Kerala kaya sarkara varatti recipe /Sadhya special /Onam Sarkara varatti /Family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 315

  • @Ashokworld9592
    @Ashokworld9592 Год назад +43

    പാവം.... നിഷ്കളങ്കമായ മനസ്സും. ആ ചിരിയും സ്നേഹം മാത്രമറിയാവുന്ന അജുചേട്ടനെ... എന്ത് സ്നേഹമാണെന്നോ.... ഞങ്ങൾ പ്രക്ഷകർക്ക്...... അജുചേട്ടൻ എന്നും പൊളിയാ....!!👍👍👍👍💚💚💙💙💞👍

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 Год назад +13

    അടുത്ത വീഡിയോ വരുമ്പോളേക്കും 500K Subscribers ആവട്ടെ എന്ന് ആശംസിക്കുന്നു 😍😍

  • @itsmearya1997
    @itsmearya1997 Год назад +5

    അജുവേട്ടാ നിങ്ങളെ ഇങ്ങനെ ഉഷാറായി കാണാൻ ആണ് ഇഷ്ട്ടം❤കായ വറവ് vedio യിൽ അജുവേട്ടൻ വയ്യാതെ ഇരിക്കുന്നത് കണ്ടപ്പോൾ ആ vedio തന്നെ മൊത്തത്തിൽ വിഷമം പിടിച്ചത് ആയി. എല്ലാ വയ്യായ്കയും മാറി എന്ന് വിശ്വസിക്കുന്നു😊ഈ vedio യിൽ ഉഷാറായത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഏറെ സ്നേഹത്തോടെ ആര്യ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      മുഴുവനായും ഉഷാറായി ന്ന് പറയാൻ പറ്റില്ല. എങ്കിലും കുഴപ്പമില്ല 🥰🥰🥰❤️🙏

  • @Ashokworld9592
    @Ashokworld9592 Год назад +8

    രണ്ടുപേരുടെയും... സംസാരങ്ങൾ കേട്ടുകൊണ്ടിരിക്കാൻ... നല്ല രസമുണ്ട്....!👍👍👍👍💙💙💙💛💛💚💞👍

  • @sam11649
    @sam11649 Год назад +3

    ഇടക്കിടക്ക് അജുചേട്ടന്റ വെള്ളിവീഴ്ച ഒക്കെ കേൾക്കണം എന്നാലേ ഒരു രസം ഉള്ളു. കഴിഞ്ഞ വിഡിയോയിൽ കണ്ടതിനേക്കാൾ കുറച്ചു വ്യത്യാസം ഉണ്ട് അജുചേട്ടാ ❤ശർക്കരവരട്ടി അടിപൊളി 👍

  • @shobykantony8066
    @shobykantony8066 Год назад +2

    80 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ മനുഷ്യരുടെ മാനസിക അവസ്ഥയ്ക്ക് ഒരു മാറ്റവും ഒരു പുരോഗമനവും സംഭവിച്ചിട്ടില്ല എപ്പോഴും വാഴവെട്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തകൃതിയായി നടക്കുന്നു😂

  • @Ashokworld9592
    @Ashokworld9592 Год назад +6

    വിശന്നിരിക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കും പോലെയൊരു "പുണ്യപ്രവർത്തി"യെ പോലെ മറ്റൊന്നില്ല... എന്നും നന്മകൾ വന്നുചേരട്ടെ.....!!👍👍👍👍👍💚💙💚💙💙💞👍

  • @jithbijith9695
    @jithbijith9695 Год назад +4

    വീഡിയോ സൂപ്പർ ചിരിച്ചു 😀😀😀 ചിരിച്ചു ഒരു വഴിയായി.....അജു ചേട്ടാ ❤️❤️❤️❤️ നിങ്ങൾ മുത്താണ്...

  • @priyanka2257
    @priyanka2257 Год назад +2

    അജു ഏട്ടാ നിങ്ങൾ ഒന്നൊന്നര പീസ് ആണ്.....സരിത ക്മാത്രമേ നിങ്ങളെ കൈകാര്യം ചെയ്യാൻ പറ്റു

  • @Annz-g2f
    @Annz-g2f Год назад +2

    Without doing exercises
    Aju ne weight loss aayitund fever nte ksheenam maariyilla sarkara varatti preparation full kandu homemade will be much more tasty Jagumon nte namskaram ishtamaayi

  • @mynujomon7939
    @mynujomon7939 Год назад +1

    കുമ്പളങ്ങ Juice അടിക്കുക എന്നിട്ട് കുരുമുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് . രാവിലെ കഴിക്കുക ഷുഗർ കൂടുതലുള്ളവർക്ക് വളരെ നല്ലതാണ് പ്രത്യേക രുചി ഒന്നും ഉണ്ടാവില്ല എന്ന് മാത്രം. പക്ഷേ ആരോഗ്യത്തിന് വളരെ നല്ലതാണ്.

  • @meenasatish4399
    @meenasatish4399 Год назад +1

    ആലത്തൂരിൽ ഉള്ള വേണുസ് ഡിജിറ്റൽ arcadil പോയി സാധനങ്ങൾ വാങ്ങി. അജുസ് വേൾഡ് കണ്ടിട്ടാണ് വന്നതെന്ന് അവരോട് പറഞ്ഞു. കേട്ടതിലും ഗംഭീരം ആണ് കാണാൻ 🥰

  • @mustafaabudhabi3112
    @mustafaabudhabi3112 Год назад

    ക്യാമറക്കു പുറമെ ശബ്ദസജീകരണം കൂടി അടിപൊളിയാണ്‌.. കാരണം കായപൊളിക്കുന്നത് പോലും വളരെ രസമായികേൾക്കുന്നു.. നല്ല അടിപൊളി വീഡിയോ 👍👍

  • @sivank.s7040
    @sivank.s7040 Год назад

    ഞാൻ ഗുരുവായൂറിൽ നിന്നാണ്. ഞങളുടെ വാർഡ് 23 ആണ്. അതിൽ 2 ദിവസം മുൻപ്
    ഞങളുടെ വാർഡ് ഗ്രൂപ്പിൽ അജുവിന്റെ മുറ്റം അടിക്കുന്ന വീഡിയോ ഇട്ടിരുന്നു. ഞാൻ നിങ്ങൾ ആ വീഡിയോ ഇട്ട അന്ന് തന്നെ കണ്ടിരുന്നു. എത്ര കഴിഞ്ഞു ഇപ്പോൾ,. എന്നാലും ആ വീഡിയോ വീണ്ടും കണ്ടപ്പോൾ സന്തോഷം ആയി.

  • @sandhyabiju295
    @sandhyabiju295 Год назад +7

    ശർക്കര വരട്ടി കണ്ടിട്ട് കൊതി വന്നു 😍

  • @divyapbr
    @divyapbr Год назад

    വന്നു വന്നു , വെള്ളികളും തേങ്ങയും തിരിച്ചു വന്നു 💃💃💃

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം..... 🙏💙💚💛🙏💙💚💛🙏

    • @pushpalatharajan4852
      @pushpalatharajan4852 Год назад +1

      കായ തൊലിയും പയറും തൃശൂർ കാരുടെ famous കറിയാണ്. അതിൽ ഉപ്പേരി വറുത്ത വെളിച്ചെണ്ണയും ചേർത്ത് കഴിച്ചാൽ ഒരു പുതിയ taste ആണ്. ഒന്ന് കഴിച്ചു നോക്കു.

  • @nithalijo404
    @nithalijo404 Год назад +1

    Ellareyum orupadu chiripikunna Aju chettanum kudumbathinum thank-you. Orupadu santhosham. Bakery ninnu upperiyum sarkara varatti medikunna Eniku Ethu undakan eppo thonnunude, will try at home.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയൂ ❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 Год назад

    ഹായ് അജു നമസ്കാരം, വീഡിയോ ഇപ്പോളാണ് കണ്ടത് രാത്രി10 മണി ആയി, രണ്ടാളും കൂടി സംസാരിച്ചു സമയം പോയതറിഞ്ഞില്ല, നല്ല vlog, പിന്നെ വാഴ വെട്ട്, കൊലച്ച vazhakalanu വെട്ടി നശിപ്പിച്ചത്, ഇവന്റെ എല്ലാം പോക്കറ്റിൽ നിന്നാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്, അജു ഒരു അടിപൊളി വീഡിയോ ആയിട്ടു വായോ സുഖമായിട്❤❤❤

  • @johnsonsamuel3676
    @johnsonsamuel3676 Год назад +2

    Ajuvinum sarithakkum nallathuvaratte nishkalanka manacinte udamayanu aju
    Otheri tired anue pavam
    God bless aju family anie

  • @sreeranjinib6176
    @sreeranjinib6176 Год назад

    ❤❤❤ അജുവിൻ്റെ സംസാരം ആണ് വീഡിയോ കാണാൻ കൂടുതൽ പ്രചോദനം, ശർക്കരവരട്ടി സൂപ്പർ, ശർക്കരയിട്ട് ഇളക്കിക്കോണ്ടിരിക്കുമ്പോൾ തന്നെ വായിലിട്ടു എടുത്ത്, വായ് പൊള്ളിക്കാണും തീർച്ചയായും😂, ജഗ്ഗു വിൻ്റെ Exam എല്ലാം ഭംഗിയായി നടക്കുന്നല്ലോ. ഇപ്പോൾ തീർന്നു കാണും

  • @fabyjose7708
    @fabyjose7708 Год назад +1

    Thalakanam kollam😅

  • @Ashokworld9592
    @Ashokworld9592 Год назад +2

    മൂന്നുപേരുടെയും blue dress വീഡിയോയ്ക്ക് മനോഹരമായിട്ടുണ്ട്....!👍👍👍👍💚💚💚💙💙💞👍

  • @ranjinijayan7313
    @ranjinijayan7313 Год назад +1

    Super. അജു ചേട്ടൻ ഉഷാറായി തുടങ്ങിയല്ലേ.അജുചേട്ടനുസംസാരത്തിൽ തെറ്റുകൂടാതെ ഒരു വ്ലോഗും ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല.അത് സാരമില്ല. എല്ലാവർക്കും സംഭവിക്കുന്നതാ. ജാഗ്കുവിന് പഠിക്കാനുള്ള കഥ ഞാൻ മോളെ പഠിപ്പിച്ചതാ. മോളും 8th ലാ. തൃശൂരിൽ പഠിക്കുന്നു.എന്റെ വീട് തൃക്കൂർ ആണ്. സരിത ശർക്കര വരട്ടി നന്നായിട്ടുണ്ട്. God bless you all.

  • @sreeami2563
    @sreeami2563 Год назад +1

    ഇന്നലത്തെ video കണ്ട് comment ഇടാൻ വേണ്ടി മാത്രം വന്നതാണ്, അജുവേട്ടൻ ഒത്തിരി ക്ഷീണം തോന്നി please take care എല്ലാരും, നിങ്ങളെ കാണാതാവുമ്പോൾ ഒത്തിരി വിഷമം തോന്നും പക്ഷേ ആരോഗ്യം ശ്രദ്ധിച്ചുള്ള videos ഇട്ടാൽ മതി ട്ടോ 🙏🙏🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      നല്ല ക്ഷീണം ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു ❤️❤️❤️❤️❤️🙏

  • @AjithKumar-ce6sl
    @AjithKumar-ce6sl Год назад

    സൂപ്പർ കായ്.. എറണാകുളത് മിക്കതും മുക്കാത്ത മെലിഞ്ഞ കായാണ് മാർക്കറ്റിൽ കാണുന്നത്

  • @Ajeeshvc
    @Ajeeshvc Год назад +3

    നമസ്കാരം..... 😃👍 അത്തം പത്തു രുചി അവതരിപ്പിക്കൂ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എന്ന് വെച്ചാ...!! തെളിച്ചു പറയൂ 😍😍🥰🥰🥰🙏🙏

    • @Ajeeshvc
      @Ajeeshvc Год назад +1

      @@ajusworld-thereallifelab3597 പത്തു തരം വിഭവങ്ങൾ.... കറികൾ, അച്ചാറുകൾ, പായസങ്ങൾ.....🥰🤗

  • @elsiestanly6310
    @elsiestanly6310 Год назад +1

    വളരെ നല്ല വീഡിയോ... എല്ലാവിധ നന്മകൾ നേരുന്നു 👍👌😍

  • @mercyjacobc6982
    @mercyjacobc6982 Год назад

    വളരെ നാച്ചുറൽ ആയിട്ടുള്ള അവതരണം ആണ് അജുവിന്റെ 🎉

  • @sarojpattambi6233
    @sarojpattambi6233 Год назад +1

    വീഡിയോ നന്നായിട്ടുണ്ട്. സരിത പൊരിഞ്ഞ പണി. ഓണത്തിന് ഇവിടെ ആയി പോയി. നിങ്ങടെ ആഘോഷം കണ്ടു സന്തോഷിക്കുന്നു. അജു അസുഖം മാറി മിടുക്കന്‍ ആവട്ടെ (3 നീല കിളികള്‍)

  • @ananyats6430
    @ananyats6430 Год назад +1

    You are very innocent Ajuchetta angane ullavarke ingane chirikkan pattu saritha.adipoliyanu 👍👍sharkaravaratti super

  • @Ashokworld9592
    @Ashokworld9592 Год назад +7

    ഇന്നത്തെ വീഡിയോയിൽ അജുചേട്ടനെ കാണാൻ നല്ല ചുറു ചുറുക്കുണ്ടല്ലോ... അസുഖങ്ങളെല്ലാം പെട്ടെന്ന് സുഖമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്....!!👍👍👍👍💚💚💙💙💞👍

  • @radhaedakkara4969
    @radhaedakkara4969 Год назад +2

    Jaguvindechirikanuboll😂Achammaye(Ajuvindeamma) ormavarum❤onashamsakal

  • @krishnakumarikristina3725
    @krishnakumarikristina3725 Год назад

    Aju, Sartha orupadu ishannu tto. 2 weeks ennukum video kannan pattilla tour poirunnu.Eppo Ajune pole sughamilathe erikunnu but nigale kannathe vayya. Kaya upperium kandu. Ella videosum Super! Nigalude videos kannumpol happyannu.😘.

  • @anniemani9800
    @anniemani9800 Год назад +10

    അജു ശരിക്കും ക്ഷീണിച്ചു, സരിത സ്കൂട്ടി ഓടിക്കില്ലേ.. മോനെ അതിൽ സ്കൂളിൽ ആക്കാല്ലോ. കഫത്തിന്റെ ഉപദ്രവം ഉള്ളപ്പോൾ ഉപ്പേരി ( എണ്ണമയം ) ഒക്കെ അടിച്ചു പെരുക്കി 😂😂 പൊതുവെ എല്ലാർക്കും പനി തന്നെയാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അതെ. എല്ലാവർക്കും പനിയാണ് 😒😒😒

    • @meenasreedharan2099
      @meenasreedharan2099 Год назад +1

      കുമ്പളങ്ങാ ജ്യൂസ് അടിച്ചു കുടിക്കൂ അജു നല്ലതാ

  • @sindhubinuraj
    @sindhubinuraj Год назад

    Ajuvettan ഉഷാറായിട്ടുണ്ട് 😊

  • @shobykantony8066
    @shobykantony8066 Год назад +2

    80 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഒരു പുരോഗമനവും സംഭവിച്ചിട്ടില്ല എപ്പോഴും വാഴവെട്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തകൃതിയായി നടക്കുന്നു😂

  • @sheelasathyan3756
    @sheelasathyan3756 Год назад +2

    ഹായ് സരിത അജു സുഗാണോ നിങ്ങൾ ഹാപ്പി ആയിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🥰🥰❤️🙏🙏

  • @jayakumari6953
    @jayakumari6953 Год назад +1

    അജുനെ. ചെയർ. കൊടുത്താലും. വെറുതെ. റസ്റ്റ്‌. എടുക്കാൻ. പറ്റുന്നില്ല. പാവം. വേഗം. സുഖം. ആകട്ടെ. പ്രാർത്ഥിക്കുന്നു.

  • @vaijayanthy581
    @vaijayanthy581 Год назад +8

    അജുന് സുഖമില്ലാതെ ഉള്ളത് കൊണ്ട് അത്രകണ്ട് ചിരിക്കാൻ പറ്റിയില്ല, സരിത ക്ഷേമയോട് പണിയെടുത്തു അടിപൊളി 👌👌👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Thenga apozhum vayil thanne erinkunna sarwasathi Anu Alle. deh pinneyum sarithayum athu thanne parayunnu🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      തേങ്ങയില്ലാതെ എന്ത് തൃശൂർ ഭാഷ....!!!😂😂😂🥰🥰🥰❤🙏

  • @wiljojohnson
    @wiljojohnson Год назад

    Enthokke ayrunnu vibhavangal

  • @gireeshkumarkp710
    @gireeshkumarkp710 Год назад +2

    ഹായ്,അജുചേട്ട,സരിതചേച്ചി,ശർക്കരപെരട്ടി, സൂപ്പർ,❤

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад +1

    Aju Saritha ,my favourite snack ,enjoyed watching t prepn .Aju ,pray get well soon❤

  • @sinubaameeruddin5552
    @sinubaameeruddin5552 Год назад +1

    Kumbalanga ,thoran ,mezukkupuratti ellam undakkam nalla taste aannu onnu undakki nokkoo,healthy um aannu kumbalanga .

  • @bindhusuresh2228
    @bindhusuresh2228 Год назад +2

    കുമ്പളങ്ങ തോരൻ ഉണ്ടാക്കാൻ നല്ലതാണ്

  • @meenasuresh7751
    @meenasuresh7751 Год назад +1

    അയ്യോ അജു അച്ചടി ഭാഷ പറയുന്നതിനെക്കുറിച്ചു ഓർത്തു ചിരിച്ചു , ചിരിച്ചു ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഭാഗ്യം. ഞാൻ അധികം പഠിക്കാഞ്ഞത് 😂😂😂😂😂

  • @Anithapraveen1950achu
    @Anithapraveen1950achu Год назад +1

    Nalla mansinte udamayaya ajuchettanum sarithechikku jaggusinum nallathu varatte eannu ashamsikkunnu nalla video

  • @RM-xq4rf
    @RM-xq4rf Год назад

    കായ്‌ പൊളിക്കുമ്പോൾ നീളത്തിൽ 3-4 വരഞ്ഞാൽ വളരെ ഈസി ആയിട്ട് കായുടെ തൊലി പൊളിക്കാൻ സാധിക്കും

  • @sreelatha642
    @sreelatha642 Год назад +1

    അജു ചേട്ടാ ഇപ്രാവസ്ഥ ഓണം സരിതയുടെ കുടുംബത്തോടൊപ്പം നമുക്ക് കാണാം അല്ലേ അജി ചേട്ടൻ പെട്ടെന്ന് ഉഷാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👏

  • @smithasoman9404
    @smithasoman9404 Год назад +1

    Njanundu puthiyathu 😊👍ithu kandittu venam enikku undakkan sunday akkkanam chipsum athum kandu ,enikishattayi enthoru nishkalangatha super ❤❤❤

  • @sarojadevi9042
    @sarojadevi9042 Год назад +1

    അ ജു നല്ലപോലെ ക്ഷീണിച്ചിട്ടു ണ്ട്.

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +1

    Nannayittundu. Aju rest eduthholu. Eniyum items bakkiyanu undakkan.❤❤❤

  • @Anna-lg8hw
    @Anna-lg8hw Год назад +4

    Super vlog ! സാധിക്കുമെങ്കിൽ Thrissur Bharath hotel style sambar ചെയ്ത് കാണിക്കാമോ.

  • @cinipazhedath791
    @cinipazhedath791 Год назад +1

    Chicken & kumbalam in Thrissur style cheyyu😊

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta sarkaravaratty supper 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sandhyabalanbalan7097
    @sandhyabalanbalan7097 Год назад +1

    Enda ajusaa 😂😂❤

  • @krishnakumarikristina3725
    @krishnakumarikristina3725 Год назад

    Nigalude recipe mathramalla sammsaram kelkanum chirikanum annu kudutal ishtam Aju vegam sugamakette

  • @jijojose3627
    @jijojose3627 Год назад +1

    Adikesam, first time kelkane 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അങ്ങനെ എന്തെല്ലാം കേൾക്കാൻ കിടക്കുന്നു...!!😂😂😂❤❤🥰🙏

  • @kurumbiparus2193
    @kurumbiparus2193 Год назад +1

    👌👍Thanks............................

  • @belajeremiah2703
    @belajeremiah2703 Год назад +1

    Ajwettante changayi Mr Preman, Kunnamkulam townil air pidichu nadakkunnundallo.. Dhe kanninte munnil koodi poyi

  • @thomasmangalam1801
    @thomasmangalam1801 Год назад

    കുമ്പളങ്ങ കൊണ്ട് " ആഗ്ര പേട്ട" എന്ന മധുര പലഹാരം ഉണ്ടാക്കാം!!

  • @Transformerssimp
    @Transformerssimp Год назад +1

    Kayatholi cherupayar thoran yummy

  • @remadevi7863
    @remadevi7863 Год назад +1

    Hai aju saritha videos nallaresamanu kanan valare innocents anu ningal athanu nibngalude vijayam

  • @manjushawarriorna8116
    @manjushawarriorna8116 Год назад +1

    ജലദോഷം വന്നാൽ ഞാനും അജുചേട്ടനെ പോലെയാണ്.. എത്ര കഴിച്ചാലും മതിയാവില്ല.....😊😊

  • @syamdasps9415
    @syamdasps9415 Год назад +1

    അഭിവാദ്യങ്ങൾ 🚩🚩🚩

  • @minithomas137
    @minithomas137 Год назад

    Kumblanga haluva recipe idu please🙏🏼🙏🏼 ningaludae food is guaranteed to be tasty. Aju get well soon . Ushaaravattae. Varakkunna kayudae quantity kurayunnathu kandittu vayarinu asukham illannu manasilaayi.😀

  • @SimpleCraftIdea
    @SimpleCraftIdea Год назад +4

    ശർക്കരവരട്ടി ഉണ്ടാക്കുമ്പോൾ... അവസാനം കുറച്ച് അരിപൊടി ചേർക്കും... അപ്പോൾ നല്ല വിട്ടു വിട്ട് ഇരിക്കും.... ക്രിസ്പ്പിയുമാവും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ചിലർ ചേർത്ത് കണ്ടിട്ടുണ്ട്... നമ്മൾ ചേർക്കാറില്ല.. 🥰🥰❤🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +2

    നാളെ കായ തൊലി വെക്കണം ട്ടോ. സരിതച്ചേച്ചി ഇപ്പോ വെക്കണോ എന്ന് ചോദിച്ചു വെച്ചില്ല...

  • @anni5162
    @anni5162 Год назад +1

    My favorite you can never get enough these chips are best when they are still warm, too funny aju chettah take care and thanks this was a good video

  • @edwijohn
    @edwijohn Год назад +1

    അജു സരിതക്ക് മൂക്കിലൂടെ koosmanda രസായനം കൊടുത്തത് എനിക്ക് ഇഷ്ടമായി 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😂😂😂😂ഒരു രസം. അറിയാണ്ട് പറ്റീതാട്ടാ 😂😂😂🤣🤣

  • @mujeebparammal6456
    @mujeebparammal6456 Год назад +1

    പൂക്കുമെന്നു കരുതി ഒരു പൂക്കാലം മുഴുവൻ പൂമരത്തണലിൽ ഞാൻ.. എന്നിട്ടും പൂകാഞ്ഞതെന്തേ നീ...
    I miss u miyavakki..

    • @vipinkumarappu6132
      @vipinkumarappu6132 Год назад

      കവിയാണോ 🙄!?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Oh my god...!!😥😥 escape 🏃🏃🏃🏃

    • @mujeebparammal6456
      @mujeebparammal6456 Год назад

      @@vipinkumarappu6132 നമ്മളിൽ എല്ലാവരിലും ഒരു കവി ഉണ്ട്.. നമ്മുടെയൊക്കെ ജീവിതം തന്നെ വലിയ ഒരു കവിതയല്ലേ.. മരണമെന്ന അവസാന പേജ് വരെ ചൊല്ലി തീരാത്ത..സന്തോഷങ്ങളും സങ്കടങ്ങളും വരികളാവുന്ന കവിത 😊

  • @binum7513
    @binum7513 Год назад +1

    ചൂട് ആറിക്കഴിഞൂ കുപ്പിയിൽആക്കും എന്നല്ല. കുമ്പയിൽ ആക്കാം എന്ന് പറയണം. എന്നാലേ പ്രാസം വരൂ 🙈🙈🙈🙈🙈🙈🙈🙈

  • @latheefettumana5916
    @latheefettumana5916 Год назад

    Adipole 🎉❤❤👌

  • @thankav6808
    @thankav6808 Год назад +1

    Kubalanga enekke vanam saritha 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഇങ്ങോട്ട് വരൂ 🥰🥰🥰🥰ഇഷ്ടം പോലെ ഉണ്ട് 🙏

  • @kunjava.palapetti
    @kunjava.palapetti Год назад +1

    ഹായ് അജുസ് എല്ലാം നല്ല രസം ശൂപ്പർ👌. പിന്നെ നിങ്ങൾ ഈ കഴിഞ്ഞ രണ്ട് വീഡിയോയിലും നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന കഥകൾ പറഞ്ഞത് എന്തു കൊണ്ടാണ്?കൂടെ നിങ്ങളുടെ ഇപ്പോഴത്തെ പ്രയാസത്തെയും പറഞ്ഞു.ഈ അവസരത്തിലേ സങ്കടം കൊണ്ടാണോ. ഇങ്ങനെയൊക്കെ പറയുന്നത്. അതോ അജുന് വയ്യാത്തത് കൊണ്ടാണോ ഇങ്ങനെത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഈ കണ്ട 2 വീഡിയോയും സന്ദോഷത്തോടൊപ്പം വല്ലാതെ വേദനയും തോന്നി. 😢 നിങ്ങളെ അത്രമാത്രം ഞാൻ ഇഷ്ടപ്പെടുന്നു അത് തുറന്നു കാണിക്കാൻ പറ്റുന്നതല്ലല്ലോ 😭😭😭. കമെന്റ് ഇടാനുള്ള മടി കൊണ്ടാണ് പറയാനുള്ളതെല്ലാം എഴുതാ ത്തത്. എല്ലാം സുഖമാവും എല്ലാം നേര്മാര്ഗത്തിലവട്ടെ. ദെയ്‌വാനുഗ്രഹം എപ്പോഴും നിങ്ങളിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അയ്യോ.. വിഷമിക്കേണ്ട ട്ടോ .... ❤️❤️❤️😍😍😍😍😍🙏🙏🙏

  • @annmariyajoseph598
    @annmariyajoseph598 Год назад

    കാളൻകറി ഉണ്ടാക്കുന്നതെങ്ങനെഒന്ന് കാണിച്ചുതരാമോ

  • @sherlyabraham5512
    @sherlyabraham5512 Месяц назад

    Trichur enta tanataya Aju chetanu asamsakal🎉

  • @aarvind3901
    @aarvind3901 Год назад

    Kumblanga vachu agra peda undaakkooo

  • @Ashokworld9592
    @Ashokworld9592 Год назад +1

    ഏവർക്കും ഇഷ്ട്ടമാകുന്ന രീതിയിൽ തയ്യാറാക്കിയ... ഉപ്പേരിയുടെ രുചിയും. പാചകവും.. അതിഗംഭീരമായിട്ടുണ്ട്...,!!👍👍👍👍👍👍💚💙💙💙💙💞👍

  • @joseva5703
    @joseva5703 Год назад +1

    അജു പനി കഴിഞ്ഞപ്പോൾ ഇഞ്ചി പുളി പരുവമായി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ചീഞ്ഞ ചാള പരുവായി... എന്നും പറയാം 😂😂😂😂

  • @armsworld1734
    @armsworld1734 Год назад +2

    Kumalam kondu Agra petta undakku. Please. Simple recipe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Agra പേട നമ്മൾ വീഡിയോ ഇട്ടിട്ടുണ്ടല്ലോ 🥰🥰🥰❤️🙏

  • @shobanatp7370
    @shobanatp7370 Год назад +2

    Aju. Kayekatte..sareetha.kayekunath..kamubolthane.rasamanu

  • @asv1279
    @asv1279 Год назад +1

    ആ 2 glass bowl എനിക്ക് നല്ല ഇഷ്ടായി. Online ൽ നിന്ന് വാങ്ങീതാ ന്നോ? link ഇടണേ . എത്ര qty കൊള്ളും? അനിത, HYD

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഓൺലൈൻ വാങ്ങിയതാണ്. ആമസോൺ. ഒന്നര ലിറ്റർ കപ്പാസിറ്റി ആണെന്ന് തോന്നുന്നു ❤️❤️🙏🙏

  • @vk1087
    @vk1087 Год назад

    Hi mr & mrs Aju!! Pl upload veg rec, because we r vegetarians.

  • @jobybenny8054
    @jobybenny8054 Год назад

    Inchi itta aa Kaya tholi payar onnu kanikkumo

  • @brigetwilliam749
    @brigetwilliam749 Год назад

    Kushmandu granules....

  • @ceenababu4287
    @ceenababu4287 Год назад +1

    Pachayaya manushayan

  • @RaginiKNair
    @RaginiKNair Год назад

    God bless u and ur family with health wealth and prosperity

  • @lahenshahshamsheershah4089
    @lahenshahshamsheershah4089 Год назад +1

    Aju get well soon😍

  • @talebroypranatha4042
    @talebroypranatha4042 Год назад +2

    janga jaga jaga.. aju chettan jailer kandayirunno? dhyan abhinayicha kunnamkulam jailer alla, nummade annan aaradiya original jailer..kando?

  • @shafnanaseer2009
    @shafnanaseer2009 Год назад +1

    Njan ithu kettu kondanu kitchen works cheyyunne 😅

  • @kajoykallikadan2325
    @kajoykallikadan2325 Год назад +1

    അജു ; തേങ്ങ😢
    സരിത: ഉന്തൂട്ട് തേങ്ങ
    ഇനി ജഗുവിന് മാത്രം തേങ്ങ പകർന്നിട്ടില്ല

  • @ritto1541
    @ritto1541 Год назад +1

    അജുവേട്ടാ കുപ്പിയിലാക്കാൻ ശർക്കര വരട്ടി ഉണ്ടാകുമോ👍🎉

  • @ebinkb5173
    @ebinkb5173 Год назад +1

    ഹാപ്പി ഓണം

  • @jobvacancies8710
    @jobvacancies8710 Год назад +1

    ❤❤
    എന്നിട്ട് ചവനപ്രശ്യം വീഡിയോ മുഴുവൻ എടുത്തോ? Waiting ❤

  • @SanojTArjunan
    @SanojTArjunan Год назад +1

    ഒരു നിമിത്തം പോലെ ആ വാഴവെട്ട് എന്ന കഥയിലെ മാർക്കോസ് ചേട്ടനെ ഓർമ്മപ്പെടുത്തിയത് പോലെ,,, ഈ ചിങ്ങമാസത്തിന്റെ തുടക്കത്തിലും വാഴയ്ക്ക് നനയ്ക്കുന്ന അനിലൻ ചേട്ടൻ എന്ന കർഷകൻ ബാഗ്രൗണ്ടിൽ വന്നു പോയത്,,,, കുമ്പളങ്ങ ഹൽവ ഒരു ആഘോഷമാക്കണം മിനിമം ഒരു 5 എണ്ണം എങ്കിലും എടുക്കാൻ ശ്രമിക്കൂ വലിയ ഉരുളി വെച്ച് എല്ലാവരും കൂടി നിന്ന് കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു ,,, കുമ്പളങ്ങ വീട്ടിൽ അധികം ഉണ്ടാകുന്നത് അത്രയ്ക്ക് നല്ലതല്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അതിൽ എത്രത്തോളം ശരിയുണ്ടെന്ന് വ്യക്തവും അല്ല,,,, ക്യാമറാമാൻ നിതിൻ ചിരി വരാതിരിക്കാനുള്ള എന്തെങ്കിലും മരുന്ന് കഴിച്ചിട്ട് ആണോ ഷൂട്ട് ചെയ്യാൻ വരുന്നത്,,, സമ്മതിക്കണം ചിരി വരാതെ പിടിച്ചു നിൽക്കുന്നത്,,, ചേട്ടൻ ഉഷാറായപ്പോൾ ചേച്ചിയും ഉഷാറായി വീഡിയോ മൊത്തത്തിൽ ഉഷാറായി,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajankuttappan
    @rajankuttappan Год назад +4

    അജു... ആ ശർക്കരവരട്ടിയുടെ പ്ലേറ്റ് കൈയ്യിൽ എടുത്തപ്പോൾ പഴയ ഇഞ്ചിമിട്ടായിക്കാരനെ ഓർമവന്നു. 😂😂🙏💕

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +1

    ശർക്കര വരട്ടിയും റെഡി ആയി ഓണംവരെ കാണുമോ?. നേരത്തേ ഉണ്ടാക്കുന്നതും, കഴിക്കുന്നതും നല്ലതാ, ഓണത്തിന് ഇതൊന്നും കഴിക്കാൻ തോന്നില്ല...കുടിലിൽ പാചകം ഇല്ലേ?....
    അജുചേട്ടന്, പനിയുടെ ക്ഷീണം മാറിയിട്ടില്ല... എങ്കിലും..... എല്ലാവരും കൂടി വീഡിയോ പഴയപോലെ കളറായി... ചവനപ്രാശം അവിടുന്ന് വാങ്ങാൻ കിട്ടുമോ?. എല്ലാവരും നീലമയം 👌👌👌. ആ വാഴവെട്ടിയ കഥ വേദനിക്കുന്നതായിരുന്നു... ഓണവിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ❤️❤️❤️🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      കുടിലിൽ ഇത്തിരി കൂടെ ആരോഗ്യം ആയിട്ട് ചെയ്യാമെന്ന് വെച്ചു 🥰🥰🥰🥰

  • @LECHUS_CREATION
    @LECHUS_CREATION Год назад +1

    അജു ചേട്ടൻ rest എടുക്കൂ . കുശ്മാണ്ട രസായനം എന്തേ എന്ന വിചാരിച്ചു . ശർക്കരവരട്ടി എനിക്ക് ഏറ്റവും ഇഷ്ടം കടയിൽ നിന്നും വാങ്ങുന്നതിന് taste ഇല്ലസരിതേ . ഇനി ഓണത്തിരക്ക് കഴിഞ്ഞിട്ട് വേണം ഉണ്ടാക്കാൻ സരിതേ എല്ലാവരോടുംസേനഹം മാത്രം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️❤️ ശെരിയാ
      കടയിൽ നിന്ന് വാങ്ങുന്നതിന് ടേസ്റ്റ് കുറവാണ് ❤️❤️❤️