ലക്ഷ്മിക് കിട്ടിയ പണി സൂപ്പർ പിന്നെ കൊച്ചാമ്മിനിയുടെ അക്ക വിളി വേണ്ട പഴയ പോലെ മൈനി എന്ന് വിളിച്ചാൽ മതി അതാണ് കേൾക്കാനും നല്ലത് 😂😂 ഈ അക്ക അക്ക എന്നൊക്കെ വിളിക്കുമ്പോ കക്ക കക്ക എന്നൊക്കെയാ തോന്നുന്നത് 😂😂 പലപ്പോഴും 😂
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ചിരിക്കാൻ കുറെയുണ്ടായിരുന്നു ഇതുപോലെത്തെ എപ്പിസോഡ് ആണ് വേണ്ടത്. 😂😂 അനു ചേച്ചി അടിപൊളിയാണ്❤️❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ളLove💞 കോമ്പോ അടിപൊളിയാണ്. ഒഴിവാക്കാതെ നോക്കണം. 💞💞 ഈ ലവ് കോംബോയും അടിപൊളിയാണ്.. സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
ശരിയാ... അന്നത്തെ ലക്ഷ്മിയുടെ അടവൊന്നും ആമിയുടെ അടുത്ത് നടക്കില്ലായിരുന്നു😅 ഇവിടെ ഈ ലക്ഷ്മി പിങ്കിയെ എപ്പോളും വഴക്ക് പറച്ചിൽ ആണ്😢 പിങ്കി കുറച്ച് പാവം ആണ്....
ലക്ഷ്മിക് കിട്ടിയ പണി സൂപ്പർ പിന്നെ കൊച്ചാമ്മിനിയുടെ അക്ക വിളി വേണ്ട പഴയ പോലെ മൈനി എന്ന് വിളിച്ചാൽ മതി അതാണ് കേൾക്കാനും നല്ലത് 😂😂 ഈ അക്ക അക്ക എന്നൊക്കെ വിളിക്കുമ്പോ കക്ക കക്ക എന്നൊക്കെയാ തോന്നുന്നത് 😂😂 പലപ്പോഴും 😂
പിങ്കി മോൾ ❣️🥰🥰🥰സുന്ദരി, 😂😂😂മുത്തു ഫാൻസ് 😍😍❣️❣️🥰👍💕💞
😂😂😂🤣🤣🤣🤣😘😘😘പ്രതീഷ്, സുരഭി, ലക്ഷ്‌മി 😂😂അടിപൊളി 😂😂
എന്റേയും അഭിപ്രായം സുഹാസിനി അമ്മയെ കൊച്ചമ്മണി ചേച്ചി മുമ്പ് വിളിച്ചിരുന്ന പോലെ മൈനിയെന്ന് വിളിക്കുന്നത് കേൾക്കാനാണ് രസം.😊😊😊
Episode kidu👏🏻❤
Lekshmi ടെ സ്വപ്നം ആയിരുന്നു highlight ചിരിച്ച് ഒരു വഴി ആയി 😂🙏🏻 11:48 പ്രതീഷിന്റെ ആ entry ഒട്ടും പ്രതീക്ഷിച്ചില്ല 😂
സുരഭിയും സുഹാസിനിയുടെ ഇന്നലത്തെ എപ്പിസോഡ് ഇഷ്ടപ്പെടാത്തവർ ഉണ്ടോ
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ചിരിക്കാൻ കുറെയുണ്ടായിരുന്നു ഇതുപോലെത്തെ എപ്പിസോഡ് ആണ് വേണ്ടത്. 😂😂 അനു ചേച്ചി അടിപൊളിയാണ്❤️❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ളLove💞 കോമ്പോ അടിപൊളിയാണ്. ഒഴിവാക്കാതെ നോക്കണം. 💞💞 ഈ ലവ് കോംബോയും അടിപൊളിയാണ്..
സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
*Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊*
Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊
✋@@sreerajcalicut3
Yes
Yes
Yes😊@@sreerajcalicut3
ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡുകൾ വേണം
Muthuannan പൊളി 🎉
ഡെയ്‌ലിൽ കാണുന്നവർ ഒണ്ടോ ഞങ്ങളെപ്പോലേ 🥰👍
ക്രിസ്മസ് എപ്പിസോഡ് വേണം ചദ്രഹാസം വീട്ടിൽ അടിപൊളി ആകാണേണം 🥰
ലക്ഷ്മിയുടെ അഭിനയം നന്നായിട്ടുണ്ട്
പിങ്കിമോൾ ആളൊരു പാവം കുട്ടി ആണ്❤😊 ഒരു നിഷ്കളങ്കയായ മോൾ...
പഴയ ആമിമോൾ കുറച്ച് കൂടി കൗണ്ടറൊക്കെ അടിച്ച് എല്ലാവരെയും വാരി അടിക്കുന്ന കുട്ടി ആയിരുന്നു😅❤
❤
8:18 Athe
ശരിയാ... അന്നത്തെ ലക്ഷ്മിയുടെ അടവൊന്നും ആമിയുടെ അടുത്ത് നടക്കില്ലായിരുന്നു😅
ഇവിടെ ഈ ലക്ഷ്മി പിങ്കിയെ എപ്പോളും വഴക്ക് പറച്ചിൽ ആണ്😢 പിങ്കി കുറച്ച് പാവം ആണ്....
അടിപൊളി സീരിയൽ ആണ് എന്ന് ഉള്ളവർ ലൈക് അടിക്കുമോ ❤
ഒളിഞ്ഞു കേൾക്കൽ ഇപ്പളും മാറീട്ട് ഇല്ലേ ലക്ഷ്മി ഇത്ര ശെരി അല്ല
മുത്തു❤😂😂😂😂❤
Ningal sthiram kaanunna aall ahnn lee❤ njnum 15:11
Super episode ❤❤
Adipoli episode ❤ promo kandapol thonni lakshmi chithikunathayeikum lakshmi kondupoyi
ഹീറോയിൻസായ സുരഭി സുഹാസിനി എന്നിവരേക്കാൾ സീൻസ് നെഗറ്റീവ് ഷൈഡ് കഥാപാത്രമായ ലക്ഷ്മിക്ക് കൊടുക്കുന്നു അത് വല്ലാണ്ട് വെറുപ്പിക്കുന്നു
Susu episode poli ❤️
ഇത്തവണയും കൊച്ചമ്മണി ഒറ്റ ഡയലോഗിൽ തന്നെ കൊണ്ടുപോയി പഴഞ്ചൊല്ല് 😀👍🏻
അടിപൊളി സീരിയൽ ആണ് എന്ന് ഉള്ളവർ ലൈക് അടിക്കുമോ❤
സുരഭിയും സുഹാസിനിയുടെ ഇന്നലത്തെ എപ്പിസോഡ് ഇഷ്ടപ്പെടാത്തവർ ഉണ്ടൊ
Muthu annan suhasiniyamma ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടപ്പെട്ടു
കിട്ടിയത് പോരെ ലക്ഷ്മി കൊച്ചമണി ന്റെ അടുത്ത്ന്ന് ഞാൻ കുറെ ചിരിച്ചു.
Ahankari lakshmi
ക്രിസ്മസ് എപ്പിസോഡ് ആയി വെറ്റിംഗ് ആണ്
Muthuannan superaanu.....
Athe susu Christmas episode venam
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭയങ്കര തണ്ടൻ തന്നെ അനിയൻ കുട്ടൻ😂😂😂😂😂
06:22 to 08:24
10:55 to 13:50
21:06 to 23:29
ലക്ഷ്മിയുടെ സ്വഭാവം തീരെ പിടിക്കുന്നില്ല.ഇത്രയും വിവരമില്ലാത്ത സ്ത്രീ ആയി അഭിനയിക്കുന്നത് ഇതിന്.വളരെ ബോർ.
ലക്ഷ്മിയുടെ ഒരു കാര്യം 😃😃😃
Ennathe episode Lakshmi kodupoyi.😂😂😂
Super👍🏾👍🏾
Su su❤
Innathe episode adipoli aayirunnu. Negative aanegilum ennathe episode Lakshmi kodupoyi. 😂.Suhasiniyamma, Prashobh ,Muthu annan ,Pinky Pratheesh Surabhi kalakki .
Lakshmiyude swapnam
kadu chirichu chirichu matiyayi.😂😂😂
Pratheeshinde buisness ennum swapnagalil matram Ennegilum nadakkumo?
Soft drinks ennu paraju ammaye pattichu pub tudaganano Pratheeshinde plan.
Prashobh climaxil polichu. Adi kittatirunnatu Lakshmiyude bhagyam.
Lakshmi super
Lakshmik oru adi ille.surabi endu cheydalum adiyanallo
Surabhiku adiyonnum kittiyittillallo.
വട്ട് സാധനം പിന്നേം വന്നോ
🥰🥰🥰🥰❤️❤️❤️
❤😍💖
Nalla rasand
തുടർക്കഥ യാണ് ഇതിലും നല്ലത്
Prashopp lakshmiye thallan kayoogiyath nannayirunnu
🙏🏽🙏🏽🙏🏽
❤❤
വീട്ടിലെ ജോലികാർക് ഇത്രേ സ്വാതന്ത്ര്യം കൊടുക്കൻ പാടില്ല
കഷ്ടം
Yes
ലക്ഷ്മി സ്വപ്നം നല്ല ഭംഗി ഉണ്ടായിരുന്നു ❤ പഴയ ലക്ഷ്മി ഇത് പോലെ സ്വപ്നം കാണുന്ന episode ഉണ്ടായിരുന്നു പഴയ കഥയാണ് അല്ലേ.story development കൊണ്ട് വരൂ
ലക്ഷ്മിക്ക് കുറച്ചു മര്യാദ യുള്ള ആൾ ആക്കി മാറ്റി കൂടെ..
Nice video
Adipoli leksmi episode 🥰
Muthu over aanallo😮 3:04
പ്രതീഷ് സുരഭിയെയും കൊണ്ട് ഒന്ന് കറങ്ങാൻ പോയിക്കൂടെ സുരഭിക്ക് പാർക്കും. ബിച്ചും ഒക്കെ എന്തിഷ് ട്ടമാ കൊണ്ടുപോകു പ്രതീഷ്
നമസ്തേ
വിഷമിയ്ക്കും എന്നു പറയേണ്ടിടത്ത് ചാരിതാർത്ഥ്യം എന്ന ഒരു കടുകട്ടി വാക്ക് ഉപയോഗിച്ചത് സുരഭിയെ അമ്പരിപ്പിക്കാനാവും അതോ അർത്ഥം അറിയാഞ്ഞോ?😅
muthu anna sambaram waste ayyalo
ഒരു വീട്ടിലെ ജോലിക്കാരൻ ഇങ്ങനെ പെരുമാറുമോ
😂😂😂😂😂😂
ഓന്ത് മനു എന്തെ കാണാൻ ഇല്ലല്ലോ
Ithinekal nalla vedio vere illa
എന്തര് കറിയ
🩵❤️🩵❤️🩵❤️🩵❤️
Lakshmi kadhakal njangalkku venda
ലക്ഷ്മി ബോറ് അഭിനയം
ruclips.net/video/m_tVF3rs5wA/видео.htmlsi=t4-KSymrwe7MdU8j
ruclips.net/user/shortsEpdw12eOSEc?si=uX2fIQ_OrYRALEGy
❤❤❤❤❤
❤