കീറ്റോ ഡയറ്റ് നിങ്ങളെ കിഡ്‌നി രോഗിയാക്കുമോ ? Keto Diet ചെയ്യുന്നവർ സൂക്ഷിക്കുക

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 53

  • @sameeransameeran7986
    @sameeransameeran7986 3 года назад +11

    മറ്റുള്ളവരുടേത് എനിക്കറിയില്ല lchf തുടങ്ങിയതിന് ശേഷം ഇപ്പൊ മാസങ്ങളായി ഞാൻ ഹോസ്പിറ്റലിൽ പോകാത്തത്

  • @suhailkavupadath1119
    @suhailkavupadath1119 4 года назад +8

    Intermittent fasting is the best for long term.. ✌️

  • @aju805
    @aju805 4 года назад +10

    എന്റെ ഫ്രണ്ട് 4കൊല്ലത്തോളമായി കീറ്റോ ചെയ്യുന്നു ശരീരത്തിന് ഉത്സാഹം ആണ് ഒരു കുഴപ്പവുമില്ല പ്രത്യകിച്ചു കളിക്കുമ്പോൾ ക്ഷീണം തന്നെ ഇല്ല

  • @busaraariyoor3749
    @busaraariyoor3749 3 года назад +2

    കീറ്റോ ഡയറ്റ് നെക്കുറിച്ച് ഡോക്ടർക്ക് ഒന്നുമറിയില്ല

  • @vineethamarks9722
    @vineethamarks9722 4 года назад +6

    High Protien അല്ലല്ലോ keto യിൽ, high fat, low കാർബ്, low. Protien ആണല്ലോ

  • @sonyrenoopkunju5416
    @sonyrenoopkunju5416 4 года назад +2

    Herbalife nutrition kazhichal kuzhappam undo . Weight loss cheyuvan ulla food anu

  • @abusasu6405
    @abusasu6405 4 месяца назад

    6 years in LCHF Diet

  • @hamzan5143
    @hamzan5143 4 года назад +15

    ഇറച്ചിയുമുട്ടയും മീനും ഇഷ്ടം പോലെ കഴിക്കാൻ പറ്റില്ല. ഇറച്ചി ഒരു ദിവസം 200.250 ഗ്രാം മീൻ 300 ഗ്രാം .സാധരണ കീറ്റോ ഡയറ്റിൽ അല്ലാതെ ഇതിനേക്കാൾ കഴിക്കും പറയുന്നത് എല്ലാം ശരിയല്ല

    • @BASILCCHERIAN
      @BASILCCHERIAN 2 месяца назад

      ഒരു കിലോ weight ന് 1gm പ്രോടീൻ എന്ന കണക്കിൽ കഴിച്ചാൽ മതിയാകും

  • @ajithkumarparivarnaik6796
    @ajithkumarparivarnaik6796 4 года назад +1

    Garlic kurichit oru video cheyyu please

  • @jijianthony2700
    @jijianthony2700 4 года назад +2

    Hi Doctor, thanks for the information.

  • @terleenm1
    @terleenm1 4 года назад +1

    Great.. beautiful episode

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 4 года назад +1

    സർ, ഫ്രൂട്ട്സ് കോക്ടെയിൽ ജൂസ് സ്ഥിരമായി കഴിക്കാമോ? why proteen ഉപയോഗിക്കാമോ?

  • @ayananver7491
    @ayananver7491 4 года назад +2

    Sir eniki epoyum kalinu neerundkarund ngn edlum test cheythu nokkno sir onnu prngu thrumo

    • @tkfemina
      @tkfemina 2 года назад

      എനിക്കും എന്നും വൈനേരം ആവുമ്പോയേക്കും നീര് കാല്കളിൽ നിറയും ഒരുപാട് test ചെയ്തു അവസാനം കണ്ടത് മൂത്രത്തിൽ പഴുപ്പും യൂറിക് ആസിഡും ആണ്

  • @faisalka
    @faisalka 5 месяцев назад +1

    കീറ്റോ പ്രോടീൻ കുറെ കഴിക്കാൻ പാടില്ല, വെജിറ്റബിൾ ആന്റ് ഫാറ്റ് ആണ്

  • @salimaliparamba4689
    @salimaliparamba4689 4 года назад +1

    Keto diet എല്ലാവർക്കും ഒരു പോലെ effect ചെയ്യണം എന്നില്ല

  • @aju805
    @aju805 4 года назад +12

    ക്കീറ്റൊ ചെയ്യാത്ത വരുടെ കിഡ്നി പോകുന്നില്ലേ

  • @shereefpt
    @shereefpt 4 года назад +4

    Keto Diet is fat based, protein usage is very less unlike this doctor explains. Bit misleading..

  • @ramlaramla2349
    @ramlaramla2349 4 года назад +2

    ഇപ്പോഴത്തെ വിഷം ചേർത്ത പച്ചക്കറിയും ilakariyum. കായിക്കുബോഴാണ് ഈ അസുഖ gall. ഒക്കെ ഉണ്ടാവുന്നത് sir

  • @yedhuchandran2962
    @yedhuchandran2962 4 года назад +2

    What'is'mean'by'keto'deit

  • @aju805
    @aju805 4 года назад +2

    ഫാറ്റ് ശരീരത്തിൽ ഉണ്ടങ്കിൽ ഫാറ്റ് കഴിക്കേണ്ട ആവിശ്യം ഇല്ലല്ലോ കീറ്റോ യിൽ.

  • @yedhuchandran2962
    @yedhuchandran2962 4 года назад

    Oru'divasam'motham'food'kazhikkaaaathirinnaaal'bodykk'vellom'
    Pattumo'mainly'kidneykke'vellom'sambhavikkumo'any'body'failures

  • @jamesthomas8484
    @jamesthomas8484 11 месяцев назад

    Consult qualified doctors before taking any supplements or new foods. Beware all ....

  • @ajishjan2794
    @ajishjan2794 4 года назад +2

    No idea for Ketodiat
    High fat moderate protein and low carbohydrates
    20% protein 5 to 10 % carb
    70% fat
    Please study Ketodiet

  • @tkfemina
    @tkfemina 2 года назад

    ഹലോ യൂറിക് ആസിഡ് 6.5 ഉണ്ടെങ്കിൽ കീറ്റോ ചെയ്യാമോ ക്രിയാറ്റിൻ 0.7 ആണ്

  • @faisalka
    @faisalka 5 месяцев назад +1

    ഇങ്ങേർ മേടിക്കൽ ഡോക്ടർ അല്ല. ആളുകളെ ഇങ്ങേരുടെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള പേടിപ്പിക്കൽ വീഡിയോ ആണ് പലതും

  • @Thomas-kl6gv
    @Thomas-kl6gv 4 года назад +8

    അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുവാ നല്ലത്...
    നിങ്ങള് പറഞ്ഞ പോലെ അല്ല കീറ്റോ ഡയറ്റ്... ഓരോരുത്തരുടെയും ബോഡി വെയിറ്റ് അനുസരിച്ചു ആണ് ഡെയ്‌ലി പ്രോടീൻ ഇൻടേക്ക് കണക്കാക്കുന്നത്..
    അത് പോലെ ഇഷ്ടം പോലെ ഇറച്ചി തിന്നാം എന്നല്ല... ഏകദേശം ഒരു 200gm ഡെയ്‌ലി...ഇത്രയും കാലം കീറ്റോ ചെയ്യരുത് എന്നാരുന്നു നിങ്ങള് ഡോക്റ്റഴ്സ് പറഞ്ഞോണ്ട് ഇരുന്നത്... ഇപ്പൊ അത് മാറി ഡോക്റ്റഴ്സ് ന്റെ ഉപദേശത്തോടെ മാത്രേ ചെയ്യാൻ പാടുള്ളു എന്നായി...
    കീറ്റോ ഡയറ്റിന്റെ യും പിന്നെ നിങ്ങൾ ഈ പറഞ്ഞ ക്രിയാറ്റിനിൻ ലെവൽ ന്റെയും മാത്രമല്ല,, അതിന്റെ ഏറ്റവും മൈനൂറ്റ് ആയിട്ടുള്ള കാര്യങ്ങൾ പോലും റിസർച് ചെയ്തു പഠിച്ചിട്ടുള്ള ആളാണ് ഞാൻ... ഒരു വർഷമേ ആയുള്ളൂ ഞാൻ കീറ്റോ ചെയ്യാൻ തുടങ്ങിയിട്ട്.. എല്ലാ മൂന്ന് മാസം കൂടുമ്പോളും ബ്ലഡ് വർക്ക് ചെയ്യുന്നുണ്ട്... റിസൾട്ട് എല്ലാം പെർഫെക്ട് ആണ്..

    • @tasteland8517
      @tasteland8517 4 года назад

      നിങ്ങളുടെ daily menu ഒന്ന് പറഞ്ഞു തരുമോ. എന്തൊക്കെ ഒഴിവാക്കി pls reply

    • @sameeransameeran7986
      @sameeransameeran7986 3 года назад +1

      കറക്റ്റ്

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 4 года назад

    എനിക് hydronephrosis prblm ഉണ്ട് അത് മാറാൻ എന്താ വഴി...
    Creatine 1 thane aanu നില്കുന്നത്...

    • @kunjumani5238
      @kunjumani5238 4 года назад

      ഇതു കൊണ്ട് ശരീരത്തിനു നിങ്ങൾക്കുള്ള പ്രോബ്ളം എന്താണ്

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 4 года назад

      @@kunjumani5238 prblm idak pain വരാറുണ്ട്...മൈക്രോ albumn normal creatine normal...but enik pedi

    • @shahidhazel3377
      @shahidhazel3377 3 года назад

      @@AbdulSamad-xl2iv cabbage,onion,cauli flower എന്നിവ diet ഉൾപ്പെടുത്തുക...bp ഉണ്ടോ...kidney stone വന്നിട്ട് ഉണ്ടോ?? Urinary tract infection ഉണ്ടായിട്ടു ഉണ്ടോ??

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 года назад

      @@shahidhazel3377 bp കുറവാണ് എപോഴും!!kidney stone വന്നടില്ല,
      Ipo ഞാൻ workout ചെയ്യുന്നു 5 mnth കൊണ്ട് 10 kg koodi...but ipo creatine 1.2 aayi nilkunnu . ആത് കഴിഞ്ഞ് ടെൻഷൻ അടിച്ചു 1 week ഒന്നും കഴിച്ചില്ല..പിന്നെ ചെക്ക് cheythapo 1.1 ആയി

    • @shahidhazel3377
      @shahidhazel3377 3 года назад

      @@AbdulSamad-xl2iv bp ethrayil ആണ് നിൽക്കുന്നത്...കൃത്യമായ ഒരു diet പ്ലാൻ ആണ് വേണ്ടത്....എന്തെങ്കിലും മരുന്നുകൾ കഴിക്കുന്ന ആളാണോ...ജിമ്മിൽ നിന്നും കിട്ടുന്ന protien പൗഡർ തീർച്ചയായും avoid cheyyanam.... hydronephrosis ഉള്ളത് കൊണ്ട് urinary tract infection സാധ്യത ഉണ്ട്....രാത്രിയിൽ back pain undaavarundo?

  • @LakshmiLakshmi-ux3ir
    @LakshmiLakshmi-ux3ir 4 года назад

    Sir good video

  • @cyrilpalakunnel
    @cyrilpalakunnel 4 года назад +1

    Good god bless

    • @Arogyam
      @Arogyam  4 года назад

      thankyou ...

  • @salmaallahbaksh3104
    @salmaallahbaksh3104 9 месяцев назад

    Thanks dr

  • @Nahana-userqh6ps9kx9c
    @Nahana-userqh6ps9kx9c 7 месяцев назад +2

    Njan keto follow cheythu, without exercise and also following intermittent fasting, i got good results within 10 days I lost 5kg
    Nb; keto start cheyyunnathin munne 24 hrs nuts fasting , 48hrs fruit fasting &24hrs water fasting cheythirunnu

  • @dr.jahfarnayarpadikkal6100
    @dr.jahfarnayarpadikkal6100 4 года назад

    misleading information

  • @shinaskhan3224
    @shinaskhan3224 4 года назад

    Pooo daaa