Ep #24✅Revealing The Fact✅ ഞങ്ങൾ നിങ്ങൾ വിചാരിച്ചാ ആൾകാരല്ല |♥️✅️

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ep #24✅Revealing The Fact✅ ഞങ്ങൾ നിങ്ങൾ വിചാരിച്ചാ ആൾകാരല്ല |♥️✅️
    #vanlifeinindia #travelista #uttarakhand
    Aanis World
    / @aanisworld
    Largest Bag in the World
    • THE LARGEST BAG IN THE...
    Starlite Bags
    www.starlitebag...
    Thettayil Travels
    lishoy91@gamail.com
    Whatsapp number +91 8590635496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 2,1 тыс.

  • @sijovarghese4261
    @sijovarghese4261 3 года назад +197

    നിങ്ങള് പുലികൾ തന്നെ
    വീഡിയോസ് എല്ലാം ഫുൾ പവർ
    3 പേരും
    തുടർ യാത്രകൾക്ക് എല്ലാവിധ ആശംസകളും
    അടിച്ചു പോളിക്കു മുത്തുകൾ
    സാന്റപ്പൻ ലിഷോയ് ബിനോയ് ....💐💐💐
    എന്റെ അനുഭവത്തിൽ നിന്നും മനസിലായത് മൂന്നു പേരും ഒരേ മനസുള്ളവരാണ് അതാണ് ഈ വിജയം
    ചങ്കുകൾ ...😘😘😘
    All the best
    സ്നേഹപ്പൂർവം
    അളിയൻ ✍🏻

  • @sudhi8438
    @sudhi8438 3 года назад +368

    ഈ യാത്രയിൽ സാന്റപ്പന്റെ ഏറ്റവും നല്ല തീരുമാനം കൂടെ യാത്ര ചെയ്യാൻ തിരഞ്ഞുടുത്ത രണ്ടുപേർ ആണ് ബിനോയ്‌ 😍😍😍ലിഷോയ് 😍😍😍

    • @balujayasree
      @balujayasree 3 года назад +8

      True....his soulmates... appreciate both of them...without ego they are co operating with santappan.

    • @sudhi8438
      @sudhi8438 3 года назад +2

      @@oursurrounding5307 ചെയ്തു ഗഡി

    • @dr.savithaprasad9811
      @dr.savithaprasad9811 3 года назад +2

      Correct..they are very cooperative

    • @sreerajTR
      @sreerajTR 3 года назад +1

      Correct ❤️

    • @sharafudheenmkd2746
      @sharafudheenmkd2746 3 года назад +1

      ഹെ ഹേ,, അതാണ് 👍👍

  • @thasleefaliyar6331
    @thasleefaliyar6331 3 года назад +243

    ബിനോയ് ആൾ നിസ്സാരക്കാരനല്ല ട്ടോ ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ ബാഗ് ഉണ്ടാക്കി ഗിന്നസ് റെക്കോർഡ് നേടിയ ആളാണ് ബിനോയിയും ടീമും

    • @jjp12345
      @jjp12345 3 года назад +3

      Yes..he is the owner of starlite bag..

    • @nafeelpalakkad6927
      @nafeelpalakkad6927 3 года назад

      അതു അറിയാം

  • @ksa7010
    @ksa7010 3 года назад +317

    യാത്രയിലുടനീളം കാണുന്ന മനോഹരമായ കാഴ്ചകൾ ഇന്നും ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ മൂന്ന് ഗഡികൾക്ക് ഞങ്ങൾ സ്ഥിരം പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി,,

    • @indiancr7352
      @indiancr7352 3 года назад

      അധെ അധെ 😍

    • @indiancr7352
      @indiancr7352 3 года назад +1

      ഗഫൂർ ക്കാ ഹമാരാ ദോസ്ത് ഹേ 😆

    • @sreekuttanks531
      @sreekuttanks531 3 года назад +1

      Pinnallea

    • @sudhi8438
      @sudhi8438 3 года назад +1

      ഗഫൂർക്ക 😍😍😍😍😍😍

    • @ksa7010
      @ksa7010 3 года назад

      @Adith krishna ❤️🤩

  • @Ijaz19821
    @Ijaz19821 3 года назад +53

    Added to Routine 🙌
    🌟12:00 PM - Tech Travel eat
    🌟 7:00 PM - Travelista
    🌟 9:00 PM - E bull jet

  • @muhammedirfan313
    @muhammedirfan313 3 года назад +23

    മൊബൈലിൽ edit ചെയ്ത് ഇത്രയും നല്ല out തരുന്ന ട്രാവലിസ്റ്റ മുത്താണ് 😍😍❤❤❤

  • @fathimaclbkvk3798
    @fathimaclbkvk3798 3 года назад +123

    എഡിറ്റിംഗ് ഫോണിൽ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി..
    വീഡിയോസ് എല്ലാം അടിപൊളി
    ശക്തമായി മുന്നോട്ട് പോവുക

  • @AJMALABDULLA
    @AJMALABDULLA 3 года назад +48

    സന്റപ്പാ.. കട്ടക്ക് നിൽക്കുന്ന നല്ല രണ്ടു ഗെഡികളെ കിട്ടിയതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം.
    ഫുൾ പവർ.. ഫുൾ ഓൺ 👏👏

  • @antoakkara7649
    @antoakkara7649 3 года назад +95

    ഒന്നും ഒളിച്ചുവെക്കാതെ മനസുതുറന്ന് കാര്യങ്ങൾ പറഞ്ഞ സാന്റപ്പനും, ബിനോയക്കും, ലിഷോയക്കും ആയിരമായിരം നന്ദി...

  • @user-wk6yw4cd6m
    @user-wk6yw4cd6m 3 года назад +39

    ലോകത്തിലെ ഏറ്റവും വലിയ ബാഗ് ഉണ്ടാക്കിയ കഥ കേട്ടില്ലല്ലോ ഒന്ന് പറയാമോ,,,,, ബാഗ് ഉണ്ടാക്കിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @itsmepk2424
    @itsmepk2424 3 года назад +90

    ഈ കണ്ട വീഡിയോസ് ഒക്കെ ഫോണിൽ ആണ് എഡിറ്റിംഗ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി ✌️✌️✌️💟

  • @jijishaiju5543
    @jijishaiju5543 3 года назад +243

    എനിക്ക് നിങ്ങളുടെ തൃശ്ശൂർ സ്ലാങ് നല്ല ഇഷ്ട്ടമാണ്. സന്റ്പ്പനെ കാണുമ്പോൾ ഡാ തടിയാ എന്ന ഫിലിമിലെ ഹീറോ നെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ.??

  • @josemilton356
    @josemilton356 3 года назад +93

    തിരികെ നാട്ടിൽ എത്തുമ്പോഴേക്കും വൺ മില്യൺ സബ്സ്ക്രൈബേഴ്സ് ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ...🙏🙏 ആശംസിക്കുന്നു.,..✌️✌️
    ALL THE VERY BEST...😍✌️👍👍

  • @raheemm6086
    @raheemm6086 3 года назад +11

    ഓൾ ഇന്ത്യ ട്രിപ്പ് ഫ്ലാഗ് ഓഫ്‌ ഡേ ഞാൻ കരുതി ഈ തണുപ്പൻ ലിഷോയിയും ചുമ്മാ ചിരിക്കുന്ന ബിനോയിയേം കൊണ്ട് എന്തോന്ന് ഉണ്ടാക്കാൻ എന്ന് കരുതി പക്ഷെ സാന്റാപ്പോ കട്ടക്ക് നിക്കുന്ന 2ചങ്കുകളെ തന്നെ ആണ് കിട്ടിയിട്ടുള്ളത് ക്യാമറ നാണം പോയപ്പോ ലിഷോയ് ആൻഡ് ബിനോയ് കട്ട പവർ ആണ് ട്ടാ പൊളി ഐറ്റംസ്

  • @shyamraj3577
    @shyamraj3577 3 года назад +209

    ലിഷോയ് ചേട്ടൻ ഫാൻസ്‌ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ അടിക്ക് like

  • @gracekitchenfoodvlogger358
    @gracekitchenfoodvlogger358 3 года назад +141

    ലിഷോയ് വണ്ടി ഓടിക്കുന്ന രീതി കണ്ടപ്പോളെ തോന്നി കറതീർന്ന ഡ്രൈവർ .സുജിത്തി ഭക്തന് എമിൽ സാൻ്റപ്പന് ലിഷോയ്

  • @harinathshetty169
    @harinathshetty169 3 года назад +391

    ಸಂಟೋಸ್ ನಿಮ್ಮ ಪ್ರಯತ್ನ ...ನಿಮ್ಮ ವ್ಯಾನ್ ಲೈಫ್ ...ತುಂಬಾ ಖುಷಿ ನೀಡಿದೆ....i understand malayalam but cant write malayalam....we love ur videos.....power veratte....👍👍👍👍

    • @gracekitchenfoodvlogger358
      @gracekitchenfoodvlogger358 3 года назад +1

      Anna channagithira

    • @Sathizworld
      @Sathizworld 3 года назад +3

      Harinath shetty next e bull jet matthe tech travel eat idhe nodi sir😍😍😍

    • @kanjirasabirakc3854
      @kanjirasabirakc3854 3 года назад

      Neevu Kannad Baridide nunk Khotum nan malayali

    • @m_shuhaibweb
      @m_shuhaibweb 3 года назад +8

      ಹೌದು ತುಂಬಾ ಕುಶಿ ಕೊಡುತ್ತದೆ. ಕನ್ನಡಿಗರು ಈ ವಿಡಿಯೋ ನೋಡುತ್ತಿದೆ ಎಂಬುದು ಬಹಳ ಸಂತೋಷ ಕೊಡುತ್ತದೆ.....Thank you very much
      കർണാടക യിൽ നിന്നുള്ള ആരാധകരും ഉണ്ട് എന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെട്ടാ.... സൻറപ്പാ......നീ ഇൻ്റർ നാഷണൽ ...ആയിട്ടാ...ഗെടിയെ..
      പവരാണ്🔥🔥🔥🔥 full on full power 🎉🔥🔥

    • @Peace-m9f
      @Peace-m9f 3 года назад +4

      Thulunad dha javanye

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 3 года назад +45

    ഈ യാത്രയുടെ വീഡിയോ ഇത്ര പൊളിയാകുന്നതിന്റെ വലിയ ഒരു സഹായം ലിഷോയ് ആണ്. കാരണം ടെൻഷൻ ഇല്ലാതെ വീഡിയോ എടുത്തു ഔട്ട് കൊടുക്കാൻ കഴിയുന്നുണ്ട്. പിന്നെ ഏറ്റവും വലുത് ടീം സ്പിരിറ്റ് ആണ്

  • @MathenGeorge
    @MathenGeorge 3 года назад +1

    സാന്റപ്പാ, ലിഷോയ്, ബിനോയ് കൂടെ കപ്പിത്താനും! നിങ്ങടെ നാച്ചുറൽ ആയ സ്റ്റൈൽ ഒരുപാട് ഇഷ്ടായി. എഡിറ്റിംഗ് ഫോണിൽ ചെയ്യുന്നു എന്ന് പറഞ്ഞപ്പ എന്റെ കിളി പോയീട്ട ഷ്ടാ! ഇനി എല്ലാർക്കും ഫുൾ പവർ ആവും തീർച്ച!

  • @noushadmudoor6065
    @noushadmudoor6065 3 года назад +7

    ഞാൻ കോഴിക്കോട്ടു നിന്നാണ് എന്നാലും നിങ്ങളുടെ ത്രശൂര് ഷൈലി എനിക്കിഷ്ടമാണ്

  • @neethupb4393
    @neethupb4393 3 года назад +64

    എപ്പിസോഡ് തുടങ്ങുമ്പോൾ ഉള്ള മ്യൂസിക്കും അവസാനിക്കുമ്പോൾ ഉള്ള ആ തീം സോങ്ങും എല്ലാ എപ്പിസോഡിലും വേണം. അത് കേൾക്കുമ്പോൾ ഒരു അടിപൊളി ഫീൽ ആണ്.അതുള്ളപ്പോൾ ഞാൻ വീഡിയോ open ചെയ്യുമ്പോൾ ഇതിൽ പറയുന്ന അതെ സ്വരത്തിൽ എന്റെ മോൻ ട്രാവലിസ്റ്റ എന്ന് പറഞ്ഞ് വീഡിയോ കാണാൻ ഓടി വരും.ആ തീം സോങ്ങിന് വല്ലാത്ത ഒരു എനർജി ആണ്.

    • @jyothikrishnan8030
      @jyothikrishnan8030 3 года назад

      Travelista

    • @rashidparis5113
      @rashidparis5113 3 года назад +1

      എന്റെ മകൾക്ക് അ sog വലിയ ഇഷ്ട്ട മാണ്

    • @muhammedshihab4066
      @muhammedshihab4066 3 года назад

      Add ചെയ്താൽ പൊള്ളിക്കും

    • @emindk4406
      @emindk4406 3 года назад

      Ente channel ഇഷ്ടപെട്ട സപ്പോർട്ട് ചെയ്യു

    • @vivekvallittayil8515
      @vivekvallittayil8515 3 года назад

      തീം സോങ്ങിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരു ഭായ്, കുറെ തപ്പി കിട്ടുന്നില്ല.. സോങ് സൂപ്പർ..

  • @alwintjose1
    @alwintjose1 3 года назад +27

    ഒരു എളിമയുള്ള മനസ്സിൻറെ ഉടമ ആണ് santappan... ❤️❤️❤️ഒരു ജാഡ ഇല്ലാതെ സംസാരം.. even lishoy and ബിനോയ് as well..👍

  • @ashiqcm9730
    @ashiqcm9730 3 года назад +34

    എന്റമ്മോ ഇജ്ജാതി എഡിറ്റിംഗ് എജ്ജാതി visual മേക്കിങ്
    പാവറിന്റെ കാര്യം പറയേ വേണ്ട
    ട്രാവലിസ്റ്റ going to million subscriber

  • @meeramenon5517
    @meeramenon5517 3 года назад +2

    ശരിക്കും നല്ല കഴിവും ഭാവനയും ഉള്ള ആളാണ്. സംസാരിക്കാൻ, photography, Editing etc. ഇതിനൊക്കെ പുറമെ ആള് happy ആണ്. നിങ്ങളുടെ മൂന്ന് പേരുടെയും സന്തോഷം കാണുന്നവരിലേക്കും പകരുന്നു.God Bless!

  • @aslahnavas2947
    @aslahnavas2947 3 года назад +44

    ലിഷോയി ഇല്ലാരുന്നേൽ സാൻറപ്പൻ പെട്ടു പോയേനെ.. സുജിത് ഭക്തന് എമിൽ ബ്രോപോലെ സാൻ്റപ്പന് ലിഷോയ്ബ്രോ... എത്ര വണ്ടി ഓടിച്ചാലും മടുക്കാത്ത രണ്ടു പേർ ..ലിഷോയിയേ ഇങ്ങനെ പോയാൽ ഇങ്ങള് വല്യ സ്റ്റാറാവും ട്ടോ.. ലിനോയിയും കട്ടക്കുണ്ട് ...

    • @abeeds4783
      @abeeds4783 3 года назад

      Bro..Linoy ala binoy💚

  • @mifreightclearing5228
    @mifreightclearing5228 3 года назад +66

    മൂന്ന് പേരും കട്ടക്ക് കട്ട. അയ്യോ ക്ഷമിക്കണം മൂന്നു പേരല്ല നാല് പേര് നമ്മുടെ കപ്പിത്താൻ അടക്കം. 🥰💪💪

  • @Sanchari_98
    @Sanchari_98 3 года назад +85

    *ഇവർ നമ്മൾ ഉദ്ദേശിച്ച ആളല്ല..എഡിറ്റിംഗിൽ മാരക വിസ്മയം തീർക്കുന്ന സാന്റപ്പനും മികച്ച ക്യാമറമാൻ ഗിന്നസ് ബിനോയിയും പിന്നെ പിഞ്ചു മനസുള്ള അർണോൾഡ് ലിഷോയിയും നിങ്ങടെ ഈ ടീം വർക്ക്‌ ആണ് ചാനലിന്റെ വിജയം* 😍😁🔥🔥

  • @alwinjaisonc2910
    @alwinjaisonc2910 3 года назад +100

    TRAVELISTA video addicts ഇബിടെ come on
    👇👇👇👇
    7 മണിയായാൽ RUclips തുറന്ന് TRAVELISTA കാണുന്നവർ
    🤙 👇

  • @mohammedirshad1060
    @mohammedirshad1060 3 года назад +30

    സത്യം പറയാലോ നിങ്ങളുടെ ഈ ഫ്രണ്ട് ഷിപ് കണ്ടിട്ട് അസൂയ തോന്നുന്നു ❤💚❤💚

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +41

    ലിഷോയ് അണ്ണൻ ഫാൻസ്‌ ഇന്റർനാഷണൽ 😁

  • @shoukatali307
    @shoukatali307 3 года назад +8

    സാൻറ്റപ്പോ. ലിഷോയ് .ബിനോയ് .ഞാൻ സൗദിയിൽ ആണ് ., ജോലി കഴിഞ്ഞ് എത്തിയാൽ ആദ്യം കാണുന്ന ട്രാവലിസ്റ്റ യുടെ എപ്പിസോഡ് ആണ്, നിങ്ങൾ പൊളിയാണ് സൂപ്പർ? സൻറ്റപ്പോ .ലിഷോയ് , ബിനോയ് ഫുൾ പവർ ,ഫുൾ ഓൺ

  • @sumanat.n9707
    @sumanat.n9707 3 года назад +18

    Santo ക്ക് ഒപ്പം നില്‍ക്കുന്ന ഒരേമനസ്സുള്ള കൂട്ടുകാര്‍ ...നിങ്ങള്‍ക്ക് എല്ലാനന്‍മകളും ഉണ്ടാകട്ടേ ...

  • @jidhunjidu5425
    @jidhunjidu5425 3 года назад +18

    ഹായ് സാൻറ്റപ്പാ നിങ്ങൾ മൂന്ന് ഗഡികളുടെ സൗഹൃദം തനി തങ്കമാണ് അത് എന്നും ഇങ്ങനെ നിലനിൽക്കട്ടെ അപ്പ ചാടി ചാടി നിക്ക്ട്ടാ

  • @anandm6080
    @anandm6080 3 года назад

    വീഡിയോ യിൽ ഉള്ള കാഴ്ചകളെക്കാളും എനിക്ക് ഇഷ്ടം നിങ്ങടെ വണ്ടിയുടെ അകത്തു ഉള്ള ജീവിതം ആണ് ❤️

  • @abdullnaushad3033
    @abdullnaushad3033 3 года назад +12

    Good vibes, because van life we can enjoy. No personal problems shared to make viewers feel irritated. Kapitan is the best van life I enjoyed so far

  • @obaidHani1717
    @obaidHani1717 3 года назад +14

    നിങ്ങൾ മൊമൈലിൽ ഇത്ര റിസ്കെടുത്ത് എഡിറ്റ് ചെയ്ത് വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് വളരെ അധികം നന്ദിയുണ്ട്...
    ഒന്നല്ല ഒരുപാട് മാക്ബുക് വാങ്ങാനുള്ള ഉയരങ്ങളിലേക്ക് സർവ്വേശ്വരൻ നിങ്ങളെ എത്തിക്കട്ടെ.

  • @Abin385
    @Abin385 3 года назад +47

    നെറ്റ് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ട് പോയെന്റെ ട്രാവലിസ്റ്റ

    • @balupb6553
      @balupb6553 3 года назад +2

      ഒറ്റക്കൊമ്പൻ .......

    • @sudheertvm8970
      @sudheertvm8970 3 года назад +1

      സത്യത്തിൽ നിങ്ങൾ പരയുനത് ഒന്നും മനസിലാവുന്നില്ല

  • @travelbros2733
    @travelbros2733 3 года назад +38

    യൂട്യൂബ് ചാനൽ ഉള്ളവർക്ക് നല്ല എപ്പിസോഡ് ആയിരുന്നു താങ്ക്സ് ബ്രോ # തൃശ്ശൂരിൽ നിന്നും ട്രാവൽ ബ്രോസ് ചാനൽ ഇൻറെ എല്ലാവിധ ആശംസകളും

  • @sajjads3202
    @sajjads3202 3 года назад +1

    Ningale friendship ulladathollam videos Hit ayirikum

  • @reshuammu
    @reshuammu 3 года назад +6

    ഒരു സിനിമ കാണുന്നപോലെ ഇത് എങ്ങനെ എടുക്കുന്നത് എന്ന് തോന്നാറുണ്ട്.ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അത് മനസ്സില്ലായി നിങ്ങൾ മൂന്നുപേരെയും നന്നായി അറിയുവാൻ കഴിഞ്ഞു. All the best👍

  • @sreejithig2360
    @sreejithig2360 3 года назад +26

    നിങ്ങൾ എല്ലാരും ഇത്ര വിനയത്തോടെ പരസ്പര ബഹുമാനത്തോടെ ആണ് സംസാരിക്കുന്നത്...🥰🥰🥰❤❤❤
    ഈ കൂട്ടുകെട്ട് എന്നും ഇതു പോലെ ഉണ്ടാവട്ടെ..❤❤❤ കേൾക്കാൻ രസം ഉണ്ട്.. ബിനോയ്‌ ബ്രോടെ ഫാൻ ആണ് ഇപ്പോൾ.. Lishoy ബ്രോ അടിപൊളി .. Sandappan ചേട്ടൻ 🙏🙏🙏😍😍😍
    Tavelista 👌👌👌

  • @noufelbasheer4498
    @noufelbasheer4498 3 года назад +18

    പോളിക്കു മച്ചു ....മറ്റുള്ളവര് പറയുന്നത് കേട്ടാൽ ഒന്നും നടക്കില്ല...നിങ്ങള് എൻജോയ് ചെയ്യൂ ...വീഡിയോ കിടിലൻ ആണ് .... ട്രാവലിസ്റ്റാ ❤️❤️❤️

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 года назад +31

    സാന്റപ്പാ ലിഷൊയെ വണ്ടി ഓടിപ്പിച് മടുപ്പിക്കല്ലെ. ഇടക്ക് നിങ്ങൾ 2 പേരും കൂടി പെടക്ക് 😂👌🏻🥰❤️

  • @Sreesreebhavan
    @Sreesreebhavan 3 года назад +44

    വളയം വിട്ടുകൊടുക്കാത്ത ലിശോയിക്ക് ഒരു കുതിരപ്പവൻ....😍

  • @newindiakollam4484
    @newindiakollam4484 3 года назад +1

    Hai Santappaaa .
    നിങ്ങളുടെ effort മറ്റുള്ളവർക്കൊരു മാതൃകയാണ്. ഒരു വലിയ project ഒറ്റയ്ക്ക് ഏറ്റെടുക്കുക എന്നത്‌ ഒരു വലിയ ബാധൃത തന്നെ. നല്ലൊരു മനസും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന കാരൃമാണ്. പിന്നെ ഒരു plus point എന്നുള്ളത് കട്ടയ്ക്ക് കൂടെ നിൽക്കുന്ന സുഹൃത്തുക്കളും അവിചാരിതമായി കിട്ടുന്ന പരിചയങ്ങളുമാണ്. ഇതൊക്കെ യാത്രയെ സ്നേഹിക്കുന്നവർ പ്രതീക്ഷയോടെ കാണുന്നു. All the best........

  • @ababu9862
    @ababu9862 3 года назад +21

    സൂപ്പർ പ്രോഗ്രാം ആണ് ബ്രോസ് , നിങ്ങളുടെ വീഡിയോ ഷൂട്ടിങ്ങ് രീതി, ക്വാളിറ്റി ഇവയെല്ലാം അടി പോളിയാണ്, ഏതൊരു പാട്ടും നാവിൻ തുമ്പിൽ ഒരു മൂളി പാട്ടു പോലെ വരുന്നെങ്കിൽ, ആ ഗാനം മനസ്സിൽ കേറി എന്നാണ് മനസ്സിലാക്കേണ്ടത് അല്ലെ ?, ആ അർത്ഥത്തിൽ ഒരു പാട് ആളുകൾ നിങ്ങുളുടെ ഇൻട്രോ സോങ് ഇഷ്ട്പെട്ടിരിക്കുന്നു.
    നിങ്ങൾ മൂവരും അടിപൊളി.
    കമോൺട്രാ.............

    • @emindk4406
      @emindk4406 3 года назад

      എൻ്റെ ചാനൽ ഇഷ്ടപെട്ട സപ്പോർട്ട് ചെയ്യു ഏട്ടാ

  • @PRIYANKA-sq6de
    @PRIYANKA-sq6de 3 года назад +36

    ഒരുപാടിഷ്ടത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരേയൊരു ട്രാവൽ ചാനൽ
    🔥TRAVELISTA🔥
    സാന്റപ്പന്റെ effort കാണാനുണ്ട്, കൂടെയുള്ള ഗഡികളും സൂപ്പർ അല്ലേ 👬🤩
    ▪️Best quality of videos 👏
    ▪️Dedication✌️
    ▪️Team work 👌
    ▪️Behavior 🙌
    This all makes your travel channel hit and also wish to become one of the top travel vlogger in India.Keep it up & stay safe.😍

  • @melvinjohn8103
    @melvinjohn8103 3 года назад +61

    Binoy as a guinness world record

    • @aliaflahperoolil9
      @aliaflahperoolil9 3 года назад +1

      @@oursurrounding5307 bro just give me a msg 9778372526.
      May be i can help you

  • @jomonjoy4101
    @jomonjoy4101 3 года назад +2

    Lishoyum binoyum ഇല്ലെങ്കിൽ travelista വെടിക്കെട്ട് ഇല്ലാത്ത തൃശൂർ പൂരം പോലെ ആണ്💥💥💥💥💥💥⚡⚡⚡🔥🔥🔥

  • @rameshmelattur8452
    @rameshmelattur8452 3 года назад +7

    ❤❤❤ അത് പൊളിച്ചു,
    ബ്ലാസ്റ്റേഴ്‌സ് തോറ്റപ്പോ ഉള്ള വിഷമം നിങ്ങളെ കണ്ടപ്പോൾ തീർന്നു 😝

  • @rahulanchery6695
    @rahulanchery6695 3 года назад +20

    Travalista ♥️♥️♥️
    അവന്മാരുടെ കൂട്ടത്തിൽ ഒരു adar item ഇണ്ട് ഒന്നര adar ലിഷോയ് ✌️✌️

  • @HarmonicaTunes
    @HarmonicaTunes 3 года назад +9

    എല്ലാവരും ഇന്ന് ഫുൾ പവർ ആയിരുന്നു.
    ഇന്നാണ് Lisho ചാടി ചാടി നിൽക്കുന്നത്
    ഫുൾ പവറിൽ കാണുന്നത്..
    എന്നാ പിന്നെ അങ്ങിനെ തന്നെ അങ്ങോട്ട്‌ പോട്ടെടാ ഉവ്വേ.........
    ഇവന്മാർ കാരണം എന്റെ മക്കൾ ഇപ്പോൾ സ്വസ്ഥത തരുന്നില്ല.... വീഡിയോ കാണാതെ ഉറങ്ങില്ല....... ഫുൾ ഓൺ ❤

  • @ajmalas9713
    @ajmalas9713 3 года назад +85

    Tech Travel Eat
    Travelista
    Flywheel Malayalam
    Fans porattee.....😍✌

    • @nandumonn
      @nandumonn 3 года назад +6

      Tech Travel Eat was good before...ippol Jaadayum Vaachakavum maathrem..aru boren aayi TTE ..So sad to see..:((

    • @ajmalas9713
      @ajmalas9713 3 года назад +7

      @@nandumonn Orikyalumalla, annum innum orepole..sujithettan nallarethik thanneya TTE munnotkond pokunath ✌

    • @sinan_here
      @sinan_here 3 года назад +7

      @@ajmalas9713 pinnallaah 🔥🔥 Tech Travel Eat annum innum ennum ore poliii

    • @wlllan7481
      @wlllan7481 3 года назад +5

      E bull jet🔥🔥🔥

    • @JeethuKLKA
      @JeethuKLKA 3 года назад +2

      E bull jet😍

  • @sreekumarsc
    @sreekumarsc 3 года назад +1

    സാൻറപ്പാ..english subtitles add ചെയ്യ്. അപ്പോൾ കൂടുതൽ മറു ഭാഷാക്കാരെ കിട്ടും.അങ്ങിനെ അവരും നമ്മുടെ നാട്ടിലേക്ക് വരികയും നമ്മുടെ നാടിനു വരുമാനം ആകും. നിങ്ങൾക്ക് നല്ലൊരു contribution നൽകാൻ കഴിയും

  • @remeshtrithala340
    @remeshtrithala340 3 года назад +1

    Super ,, Travelista. & Kappithan പിന്നെ 3 ഗഡികളും

  • @joffindevassy9004
    @joffindevassy9004 3 года назад +4

    ബോറടിപ്പിക്കാതെ എല്ലാ കാര്യങ്ങളും മനസിലാക്കിത്തന്ന santapaa... വീണ്ടും തകർത്തു 👍👍👍❤

  • @JTSVLOGS91
    @JTSVLOGS91 3 года назад +100

    സാന്റപ്പോ ഇനി പ്രശ്നം വരുന്നത് എപ്പോഴാന്നറിയോ...ഈ ഓൾ ഇന്ത്യ ടൂർ കഴിഞ്ഞു നിങ്ങൾ 3 പേരും അവനവന്റെ വഴിക്ക് പിരിയുമല്ലോ..നിങ്ങൾ കപ്പിത്താനുമായി പുതിയ വീഡിയോയുമായി വരും..അപ്പൊ ഫുൾ ഓണ് ആവാനും പവർ വരുത്താനും ബിനോയ്‌ യും,ലിഷോയ് യും ഇല്ലെങ്കിൽ അത് ഞങ്ങൾ കാഴ്ചക്കാർക്ക് വല്ലാത്ത നഷ്ടം ആവുട്ടോ...

  • @nithinnixon9416
    @nithinnixon9416 3 года назад +11

    ഇന്നലത്തെ എപ്പിസോഡ് kappithaan ഇല്ലാത്തോണ്ട് ആന ഇല്ലാത്ത തൃശൂർ പൂരം പോലെ ആയിരുന്നു

  • @Jobyvjose24
    @Jobyvjose24 3 года назад +3

    Njan ennum work kazhinju vannu aadhyam TV on cheythu RUclips select cheythu travelista vakkunnathanu ippo hobby...
    Full on!!! Full power!!!!

  • @shareefm453
    @shareefm453 3 года назад

    സാന്റപ്പാ ഞാനും തൃശൂർ ജില്ലക്കാരനാണ് എനിക് വളരെ ഇഷ്ടമാണ് ഈ ചാനൽ നിങ്ങൾ എല്ലാവരെയും എനിക്ക് വളരെ ഇഷ്ടമാണ്

  • @sreenathad492
    @sreenathad492 3 года назад +37

    നീ പൊരിക്കിട്ടാ 🔥🔥🔥🔥🔥🔥ഗഡി
    തൃശ്ശൂർ ഭാഷയിൽ നീ ഇങ്ങനെ പെടച്ചാൽ പോയി വരുമ്പോഴേക്കും
    🔥1m🔥 അടിക്കുംട്ടാ 😍..
    ഞാൻ ഇപ്പോൾ മലേഷ്യയിൽ ആണ്. ഈ വ്ലോഗ് കാണുമ്പോഴാ എനിക്ക് 4വർഷമായിട്ട് മിസ്സ്‌ ചെയുന്ന എന്റെ തൃശ്ശൂർ🐘❤️ തിരിച്ചു കിട്ടിയപോലെ ❤️❤️❤️😍😍😍😍🥰🥰🥰🔥🔥❤️🐘
    മനസ്സിനൊരു സുഖം

    • @sinsarkt1128
      @sinsarkt1128 3 года назад +1

      chat.whatsapp.com/3FtHoY1lRt2CQgWNNcua0m
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner🥰✅🎉😍😍

  • @hasisharafu123
    @hasisharafu123 3 года назад +6

    ഏറ്റവും അതിമനോഹരമായ കയച്ചകൾ ഒരുക്കിയ ത്രീ കിങ്‌സ് മച്ചാന്മാരെക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ഇനിയും ദുരങ്ങൾ തണ്ടൻ കഴിയട്ടെ തൃസൂരിന്റെ അഭിമാനമാണ് ഈ 3 പായന്മാർ 🥰🥰🥰🥰

    • @hasisharafu123
      @hasisharafu123 3 года назад

      പിന്നെ ഫുൾ പവർ ഫുൾ സപ്പോർട്ട് ഉണ്ടാകും

  • @thayims5478
    @thayims5478 3 года назад +23

    Binoy സേട്ടൻ പൊളിയാണ് ട്ടോ
    എല്ലാരും പോയി വീഡിയോ കാണ്
    ഫുൾ പെവർ ആണ് 🔥🔥🔥😍😍

  • @nazzjacky2428
    @nazzjacky2428 3 года назад

    നിങ്ങളുടെ team work ന്റെ power..... ഓരോ എപ്പിസോഡ് ന്റെ ക്വാളിറ്റി യിൽ കാണാനുണ്ട്.... All the best 💪👍👍👍👍full power full one 💪

  • @gbnvraj9792
    @gbnvraj9792 3 года назад +1

    Ponnu bro aalukal enthu parayunnu ennu nokanda parayunnavar ennu paranjukondirikum avaronnu cheythu nokatte....bro poriku full on full power...next Kerala dialogue will be full on full power...❤️❤️❤️

  • @gopuberetta8092
    @gopuberetta8092 3 года назад +7

    നിങ്ങളുടെ ഒത്തൊരുമ ആണു നിങ്ങളുടെ വിജയം 👍👌😍

    • @gopuberetta8092
      @gopuberetta8092 3 года назад

      സാന്റപ്പാ ബിനോയ്‌ ലിഷോയി... ഒന്ന് കാണേട്ടാ.. തൂവാനനത്തുമ്പികൾ കഴിഞ്ഞു കേരളം കണ്ട വേറെ ഒരു മണ്ണാർത്തുടി ജയകൃഷ്ണനാണ്... സാന്റപ്പാൻ.....😜😆😆😄😄

  • @shinilsaradhy7634
    @shinilsaradhy7634 3 года назад +13

    സാൻ്റപ്പൻ തിരഞ്ഞ് എടുത്തത് നല്ല അടിപൊളി രണ്ട് പേരേ, ലിഷോയ്, ബിനോയ് മുന്നു പേരും ഒരുപോലെ തന്നെ മുന്നോട്ട് പോവുക ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും എപ്പോഴും, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കപ്പിത്താനെയും

  • @mohgo77
    @mohgo77 3 года назад +14

    Please take care of your health. Don't be staying, walking in open with out head neck covered. Stay warm always. God bless you all. Good night! 🙏🙏

  • @dasaradhycj5043
    @dasaradhycj5043 3 года назад +1

    Nigadee open mind adipoli ahhaataaa......travelista.........full support enduutaa

  • @knrajesh5047
    @knrajesh5047 3 года назад +6

    ഈ എപ്പിസോഡ് പൊളിച്ചൂട്ടാ.ഇങ്ങനെ ഒത്തൊരുമയോടെ പോയാൽ തീർച്ചയായും പവറ് വരൂട്ടാ.ലിഷോയെ ഒന്ന് പറയാൻ വിട് സാൻ്റപ്ലാ.വിറ്റുകൾ വരട്ടെ . ലി ഷോയെ ഇങ്ങള് പൊളിയാണ്ട്ടാ😍😍 ടീം ട്രാവലിസ്റ്റ ഫുൾ പവർ ഫുൾ ഓൺട്ടാ💪💪

  • @DrRahul4044
    @DrRahul4044 3 года назад +23

    *Immede*
    *❤Lishoy machan*
    *🎅santappan*
    *😍Binoy*

  • @nithinkootala6024
    @nithinkootala6024 3 года назад +4

    🚐...Kapithaan on aayittaaaa..... Santappan, lishoi, binoy full power aanu... adutha episode pettennu verumttaa... Numma waiting aaanuttaa...👍👍👍🙏🙏🙏👍👍👍

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp6971 3 года назад +4

    ഇനിയും ഉയരം കീഴടക്കും അത്രത്തോളം confident ഉണ്ട് 💪💪💪❤️Travalista എല്ലാവിധവിജയാശംസകളും നേരുന്നു😍😍😍🌹🌹🌹👍

  • @saidhmuhammad3142
    @saidhmuhammad3142 3 года назад +1

    ഞാൻ കുറച്ചു ദിവസമായിട്ട് ചോദിക്കണം എന്ന് വെച്ച് കാര്യം നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ് അതിൻറെ ക്ലാരിറ്റി എന്താണ് ഇതിൻറെ രഹസ്യം ഇന്ന് നിങ്ങൾ എല്ലാം തുറന്നടിച്ചു താങ്ക്യൂ അടുത്ത വീഡിയോയ്ക്കായി കട്ട വെയ്റ്റിങ് ലാണ്

  • @darklife1988
    @darklife1988 3 года назад

    അടിപൊളിയായിട്ടുണ്ട് നിങ്ങൾ ഫോണിൽ ആണ് ഇത്രയും എഡിറ്റ് ചെയ്യുന്നത് എന്ന് ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം നിങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നമ്മുടെ മുന്നിലേക്ക് നിങ്ങൾ എത്തിക്കുന്നത് എന്ന്

  • @akhilrajv4504
    @akhilrajv4504 3 года назад +6

    I really loved your river rafting video. You guys captured it like a film. Slow motion, and those different angles 🔥🔥🔥 great bro. Wishing you all the best and waiting to see more videos like that. 👍👍

  • @PradeepSNair-kq8cw
    @PradeepSNair-kq8cw 3 года назад +5

    I really appreciate Santo and his work. Keep it up. Healthy Competition is always good.

  • @viswarajnc
    @viswarajnc 3 года назад +18

    സാൻറപ്പാ ... ആ ടൂൾസ് explain ചെയ്യണത് കണ്ടപ്പോ പ്രൊഫഷണൽ killer പവനായി പെട്ടി തുറന്ന് - " നാടൻ മലപ്പുറം കത്തി മുതൽ Ak 47 വരെ ഉണ്ട് " എന്ന് പറയണ പോലെ ഉണ്ടാർന്നു....

    • @nazzjacky2428
      @nazzjacky2428 3 года назад

      Santappan അറിയാതെ santappanum ഫ്രണ്ട്സും അധോലോകമായി മാറിയിരിക്കുന്നു.....🤣

  • @MrJkn888
    @MrJkn888 3 года назад +1

    Orikalum vicharichilla Phone l anu edit cheyth itrem super akiyennu. Winter line super arnu

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 года назад

    മുന്ന് പേരും സൂപ്പർ ആണ്
    ശുഭയാത്ര തുടരട്ടെ
    പവർ ആയി തന്നെ.. 👍👍👍

  • @jeesmarokey407
    @jeesmarokey407 3 года назад +6

    Travelista team doing good job. Keep it up . All the best dears

  • @wnyt911
    @wnyt911 3 года назад +4

    Onnum parayanilla......🔥🔥🔥full power♥
    ഓരോ വീഡിയോ കാണുമ്പോഴും നിങ്ങടെ കൂട്ടത്തിലെ 4 മത്തെ ആളായി ഞാൻ ഉണ്ടെന്ന തോന്നലാണ് ♥

  • @bluekid98
    @bluekid98 3 года назад +10

    Kiduvane .....full on full power varatte .😇😇😇

  • @malayalynight7298
    @malayalynight7298 3 года назад +1

    24 എപ്പിസോഡ് കണ്ടിട്ടു ഇന്നത്തെ എപ്പിസോഡ് ആണ് വേറെ ലെവൽ ആയിട്ട .ഒരു രക്ഷഇലാട്ട കിടു

  • @fr.ullasmathewvattamthotty5095
    @fr.ullasmathewvattamthotty5095 3 года назад +7

    God bless you... Win your dream with full colour...

  • @Rtechs2255
    @Rtechs2255 3 года назад +3

    പവർ വരട്ടെ പവർ വരട്ടെ ....
    ഹിമാലയം എത്തുമ്പോൾ power 100 percent ആകട്ടെ ....🥰

  • @jeesmarokey407
    @jeesmarokey407 3 года назад +4

    Nice team . Today's explanation is very good .waiting for ur good vedios. Appreciate u all.

  • @madhumandyan7397
    @madhumandyan7397 3 года назад +1

    lishoude edakkulla counter adipoliee ttaaa

  • @achooponuz
    @achooponuz 3 года назад +2

    മുന്നു പേരും കൂടി ഇറങ്ങിയാൽ
    "മൂ.....ഉം.. " എന്ന പഴഞ്ചൊൽ മാറ്റി മറിച്ചുകൊണ്ട് മുന്നേറുന്ന ഡാക്കൾക്ക് എല്ലാ പവ്വറുകളും ഒണാകട്ടേ എന്ന് ആശംസിക്കുന്നു.
    ഹാരിസ് ഇക്കാടേ വീട്ടിൽ വരണേ ഇനിയും.

  • @binuabraham6584
    @binuabraham6584 3 года назад +3

    Ningalude aa positive mind videoyilum kanunnundu Appol full power varatte😀😀

  • @ASIAN_LION
    @ASIAN_LION 3 года назад +12

    Keralathil van life nte bench mark aanu TRAVELISTA...Mattu van life kar kandu padikkanam, allathe vivadham, negative title ittu views kootuka alla cheyyendathu.😀😀😀😀

  • @abhijithanish1164
    @abhijithanish1164 3 года назад +21

    ലിഷോയ് ചേട്ടൻ ഉയിർ⚡️.......... കപ്പിത്താന്റെ സേന നായകൻ.........❤️ എല്ലാരും on അല്ലേ... full on full power

  • @shamnadkanoor9572
    @shamnadkanoor9572 3 года назад

    ഞാൻ അഞ്ചു എപ്പിസോഡ് കണ്ടില്ല, നെറ്റ് പ്രോബ്ലം ആയിരുന്നു, അതിൽ ഒന്ന് ഇപ്പോൾ കാണാൻ പറ്റി. ഇത് കണ്ടില്ലായിരുന്നു എങ്കിൽ നഷ്ടമായേനെ ❤❤❤❤❤. നിങ്ങളാണ് പൊളി ഘടികൾ 👍👍👍👍👍

  • @bijufonda
    @bijufonda 3 года назад

    സൂപ്പർ വിഡിയോകൾ ആണ് വളരെ ഇഷ്ടപ്പെട്ടു.ഒരുകാര്യം "ഫുൾപവർ, ഫുള്ളോൺ, ഹെവി, പഞ്ച്" തുടങ്ങിയ വാക്കുകൾ ഒരു പാട് കൂടിപ്പോകാതെ ശ്രദ്ധിച്ചാൽ കൊള്ളാം എന്ന് ഒരു അഭിപ്രായമുണ്ട്. ബാക്കി എല്ലാം ഫുള്ളോൺ..😍😍😍

  • @musthafakp95
    @musthafakp95 3 года назад +39

    *ബിനോയ് ഗിന്നസ് ബുക്ക് റെക്കോർഡ്‌ അടിച്ചുമാറ്റിയ ആളാണ് ട്ടൊ*

    • @Aswanth_13
      @Aswanth_13 3 года назад +1

      😍

    • @noname-us1yi
      @noname-us1yi 3 года назад +1

      Enthinnuu

    • @musthafakp95
      @musthafakp95 3 года назад +2

      @@noname-us1yi ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ ഭാഗ് നിർമിച്ചവർ എന്ന റെക്കോർഡ് ഇവർക്കാണ്

  • @fasilriju5177
    @fasilriju5177 3 года назад +6

    എന്റെ കയ്യിലുള്ള ഫോണിൽ ഇത്രേം സെറ്റപ്പ് ഉണ്ടായിരുന്നോ... Tnx santappan...🇦🇪🇦🇪♥️♥️

  • @suhailkoomanna1252
    @suhailkoomanna1252 3 года назад +7

    ഓരോ ദിവസവും ഇഷ്ടം കൂടി വരുന്നു ❤

  • @ukshamsi
    @ukshamsi 3 года назад

    നിങ്ങളുടെ വീഡിയോയുടെ കോളിറ്റി ഒരു രക്ഷയുമില്ല, അസാധ്യ ഷോട്ടുകളും നല്ല ഡെഡിക്കേഷനും, ബാക്കി ഒക്കെ പിറകെ വന്നോളും, എല്ലാവിധ ആശംസകളും കൂടെ തന്നെ ഉണ്ട് ഫുൾ ഓൺ ഫുൾ പവർ..

  • @kiranmanjappallil8098
    @kiranmanjappallil8098 3 года назад +2

    ആദ്യം തന്നെ പറയട്ടെ നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചതിയിട്ട് വരുന്നുണ്ട്... എല്ലാ ട്രാവൽ വീഡിയോസ് കാണുന്ന ഒരാൾ ആണു ഞാൻ.. ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന പലരുടേം ചാനൽ കാണുതിനേക്കാൾ താല്പര്യം ആണു നിങ്ങളുടെ ഓരോ ദിവസവും എന്തായി എന്ന് അറിയാൻ...സന്റപ്പാ, ലിഷോയി, ബിനോയ്‌... നിങ്ങൾ powli മച്ചാന്മാര് ആണു.. നല്ല വീഡിയോസിനായി കാത്തിരിക്കുന്നു...all the best..

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +4

    ഇവരുടെ അധ്വാനം കാണാതെ പോകരുത് 🔥🥰 power varatea 🔥