The Dark Truth Behind the 'Chosen One'!"

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @Travelking-g6k
    @Travelking-g6k 2 года назад +870

    എത്ര തവണ repeat ചെയ്തുകണ്ടാലും മടുക്കാത്ത movie!
    സിനിമകാണുമ്പോൾ തന്നെ അതുപോലൊരു ലോകം real ആയി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകും!harrypotter is not just a movie! That's a miracle!

  • @HMaXGaming
    @HMaXGaming 2 года назад +369

    Harry Potter എന്ന് ടൈറ്റിൽ വന്നപ്പോ രോമാഞ്ചം..💥

  • @jinn369-07
    @jinn369-07 2 года назад +113

    Uff രോമാഞ്ചം🔥🔥
    കണ്ണ് നിറഞ്ഞ് പോയി 🥺❤️
    നമ്മൾ ഓരോ പ്രാവിശ്യം തോൽക്കുമ്പോൾ
    😊ഒരു ദിവസം വിജയം നമ്മളെ തേടി വരും 💖💝

    • @mentozer3758
      @mentozer3758 2 года назад +1

      വരുക തന്നെ ചെയ്യും 👍

  • @vyshnavkalladapadi2312
    @vyshnavkalladapadi2312 2 года назад +652

    *It is our choices... that show what we truly are, far more than our abilities.*
    *J.k. Rowling*

  • @shanshan-db1ws
    @shanshan-db1ws 2 года назад +114

    പണ്ട് സൺ‌ഡേ സ്കൂൾ കഴിഞ്ഞ് ഓടിപിടച്ച് വന്നു pogo ചാനലിൽ harry potter സിനമകൾ കാണുന്ന ഒരുകാലം ഉണ്ടായിരുന്നു.... Miss those days ❤️

    • @chilanka22
      @chilanka22 2 года назад +2

      Ssss🥺🥺🥺🥰🥰🥰🥰🥰

  • @chandhugokul1594
    @chandhugokul1594 2 года назад +67

    കുട്ടിക്കാലം മുതൽ ഹാരിപോട്ടർ സിനിമയും ഹോഗ്വേർഡ്‌സ് സ്കൂളും ഒരു വികാരം തന്നെയാണ്😍❣️

  • @sahalmk6998
    @sahalmk6998 2 года назад +43

    യൂട്യൂബിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best സ്റ്റോറി explanation മേക്കർ #cinemagic ആണ്
    നിങ്ങൾക്കും നിങ്ങളുടെ സഹപ്രവർത്തകർക്കും ( team ) ഒരായിരം നന്ദി അഭിവാദ്യങ്ങൾ

  • @User_1011
    @User_1011 2 года назад +601

    Harry Potter is not a book/movie. It's a another world of magic✨ only potterhaed's can feel it 💕⚡🧙🏻‍♀️

  • @Linsonmathews
    @Linsonmathews 2 года назад +585

    ഹാരി പോർട്ടർ ഫാൻസ്‌ ആണ് നമ്മൾ എന്നും 💪❣️❣️❣️

  • @hello.mayavi
    @hello.mayavi 2 года назад +813

    Harry Potter Movie Franchise എന്നും ഇഷ്ടം...!!💖😻

  • @amazingspidey8979
    @amazingspidey8979 2 года назад +630

    Harry Potter is not a movie
    It's my childhood 🖤

  • @abhijithprakash869
    @abhijithprakash869 2 года назад +7

    Thanks

  • @shibinsivanandan7882
    @shibinsivanandan7882 2 года назад +28

    Joanne Kathleen Rowling...( JK ROWLING )The best writter all over the world... Harry potter is a miracle... Finest writter

  • @anjanaanair7624
    @anjanaanair7624 2 года назад +29

    സത്യം പറയാലോ രാത്രി ഫാനിന്റെ സൗണ്ടിൽ. ഹെഡ്സെറ്റ് okk vach മൂടി പുതച് കിടന്ന് ഈ ചാനൽ കാണാൻ ഒരു സുഖം തന്നെ ആണ്... നല്ലൊരു experience 🤍

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      *@ anjana a nair ടോ ഇനി നീ ഈ ചാനൽ കണ്ടാൽ ഇടിച്ചു നിന്റെ മൂക്ക് ഞാൻ ചമ്മന്തിയാക്കും ഓർത്തോ😡😡*

  • @aparnakrishna3511
    @aparnakrishna3511 2 года назад +523

    "Happiness can be found even in the darkest of times, if one only remembers to turn on the light.”
    -Albus Dumbledore (HP3)

    • @muhammedashik4682
      @muhammedashik4682 2 года назад +3

      🤩🤩🤩

    • @kaleshksekhar2304
      @kaleshksekhar2304 2 года назад +3

      💛🥰

    • @georgealby
      @georgealby 2 года назад +6

      A true listener!!! ❤️❤️❤️❤️

    • @impresario4154
      @impresario4154 2 года назад +1

      Reader or writer?

    • @DJSHAZXX
      @DJSHAZXX 2 года назад +6

      "All We Have To Do Is Decide What To Do With The Time That Is Given To Us"
      -Gandalf

  • @shareenapk19
    @shareenapk19 2 года назад +69

    JK Rowling you made our childhood awesome .

    • @ramdas2663
      @ramdas2663 2 года назад +3

      And Steven Spielberg too

  • @adityamahadevan005
    @adityamahadevan005 2 года назад +83

    Harry, Ron and hermione were like my family then. They still are... ❤️

  • @benjosejoseph1213
    @benjosejoseph1213 2 года назад +40

    ❤❤❤ഒന്നും പറയാനില്ല താങ്കളുടെ അവതരണവും സംഭാഷണവും പ്രേഷകരെ പിടിച്ചു നിറുത്തി ❤❤❤❤

  • @lilith12320
    @lilith12320 2 года назад +142

    90 കളിലെ കുട്ടികൾ ഈ കാര്യത്തിൽ ഭാഗ്യവാന്മാരാണ്.ഇന്നേവരെ കണ്ടതിൽവെച്ചു ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ഒരു സിനിമ അനുഭവം, harry potter frachise..സിനിമ എല്ലാം എന്നോകണ്ട് കഴിഞ്ഞിട്ടും ഇപ്പോളും എന്റെ google ഡ്രൈവിൽ കിടപ്പുണ്ട്.. അത്രക്കും നല്ലൊരു lifetyme ഫീൽ ആ സിനിമക്ക് തരാൻ പറ്റി. അപ്പോൾ ആ സിനിമ കണ്ടുകൊണ്ട് തന്നെ അതിലെ കഥാപാത്രങ്ങളുടെ കൂടെ വളർന്നവരുടെ ആ ഒരു ഫീൽ 🥺🥰

    • @randomguy-on8ef
      @randomguy-on8ef 2 года назад +7

      ശെരി ആണ് പണ്ട് 1,2 എപ്പിസോഡ്കൾ കൊച്ചു tv യിൽ ഉണ്ടായിരുന്നു മലയാളത്തിൽ

    • @HungJulian
      @HungJulian 2 года назад +6

      ഈ കാര്യത്തിൽ മാത്രം അല്ല . നമ്മൾ കണ്ടു വളർന്ന കാർട്ടൂൺസ് ഒന്ന് ഓർത്തു നോക്കു . ഇപ്പോളത്തെ കുട്ടികളുടെ അവസ്ഥ ഓർക്കു .

    • @randomguy-on8ef
      @randomguy-on8ef 2 года назад +3

      @@HungJulian ha ath oke oru kalam jakijan, mr been, tom and jeery, thenaliraman angane kure enam 🥰

    • @HungJulian
      @HungJulian 2 года назад +5

      @@randomguy-on8ef ath maathram ala. Cartoon network, Disney XD, angane enth ellaam originals ivide undayirunnu. Eeyade kurach kuttikal ipozhuthe oru cartoon irunn kaanunnath sradhichu. Nalla vishamam thonni.

    • @anjana3687
      @anjana3687 2 года назад +9

      90s mathram alla early 2k kids um ind

  • @sumeshks1732
    @sumeshks1732 2 года назад +37

    Harry potter മൂവി എല്ലാ പാർട്ടും പൊളി ആണ് ഈ മാജിക്‌ സ്കൂൾ കാണുമ്പോൾ ശെരിക്കും അങ്ങനെയൊരു സ്കൂൾ ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു പോകും 😊

    • @augustinema443
      @augustinema443 2 года назад +4

      Magic school und

    • @MuhammedShahinsha-l3g
      @MuhammedShahinsha-l3g 3 месяца назад +1

      ​@@augustinema443 bro athokke vidheshathuu alle athe pole vibeum okke undaavumo

  • @juman_shiras
    @juman_shiras 2 года назад +32

    7:25 massive video clip i have ever watched on cinemagic. A big hands to team 👏

  • @PIESBOY
    @PIESBOY 2 года назад +827

    *"Harry Potter🪄" എന്ന് കേട്ടാൽ അപ്പൊ ഓടിയെതുന്നവർ എത്രപേർ ഉണ്ട്*

  • @devikak4348
    @devikak4348 2 года назад +140

    Harrypotter is a part of our childhood💕🙌

  • @mohammedshamil4805
    @mohammedshamil4805 2 года назад +62

    ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷല്ല Adipoli ❤💯

  • @alarifs2276
    @alarifs2276 2 года назад +20

    Video + your voice + BGM + The magic of presenting = Thankyou so much ❤️❤️❤️

  • @jeslinjaison3106
    @jeslinjaison3106 2 года назад +46

    You just brought Goosebumps for me when watching this video... Greatest Rendition as always...U are doing a great job..Go ahead with pride..I solely admire the narration and the narrator

  • @aestheticlyrics5100
    @aestheticlyrics5100 2 года назад +24

    I'm always recommending this channel to my friends whenever we are discussing about my fav channel in RUclips.

  • @beyonpius5082
    @beyonpius5082 2 года назад +49

    Professor Snape :always ❤️😢

    • @abinakhan5634
      @abinakhan5634 2 года назад +1

      Same here bro: Always ❤️❤️❤️

  • @irfanaziz1290
    @irfanaziz1290 2 года назад +57

    ഈ ചാനലിന്റെ അണിയറ പ്രവർത്തകരോട് ഒരു കാര്യം. നിങ്ങളുടെ അവതരണം ഇതുപോലെ ഒരുപാട് തലങ്ങളിലേക് വളരാനുള്ള ശേഷി ഉള്ളതാണ്. പ്രതേകിച്ചു ഈ bgm and sound mixing ഒക്കെ. ഒരു സിനിമ കാണുന്ന ഫീൽ ആണ് ഈ ചാനലിൽ വന്നാൽ.
    All the best.

  • @akmknparathanathu6123
    @akmknparathanathu6123 2 года назад +15

    J k Rowling
    She faced struggles to publish her book but that book changed her life
    Harry potter

  • @iamagentvikram
    @iamagentvikram 2 года назад +33

    ഒരിക്കലെങ്കിലും hogwarts school ൽ പഠിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കും നമ്മൾ എല്ലാവരും 🥲⚡️

  • @Your_Public_figure
    @Your_Public_figure 2 года назад +7

    *എന്റെ പൊന്നെ ആ intro ഉണ്ടല്ലോ 🥳❤️വേറെ വേറെ ലെവൽ പിന്നെ ആ കഥ പറഞ്ഞാൽ വേറെ ലെവൽ 🥳❤️*

  • @sahoodmzr8892
    @sahoodmzr8892 2 года назад +14

    Thumbnail vere pwoli
    😍 QUALITY 😍

    • @midhunnair9504
      @midhunnair9504 2 года назад

      New game അതിന്റെ ആണെന് തോന്നുന്നു

  • @ahammedhashilc7311
    @ahammedhashilc7311 2 года назад +18

    ഹാരിപോറ്റർ ആൻഡ് ഫിലോസഫർ സ്റ്റോൺ മുതൽ ഹാരിപോറ്റർ ആൻഡ് ഡെത്ലി ഹാലൗസ് വരെ ഉള്ള മലയാളം എക്സ്പ്ലനേഷൻ കണ്ട് ഇരിക്കുമ്പോഴാണ് നിങ്ങളുടെ നോട്ടിഫികേഷൻ കാണുന്നത് ❤️

    • @ahammedhashilc7311
      @ahammedhashilc7311 2 года назад

      @@LEEVY_ACKERMAN സിനിമ എന്നോ കണ്ടതാണ് പക്ഷേ കടയറിയാതെ ആട്ടം കണ്ടതുപോലെ ഇപ്പോഴാണ് കഥയെക്കുറിച്ച മനസിലായത്

    • @aneesh.augustine
      @aneesh.augustine 2 года назад

      Bro evidaya കണ്ടത്

    • @ahmadnihal1790
      @ahmadnihal1790 10 месяцев назад

      ​@@LEEVY_ACKERMANCinemayil ONNUM illa Bro... ONNUM.. Enik theere ishtapettitilla... BOOK onn vaayich nokk bro.. Vera level aan 3 praavshyam vaayichittnd

  • @arunstandard
    @arunstandard 2 года назад +74

    I read these way before back in years… but the way cinemagic presents it, creates goosebumps.
    Note - cinemagic knows that.

  • @SalmanulFaris-lg7kx
    @SalmanulFaris-lg7kx 2 года назад +46

    The magician of animation
    -cinemagic

  • @snehasgoodlife1701
    @snehasgoodlife1701 2 года назад +96

    After all this time? Always!
    ~Severus Snape

    • @besiaugstin
      @besiaugstin 2 года назад +1

      Me too

    • @caprogers8306
      @caprogers8306 2 года назад +7

      That diologue gives me goosebumps "always ". Unending love between snape and lilly❤️

    • @Asif105g
      @Asif105g 2 года назад

      Always...

  • @vishalvijayan7590
    @vishalvijayan7590 2 года назад +18

    Nalla inspired ആയിട്ടുള്ള വിവരണം.. Harry potter ❤

  • @starboy2887
    @starboy2887 2 года назад +13

    Thanks cinemagic for this video because im a big fan of J.K rowling and harry potter 💫⭐⭐⭐⭐

  • @Raul-lv6eq
    @Raul-lv6eq 2 года назад +55

    7:30 Nostalgia
    Harry potter childhood memories😌💖💖🔥🔥🔥

  • @My_Arts_
    @My_Arts_ 2 года назад +14

    Harry Potter is a phenomenon. The name of the characters and events in it is unforgettable. She describes all the things very minutely. My fav characters are Albus Percival Wulfric Brian Dumbledore and Bellatrix Lestrange.

  • @ചർച്ചകൾക്കൊരിടം

    Jk Rowling ജനിച്ച അതേ ദിവസം തന്നെ ആണ് ഞാനും ജനിച്ചത്. I'm also a writer too.. 31st July.

  • @Shravan_santhosh
    @Shravan_santhosh 2 года назад +55

    KGF 2 ൻ്റെ trailer കണ്ട് കഴിഞ്ഞപ്പോൾ ചേട്ടൻ്റെ video കണ്ടു , ഇങ്ങ് പോന്നു 😌😌😌😌

    • @rebel6809
      @rebel6809 2 года назад +7

      I don't like violence

    • @vibers-hk9wz
      @vibers-hk9wz 2 года назад +5

      @@rebel6809 but violence likes me

    • @rebel6809
      @rebel6809 2 года назад +4

      @@vibers-hk9wz I can't avoid it.

  • @adithianeesh6486
    @adithianeesh6486 2 года назад +9

    Cinemagic ഇഷ്ടം.. 🤩🤩..

  • @albinleo272
    @albinleo272 2 года назад +5

    ആദ്യത്തെ വിരലിൽ എണ്ണാവുന്ന sub il ഞാൻ ഉണ്ടായിരുന്നത് ഈ channel videos തീരുമ്പോൾ ഉള്ളിൽ ഉണ്ടാവുന്ന goosebumps .... അത് ഇന്നും കിട്ടുന്നു ... Long way to go dear friend 😊 waiting for 1M subs

  • @trojan2793
    @trojan2793 2 года назад +30

    👏🏼 Really appreciate you in making my childhood awesome with beautifull stuff like this ❤️

  • @nivilr_9794
    @nivilr_9794 2 года назад +38

    ഇന്നും എന്നും രോമാഞ്ചമാണ് ഹാരിപ്പോട്ടർ ലോകം🥰

  • @keepthechange7067
    @keepthechange7067 2 года назад +39

    The story of successful women
    How she face the problem and overcome….
    The legend 😍

  • @cinephile1010
    @cinephile1010 2 года назад +78

    Harry Potter made My Childhood Awesome ❤

  • @monstar7011
    @monstar7011 2 года назад +4

    എന്ത് മനോഹരമായിട്ടാണ് നിങ്ങൾ ഓരോ വീഡിയോയും പ്രസന്റ് ചെയ്യുന്നത് 🔥

  • @crusoeditz2590
    @crusoeditz2590 2 года назад +45

    If u see harrypotter franchise...at the end u can feel pull from the heart (hangover) because it's not just a story ...it's a journey through mystery,from childhood to adulthood of Harry ....we r traveling together with him....

  • @sahadbinbasheer6105
    @sahadbinbasheer6105 2 года назад +42

    JK ROWLING has shown a great deal of magic on earth

  • @faisyzamandud8255
    @faisyzamandud8255 2 года назад +8

    കഷ്ടപ്പാടിൻടെയും വേദനയുടെയും ഫലമാണ് Harry Potter എന്ന് അറിഞ്ഞപ്പോ വെല്ലത്ത സന്തോഷം🍃😻

  • @anilathomas2121
    @anilathomas2121 2 года назад +15

    Big salute to cinimagic team for making videos entertaining

  • @itsmeaparna1466
    @itsmeaparna1466 2 года назад +9

    Harry Potter കഥയാണെന്ന് വിശ്വസിക്കാൻ കഴിയില്ല ഇപ്പോളും ഒരു ഹോഗ്വേഡ് സ്കൂൾ ഉം Harry um hermoni um ronum jivichirupund ennu ennum വിശ്വസിക്കുന്നു❤️❤️❤️

    • @sapien9567
      @sapien9567 2 года назад +2

      ഒന്നാലോചിച്ചാൽ ഹോഗ്വാർട്‌സ് ഇല്ല എന്നു തറപ്പിച്ചു പറയാൻ പറ്റില്ല...ചിലപ്പോൾ ശരിക്കും ഉണ്ടെങ്കിലോ, നമ്മൾ മഗ്ഗ്ൾസിന് കാണാൻ പറ്റാത്തത് ആണെങ്കിലോ...
      അവിടെ നടന്ന ഒരു കഥ ജെ കെ റോളിംഗ് ഈ ലോകത്തിൽ പുസ്തകമായി ഇറക്കിയത് ആണെങ്കിലോ😄

  • @ZiyadAlsabha
    @ZiyadAlsabha 2 года назад +2

    കാഴ്ചയായും ശബ്ദമായും എന്തെന്നില്ലാത്ത പുതിയ ഒരു അനുഭൂതിയാണ് Cinemagic ന്റെ ഒരോ പുതിയ വീഡിയോയും🔥🔥🔥😍 Harry Potterടെ magic നെക്കാളും മികച്ചത് എന്നു വേണം പറയാൻ❤️❤️

  • @krrish25
    @krrish25 2 года назад +4

    രോമം എണീറ്റ് നിന്ന് സല്യൂട് അടിച്ചു പോവും!! അജ്ജാതി Inspiration 🔥

  • @dsexplains8342
    @dsexplains8342 2 года назад +19

    Who is fan of Dumbledore

  • @fathima2775
    @fathima2775 2 года назад +3

    സൂപ്പർ വീഡിയോ അടിപൊളി വീഡിയോ സൂപ്പർ വീഡിയോ കൊള്ളാം ഇനിയും ഇതുപോലെത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @meenakshi6662
    @meenakshi6662 2 года назад +5

    This is my favourite channel... .. . 🥰❤️
    Thanks bro for this type of vedios... .. . 💓
    Your voice is also amazing... .. . 💕💗💞

  • @Sawyerford-j1t
    @Sawyerford-j1t 2 года назад +31

    Harrypotter Its An Emotion ♥️

  • @syamkumarj7178
    @syamkumarj7178 2 года назад +11

    Nothing to say the presentation was superb ❤️

  • @MallugymBoy369
    @MallugymBoy369 2 года назад +4

    Cinemagic contents ellam kidiloski👌👌👌

  • @shahroohn_m
    @shahroohn_m 2 года назад +5

    Harry Potter 👦⚡📙🧙‍♂️ uff നിങ്ങളുടെ അവതരണവും,animation ഒക്കെ കാണുമ്പോൾ വല്ലാത്ത feel 🙄😁

  • @rayan_muhammad
    @rayan_muhammad 2 года назад +44

    Hogwarts is my home✨only Potterheads can relate✨

    • @rebel6809
      @rebel6809 2 года назад +1

      I didn't get it

    • @Rajakrishna_
      @Rajakrishna_ 2 года назад +1

      🥺💖

    • @rayan_muhammad
      @rayan_muhammad 2 года назад +3

      @@rebel6809 because you are not a potterhead

    • @rebel6809
      @rebel6809 2 года назад

      @@rayan_muhammad I don't know what is potterhead itself

  • @ajithmrajappan8293
    @ajithmrajappan8293 2 года назад +37

    A Harry Potter fan ... *always*💜💚

  • @Short.Short.680
    @Short.Short.680 2 года назад +5

    നിങ്ങളുടെ അവതരണം
    ഒരു രക്ഷയും ഇല്ല.

  • @vidya9026
    @vidya9026 2 года назад +8

    Hogwarts il ninn invitation vannirunenkil nn agrahichirunna oru balyavum, enthusiastic aya oru kaumaravum enik sammanicha books .. Harry Potter franchise 🎇💓

  • @akshaysh9431
    @akshaysh9431 2 года назад +31

    Harry potter is a Life time experience ❤️❤️

  • @darkbgm4613
    @darkbgm4613 2 года назад +2

    Njn ith vare harry potter kandittilla but ningalude presantation ufff⚡️ ennatheyum pole mikachathayirunnu
    Eniyum Eniyum njangal kathirikkum thangalude videoykkaayi ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +17

    JK Rowling 💕

  • @adjfilms
    @adjfilms 2 года назад +8

    Oh man Goosebumps💥😳
    what a presentation !🙏😳💥❤️

  • @zahrahafreen3290
    @zahrahafreen3290 3 месяца назад +4

    "The boy who lived"💗🤌🏻

  • @sreejithpanicker3785
    @sreejithpanicker3785 2 года назад

    ഈ video എത്രവട്ടം കണ്ടു എന്ന് എനിക്കറിയില്ല അത്രയും മികച്ചതാണ് നിങ്ങളുടെ അവതരണവും.. ❤️😘

  • @kvlentertainment253
    @kvlentertainment253 Год назад +3

    Harry potter full part ഉം ഇപ്പോഴും ഫോണിൽ ഉണ്ട്. 1മുതൽ 4വരെ മര്യാദക്ക് കണ്ടിരുന്നത പണ്ട്, കൊറേ വർഷത്തിന് ശേഷം ദ ഈ ഇടക്ക് കാണാത്ത ബാക്കി പാർട്ട്‌ കണ്ട് തീർത്തു അവസാനിപ്പിച്ചു
    അതിന് ശേഷം ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കാതെ കണ്ടു 👀👌

  • @philonasebastian6841
    @philonasebastian6841 2 года назад +20

    The bloomsberry publisher was initially reluctant to publish the book. But things changed when the daughter of Bloomsberry's owner read the book and convinced her father to publish the book since she found that the book is full of magic.

  • @beri_n55
    @beri_n55 2 года назад +13

    Stan Lee ye Patti oru video cheyavo ❤️

  • @edisonwick
    @edisonwick 2 года назад +9

    Goosebumps ❤️🔥

  • @yaseenmuhammed6856
    @yaseenmuhammed6856 2 года назад +4

    7:23 Goosebumps 🔥❤️

  • @dr.lestrangem3260
    @dr.lestrangem3260 2 года назад +2

    Jo!!
    You don't deserve this much hate from HP fandom!
    Love you Queen❤

  • @akhilp095
    @akhilp095 2 года назад +3

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്. നിങ്ങളുടെ videos കണ്ടോണ്ട് ഇരിക്കാൻ നല്ല രസം ആണ്.👍👍👍👌👌👌

  • @sajanasalim9182
    @sajanasalim9182 2 года назад +14

    ✨Ever fascinating 🏰✨Harry Potter ✨🏰

  • @Thelastprime748
    @Thelastprime748 2 года назад +9

    Harry potter is not just a book or movie series
    Its an emotion

  • @mystery6565
    @mystery6565 2 года назад +7

    So amazing ✨💗

  • @gheevarghesesabu8659
    @gheevarghesesabu8659 2 года назад +7

    My all time favorite HARRY POTTER

  • @alanjohnson7994
    @alanjohnson7994 2 года назад +10

    Goosebumps and tears in my eyes .it's an emotion Harry potter❤️

  • @unnikrishnan4546
    @unnikrishnan4546 2 года назад +4

    ഹാരി പോട്ടർ പോലെ വ്യത്യാസ്ഥമായ ചാനലും ആണ് cinimagic.

  • @varadha7546
    @varadha7546 2 года назад +2

    7:24 goosebumps 😘🔥🔥🔥

  • @ashnasabi7249
    @ashnasabi7249 2 года назад +5

    Words are not enough to express my love towards that story and to the story writer.
    All time fav ❤️

  • @vineethkc9199
    @vineethkc9199 2 года назад +2

    ഹാരി പൊട്ടറിന്റെ കഥ പോലെ ഒരു ദിവസം cinemagikum ഇതെ levelil എത്തും Sure 🎉🎉🎉👌👌👍

  • @Dj-cq8tn
    @Dj-cq8tn 2 года назад +5

    Bro yude videos okke pever thane 💥☺

  • @Prashob2198
    @Prashob2198 2 года назад +25

    Harry Potter the boy who lived ❤️

  • @afsalt444
    @afsalt444 2 года назад +11

    ഇതുവരെ harru potter movies കണ്ടിട്ടില്ല,ഇതിനു ശേഷം കാണണം💝

  • @adwaithofficial8851
    @adwaithofficial8851 2 года назад +2

    Harry potter movie yum bro yude vedio yum variety anu🔥☺️

  • @abilemmerson1027
    @abilemmerson1027 2 года назад +3

    Super video Cinemagic 🥰👍
    Animation is also fantastic 😇❤️

  • @jithuzzz4765
    @jithuzzz4765 2 года назад +7

    Goosebumps on it's peak🥺💥

  • @ddedits15
    @ddedits15 2 года назад +5

    Albus Dumbledore : After all this Time
    Severus Snape : Always
    Harry Potter ✨️✨️✨️

  • @newlearner8701
    @newlearner8701 2 года назад +20

    It's a door to a world which I can walk through and get lost forever...⚡

  • @musiqueenhere6113
    @musiqueenhere6113 2 года назад +3

    🥺🥺 bhayangara oru feel anuto ningade video k karanj poyi. 😭😭 Jk Rowling 💕 Harry Potter 🖤🖤

  • @W1nWalker
    @W1nWalker 2 года назад +1

    Harry potter movies ഇതുപോലെ നിങ്ങളുടെ സ്റ്റൈലിൽ explain ചെയ്യാമോ???? കേട്ടിരിക്കാൻ അടിപൊളി ആണ്💯💯❤️