ഭർത്താവാണ് പോലും ഭർത്താവ്.. 😖😖😖/How to make vazhuthana podi /Daily vlog 7/AJU'S WORLD

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 168

  • @semisalam9614
    @semisalam9614 2 года назад +7

    സരിതേ നല്ല ഇഷ്ടാണ്
    സരിതയുടെ ഫ്രാങ്ക് ആയുള്ള സംസാരം കേൾക്കാണ് ഞാൻ ഈ channel കാണുന്ങു

  • @teslamyhero8581
    @teslamyhero8581 2 года назад +16

    അജുവിന്റെ മുന്നിൽ സരിത ചിലപ്പോൾ കൊച്ചുകുട്ടിയെ പോലെ ❤❤❤മുണ്ട് അടിപൊളി. അത് കൊടുത്തു വിട്ട സ്നേഹത്തിനു big സല്യൂട്ട് ❤❤🤝🤝🤝

  • @preethaphilip4764
    @preethaphilip4764 2 года назад +8

    അജു, സരിത കുറെ ആയി ഞാന്‍ ഒരു comment ഇട്ടിട്ട് ഇന്നത്തെ സരിത യുടെ ഡയലോഗ് il വീണു പോയി 😁ഭർത്താവ് ആണത്രേ ഭർത്താവ് "ഒരു ആത്മ രോദനം 😝

  • @vaijayanthy581
    @vaijayanthy581 2 года назад +3

    ഇന്ന് സരിത രസം ചാനലിൽ കടന്നു ന്നാകരുതി, പക്ഷെ രസിപ്പിച്ചുകൊണ്ട് ചാനൽ കറക്റ്റ് ചെയ്തു. 👌👌👌 മോൾക്കൊരു സല്യൂട്ട്.

  • @pmsudhakaran7687
    @pmsudhakaran7687 2 года назад +1

    ഏട്ടോ ........., ഏട്ത്ത്യേയ് ........
    വഴുതനങ്ങാ പൊടി പാചകം പരീക്ഷിച്ചതിനു നന്ദി .
    വ്യത്യസ്തമായ ഒരു രുചിയാണെന്നാണ് എന്റെ അഭിപ്രായം .

  • @SanojTArjunan
    @SanojTArjunan 2 года назад +1

    മുണ്ട് തൊട്ട് അറബികളുടെ ഡ്രസ്സ് വരെ അർജന്റീനയുടെ ജേഴ്സി കളർ കോഡിൽ ഇറങ്ങിയിട്ടുണ്ട് ഇവിടെ,,,,,, എല്ലാത്തിന്റെയും പിന്നിൽ മലയാളി കൈകൾ തന്നെ,,,. പച്ചപ്പയർ നുറുക്കുന്നതുപോലെ,,, ഈ പച്ച വഴുതനങ്ങ അരിഞ്ഞ് കറകളഞ്ഞ്,,, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ പച്ചമുളകും മഞ്ഞപ്പൊടിയും ഉപ്പും ചേർക്കുക,, ശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ചേർത്ത് നന്നായി ഇളക്കുക,,, തുറന്നുവെച്ച് മീഡിയം ഫ്ലെയിമിൽ വേവിച്ച് മുരിയിച്ച് എടുക്കുക,ൽ അടിപൊളിയാണ്,,,, പച്ചപ്പയറും, പടവലങ്ങയും, ഇങ്ങനെ ചെയ്യാം സൂപ്പർ ആണ്,,,, ലാസ്റ്റ് പൊടിച്ച ആ പൊടി ഉണ്ടല്ലോ,,, അതിനു പറ്റിയ ഒരു ഐറ്റം വേറെയുണ്ട്,,, ചേമ്പോ ചേനയോ ചെറിയ ചതുര കഷണങ്ങളാക്കി നുറുക്കുക ഉപ്പ് ചേർത്ത് പാതിവച്ച ശേഷം,,, വെള്ളം ഊറ്റി ഡ്രൈ ആക്കുക,, എന്നിട്ട് ആ പൊടി തിരുമ്പി അരമണിക്കൂർ വെയിലത്ത് വയ്ക്കുക എന്നിട്ട് നല്ല വെളിച്ചെണ്ണയിൽ ലോ ഫ്ലെയിമിൽ വറുത്ത് എടുക്കാം,,, വെജിറ്റേറിയൻസിന്റെ 65 ആണ് ഈ രണ്ട് ഐറ്റം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗസ്,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kalaprabhakaran3593
    @kalaprabhakaran3593 2 года назад +1

    Brinjal manjalvellathil edanom

  • @YORIICHIOgaming
    @YORIICHIOgaming 2 года назад +2

    വഴുതനങ്ങ ചെടി യുടെ ഓപ്പോസിറ്റ് ഒരു വയലറ്റ് കളർ ഉള്ള വള്ളി ചെടി നിൽക്കുന്നത് എന്താണെന്നു പറയുമോ

    • @saranyaratheesh1046
      @saranyaratheesh1046 2 года назад +1

      വള്ളി ചീര, ബാസാള ചീര, വഷള ചീര എന്നൊക്ക പറയുന്ന പ്ലാന്റ് ആണ്. 2 വെറൈറ്റി കാണുന്നുണ്ട്..

  • @alavikutty7183
    @alavikutty7183 2 года назад +1

    പച്ചക്കുത്തിയാൽ ബ്ലഡ് ഡെണേ സൻ പറ്റുല

  • @sajmintvr3324
    @sajmintvr3324 2 года назад +1

    9th class physics chapters upload cheyyyo chachii 🥺🙏 ingale classes mathre ink manassilavalollu plzzz

  • @timeswithgouri8222
    @timeswithgouri8222 2 года назад +2

    Vazhuthananga Manjapodivellathil mukkivekkanam

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад +1

    Messy.enna therikkum mundil melle idoo ennayilottu.nalle rasamulla video.😃😃

  • @reshmanarothaman3315
    @reshmanarothaman3315 2 года назад +1

    വയ്ങണാ ഫൊടോ ee recipe yude പേരാണ് ഞങ്ങൾ കൊങ്കിനി ആളുകൾ ഉണ്ടാകുന്ന item

  • @thomaskk649
    @thomaskk649 2 года назад +1

    Molutide birthdayq poyille

  • @majeshkariat2887
    @majeshkariat2887 2 года назад +11

    അജു ഭായ് യൂട്യൂബിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് എന്ന് തോന്നുന്നു ഒരു മലയാളി അർജൻറീനയുടെ ലുങ്കി എടുത്തിട്ട് പാചകം ചെയ്യുന്നത് എന്തായാലും വഴുതനങ്ങ ടേസ്റ്റ് ഉണ്ടെന്ന് കരുതുന്നു എല്ലാവർക്കും സുഖം എന്ന് വിശ്വാസത്തോടെ ഞാൻ നിർത്തുന്നു...

  • @asanganak8506
    @asanganak8506 2 года назад +8

    എതിരാളിയുടെ ശക്തിയല്ല, നമ്മുടെ വിജയമാണ് ലക്ഷ്യം... വിജയിക്കുന്നവന്റെ പ്രാമാണ്യത്തിന്റെ അളവുകോൽ മാത്രമാണ് എതിരാളിയുടെ ശക്തി...... നമോവാകം 🙏🙏

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад +1

    Vazhuthana healthy aanu.engabeyum undaakki kaxhikkaam.ithum sooperaa

  • @sitharas7099
    @sitharas7099 2 года назад +1

    Aa ചാനൽ AV's ruchi yathra എന്നാണ്... അവരുടെ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു... അടിപൊളി ആയിരുന്നു... അവരുടെ വിഭവങ്ങൾ വെറൈറ്റി, & നല്ല taste ആണ്

  • @thankav6808
    @thankav6808 4 месяца назад

    Kovakka nallatayerekkum nokkanam enekkum

  • @anni5162
    @anni5162 2 года назад +3

    Nice video interaction super, aunty too cute will try this curry looks good

  • @giriprasad1271
    @giriprasad1271 Год назад

    Ethu pole bharthavine kittiya sarithakku maha bhagyam

  • @kanthikurup4556
    @kanthikurup4556 2 года назад

    Itinte kude kappalamdi varuttu podichittal nallata😋😋

  • @aswathysanoop4623
    @aswathysanoop4623 2 года назад +1

    Ajuetta nigalkk ethra cent sthalamund

  • @shameerbroos9428
    @shameerbroos9428 2 года назад +1

    അടിപൊളി സൂപ്പർ.. 💐💐💐

  • @gulfcon
    @gulfcon 2 года назад +2

    3:00 ഇന്ത്യയിലുള്ള മറഡോണ ആരാധകന് അർജന്റീനയുടെ ജേഴ്‌സിയുടെ കളറിൽ മുണ്ട് ഖത്തറിൽ നിന്നും അയച്ചു തന്നത് ....നോക്കിയപ്പോൾ "MADE IN INDIA" പൊളി 😀👍👍👍

  • @avsruchi-yathra3010
    @avsruchi-yathra3010 2 года назад +1

    കഷ്ണങ്ങൾക്കനുസരിച്ച്,കുറച്ചുകൂടി പൊടി ഇടണം.
    ബാക്കി എല്ലാം ok ആണ്.
    കഞ്ഞിക്കും ചോറിനും കൂടെ കഴിക്കാം.
    പിന്നെ മൂടിവച്ച് വേവിക്കണം ട്ടോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      😍😍😍😍 ഇനി ചെയ്യുമ്പോ അങ്ങനെ ചെയ്യാം ട്ടോ.... 🥰🥰

  • @krishnajeevan9160
    @krishnajeevan9160 2 года назад +1

    Cheattann ini farming video cheyyu nthayiii meen kulam athu videooo cheyuuuu.
    Pineaa famiky gathering onnum illaalooo nthaanuuu cheyyatheaaaaaaaaa❤️

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 года назад +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... സത്യത്തിൽ ചേട്ടന് ഇത് എന്തു പറ്റി. സാധാരണ കിളി പോകാറാണ് പതിവ്, ഇതിപ്പോൾ ചെറിയ കിളി ഒന്നും അല്ല പരുന്ത് ആണ് പോയെന്നു തോന്നുന്നത്. ഒപ്പം പിടിച്ച് നിൽക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്. പിന്നെ ചേച്ചി സൗദിയെ പറ്റി പറഞ്ഞത് അവിടെ വച്ചിട്ടായത് നന്നായി. ഇവിടെ ആയിരുന്നെങ്കിൽ കതം കുതാ ഹേ.... ആ ഒരു കളി ജയിച്ചത് ഇവിടത്തുകാർക്ക് ഒരു വലിയ കാര്യം തന്നെയാണ്. ടീം അംഗങ്ങൾ തിരിച്ചെത്തുമ്പോൾ സമ്മാന പെരുമഴ ആണ് കാത്തിരിക്കുന്നത്. അന്ന് കളിച്ച ആളുകൾക്ക് ഇന്ത്യൻ രൂപ ഏകദേശം 9 കോടി വില വരുന്ന റോൾസ് റോയ്സ് കാറാണ് സൗദി രാജകുടുംബം കൊടുക്കാൻ പോകുന്നത്. പോരാതെ മറ്റു സമ്മാനങ്ങളും. ഇനി ഞങ്ങളുടെ സൗദിയെ കുറിച്ച് മോശം പറഞ്ഞാൽ സലിം കുമാർ പറഞ്ഞ പോലെ "അൽ പത്തലു"... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @1_വിശാഖ്
    @1_വിശാഖ് 2 года назад

    Aju chetto...super 👍❤️❤️

  • @thankav6808
    @thankav6808 2 года назад +1

    Nganum ondakke aju nalla swade analle

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад +1

    Vazhuthana cut cheythitu vellathil idunnathill alpam manjal podi ittaal karuthupovilla.
    Ellaathilum taste ajuvinte aa chiri undallo athu kaanaan nalle rasaanu.
    Cooking um addipoliyaa to😘😘😘🥰🥰🥰sari 😘😘😘😘🥰🥰🥰🥰

  • @renjithgs7222
    @renjithgs7222 2 года назад +3

    അടിപൊളി വീഡിയോ🥰🥰👍👍👍

  • @shajiphilip6366
    @shajiphilip6366 Год назад +1

    ഇവർക്ക് പ്രത്യേകിച്ച് Prank Video ചെയ്യേണ്ടി വരില്ല ഇവരുടെ സംസാരം തന്നെ പരസ്പരം prank ആണ്😂

  • @__love._.birds__
    @__love._.birds__ Год назад +1

    നിങ്ങൾ വഴക്ക് ഇടാറുണ്ടോ സരിത ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇഷ്ടം പോലെ 😂😂😂 പക്ഷെ പെട്ടന്ന് കഴിയും 🤭🤭🤭 പെട്ടന്ന് ഇണങ്ങുകയും ചെയ്യും 👍👍

    • @__love._.birds__
      @__love._.birds__ Год назад

      @@ajusworld-thereallifelab3597 ❤️❤️അതാണ് 🥰

  • @prasithashankar9582
    @prasithashankar9582 2 года назад +1

    Polichu Aju saritha

  • @sujapanicker7179
    @sujapanicker7179 2 года назад +5

    ഇന്നുമുണ്ട് സൂപ്പർ. രണ്ടു പേരുടേയും സംസാരം🤣🤣🤣🤣🤣

  • @babysurya4179
    @babysurya4179 2 года назад +1

    Baby Suriya Palakkad Ajuetta adipoli 😜😜😜😜😜😜

  • @lelibasil8299
    @lelibasil8299 2 года назад +1

    ഇതിൽ കുരുമുളക് പൊടി ചേർത്താൽ വളരെ നന്നായിരുന്നു

  • @Ajeeshvc
    @Ajeeshvc 2 года назад +1

    നമസ്കാരം..... 😃👍 അർജന്റീന മുണ്ട് ആണല്ലോ..... 😜

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 года назад +2

    സരിത ചേച്ചി അന്തോണി ചേട്ടന്റെ ബ്രാണ്ടിക്കുപ്പി ഇന്നലെ കുടിച്ചു തീർത്തപ്പഴേ നോം വിചാരിച്ചതാ, സരിത ചേച്ചിയുടെ ജിമ്മിക്കി കമ്മൽ ഇന്ന് അനിക്സ്പ്രയ ആവും നു 🤨🤨🤨🤨🤨

  • @jessyjosephalappat3289
    @jessyjosephalappat3289 2 года назад +1

    Three time kazhukanam. Kuru kalyanam.Aju Saritha

  • @subairkarumalloor6254
    @subairkarumalloor6254 2 года назад +4

    പൊളിച്ചു അജു ബായ് 🥰🥰🥰🥰🥰🙏🙏🙏🙏

  • @anniemani9800
    @anniemani9800 2 года назад +7

    അജൂ ആകെ excitement ലാണെന്നു തോന്നുന്നു ( ലുങ്കി കിട്ടിയതിന്റെ ) ആകെ തിരിഞ്ഞു കളിക്കുന്നു 😂 ..വഴുതനങ്ങ പലവിധത്തിൽ ടേസ്റ്റി ആയി ഉണ്ടാക്കാം ..ലുങ്കി നന്നായി സൂക്ഷിച്ചു വെച്ചോളൂട്ടോ .ആകെ കറ പിടിപ്പിക്കേണ്ട എന്ന് സാരം 🤣😂 എന്നും ഉള്ള ഒരു ഡയലോഗ് ആണ് , " നീ പറഞ്ഞത് ശരിയാണൂട്ടാ " 😀

  • @sundarivlogs385
    @sundarivlogs385 2 года назад +2

    Ammayide ഉള്ളി സാമ്പാർ recipie paranjillallo... Waiting... 😍😍

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад

    Super mone😊❤0

  • @bmw2461
    @bmw2461 2 года назад +7

    ഉദാഹരണം കുറച്ചു കടന്നുപോയി സരിതേ 😂😂😂

  • @frintoma9867
    @frintoma9867 2 года назад +2

    Camera man araa chetta

  • @omanamohan7211
    @omanamohan7211 2 года назад +1

    മുണ്ട് 👌...

  • @Annz-g2f
    @Annz-g2f 2 года назад +2

    Aju is very much interested in football game let's hope for the best. Will surely prepare konkani style brinjal recipe thank you

  • @Ashokworld9592
    @Ashokworld9592 2 года назад +1

    ഹായ്.. ചേട്ടൻ.. ഖത്തറിൽ നിന്നും കിട്ടിയ മുണ്ട് ഉടുത്തപ്പോൾ അജുചേട്ടന്റ ഒരു.. സന്തോഷം.. ഒന്ന് കാണേണ്ടത് തന്നെ.. 👌👌💙.ഞാനും അർജെന്റിനകാരനായി.. എന്ന മട്ടിൽ.👌👌👍.. പിന്നെയുണ്ടല്ലോ സുധാകരേട്ടന്റെ വഴുതനപ്പൊടി dish സൂപ്പറായി പാചകം ചെയ്തു.. 👌നമ്മൾ പരീക്ഷിക്കുന്നുണ്ട്.. ചേട്ടൻ.. നമ്മുടെ ചേച്ചി ഒരു കമ്മലിട്ട് കാണിച്ചപ്പോൾ സരിതേ.. കൊള്ളാല്ലോ.. എന്ന് പറയാമായിരുന്നു.. ആ പോട്ടെ... ചേച്ചി ക്ഷമിച്ചു... എന്നാ തോന്നുന്നേ... 👌എല്ലാം കൊണ്ടും വീഡിയോ wonderfull.. ആയിരുന്നു 👌👌💙💙💙🌸♥️♥️♥️🌸🌺🌺🌺🌼🌼👍

  • @mukamikumari8163
    @mukamikumari8163 Год назад

    അജുവിന്റെ മുണ്ട് നന്നായിട്ടുണ്ട്
    വഴുതനങ്ങ നുറുക്കിയാൽ ഉടനെ 🍆 വെള്ളത്തിൽ കുറച്ച്
    മഞ്ഞൾ പൊടിയിട്ട് ഇടണം .
    എങ്കിലെ വഴുതനങ്ങയുടെ കറ -
    പോവുള്ളൂ . അൽപം കഴിഞ്ഞ്
    ഊറ്റി വെച്ചിട്ട് കറികൾ വെച്ചാൽ
    മതി . അജുവിന്റെ പാചകങ്ങൾ
    വളരെ ഇഷ്ട്ടപെട്ടു . 👍 സരിതയുടെ ഭാഗ്യമാണ് അജു .
    🙏🙏🙏❤❤❤💚💚💚❤❤❤

  • @daisyanro7412
    @daisyanro7412 2 года назад +1

    ഇത് കേൾക്കുമ്പോൾ ബോച്ചേ ബോഡി ഫുൾ പച്ച കുത്തി അജുനെ പരാജയപ്പെടുത്തും.... തീർച്ച......

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Quater lungi adipoliyayi, പിന്നെ ഈ വീഡിയോ ഇടുന്നതിന്നു ഒരു സമയ നിഷ്ട വേണം, ഇന്നലെ പുലർച്ചെ. ഇന്നു ഇപ്പോൾ , കാരണം നിങ്ങൾക് എല്ലാ കമെന്റ്‌സ്ന്നും respond cheyan pattilla, okay ajuse,
    ഇന്നത്തെ വഴുതനങ്ങ ഉപ്പേരി പൊടി AV'S രുജി(kongini vlog)
    കണ്ടിരുന്നു ,

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +2

    💝💝💝

  • @Ashokworld9592
    @Ashokworld9592 2 года назад +3

    ഹായ്.. അജുചേട്ടൻ. 🇦🇷🇦🇷🇦🇷🙏സരിത ചേച്ചി 💙🙏..👌👌👌🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙👌👌👌👌👍

  • @vishnumohan9201
    @vishnumohan9201 2 года назад +1

    🥰🥰🥰🥰🥰

  • @baijusamuel2755
    @baijusamuel2755 2 года назад +1

    ഹായ് ഹലോ നമസ്കാരം

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +1

    I wi try ur brinjal podi
    Aju Sarithas inter actions make t vlog more lively n joyful ,that lungi gives u happiness, keep it safe

  • @krishnagirish6295
    @krishnagirish6295 2 года назад +1

    ajus ❤️👍👍

  • @robinjose1411
    @robinjose1411 2 года назад +1

    ✌️❤️✌️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    ഹായ് കമന്റ് വായന ഇടക്ക് തുടങ്ങണം

  • @lalithaskitchen99
    @lalithaskitchen99 2 года назад +1

    Add some Asafoetida Powder the Menu was super taste... Ok next time you will try it...

  • @sankar3275
    @sankar3275 2 года назад

    now messi

  • @geethageethas8639
    @geethageethas8639 2 года назад +1

    ഇതൊരു ഹാസ്യ ഫാമിലി തന്നെ

  • @sureshm.p3480
    @sureshm.p3480 2 года назад +1

    👍

  • @ahalyajilesh8641
    @ahalyajilesh8641 2 года назад +1

    ❤️❤️❤️👍🏻❤️❤️❤️

  • @MLxHUNTER555
    @MLxHUNTER555 2 года назад +1

    Spr🥰

  • @kuruvilapeater3351
    @kuruvilapeater3351 2 года назад +1

    Yes you big fans

  • @ashwin5394
    @ashwin5394 2 года назад +1

    Aju sari than jagu❤❤❤❤💕

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +1

    അർജന്റീന ഫാൻസ്‌ 💪💪💪

  • @kannanksuresh3218
    @kannanksuresh3218 2 года назад +1

    Namaskaram Priyappettavare

  • @lathikasathyanath2985
    @lathikasathyanath2985 2 года назад +1

    അജു സരിത ജഗ്ഗു ❤❤❤

  • @albenjohnson9385
    @albenjohnson9385 2 года назад +2

    👌👌👌👌💕💕💕💕💕💕💞

  • @executionerexecute
    @executionerexecute 2 года назад +1

    അജുവിന്റെ ശ്രദ്ധയ്ക്ക്. സരിതക്കും ജഗ്ഗുമോനും വല്ലാത്ത ക്ഷിണം. അതെന്താണ്?🤔🤔

  • @unnikrishnanvv.9614
    @unnikrishnanvv.9614 2 года назад +1

    മുണ്ടിനു പകരം ഷാൾ മാതിരി ഉപയോഗിച്ചു നോക്കു .
    ഫാൻസ് അങ്ങിനെ ഉപയോഗിക്കാറില്ലെ

  • @shaaaalzzie..6015
    @shaaaalzzie..6015 2 года назад +1

    Supper

  • @sijirajesh5013
    @sijirajesh5013 2 года назад +1

    Hi good morning

  • @kavithan1193
    @kavithan1193 2 года назад +1

    Haiii

  • @ashokanmk1544
    @ashokanmk1544 2 года назад +1

    PROPPERTTI SUPPER

  • @riz-u4e
    @riz-u4e 2 года назад +1

    Superman Aju.. ❤️❤️❤️

  • @pp-od2ht
    @pp-od2ht Год назад

    Kongini language praakritam
    Aadivaasi language style
    Very bore to hear it

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 года назад +3

    എന്ന ആണെന്ന് അറിയില്ല, അര്ജന്റീന തോൽക്കുമ്പോൾ ഒക്കെ ഫയങ്കര സന്തോഷം ആണ്...കാല കാലങ്ങളായി ഞങ്ങൾ മഞ്ഞ പടയുടെ ബദ്ധ വൈരികൾ ആയതു കൊണ്ടാവും

    • @talebroypranatha4042
      @talebroypranatha4042 2 года назад

      Argentinayum Brazilum Senegalum Iranum jayikkanam...Americayum Englandum Germanium Japanum tholkkanam... Muthalalitham thulayatte

  • @rajeevuae928
    @rajeevuae928 2 года назад +1

    സരിതേ അജുവിനോട് പറയണം വെജിറ്റബിൾ കട്ട് ചെയ്തതിനുശേഷം കഴുകരുത് അതിലെ പോഷക ഗുണങ്ങൾ എല്ലാം നഷ്ടപ്പെടും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      പക്ഷെ വഴുതനങ്ങയിൽ കറ ഉണ്ട്. അത് പോവാനായി ആണ് വെള്ളത്തിൽ ഇടുന്നത്

    • @jessyjosephalappat3289
      @jessyjosephalappat3289 2 года назад

      @@ajusworld-thereallifelab3597 kuru kalayande.

  • @jinesh9957
    @jinesh9957 2 года назад +1

    Hi

  • @satheeshantp7160
    @satheeshantp7160 2 года назад +1

    അർജന്റീനൻ കൈലി മുണ്ടും മടക്കികുത്തി!!!!

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 года назад +1

    അജുസിനെ ട്രോൾ ചെയ്യാൻ ഭാര്യ അടുത്തുണ്ട്

  • @pp-od2ht
    @pp-od2ht Год назад

    Konginikal
    Tallipolikal
    No neatness at all

  • @bindhubs4359
    @bindhubs4359 2 года назад +1

    Hiaju. Saritha. Jagu

  • @Nikhithacn1345
    @Nikhithacn1345 2 года назад +1

    Saribchichl

  • @meenasivaraman9384
    @meenasivaraman9384 2 года назад +1

    😁👍😅

  • @fabyjose7708
    @fabyjose7708 2 года назад +1

    Mund kolllaaam😍🥰💪

  • @sajeeshkumarm2542
    @sajeeshkumarm2542 2 года назад +2

    മുണ്ട് അടിപെളി

  • @kajoykallikadan2325
    @kajoykallikadan2325 2 года назад +1

    ഭാര്യക്ക് തിന്നാൻ ഊതികൊടുക്കുന്ന സ്നേഹമുള്ള ഭർത്താവിനെ കാണ്ടോ !!
    എന്നിട്ട് പറയുന്നു....ഭർത്താവാണ്
    .....ഭർത്താവ്...
    പാവം അജു......

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 года назад +5

    വളരെ നൈസായിട്ട് അജുവിനെ ഊച്ചാളിയെന്നു വിളിച്ചു 😂😂

  • @kasargodicha8134
    @kasargodicha8134 2 года назад +1

    🇧🇷❤️🇦🇷

  • @shyrac7962
    @shyrac7962 2 года назад +1

    ക്രിസ്മസ് വൈൻ ഉണ്ടാകണം ❤

  • @asvin1494
    @asvin1494 2 года назад +1

    💙🤍

    • @asvin1494
      @asvin1494 2 года назад

      Ijk varunundo ini

  • @binducyril2604
    @binducyril2604 2 года назад

    അജുവിനെ ഊച്ചാളി എന്ന് ഉപമിച്ചത് ശരിയായില്ല നൈസായിട്ട് അങ്ങ് വിളിച്ചു

  • @talebroypranatha4042
    @talebroypranatha4042 2 года назад +1

    Vazhuthananga Ivan alla, ival aanu..Vazhuthana is feminine not masculine... Mattannal muthal ee thettu aavarthikkathe sradhikkumallo

  • @Manumeempara007
    @Manumeempara007 2 года назад +1

    അജുവേട്ടാ മുണ്ട് പൊളിച്ചല്ലോ
    മ്മ്‌ടെ അർജന്റീന ഇന്ന് പൊളിച്ചടുക്കീലേ..അടുത്ത കളിയും ജയിച്ച്.. പ്രീ ക്വാർട്ടറും കടന്ന്, ക്വാർട്ടറും കടന്ന്,സെമിയും കടന്ന്,ഫൈനലിൽ കപ്പടിച്ചിട്ടേ അടങ്ങൂ...🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷⚽⚽⚽⚽