The Most Famous Human Being In The History of Mankind

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,5 тыс.

  • @18abhinavp36
    @18abhinavp36 2 года назад +1305

    അത്ര ലോക വിവരം ഇല്ലാത്ത എൻറെ അമ്മൂമ്മക്ക് പോലും അറിയാമായിരുന്നു Michael Jackson നെ❣️

    • @LIZARDBGMI
      @LIZARDBGMI 2 года назад +40

      Athe ente ammumayum

    • @uchihakakashi9109
      @uchihakakashi9109 2 года назад +1

      Ninnekka kalum kooduthal loga vivaram ollath avark arikkum mone

    • @adithyankichu6075
      @adithyankichu6075 2 года назад +21

      Ente amumayum⚡️

    • @vighnesh_ak7
      @vighnesh_ak7 2 года назад +16

      Crct... Pazhaya ellvarkum orupole ariyavunna vykthiyaanu

    • @quooi5167
      @quooi5167 2 года назад +10

      Ninnekal vivaramundu avark

  • @nandhu5903
    @nandhu5903 2 года назад +358

    ☎️ഒരുഫോൺപോലും ആരുടെയും കൈയിൽ ഇല്ലായിരുന്നു കാലഘട്ടത്തിൽ പോലും M👑J യെ ലോകം മുഴുവൻ അറിയാമായിരുന്നു 😍😘😘 ഇന്നും അദ്ദേഹം ഉണ്ടായിരുന്നെഗിൽ ലോകത്ത് ഏറ്റവുംകൂടുതൽ ആരാധകരുള്ളത് MJ😍 തന്നെ

    • @nikhilks7428
      @nikhilks7428 2 года назад

      Athurappalle mikhieline ariyatha arum undavilla

    • @mjlivelongtrueking4292
      @mjlivelongtrueking4292 2 года назад +5

      Absolutely right

    • @mikhdadmiku6299
      @mikhdadmiku6299 Год назад

      Ann dvd player undayirunnu 😹

    • @Lusio7739
      @Lusio7739 5 месяцев назад

      @@mikhdadmiku6299ella veetilm evideya mwone dvd player innathe pole onnm allarnu ann

  • @18abhinavp36
    @18abhinavp36 2 года назад +2034

    സോഷ്യൽ മീഡിയ തരഗമാകാത്ത കാലത്ത് പോലും കേരളത്തിൽ വരെ അലയടിച്ച ഒരു പേര് ഉണ്ടെങ്കിൽ അത് Michael Jacksonൻറെതാണ് the king of pop ❣️🎉❣️🎉🍭

  • @muhammedsalihvshabeerali5288
    @muhammedsalihvshabeerali5288 2 года назад +311

    M- Man in the mirror
    I- I just can't stop loving you
    C - Carousel
    H - Heal the world
    A - All night dancin
    E - Earth song
    L - Love never felt so good
    J- Just good friends
    A - Another part of me
    C- Come together
    K - Keep the faith
    S- Someone in the dark
    O - One more chance
    N- Never can say goodbye
    KING OF POP 👑

    • @BTS_ARMY_GIRL379
      @BTS_ARMY_GIRL379 2 года назад +3

      King of pop Michael Jackson
      King of kpop BTS

    • @carpediem2771
      @carpediem2771 2 года назад +19

      @@BTS_ARMY_GIRL379 bts mjde mubill oruuu Romam polum alaa Marii niku😏

    • @kannanytofficial5733
      @kannanytofficial5733 2 года назад +6

      @@carpediem2771 PINNALLAH

    • @abhaydev2756
      @abhaydev2756 2 года назад +11

      @@BTS_ARMY_GIRL379 BTS Kure Vella pattakal.....mj anu ee generationil ullath engnil kanarnu....❤️

    • @vidhyanv9572
      @vidhyanv9572 2 года назад +1

      Superb

  • @nadhirshapi9860
    @nadhirshapi9860 2 года назад +428

    പതിവിൽ നിന്നും വ്യത്യസ്തമായി എന്തോ പ്രത്യേകത ഈ വീഡിയോയ്ക്ക് ഉണ്ട്... ആദ്യം മുതൽ അവസാനം വരെ വീഡിയോ കാണുന്നവർ ഒരിക്കൽ പോലും പേരു പറയാത്തത് ശ്രദ്ധിച്ചു കാണില്ല.....🥰🥰

    • @sj6977
      @sj6977 2 года назад +12

      ഞാൻ ശ്രദ്ധിച്ചു

    • @mohammedfayas4347
      @mohammedfayas4347 2 года назад +3

      Bro a bgm ariyo

    • @Pink_Floyd_Forever
      @Pink_Floyd_Forever 2 года назад +1

      Appo 2.25 nu arde pera paraynath

    • @nadhirshapi9860
      @nadhirshapi9860 2 года назад +31

      @@Pink_Floyd_Forever മൈക്കിൾ എന്നല്ലേ പറയുന്നത്..മുഴുവൻ പേരു പറയുന്നില്ലലോ...പിന്നെ ഇത് കാണുന്ന നമുക്ക് എല്ലാവർക്കും അറിയാം ഇവർ ആരെ പറ്റിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന്.. പക്ഷെ എല്ലാവരും ആ മുഴുവൻ പേര് പറയാതെ തന്നെ ആ വ്യക്തിയെ പറ്റി വീഡിയോയുടെ ആദ്യമേ മനസിലാക്കി .. അത തന്നെയാണ് ഈ വീഡിയോയുടെ പ്രത്യേകതയും...

    • @sarfazcks8931
      @sarfazcks8931 2 года назад +3

      @@nadhirshapi9860 മൈക്കിൾ എന്നത് പേര് അല്ലെ

  • @-Suriya-
    @-Suriya- 2 года назад +23

    തുടക്കം കേട്ടപ്പോൾ ശെരിക്കും രോമാഞ്ചം കൊണ്ട് ഞാൻ കൊരിത്തരിച്ചു പോയി..💓
    കാലമേ ഇനി പിറക്കുമോ ഇത് പോലൊരു ഇതിഹാസം 💯🙌🏻💜

  • @alan-yd4vu
    @alan-yd4vu 2 года назад +583

    Last Dialouge "ഞാൻ ഒരിടത്ത് പോലും പറയാത്ത മാന്ത്രിക പേര്" കേട്ടപ്പോൾ തന്നെ രോമാഞ്ചം.... എവിടെയൊക്കെയോ കുളിരു വന്നപോലെ

  • @drharoldshipman8330
    @drharoldshipman8330 2 года назад +198

    അവൻ ആരെന്ന് അറിയാൻ അവൻ്റെ പേര് തന്നെ ധാരാളമായിരുന്നു "MICHEAL JACKSON "
    Legend never dies🔥

  • @madhavprasanth2255
    @madhavprasanth2255 2 года назад +252

    13:55 Goosebumps 💥

  • @jacksonbimmer4340
    @jacksonbimmer4340 2 года назад +24

    ഓരോ രോമവും എഴുനേറ്റു നിന്ന് പോകും..❤️🤩 എജ്ജാതി video ...അണ്ണാ നമിച്ചു🙏🏼🙏🏼🔥🔥

  • @midhunpb666
    @midhunpb666 2 года назад +346

    ഒരേ ഒരു രാജാവ്... Michael Jackson...👑👑👑...The best musician , dancer , singer ...

  • @Kunjappi520
    @Kunjappi520 2 года назад +27

    "Beat me Hate me
    You can never BREAK ME"🖤🙌🏻

  • @Sreekumarmr
    @Sreekumarmr 2 года назад +287

    One of the best episode from Cinemagic.......King of POP....MJ 🔥🔥🔥🔥🔥
    Goosebumps

  • @luckyextremer9581
    @luckyextremer9581 2 года назад +145

    All the world ,in their heart
    The legend is still living,the king of pop,MICHAEL JACKSON

  • @ajmalshifa2430
    @ajmalshifa2430 2 года назад +154

    മികച്ച ടോപിക് സെലക്ഷൻ.. താങ്കളുടെ വോയ്സിൽ MJ🕺 സ്റ്റോറി കേൾക്കണം എന്നുണ്ടായിരുന്നു ❤🥰😍🕺💃🕺. അവസാനം വരെ പേരുപറയാതെ ഞങ്ങളെ കൊണ്ട് മനസ്സിൽ പറയിച്ചു..❤

  • @fryxellissac2107
    @fryxellissac2107 2 года назад +37

    The intro.... just loved it!! Goosebumps!! RIP legend!!

  • @sarath6457
    @sarath6457 2 года назад +125

    Hardworking + Editing = cinemagic⚡❤️

  • @shilpasanu9242
    @shilpasanu9242 2 года назад +60

    Omg! The way u said his name at last was just heartbreaking 💔. Goosebumps and tears were the result. Awesome presentation cinemagic 👍 Michael we love u till the earth exists.

  • @akshaythalassery4510
    @akshaythalassery4510 2 года назад +291

    Self written, self composed, self arranged, self produced, forget Elvis or Beatles or whatever.. Most popular & talented creature in universe... A gift from God !!!

    • @baala7214
      @baala7214 2 года назад +22

      U jst praised god instead of appreciate his talent...stealing goddy for no reason.....

    • @lapulgamagic8386
      @lapulgamagic8386 2 года назад +13

      Gift from which god stop this shit he improved his genetical talent

    • @baala7214
      @baala7214 2 года назад +2

      @@lapulgamagic8386 Agreed 💯

    • @Anandhu-jc1if
      @Anandhu-jc1if 2 года назад +5

      @@akshaythalassery4510 who is god lol

    • @adonis9117
      @adonis9117 2 года назад +1

      @@Anandhu-jc1if the creator of world

  • @abhinavpalliyali
    @abhinavpalliyali 2 года назад +70

    *അന്നും.. ഇന്നും ഒറ്റ വാക്കിൽ പറയാം.. The LEGEND* 🔥✨️

  • @madhavprasanth2255
    @madhavprasanth2255 2 года назад +114

    Once A King Always A King 💔💥

  • @sha_riq_ahammedh
    @sha_riq_ahammedh 2 года назад +21

    അറിയാതെ കണ്ണുകൾ നനയുന്നു..പണത്തിനു വേണ്ടി ചിലർ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു അതേഹത്തിന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ താങ്ങാൻ കഴിയുന്നതിലും വലുതാണ് അത്..നിഷ്കളങ്കമായ ആ പുഞ്ചിരിയാണ് Michael jackson എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത്...❤❤😓

  • @SENPAI-n8n
    @SENPAI-n8n 2 года назад +26

    ഞാൻ ഈ vdo കാണുന്നത് 12.13 (nyt)ആണ്.... 😳
    പറയാതെ വയ്യ... Headset വെച്ച് കേട്ടിട്ട് ഒരു രക്ഷയും ഇല്ല...
    ഇജ്ജാതി feel 🤯...
    നിങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ knowledge, entertainment Etc..creator എന്ന് വിളിക്കേണ്ടത്... Hats off ur work 👏👏👏

  • @pammuuus
    @pammuuus 2 года назад +14

    ഞാൻ പത്താം ക്ലാസ്സിൽ പിടിക്കുമ്പോഴാ ജാക്ക്സൺ മരിക്കുന്നതു.... എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് അദ്ദേഹത്തിന്റെ ആൽബം കണ്ടിട്ടുണ്ട് അന്ന് സിഡി കാസറ്റ് കാണുന്നത് തന്നെ ആദ്യം ആയിരുന്നു... ആദ്യമൊക്കെ ഞാൻ കരുതിയത് അദ്ദേഹം സിനിമ നടൻ ആണെന്നാണ് പിന്നീട് ആണ് മനസ്സിലായത് "ഈ ഭൂമിയിലെ തന്നെ സംഗീത ഇതിഹാസം ആണെന്ന് "
    അദ്ദേഹത്തെ കൂടുതൽ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം ആണ്.... എല്ലാവർക്കും ഒരു പ്രചോദനം ആണ് ജാക്ക്സൺ.

  • @Bateman.291
    @Bateman.291 2 года назад +110

    Rest in peace legend 🔥 G.O.A.T
    Miss you sir Michael Jackson
    Love you ❤️❤️❤️❤️😭😭😭
    G.O.A.T G.O.A.T G.O.A.T G.O.A.T

  • @nikhilraph
    @nikhilraph 2 года назад +45

    MJ is literally THE KING OF POP
    Never before never again..

  • @mohamedjasim1072
    @mohamedjasim1072 2 года назад +21

    നിങ്ങൾ ഒരു തവണ പൂർണമായി പറഞ്ഞില്ലകിലും ഒരായിരം തവണ ഞാൻ ആലോചിച്ചു പോയി ഇത് കണ്ടപ്പോൾ 🔥MJ🔥🔥

  • @Karthi22
    @Karthi22 2 года назад +20

    0:50 to 1:17 🔥
    13:35 to 14:30 🔥
    Ultimate goosebumps😌 🔥and repeate value👌🏻😌

  • @extraterrestrial5263
    @extraterrestrial5263 2 года назад +10

    Most underrated channel in youtube... Cinemagic is heaven

  • @VipinKumar-sp4ig
    @VipinKumar-sp4ig 2 года назад +38

    A real tribute to the King. Well crafted with beautiful presentation. Thanks from our side to present him as he was. He is and always be the KING OF POP. #mjforever #godofmusic

  • @dk_________7-7
    @dk_________7-7 2 года назад +23

    ഇദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല . ഇനി ഉണ്ടാകത്തും ഇല്ലാ . KING MJ 💥😍

  • @freshouttafook
    @freshouttafook Год назад +8

    13:38 man goosebumps 😌💗

  • @ZianZera
    @ZianZera Год назад +5

    Best Video U Ever Made....🔥🔥🔥

  • @renchin96
    @renchin96 Год назад +12

    One day in your life...🎼🎼
    You will remember me🎼🎼🎼
    -michael jackson

  • @rakeshrayappan8038
    @rakeshrayappan8038 2 года назад +49

    Last MJ intro & BGM തകർത്തു...👍😍😊😇

    • @abhijithts6167
      @abhijithts6167 2 года назад +2

      Bgm eetha

    • @rakeshrayappan8038
      @rakeshrayappan8038 2 года назад

      @@abhijithts6167 അറിയില്ല bro...കിട്ടിയാൽ പറയു

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 2 года назад +16

    8 th പഠിക്കുന്ന സമയത്തു ആണ് MJ മരിച്ച ന്യൂസ്‌ പുറത്തു വരുന്നത്. ആഹാ ഒരു മാസത്തോളം കേരളത്തിൽ വരെ അദ്ദേഹത്തെ കുറിച്ച് തന്നെ ആയിരുന്നു എല്ലാരുടെയും സംസാരം news channel, class rooms, canteen, school bus ❤

  • @quizboatpsc
    @quizboatpsc 2 года назад +13

    ഈ ലോകം കീഴടക്കിയ ഒരു വിസ്മയം.അദ്ദേഹത്തിന്റെ പാട്ടുകളെ പിടിച്ചു നിർത്താൻ കാലത്തിന് ഒരിക്കലും കഴിയില്ല.എത്രവാക്കുകൾ ചേർത്തെഴുതി പ്രശംസിച്ചാലും മനുഷ്യഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഒരിക്കലും എഴുതാനോ പറയാനോ കഴിയില്ല.
    MJ❤️.
    ഒരു മഹാത്ഭുതം

  • @manus9613
    @manus9613 2 года назад +86

    The man who taught me to enjoy english music, the man who taught me to love dance.... All time legend.. Miss u Jacko..

    • @nischithkv8420
      @nischithkv8420 2 года назад +7

      Not Jacko, Jackson🔥❤

    • @Anna-gc5ie
      @Anna-gc5ie 2 года назад +5

      Don't call him Jacko. He hated it.

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 года назад +55

    #Legend
    മൈക്കിളിനെ എല്ലാ അർത്ഥത്തിലും ഒരു കലാകാരൻ ഇതുപോലൊരു ഇതിഹാസം ഇനിയുമുണ്ടാവില്ല

  • @vinodpremkumar3337
    @vinodpremkumar3337 2 года назад +33

    An Awesome tribute to the KING OF POP. MJ. He attained this level of popularity in an era where there is no RUclips, TIkTok, Instagram or Spotify. Hats Off to him. CINEMAGIC, Please do a documentary on Sachin Tendulkar, GOD of CRICKET.

  • @ajithp4943
    @ajithp4943 2 года назад +38

    *Always Cinemagic😌* *MJ❤️*

  • @Atlas-o2o
    @Atlas-o2o 2 года назад +11

    uff .! adaar ending twist .. machane goosebumps wannupoyi 😍.. Michael Jackson uyir💪

  • @thesolivagent
    @thesolivagent 2 года назад +41

    Well narrated, well edited, with perfect videos and background music.. good job man 💗

  • @haroonah25
    @haroonah25 2 года назад +4

    Proud to be a fan♥️

  • @MusicLover-im9pq
    @MusicLover-im9pq Месяц назад +3

    Forever and always. The king of pop

  • @sreerajtp3685
    @sreerajtp3685 2 года назад +47

    MJ യുടെ ഡാൻസ് കണ്ട് അഡിക്റ്റായി, dangerous..ഒരുപാട് സ്റ്റേജ് കളിൽ കളിച്ചിട്ടുള്ളതാണ് ഞാൻ... my hero ever. King of Popmusic... King of dance.. . Legend.. speechless..ആ സിംഹാസനം എന്നും ഒഴിഞ്ഞുതന്നെ കിടക്കും..

  • @baala7214
    @baala7214 2 года назад +43

    MICHAEL JACKSON.....The name is enough...❤️✨️

  • @mjlivelongtrueking4292
    @mjlivelongtrueking4292 2 года назад +10

    Michael forever 💖💖💖💖 no one even come close to him the most successful entertainer ever lived

  • @minusoneyh
    @minusoneyh 2 года назад +24

    Long Live Legend Our King of Pop❤️💫

  • @athulkrishna143
    @athulkrishna143 2 года назад +7

    1:14 New BGM👌🏻🔥

  • @knmgarudan.official4461
    @knmgarudan.official4461 2 года назад +20

    The king of pop ❤️

  • @bineedbasheer5458
    @bineedbasheer5458 2 года назад +17

    The great legendary entertainer of the universe ❤❤❤its our fortune that we live in his era.... King will always be in our hearts until we die... Lets tell our next generation about this great human being who always stood against racism and saw world as one ❤❤❤ miss u MJ...

  • @ajith.m.s555ajith.m.s5
    @ajith.m.s555ajith.m.s5 2 года назад +8

    അദ്ദേഹത്തിന്റെ fan ആയ ഞാൻ ആദ്യം comment ഇടുന്നു ❤️

  • @SanjasJackson
    @SanjasJackson 2 года назад +3

    thank you cinemagic

  • @Nihal_ev
    @Nihal_ev 2 года назад +3

    ❤️‍🔥❤️‍🔥the best

  • @iconicfootball3195
    @iconicfootball3195 2 года назад +58

    പത്തു വയസ്സുമുതൽ ഞാൻ ആരാധിക്കുന്ന എന്റെ ദൈവം 🥰🔥🔥🔥🔥🔥🔥 MJ

  • @akshayreji6539
    @akshayreji6539 2 года назад +9

    ഈ ഭൂമിയിൽ മനുഷ്യൻ ഉള്ളടുത്തോളം കാലം ആ king അല്ല legant അല്ല അതിലും അപ്പുറം. ആ മനുഷ്യൻ ജീവിക്കും love you MJ❤❤❤❤❤

  • @rageshpambalath5108
    @rageshpambalath5108 2 года назад +7

    1:06 intro powli 💥
    13:48 ശരിയാണ് അറിയാതെ തന്നെ ആ പേര് മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു, last പറഞ്ഞപോഴാണ് ഞാനും മനസിലാക്കിയത്. പേര് വിഡിയോയിൽ അതുവരെ പറഞ്ഞിട്ടില്ല അതാണ് MJ❤️

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +81

    🌺വെള്ളിയാഴ്ച ദിവസം ബാലരമ്മക്ക് വേണ്ടി കാത്തിരുന്ന പോലെ ആണ് ഈ ചാനലിൽ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് 😪🌺

  • @dharshananand1962
    @dharshananand1962 2 года назад +6

    The Man of Impeccable Records 😍

  • @lilith12320
    @lilith12320 2 года назад +6

    1:00 മുതൽ പൊളിച്ചു 🔥 സാധാരണ എനിക്ക് മറ്റേ ഇൻട്രോ ആയിരുന്നു ഇഷ്ടം. But ഈ പ്രാവശ്യം pever ആയിണ്ട് 💙

  • @sandeepchandran333
    @sandeepchandran333 2 года назад +7

    The Man witu a golden heart ❤️ MJ Still I can remember, listen his music In my childhood, but actually don't know really he was. But The name 🔥🔥🔥

  • @antonyjoz
    @antonyjoz 2 года назад +4

    Last. Uff🔥 goosebumps.

  • @fazin2835
    @fazin2835 3 дня назад +1

    YAAAA MOONE EETHA INTRO...... ഒരേ ഒരു രാജാവ്.....Intro kalakki ....Adipoli..with Bgm..👌👌👌

  • @minnusplanet8604
    @minnusplanet8604 2 года назад +13

    Goosebumps with tears 🥺

  • @navneetsalil5954
    @navneetsalil5954 9 месяцев назад +2

    That goosebumps moment 🔥🤌🏻 13:35 🥶

  • @happinjoe
    @happinjoe 2 года назад +12

    Hats off for this content and episode. You are one of its kind!

  • @abhiramsv5694
    @abhiramsv5694 2 года назад +8

    Goosebumps guaranteed at the end of this video 🔥mj ❤️

  • @gokul76
    @gokul76 2 года назад +40

    KING OF POP MJ 🌟

  • @arunvasudevan6333
    @arunvasudevan6333 2 года назад +2

    കണ്ണുനീർ പോഴിക്കത്തെ എനിക് ഈ വീഡിയോ കണ്ട് തീർക്കാൻ സാധിച്ചില്ല ...🥲🥲🥲
    Superb work bro ❤️

  • @statuzworld31
    @statuzworld31 2 года назад +27

    The real super star...RIP😓

  • @pranav9975
    @pranav9975 2 года назад +5

    One of the greatest episode so far 💥

  • @susmithaammu347
    @susmithaammu347 2 года назад +28

    ഏറെ ഇഷ്ട്ടപെട്ട ഒരു ചാനൽ .....അവതരണം വളരെ മികച്ചത്👌👌👌👌👌ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു❤️

  • @aslamsha9352
    @aslamsha9352 2 года назад +3

    മൈക്ക്ൾ ജാക്സന് ഇങ്ങോനൊരു ഫ്ലാഷ്ബാക്ക് ഉണ്ടെന്ന് ഇപ്പഴാണ് അറിഞ്ഞത്. അതിനൊരു വലിയ താങ്ക്സ്. പിന്നെ വീഡിയോയുടെ പകുതി ആയപ്പോൾ Michael Jackson enn കാണിക്കുന്നുണ്ട് അപ്പോൾ സംഗതി പിടികിട്ടി 🤗

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +17

    The king is back Cinimagic poli
    Legendary MJ Rip💛

  • @freshfreshey
    @freshfreshey 2 года назад +3

    ഇത് ഇംഗ്ലീഷിൽ ട്രാൻസലേറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്താൽ ചിലപ്പോൾ ഇത് വൈറൽ അവൻ സാധ്യത കൂടുതലാണ് 🔥

  • @RohithKRavi
    @RohithKRavi 2 года назад +6

    വീഡിയോ അവസാനത്തോട് അടുക്കുമ്പോ ആ പേര് പറഞ്ഞപ്പോ ഉണ്ടായ ആവേശം🔥 രോമാഞ്ചം🥺 കണ്ണുനീർ💖...That Defines Him💎...
    Yeahhh Mwone!!!🥺🔥💖
    Long Live Legend!
    #MichaelJacksonForever
    Greatest Of All Time!
    NB: Thank You Cinemagic💎 For The Video. You Made My Day💖

  • @jyothisthampi9632
    @jyothisthampi9632 Год назад +2

    MJ... ❤
    Beautiful presentation... ❣️

  • @praveenselvamoney5396
    @praveenselvamoney5396 2 года назад +82

    85% of my youtube timepass is on Michaels videos. As a keyboardist and a choirmaster Michael Jackson is an encyclopaedia about world pop music. There is no one like him before and after.

    • @drdoom6809
      @drdoom6809 2 года назад

      Ayin??

    • @jinuarjun6792
      @jinuarjun6792 2 года назад

      13:58 ee video ടെ Bgm ൽ ഉള്ള song ഏതാ പറഞ്ഞു തരുമോ?

  • @therealdon4
    @therealdon4 2 года назад +10

    Micheal Jackson 🔥
    Still listening to his songs

  • @junairbashir9096
    @junairbashir9096 2 года назад +19

    MJ King of POP forever 👑

  • @IamSKSAHEER
    @IamSKSAHEER 2 года назад +3

    The best of best from cinemagic

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 года назад +14

    Goosebumps 🔥🔥🔥🔥

  • @adithyanaj9723
    @adithyanaj9723 2 года назад +2

    That intro ,,,super💯💯💯💯💯💯

  • @VIP-jr5iu
    @VIP-jr5iu 2 года назад +69

    Dangerous കാസറ്റ് കിട്ടാൻ ഓടി നടന്ന ഞാൻ... MJ💖

  • @sujithbabu8982
    @sujithbabu8982 Год назад +2

    I really got goosebumps, when you said name . Amazing presentation!!!

  • @ajinshams3168
    @ajinshams3168 2 года назад +25

    Michael Jackson The king of POP🕴️

  • @shiyazmj2417
    @shiyazmj2417 2 года назад +24

    Mj ലോകം കണ്ട ഏറ്റവും fans ഉള്ള വെക്തി
    Mj ഉയിർ ❤

  • @sn8957
    @sn8957 2 года назад +18

    Michael jackson: King of pop🔥🔥

  • @firemix7892
    @firemix7892 2 месяца назад +3

    The legend of earth 🌎🌎🌎

  • @midhunbenny8900
    @midhunbenny8900 2 года назад +13

    ❤️‍🔥❤️ "MICHAEL JACKSON" ❤️❤️‍🔥

  • @greeshmapradeep715
    @greeshmapradeep715 2 года назад +6

    I'm proud of being his fan ❤️❤️❤️❤️❤️❤️😍😍😍😍

  • @imakshayharikumar
    @imakshayharikumar 2 года назад +5

    14:25 The walk😍

  • @OUTSPOKENROAST
    @OUTSPOKENROAST 2 года назад

    MJyude songs kelkumpol ulla athe goosebumps aanu ee videokum tharaan saadhichath. Perfect! Awesome video. Scripting, Editing, BGM, Voice over ellam onninonnu kidu!!

  • @lyjurb8153
    @lyjurb8153 2 года назад +3

    ente jeevithathile ee time njan eetoom kooddutal aaswatikunnatu njan cinemagic ill ayirikkumboll ahnu ❤️
    you deserve it cinemagic...✨

  • @aswathylallal9602
    @aswathylallal9602 2 года назад +1

    Thank you ❤❤❤❤

  • @Cr7CristianoRonaldo7721
    @Cr7CristianoRonaldo7721 2 года назад +16

    MJ The Magician 💥 ...

  • @mariya2702
    @mariya2702 Год назад +1

    Man!! The intro🔥 and the ending 🔥

  • @nivedvinu4599
    @nivedvinu4599 2 года назад +8

    ഏതാ ടൈമിംഗ്.... ✨️. രാത്രി ആണ് ഇതൊക്കെ കേൾക്കാൻ പറ്റിയ ടൈം ✨️

  • @musiqueenhere6113
    @musiqueenhere6113 2 года назад +9

    😭🥺 thudakkam Muthal odukkam vare karanjondallathe kanan pattiyilla. MJ❤️. He's the most talented and kindest person in the world.❤️