Ep #35 |യാത്രയുടെ Negative വശവും നിങ്ങൾ അറിയണം|കാണിക്കാതെ വയ്യാ ✅️

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ep #35 |യാത്രയുടെ Nagative വശവും നിങ്ങൾ അറിയണം
    Follow me on Facebook
    / travelista1990
    instagram -
    www.instagram....
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,9 тыс.

  • @ejasskarim216
    @ejasskarim216 3 года назад +1023

    വഴിയിൽ കിടന്ന ഇവർക്കു വീട്ടിൽ നിന്നും ചായ ഉണ്ടാക്കി കൊണ്ടുവന്നു കൊടുത്ത ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

    • @kasargodicha8134
      @kasargodicha8134 3 года назад +17

      ❤️💪
      I love my India🇮🇳 ❤️💪
      I love my Kerala ❤️💪

    • @anithapv9785
      @anithapv9785 3 года назад +6

      ശരിക്കും അതെ ,ആ സ്നേഹത്തിന്🙏🏻

    • @agneyrk
      @agneyrk 3 года назад +1

      ❤️❤️❤️

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +2

      ചേട്ടാ, എന്റെ channel സപ്പോർട്ട് ചെയ്യോ?

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      @@kasargodicha8134 ചേട്ടാ, എന്റെ channel ഒന്നു സപ്പോർട്ട് ചെയ്യോ?

  • @sampreethkp2465
    @sampreethkp2465 3 года назад +188

    ഇന്നത്തെ ഹീറോ സുരക്ഷിതമായി കപ്പിത്താൻ ഓടിച്ച 😍😍😍😍ലിഷോയും അവസാനം ചായ കൊണ്ടുവന്ന ആ നല്ല ചേട്ടനും

  • @man.behind.the.shades
    @man.behind.the.shades 3 года назад +459

    ലിഷോയ് ചേട്ടന്റെ ഡ്രൈവിങ്ങിന്റെ ഫാൻ ആയി മാറിയവർ 👇
    Pwolichu🔥

  • @sftalks4667
    @sftalks4667 3 года назад +169

    ചാനെൽ ഇല്ലാതെ ഡ്രൈവിംഗ് കൊണ്ട് RUclips കീഴടക്കുന്നു...
    എമിൽ ബ്രോ😍
    ലിശോയ്‌ ചേട്ടൻ💖

  • @lordzghost8113
    @lordzghost8113 3 года назад +324

    ഇ വഴി കണ്ടു പേടിതോന്നി കമെന്റ്ബോക്സ് നോക്കിയവർ എത്ര പേരു ഉണ്ട്....... അമ്പോയ്യ്.....👌👌👌👌👌

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html ...

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +2

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      @@ski8960 ചേട്ടാ, എന്റെ channel ഒന്നു സപ്പോർട്ട് ചെയ്യോ?

    • @sudarsanants4190
      @sudarsanants4190 3 года назад +2

      6:25 nu comment boxil keri😀

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      @@sudarsanants4190 ചേട്ടാ, എന്റെ ചാനൽ സപ്പോർട്ട് ചെയ്യൂ

  • @andakadaham-7567
    @andakadaham-7567 3 года назад +122

    ജീവിതത്തിൽ ആദ്യമായി ത്രിൽ അടിച്ചു പോയി കണ്ട ട്രാവൽ വീഡിയോ ഹാർട്ട്‌ ബീറ്റ് കൂടിയവർ ഒരു ലൈക്‌ അടിക്കു

  • @kishorkollampana9364
    @kishorkollampana9364 3 года назад +416

    തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം. ചായയും വടയും കൊണ്ടു വന്ന ചേട്ടന് സ്നേഹത്തോടെ..

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +3

      എന്റെ channel ഒന്നു സപ്പോർട്ട് ചെയ്യോ?

  • @Nithyajojy
    @Nithyajojy 3 года назад +57

    ലിഷോയ് ഉള്ളപ്പോൾ നമ്മടെ കപ്പിത്താൻ safe ആയിരിക്കും ലിഷോയ് മ്മടെ മുത്താണ് 🤩

  • @minku2008
    @minku2008 3 года назад +28

    ഇന്ത്യയിലിനെ ഭൂരിഭാഗം ആളുകളും വളരെ നല്ലവരാണ് ,ബാക്കിയുള്ളവർ വിധ്വേഷവും അസൂയയും ഒക്കെ ആയി ആർക്കും ഒരു ഉപകാരവും ചെയ്യാതെ സ്വെന്തം കാര്യം സിന്ദാബാദ് വിളിച്ചു ജീവിച്ചു മരിക്കുന്നു ...
    ചൗഹാൻ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക് 👍Travelista 😍.

  • @anilboss1881
    @anilboss1881 3 года назад +16

    ഇത്രയും അപകടം പിടിച്ച വഴികളിലൂടെ അതിസാഹസികമായി കപ്പിത്താനെ പുഷ്പം പോലെ ഓടിച്ച് കയറ്റിയ ലിഷോയിക്ക് ആവട്ടെ ഇന്നത്തെ credit ❤️❤️❤️❤️❤️

  • @rameezkottakkal4186
    @rameezkottakkal4186 3 года назад +187

    അതി സാഹസികമായി വണ്ടി ഓടിച്ച lishoyക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ♥♥♥👍

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @sreejiths377
    @sreejiths377 3 года назад +32

    നാരായൺ ചൗഹൻ ചേട്ടൻ = മനുഷ്യൻ ♥️🔥👌 lots of ♥️

  • @ajumon.yyohannan8540
    @ajumon.yyohannan8540 3 года назад +42

    സ്നേഹവും, അന്നവും തന്ന ആ ചേട്ടനാണ് താരം. ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️.
    TRAVELISTA ടീം മാസ് അല്ലേ,,,,, പവർ വരട്ടെ 💪💪💪💪💪💪

  • @justclicks2255
    @justclicks2255 3 года назад +7

    എന്താ പറയാ...ഒരു ഹെവി ത്രില്ലർ movie കണ്ട ഒരു ഫീൽ....heavy power team travalista.... ഇത്രയൊക്കെ സംഭവങ്ങളോക്കെ ഉണ്ടായിട്ടും.അതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരാൻ കാട്ടി തന്ന മനസ്സ് ഉണ്ടല്ലോ....... ചിന്തിക്കാൻ പറ്റില്ല.....🔥🔥

  • @orukasaragodenvlog8869
    @orukasaragodenvlog8869 3 года назад +37

    ഇന്ത്യയുടെ സൗന്ദര്യത്തെ തുറന്ന് കാണിച്ച സാന്റപ്പനും കൂട്ടുകാർക്കും ഹൃദയത്തിൽനിന്നും ബിഗ് സല്യൂട്ട് 💙💙
    I love my india 🇮🇳💚💚

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +2

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @rittoaf8212
    @rittoaf8212 3 года назад +63

    ഷാന്റപ്പനും 2 കൂട്ടുകാർ ക്കും കപ്പിന്നാനും വേണ്ടി നമ്മുടെ ത്രിശൂർകാരുടേ പ്രാർത്ഥന യുണ്ട്👍👍👍👍👍🎉റിറ്റോ കരുമത്ര

    • @dreambig4503
      @dreambig4503 3 года назад +3

      തൃശൂർ മാത്രം അല്ല ട്രവേലിസ്റ്റാ ഇഷ്ടപെടുന്ന എല്ലാ ആൾക്കാരെയും പ്രാർത്ഥന ഉണ്ട് 🥰😊

    • @niyasthrissur6457
      @niyasthrissur6457 3 года назад +1

      Niyas മങ്കര

    • @WorldOfArena
      @WorldOfArena 3 года назад +1

      Karumathra 🙋🏻‍♂️

  • @PravasiArmy
    @PravasiArmy 3 года назад +71

    "ഇൻശാ അള്ളാ " പവർ വരട്ടെ... അതാണ് മലയാളി 💞💞💞👍

  • @haskar2354
    @haskar2354 3 года назад +1

    ആരും പോകാത്ത വഴികളും കാണിക്കാത്ത കാഴ്ചച്ചകളും 💪🏻💪🏻പറയാണ്ടിരിക്കാൻ വയ്യ ഇങ്ങളൊക്കെ വേറെ ലെവലാണിട്ടോ ☺️☺️ഇൻശാ അള്ളാഹ് തമ്പുരാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും അതിനായി പ്രാർത്ഥിക്കുന്നു ☺️☺️

  • @sajadseju3698
    @sajadseju3698 3 года назад +139

    ആഗാധമായ കൊക്ക...
    ഇരുട്ട്
    വഴി കാണുന്നില്ല
    ഒരാളും ഇല്ലാ....
    ലിശോയ് സമ്മതിച്ചു ആ ഡ്രൈവിംഗ് സ്കിൽ💪💪...
    പിന്നെ 3 പേരുടെ മനകരുത്തും 💪💪

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 3 года назад +10

      Ayyo lishoyde drivingne patti angane onnum parayalle... Enit venam manjarama aduta article undakkan

    • @sajadseju3698
      @sajadseju3698 3 года назад +4

      @@athwaithvishnuprathap6666
      നമ്മൾ തൃശൂർ ഗെഡികളാ....
      നമ്മുക്ക് ഫുൾ പോസിറ്റീവ്
      ഫുൾ പവർ ആണ്‌
      💪💪❤️❤️

    • @jerinlaiju3539
      @jerinlaiju3539 3 года назад +2

      💚

    • @muhamedjasar5409
      @muhamedjasar5409 3 года назад +2

      Lishoy istam

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @joshyvarghese38
    @joshyvarghese38 3 года назад +65

    ലിഷോയി പൊളി ഡ്രൈവിംഗ് ❤❤ ചായ തന്ന ചേട്ടന് ഇന്നത്തെ ലൈക്ക് ❤

  • @muhammedumair9517
    @muhammedumair9517 3 года назад +117

    ചൗഹാൻ ചേട്ടനെ ഇഷ്ടപ്പെട്ടവർ ഇവടെ നീലം മുക്കി പൊയ്ക്കോ

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @anumolchandran4165
    @anumolchandran4165 3 года назад +14

    ഈ ദുർഗാ പാതയിൽ വണ്ടിയോടിച്ച നമ്മുടെ പൊന്നു മോനും ടീമിനും ആയിരം സ്നേഹപൂ ചണ്ടുകൾ

  • @binshadk8515
    @binshadk8515 3 года назад +61

    ഉള്ള 30 min കൊണ്ട് പരമാവധി കാഴ്ചകൾ കുത്തി കയറ്റി വീട്ടിലിരുന്നു ലോകം കാണാനുള്ള ഭാഗ്യം തന്ന team travelistak ഇരിക്കട്ടെ ഒരു like👍👍

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @MindCapturer007
    @MindCapturer007 3 года назад +3

    എല്ലാരും ഒരുമിച്ച് ആ വണ്ടി മഞ്ഞിൽനിന്നും രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സന്തോഷം. ....ലിഷോയ് driving confidence വേറെ ലെവേലാണ്......ചൗഹാൻ chettan🙏

  • @easyartsreesaisreenish2243
    @easyartsreesaisreenish2243 3 года назад +77

    ഒരു കിടിലൻ എപ്പിസോഡ് വിശ്വസിക്കാൻ പറ്റണില്ല!!!
    കപ്പിത്താൻ ഉഷാർ ആവട്ടെ!!!🤍

  • @riyaslakkidi7715
    @riyaslakkidi7715 3 года назад +4

    സാധാരണ ഡ്യൂട്ടി കഴിഞ്ഞ് വന്ന് റൂമിലെ പണികള്‍ എല്ലാം തീര്‍ത്ത് ഉറങ്ങാൻ സമയമാകും വരെ കുറച്ച് നേരം സിനിമ അങ്ങനെ എന്തെങ്കിലും കണ്ടിരിക്കാറാണ് പതിവ്. വാൻ ലൈഫ്‌ തുടങ്ങിയതിന്‌ ശേഷം ഇപ്പൊ സിനിമ ഇല്ല TRAVELISTA മാത്രം...

  • @sarathpsaran9775
    @sarathpsaran9775 3 года назад +96

    ഇതിപ്പോ ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ച് കാണുന്നപോലെയായലോ.. ഫുൾ ടെൻഷൻ 🥶🥶🥶

  • @failure-behind-sucess5616
    @failure-behind-sucess5616 3 года назад +31

    ഈ എപിസോഡ് 1 മില്യൺ അടിക്കട്ടെ power കാണിക്ക് 👍 ❤️🔥

  • @pioussherly1259
    @pioussherly1259 3 года назад +52

    A big clap for the driving skill of Lishoy in that circumstances....God always with you....❤️❤️❤️

  • @sadhu88
    @sadhu88 3 года назад +19

    ലിഷോയിയുടെ ഡ്രൈവിങ്ങിന്റെ ഫാൻ ആയി മാറി💖💖👌

  • @Sijus.world.
    @Sijus.world. 3 года назад +55

    ഡ്രൈവർ സുകുനോട് കിടപിടിക്കാൻ ഒരാൾ koodi ലിഷോയ്

  • @satheeshau6589
    @satheeshau6589 3 года назад +15

    തമ്പുരാൻ കൂടെയുണ്ട്, തടസ്സങ്ങളിൽ പല രൂപത്തിൽ, പല രീതിയിൽ, മുന്നോട്ട് പോകുക 👍

  • @sanishks1670
    @sanishks1670 3 года назад +6

    അപ്പോ ഈ****** പറ്റില്ല അതാണ് നമ്മുടെ സംസാരത്തിൽ ഇതൊക്കെ ഇടയ്ക്കിടയ്ക്ക് വരും സാധാരണക്കാരനായ മനുഷ്യനാണ് അല്ലാതെ നമ്മൾ യാത്രയ്ക്ക് പോകുന്നത് അച്ചടിഭാഷ പഠിച്ചത് സംസാരിക്കാൻ അല്ല നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ

  • @shyamraj3577
    @shyamraj3577 3 года назад +11

    ലോഷോയ്ക്ക് ഒരു പേടിയും ഉണ്ടായില്ല ഡ്രൈവ് ചെയ്തപ്പോൾ .ലിഷോയ് ഫാൻസ്‌ like അടി.

  • @Linsonmathews
    @Linsonmathews 3 года назад +33

    ഇത് കിടു 👍 സന്തോഷം മാത്രം കിട്ടുന്ന യാത്രയാണ് എല്ലാരും ആഗ്രഹിക്കുന്നത്, അതിന് വേണ്ടി വരുന്ന കഷ്ടപ്പാടുകൾ ദുർഘടങ്ങൾ എല്ലാം കാണിച്ചു തരുന്ന സാന്റപ്പൻ 👍❣️

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html ....

  • @dileepmathews85
    @dileepmathews85 3 года назад +39

    Your team effort is really commendable, adventurous journey showing the colours of India 🇮🇳

  • @askar4883
    @askar4883 3 года назад +64

    പടച്ചോനെ കാക്കണേ ഞങ്ങളുടെ ചെക്കന്മാരെ 🙏

  • @aromalnfc5120
    @aromalnfc5120 3 года назад +1

    ഈ video-യിൽ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങളാണുള്ളത്...
    ഒന്ന് നിങ്ങളുടെ decision making 🔥
    രണ്ട് നിങ്ങടെ off ആവാത്ത മനസ്സ് ❤️💯
    ഒരു സാധാരണക്കാരനായ driver എത്രത്തോളം perfect ആണെന്ന് എടുത്തുപറയേണ്ടതില്ല...
    പക്ഷേ ഇതുവരെ ഓടിക്കാത്ത terrains- ലൂടെ ആദ്യമായി ഓടിക്കുമ്പോൾ,ഇത്രക്കും ദുർഘടമായ,safe അല്ലാത്ത വഴിയിലൂടെ സൂക്ഷ്മതയോടുകൂടി വണ്ടി ഓടിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്....
    ഒരു യാത്രയിലെ ഏറ്റവും ഉത്തരവാദിയായ വ്യക്തി ആ യാത്രയിലെ driver തന്നെയാണ്...
    ഒരേ സമയം വാഹനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മുന്നേറേണ്ട വ്യക്തിയാണ് ഡ്രൈവർ...
    അത് വളരെ വലിയൊരു ചുമതല തന്നെയാണ്...
    ഈ യാത്രയിൽ ലിഷോയ്ചേട്ടൻ അത് കൃത്യമായി തന്നെ യാതൊരു കുറവും കൂടാതെ നിറവേറ്റുന്നുണ്ട്....
    ഈ യാത്രയിലെ അവിഭാജ്യഘടകം നിങ്ങൾ തന്നെയാണ് ലിഷോയേട്ടാ ❤️
    യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷ മുന്നിലെ വളയത്തിനാൽ നിയന്ത്രിച്ച് മുന്നോട്ട് പോകുന്ന എല്ലാ ഡ്രൈവർ സഹോദരങ്ങൾക്കും ഒരു വലിയ കയ്യടി നൽകുകയാണ് 👏👏👏

  • @abdulrasheedpt2955
    @abdulrasheedpt2955 3 года назад +5

    മച്ചാന്മാരെ ഇതാണ് അഡ്വഞ്ചർ ട്രിപ്പ്... ഇതുപോലെത്തെ ട്രിപ്പുകൾ നമ്മൾ ജീവിതത്തിൽ നേരിട്ടാൽ.. നമ്മുടെ ജീവിതത്തിലെ പേടികൾ നമുക്ക് മാറ്റി നിർത്താൻ കഴിയും എല്ലാം നല്ലതിന് ഇനി വരാൻ ഉള്ളതും നല്ലതിന്.. നിങ്ങളുടെ അനുഭവം മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു വെളിച്ചമാകട്ടെ........ vibe on

  • @sravanvlogs3431
    @sravanvlogs3431 3 года назад +13

    അതിഭീകരമായ റോഡിലൂടെ ഓടിച്ച ലിഷോയ് ettan ഇരിക്കട്ടെ ഒരു സല്യൂട്ട് വഴി കണ്ടിട്ട് തന്നെ പേടിയായി santo chetta ❤❤🔥🔥 ❤❤❤🙏🙏🙏🙏 സൂപ്പർ full on full power ❤❤❤ 🔥🔥

  • @jack.______922
    @jack.______922 3 года назад +59

    Lishoy ജ്ജാതി driving✌️🤞

  • @MohammedAshraf680
    @MohammedAshraf680 3 года назад +21

    6:18 എന്താ റോഡ് 😳
    അതിലൂടെ വണ്ടി ഓടിക്കാനും വേണം ധൈര്യം

  • @uvisharmi6981
    @uvisharmi6981 3 года назад +47

    In sha Allah 💥💥
    പടച്ചവൻ കൂടെ ഉണ്ട് 👍

  • @gopuberetta8092
    @gopuberetta8092 3 года назад +2

    ഇന്ന് ആദ്യമായി എനിക്കും വിഷമമായി... എന്തായാലും സേഫ് ആയി പെട്രോൾ പമ്പിൽ എത്തിയല്ലോ... നാരായൺ ചൗഹാണ് എല്ലാ മലയാളികളുടെ പേരിൽ ഒരു താങ്ക്സ്..ട്ടോ നമ്മള് ഇങ്ങിനെ ഒക്കെ ചെയ്യുയോ... നമ്മുക്കും ഓരോ പാടമാണ് ഇതൊക്കെ...

  • @geogeorge1427
    @geogeorge1427 3 года назад +6

    വിഷമിക്കണ്ട ബ്രോസ്... ഇതുപോലെ എന്തെങ്കിലും എക്സ്പിരിയൻസ് ചെയ്താൽ ഒരു അൻപതു വർഷം കഴിഞ്ഞാലും നമ്മുടെ ഓർമയിൽ അതു ഉണ്ടാവും... എൻജോയ് യുവർ ട്രിപ്പ്‌... B+... പവറു വരട്ടെ ട്ടാ... സാന്റപ്പൻ... ലിഷോയ്... ബിനോയ്‌...
    💪💪💪💪💪💪💪💪💪💪💪

  • @sreelalradhakrishnan1101
    @sreelalradhakrishnan1101 3 года назад +6

    നൈറ്റ്‌ 1:30 ഇരുന്ന് കാണുന്നവർ ഉണ്ടോ 😜😜..... വഴി കിടന്ന നിങ്ങക്ക് ചായയും വടയും കൊണ്ട് തന്ന ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ 😘😍😍😍😍😘😘😍😘

  • @sandhyamanu4963
    @sandhyamanu4963 3 года назад +25

    Lishoyne sammathichu tta ..immaadhiri roadsiloode drive cheyyunnathinu!!👌👌

  • @akcta2045
    @akcta2045 3 года назад +5

    അവസാന നിമിഷം ആ ചേട്ടൻ ഭക്ഷണം കൊണ്ട് വന്നപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏🙏🙏

  • @sreekumarmanikuttan4648
    @sreekumarmanikuttan4648 3 года назад +30

    റോഡ് കണ്ടപ്പോൾ ഒന്ന് പേടിപ്പിച്ചു എന്നാലും ഫുൾ പവറിൽ കപ്പിത്താൻ കേറി പോന്നു... 💪💪💪👍✌️

  • @entharappi5365
    @entharappi5365 3 года назад +1

    സന്താപ്പാ ഒന്നും കൊണ്ടു പേടിക്കണ്ട എപ്പോഴും ഇൻഷാ അള്ള പറയുന്നു ദൈവം നിന്റെ കൂടെ യുഡ്

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 года назад +106

    എന്റെ പൊന്നു സന്റോ ഇരുട്ടാവാണെ ന് മുന്നേ എവിടെങ്കിലും സ്റ്റേ ചെയ് ചുമ്മാ ടെൻഷൻ അടിപ്പിക്കല്ലേ.......👍👍

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html ...

    • @abygeorgeg
      @abygeorgeg 3 года назад +3

      അതെ 🙏

    • @expovnr5159
      @expovnr5159 3 года назад +2

      S

    • @anithapv9785
      @anithapv9785 3 года назад +1

      Athe

    • @masco711
      @masco711 3 года назад +1

      അതെ

  • @sarathbaby8535
    @sarathbaby8535 3 года назад +1

    നിങ്ങളുടെ ട്രാവൽ vlog കാണുമ്പോഴാ ചില പ്രത്യേക ആളുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. ( കക്കൂസ് കാണിച്ചും , പറഞ്ഞ വിലക്ക് വണ്ടി കൊടുകാത്തിൻഡേ പേരിൽ വണ്ടിയെ കുറ്റം പറഞ്ഞും പിന്നെ സ്വാന്തം കല്യാണം വരെ വിറ്റു കാശാകുന്ന ചില കപട ഭക്തമാർ ) നിങ്ങളുടെ വീഡിയോ കിടുവാണ് അഭിനന്ദനങ്ങൾ😘

  • @Rtechs2255
    @Rtechs2255 3 года назад +8

    ട്രാവലിസ്റ്റയുടെ ഏറ്റവും risk പിടിച്ച episode ഇതാണ് .... Maximum ഒറ്റക്ക് ആകാതെ നോക്കുക .... പല സ്ഥലത്തും range പോലും കാണില്ല ....
    രാത്രിയിൽ risk ഉള്ള വഴിയിൽ കൂടി ഉള്ള യാത്ര ഒഴിവാക്കുന്നതാവും നല്ലത് ....
    എന്തായാലും #Stay_safe
    #power_varatte
    🥰🔥

  • @alpineeagle9597
    @alpineeagle9597 3 года назад +37

    Lishoy is the one who always driving, so he should get proper food every day

  • @someone7168
    @someone7168 3 года назад +29

    എല്ലാ Negative vibeഉം ആ Last frame Postive ആക്കി കളഞ്ഞു .. 😍😍

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @shibu3207
    @shibu3207 3 года назад +49

    ഇൻഷാ അള്ളാ എന്ന വാക്ക് നിങ്ങൾക്ക് ഒന്നും പറ്റാതെ ദൈവം കാക്കും

    • @shibu3207
      @shibu3207 3 года назад +5

      കപ്പിത്താൻ and നെപ്പോളിയൻ ഈ രണ്ട് യൂട്യൂബ് ചാനൽ മാത്രമേ ഞാൻ ഇപ്പോൾ കാണുന്നുള്ളൂ രണ്ടും ഒന്നിനൊന്ന് മെച്ചമാണ് ഈ രണ്ട് ടീമിനും ഒരായിരം ആയിരം ആശംസകൾ

    • @shibu3207
      @shibu3207 3 года назад +8

      കപ്പിത്താൻ ( ട്രാവലിസ്റ്റ )നെപ്പോളിയൻ (ഈ ബുള്ളറ്റ് ജെറ്റ്) ഈ രണ്ടു ചാനൽ കാണുന്നവർ ലൈക്‌ പ്ലിസ്

    • @antocj
      @antocj 3 года назад +4

      ഇന്ഷാ അള്ളാഹ്

    • @haneefqatarkasaragod4039
      @haneefqatarkasaragod4039 3 года назад

      Me too

  • @renjithr6662
    @renjithr6662 3 года назад +36

    ലിഷോയെ നിനക്കെ എന്റെ വക ഒരു കുതിരപ്പവൻ

  • @binoypg1189
    @binoypg1189 3 года назад

    സാന്റപ്പാ എല്ലാം നന്നായി വരും... ഇതൊക്കെ യാത്രയുടെ ഭാഗം മാത്രമാണ്... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് എപ്പോഴും.... വഴിയിൽ യാതൊരു പരിജയം പോലുമില്ല്യാത്തവരാണ് ശെരിക്കുള്ള.... GODS

  • @vishnuprasad4613
    @vishnuprasad4613 3 года назад +15

    സൻറപ്പൻ വിശപ്പ് ഇല്ലന്ന് വെച്ച് ഇത്രേം ദൂരം കഷ്ടപ്പെട്ട് വണ്ടി ഓടിച്ച് ലിഷോയ് ക്ക് ഫുഡ് കൊടുക്കാത്തത് മോശം ആണ്

  • @vishnuvs7120
    @vishnuvs7120 3 года назад +5

    ശ്വാസം അടക്കിപ്പിടിച്ചാണ് എപ്പിസോഡ് കണ്ടത്‌... ഒന്നും വരാതെ കാത്തു... God with you.. 🥰🥰🥰...

  • @saneerpanicker6390
    @saneerpanicker6390 3 года назад +125

    കണ്ടിട്ട് തന്നെ പേടിയാവുന്നു
    സമ്മതിച്ചുട്ടാ 😐
    ലിഷോയ് 🙄

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

  • @anukannankichu4604
    @anukannankichu4604 3 года назад +19

    അയ്യോ റോഡ് കണ്ടപ്പോൾ പേടിച്ചു. 😥ഗോഡ് പ്ലസ് യൂ ⛪️

  • @ananthuananthu2948
    @ananthuananthu2948 3 года назад +35

    ലിഷോയ് മച്ചാൻ പൊളി 😍😍😍🤩✌️

  • @rameshmelattur8452
    @rameshmelattur8452 3 года назад +1

    ഹാവൂ പേടിച്ചു ... രാത്രി യാത്ര ഇത്തരം ദുർഘടം പിടിച്ച വഴിയിലൂടെ വേണ്ടാ... നിങ്ങളോടുള്ള ഇഷ്ടംകൊണ്ട് പറയുന്നതാണ്☝❤
    പവർ വരട്ടെ ട്ടോ..ഒപ്പം സേഫ്റ്റിയും 💢💥🚩

  • @user-kx2lk5cn7h
    @user-kx2lk5cn7h 3 года назад +20

    ഇതൊക്കെയും യാത്രകളിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്,
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sudarsanants4190
    @sudarsanants4190 3 года назад +2

    Heart beat nte adi koodi kanda videooo....Love from Thrissurkkaran....
    Full Power🔥Full On!!!

  • @maheshkumartkmahesh
    @maheshkumartkmahesh 3 года назад +5

    Thrilling മക്കളെ. പെട. എന്തായാലും ചാടി ചാടി നിക്ക്. രാത്രി ഓട്ടം പരമാവധി ഒഴിവാക്കുക. Full on. Full power.

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html .......

  • @merinjijo159
    @merinjijo159 3 года назад

    എന്റെ സുഹൃത്തേ പേടിച്ചു പോയി. ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ. ചൗഹൻ ചേട്ടന് എല്ലാ മലയാളി കളുടെയും വക നന്ദി പറയണേ. രാത്രി യാത്ര പരാമാവധി ഒഴിവാക്കുക. എല്ലാ പ്രാർത്ഥനകളും

  • @abhilash_467
    @abhilash_467 3 года назад +27

    Lishoy machante driving mass💥

  • @saidhmuhammad3142
    @saidhmuhammad3142 3 года назад +1

    ഇന്നത്തെ ക്രെഡിറ്റ് ഫുൾ ലിഷോയ് ആണ് വഴി കണ്ടിട്ട് തന്നെ പേടിയായിരുന്നു പിന്നെ ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @AakashJohns
    @AakashJohns 3 года назад +17

    നമ്മൾ തൃശൂർ ഗെഡികളാ....
    നമ്മുക്ക് ഫുൾ പോസിറ്റീവ്
    ഫുൾ പവർ ആണ്‌

  • @sreekumar6803
    @sreekumar6803 3 года назад +3

    ചായ തന്ന ചേട്ടന് ഒരു പാട് നന്ദി. നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് .

  • @safeervaliyaparambath2448
    @safeervaliyaparambath2448 3 года назад +30

    Guys... it's really too scary to see the route.. a humble request is to avoid night ride... be safe guys... as always...with full power💪...Travelista...

  • @ababu9862
    @ababu9862 3 года назад

    ശ്വാസം അടക്കി പിടിച്ചാണ് നിങ്ങളുടെ യാത്ര കണ്ടത്, തികച്ചും സാഹസികത, രാത്രി ഒട്ടും പരിചയമില്ലാത്ത അപകടം നിറഞ്ഞ വഴികളിലൂടെ.....
    സൂപ്പർ വീഡിയോകളാണ് നിങ്ങൾ നൽകുന്നത്
    നന്ദി

  • @ajithkumar4928
    @ajithkumar4928 3 года назад +8

    ബാറ്ററിക്കും, നിങ്ങൾക്കും പവർ വരട്ടെ, ലിഷോയ് ഡ്രൈവിംഗ് സൂപ്പർ

  • @murshidmurshi5340
    @murshidmurshi5340 3 года назад +3

    നമ്മൾ മലയാളികളുടെ വിചാരം നമ്മളെ നാട് വിട്ട സഹായിക്കാൻ മനസ്സുള്ളവർ കുറവാണെന്നാണ് but അത് വെറുതെ ആണെന്ന് മനസിലായി പേടിയായിരുന്ന് നമ്മൾക്കു ഒക്കെ വെറതേയുള്ള പേടി athor state പോകുമ്പോ

  • @thouseeftravelwithfood1024
    @thouseeftravelwithfood1024 3 года назад +138

    ആദ്യം ലൈക്കും കമന്റ് അടിച്ച് വീഡിയോ കാണുക... ട്രാവലിസ്റ്റ ഫാൻസ് ലൈക്ക് ചെയ്യുക... പവർ വരട്ടെ💪💪💪

    • @ski8960
      @ski8960 3 года назад +1

      Bros pls sybcribe and support my channel ruclips.net/video/SsEqDjlVI1c/видео.html..

    • @nx4773
      @nx4773 3 года назад +1

      Pewer💋

    • @sajithtv6720
      @sajithtv6720 3 года назад

      Pinnallathe

    • @akhilkrishnahere
      @akhilkrishnahere 3 года назад

      @@nx4773 😂

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      @@akhilkrishnahere ചേട്ടാ, എന്റെ channel ഒന്നു സപ്പോർട്ട് ചെയ്യോ?

  • @thuthuvlcy
    @thuthuvlcy 3 года назад

    ഇതാണ് ലോകം !എവിടെയോ കിടക്കുന്ന നമുക്ക്, എവിടെനിന്നോ വന്ന ചേട്ടായി കൂട്ടാകുന്ന അപൂർവ കാഴ്ച.... ആ വലിയ മനസ്സിന്റെ മുന്നിൽ ഈ ലോകം എത്ര ചെറുതാകുന്നു !!!ല്ലേ? അതെ ചെറിയ ലോകവും, വലിയ മനുഷ്യരും.

  • @raphaeldavid1454
    @raphaeldavid1454 3 года назад +18

    Adventurous! Some scenes raised goose bumps. Guardian angel was at your side. Be safe. Take care.

  • @praveenv2570
    @praveenv2570 3 года назад

    സാന്റപ്പാ നമ്മൾ ചെയ്യുന്ന സത്കർമ്മങ്ങൾക്കുള്ള ഫലം മറ്റൊരാളിൽ നിന്നും നമുക്ക് കിട്ടുമ്പോൾ അത് നാളെ നമ്മൾ മറ്റൊരാൾക്ക് പകർന്ന് നൽകാൻ ശ്രമിക്കുക . ഈ യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ജീവിതത്തിൽ തന്നെ നിങ്ങൾ ഒത്തിരി അറിവുകൾ നേടി കഴിഞ്ഞിരിക്കും .
    നിങ്ങൾക്ക് ഭക്ഷണം എത്തിച്ച് തന്ന ആ ചേട്ടന് അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട് കൂടെ നിങ്ങൾക്ക് വഴിയൊരുക്കിയ ആ ബൊലേറോ ഡ്രൈവർക്കും...

  • @praveenskm2626
    @praveenskm2626 3 года назад +8

    സത്യം പറയാല്ലോ ലിഷോയ് ചേട്ടനെ സമ്മതിക്കണം പോകുന്ന വഴി ഒകെ കാണുമ്പോഴേ പേടി ആകുന്നു എന്തായാലും പൊളിച്ചു

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 года назад +6

    നിങ്ങളെപ്പോലെ എല്ലാം പോസിറ്റീവായി ചിന്തിക്കുന്ന ചങ്കുകളെ കിട്ടുന്നതു തന്നെ വലിയ ഭാഗ്യമാ

    • @chackokudiyirippil5900
      @chackokudiyirippil5900 3 года назад +2

      സത്യം ... അതാണ് travelista യിയുടെ വിജയം . Positive thinking + thick friendship. :).. santoyum teaminodum ഉള്ള സ്നേഹത്തിനും കാരണം അത് തന്നെ.

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +6

    നമ്മുടെ നാട്ടിലും ഇതുപോലെ പെട്ടുപോകുന്നവരെ പരമാവധി സഹായിക്കുക. ഇത്തരം കാഴ്ചകളിലൂടെ നമ്മുടെ മനോഭാവവും നല്ലതായി മാറട്ടെ.

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html ......

  • @ranjithkuttan7536
    @ranjithkuttan7536 3 года назад

    Stanto ദയവായി രാത്രി യാത്രകൾ ഒഴിവാക്കുക പ്രത്യേകിച്ചും ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ രാത്രി യാത്ര ചെയ്യുന്നത് റിസ്ക് ആണ് എന്റെ എല്ലാ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട് ഒരു പ്രവാസി പവർ വരട്ടെ....

  • @dreamgirls3043
    @dreamgirls3043 3 года назад +9

    അടുത്ത എപ്പിസോഡനായി കട്ട വെയിറ്റിങ്‌ ട്ടാ........

  • @ratheeshpillai4829
    @ratheeshpillai4829 3 года назад +1

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @sudhi8438
    @sudhi8438 3 года назад +12

    Good driving ലിഷോയ് ഗഡീ 😍😍😍😍😍😍

  • @rajeeshkarthikan2266
    @rajeeshkarthikan2266 3 года назад

    സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമ്പോൾ ദൈവം കൂടെ കാണും എന്നു പറയുന്നത് പോലെ ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് കഷ്ടപ്പാടുകൾ കടന്ന് വന്നപ്പോൾ ദേ വരുന്നു ചായയുമായി ഒരു ചേട്ടൻ ചേട്ടനിരിക്കട്ടെ ഒരു സലൂട്ട് ഒപ്പം എല്ലാ കഷ്ടങ്ങളും സഹിച്ച് നല്ല കാഴ്ചകൾ നമ്മുക്ക് തരുന്ന ചങ്കു ഗഡീസിനും കൈയ്യടി പവറു വരട്ടെ ട്ടൊ❤️❤️❤️

  • @sijocj1565
    @sijocj1565 3 года назад +85

    സാന്റപ്പാ ഒല്ലൂര് ഏർപ്പായ് മാലാഖയെ വിളിച്ചോള്ളു 🙏🙏🙏

    • @jerinlaiju3539
      @jerinlaiju3539 3 года назад +5

      Ollurkkaran💚

    • @malakha7744
      @malakha7744 3 года назад +1

      aaraath

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад +1

      ചേട്ടാ, എന്റെ channel ഒന്നു support ചെയ്യോ?

    • @user-wx4fo1up9e
      @user-wx4fo1up9e 3 года назад

      @@malakha7744 നിങ്ങൾക്ക് ജിബ്രീൽ എന്നൊക്കെ പറഞ്ഞു കുറെ മാലാഖമാർ ഇല്ലേ? അതുപോലെ ഞങ്ങൾക്കുമുണ്ട് കുറച്ചു മാലാഖമാർ വി.റപ്പായേൽ മാലാഖ

    • @malakha7744
      @malakha7744 3 года назад

      @@user-wx4fo1up9e okay🤠🤠🙂

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 года назад

    എല്ലാ കടമ്പകളും കടന്നു മുമ്പോട്ടു പോകാൻ ഈശ്വരൻ കാത്തു കൊള്ളട്ടെ. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയുമുണ്ട്.. all the best Travelista team..

  • @muhammedumair9517
    @muhammedumair9517 3 года назад +17

    ന്റമ്മോ... ഈ വഴിയൊക്കെ കണ്ടിട്ട് തന്നെ നെഞ്ചിടിക്കുന്നു

  • @jobinshaji782
    @jobinshaji782 3 года назад +6

    അമ്പോ 😍കണ്ടതിലേക് ഏറ്റവും ത്രില്ല് അടിപ്പിച്ച കിടു എപ്പിസോഡ് 😍😍👌👌

  • @chenthamarakshanchittur8534
    @chenthamarakshanchittur8534 3 года назад +10

    Today's episode is heartbreaking. Thanks God. A big salute to a man who come forward to help you in this critical situation with food. Go ahead God always with you.

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 3 года назад

    ഹോ പേടിച്ചുപോയി 😯 ഇരുട്ടിലെ വണ്ടിയോടിക്കലും പിന്നെ ബ്ലോക്കും 🙏 എന്തായാലും പകൽ വെളിച്ചത്തിൽ കണ്ടപ്പോഴാ ഒന്ന് സമാധാനമായെ... ചൗഹാൻ ഭായിക്കു ഒരു വലിയ സല്യൂട്ട് നമ്മുടെ മുത്തുമണികളെ സഹായിച്ചതിനും ചായകൊടുത്തു സൽക്കരിച്ചതിനും.. എന്തുനല്ല മനുഷ്യരാണ് അവിടൊക്കെ.. എന്തായാലും തൃശ്ശൂരിന്റെ മുത്തുമണികളെ നിങ്ങടെയുള്ളിലെ നന്മ കാക്കും ദൈവം ഈ യാത്രയിലുടനീളം സഹായിക്കട്ടെ... നിങ്ങ മൂന്നും അടിപൊളി ചങ്കുകളാണ് കേട്ടാ 😍✌️🥰 a lots of love and prayers from Dubai🙏 stay safe Santappan, Benoy and Lishoy... Thanks for bringing this extremely beautiful visuals for us.
    God bless you all.

  • @lalithashankaran9446
    @lalithashankaran9446 3 года назад +23

    Lishoy👌👌ടെൻഷൻ അടിപ്പിക്കല്ലേ santappa

  • @rajeevvgrajeev8058
    @rajeevvgrajeev8058 3 года назад

    അമ്മോ.. ദൈവം നേർക് വന്നു അതാണ് ആ ചായ തന്ന ബഡാ ബായ് ആയിരം നമസ്കാരം. ഒപ്പം എല്ലാം ശരിയാവും ടീം ഓക്കേ എല്ലാവരും ഒപ്പം ഉണ്ട്‌ ബൈ

  • @sas143sudheer
    @sas143sudheer 3 года назад +44

    Lishoy ആള് പുലിയാണ് ✌️✌️

    • @ski8960
      @ski8960 3 года назад

      Bros pls subcribe and support my channel ruclips.net/video/SsEqDjlVI1c/видео.html ....

    • @lastzone9890
      @lastzone9890 3 года назад

      @@ski8960 njn sub cheythittund thirichum pratheeshikkunnu❤

    • @GoodTimesWithAshwinraj
      @GoodTimesWithAshwinraj 3 года назад

      Ikkaa, എന്റെ channel ഒന്നു support ചെയ്യോ?

    • @lastzone9890
      @lastzone9890 3 года назад

      @@GoodTimesWithAshwinraj njn sub cheythittund thirichum venam❤

  • @jaseenashifa7095
    @jaseenashifa7095 3 года назад

    ഹാവൂ നിങ്ങളുടെ ഈ എപ്പിസോഡ് കണ്ടുതീർത്തത് ശ്വാസം അടക്കിപിടിച്ചിട്ടാണ് അത്രയും അപകടം നിറഞ്ഞ വഴികളിലൂടെയാണല്ലോ നിങ്ങൾ സഞ്ചരിക്കുന്നത് രാത്രി ഇത്തരം വഴികളിലൂടെ യാത്ര ഒഴിവാക്കികൂടെ
    എത്രയും പെട്ടെന്ന് കപ്പിത്താൻ ശരിയവട്ടെ
    പിന്നെ നിങ്ങൾക്കു ചായയും പലഹാരവുമായിവന്ന ആ നല്ല മനുഷ്യനെ പടച്ചവൻ അനുഗ്രഹിക്കട്ടെ👍👍

  • @tanuvismaya3827
    @tanuvismaya3827 3 года назад +12

    അർനോൾഡ് മാസാണ്

  • @muhammedbhasil
    @muhammedbhasil 3 года назад +1

    സാന്റപ്പാ... ലിഷോയ്... ബിനോയ്‌... Full on... Full power...❤️❤️❤️🔥🔥👍👍👍👍