Arjun Rescue Operation| അർജുൻ ക്യാബിനിലുണ്ടോ? ; രാത്രി വീണ്ടും ഡ്രോൺ പരിശോധന | Ankola Landslide

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 21

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് Месяц назад +20

    🤲🏻രാത്രി ആവാൻ ആയി പടച്ചോനെ ഒന്ന് കാട്ടി താ 😥😥😥

  • @thasneemlatheef6225
    @thasneemlatheef6225 Месяц назад +5

    വെള്ളത്തിനടിയിൽ ആയിരുന്ന വണ്ടി എങ്ങനെ start ആയി, എങ്ങനെ അർജുന്റെ ഫോൺ ring ചെയ്തു, ഒരു idea ഇല്ല, 😢

  • @vijeeshchandran9318
    @vijeeshchandran9318 Месяц назад +1

    10 days ayi vellathil ...it's already late😢😢😢😢😢😢😢😢😢
    Karayil anenkil oru pratheeksha undagumayirunuu....

  • @lathikalathi7090
    @lathikalathi7090 Месяц назад +2

    എത്രയോ അത്ഭുതങ്ങൾ കാട്ടിയ ദൈവമേ ഇതിലും നീ ഞങ്ങൾക്കൊരു അത്ഭുതം നൽകേണമേ അതിനായി ഞങ്ങൾ കാത്തിരിക്കും

  • @user-zn1ld7bg6i
    @user-zn1ld7bg6i Месяц назад +1

    മലയിടിഞ്ഞ സമയം അർജുൻ പുറത്തേക്ക് ചാടിയപ്പോൾ പരിസരത്ത് വീണപ്പോൾ..ദേഹത്ത് മലയിടിഞ്ഞ മണ്ണിൽ മൂടിപ്പോയോ...?

  • @AyshaShani-bf1wp
    @AyshaShani-bf1wp Месяц назад +2

    😢😢😢😢😢 ya Allah arjunea
    kittanamea innh ratree 😢😢

  • @syamaladevi8028
    @syamaladevi8028 Месяц назад

    Paavam arjun,e

  • @kunjipathu8372
    @kunjipathu8372 Месяц назад +1

    🙏🏻🙏🏻

  • @lachujinu8719
    @lachujinu8719 Месяц назад

    Daivame kittiyakane

  • @manojpp-px4jp
    @manojpp-px4jp Месяц назад

    Vellathinde adiyil oxygen illadhe manushyan yenganeya jeevanodu undagunne thermal camera heat vechi sensing cheyyunne shadhanama

  • @bijusukumaran4732
    @bijusukumaran4732 Месяц назад +1

    വണ്ടിയുടെ പുറത്ത് മണ്ണു വീഴുമ്പോൾ തന്ന അർജുൻ ഉണരുമല്ലോ, പിന്നെ വണ്ടി നിരങ്ങി നദിയില് പോകുന്നതുവരെ അര്ജുൻ അതിൽ തന്നെയിരിക്കുമോ.

  • @vijayaviswambharan4200
    @vijayaviswambharan4200 Месяц назад

  • @manojvenugopal3616
    @manojvenugopal3616 Месяц назад

    😢😢🥺

  • @padmanabhanpalayil3802
    @padmanabhanpalayil3802 Месяц назад

    കേബിന്റെഗ്ലാസ് പൊട്ടിയിട്ടുണ്ടോ ഉണ്ടെങ്കിൽ ഒന്നും കിട്ടാൻ സാധ്യത ഇല്ല

  • @platinum3904
    @platinum3904 Месяц назад

    I

  • @user-ot1sd1xc7l
    @user-ot1sd1xc7l Месяц назад +2

    നല്ലോണം ന്യൂസ് വെച്ച് പൈസ ഉണ്ടാക്കിയില്ലേ കുറച്ചു എങ്കിലും ആ കുടുബത്തേക്ക് കൊടുക്കാൻ നോക്ക് ന്യൂസ്‌കാർ

  • @BaburajEp
    @BaburajEp Месяц назад

    അർജുൻ ലോർക്ക് മുകളിൽ

  • @basheermuthukad9216
    @basheermuthukad9216 Месяц назад

    ❤❤❤❤❤❤❤❤