Panchagni | Flowers | EP# 121

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 94

  • @chandrikakumariKumari
    @chandrikakumariKumari 2 часа назад +31

    പുതിയ അമൃതയെ കണ്ടാൽ
    അഭിമന്യുവിന്റെ ചേച്ചിയെ പോലെ തോന്നും
    ഒട്ടും ചേരില്ല

  • @NishaRifu-jk4gc
    @NishaRifu-jk4gc 4 часа назад +97

    പുതിയ അമൃത സത്യത്തിൽ അവരെ അമ്മ ന്റെ അതെ മുഖംഷെയിപ് ഉണ്ട് 🥰🥰കുറച്ചു പക്വത ഉള്ളത് പോലെ 😄🥰

  • @sheeba8001
    @sheeba8001 4 часа назад +37

    ഈ അമൃത ആണ് പക്വത ഉള്ളത് ശെരിക്കും ഇവരാണ് നല്ലത്

  • @aynu3088
    @aynu3088 2 часа назад +22

    Amritha ആദ്യമേ ഈ കുട്ടി മതിയായിരുന്നു പക്ഷെ iniyippo കുറെ കണ്ടു കണ്ട് വന്നാലേ ഇഷ്ടപ്പെടൂ 😊

  • @ShahidCh-op2ek
    @ShahidCh-op2ek 4 часа назад +32

    അഭിമന്യുക്ക് ഈ അമൃത ചേരില അത് കൊണ്ട് ഈ അമൃത വേണ്ട ഈ അമൃതക്ക് ചേരില എന്ന് വച്ച് പുതിയ അഭിമന്യു കൊണ്ട് വരണ്ട അതിനു പകരം പഴെ അമൃത കൊണ്ട് വന്നാൽ മതി

  • @jeseenafrancis1793
    @jeseenafrancis1793 3 часа назад +16

    പഴയ അമൃതയാണ് നല്ലത്😊

  • @jojiya1342
    @jojiya1342 11 минут назад +1

    New amrutha super👌kurachu kudi bold anu👌

  • @ShahidCh-op2ek
    @ShahidCh-op2ek 4 часа назад +28

    ഈ അമൃത വേണ്ട അനഘയും പഴെ അമൃത അനഘ മതി 😢😢

  • @deviMaidhili
    @deviMaidhili 4 часа назад +7

    വീണ നല്ല അഭിനയം♥️

  • @chilanka26
    @chilanka26 48 минут назад +1

    ❤❤❤❤gouri.🎉🎉🎉🎉ini ennum kaanum

  • @jubiriyasinger
    @jubiriyasinger 3 часа назад +13

    ആകാശിനോട് ഉള്ള ആഹ് ഇഷ്ടം കുറഞ്ഞു വരുന്നു 🙂ഇപ്പോഴും ഓനെ വേണ്ടാത്ത അനഘ യെ സ്നേഹിക്കുന് കോപ്പ് 😤

  • @Ayiishaaaaaa
    @Ayiishaaaaaa 2 часа назад +5

    Hero ye mattanamenn parayunnilla ath un fair ayi pokum nigalk oru triangle love story pole kondu vannu harishankarine ithil cast cheythude makers pulli acting il orikkalum nirasha peduthilla 100% kodukkum mass romance comedy imotional ok perfect ayi cheyyum all in one package an veenak perfect match an samshayamundenkil gourishankaram shugar crush vedio kandal manassilakum pls pls

  • @BinuBenny-c3h
    @BinuBenny-c3h 3 часа назад +9

    എന്ത് രസമാ അഖില ചേച്ചിയെ കാണാൻ ❤️

  • @mishanamujeeb6895
    @mishanamujeeb6895 Час назад +1

    Divya prabha ye kanan adpwli 🙌

  • @AnilaAnila-v8w
    @AnilaAnila-v8w 2 часа назад +10

    അമൃത❤❤❤❤❤❤Poli

  • @shafiyashafiya9340
    @shafiyashafiya9340 2 часа назад +12

    അമൃത മാറിയപ്പോൾ സീരിയലിന്റെ പകുതി പോയ പോലെ തോന്നുന്നു 🤔 എന്നാൽ തുടക്കം മുതൽ തന്നെ ഇവളെ കൊണ്ടുവരാമായിരുന്നില്ലേ 😄😄

  • @BinuBenny-c3h
    @BinuBenny-c3h 3 часа назад +5

    മുഖവും മുടിയും ഒക്കെ എന്താ ഇങ്ങനെ ഒരു രസം ഇല്ല
    Limakittu നോക്കുമ്പോൾ തന്നെ ഒരു ഐശ്വര്യം ഉണ്ടായിരുന്നു 😊

  • @vasanthiammar9477
    @vasanthiammar9477 3 часа назад +8

    അഭിയെ മാറ്റണ്ട. അമൃത പഴയതു മതി.

  • @malavikarajagopal5812
    @malavikarajagopal5812 Час назад +2

    ആകാശിന്റെ ഫോൺ എടുത്ത് ദിവ്യ ആണ് ഇതൊക്കെ ചെയ്തെന്നു എല്ലാരും അറിയാൻ ഇനീപ്പോ എത്ര ദിവസം കാത്തു നിൽക്കണോ ന്തോ. 😬വല്ലാത്ത തെറ്റ്ധാരണ ആയിപോയി 🙆‍♀️

  • @naseemashajahan7320
    @naseemashajahan7320 4 часа назад +12

    പഞ്ചരത്നത്തിലെ പണിക്കാരിയെ പോലെ ഉണ്ട് പുതിയ അമൃത ആ സാരിയും ആ ഹെയർ സ്റ്റെയിലും എല്ലാം കൂടി ആവുമ്പോൾ ശരിക്കും പണിക്കാരിയെ പോലെ തന്നെ 🤭

  • @Ammu-y7j
    @Ammu-y7j 4 часа назад +18

    പുതിയ അമൃത ചേച്ചി റോൾ നു നല്ല apt ആണ് നല്ല bold look ഉം ഉണ്ട്.. പക്ഷെ അഭി അമൃത pair കൊള്ളില്ല.. ഒട്ടും ചേർച്ചയില്ല.. ഒരു traingle love സ്റ്റോറി പോലെ നല്ല ഒരു strong male character നെ കൊണ്ട് വന്നൂടെ.. സീത സീരിയലിലെ ഇന്ദ്രൻ നെ പോലെ..വീണയ്ക്ക് Hari shankar ആണ് match പുള്ളിയെ cast ചെയ്യൂ please 🙏🏼

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 4 часа назад +5

    ഒരു സീരിയൽ തീരും മുമ്പ് ഭാര്യ മാറും ഭർത്താവ് മാറും സഹോദരൻ മാറും സഹോദരി മാറും അമ്മ മാറും അച്ഛൻ മാറും അടിപൊളി സീരിയൽ വേറെ ജോലികളൊന്നും കഥകൃത്തുക്കൾക്ക് ഇല്ല ഇതെങ്കിലും ഒരു ജോലി ആകുമല്ലോ

  • @sunithakaipollil4787
    @sunithakaipollil4787 2 часа назад +1

    പുതിയ അമൃത സൂപ്പർ

  • @ManuMohanan-w4w
    @ManuMohanan-w4w 4 часа назад +5

    Amritha e pair cherilaaa athukondu Hari chettane konduvaaa plz makers

  • @anjugr7028
    @anjugr7028 4 часа назад +5

    Eee amritha chechii asyit suit aanu but hero match alla ottum accept cheyyan pattuna jodi allaa.. oru feel polum kittunila.. pair kandu aanu pala serial hit aakune ivide iggane aanu kond pokune enkil flop aakum veena chechiku match aakune hari sankar aanu gourisankaram serial hit aaye aaa pair kond aanu athe pole hari chettane kond vannal suprr aakum

  • @Shareef-u3l
    @Shareef-u3l 50 минут назад

    Sherikkum panjaragnaghale amma pole yan

  • @AshilVk
    @AshilVk Час назад +1

    പുതിയ അമൃത നല്ലതാ പക്കോത ഉള്ള ചേച്ചി. പക്ഷെ അഭിമാനുവിന് ചേരില്ല

  • @vasanthivishwanath4084
    @vasanthivishwanath4084 49 минут назад +1

    Pazhaya Amrithaye missing.

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Час назад +2

    ഇത് കാണുന്ന ഞ്ഞങ്ങളുടെ ഗ്ലീ പോകുമോ' അഭിനയിക്കുന്നവർക്കും മനസിലായ് അവരല്ലാം വിട്ടു പോയ് 😅😊

  • @HaridasanMenon-y2m
    @HaridasanMenon-y2m 16 часов назад +50

    ഈ അമ്രത പ്രായം കൂടിയ ആളാണ്

    • @Proud_Malayalee
      @Proud_Malayalee 2 часа назад +1

      Pazhaya amrutha 10 varsham munp cinemayil vannedo... athukond bhayankara cheruppam aanu...

    • @Proud_Malayalee
      @Proud_Malayalee 2 часа назад

      Jayakrishnan athilim cheruppam aanu.. manju poloru penkuttu kazhjnja aazcha erakkiyathaa

    • @bijirpillai1229
      @bijirpillai1229 2 часа назад

      ഈ കുട്ടി പഠിച്ചുകൊണ്ടിരിക്കുന്നതാണ്

    • @sanyasheik557
      @sanyasheik557 Час назад

      @@Proud_Malayaleeivar randrum child artist ale ipo 60 vayasu onnumalalo pine age undelum avare kanda parayila ivale kanda oru thallachi abhimanyu cherilla

  • @BinuBenny-c3h
    @BinuBenny-c3h 3 часа назад +1

    Ayye ഈ സുമേഷ് ഇങ്ങനെ ഒരുത്തൻ ആയിരുന്നോ 😂😂പാവം കുഞ്ഞിളം വാവ എന്ത് കൊഞ്ചാല പാവം 😹

  • @sanyasheik557
    @sanyasheik557 4 часа назад +7

    Ivale engane eduth😒 jolikariye pole undu 😢 pazhya amritha kond va please she looks good and she does have a standard .. abhiyude Chechi character inu ok ival 😅

  • @rahmathsakkeer621
    @rahmathsakkeer621 2 часа назад +1

    Nammude "ഗൗരി ശങ്കരം"
    , ഗൗരി അല്ലെ ഇത് 😊

  • @Itsme_128
    @Itsme_128 2 часа назад +13

    അമ്യതയ്ക്ക് hero ഒട്ടും match അല്ലാ .ആ heroye മാറ്റണം എന്ന് പറയുന്നില്ലാ amritha യുടെ pair ആയി പുതിയ ഒരു strong character നെ കൊണ്ടുവന്നുക്കൂടെ Hari Shankar നെ കൊണ്ടുവന്നാൽ നന്നായിരിക്കും amrita ക്ക് ഹരി match ആണ് .

    • @nimmis9208
      @nimmis9208 2 часа назад +4

      Athe Amritha yude pair ayi Harishankar ne kond varamo. Shankar vannal e serial vere level akum ethinekal views um prakshakareyum kittum . Athrakkum Fans Harishankar nu und please Harishankar ne e seralil onnu kondu varamo

    • @chilanka26
      @chilanka26 46 минут назад +2

      Correct aanu

  • @aynu3088
    @aynu3088 2 часа назад +2

    മറ്റേ അമൃത യുടെ costume ഒക്കെ അടിപൊളി ആയിരുന്നു..ഇന്നത്തെ yellow saree ഒട്ടും കൊള്ളില്ല

    • @GopikaGopu-c5p
      @GopikaGopu-c5p 9 минут назад

      ശരിയാ ബോർ ആണ്

  • @SoudaNavas-e5l
    @SoudaNavas-e5l 2 минуты назад

    2പേരും payayad mathi

  • @myfriend3252
    @myfriend3252 2 часа назад

    ഒരുമിച്ചിരുന്നു അത്താഴം കഴിച്ചത് ഓർമയില്ലേ

  • @SheebaSheeba-m4o
    @SheebaSheeba-m4o Час назад +1

    പുതിയ അമൃത വേണ്ട പഴയ അമൃത മതി അതാണ് നല്ലത് പുതിയ അമൃത കൊള്ളില്ല

  • @MuneerMuni-h2p
    @MuneerMuni-h2p 4 часа назад +6

    Pazhaya amrithaye kondu varuu

  • @BinuBenny-c3h
    @BinuBenny-c3h 2 часа назад

    കലവധിയെ കാണുന്നില്ലെലോ ഇനി പുളികാരിയും മാറിയോ

  • @amruthamohanan9372
    @amruthamohanan9372 4 часа назад +4

    No match to abi

  • @ShahanaK-t6k
    @ShahanaK-t6k 4 часа назад +7

    പുതിയ അമൃത കൊള്ളാം but അബി ചേരുന്നില്ല പ്ലീസ് വേറെ ആരങ്കിലും കൊണ്ടുവരു പ്ലീസ് ഏഷ്യാനെറ്റ്‌ ഗൗരിശങ്കരം സിരിയൽഅഭിനായി ച്ചശങ്കർ കോണ്ട് varuപ്ലീസ്

    • @cho_tty
      @cho_tty 3 часа назад +4

      Adhyam muthul ithil undayirunnath shankar alla lo ee abhimanyu allley pinne engane ayaale mattum agane cheyythal ath fair allalo????

    • @nimmis9208
      @nimmis9208 2 часа назад +3

      Abhimanyu erunotte .Harishankar nu vere character ayittu vilikamallo.E Amritha ku cherunath Harishankar anu please Harishankar ne e serial kodu varu .Engil othiri preshakar e serial kanan undakum 😊

    • @ShahanaK-t6k
      @ShahanaK-t6k 14 минут назад

      അബിയ്ക് cherunnl ​@@nimmis9208

    • @ShahanaK-t6k
      @ShahanaK-t6k 13 минут назад

      എടഇയാൾ ഇവിടെ നിന്നോട്ടെ അമൃതയ്ക്ക് ചേരുന്നില്ല

  • @PrescillaDsouza-u5i
    @PrescillaDsouza-u5i 4 часа назад +1

    E amrita venda... age kudiya amrita estayillya serial nirthi serial kanunadh..

  • @sanyasheik557
    @sanyasheik557 4 часа назад

    Amritha Anagha Akhila abhimanyu Akash Vivek ivare oke kandit anu ee serial kollilenki polum kanan thudangiyath ipo ithil 2 per poi 😢 ini enthinu kollam ee serial atleast replace cheyumbo avare pole alenki avare kal nallath eduknamayrunu Ith avarude ayalath ethila especially ee pennu 😤

  • @sanyasheik557
    @sanyasheik557 4 часа назад +2

    Oru bangi ila amrithayk thadichi😢

  • @Salma-v3y5i
    @Salma-v3y5i 4 часа назад

    11:48

  • @ArifaarifaBichimol
    @ArifaarifaBichimol 2 часа назад +1

    ഗൗരി ❤

  • @BinuBenny-c3h
    @BinuBenny-c3h 3 часа назад +5

    എന്തൊക്കെ പറഞ്ഞാലും ദിവ്യപ്രഭനെ കാണാൻ ലുക്ക്‌ ആണ് 🩷

  • @user-ng5ph6rq2z
    @user-ng5ph6rq2z 2 часа назад

    Ippoyum Anakha Yenn Aanallo Password Aakashint

  • @GopikaGopu-c5p
    @GopikaGopu-c5p 15 минут назад

    ഈ അമൃത കൊള്ളില്ല പഴയ അമൃത മതി അല്ലെങ്കിൽ അഭിക്കു match ആയ പുതിയ ആളെ കൊണ്ടുവരണം ഇവർ ചേരുന്നില്ല👎

  • @jintumol
    @jintumol 4 часа назад +1

    Ayyee

  • @gireeshmp382
    @gireeshmp382 23 часа назад +3

    ഇപ്പോൾ കുഴപ്പമില്ല

  • @geethakumari6766
    @geethakumari6766 4 часа назад +1

    Put hiya Amrita nallathanu. Pazhayath Maha bore ayirunnu. Thalakku Cheratha vig vachappol kooduthal borayi

    • @sanyasheik557
      @sanyasheik557 3 часа назад

      Thalla ningal kure nalayalo ah wig pidich kalikune 😂 ningalk wig kachavadam ano 😂 ivalum wig thanna vechekune ivalude mudi jolikarude pole undu

  • @rameshar4046
    @rameshar4046 3 часа назад

    🙋

  • @Hasna__1-2
    @Hasna__1-2 2 часа назад

    Ini akhilem koodi maroyal ee serial kanal nirthumm😊

  • @sanyasheik557
    @sanyasheik557 Час назад

    Ithil ipo Akhila Divya Prabha ullu kanan nallath ❤

  • @Raafshaa
    @Raafshaa 2 часа назад

    Venamengil kandaal madhii puthiyadhu aavatte payathum aavatte serial alle angane okke indaavum

  • @sarithakv2205
    @sarithakv2205 3 часа назад +1

    Abiye matendi varum. Allengil pair aakilla

  • @vasanthiammar9477
    @vasanthiammar9477 3 часа назад

    അഭി

  • @pramodkrishnan76
    @pramodkrishnan76 3 часа назад +1

    വീണ വന്നല്ലോ ഇനി പൊളി