LCHF മായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും കമന്റ് ചെയ്യുക : ഹബീബ് റഹ്മാൻ സർ മറുപടി നൽകുന്നതാണ് ... കൂടുതൽ ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
എന്തായാലും ഞാൻ തുടങ്ങീട്ടുണ്ട്, ഇന്നേക്ക് 3 ദിവസം ഞാൻ പൂർണ്ണ ആരോഗ്യവതിയാണ്.ഒരു മാസം കൊണ്ട് 5 kd കുറഞ്ഞുകിട്ടിയാൽ ഞാൻ അത്രക്ക് സന്തോഷിക്കും.കാരണം ഞാൻ മാസങ്ങളോളമായി തടി കുറയാനുള്ള ഓരോ വിദ്യകൾ നോക്കുന്നു, ഇതുവരെ കുറഞ്ഞില്ല.2 വർഷം മുമ്പ് ഞാൻ 83 kg ഉണ്ടായിരുന്നു. അതിൽ നിന്നും 3 kg 7 days കൊണ്ട് ഒരു diet ചെയത് ഞാൻ കുറച്ചു.പിന്നെ ഭക്ഷണം കുറച്ച് തുടങ്ങി. ഇപ്പോൾ കുറെയായി ഉച്ചക്ക് ചോറ് കഴിക്കാതെ .അങ്ങിനെ കുറച്ച ' കുറച്ച് ഇപ്പോൾ ഈ LCHF diet തുടങ്ങി; ഇത് എന്റെ ഒരു പരീക്ഷണവും വാശിയും ആണ്. വിജയിക്കുമോന്ന് നോക്കട്ടെ. ഇൻ ഷാ അള്ളാഹ്
എനിക്ക് lchf diet കൊണ്ട് ഗുണം കിട്ടി ഒരാഴ്ച കൊണ്ട്, 74 കിലോ തൂക്കം ഉണ്ടായിരുന്ന ഞാന്‍ 70 കിലോ ആയി. ഈ ഭക്ഷണം രീതി തുടങ്ങുന്നതിന് മുന്‍പ് ഷുഗർ 193 തുടങ്ങി ഒരാഴ്ച കഴിഞ്ഞ് 210 എത്തി. ശരീരത്തിന് നല്ല ക്ഷീണവും, മേലനങ്ങിയാൽ തളർന്ന് വീഴും മെന്ന് തോന്നുന്നു. ഒരു കാര്യം മനസ്സിലായി പൊണ്ണത്തടിയൻമാർക്കു, വെറുതെ ഇരുന്ന് സമയം കളയുന്നവനും പറ്റിയ ഡയറ്റ്. ചിലോൽക്ക് ശരിയാവും, ചിലോൽക്ക് ശരിയാവൂല.
സർ , പഴുത്ത പഴങ്ങൾ കഴിക്കരുത് എന്നത് ശരിയാണ്. പക്ഷേ ചക്ക, ഏത്തയ്ക്ക ഇവ പച്ചയ്ക്ക് കഴിച്ചാൽ (അതായത് ചക്ക പുഴുക്ക്, ഏത്തയ്ക്ക ചുട്ടോ പുഴുങ്ങിയോ ) പ്രമേഹം കുറയുമെന്നാണ് എന്റെ അനുഭവ o
ഞാൻ രണ്ടര വർഷം diet എടുത്തു.. ഇൻഷുലാണ് എടുക്കുന്ന എനിക്ക് 80----110 ആയി sugar ലെവൽ, പ്രഷർ കുറഞ്ഞു.. Cholestrol കൂടിയില്ല.. Weight 17 kg കുറഞ്ഞു.... പിന്നീട് പലരുരെടെയും നിർബന്ധം കൊണ്ട് നിർത്തേണ്ടി വന്നു.... ഇപ്പൊ എല്ലാം കുറച്ചു കൂടി.. എങ്കിലും ok
വീണ്ടും തുടങ്ങണമെന്നുണ്ട്... എന്നെ ഫോളോ cheythu ഈ ഡിറ്റിലേക്ക് 20 ത്തിൽ അധികം പേര് ചെയ്തിട്ടുണ്ടായിരുന്നു... അതിൽ ചിലർ ഇപ്പോഴും തുടരുന്നു.. ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല 😊
Sir, I used a lot of tomatoes in my diet, soups and also as a substitute for onion in curries. But now I saw some videos that tomatoes are not allowed in keto. What is the actual fact?? Plz reply
Sugar ullavark mathramano ee diet Njan thudangittund,cheruthayi kaluvedana,nduvedana thudangi kurach neeru problem some time undavarund enik.athukond prashna mundo.plz reply
But ithoke angikarikam veruthe veetil irunnu fitness nokathe kayichu kond tadi kurakunnavark ok ngan keto cheyunund but 150gm carbo add cheyunund athum gym work out 2 hour cardio main 20minut cycling .30min or excise total nalla mattand oru problom illa
നിലവിൽ ബി പി ഉള്ള ആളുകൾക്ക് ഇത് ഫോളോ ചെയ്യാമോ?... കൂടാതെ ബി പി ഉള്ള ആളുകള്ക്കും ഇതേ ഭക്ഷണ രീതി തന്നെയാണോ അതോ വേറെ രീതിയാണോ? ഒന്ന് പറഞ്ഞു തരാമോ പ്ലീസ്?....
ഞാൻ ഒരു പ്രവാസി ആണ്. Lchf diet പ്രവാസികൾക്ക് കുറച്ചു ബുദ്ധിമുട്ട് ആണ് കാരണം ഇവിടെ മിക്ക റൂമുകളിലും കുക്കിംഗ് അനുവദിക്കുന്നില്ല. എല്ലാം മെസ്സ് ഫുഡ് ആണ്. ഇങ്ങനെ ഉള്ളവർക്ക് പറ്റിയ മെനു ഉണ്ടാവോ.ഇവിടെ കിട്ടുന്ന മാംസംവും മീനും ഒക്കെ forzen ആണ് ലഭിക്കുന്നത്.
ദിവസവും മനുഷ്യ ശരീരത്തിന് ആവശ്യമുള്ള 140 മൂലകങ്ങളിൽ 46 എണ്ണം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്, ബാക്കി ശരീരം സ്വയം ഉൽപ്പാദിപ്പിച്ചു കൊള്ളും. ഇവയുടെ ദീർഘ നാളത്തെ അപര്യാപ്തത ഏതൊരു മനുഷ്യനെയും രോഗികളാക്കും. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പ് ഒരുപാട് നാൾ ലഭിക്കാതെ വന്നാൽ അനീമിയ ഉണ്ടാവുന്നത് പോലെ. അത് പോലെ പോഷകങ്ങൾ ശരിയായ അളവിൽ ലഭിക്കാത്തവരിൽ വന്ധ്യത ഉണ്ടാവുന്നത് പോലെ. ഈ ഡയറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളാരും പെട്ടെന്ന് രോഗിയാവാൻ പോകുന്നില്ല. എന്നാൽ ഉണ്ടാവാൻ പോകുന്ന രോഗങ്ങൾ പോഷകാഹാരക്കുറവ് കൊണ്ട് ആയിരിക്കുമെന്ന് മാത്രം. മനുഷ്യന്റെ ആമാശയത്തിനു എല്ലാം ദഹിപ്പിക്കാനുള്ള കഴിവുണ്ട്, എല്ലാറ്റിൽ നിന്നും ഊർജ്ജം വലിച്ചെടുക്കാൻ ഉള്ള കഴിവും ഉണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടാതെ എന്ത് കഴിച്ചാലും മിതമായി മാത്രം കഴിക്കുക. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, ബാക്കി ഒഴിച്ചിടുക, ആവശ്യത്തിന് നടത്തവും വിശ്രമവും മറ്റും ഉണ്ടെങ്കിൽ ഇങ്ങനെ പട്ടിണി കിടന്ന് ചാവേണ്ട ആവശ്യമൊന്നുമില്ല... ഷുഗർ നിയന്ത്രണ വിധേയമാക്കാൻ ആയുർവേദത്തിൽ ഫലപ്രദമായ വഴികൾ ഉണ്ട്. ഉണങ്ങാത്ത മുറിവ് വന്നതാണെങ്കിൽ പോലും അത് ഉണക്കിയെടുക്കാനും ഇന്സുലിനും മെഡിസിനും പൂർണ്ണമായും ഒഴിവാക്കാനും മധുരം വരെ ഉപയോഗിക്കാനും പഴയ ജീവിത രീതിയിലേക്ക് മടങ്ങാനും എല്ലാം സാധിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അന്നജത്തിൽ യാതൊരു പോഷകവുമില്ല. അത് ഊർജ്ജത്തിന് വേണ്ടി മാത്രമാണ് ശരീരം ഉപയോഗിക്കുന്നത്. അന്നജം ലഭ്യമല്ലെങ്കിൽ കൊഴുപ്പിൽ നിന്ന് ഊർജ്ജമുണ്ടാക്കാൻ ശരീരത്തിനറിയാം. അതിനാൽ അന്നജങ്ങൾ ഒഴിവാക്കിയാൽ യാതൊരു ആരോഗ്യപ്രശനവുമുണ്ടാവില്ല. മാത്രമല്ല അമിതമായ അന്നജങ്ങളാണ് ഇന്നുള്ള മിക്ക രോഗങ്ങളുടെയും കാരണം. അന്നജങ്ങൾ കുറക്കുക മാത്രമാണ് പ്രമേഹം പോലുള്ള ക്രോണിക് രോഗങ്ങളിൽ നിന്ന് മോചിതരാവാനുള്ള വഴി. അമിതാഹാരം വഴി നേടിയെടുത്ത രോഗങ്ങളെ മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താൻ സാധ്യമല്ല.
Hello sir ente wife lchf thudagi 7 day ayi avalkku thairoidum andashaya muzhayum uravedanayum und thairoid problem ullath kond cabagum coliflowerum lettoosum use cheyyan pattumo
ഏകദേശം 16 വർഷമായി ഞാൻ ഇൻസുലിൻ എടുക്കുന്നു, എനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തി, ഈ വീഡിയോയിൽ എനിക്ക് ഇൻസുലിൻ നിർത്തി ഈ ഡയറ്റ് ആരംഭിക്കാം എന്ന് പറഞ്ഞു, ഇൻസുലിൻ നിർത്തി എന്തും കഴിക്കുമ്പോൾ എന്നതാണ് എന്റെ ചോദ്യം. അതിന്റെ കാർബോഹൈഡ്രേറ്റ് അല്ലാത്ത ഭക്ഷണമോ പഞ്ചസാര രഹിത ഭക്ഷണമോ നമ്മൾ DKA-യിൽ വീഴില്ലേ? (ഡയബറ്റിക് കീറ്റോ അസിഡോസിസ്) നിർദേശിക്കൂ. നന്ദി
Dr. oru samshyam undu njn keto start cheyithaal kollam yeanudu but njn multi vitamin tablet kazhikkunudu daily one capsule , hair loss annu prblm athannu biotin multi tablet kazhikkunath ithitea oppam keto / lchf cheyithaal kuzhapam undoo
with whole respect, sir parayunnath authentic ayitt ethelum study de basis il ano?? enthelm proof or arelum authentic support enthelm undo?? enik thidangan vendiyittanu chodikkunnath
Hi sir Njan 5 month aaya kuttyude ummayanu breastfeeding ullappo keto diet cheyyan pattumo feeding ullavarkkulla oru diet paranju tharumo 21 age enik 71 kg weightum und ee weihtil ninn enik 15 kg kurakkanam ennund kuree deit okka njan cheith nokkiyittund onnilum enik oru result undayilla ethinu reply tharanam sir
അസ്സലാമുഅലൈക്കും. സർ. ഞാൻ ഹാരിസ് എടക്കര ഉയരം.172cm തൂക്കം.81. Kg എനിക്ക് നടുവേദന വളരെ അതികം തന്നെ ഉണ്ട്. ഞാൻ ശരീര ഭാരം കുറക്കാൻ ഉദ്ദേക്ഷിക്കുന്നു. ഒരു ദിവസത്തെ ഭക്ഷണം ക്രമം ഒന്ന് പറഞ്ഞു തരാമോ. ഇറച്ചിയും മീനും അത്യാവിശ്യം കഴിക്കുന്ന കൂട്ടത്തിലാണ്.
Sir lchf start cheiyanam enn und ...I'm diabetic for last one year..not taking any medicine only on diet control. weight 63 height 158cm.please guide me .
Hi , I would like to ask you few doubts of mine please answer when you get time. My mil is diabetic and with low carb diet (eat egg)we could lower her insulin from 26 to 4units a day .untill 6 things were ok now with 4 units of insulin sugar level go up some times till 240 .we check 3 times a day fasting after bfast then 2 hours after dinner. When she was on high dose of insulin her sugar level was so down we had to take her to hospital twice then only we were seriously thinking sbout lowering and stopping insulin. Some days we try to sviod carb at breakfast by making puttu with cauliflower or almond flour then after breakfast sugar level wont go up more than 30 units from fasting sugar which is good but after sometime it drops. So when start lchf is it safe to stop insulin ? And dhe is on diabend 50mg 2 times a day..As she dont eat chiken or fish doing lchf seems bit hard . when you start kchf meds and insulin ok to stop or just insulin? Thanks Anitha
LCHF മായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും കമന്റ് ചെയ്യുക : ഹബീബ് റഹ്മാൻ സർ മറുപടി നൽകുന്നതാണ് ...
കൂടുതൽ ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
Want kurayounella
Feeding cheyyavarkk ee diet follow cheyyaamo valla problem undaavumo
Hello Sir, Dates nallataano.. Prophet (S. W) ithokke alle kazhichath
Idinte koode gym or excersises pattumoo
എനിക്ക് ഡ്യൂട്ടി രാത്രിയിൽ ആണ് രാവിലെ യാണ് ഉറങ്ങാറ് ഉച്ചക്ക് ആണ് എനിക്കാര് എനിക്ക് പിന്തുടരാൻ പറ്റുന്ന രീതി ഒന്ന് പറഞ്ഞു tharamo
എന്തായാലും ഞാൻ തുടങ്ങീട്ടുണ്ട്, ഇന്നേക്ക് 3 ദിവസം ഞാൻ പൂർണ്ണ ആരോഗ്യവതിയാണ്.ഒരു മാസം കൊണ്ട് 5 kd കുറഞ്ഞുകിട്ടിയാൽ ഞാൻ അത്രക്ക് സന്തോഷിക്കും.കാരണം ഞാൻ മാസങ്ങളോളമായി തടി കുറയാനുള്ള ഓരോ വിദ്യകൾ നോക്കുന്നു, ഇതുവരെ കുറഞ്ഞില്ല.2 വർഷം മുമ്പ് ഞാൻ 83 kg ഉണ്ടായിരുന്നു. അതിൽ നിന്നും 3 kg 7 days കൊണ്ട് ഒരു diet ചെയത് ഞാൻ കുറച്ചു.പിന്നെ ഭക്ഷണം കുറച്ച് തുടങ്ങി. ഇപ്പോൾ കുറെയായി ഉച്ചക്ക് ചോറ് കഴിക്കാതെ .അങ്ങിനെ കുറച്ച ' കുറച്ച് ഇപ്പോൾ ഈ LCHF diet തുടങ്ങി; ഇത് എന്റെ ഒരു പരീക്ഷണവും വാശിയും ആണ്. വിജയിക്കുമോന്ന് നോക്കട്ടെ. ഇൻ ഷാ അള്ളാഹ്
100%vijayikkum jhaanum 90 kilo weight undayirunu. ippo 70 kilo aayi
Aaa 3 kg kuracha diet onnu parauo plzz
Athu oru GM diet aayirunnu.fruits and vegitable kazhichu.one day 1 cup chorum beafum kazhikkam,ooro food kazhikumpozhu 2 glass vellam kudikkanam.
Kurayum... Njanum nigade athe pole same ane... 83.kg ayirunnu.... 1week ayi thudageet. Ipo 79.7ayi....
Break fast entha kazhikkendath
എനിക്ക് lchf diet കൊണ്ട് ഗുണം കിട്ടി ഒരാഴ്ച കൊണ്ട്, 74 കിലോ തൂക്കം ഉണ്ടായിരുന്ന ഞാന്‍ 70 കിലോ ആയി. ഈ ഭക്ഷണം രീതി തുടങ്ങുന്നതിന് മുന്‍പ് ഷുഗർ 193 തുടങ്ങി ഒരാഴ്ച കഴിഞ്ഞ് 210 എത്തി. ശരീരത്തിന് നല്ല ക്ഷീണവും, മേലനങ്ങിയാൽ തളർന്ന് വീഴും മെന്ന് തോന്നുന്നു.
ഒരു കാര്യം മനസ്സിലായി പൊണ്ണത്തടിയൻമാർക്കു, വെറുതെ ഇരുന്ന് സമയം കളയുന്നവനും പറ്റിയ ഡയറ്റ്.
ചിലോൽക്ക് ശരിയാവും, ചിലോൽക്ക് ശരിയാവൂല.
Best of luck
Nice to see
Habeebu Rahman sir FANS LIKE HERE
Njnn 2 weak lchf cheythu 4kg kuranju ipol 3 neram 2 chapathi aanu thinarulth .iniyum lchf cheyyanm insha Allah. Wheat mathram thinal weight kurayan ulla chance und
Please reply me..
@@nashifanaseef6723 enit koodiyo
Lchf diet cheyumbo gyml poi workout cheyan pattuo??
സർ , പഴുത്ത പഴങ്ങൾ കഴിക്കരുത് എന്നത് ശരിയാണ്. പക്ഷേ ചക്ക, ഏത്തയ്ക്ക ഇവ പച്ചയ്ക്ക് കഴിച്ചാൽ (അതായത് ചക്ക പുഴുക്ക്, ഏത്തയ്ക്ക ചുട്ടോ പുഴുങ്ങിയോ ) പ്രമേഹം കുറയുമെന്നാണ് എന്റെ അനുഭവ o
Fat milk vech avacado juice ..strwberry juice okkke kudiknanth kond prshnm indo ?
ഞാൻ രണ്ടര വർഷം diet എടുത്തു.. ഇൻഷുലാണ് എടുക്കുന്ന എനിക്ക് 80----110 ആയി sugar ലെവൽ, പ്രഷർ കുറഞ്ഞു.. Cholestrol കൂടിയില്ല.. Weight 17 kg കുറഞ്ഞു.... പിന്നീട് പലരുരെടെയും നിർബന്ധം കൊണ്ട് നിർത്തേണ്ടി വന്നു.... ഇപ്പൊ എല്ലാം കുറച്ചു കൂടി.. എങ്കിലും ok
Sir pinne vendakkyum amarakkayum meatum mthramkazhich yengine?
Thanks ,very usefullayi thonny ente anubhavathil.pinne prathekich shradhikkendath choodu kalath shareeram viyarkkunna work cheyyunnavar oru kaaranavashaalum e diet edukkaruth.enikk anubhavamullond ath ellarkum share cheyyanam ennu thonny .nhan e diet 2masam (desember, January) cheythu ,nalla resultt undaayi 12 kg weight kurannhu .sir paranjha ella gunangalum enikkundayi,pinne februvarimuthal njan ithil ninnum break aayi.ippo e masam nhan veendum e diet Edith thudangi.enikku body viyarkkunna workanu . restaurantil chef aayittaanu njan work cheyyunnathu athond thanne dubaayile ippozhathe choodinte karyam ellarkum ariyunnathille,diet start cheythappol thanne problamyithudangi shareeram vallaathe thalarnnu poyi mathramalla vellam kudikkumbol loos motionum aavunnu,ithinte kaaranam aayi enikku thonunnath nammude body viyarkkumbol sodiyathinte alavu kurayunnathu kondanennanu.2days eduthu njan diet ippo break aayi,aapo e diet ippo follow cheyyunnavar pratheykam shradhikkana
വേർക്കുമ്പോൾ ഇലക്ട്രോലൈറ്റ് ഇമ്പാലൻസ് ഉണ്ടായതു ആണ്.. ഉപ്പിട്ട നാരങ്ങാ വെള്ളംധാരാളം കുടിക്കുക
വീണ്ടും തുടങ്ങണമെന്നുണ്ട്... എന്നെ ഫോളോ cheythu ഈ ഡിറ്റിലേക്ക് 20 ത്തിൽ അധികം പേര് ചെയ്തിട്ടുണ്ടായിരുന്നു... അതിൽ ചിലർ ഇപ്പോഴും തുടരുന്നു.. ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല 😊
Sir, I used a lot of tomatoes in my diet, soups and also as a substitute for onion in curries. But now I saw some videos that tomatoes are not allowed in keto. What is the actual fact?? Plz reply
Tomatoes are fine
@@habeeburahmanareacode3920 thank you for replying.
Sherikkum paranja shareeram anangathe vannam kurakkanam nallathonu thinnathe ithokke thinnit enthina mashe jeevikkanath shareeram anangi paniyedutha mathi anganallathavan jeevikandallo
Sir.
Lchf diet eee corona kalath yedukkan patumoo...immunity power kuudumoo..or kurayaan karanaamavumoo
Plzz replay ...... what can eat while taking diet.....
Sir gan oru vegetarian aanu, appol non veg.kazhikan pattila,athu kond e diet edukaamo,milk kudikamo,ethil paraga vegitables mathram kazhichal mathiyo.
Sir please suggest a diet plan that how to change from keto to a normal diet after a months keto diet..
Sugar ullavark mathramano ee diet
Njan thudangittund,cheruthayi kaluvedana,nduvedana thudangi kurach neeru problem some time undavarund enik.athukond prashna mundo.plz reply
Sir Nan coconut oil use chayyar
Ariyatha sunflower oil kazhichu kuzhappamundoo .Green tea patumoo please reply sir
But ithoke angikarikam veruthe veetil irunnu fitness nokathe kayichu kond tadi kurakunnavark ok ngan keto cheyunund but 150gm carbo add cheyunund athum gym work out 2 hour cardio main 20minut cycling .30min or excise total nalla mattand oru problom illa
Water melon kazikamo low carbon alle. Oru video il kandu adu kazikkamenn.
കഴിക്കാം
Yenikk faty liver stage 2 aanu.Athopole endometriosis und. Yenikk LCHF cheyyaamo
Sir.ravileethokekayikam.uchekeethokekayikam.vaikunerameginekayikam.eganeorutaimtebiltharumo.plees.30vayas80kg
Pleesreply
നിലവിൽ ബി പി ഉള്ള ആളുകൾക്ക് ഇത് ഫോളോ ചെയ്യാമോ?... കൂടാതെ ബി പി ഉള്ള ആളുകള്ക്കും ഇതേ ഭക്ഷണ രീതി തന്നെയാണോ അതോ വേറെ രീതിയാണോ? ഒന്ന് പറഞ്ഞു തരാമോ പ്ലീസ്?....
ചെയ്യാം
Egg kazhichal face il pimple varuvanekil morningil Egg in pakaram enda kazhikkendath plss replay
ഞാൻ ഒരു പ്രവാസി ആണ്. Lchf diet പ്രവാസികൾക്ക് കുറച്ചു ബുദ്ധിമുട്ട് ആണ് കാരണം ഇവിടെ മിക്ക റൂമുകളിലും കുക്കിംഗ് അനുവദിക്കുന്നില്ല. എല്ലാം മെസ്സ് ഫുഡ് ആണ്. ഇങ്ങനെ ഉള്ളവർക്ക് പറ്റിയ മെനു ഉണ്ടാവോ.ഇവിടെ കിട്ടുന്ന മാംസംവും മീനും ഒക്കെ forzen ആണ് ലഭിക്കുന്നത്.
ദിവസവും മനുഷ്യ ശരീരത്തിന് ആവശ്യമുള്ള 140 മൂലകങ്ങളിൽ 46 എണ്ണം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്, ബാക്കി ശരീരം സ്വയം ഉൽപ്പാദിപ്പിച്ചു കൊള്ളും. ഇവയുടെ ദീർഘ നാളത്തെ അപര്യാപ്തത ഏതൊരു മനുഷ്യനെയും രോഗികളാക്കും. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പ് ഒരുപാട് നാൾ ലഭിക്കാതെ വന്നാൽ അനീമിയ ഉണ്ടാവുന്നത് പോലെ. അത് പോലെ പോഷകങ്ങൾ ശരിയായ അളവിൽ ലഭിക്കാത്തവരിൽ വന്ധ്യത ഉണ്ടാവുന്നത് പോലെ.
ഈ ഡയറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളാരും പെട്ടെന്ന് രോഗിയാവാൻ പോകുന്നില്ല. എന്നാൽ ഉണ്ടാവാൻ പോകുന്ന രോഗങ്ങൾ പോഷകാഹാരക്കുറവ് കൊണ്ട് ആയിരിക്കുമെന്ന് മാത്രം.
മനുഷ്യന്റെ ആമാശയത്തിനു എല്ലാം ദഹിപ്പിക്കാനുള്ള കഴിവുണ്ട്, എല്ലാറ്റിൽ നിന്നും ഊർജ്ജം വലിച്ചെടുക്കാൻ ഉള്ള കഴിവും ഉണ്ട്.
എലിയെ പേടിച്ച് ഇല്ലം ചുടാതെ എന്ത് കഴിച്ചാലും മിതമായി മാത്രം കഴിക്കുക. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, ബാക്കി ഒഴിച്ചിടുക, ആവശ്യത്തിന് നടത്തവും വിശ്രമവും മറ്റും ഉണ്ടെങ്കിൽ ഇങ്ങനെ പട്ടിണി കിടന്ന് ചാവേണ്ട ആവശ്യമൊന്നുമില്ല...
ഷുഗർ നിയന്ത്രണ വിധേയമാക്കാൻ ആയുർവേദത്തിൽ ഫലപ്രദമായ വഴികൾ ഉണ്ട്. ഉണങ്ങാത്ത മുറിവ് വന്നതാണെങ്കിൽ പോലും അത് ഉണക്കിയെടുക്കാനും ഇന്സുലിനും മെഡിസിനും പൂർണ്ണമായും ഒഴിവാക്കാനും മധുരം വരെ ഉപയോഗിക്കാനും പഴയ ജീവിത രീതിയിലേക്ക് മടങ്ങാനും എല്ലാം സാധിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
You are correct rogangale thadayanulla aarogyavum foodil ninnan labikuka
അന്നജത്തിൽ യാതൊരു പോഷകവുമില്ല. അത് ഊർജ്ജത്തിന് വേണ്ടി മാത്രമാണ് ശരീരം ഉപയോഗിക്കുന്നത്. അന്നജം ലഭ്യമല്ലെങ്കിൽ കൊഴുപ്പിൽ നിന്ന് ഊർജ്ജമുണ്ടാക്കാൻ ശരീരത്തിനറിയാം. അതിനാൽ അന്നജങ്ങൾ ഒഴിവാക്കിയാൽ യാതൊരു ആരോഗ്യപ്രശനവുമുണ്ടാവില്ല. മാത്രമല്ല അമിതമായ അന്നജങ്ങളാണ് ഇന്നുള്ള മിക്ക രോഗങ്ങളുടെയും കാരണം. അന്നജങ്ങൾ കുറക്കുക മാത്രമാണ് പ്രമേഹം പോലുള്ള ക്രോണിക് രോഗങ്ങളിൽ നിന്ന് മോചിതരാവാനുള്ള വഴി. അമിതാഹാരം വഴി നേടിയെടുത്ത രോഗങ്ങളെ മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താൻ സാധ്യമല്ല.
എനിക്ക് പ്രമേഹം ഉണ്ട് മാറാനുള്ള ആയുർവേദ ചികിത്സ എവിടെ കാണും നിങ്ങളുടെ പരിചയതിൽ
@@noufalf7669 whatsapp me on +918075463571, I can help you
Uff ettan poli
എനിക്ക് ഷുഗർ പ്രഷർ വളരെയധികം കൂടുതൽ ആണ്.10/2/23 ൽ tablet കഴിക്കാൻ തുടങ്ങി
Thank you so much for good information
Sir idh chynmnn agrhkunnu melnj kaynhal idh nnirthan patumo plz rpl me..nnirthyl ad moshvo
Pcod solution enthanenn parannutharumo sir please😫🙏🙏💓
Sabar jally fruit lchf dietil kayikkaan kayiyi
urine protein ullavark diet edukkamo.kidni sist und..marunn Edith kond thanne cheyan pattumo.creatin normal anu..asukgathin kurav kittumo.age 40.
Sinusitis koodunnu kaphakettu vallathe koodi one month diet eduthirunnuu Pinne continue cheyan pattillaa please suggest some remedy
Enikk sugarum cholestrolum onnumilla 43yrs 88kg weightkurakkan aagrahamundu weight kurachaal sugar varumo reply please
ഇല്ല. Weight കുറച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല...
ഷുഗർ വരാതെ ഇരിക്കും
Sir avocado kazhikavo. Athinnu prethekichu sugar illallo. പിന്നെ chees & mayonnies iva kazhikaavo
അവകാഡോ കഴിക്കാം, ചീസ് കഴിക്കാം . പക്ഷെ മയോണീസ് സംശയം ആണ്
Njan keto thudangiyitt 11 divasamayi .Rand divasamayi body yil vepp polulla kurukkal kaanunnu.ith enthkondayirikkam ? Eatheggilum food te allergi ayirikkumo?
Athalla ithokke kurakkanam ennano oyivakkanam ennano.
aashali kaskas ithokke use cheyyamo
ഞാൻ ഡയറ്റ് തുടങ്ങിയിട്ട് 2 മാസം മായി ശുഗർ നോർമലായി ഇപ്പോൾ തടി വല്ലാതെ ക്ഷീണിച്ചു ഇപ്പോ 55 കിലോ ആയി ഇപ്പോ എല്ലാവരും ചീത്ത പറയുകയാണ്
പറഞ്ഞോട്ടെ...
നിങ്ങളുടെ ശരീരമാണ്...
അതു സംരക്ഷിക്കേണ്ടത് നിങ്ങളാണ്
മറ്റുളവരല്ല
Hello sir ente wife lchf thudagi 7 day ayi avalkku thairoidum andashaya muzhayum uravedanayum und thairoid problem ullath kond cabagum coliflowerum lettoosum use cheyyan pattumo
assalamu alaikum
keto diet cheyyunna timil pregnant ayal pettennu keto diet stop cheyyan pattumo??anganeyanu keto dietil ninnum complet ayit purathu kadakkunna reethi,.sirnte reply prateekshikkunnu
Seeds kazhikkan pattumo (pumpkin, sunflower ).
Diet chart aayit iduo please breakfast, lunch, dinner
Allhamdulilla allhamdulilla
Naja keto diet cheyidu but edak nirthandad vanuu epo enik vendum thudagan najan enda cheyyandad onu paraju tharu please
Any limitation for badam (almond ) ..?
Naranga achar kazhikamo...pacha nellikka kazhikamo
meat endaneya kazikande. engane cook cheyyanam . enthinte koode kazikum.
Can we use apple cider vinegar in the diet
Yes
Strawberry flavoured yogurt kazhikaaamooo
Sirnte oru divasathe bhakshana reethi onnu paranju tharumo
Alpham , shawarma ellam kazhikan pattumo
Hotel chicken fry, beef ellam kazhikamo
Homeo medicine edukkunund..apol butter coffee kazhikkaan pattilalo..athinu enth cheyyum..pls reply..
Njanum...😕😕😕
Hemoglobin kuravulla aalukalk ee diet cheyamoo
Homeopathy medicines kazhikyaan pattoo keto cheyyumbol???? Pls rply
chicken sausage beef sausage kazhikkan pattumo
Zoya bean . Kakka irachi. Chemeen kayikaavvo
Kakkiri patumo
Yes
Njan 3 maassamayi kito dite thudangittu ippoll fistula vannu endhu pariyaram
Creatinin 6.4 Aanu
Urine albumin +++ anu
Age22
Njn enthaan ini cheyyande onn paranju theroo
Kuranjo???
Sir anikku duty 12pm to12am Anu duty njan breakfast kazhikarilla lunch kazhikum dinner kazhikum pinne duty kazhinju 2am breakfast pinne urgum.diet follow chyyunnudhu ethil kuzhpamundho
ഞാൻ 110 kg nd thyroid nd എനിക്ക് ചെയ്യാന്‍ പറ്റുമോ
Sugar ne pakaram sharkara use cheyyan patumo
Rice kazhikan patulengil vere yendhanne kazhikuga chappathiyum padilalo anik 400 unde shugar
Uricacid kurich parayo
ഏകദേശം 16 വർഷമായി ഞാൻ ഇൻസുലിൻ എടുക്കുന്നു, എനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തി, ഈ വീഡിയോയിൽ എനിക്ക് ഇൻസുലിൻ നിർത്തി ഈ ഡയറ്റ് ആരംഭിക്കാം എന്ന് പറഞ്ഞു, ഇൻസുലിൻ നിർത്തി എന്തും കഴിക്കുമ്പോൾ എന്നതാണ് എന്റെ ചോദ്യം. അതിന്റെ കാർബോഹൈഡ്രേറ്റ് അല്ലാത്ത ഭക്ഷണമോ പഞ്ചസാര രഹിത ഭക്ഷണമോ നമ്മൾ DKA-യിൽ വീഴില്ലേ? (ഡയബറ്റിക് കീറ്റോ അസിഡോസിസ്) നിർദേശിക്കൂ. നന്ദി
Njan 5 days le kku keto diet nokkukayayirunnu ,bt 3rd day enike brekfast in rice food kazhikkendi vannu ath ente diet ne badhikkumo
ഇനി diet വെളിയിൽ പോകാതെ ഇരിക്കാൻ നോക്കുക... diet continue ചെയ്യുക.
Sir Broiler chicken use Cheyan padille keto cheyumbol?
നടൻ ചിക്കൻ ആണ് നല്ലതു ,
Sir Njan vegetarian aanu....appol daily butter ethre gram aanu use cheyendatyu ennum panner gram ethra ennu onnu paranju theraamo...oronnu ethra alavanu use cheyendathu ennu.....
Dr. oru samshyam undu njn keto start cheyithaal kollam yeanudu but njn multi vitamin tablet kazhikkunudu daily one capsule , hair loss annu prblm athannu biotin multi tablet kazhikkunath ithitea oppam keto / lchf cheyithaal kuzhapam undoo
Sugar ellatha patients ane njan yesterday mudel diet thudangiyad enne uchak vayangara sheenam sugar low ayad pole oru mittayi kayichu nokki appo redy ayi edine eandhankilum solutions undo sir pls reply
Can you follow lchf 365 days when you attend party,what's your stand
Butter coffee can use full fat milk?..
ഞാൻ വിദേശതാനു ഉള്ളത് എത്ര ദിവസം dite nokkanam .moonu neram ulla menu vum koodi paranju taramo.enikku amitha vannam und
hloo
keto diet cheythal memory korayumo? ente fat intake koravaann.
I don't like to have eggs and butter.
Exam aan, should I stop keto?
Coffee kudikumbo butter idenm enn nirbantham undoo ... Sugar add cheyyathe coffee kudikn patumo .. Plss rplyy
പറ്റും
Oru divasam oru blk tea sugar ittu kudikkan pattumo.morning tea illathavunnilla.
ഷുഗർ അവോയ്ഡ് ചെയ്യണം
Ozhivakenda bakshnagal pinnid orikalm kazhikan patille?
Elaneer kudikkkan padillan arinu ! Pshe ariyathe kudich poi .. prshnam indo
Enik oru accident patti...kalinu odiv undayirunnu kambi ittekkuka ann eppo surgery kazhinjitt 4month ayi enik 23 age.. und weight 90kg und enik eath follow cheyyan pattuo... medicine onnum kazikkunila eppol nadakkanum pattunund
Can we have curd and milk..
Enikk one year old mol und feeding cheyyumbam ee diet cheyyan endha cheyyuka please replay
Weight loss nokunorkum ith poole thanne aano cheyendath
coliflower kayikavo
Kazhikam
Yes
with whole respect, sir parayunnath authentic ayitt ethelum study de basis il ano?? enthelm proof or arelum authentic support enthelm undo?? enik thidangan vendiyittanu chodikkunnath
Sir njan lchf start chaiyan agrahikunnud. Suppose diet nu idak nammal ariyathe skip ayal enthanu reset chaiyan ulla remady
ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ എന്താ കഴിക്കേണ്ടത്.
High fat food kashichal cholesterol undakumo
Hi sir
Njan 5 month aaya kuttyude ummayanu breastfeeding ullappo keto diet cheyyan pattumo feeding ullavarkkulla oru diet paranju tharumo 21 age enik 71 kg weightum und ee weihtil ninn enik 15 kg kurakkanam ennund kuree deit okka njan cheith nokkiyittund onnilum enik oru result undayilla ethinu reply tharanam sir
One day menu parachu tharumo ... then etra Quantity ananne .? Please reply
ithu hormone prashnamullavarkku
cernos inject cheyyunnavarkku prashnamundo
plz replay
അസ്സലാമുഅലൈക്കും. സർ.
ഞാൻ ഹാരിസ് എടക്കര
ഉയരം.172cm
തൂക്കം.81. Kg
എനിക്ക് നടുവേദന വളരെ അതികം തന്നെ ഉണ്ട്. ഞാൻ ശരീര ഭാരം കുറക്കാൻ ഉദ്ദേക്ഷിക്കുന്നു.
ഒരു ദിവസത്തെ ഭക്ഷണം ക്രമം ഒന്ന് പറഞ്ഞു തരാമോ.
ഇറച്ചിയും മീനും അത്യാവിശ്യം കഴിക്കുന്ന കൂട്ടത്തിലാണ്.
Soda lime kudikan kyyumo
Thyroid und,20.15. Medicine kayillunnund
Sir lchf start cheiyanam enn und ...I'm diabetic for last one year..not taking any medicine only on diet control. weight 63 height 158cm.please guide me .
Sir honey and ginger use cheyamo
Sir whey protein powder keto l use cheyyan patumo
Cheddar cheese pattumo
Hi ,
I would like to ask you few doubts of mine please answer when you get time.
My mil is diabetic and with low carb diet (eat egg)we could lower her insulin from 26 to 4units a day .untill 6 things were ok now with 4 units of insulin sugar level go up some times till 240 .we check 3 times a day fasting after bfast then 2 hours after dinner.
When she was on high dose of insulin her sugar level was so down we had to take her to hospital twice then only we were seriously thinking sbout lowering and stopping insulin.
Some days we try to sviod carb at breakfast by making puttu with cauliflower or almond flour then after breakfast sugar level wont go up more than 30 units from fasting sugar which is good but after sometime it drops.
So when start lchf is it safe to stop insulin ? And dhe is on diabend 50mg 2 times a day..As she dont eat chiken or fish doing lchf seems bit hard . when you start kchf meds and insulin ok to stop or just insulin?
Thanks
Anitha
Stop insulin and insulin secretagogues when you start lchf. Other medicines like met can be continued till sugars are normal
Thairoid patiant aan njan. Enikidh cheyyan pattumo
i can eat dry raisins during keto diet
No