Ep #18 Largest River Rafting in INDIA✅🏄🏄 Adventure Reloaded @ Rishikesh

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 2,5 тыс.

  • @malayaleesvlog6464
    @malayaleesvlog6464 4 года назад +473

    വെള്ളത്തിൽ വീണ് തല പൊക്കിയപ്പോഴേക്കും, കൂടെ ഉണ്ടായിരുന്ന ചങ്കുകളെ പേരു വിളിച്ചന്വേഷിച്ച,,, ,,,,,,,സാന്റപ്പാ
    നിങ്ങള് വേറെ ലെവലാട്ടാ,,, നമിച്ചു.,,,,,
    ഞാൻ ആ ഒരു ഒറ്റക്കാര്യം മാത്രമേശ്രദ്ധിച്ചൊള്ളൂ,,,,,

    • @bennypaul9174
      @bennypaul9174 4 года назад +2

      Super.......santappan

    • @Kickoff_india
      @Kickoff_india 4 года назад +3

      Santappan uyir

    • @rajesykuttappu
      @rajesykuttappu 4 года назад +1

      Santappan vere levalaa...

    • @shareefahmed3534
      @shareefahmed3534 4 года назад +1

      😍😍👌

    • @jindia5454
      @jindia5454 4 года назад +12

      അത് മനസ്സിലാക്കി കമന്റ് ചെയ്യ്ത നിങ്ങളും വേറെ ലെവലാ

  • @anilchandran9739
    @anilchandran9739 4 года назад +347

    ബോട്ട് ഫ്ലിപ്പ് അടിച്ചു എന്നു പറഞ്ഞതുമുതൽ കട്ട വെയ്റ്റിങ്ങ് ആയിരുന്നു. ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം. 🙏💖
    BGM സൂപ്പർ👍🏼🌟

    • @jbgaming007
      @jbgaming007 4 года назад +2

      anil bro😁😁

    • @anilchandran9739
      @anilchandran9739 4 года назад +1

      @@jbgaming007 JB Seerr 😂😂💖🌟 kandupidichu alle🤩

    • @jbgaming007
      @jbgaming007 4 года назад

      @@anilchandran9739 😂😂

  • @SBKVLOGZ
    @SBKVLOGZ 4 года назад +93

    കിടുക്കാച്ചി, അടുത്ത ജൂലായി ഞങ്ങൾ 4 പേർ വരുന്നണ്ട് ഉത്തർഖാണ്ടിലേക്ക് തീർച്ചയായും ഗംഗയിൽ ചാടും. ഞങ്ങളുടെ വയസ്സ് കേട്ടു ഞട്ടരുത് .55 നു മുകളിൽ എല്ലാവരും. പൊളിക്കും.full power on ആയി.

    • @nidhinc
      @nidhinc 4 года назад +2

      Wowww,

  • @salmanulfarisams3344
    @salmanulfarisams3344 2 года назад +1

    ഗഡീസ് സംസാരം ആണ് എനിക്ക് ഇഷ്ട്ടം മലപ്പുറത്തിന്ന് love you all 3ഷൂർ ഗഡീസ് 😍😘😘

  • @rahulkr1502
    @rahulkr1502 4 года назад +48

    അടിപൊളി സുജിത്തിന്റെ ചാനലിലാണ് നിങ്ങളെ ആദ്യമായി കാണുന്നത് പിന്നെ തുടർച്ചയായി നിങ്ങളുടെ ചാനലും കാണാൻ തുടങ്ങി നല്ല രസമുണ്ട് നിങ്ങളുടെ യാത്ര ഈ മ്യൂസിക് ഒന്നു മാറ്റു പവർ വരട്ടെ

  • @ansaf853
    @ansaf853 4 года назад +176

    ലക്ഷ്യസ്ഥാനം വെച്ച് വണ്ടി വെറുതെ അങ്ങനെ കത്തിച്ചു വിടലല്ല .. പോകുന്ന വഴികളെല്ലാം explore ചെയ്തേ പോകൂ.. travelista⚡️full on full power⚡️

  • @minimilitia4902
    @minimilitia4902 4 года назад +36

    എനിക്ക് തോന്നുന്നു റിവർ rafting കേരളത്തിലെ oru യൂട്യൂബർ പോലും കാണിച്ചിട്ടില്ലന്ന്...hatsoff travelista team....for this wonderfull scenes

    • @rafeeqta3640
      @rafeeqta3640 4 года назад +1

      Avi vlogs ചെയ്തിട്ടുണ്ട്.

    • @rachana5755
      @rachana5755 4 года назад +1

      Sujith bakthan manaliyil cheythittundu

    • @chilambattam
      @chilambattam 4 года назад +1

      നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് സ്ഥലം kozhikode മുക്കം worldകയാക്കിങ് നടക്കുന്ന സ്ഥലം
      അടിപൊളി
      കലക്കി തിമിർത്തു

    • @abdullakuttykp3177
      @abdullakuttykp3177 4 года назад

      Malli traveler kannuril cheythittumd....

  • @savinsaju3146
    @savinsaju3146 4 года назад +119

    ഇത് ഒരു adar എപ്പിസോഡ് ആവും എന്ന് വിചാരിക്കുന്നവർ ലൈക്‌ അടി

  • @sandeep.m9347
    @sandeep.m9347 4 года назад +33

    ഈ വീഡിയോ ഞങ്ങളിൽ എത്തിക്കാൻ സാൻ്റ പ്പനും കൂട്ട് കാരും എടുത്ത റി സ്ക്ക് എത്ര വലുതാണ്. ഇത്രല്ല കിടിലൻ ഒരു blog മലയാത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഒരായിരം അഭിനന്ദനം .എത്രയം വേഗം one million അടിക്കട്ടെ

  • @rajisuresh8620
    @rajisuresh8620 4 года назад +14

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു മിനിറ്റ് എന്റെ ശ്വാസം നിന്നു പോയി. വീണ്ടും നിങ്ങളുടെ മുഖത്തു ചിരി കണ്ടപ്പോൾ , എന്റെ മക്കളെ നിങ്ങൾ വേറെ ലെവലാ. Full on full power.

    • @omanagopalan8809
      @omanagopalan8809 4 года назад

      മക്കളെ ദൈവം കാത്തു ഒരു കോടി വരിക്കാരാവട്ടെ.

  • @maneeshmanu5704
    @maneeshmanu5704 4 года назад +144

    ഞാൻ അന്നേ പറഞ്ഞില്ലേ എല്ലാവരും നോർത്ത് ഈസ്റ് മണാലി ഒക്കെ പോയിരിക്കുന്നത് അതിൽ എല്ലാം ഉപരി മലയാളികൾ അങ്ങനെ കൂടുതൽ ഒന്നും കവർ ചെയ്യാത്ത സ്ഥലം ആണ് utharakand അവിടെത്തെ വിഡിയോ പൊളിക്കും എന്ന്

    • @JophyVagamon
      @JophyVagamon 4 года назад +2

      അവിബ്ലോഗ്സ് ചെയ്തിരുന്നു റിവർ റഫ്റ്റിംഗ്

  • @travelbros2733
    @travelbros2733 4 года назад +176

    തൃശ്ശൂർക്കാർ ഇവിടെ ഒരു ലൈക് പെടക്കണം Travel bros🚗🚗

  • @AustralianMalluLife
    @AustralianMalluLife 4 года назад +61

    One of the best eposide, especially that bgm 👌

  • @SanojTArjunan
    @SanojTArjunan 4 года назад

    ഒരു മലയാളം യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് സംഭവം കാണുന്നത് ഒന്നും പറയാനില്ല മിന്നിച്ച് എക്സ്പീരിയൻസ് ആയിരിക്കും നിങ്ങൾക്ക് കിട്ടിയതെന്ന് കാണുമ്പോൾ തന്നെ അറിയാം.... ബ്യൂട്ടിഫുൾ കാഴ്ചകളായിരുന്നു വേറിട്ടൊരു അനുഭവം .... Hats off team travelsta😍😍😍😍😍😍😘😘😘😘😘

  • @arunk7183
    @arunk7183 4 года назад +13

    Thank u sujith bakthan for introduced Travelista....otherwise I will never know about this channel.

    • @sreenathk.s6249
      @sreenathk.s6249 3 года назад

      ഓ... അയാൾ പറഞ്ഞില്ലേലും ഇവർ ഹിറ്റാവും ചേട്ടാ ... സുജിത് ഭക്തൻ അത്ര straight forward ഒന്നും അല്ല

  • @minimathew1320
    @minimathew1320 4 года назад +85

    River rafting എന്തായാലും പൊളിച്ചു ..
    വിഡീയോ അതിഗംഭീരം സാൻറപ്പാ..😀😍..

  • @sujithsurian7282
    @sujithsurian7282 4 года назад +44

    le lishoy : "വെള്ളത്തിൽ വീണ കോഴീടെ അവസ്ഥ ആയി ഇഷ്ടാ" 🤣
    👌👌 power വന്നേ 😍😍. Be സേഫ് ബ്രോസ്..👌

  • @anandthk
    @anandthk 4 года назад +34

    This is exactly called the travel vlog which brings all new experience to viewer's, full 🔋tta Travel ista👍👍👍👍

  • @jingleklp
    @jingleklp 4 года назад +32

    "ഞങ്ങള് നോക്കിയപ്പഴേയ് ലിഷോയി ഹിന്ദിക്കാരുടെ കൂടെ വഞ്ചിക്ക് വരുന്നു" അത് പൊളിച്ചു ബിനോയി take care buddies video quality വേറേ ലെവലാണ് സാന്റപ്പാ

    • @jaisonjai4616
      @jaisonjai4616 4 года назад +6

      ലെ ലിഷോയ്: വെള്ളത്തി മുങ്ങിയപ്പോ ഞാനൊര് ഹിന്ദിക്കാരനെ രക്ഷിക്കാൻ വേണ്ടി പിടിച്ചതാ, 😋 ആ ഗഡി യാണേൽ മുടിഞ്ഞ നീന്തൽകാരൻ... ലവൻ എന്നേം കൊണ്ട് അടുത്ത കടവീ പോയി കേറി🤓 .. അവിടുന്ന് ഞാൻ 'എനിക്കിപ്പ സാന്റപ്പനെ കാണണം' ന്നു പറഞ്ഞു കരഞ്ഞപ്പ വേറൊരു തോണീ കേറ്റി ഇങ്ങട്ട് കൊണ്ടുന്നതാ..🤣

    • @bijunarayanan1166
      @bijunarayanan1166 4 года назад +1

      @@jaisonjai4616 😂😂😂😂😂

    • @jancyydaz7134
      @jancyydaz7134 4 года назад

      😂😂

  • @leokthomas
    @leokthomas 4 года назад +16

    മലയാളി ബ്ലോഗർമാർ ചെയ്തതിൽ വെച്ച് Gopro വെച്ച് ഷൂട്ട് ചെയ്തത് സിനിമ ഷോട്ടുകളെ വെല്ലുന്നത് കൂടാതെ സാന്റപ്പന്റെ എഡിറ്റിങ് മികവും അതിന് അനുയോജ്യമായ bgm എല്ലാം കൊടും പൊളിച്ചടുക്കി മ്മടെ തൃശ്ശൂർ ഗെഡികൾ ❤️😍😘💪🤝🙏🌹💐

  • @aneeshthomas8383
    @aneeshthomas8383 4 года назад +12

    Oo my God...
    നിങ്ങൾ തൃശ്ശൂർ ഡേ മുത്തുകൾ ആണ്...തൃശൂർകാരെ തോല്പിക്കാൻ പറ്റുല്ല മക്കളെ...പവർ ഫുൾ എപ്പിസോഡ്... well done ബോയ്സ്...💪😍

  • @Flavorful_Taste
    @Flavorful_Taste 4 года назад +120

    ഇന്നത്തെ വീഡിയോ ക്വാളിറ്റി പൊളി... ഇങ്ങനെ അങ്ങോട്ട്‌ പോട്ടെട്ടോ.... ഫുൾ പവർ 💪💪💪

  • @Aswanth_kv
    @Aswanth_kv 4 года назад +105

    സന്റപ്പാൻ ചേട്ടാ എല്ലാ ദിവസവും ഒരു കൃത്യമായ സമയത്ത് വീഡിയോ ഇടാൻ ശ്രമിക്കണം അത് റീച് കൂട്ടാൻ സഹായിക്കും...

    • @rideremmu1392
      @rideremmu1392 4 года назад +3

      Ennale pulli paranjarunu rafting cheyunath special aayit idumennu athond ittathayirikum

    • @sskkvatakara5828
      @sskkvatakara5828 4 года назад +1

      11 manikku viedio varumannu munkooty oarajironnallooninnslata viedio kandillarunnoo???🙄

    • @yuvathurki6291
      @yuvathurki6291 4 года назад +2

      പവർ വന്നു വെള്ളത്തിൽ പോയി 😃

  • @anilboss1881
    @anilboss1881 4 года назад

    Wow super പഴശ്ശിയുടെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നേയുള്ളു എന്നു പറഞ്ഞ സാൻ്റപ്പൻ്റെ മാസ്സ് ഡൈലോഗും ലിഷോയ് ജീവിതത്തിൽ മറക്കില്ല എന്നതും പിന്നെ ഒരു രക്ഷയുമില്ലട്ടാ പൊളിച്ചടക്കി കളഞ്ഞു ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട്.ഒപ്പം ദൈവാനുഗ്രഹവും love you all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anshuanshuKollam
    @anshuanshuKollam 4 года назад +106

    കണ്ടതിൽ വെച്ച് സാൻ്റപ്പ കിടിലൻ episode ❤️❤️❤️❤️

  • @sirajnaloth8483
    @sirajnaloth8483 4 года назад +29

    ചിരി വരാൻ ഉള്ള ഒരേ ഒരു കാരണം നിങ്ങൾ ഇന്നലെ ഇത് കഴിഞ്ഞു ചെയ്ത sequence കണ്ടത് കൊണ്ട് മാത്രം.... Travelista 💪

  • @subeeshbalan2505
    @subeeshbalan2505 4 года назад +60

    അവന്മാർ ഷൂട്ട്‌ ചെയ്തത് സൂപ്പർ ആയിണ്ട്ട്ടാ. 4 പേരും തുഴയണ ഫ്രെയിം പൊളിച്ചൂട്ടാ

  • @sabvennat7440
    @sabvennat7440 4 года назад +19

    വെള്ള മണലും പച്ച വെള്ളവും ✌️✌️
    ഗംഗാ നദിയിലൂടെ.....
    കപ്പിത്താൻ പുലികൾ... Power... On
    ലെവൽ ഒന്ന് വേറെ തന്നെ ✌️✌️

  • @augustinejacob200
    @augustinejacob200 4 года назад

    ഒട്ടു മിക്ക ട്രാവൽ videos ഞാൻ കാണാറുണ്ട്..പക്ഷേ സാൻ്റപ്പൻ്റെ travelista വേറെ ലെവലാ..

  • @shemeermajeed1364
    @shemeermajeed1364 4 года назад +39

    Uff What a breath holding episode 👌👌👌👌 ഇങ്ങനെ പോയാൽ നിങ്ങൾ തിരിച്ച് വരും മുമ്പേ one Million അടിക്കും ട്ടാ . ഇത് എല്ലാത്തുക്കും മേലെ 😍😍👍

  • @aneesasiraj7857
    @aneesasiraj7857 4 года назад +13

    സാന്റപ്പോ
    ഞ്ഞങ്ങളെ ഹാർട്ട് ബീറ്റ് കൂട്ടി
    ഞെട്ടി തരിച്ചു
    എല്ലാം കാഴിഞ്ഞ് സാന്റപ്പന്റെ
    നിഷ്ക്കളങ്കമായ മുഖം കണ്ടപ്പോഴാണ് സന്തോഷമായത്
    നല്ല ഒരു അനുഭവം തന്നെ ആണ്

  • @syedchanbasha300
    @syedchanbasha300 4 года назад +12

    ആരും ആർക്കും പാര പണിയാതെ അവനവൻ അവരവരുടെ കഴിവുകൾ മാത്രം ജനങ്ങളിലേക്കു എത്തിക്കുക ബെസ്റ്റ് ഓഫ് ലക്ക് 👍

  • @ajanthpozhiyoor8227
    @ajanthpozhiyoor8227 4 года назад +38

    സാഹസികതയും ഒപ്പം ഗ്രാമീണ ഭംഗിയും സാൻ്റപ്പൻ ടീം Poli

  • @anoopkrishnan4620
    @anoopkrishnan4620 4 года назад

    ഫുൾ പവർ എപ്പിസോഡ്.....🔥🔥 ഹിമാലയമലനിരകൾ... ഗംഗാനദി.... ട്രാവലിസ്റ്റ...... ആഹാ അന്തസ്സ്..... 👏👏✌✌♥️♥️ഈ എപ്പിസോഡ് ഫുൾ ഫാമിലിയായിട്ടാണ് കണ്ടത് എല്ലാവർക്കും ഇഷ്ടപ്പെട്ടു.....♥️♥️ Specially Travelista Song♥️♥️🎉🎉👍👍💯💯

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 4 года назад

    സംഭവം കുറച്ചു റിസ്ക് സെറ്റപ്പാണെങ്കിലും ലാസ്റ്റ് മ്മ്‌ടെ ബിനോയ്‌ നെ വലിച്ചു കേറ്റിയപ്പോൾ ഉള്ള ആ വിളി "ഈയോ ......" ജഗതിച്ചേട്ടനെ ഓർമ്മവന്നു 😝😝, പിള്ളേരെ സംഭവം പൊരിച്ചൂട്ടാ, വേറെ ലെവൽ 🙏🙏🙏🙏🙏

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 года назад +44

    എൻ്റെ പൊന്നു സാൻപ്പോ നിങ്ങളാണ് വെള്ളത്തിൽ വീണ തെങ്കിലും , വീഡിയോ കണ്ട് കണ്ണ് തളളി പോയി, ദൈവം കാക്കടെ

    • @KL-ht3oi
      @KL-ht3oi 4 года назад +2

      🤣🤣river raft nte main attraction ee vellathil veezhal aanennarinjal ee commentitteval chaakum,😚🤣🤣🤣🤣🤣

  • @AkhiltheAnt
    @AkhiltheAnt 4 года назад +14

    എല്ലാരു സേഫ് ആയതില്‍ സന്തോഷം...ആ ബീജിഎം ഒരു രക്ഷേം ഇല്ലാട്ടാ..ഒരേ പൊളി..

  • @sujinks1
    @sujinks1 4 года назад +34

    സാന്റപ്പാ ഇത് ഇതാ ഗെയിം ? ഹെവി ആയിട്ടുണ്ടല്ലോ തുടക്കത്തിലേ ബി ജി എം തന്നെ കലക്കി ടാ ... എന്തായാലും ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ ... കിടു എപ്പിസോഡ് ആണ് ട്ടാ

  • @sadanpksadanpk3207
    @sadanpksadanpk3207 4 года назад

    എല്ലാം കൊണ്ടും അടിപൊളി വീഡിയോ..ആകാംഷയോടെ കണ്ടുനിന്നുപോയ വീഡിയോ...ഗംഗയിലേക്ക് ഇറങ്ങുമ്പോൾ ഉളള ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്...തീം മ്യൂസിക് എല്ലാം സൂപ്പർ..പിന്നെ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടപാടെ ബിനോയ്‌യുടെ പഞ്ച് ഡയലോഗ് കേട്ടു ചിരിച്ചുപോയി.ഗംഗയിലെ ഒത്തിരി വെള്ളവും കുടിക്കാൻ പറ്റി...😀😀

  • @KINNI0007
    @KINNI0007 4 года назад

    Quality and content ennal ee vlog anu. Vere kure per North Indial poyittu vandi kazhukunnathum, manju kanikkunathilum eshtam ethu pole ulla vlogs anu. Njan adyam ayitta ee colour river kanane, polichu bros

  • @rahoofpgdi4216
    @rahoofpgdi4216 4 года назад +11

    തുടക്കം മുതല്‍ കാണുക
    santappa സിനിമ കാണുന്ന feel 🔥🔥🔥🔥🔥🔥🔥🔥🔥🔥
    good job 👍 travelista ടീം

  • @abhilashp.u8104
    @abhilashp.u8104 4 года назад +17

    എന്റെ പൊന്നോ ഇജാതി ഐറ്റം... 🔥🔥🔥🔥 ഞാൻ എന്തായാലും ഒരു തവണ എങ്കിലും ഇവിടെ പോകും അതു ഉറപ്പിച്ചു...... ❤️

  • @jovimonjose6558
    @jovimonjose6558 4 года назад +43

    Adipoli, specialy 300k, God bless all

  • @unnikrishnank8482
    @unnikrishnank8482 4 года назад +12

    ഉത്തരാഖണ്ഡ് വേറെ ലെവൽ ആണ്😍 നിങ്ങൾ കൂടുതൽ ഉത്തരാഖണ്ഡ് explore ചെയ്യാൻ ശ്രമിച്ചാൽ പൊളിക്കും😍

  • @abdulhakeem8430
    @abdulhakeem8430 4 года назад +6

    എനിക്കും ഉണ്ട് 4 ഫ്രണ്ട്സ് ബട്ട്‌ ഇന്ന് നാല് രാജ്യതാ ഞങ്ങൾ .. നിങ്ങളെ കണ്ടപ്പോൾ ഓർമ്മകൾ വരുന്നു.. പോളിക്കു മച്ചു..

  • @ssaahil
    @ssaahil 4 года назад +15

    Lishoy മച്ചാൻ: രണ്ടാം ജന്മോ😂🤣
    300K power വരട്ടെ...!!🔥🔥

  • @favasali6471
    @favasali6471 4 года назад +11

    Opening scenes and horrific background music was awsom.
    ഹെന്റെ പൊന്നോ എജ്ജാതി 👌❤
    ശ്വാസം അടക്കി പിടിച്ചാണ് കണ്ടത്
    ഇത് millions അടിക്കും ഒറപ്പാ 👏

  • @uk8539
    @uk8539 4 года назад +29

    ചേട്ടാ കുളുവിൽ പോയി റിവർ ഡ്രാഫ്റ്റിംഗ് ച്യ്യൻ മറക്കല്ലേ adipwoli anu 👌👌👌

    • @janeeshpj1380
      @janeeshpj1380 4 года назад +1

      ഞാൻ ചെയ്‌തിട്ടുണ്ട്‌

  • @FujinsFVlogs
    @FujinsFVlogs 3 года назад +1

    പോളിയല്ല അതുക്കും മേലെ,
    ഓരോ വീഡിയോ കാണുമ്പോഴും
    നിങ്ങളോടുള്ള ഇഷ്ടം കൂടിവരിയാണ് ഇഷ്ടാ..😍

  • @shameershamee2877
    @shameershamee2877 4 года назад

    ഭീകരം അണ്ണേ....സന്റോ കൊടും ഭീകരം.... ഗെഡികൾ പൊളിച്ചു അടുക്കുകയാണ്.... 💪💪💪👏👏👏👏👏

  • @akcta2045
    @akcta2045 4 года назад +13

    മുത്തേ ഒന്നും പറയാൻ ഇല്ല പൊളി vibe. ടെൻഷൻ അടിച്ചു പോയി കേട്ടോ 🙏നമ്മളെ പ്രേക്ഷകരിൽ ഇത് പോലെ ഉള്ള verity വീഡിയോ എത്തിക്കുന്ന travelistaykum ടീമിനും ഒരുപാട് നന്ദി ഇണ്ട് 💐😘👈congrats 300k faam, 😍😍

  • @christofrancis4852
    @christofrancis4852 4 года назад +4

    വാക്കുകളില്ല..... പൊളി സാനം..... വേറെ ലെവൽ ..... ബോധം പോയി.... മരണമാസ്...... മസിലണ്ണന്റെ കിളി നൈസ് ആയിട്ട് പാറീലെ...All the best wishes to team TRAVELISTA ❤️😍💓💕💖❣️💗💝💞💟

  • @rahikaithakkad4460
    @rahikaithakkad4460 4 года назад +24

    ഒന്നും പറയാനില്ല എന്റെ സാന്റപ്പാ
    ഒരുപാട് നന്ദി......
    ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ചതിൽ
    ലവ് യു മുത്തേ 😀😀😀😀😀😀

  • @ramshad1656
    @ramshad1656 4 года назад

    സാന്റപ്പാ ഇന്നത്തെ വ്ലോഗ് ഒരു രക്ഷയും ഇല്ലാട്ടോ പൊളി ,സത്യം പറഞ്ഞാൽ വല്ലാത്ത ഒരു അഡ്വെഞ്ചർ ആയിപോയി സാഹസികവും ആണ് അതുപോലെ എസ്പ്ലോർ ചെയ്യാൻ മാത്രവും ഉള്ള ഉളള ഒരു റിവർ ഡ്രാഫ്റ്റിങ് കൂടി ആയിപോയി ,ആ വെള്ളത്തിന്റെ നിറം ഗംഗ ഹിമാലയം ട്രവേലിസ്റ്റാ ഫുൾ ഓൺ ഫുൾ പവർ നെക്സ്റ്റ് ഇതുപോലത്തെ പവർ വീഡിയോ വരട്ടെ എന്ന് ആശംസിക്കുന്ന കൂട്ടത്തിൽ ടേക്ക് കെയർ ഗെയിസ് ,😍

  • @abinsta6851
    @abinsta6851 4 года назад

    ഇന്നത്തെ river rafting ഒന്നും പറയാനില്ല, അടിപൊളിയായിരുന്നു. ഇത്രയും റിസ്ക് എടുത്തു വ്ലോഗ് ചെയ്ത നിങ്ങളുടെ dedication അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു bro, നിങ്ങൾ explore ചെയ്യുന്ന സ്ഥലങ്ങൾ എല്ലാം വ്യത്യസ്തങ്ങൾ ആണ്. അതു തന്നെയാണ് Travelista വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്.
    Super 👋

  • @JinsmjVlogs
    @JinsmjVlogs 4 года назад +17

    നിങ്ങളുടെ എല്ലാ യാത്രയിലും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടായിരിക്കും ദൈവം നിങ്ങളുടെ ഒപ്പം തന്നെയുണ്ട്

  • @UN-gk8yr
    @UN-gk8yr 4 года назад +16

    *എന്റെ പൊന്നെ ഇതേത് സിനിമ 😍😍♥polich മക്കളെ* ✌️👍 pewer🔥

  • @mrudulaanandavally9650
    @mrudulaanandavally9650 4 года назад +21

    300k ആശംസകൾ🎉
    ഗംഗയിൽ മുങ്ങി പാപങ്ങൾ കഴുകി കളഞ്ഞു ശുദ്ധി വരുത്തി😀

  • @ashtapathi1
    @ashtapathi1 4 года назад

    സാന്റപ്പ .. .. പൊളിച്ചു വേറെ ലേവലാണ് .. ഓ.. ചങ്കിടിപ്പ് ഇതുവരെ മാറിയില്ല , ഫുൾ പവർ പൊളിച്ചു .

  • @nijunajum1822
    @nijunajum1822 4 года назад

    One of the best travel vlog in India,
    കേറിവരട്ടിട്ടാ, ഫുൾ ഓൺ ഫുൾ പവർ, തിരിച്ചു വരുമ്പോഴേക്കും one million അടിക്കറ്റു

  • @jmj2006
    @jmj2006 4 года назад +10

    തകർത്തു...ബോധം പോയി....
    2 പ്രാവശ്യം ഓഫീസ് ടൂർ ഇവിടെ ആയിരുന്നു... പോയില്ല...നന്നായി..

  • @saran_010
    @saran_010 4 года назад +10

    വൈകാതെ തന്നെ TRAVELISTA 1 MILLION അടിക്കും💥 FULL POWER

  • @jishnuvk6019
    @jishnuvk6019 4 года назад +10

    യാത്ര കഴിയുന്നതോടെ 1M ആവും.all the best team travelista ♥

  • @1978binoy
    @1978binoy 4 года назад

    ഇന്നാണ് വീഡിയോ കാണാപറ്റിയത്...ഹോ എന്നാ തകര്‍പ്പ്....എന്തായാലും ഒന്ന് പോകണം..thankyou....സാന്റോപ്പന്‍, ലിഷോയ് and ബിനോയ്‌.......ഹോ തകര്‍ത്തു ...

  • @sumeshkamath2508
    @sumeshkamath2508 4 года назад

    അടിപൊളി.... ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയിരിക്കേണ്ട സ്ഥലം. ഭാഗ്യമുള്ളവർ നിങ്ങൾ

  • @madnichu
    @madnichu 4 года назад +3

    santo.....ഈ റാഫ്റ്റിങ് വീഡിയോ അപൂര്ണമായി തോന്നി... നിങ്ങളുടെ കുഴപ്പം അല്ല കൊറോണ കാരണം ആയിരിക്കാം..
    റാഫ്റ്റിങ് അവസാനിക്കുന്നതിനു മുൻപ് പാറകൾ നിറഞ്ഞ ഒരു സ്ഥലത്തു റാഫ്റ് നിർത്തും... അവിടെ ചായ ചെറിയ കടികൾ എല്ലാം കിട്ടും... അവിടെ ഏറ്റവും ഉയരം കൂടിയ പാറയിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ഒരു പരിപാടി ഉണ്ട്... സൂപ്പർ ആണ്...ഈ ചാട്ടം ആണ് റാഫ്റ്റിംഗിനേക്കാൾ സൂപ്പർ. ഈ സ്ഥലം നിങ്ങൾ മിസ് ചെയ്തു.. അല്ലെങ്കിൽ അവർ സമയക്കുറവു മൂലം മനപ്പൂർവം വിട്ടു കളഞ്ഞത് ആയിരിക്കും..
    പിന്നെ ഈ റാഫ്റ്റിംഗ് പല സ്ഥലങ്ങളിൽ നിന്നും hd camera വെച്ച് ഷൂട്ട് ചയ്തു ഫോട്ടോയും വിഡിയോയും ഓൺലൈൻ അപ്‌ലോഡ് ചെയ്യുന്ന ആളുകൾ ഉണ്ട്...ഈ ഫോട്ടോയും വിഡിയോയും സൂപ്പർ ആണ് ...എനിക്ക് ആറു മിനിറ്റ് എഡിറ്റഡ് വീഡിയോ പിന്നെ ഇരുപത്തിനാലു ഫോട്ടോ 1400 രൂപയ്ക്കു ചെയ്തു തന്നു...ഞങ്ങൾ എട്ടു പേർക്ക് ഇരുനൂറു പോലും ആയില്ല...
    റാഫ്റ്റിംഗിലെ രസം എന്നത് റാപിഡ്‌സ് ആണ്... നിങ്ങൾക്കു വെള്ളം കുറവ് കൊണ്ട് അധികം റാപിഡ്‌സ് കിട്ടിയതായി തോന്നിയില്ല...
    പിന്നെ റാഫ്റ് മരച്ചിടുന്നതും വെള്ളത്തിൽ നിർബന്ധിച്ചു തള്ളിയിടുന്നതും ഇവിടെ പതിവാണ് ..

  • @9947714114
    @9947714114 4 года назад +22

    Binoy: ithu avar cheyyunnathano 🤣🤣
    Lishoy: njan appurathe "vanji" la vanne nnu😂😂

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +14

    ഇഷ്ടാ...300k ആയിട്ടോ..... Congratzz ഇണ്ട് ട്ടാ 🤩🤩🤩🔥🔥🔥

  • @kudajadhrivallam4593
    @kudajadhrivallam4593 4 года назад

    സാന്റപ്പാ ഈ എപ്പിസോഡ് കണ്ടപ്പോൾ ചില ദിവസങ്ങളിൽ ഞങ്ങളുടെ കടലിലെ അനുഭവങ്ങൾ ഓർമ്മ വന്നു. കൊള്ളാം കിടു 💕

  • @jamaluti7068
    @jamaluti7068 4 года назад

    മ്മടെ santappo. കലക്കി... തകർത്തു... തിമിർത്തു.... ടീം Travelista 👏👏👏👏👏full power🎈🎈full own 🎈🎈🎈🎈🎈🎈🎈🎈

  • @anandakrishnanm.s4993
    @anandakrishnanm.s4993 4 года назад +12

    Uyyo shots level and bgm 💯
    22:00 ijjathy feel💫

  • @minimathew1320
    @minimathew1320 4 года назад +16

    സാൻറപ്പാ 300k ആശംസകൾ....😀👍.
    ഇനിയും നല്ല രീതിയിൽ ചാനലിൽ നല്ല നല്ല വിഡീയോസ് ഇട്ടും
    നമമടേ ചാനൽ അതിവേഗം മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കട്ടേ..❤✌.

  • @commonman6927
    @commonman6927 4 года назад +9

    പൊളി എഡിറ്റിംഗ് ബ്രോ വേറേ ലെവൽ 🔥 പവർ ഓൺ

  • @sandeeppmna
    @sandeeppmna 4 года назад +1

    Santappooo.. Video pwoli. Good Quality/ Editing. Ningal ellam thakarthu. Onnu flip aayalum sambhavam safe aayeelloo.. Colour aayi. Keep Rocking. Lishoy.. Binoy.. Full Power!

  • @chandukrishnan4459
    @chandukrishnan4459 4 года назад

    എന്റെ പൊന്നോ ഒരു ത്രില്ലിംഗ് ഫിലിം ക്ലൈമാക്സ്‌ കണ്ടപോലെ ഒന്നും പറയാൻ ഇല്ല ഫുൾ പവർ 🥰🥰🥰

  • @shintucheeran8595
    @shintucheeran8595 4 года назад +65

    ഈ ട്രിപ്പിന് ശേഷംസഫാരി ടീവിയിൽ സാന്റോയുടെ interview കാണാൻ ആഗ്രക്കുന്നവരാണ്.. നമ്മൾ എല്ലാവരും..!!!

  • @dineshav1002
    @dineshav1002 4 года назад +4

    ഇത് ഇതുവരെ ആരും കാണിക്കാത്ത super view ആൻഡ് വീഡിയോ.... തകർത്തു....

  • @minimathew1320
    @minimathew1320 4 года назад +40

    നീന്തൽ അറിയുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു ...🙄
    കൂടേ എല്ലാവരും ഉണ്ടായിരുന്നതും തുണയായി.......😀😊...

    • @commonman6927
      @commonman6927 4 года назад +7

      നീന്തൽ അറിയണം എന്നും ഒന്നും ഇല്ല ജാക്കറ്റ് ഉള്ള കൊണ്ട് പൊങ്ങി കിടന്നോളും. വളരെ സേഫ് ആണ് ഇത്‌. നീന്തൽ അറിയുന്നവർക് വെള്ളത്തിന്റെ അത്ര പേടി കൂറവായിരിക്കും എന്നേ ഉള്ളു. ലേഡീസ് ഒക്കെ തീർച്ചയായും ഇത്‌ ചെയണം. Roller coaster ഒക്കെ കൂറേ ഉണ്ട്. ഭാഗ്യം പോലെ കിട്ടും ഈ 16 Km. ഇവർക്ക് ഫ്ലിപ് ഒരെണം കിട്ടി

    • @fazilk633
      @fazilk633 4 года назад +1

      അവിടെ നീന്തൽ അറിഞ്ഞിട്ടൊന്നും കാര്യമില്ല മോനെ

    • @commonman6927
      @commonman6927 4 года назад +1

      @@fazilk633 ജാക്കറ്റ് ഇട്ടോണ്ട് നീന്തൽ അറിഞ്ഞോണ്ട് പോലും ഒരു കര്യോം ഇല്ല. ഇങ്ങനെ പൊന്തി കിടക്കും. മലന്നു നീന്താം

  • @kolethuranny
    @kolethuranny 4 года назад +1

    സാന്റപ്പാ.... നിങ്ങളും ടീമും പൊളിച്ചൂട്ടാ. അടിപൊളി എപ്പിസോഡ്. ശ്വാസം അടക്കിപിടിച്ചിരുന്നു മുഴുവൻ കണ്ടു. Thanks. 💕

  • @shinimaryabraham
    @shinimaryabraham 4 года назад +1

    2011 ഇൽ ചെയ്തിട്ടുണ്ട് ഋഷികേശ് റാഫ്റ്റിംഗ്... ഇപ്പോഴും ഓർക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്... ചെറുതായ് down ആകുമ്പോൾ അതൊന്ന് ഓർത്താൽ മതി പിന്നെ full power on ആണ്

  • @sreerajv4838
    @sreerajv4838 4 года назад +4

    Travelista full 💪power Santo🥰 ellarum swargam kandu kannum pwolii roller coaster😇😇😇😇😇😇😇😇😇😅😂😂🤣🤣

  • @kaleshkarun3608
    @kaleshkarun3608 4 года назад +9

    Santo,
    Titanic kandathupole.
    Innale ithrakk pratheekshillatto.
    Onnum pattiyillallo?
    Dyvadeenam.
    Enkilum super .
    Becarefull 👍👍👍👍👍...
    ❤️❤️❤️❤️❤️❤️❤️......

  • @anaswara9635
    @anaswara9635 4 года назад +4

    പൊരിച്ചു തിമിർത്തു തകർത്തു പൊളിച്ചു ഒന്നും പറയാനില്ല ബിനോയ്‌ കേറി വരുമ്പോൾ സങ്കടം തോന്നി

  • @muhammedbhasil
    @muhammedbhasil 4 года назад

    സാന്റപ്പാ... ലിഷോയ്.. ബിനോയ്... Full on.. Full power 🔥🔥❤️❤️❤️❤️

  • @justthink8350
    @justthink8350 4 года назад +1

    new trend travelling sammanichathinu....thank you bro...

  • @ronaldwilliams148
    @ronaldwilliams148 4 года назад +5

    Wowowo santos endheru shots you and all your members going down to the river slow motion with that back ground music brings chills to the bones . What a great video first time on you tube doing rating

  • @nirunlalvg
    @nirunlalvg 4 года назад +22

    എൻ്റെ സാൻ്റാപ്പ കിളിപ്പോയി ഇന്നത്തെ വിഡിയോ കണ്ട് ----- സുപ്പർ വിഡിയോ & എഡിറ്റിങ്ങ്

  • @nikhilmohan9559
    @nikhilmohan9559 4 года назад +137

    Todays വ്ലോഗിൽ സുജിത് ഭക്തൻ പിന്നിൽ സന്റപ്പാൻ മുന്നിൽ

  • @Indchand
    @Indchand 4 года назад

    Ho ho ho !!! അതിഗംഭീരം !!!!! പറയാൻ വാക്കുകളില്ല !! ശ്വാസം അടക്കിപ്പിടിച്ചു ഇരുന്നു കണ്ടു . Hats off to you guys !!! 1 million adikkatte vegam

  • @renny0076
    @renny0076 4 года назад

    Santappa.....കിടു video.... ആ Music കൂടി ആയപ്പോൾ ഏതോ english movie style ആയി...... Full on.... Full Power....

  • @Shine-kc5tn
    @Shine-kc5tn 4 года назад +25

    കപ്പിത്താനെ എത്രയും പെട്ടെന്ന് ഇനി ഗോൾഡ് പ്ലേ ബട്ടൺ ലഭിക്കും.

  • @shamsadvh9729
    @shamsadvh9729 4 года назад +10

    Family ye kondu varan paranja santappante ippozhathe feel aalojikkumbol chiri varum 😂😂 poli 👍🏻

  • @rishikeshtraj5378
    @rishikeshtraj5378 4 года назад +4

    Nattil thirich ethumbozhekum 1million adikum....emmade vadakunnathante munnil...van sweekaranavum❤️❤️❤️❤️

  • @kinginitalks144
    @kinginitalks144 3 года назад

    Visuals.. No words..😍😍.. Background music... No other choice for this video

  • @keralafox7161
    @keralafox7161 4 года назад

    പവർ എന്ന് ഇടക്ക് ഇടക്ക് പറയുന്നില്ലേ
    ഇതാണ് ശരിക്കുള്ള പവർ പവർ പെവർ
    TRAVELISTA AND TEAMS 💜💜💜💜😇

  • @tamimjafar8091
    @tamimjafar8091 4 года назад +122

    3lakh crossed!!💞💞🔥🔥

    • @abhilash.9478
      @abhilash.9478 4 года назад +1

      Bt viewers likes okke kurava😑🙄

    • @logictechbysijo9491
      @logictechbysijo9491 4 года назад +1

      ♥️

    • @tamimjafar8091
      @tamimjafar8091 4 года назад

      @@abhilash.9478 sheriyaavum himalayan vlogs okke ethiyaal 🔥

    • @tamimjafar8091
      @tamimjafar8091 4 года назад

      @@geogeorge1427 manasilaayilla....

    • @geogeorge1427
      @geogeorge1427 4 года назад

      @@tamimjafar8091 വ്യൂവേഴ്സ് ലൈക്ക് കുറവാണെന്നു ഒരു കമന്റ്‌ കണ്ടു മുകളിൽ... അതു കണ്ടപ്പോൾ പറഞ്ഞതാണ്...😉😉😉

  • @illiaskannur5099
    @illiaskannur5099 4 года назад +4

    ഇന്നാണ് ഫുൾ ഓൺ
    ഫുൾ പവർ... ആയത് 🥰🥰💪💪

  • @dijith131
    @dijith131 4 года назад +7

    Super editting, super BGM, Real life, real challenge, true travel experience hats off dear travelista team ♥️♥️♥️♥️♥️

  • @DDIODLOVE
    @DDIODLOVE 4 года назад +1

    പൊളി സ്ഥലങ്ങൾ ആണ് ഉത്തരാഖണ്ഡിൽ 7 km ഉയരമുള്ള പർവ്വത നിരകളും കൊടും കാടുകളും ക്ഷേത്രങ്ങളും നദികളും

  • @ajithsanker1680
    @ajithsanker1680 4 года назад

    Brilliant camera work...excellent presentation...East or west India is the best....God bless