നിങ്ങൾ ആരെയാണ് ഇത്ര വിശ്വാസത്തോടെ 'ഞാൻ' എന്ന് വിളിക്കുന്നത് ?

Поделиться
HTML-код
  • Опубликовано: 26 дек 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • РазвлеченияРазвлечения

Комментарии • 871

  • @CinemagicMalayalam
    @CinemagicMalayalam  Год назад +487

    ഈ വീഡിയോ ചെയ്യുവാൻ ഞങ്ങളെ സഹായിച്ചത് ഒരു പുസ്തകമാണ്.
    'നിങ്ങളെ' കുറിച്ച് കൂടുതൽ അറിയുവാൻ നിങ്ങൾക് ആഗ്രഹമുണ്ടെങ്കിൽ ഈ പുസ്തകം ഞങ്ങൾ സജ്ജസ്റ് ചെയ്യുന്നു.
    The Brain: The Story of You - www.amazon.in/Brain-David-Eagleman/dp/1782116613

    • @kochuarivu6921
      @kochuarivu6921 Год назад +5

      Bro Weakly vedio ido...
      Vedio❤‍🔥❤‍🔥❤‍🔥

    • @happyblossom4783
      @happyblossom4783 Год назад +7

      Videode aadya bhagam kandappo salimkumarinte dialogue ormavannu..."ente samsayam njaan aaranu"😂😂😂😂
      As usual excellent video...keep going bro😍😍👏👏👏

    • @akhils5656
      @akhils5656 Год назад +1

      Cinemagic, abdul kalam sir kurich oru video cheyavo 🙂

    • @Sony-R07
      @Sony-R07 Год назад +2

      Best ever content useful 100%

    • @reem-info
      @reem-info Год назад +4

      Sathiyam parayallo video kandu killi🤯 poyi
      Ee topic onnude detail ayi paranjukondu oru video koode cheyavo?

  • @indian1823
    @indian1823 Год назад +426

    ഞാൻ ഇടക്ക് കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ആരാണെന്നും, എന്ത് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ഒക്കെ തോന്നാറുണ്ട്. അങ്ങനെ തോന്നാറുള്ളവർ ഉണ്ടോ 🙂

    • @cryptonomical
      @cryptonomical Год назад +36

      കുറെ അധികം ചിന്തിച്ചാൽ കിളി പോയ അവസ്ഥയിൽ ആകും
      അതുകൊണ്ട് ചിന്തിച്ചു ചിന്തിച് തല stress ആവുമ്പോൾ ഞാൻ നിർത്തും 🤣

    • @arjuicee
      @arjuicee Год назад +2

      🏋️🏋️

    • @ananthusuresh9230
      @ananthusuresh9230 Год назад +1

      Yes

    • @jacksonkj2260
      @jacksonkj2260 Год назад +2

      🙋

    • @muhammedansil3355
      @muhammedansil3355 Год назад

      👋

  • @bipinramesh333
    @bipinramesh333 Год назад +426

    യൂട്യൂബിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല നിങ്ങളുടെ contents..... Tv ചാനലുകളിലും.....സ്കൂൾ ബോധവത്കരണ programme കളിക്കും ഒക്കെ വരേണ്ട quality നിങ്ങളുടെ ഓരോ videos ഉണ്ട് 💓

    • @ab_ish_ek
      @ab_ish_ek Год назад +2

      💯

    • @M._A._Z
      @M._A._Z Год назад +1

      💯🔥

    • @mallutrollen7
      @mallutrollen7 Год назад +13

      Njngada schlil ittarnnu pulliyude videos science inte videosum pinne stephan hawkinginte videoyum

    • @muhammadnayas.n9624
      @muhammadnayas.n9624 Год назад +1

      Yep he is a legend

  • @sixty2177
    @sixty2177 Год назад +654

    കോബ്രയിൽ സലിംകുമാർ പറയുന്നതുപോലെ
    "ഈ ഇരിക്കുന്ന ഞാനില്ലേ അത് ഞാനല്ല"😹😹

  • @mux__czz2814
    @mux__czz2814 Год назад +99

    ഞാൻ ആരാണെന്ന് കണ്ടുപിടിക്കാന് കഴിയില്ലയിരിക്കാം.. പക്ഷെ, നമ്മള്‍ ആരാവണമെന്ന്. തീരുമനികെണ്ടത്, നമ്മള്‍, തന്നെയാണ്. Going in same situation.. CONSIOSNESS IN MIND.

    • @ansuzara3883
      @ansuzara3883 Год назад

      Onn vekthamayi paraju tharamo bro??about 'consciousness in mind'??

  • @kaleshksekhar2304
    @kaleshksekhar2304 Год назад +451

    സിനിമാജിക് ഫാൻസ്‌ ലൈക്‌
    👇🏻👇🏻👇🏻

    • @arjuicee
      @arjuicee Год назад

      ♥️💕♥️💕🥴💕😤💕😊💕😊

  • @prasanthallu4343
    @prasanthallu4343 Год назад +49

    ഈ topic വേറെ ലെവൽ👍 ഒരു second പോലും skip ചെയ്യാൻ തോന്നാത്ത ഒരേയൊരു ചാനൽ

  • @vishnucr6158
    @vishnucr6158 Год назад +29

    വളരെ മികച്ച അവതരണം.
    നമ്മളുടെ ചിന്തയിലെ ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞു. മികച്ച അവതരണം Cinemagic ✨️❤️

  • @harisbeach9067
    @harisbeach9067 Год назад +40

    സ്ഥിരം പ്രേക്ഷകർ attendance..😍❤️

  • @Linsonmathews
    @Linsonmathews Год назад +22

    ഞാൻ എന്ന content 😍
    Cinemagic ചാനൽ മാത്രം നൽകുന്ന ആ വിവരണ ശൈലി, addicted here 🤗👌❣️❣️❣️

  • @antonyjoz
    @antonyjoz Год назад +36

    മനുഷ്യൻ ഒരു സംഭവം തന്നെ...!!🔥

  • @kaleshksekhar2304
    @kaleshksekhar2304 Год назад +83

    അങ്ങനെ ഒരു ഇടവളെക്ക് ശേഷം സിനിമാജിക് തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളേ 🔥🔥🔥🔥🔥

  • @Arvindmohan116
    @Arvindmohan116 Год назад +332

    This Channel deserves 1 M subscriber's 💥💕

    • @donofallthings
      @donofallthings Год назад +13

      Thats not enough

    • @mother-of-dragon
      @mother-of-dragon Год назад +14

      More than one million 💯

    • @muhammadnayas.n9624
      @muhammadnayas.n9624 Год назад +13

      No more than that
      Because he is an intelligent you tuber

    • @Voksrap
      @Voksrap Год назад +3

      And they are on the way and they will reach more than tha💯💯

  • @captainjacksparrow9741
    @captainjacksparrow9741 Год назад +35

    വീഡിയോ വരാൻ ഇത്രയും കാത്തിരിക്കുന്ന ചാനൽ വേറെ ഇല്ല... 💯❤️

  • @ashikahammad770
    @ashikahammad770 Год назад +12

    ഇനി ഒരു ജന്മം ഉണ്ടാവും എന്നു ആലോചിച്ചുരിക്കുന്നവർ ഉണ്ടോ

  • @Rtechs2255
    @Rtechs2255 Год назад +11

    സലിം കുമാർ പറഞ്ഞത് പോലെ, ഈ ഞാൻ ഇല്ലെ, ഇത് ഞാൻ അല്ല.. യഥാർത്ഥ ഞാൻ മറ്റെവിടെയോ ആണ്...

  • @shijuk8478
    @shijuk8478 Год назад +18

    ഈ ചാനൽ ഒരിക്കലും മറക്കാൻ പറ്റില്ല.. 😍

  • @mn3s
    @mn3s Год назад +8

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ❤️
    ..ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഒരുപാട് കഴിവുള്ളവരാണ്..വളരെ ലളിതമായി പറഞ്ഞു കൊണ്ട് ഒരുപാട് ചിന്തിപ്പിക്കുന്നു നിങ്ങളുടെ ഓരോ കണ്ടെന്റ്കളും..
    അടുത്ത വീഡിയോകായി കാത്തിരിക്കുന്നു.🤝

  • @kaleshksekhar2304
    @kaleshksekhar2304 Год назад +862

    രാത്രിയിൽ വീഡിയോ ഇട്ടാൽ കാണില്ലെന്നു കരുതിയോ? 🤪🤪🤪

    • @kontactback1587
      @kontactback1587 Год назад +42

      Most people watching this time

    • @stark-mishal
      @stark-mishal Год назад +9

      Ayin eth live allallo pulli editing kazinja odan edum eee first njan enn paranju comment edan alle😹

    • @kaleshksekhar2304
      @kaleshksekhar2304 Год назад +4

      @@stark-mishal ayinu🤪

    • @rejinrg
      @rejinrg Год назад +3

      Crinj

    • @alamal.salamal42
      @alamal.salamal42 Год назад +1

      @@stark-mishal Ayinu

  • @babutp52E5
    @babutp52E5 Год назад +191

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ
    .. അതിൽ ഭയങ്കര ഒരു ആരാധനയും ഞാൻ കാണുന്നു... മലയാളം അല്ല ലോക ചാനൽ ഇന്നേവരെ കാണാത്ത/ചിന്തിക്കാൻ പോലും പറ്റാത്ത അവതരണവും ആയി ഒരു ചാനൽ ജന്മം എടുത്തിരിക്കുന്നു. #Cinemagic
    ഈ ചാനലിലെ കഥയ്ക്ക് വേണ്ടി എന്നും കാത്തിരിക്കുന്ന ഫാൻ.
    *ദയവ് ചെയ്ത് കഥകൾ ദിവസങ്ങളോളം നീണ്ടുപോകരുത്... കൃത്യസമയത്ത് യൂട്യൂബിൽ പബ്ലിഷ് ചെയ്യാൻ ശ്രമിക്കുക.*

    • @Goutham1826
      @Goutham1826 Год назад +4

      Bro lokath ith pole nalla channels kore und

    • @MubashirKK
      @MubashirKK Год назад +5

      @@Goutham1826 yes
      പലരുടെയും ധാരണ ഈ ഒരു ചാനൽ മാത്രമേ ഉള്ളൂ എന്നാണ്

    • @rki2949
      @rki2949 Год назад +1

      infographics, Kurzgesagt left the chat💀

    • @marshmallow7239
      @marshmallow7239 Год назад +3

      @@rki2949 bright side says hi🙂

    • @rki2949
      @rki2949 Год назад +1

      @@marshmallow7239 :>

  • @Insta_shop
    @Insta_shop Год назад +71

    ഈ കാണുന്ന ഞാൻ ഞാൻ അല്ല, ശെരിക്കുള്ള ഞാൻ വേറെ എവിടെയോ ആണ് - Salim kumar🔥🔥
    അപ്പൊ അങ്ങേര് ഇത് വെറുതെ പറഞ്ഞതല്ല 🫢🫢

  • @goodsoul77
    @goodsoul77 Год назад +23

    Psychology related videos..ineem venam 🤗

  • @dhaneesh328
    @dhaneesh328 Год назад +39

    നിങ്ങൾക്ക് ഒരു സിനിമ ചെയ്തൂടെ😍
    നല്ല കഴിവുണ്ട് എല്ലാ രീതിയിലും എഡിറ്റിങ്ങിലും വോയിസിലും

    • @Diyaaaaaaaaaaaaa
      @Diyaaaaaaaaaaaaa Год назад +5

      Ni chen abhinayik anit korach cash modakk apa cinema cheyum ivar☺️

    • @dhaneesh328
      @dhaneesh328 Год назад +6

      @@Diyaaaaaaaaaaaaa തീർച്ചയായിട്ടും
      ഒരു ലോ ബഡ്ജറ്റ് ചിത്രം
      ഇവർ സമ്മതികുക ആണെങ്കിൽ ഞാൻ ചെയ്യും

    • @arjuicee
      @arjuicee Год назад +1

      🔋

  • @dropx1292
    @dropx1292 Год назад +7

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്ക് കൊരി തരിക്കുന്ന്...ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു സഹോദരാ..!! 💯♥️🔥

  • @ranjithranjithvp910
    @ranjithranjithvp910 Год назад +11

    ബ്രോ കുറെ നാളായി ബ്രോ യുടെ വീഡിയോ മിസ്സ്‌ ചെയ്യുന്നു. Thank you for coming ചിലപ്പോ ഞാൻ ബ്രോ യുടെ വീഡിയോ കാണാത്തതു കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയെ എന്തായാലും നമ്മൾ എവിടെ ഒക്കെ തന്നെ ഉണ്ട് 💙

  • @VisHnu-zx4gp
    @VisHnu-zx4gp Год назад +19

    This channel is underrated
    This Channel Deserves More ❤️

  • @KJSinu
    @KJSinu Год назад +13

    സത്യത്തിൽ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ ഇപ്പോൾ ജീവിക്കുന്നതല്ല എന്റെ കഴിഞ്ഞ കാലം ഇപ്പോൾ എവിടെയോ ഇരുന്ന് ഓർക്കുന്നതാണെന്ന്

    • @athulrajattingal
      @athulrajattingal Год назад +1

      😨😨😨😨ഇതു ആണ് എന്റയും പ്രശ്നം ഞാൻ എപ്പോഴും ചിന്തിക്കാനുള്ള ചിന്ത ഇതിൽ ഒരുപാട് കമന്റിൽ തപ്പി നോക്കിയതും ഇതുതന്നെയാണ്

  • @fifaworld7030
    @fifaworld7030 Год назад +21

    Rip legend pele 😓🌹🌹

  • @FSE788
    @FSE788 Год назад +9

    ഈ വീഡിയോ തിരി അറിവുള്ളവർക്ക് മാത്രമേ മനസ്സിലാവുള്ളൂ 👍🔥🔥❤️

  • @Ares.6186
    @Ares.6186 Год назад +5

    ഈ ഞാനില്ലേ ഇത് ഞാനല്ല... 😟
    ശെരിക്കുമുള്ള ഞാൻ വേറെ എവിടെയോ ആണ്... 🥲

  • @rensidev8637
    @rensidev8637 Год назад +14

    കൊള്ളാം.. പൊളി സാനം.. സിനിമയ്ക്ക് പറ്റിയ thread! 👌👌.. സ്ക്രിപ്റ്റ് എഴുത്ത് തുടങ്ങാം.... 😂😍

  • @gokull3124
    @gokull3124 Год назад +12

    പൊളിച്ചു ആദ്യം പറഞ്ഞ കാര്യം ഒരു time travel സിനിമ എടുത്തു നോക്കാവുന്ന കണ്ടെൻ്റ് ആണ് 🤫

  • @beyonpius5082
    @beyonpius5082 Год назад +11

    Last dialogue 👏👏

  • @akashspillai1
    @akashspillai1 Год назад +37

    Wow...most of the time everyone thinks about this....diehard fan....good going cinemagic👍

  • @amaljohnson97
    @amaljohnson97 Год назад +34

    ഉറങ്ങി എഴുന്നേൽക്കുമ്പോൾ പുതിയ മനുഷ്യൻ ആണെന്ന് ഞാൻ എല്ലാ ഓർമകളും മറയുന്നു എന്നൊരു മാരക രോഗത്തിന് അടിമയായ ഞാൻ...
    "മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത ഇപ്പോഴും ഉള്ള * ലെ ആളുകൾ... "
    കുട്ടിക്കാലം , യൗവനം ബ്രെയിൻ ന്റെ കാര്യങ്ങൾ എല്ലാം പരിചയപ്പെടുത്തിയ ചാനൽ ന്റെ എല്ലാവർക്കും അഭിനന്ദനങ്ങൾ ഒപ്പം , പൊരുത്തപ്പെടലിന്റെ Re-wire, കുട്ടിക്കാലത്തെ ഒത്തിരി ചിന്തകൾ ഇത്രയും ഒക്കെ പുതിയ അറിവ് പറഞ്ഞു തന്ന ചാനൽ നു നന്ദിയോടെ ... 💗

  • @mohmedrishn7385
    @mohmedrishn7385 Год назад +2

    നോട്ടിഫിക്കേഷൻ കണ്ടു. ഉറക്കം വന്നിട്ടും ഞാൻ ഉറങ്ങുന്നതിനുമുമ്പ് കാണണം.
    അതാണ് Magic.

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Год назад +35

    25 വയസ് ആവാൻ കൃത്യം 10days ഉള്ളപ്പോൾ കാണുന്ന ഞാൻ 🙋🏻

    • @saygood116
      @saygood116 Год назад +1

      23 vayassulla enik 24 age aaya ninak ulla experience advise?

  • @jijumon_as
    @jijumon_as Год назад +29

    Cinemagic put some few seconds black screen/ no visuals in between their videos, and I see myself their on the computer/ phone monitor like a mirror. For this video ironically it is more meaningful! 🥰😇

  • @midlajj
    @midlajj Год назад +21

    You guys deserve more…

  • @subinsuresh4142
    @subinsuresh4142 Год назад +51

    The Question that arises atleast once in the lifetime of a homo sapien....🧠.....Thank you CiNeMaGiC for presenting it in an understanding manner 🧩.......As a philosophy student I can say Cogito Ergo Sum - " I think therefore I am " 👣

    • @jilltalks9216
      @jilltalks9216 Год назад +3

      "I" "think" Implies before thinking you were there. Only when starts to think you are aware that you are thinking it doesn't mean that before thought you were not there.. am I correct 🤔🤔🤔

    • @Fuelamz1
      @Fuelamz1 Год назад +1

      @@jilltalks9216 yaa you are correct .....do you listens to sandeep maheshwari vedios???

  • @shemeerkb54
    @shemeerkb54 Год назад +2

    യഥാർത്ഥ ഞാൻ ഇതല്ല ഞാൻ വേറെവിടെയോ ആണ് നല്ല അടിപൊളി ആയിട്ട് പണക്കാരൻ ആയി ജീവിക്കുവാ വീഡിയോ കണ്ട് കിളി പോയി.

  • @makeshmanikyan6842
    @makeshmanikyan6842 Год назад +2

    നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും നല്ലതുതന്നെയാണ് എന്നിരുന്നാലും എന്നിൽ പുതിയ മാറ്റം കൊണ്ടുവരുവാൻ ഈ വിഡിയോക്ക് കഴിഞ്ഞു 👌👍👍💕💕

  • @RFtrolls
    @RFtrolls Год назад +1

    ഈ ഇരിക്കുന്ന ഞാൻ ഞാൻ അല്ല...
    ശെരിക്കുള്ള ഞാൻ എവിടെയോ വെളുത്തു തുടുത്തു 🤣😂😂😂😂

  • @shamlakichushasap644
    @shamlakichushasap644 Год назад +6

    Oh... Just woww... 👏🏻👏🏻👏🏻vallatha vichithramaaya oru content aayi poi. Onnum parayaanilla... Kidu content athilum mikacha avatharanam👌🏻

  • @harisrahman1259
    @harisrahman1259 Год назад +15

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവായിരുന്നു 😍😍

    • @goodsoul77
      @goodsoul77 Год назад +10

      Enna oru thiri ittu kathikaarnnille..bro 😌🤭

    • @kochuarivu6921
      @kochuarivu6921 Год назад +1

      @@goodsoul77 😸

    • @ash_simon93
      @ash_simon93 Год назад +1

      @@goodsoul77 😆😆

    • @harisrahman1259
      @harisrahman1259 Год назад +2

      @@goodsoul77 ഒന്നല്ല രണ്ടെണ്ണം ഇട്ട് കത്തിച്ചു 😁😁

  • @vaisakhvs6497
    @vaisakhvs6497 Год назад +1

    ബുദ്ധനും ശങ്കരനും ,അവരും തേടിയത് ഇതേ ചോദ്യങ്ങൾക്കുള്ള ഉത്തരം .ഞാൻ ആരാണ്‌ ?✨

  • @Topn08_
    @Topn08_ Год назад +47

    Great video, I’m actually a three personality “ conscious,sub-conscious,un-conscious “ minds , out of which Conscious one take over my present state and the others work behind him .

  • @abhinavabhinav5683
    @abhinavabhinav5683 Год назад +3

    Katta waiting enu, first thanne kittiyappo set 😍😍😍

  • @jainkattuman2808
    @jainkattuman2808 Год назад +2

    Such an underrated channel... phenomenal production quality and script...ningal pwoli aanu bro!!!! Godspeed---

  • @noorahani
    @noorahani Год назад +1

    നാം ആരുമല്ല 😂😂😂😂
    ആത്മാവ് ആണ് എല്ലാം💖💖
    ആത്മാവിനെ നിർവചിക്കാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല
    ആത്മാവില്ലാത്ത ഉടൽ ശവം മാത്രം
    യെന്ത്രങ്ങളുടെ മേന്മ എത്ര പറഞ്ഞിട്ടെന്താ കാര്യം എനർജി(കറന്റ്‌ )ഇല്ലാതെ വന്നാൽ വെറും നിശ്ചലം

  • @sanjay_things
    @sanjay_things Год назад +5

    RDJ 🥰💖😻

  • @aji1180
    @aji1180 Год назад +4

    ഒരാഴ്ച്ച wait ചെയ്തു. ഇപ്പോൾ HAPPY❤

  • @supermon2265
    @supermon2265 Год назад +5

    World class video എന്ന് പറഞ്ഞാൽ പോരാ, 🔥👌🏽

  • @abhinand3156
    @abhinand3156 Год назад +3

    ഇത് chindhichkondirilkumbol തന്നെ ഇൗ video വന്നിരിക്കുന്നു😮😮

  • @sidharthsuresh333
    @sidharthsuresh333 Год назад +2

    Cinemagicile Ella aniyara pravarthakarkkum ee channel kanunna ellavarkum ente Hridayam niranja happy new year 2023❤️❤️✨😃😃

  • @harshadtkmuhammed8467
    @harshadtkmuhammed8467 Год назад +8

    അടിപൊളി വീഡിയോ👌🏻👍🏻❤

  • @imaginationn
    @imaginationn Год назад +7

    Variety contents and attractive video, thrilling 😮👐

  • @sureshbabu7964
    @sureshbabu7964 Год назад +4

    Happy new year cinemagic channel creators and others😍❤️

  • @nibinnadaraj
    @nibinnadaraj Год назад +2

    👌🏻 Quality Content .
    🤩 Amazing Presentation.
    Cinemagic World 🌎

  • @nadhirshapi9860
    @nadhirshapi9860 Год назад +6

    വീഡിയോയുടെ ഇൻട്രോ കണ്ടപ്പോ സലിംകുമാർ ഡയലോഗ് ഓർമ വന്നു... " അപ്പൊ എന്റെ ചോദ്യം ഇതാണ്... ആരാണ് ഞാൻ???🤣🤣🤣
    ഏതായാലും വീഡിയോ pwoli💥💥💥

  • @divinegift-as1845
    @divinegift-as1845 Год назад +8

    I did my masters in Nlp & am a deep person & spiritually connected. Hence I have known who I Am is Love. That's my soul essence.

  • @abhinandps4911
    @abhinandps4911 Год назад +16

    പലപ്പോഴും എന്റെ മനസിലും തോന്നിയ ചിന്ത

  • @thealchemist5163
    @thealchemist5163 11 месяцев назад +1

    ഞാൻ ആര് എന്ന ചോദ്യം മനസ്സിൽ തോന്നണമെങ്കിൽ, ഏകാന്തമായിരിക്കണം. ഒറ്റക്കാകുമ്പോൾ നമ്മൾ ആരാണ്? എന്താണ്? എന്നൊക്കെ ശെരിക്കും മനസ്സിലാകും....

  • @nadhirshapi9860
    @nadhirshapi9860 Год назад +9

    Avasaanam kaathirunu vannu ❤️❤️❤️❤️

  • @user-ex3sf4zv5n
    @user-ex3sf4zv5n Год назад +4

    ഞാൻ ആരാണ് ഞാൻ എവിടെ നിന്നാണ് വന്നത് .. മനുഷ്യൻ വന്ന വഴി ഒരു വീഡിയോ ചെയ്യാമോ.......

  • @donofallthings
    @donofallthings Год назад +19

    I Love My Brain which survived from a major accident thus i came to know that how powerful a brain is.

    • @fshsvhsb
      @fshsvhsb Год назад +3

      Hey
      Would like to know more about that

  • @abhinavs1279
    @abhinavs1279 Год назад +3

    Cine magic .....no compromise in quality 🤗♥️

  • @hightech1157
    @hightech1157 Год назад +12

    This was a damn good video, and also was motional for teenagers

  • @syamsasidhar5818
    @syamsasidhar5818 Год назад +6

    Thank u for the book suggestion.... 👍

  • @abijith2501
    @abijith2501 Год назад +3

    Ejjathi concepts🔥🥰❤️

  • @Mr_John_Wick.
    @Mr_John_Wick. Год назад +5

    I am addicted to this channel...🔥🔥🔥

  • @n.a__rtsYT
    @n.a__rtsYT Год назад +2

    Ningalude thumb nail entayallum kidikiyitundu 👌🏻 my favorite thumbnail - ukalanu ningade

  • @hubaib5254
    @hubaib5254 Год назад +1

    നിങ്ങളുടെ വീഡിയോസിന്റെ പിന്നിലെ effort നെ മനസ്സിലാക്കുന്നു and it is great👌👍

  • @art_by_adhila
    @art_by_adhila Год назад +11

    Great content as always .This reminds me about the movie MR.NOBODY . That movie talks about the alternate life paths that could have resulted from making different decisions in life of a boy focusing on when he is nine, fifteen, and thirty-four.

  • @sreeprasaddd7929
    @sreeprasaddd7929 Год назад +12

    വിഷാദം (depression)കുറിച്ച് വീഡിയോ ഇടുമോ🙏🙏🙏🙏🙏🙏🙏

  • @ramshad9913
    @ramshad9913 Год назад +5

    Some sociology touch 😌

  • @tvmtea
    @tvmtea Год назад +2

    ഇപ്പോഴാണ് സലീം കുമാർ പറഞ്ഞ ഡയലോഗ് ന് അർത്ഥം വന്നത് : ഈ ഞാൻ ഇല്ലേ അത് ഞാൻ അല്ല ഈ ഞാൻ മറ്റോ ആരാണ് 😪

  • @sj6977
    @sj6977 Год назад

    Excellent topic.. thankyou cine majic

  • @justinmathew130
    @justinmathew130 Год назад +3

    extremely super video, very good presentation , always waiting for your video

  • @sn8957
    @sn8957 Год назад +26

    That’s why our ancestors called.. This life is a ‘Maya’

    • @varool97
      @varool97 Год назад

      Whole Multiverse is/was/will MahaMaya/Ultra Illusions......

  • @adheera1663
    @adheera1663 Год назад +8

    Robert Downey Jr is a best example 😊😊😊

    • @ragnor4126
      @ragnor4126 Год назад

      Nthukond aahnu?

    • @a5lm_mdk-20
      @a5lm_mdk-20 Год назад +3

      @@ragnor4126 ayaale pand drug case il police pidichirunnu...ippo ayaal logathile highest paid actors il oraal 🔥🔥

  • @gaminggamer2266
    @gaminggamer2266 Год назад

    Cinemagicinte videos rathri kanan anu kuuduthal ishtam😍❤🥰

  • @nisanthmukundhan1604
    @nisanthmukundhan1604 Год назад

    Great information ....
    Please post any investigation story 💓

  • @VishnuVicky-ge3xw
    @VishnuVicky-ge3xw Год назад +3

    താൻ ആരാണെന്ന് തനിക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് അപ്പോ ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും ഞാൻ ആരാണെന്നും 🫂😁

  • @jiju466
    @jiju466 Год назад +3

    വെയ്റ്റിംഗ് ആയിരുന്നു പുതിയ വീഡിയോക്കായി 👍

  • @user-wy7co4jz5h
    @user-wy7co4jz5h Год назад +1

    ഇപ്പോൾ ഞാൻ ആരാണ് 😵🤣

  • @user-hp2kv9oj7p
    @user-hp2kv9oj7p Год назад +6

    Time travel videos plzz 🦋

  • @jojojojojojojojojojojojo
    @jojojojojojojojojojojojo Год назад +2

    Intro kandapole killi ellam poyy

  • @Vishnu97here
    @Vishnu97here Год назад +3

    Climax words 🔥 inspiring a LOTttttt🔥🔥

  • @yourfriend4385
    @yourfriend4385 Год назад

    Wonder ful vedio, needed it more lengthy❤️❤️❤️

  • @hashiq_
    @hashiq_ Год назад +15

    അപ്പൊ ശെരിക്കുള്ള ഞാൻ ആരാ 🤔 അങ്ങനെ വരുമ്പോ നിങ്ങളൊക്കെ ഞാനാണോ 🙄 അപ്പൊ പിന്നെ നമ്മളിൽ ആരൊക്കെ ഞാൻ 😢 അപ്പൊ നമ്മളൊക്കെ ആരാ 🫡🥺

  • @nadirshak5947
    @nadirshak5947 Год назад +4

    RDJ ❤️❤️❤️❤️❤️❤️❤️

  • @sajeerakkal563
    @sajeerakkal563 Год назад +1

    എന്നാൽ ഒരു കാര്യം പറയട്ടെ സഹോദര നമ്മളെ പോലെ ഒരാളെ നമ്മൾ കണ്ടാൽ നമുക്ക് അത് മനസിലാവില്ല എന്നതാണ് സത്യം,അത് മറ്റൊരാൾ പറഞ്ഞു തരേണ്ടി വരും അയാൾ നിന്നെ പോലെ തന്നെ ഉണ്ടെന്ന്, എന്നിട്ട് നമ്മൾ ഫോട്ടോയിലോ അല്ലെങ്കിൽ കണ്ണാടിയിലോ നോക്കി സ്ഥിരീകരിക്കേണ്ടി വരും, ok

  • @lukkubea6807
    @lukkubea6807 Год назад +3

    Set an nigale oroo videoo messiyude part 3 erkumoo plzz athrhaam world champion 🏆 aya kadh nigal channel kude ariyan nalla agrhm athrmal editing sound background elaaam set each video ❤️💕

  • @sajithks732
    @sajithks732 Год назад +5

    വേറെ ലെവൽ ❤️❤️

  • @s.sujith8076
    @s.sujith8076 Год назад +1

    Nalla video🙂 Nice Content👏

  • @abinanto44
    @abinanto44 Год назад +1

    Thanks for the video 🕊️✨

  • @shibinreghu2889
    @shibinreghu2889 Год назад

    യാ മോനെ 👌🏻 ഒരു time travel movie കണ്ട സുഖം 👏🏼👏🏼👏🏼

  • @flaash8744
    @flaash8744 Год назад +2

    എന്താണ് ഉറക്കം?. ഒരു വീഡിയോ ചെയ്യുമോ 👀..

  • @j4touch654
    @j4touch654 Год назад +2

    മോനെ പൊളിച്ചു super 💕👌👌👌❤🇮🇳🇮🇳🇮🇳🇮🇳