Это видео недоступно.
Сожалеем об этом.

മനുഷ്യന്റെ ആ അത്ഭുതലോകം

Поделиться
HTML-код
  • Опубликовано: 31 окт 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    In this video, we explore a fascinating fantasy idea - what if humans evolved under the sea? From mermaids to underwater civilizations, this concept has captured the imagination of writers and thinkers for centuries.
    Through stunning visuals and expert analysis, we delve into the many ways in which humans might have evolved differently if they had adapted to life in the ocean. We examine the physical adaptations that would have been required to survive in such an environment, from gills and webbed hands to bioluminescence and sonar-like abilities.
    We also explore the social and cultural implications of a world in which humans lived under the sea. How would they have communicated and interacted with each other? What kinds of technologies and societies would they have developed?
    Join us on this amazing journey into a world of imagination and creativity, and discover the incredible possibilities of what might have been if humans had evolved under the sea. Whether you're a fan of science fiction, fantasy, or simply interested in exploring new ideas, this video is a must-watch for anyone with a curious mind.
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

Комментарии • 1 тыс.

  • @CinemagicMalayalam
    @CinemagicMalayalam  Год назад +1280

    NB: വീഡിയോ ഒരു ഫിക്ഷൻ ആയി കാണുക.

  • @vibeffecter
    @vibeffecter Год назад +473

    വളരെ hardwork ചെയ്ത് വീഡിയോ ഇടുന്ന മലയാളത്തിലെ വിരലിൽ എണ്ണാവുന്ന ചാനലുകളിൽ ഒരു ചാനൽ ❤

  • @gishnuraju8055
    @gishnuraju8055 Год назад +256

    അവതരണം കൊണ്ടും കാഴ്ചകൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന ഒരെ ഒരു മലയാളം ചാനൽ ...ഒരു മില്യൺ പുറകെ ഉണ്ട്‌... സ്നേഹം

  • @CURIOUS_007
    @CURIOUS_007 Год назад +206

    ഒരിക്കലും skipe ചെയ്യാൻ തോന്നാത്ത തരത്തിലുള്ള presentation❤️

    • @layya0123
      @layya0123 Год назад +2

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

    • @arjuicee
      @arjuicee Год назад

      🤍👍🏿

  • @sktech6355
    @sktech6355 Год назад +337

    കണ്ണും നട്ട് നോക്കിയിരിക്കും ഈ cinimagic ന്റെ ഓരോ എപ്പിസോടിനായ്.. അഡിക്ട് ആയി പോയി 😍🔥💙

    • @layya0123
      @layya0123 Год назад +3

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

    • @EyeOnPalestineOrg
      @EyeOnPalestineOrg Год назад

      Sathyam

    • @ebinebi6105
      @ebinebi6105 Год назад

      😹

    • @blacklion3756
      @blacklion3756 Год назад

      Odu kunnee

    • @sktech6355
      @sktech6355 Год назад

      @@blacklion3756 Ni odra poori..

  • @abhinav_pradeep
    @abhinav_pradeep Год назад +102

    AVATAR:THE WAY OF WATER and WAKANDA FOREVER..... Perfect time to present this🌊💜

    • @amalnathtr2294
      @amalnathtr2294 Год назад

      🔥🔥🔥

    • @An-lc2fx
      @An-lc2fx Год назад +4

      കവി ഉദ്ദേശിച്ചത്......???

    • @abhinav_pradeep
      @abhinav_pradeep Год назад +1

      @@An-lc2fx life & water aayt relate chynna movies aan ith randum so same time il ee video ittathine patya parnjth

    • @sreeragpk
      @sreeragpk Год назад

      @@abhinav_pradeep Appo bro Aquaman kandittille🧐

  • @athul_antony7212
    @athul_antony7212 Год назад +1448

    സ്ഥിരം പ്രഷകർ ഹാജർ ഇട്ടോളി ✨️✨️

  • @SaMTechs
    @SaMTechs Год назад +46

    Christopher Nolan നിങ്ങളുടെ ആരെങ്കിലും അനോ എന്നു തോന്നി പോകും, സ്റ്റോറി , BGM, Animation, ക്ലൈമാക്സ്.... Waiting for part 2

  • @s_j_n494
    @s_j_n494 Год назад +151

    What an extraordinary presentation.🔥
    Feel's like watching AVATAR.. Superb work.
    If you also start another channel with English audio then it will definitely reach the height in india..

  • @pradeepchandran255
    @pradeepchandran255 Год назад +132

    ശബ്ദത്തിന്റെ ഉടമയെ നേരിട്ട് കാണണം എന്നുള്ളവർ ഉണ്ടോ

  • @ashmiln6963
    @ashmiln6963 Год назад +98

    ലോക നിലവാരത്തിൽ ഉള്ള മലയാളത്തിലെ ഒരു ചാനൽ ആണ് ഇതെന്ന് നിസംശയം പറയാം👍

  • @Shuhaib_see
    @Shuhaib_see Год назад +97

    എത്ര ആൾകാർക് ഇതുപോലെയുള്ള അറിവ് കിട്ടാൻ ഇഷ്ട്ടം ഉണ്ട്? അതും ഈ ഒരു പ്രേത്യേക രീതിയിൽ... രഹസ്യ ഭാഷയിൽ ☠️

  • @biographytalks9938
    @biographytalks9938 Год назад +30

    Animation Poliyaanu.. Kure kashttappettittund.. 1 Million adikkum Urappa.. 🤩😻😻😍😍😘😘

  • @andrewsmathew3901
    @andrewsmathew3901 Год назад +45

    നിങ്ങളുടെ വിഷയവും .
    നിങ്ങളുടെ അവതരണ ശൈലിയും .
    ഇത് കേട്ട് തീരുന്നത് വരെ എന്നേയും ലൈസയുടെ അടുത്ത് എത്തിച്ച ഫീലാണ് ..

  • @messageon6435
    @messageon6435 Год назад +19

    ഒരുപാട് ദിവസങ്ങൾക്കുശേഷം അവർ തിരികെയെത്തി. Cinemagic !😊

  • @majmal1311
    @majmal1311 Год назад +17

    സിനിമാജിക് അത് വല്ലാത്തൊരു കാത്തിരിപ്പാണ് 😉😉

  • @rvp8687
    @rvp8687 Год назад +6

    വാക്കുകളാൽ വർണിക്കാൻ പറ്റാത്തത് ആണ് നിങ്ങളുടെ ഓരോ വിഡിയോയും. ❤️😘😍
    ചാനൽ തുടങ്ങിയ സമയം മുതൽ ഇന്ന് വരെ സ്ഥിരം എല്ലാ വിഡിയോയും മിസ്സ്‌ ആവാതെ കാണാറുണ്ട്.

  • @Linsonmathews
    @Linsonmathews Год назад +32

    Waiting ആയിരുന്നു 😍
    Skip ചെയ്യാതെ ഇപ്പൊ തന്നെ full കാണും 🤗👌👌👌

    • @layya0123
      @layya0123 Год назад

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

  • @The_backbencher_46
    @The_backbencher_46 Год назад +21

    അയ്യോ ഇനി അതിന്റെ ബാക്കി എന്തായിരിക്കും 🙂... ഒള്ള സമാധാനം പോയി... ഇനിയും കാത്തിരിക്കാം ❤️

    • @layya0123
      @layya0123 Год назад

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

  • @jasir2039
    @jasir2039 Год назад +15

    ജയിൽ കഥകൾ പോരട്ടെ....പോരട്ടെ.....cinemagic 🔥🔥

  • @lolan9256
    @lolan9256 Год назад +6

    Innale muthal ee time aavan wait cheythavar aarellam ivide common everybody ,,,,, enthayalum time poyath arinjilla ennullathanu sathyam ningalude work oke adipoli vibe

  • @abhijithbro6138
    @abhijithbro6138 Год назад +7

    adipurush cinemagic cheythal mathi ayirunnu 😌ijathyy 💖💖nice presentation 😍nice visual 💖

  • @jeesantony6954
    @jeesantony6954 Год назад +4

    Ithu pole motivation commands varuna Chanel vere ilen thonunu 🤌🏻
    Presentation an sare ivanta main 👌🏻

  • @madedgamer6601
    @madedgamer6601 Год назад +49

    ഇത് കാണുമ്പോൾ Atlantic ഓര്‍മ വരുന്നു. ചിലപ്പോള്‍ ഇത് പോലെ ഒരു മനുഷ്യർ ഉണ്ടാവും ചിലപ്പോള്‍ അവര്‍ നമ്മളൊക്കെ മേല്‍ ആയിരിക്കും 🤤🤤

    • @ben7ae251
      @ben7ae251 Год назад +6

      മേൽ ആയിരിക്കില്ല...
      നമ്മളെകാൾ മേൽ ആണെങ്കിൽ അവർ നമ്മളെ തേടി വന്നേനെ 😁

  • @alancrizze3427
    @alancrizze3427 Год назад +3

    ഇതിൽ നിന്ന് മനസിലാക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ട് 👍👍👍

  • @akkientertainments3287
    @akkientertainments3287 Год назад +39

    ജീവനാണ് cinemagic 🥰🥰🥰🥰🥰

  • @IamSKSAHEER
    @IamSKSAHEER Год назад +9

    You're an over thinking psych dude😵🔥🔥🔥
    content👍👍

  • @Sanchari_98
    @Sanchari_98 Год назад +3

    ഗംഭീരം! ഇടയ്ക്ക് ഇതുപോലത്തെ fantasy കഥകൾക്ക് കാത്തിരിക്കും 😌❤️

  • @achuafsal6697
    @achuafsal6697 Год назад +2

    30k ullappo ee channel ariyathe onn kannil pettathan pinne videos kand kand dhivasangal kazhinju aazhchakal kazhinju masangal kazhinju addict aayipoyi😍❤❤‍🔥

  • @kesavankutty7311
    @kesavankutty7311 Год назад +40

    നിങ്ങൾ എന്നെ ഏതോ ഒരു ലോകത്തേക്ക് ഒരു യാത്ര കൊണ്ട് പോകുകയാണ്.
    നന്ദി.. ഒരുപാട് നന്ദി ❤️

    • @layya0123
      @layya0123 Год назад +1

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

  • @Renjith369_b
    @Renjith369_b Год назад +13

    Dedicated.... മറ്റൊന്നും പറയാനില്ല...✌🏻✨

  • @Sebimixing
    @Sebimixing Год назад +7

    Katta waiting ആരുന്നു 👍🏻👌👌🥰

  • @deepabaiju3874
    @deepabaiju3874 Год назад +7

    Katta waiting aayirunnu ❤️🔥🔥💖

  • @mr_riii_editzz.
    @mr_riii_editzz. Год назад +12

    The script is just 🥵❗️❤️‍🔥

  • @DainSabu
    @DainSabu Год назад +6

    Cinemagic Poliyan🔥🔥🔥💙
    600k Soon⚡️

  • @musincuts1152
    @musincuts1152 Год назад +3

    oru video pollum miss aakkathe kaanunna njan this channel is underwater channel

  • @trip_shorts96
    @trip_shorts96 Год назад

    Wait cheiyipichalum supper video thanalo thanks 👍🙏 kure nal ayi oru adipoli video vanittu ❤️

  • @shahalkunjon5496
    @shahalkunjon5496 Год назад +27

    Editing ഒരു രക്ഷയും ഇല്ല ❤️🔥
    Poli video 👍❤️🔥

    • @layya0123
      @layya0123 Год назад

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

  • @athulraj5163
    @athulraj5163 Год назад +17

    Waiting for the next part🤗

    • @layya0123
      @layya0123 Год назад

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

  • @AJMAL_23_
    @AJMAL_23_ Год назад +14

    അടുത്ത part 2 കട്ട waiting 🥵♥️

    • @alancrizze3427
      @alancrizze3427 Год назад +3

      2 illa

    • @layya0123
      @layya0123 Год назад +1

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

    • @AJMAL_23_
      @AJMAL_23_ Год назад

      @@layya0123 yah💯🥵

    • @AJMAL_23_
      @AJMAL_23_ Год назад

      @@alancrizze3427 😢

    • @appu7246
      @appu7246 Год назад

      നിനക്ക് ഒരു കാര്യം മനസ്സിൽ ആയില്ലേ കടലിലുള്ള ജീവികൾ കടയിലേക്ക് വരുന്നതാണ് ഈ കഥ

  • @adithyanaj9723
    @adithyanaj9723 Год назад +1

    Wonderful presentation, Intro, Scripting and animation. Keep going .Waiting for part 2

  • @pkv4917
    @pkv4917 Год назад +1

    അടിപൊളി അവതരണം....
    മുൻപ് സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ അവതരണത്തെ സ്നേഹിച്ച പോലെ...

  • @anandvs4388
    @anandvs4388 Год назад +3

    Super
    I think there must be a 2nd part of this video

  • @THE_TARGARYEN_WOLF
    @THE_TARGARYEN_WOLF Год назад +4

    Kidilam presentation aanu ivarude highlight.....💥⚡

  • @balubabu3767
    @balubabu3767 Год назад

    Top video broii😘.. ഒന്നും പറയാൻ ഇല്ല. 👍🙏🏼👏🏻👏🏻👏🏻💖

  • @ahmedameen488
    @ahmedameen488 Год назад +2

    Katta waiting machane

  • @bitcrazyone.
    @bitcrazyone. Год назад +25

    The aliens we seek are not from other planets but from within earth. So happy to see this idea is finally popping out. Superb ✨

    • @farhanaf832
      @farhanaf832 Год назад +1

      Athe nan spaceil nin aliensine kandupidikan seti at home run akiyirunnu
      Enee NOAA data processing cheythit help cheyam 😁

  • @malayalamideamaram8024
    @malayalamideamaram8024 Год назад +4

    കാത്തിരിക്കുക ആയിരുന്നു ❤️❤️..

  • @jishnuraj5374
    @jishnuraj5374 11 месяцев назад

    Nalla hardwork cheydittend oro videolum video and presentation both......hats off.❤

  • @afthabmcmc1502
    @afthabmcmc1502 Год назад +1

    Wow. Everything, everything was so thrilling. Nice work

  • @DAVID_the_LAST
    @DAVID_the_LAST Год назад +4

    Waiting for nxt episode ❤️‍🔥❤️‍🔥

  • @nikhilkamal7833
    @nikhilkamal7833 Год назад +7

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰

  • @sahadevanas24
    @sahadevanas24 Год назад +1

    Bro ithinte second part indavo I'm very excited about this video.....
    Oru second part venamenn aagrahikkunnu

  • @athiraamarnath5468
    @athiraamarnath5468 Год назад

    Oro Weekum kaathirikum cinimagic inte magic kanuvan 😍 this channel is an emotion ❤

  • @shanojjose7795
    @shanojjose7795 Год назад +7

    ക്ലൈമാക്സ്‌ കിടു ❤️❤️❤️❤️❤️

  • @user-gw2vz2ji8t
    @user-gw2vz2ji8t Год назад +9

    എല്ലാരും വനിനലോ... അപ്സെന്റ ഇണ്ടാകുലാൻ അറിയാം എന്നാലും 💥💕

  • @akku3775
    @akku3775 Год назад +1

    Uff ijjathi avatharanm ❤❤❤⚡️⚡️⚡️supper

  • @Mr_clever_10
    @Mr_clever_10 Год назад

    Ithan mone content 🔥😱
    Waiting for nxt part...

  • @vipin9400
    @vipin9400 Год назад +4

    എനിക്ക് youtubil ഏറ്റവും ഇഷ്ടം ഉള്ള ചാനൽ cinimagic❤️

  • @minion9261
    @minion9261 Год назад +4

    surprise video എന്ന് പറഞ്ഞപ്പോ ഇത്രയും പ്രേധീക്ഷിച്ചില്ല 🥰🥰
    ഇതിന്റെ ബാക്കി എപ്പോഴാ ഉണ്ടാവുക

  • @ajmalnaseer1234
    @ajmalnaseer1234 Год назад +2

    ന്റ മോനെ 🫰🔥kidu making 👌 content 👌👌presentation 👌👌👌Waiting 4 part 2❤️

  • @rossijohn
    @rossijohn Год назад +1

    Great work... As always 👍🏻👍🏻

  • @naseem1420
    @naseem1420 Год назад +4

    Wait ചെയ്യുകയായിരുന്നു ❤️❤️

  • @amal1666
    @amal1666 Год назад +6

    നിങ്ങൾ ഒരു അത്ഭുതമാണ് 🌚👌❤️

  • @harshanraj7213
    @harshanraj7213 Год назад +1

    Waiting ayirunnu 🙌🏼😻

  • @caffeinated.
    @caffeinated. Год назад +1

    ❤❤Love for this brother,
    Great effort 🎉

  • @KANNURKAARAN123
    @KANNURKAARAN123 Год назад +39

    നാക്സയിൽ നിന്നും രണ്ടാമത് പോയ രണ്ടിൽ ഒരാൾ ഞാനായിരുന്നു... ആ ഞാൻ ഇപ്പോൾ സിനിമാജികിൽ എന്റെ കഥ കാണുന്നു 😄😂😂😂

  • @AJMAL_23_
    @AJMAL_23_ Год назад +3

    Bro space video okke ഇടക്ക് വേണം ttoo😍🥰

  • @369shameer5
    @369shameer5 Год назад

    കാത്തിരിപ്പിന് വിരാമം cinemagic🔥😍

  • @prgamingff6311
    @prgamingff6311 Год назад +2

    Waiting ayirunnu💥

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +6

    🌺🌺🌺എന്റെ ചങ്ങായി വീഡിയോയ്ക്ക് വേണ്ടി എജ്ജാതി കാത്തിരിപ്പ് ആന്നെന്നു അറിയാമോ 3 days കൂടുമ്പോൾ എങ്കിലും വീഡിയോ ഇട്ട് കൂടെ

  • @immoralpolice9900
    @immoralpolice9900 Год назад +7

    ഇത് സിനിമ ആക്കിയാൽ പൊളിക്കും 🔥🔥🔥🔥

  • @shanukumar3307
    @shanukumar3307 Год назад +2

    Machaa,.. onum parayan ila kalakki.. waitng for part 2❤️

    • @appu7246
      @appu7246 Год назад

      നിനക്ക് ഒരു കാര്യം മനസ്സിൽ ആയില്ലേ കടലിലുള്ള ജീവികൾ കരയിലേക്ക് വരുന്നതാണ് ഈ കഥ അഥവാ മനുഷ്യരുടെ അടുത്തേക്ക്

  • @foodforeveryone5470
    @foodforeveryone5470 Год назад +2

    Katta waiting brooo😍😍😍

  • @ushap6763
    @ushap6763 Год назад +16

    Climax uff ijathi🥰😘

    • @faslurahman1894
      @faslurahman1894 Год назад +4

      Enik onnum manassilailla

    • @AJMAL_23_
      @AJMAL_23_ Год назад +7

      @@faslurahman1894 അത് ഒരു കഥയാണ്.
      കടലിലെ മനുഷ്യൻ മാരും കരയിലെ മനുഷ്യന്മാര്ഉം അവ തമ്മിൽ ഉള്ള ഒരു... കഥ (നമ്മൾ space ൽ aliens ഉണ്ടോ തിരയൽ ille അത് പോലെ )
      ഇത് കഥ ആയി സങ്കൽപ്പിക്കാം 🥰👍🏻

    • @KL62GAMER
      @KL62GAMER Год назад

      @@faslurahman1894 part 2 വരും 👍

    • @UnniKrishnan-yc2vu
      @UnniKrishnan-yc2vu Год назад

      @@faslurahman1894 എനിക്കും 😂

    • @murderkid2148
      @murderkid2148 Год назад +5

      @@faslurahman1894 bro manasil ആയില്ലേ നമ്മൾ കാണുന്ന ufo okk കടലിനു അടിയിൽ നിന്നും വരുന്ന മനുഷ്യർ ആകം എന്ന് ആണ് ഉദ്ദേശിച്ചത് ...കാരണം ഇത് വരെ കണ്ടെത്തിയ ufo okk കടലിലേക്ക് പറന്നു പോകുന്നു എന്നും അവ അതി വേഗം കടലിനു മുകളിൽ വരുന്നു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു ...അതും അല്ല നമ്മൾ സമുദ്രത്തിന്റെ 95% kandethiyitu ഇല്ല

  • @iam_adarsh_
    @iam_adarsh_ Год назад +5

    Waiting for part 2💥

  • @ZSVlog3272
    @ZSVlog3272 Год назад +1

    Video വരാൻ കാത്തിരിപ്പാണ് 😍

  • @Dhikari8133
    @Dhikari8133 Год назад +1

    Waiting arrunu.... 🔥🔥❤❤❤

  • @alenoybeauty8926
    @alenoybeauty8926 Год назад +4

    ലോകത്തിലെ ഏറ്റവും മികച്ച ചാനൽ സിനിമാജിക്ക് ❤️

  • @crazypetsmedia
    @crazypetsmedia Год назад +4

    Old bgm ആണു നല്ലത് അത് കേൾക്കുമ്പോൾ തന്നെ ഒരു ഗും ആണു

  • @Krishna14512
    @Krishna14512 Год назад

    Waiting aarunnu. Plss kure aayi parayunnu.. next tym Area 51intea oru Video edavo. Request aanu

  • @SATHYAN-KS
    @SATHYAN-KS Год назад +2

    3:35 woooo 😲🔥 quality

  • @dreamcatcher1172
    @dreamcatcher1172 Год назад +22

    Miss that BGM 🔥🔥🔥

  • @Niyu143
    @Niyu143 Год назад +3

    എവിടെ ആയിരുന്നു എല്ലാ dayum നോക്കി ഇരിക്കുവായിരുന്നു ❤️

  • @SajadSajad-tn9yy
    @SajadSajad-tn9yy Год назад +1

    Waiting aayirunnu😻

  • @teepzzz
    @teepzzz Год назад

    ADDICTED TO CINEMAGIC .... Extremely waiting for new videos much love 🤍💝

  • @comondra_mahesh
    @comondra_mahesh Год назад +6

    Yo pls start an animation movie company.
    You guys have good future in this field.

  • @irash8512
    @irash8512 Год назад +4

    ⏳Waiting for part 2 🥰🥰🥰

  • @justinjohn8807
    @justinjohn8807 Год назад +1

    നിങ്ങളുടെ വീഡിയോയ്ക്കായി waiting ആണ് ബ്രോ!!!!!

  • @kichuanson2899
    @kichuanson2899 Год назад +1

    Late aa vanthalum latestaa varuvvee annan💥

  • @irfanmuhamad3332
    @irfanmuhamad3332 Год назад +4

    What a editing 💯💯

  • @nida689
    @nida689 Год назад +48

    We need part 2 🙏🙏🙏

    • @layya0123
      @layya0123 Год назад +4

      അതേ, ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.. Excellent അവതരണം...

    • @arjuicee
      @arjuicee Год назад +1

      ​@@layya0123 😙

    • @appu7246
      @appu7246 Год назад +1

      നിനക്ക് ഒരു കാര്യം മനസ്സിൽ ആയില്ലേ കടലിലുള്ള ജീവികൾ കരയിലേക്ക് വരുന്നതാണ് ഈ കഥ അഥവാ മനുഷ്യരുടെ അടുത്തേക്ക്

  • @sharoonvr6141
    @sharoonvr6141 Год назад +1

    Chetta chetta kollan oppam chettante teams um ente life ll eth bare oru happynes enthann polum arilla jeevikano atho marikano Enn ariyan pattatha jeevitham ente veedinte naallu mulakalkulli kazhiju thereuda life ll kurachekilum happynes thannathill thanks chetta

  • @Kerala192
    @Kerala192 Год назад

    Katta waiting ayirunu 🥰🥰🥰🥰🥰🥰🥰

  • @editser8051
    @editser8051 Год назад +43

    We want Second part🔥🔥🔥
    Waiting 💥💥💥💥

  • @k.dinoopk
    @k.dinoopk Год назад +4

    Cinemagic❤️

  • @trcznx8017
    @trcznx8017 Год назад

    nte mwone..kidu item..bgm jst woww...hats off to the story animations and as usual the narration💥💥💥

  • @adarshpradeep7505
    @adarshpradeep7505 Год назад +1

    Ejjathi Vedio🔥

  • @akhiltabraham6717
    @akhiltabraham6717 Год назад +3

    Bro, What software you use to create this animation?

  • @lolan2.0
    @lolan2.0 Год назад +11

    Here is the masterpiece item hats off cinemaguc😊😊😊😊