റപ്പനിലൂടെ ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം😍