ഇവിടത്തെ പ്രേഷകർക്കൊക്കെ ഒരു ബക്കറ്റ് ലിസ്റ്റ് ആഗ്രഹം ഉണ്ട് മുടിയൻ ശിവാനി ദിയ രാം കുമാർ ഹൈമ എന്നിവരെ ഒക്കെ തിരിച്ചു കൊണ്ടു വരിക.. Kuttumaman ഗൗരി എന്നിവരെ ഇടക്ക് മാത്രം കൊണ്ടുവരിക വീട്ടിൽ തന്നെ നിൽക്കാതെ നീലു ന്റെ ഓഫീസ് ലച്ചുന്റെ വീട് നെയ്യാറ്റിൻകര പടവലം ഇതൊക്കെ കാണിക്കുക..
ഇന്നത്തെ എപ്പിസോഡ് അടിപൊളി❤️ ലച്ചു ചേച്ചി വന്നപ്പോൾ ഉപ്പും മുളകും അടിപൊളിയായി 🔥❤️ ശിവാനി എവിടെ??? ശിവാനിയും പാറുക്കുട്ടിയും എവിടെ???? ശിവാനിയെ കണ്ടിട്ട് കുറേ കാലമായി. ശിവാനിയെ തിരിച്ചുകൊണ്ടുവരണം. റിക്വസ്റ്റ് ആണ്❤️❤️പാറുക്കുട്ടി എവിടെ? പാറുക്കുട്ടിയും തിരിച്ചുകൊണ്ടുവരണം❤️❤️ഉപ്പുംമുളകും ടീം ഒരുമിച്ച് വന്നാലേ പവർ ഉണ്ടാകുകയുള്ളൂ🙂 എല്ലാവരെയും തിരിച്ചുകൊണ്ടുവരണം❤️ പ്രത്യേകിച്ച് പാറുക്കുട്ടിയെയും ശിവാനിയെയും. ❤️❤️ 🙂 ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ പോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ നാട്ടിലെത്തെ എപ്പിസോഡുകൾ കണ്ടിട്ട് കുറെ കാലമായി. ക്രിസ്മസിന് ബാലു ചേട്ടന്റെ നാട്ടിലേക്ക് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായിരിക്കും. ❤️❤️ ലച്ചു ചേച്ചി അടിപൊളിയാണ്. 🔥❤️ ലച്ചുചേച്ചിയും ബാലു ചേട്ടനും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്.. അച്ഛനും മോളും തമ്മിലുള്ള അടിപൊളിയും സ്നേഹവും ദേഷ്യവും അടിപൊളിയാണ് കാണാൻ രസമുണ്ട്. ❤️❤️❤️ഉപ്പും മുളകും ടീമിലത്തെ ആരെയും പുറത്താക്കാതെ നോക്കണം. ഇവരും ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ല. 🙂 സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
ഉപ്പും മുളകും സ്റ്റാർട്ടിങ് തീം മ്യൂസിക് പഴയതു തന്നെ മതി അതായിരുന്നു സൂപ്പർബ് 👍 ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് 🥰 van ട്രിപ്പ് ആഗ്രഹം ഉടനെ നടക്കുമോ എല്ലാരും കൂടി ഒരു ട്രിപ്പ് 👏👏 വരുന്ന ക്രിസ്മസ് എപ്പിസോഡ് സിദ്ദുവിനെയും മുടിയനെയും ശിവാനിയെയും കൊണ്ടുവരുമോ ഉപ്പും മുളകും ടീം 👏👏👏
@@a.raheem3328 ഇങ്ങനെ പറയാൻ നിക്കറ്. പിന്നെ കാണാൻ ആളുണ്ടാവുമലോ വിചാരിച്ച് ബോർ എപ്പിസോഡ് ഒക്കെ കൊണ്ടുവരാൻ നിക്കും അതുകൊണ്ട് ഇങ്ങനെ ഉള്ള കമന്റ്സ് നിർത്തണം
അന്നും ഇന്നും ലച്ചു ബാലു ആണ് പഴയതേ പോലെ ആണ് പൊളി ആണ്
കേശുവിന് Food കഴിഞ്ഞേ ഉള്ളു ബാക്കി എന്തും 😂❤
Merlin polum
ഇത്തവണത്തെ ക്രിസ്മസ് എപ്പിസോടിന് മാക്സിമം എല്ലാവരെയും തിരികെ കൊണ്ടുവന്ന് ഒരു കിടിലൻ എപ്പിസോഡ് വേണം
Siddhu re entry venam
Maximum ഞങ്ങൾ ശ്രെമിക്കുന്നുണ്ട് bro
Than aara 😅@@rahuljohnthomas2235
@@rahuljohnthomas2235chetta Vishnu chetthanum koodi venam to kurachu sramikku cheta pls
@@rahuljohnthomas2235idaanu ende bucket list
അന്നും ഇന്നും ബാലു അച്ഛൻ, ലെച്ചു, മുടിയൻ ഇവർ ആണ് എന്റെ ഇഷ്ട താരം 🤌🏻💗
Really miss u mudiyaa😢
ഇപ്പൊ neeluvineyum ishtaman
😌
സത്യം. സീസൺ 1 ൽ ലെച്ചു പോയപ്പോ നല്ല വിഷമം ആയി
ഇ തിൽ മുടിയൻ രക്ഷ പെട്ടു
22:44 നീലു അമ്മ.. ചെറുതായിട്ട് emotional ആക്കി 🥹❤️
കേശു ലച്ചു സൂപ്പർ
അന്നും എന്നും നീലു അമ്മ ഒരുപാട് ഇഷ്ടം ജീവനാണ് 'അമ്മ
തോന്നി നീലുവിന്റെ show അവസാനം കാണുമെന്ന് 🤣
ഇന്നത്തെ ബക്കറ്റ് ലിസ്റ്റ് എപ്പിസോഡ് കൊള്ളാം 👍❤️
നീലുഅമ്മയുടെ കല്ല്യാണം ആഗ്രഹിക്കുന്നതിന് ഒരു എപ്പിസോഡാക്കി
@aliadamkonjagath6477 😁
Lachu sreekuttan combo super 🥰❤️ lachu all combo poli super 💖🥰😘
എനിക്ക് ഒരു ബക്കറ്റ് ലിസ്റ്റ് ആഗ്രഹം ഉണ്ട് എങ്ങനെയും മുടിയനെ തിരിച്ചു കൊണ്ടു വരണം
😂😂😂athu polichu....
Sidhunem
Endem
Yes
ലെച്ചുവിന്റ hairstyle super 🥰❤️
Lachu ❤❤❤😂😂😂
Jayanthan ,neelu,Balu anna bucket list super❤❤❤
Sree❤
ഇന്ന് ലച്ചുവിനെ കാണാൻ എന്ന സുന്ദരിയാ.....such a cutie 🥰
Lachu chechi acting very nice and natural so cute and beautiful 😍❤️❤😊🎉🎉 hair style 🥰 super 💖❤
Lachu keshu Balu combo poli super 🥰❤😊 episode super 🥰❤️
ഞങ്ങളുടെ ഒരാഗ്രഹം, നിങ്ങളെല്ലാവരും❤ (ബാലു,നീലു,5മക്കൾ❤) ഒരുമിച്ച് ഉണ്ടാവണം എന്നാണ്....❤
Correct ❤❤❤ Athanu nammude LESTE ❤❤❤❤👍👍👍👍
😍yes
കല്യാണം കഴിഞ്ഞു ഇതുവരെ ഒരുമിച്ചു താമസിക്കാത്ത ലെച്ചിനുവിനും സിദ്ധുവിനും 👍👍👍👍
ഒരു കുട്ടി ഉണ്ടായിരുന്നു.. ഇപ്പോൾ എവിടെയാണാവോ 😂😂😂
Oru kuttiyum undayi . Ippol athe vanish ayi
Ath sidhuvinte ആവാൻ chance ഇല്ല 🤣@@SainudheenghSainudheengh
Lechuvinte kode kodauavar ellam,,,,
😅
Balu polichu last comedy 😂😂😂😂😂 I 😂😂😂
ഇവിടത്തെ പ്രേഷകർക്കൊക്കെ ഒരു ബക്കറ്റ് ലിസ്റ്റ് ആഗ്രഹം ഉണ്ട്
മുടിയൻ ശിവാനി ദിയ രാം കുമാർ ഹൈമ എന്നിവരെ ഒക്കെ തിരിച്ചു കൊണ്ടു വരിക..
Kuttumaman ഗൗരി എന്നിവരെ ഇടക്ക് മാത്രം കൊണ്ടുവരിക
വീട്ടിൽ തന്നെ നിൽക്കാതെ നീലു ന്റെ ഓഫീസ് ലച്ചുന്റെ വീട് നെയ്യാറ്റിൻകര പടവലം ഇതൊക്കെ കാണിക്കുക..
Kuttumamane kaanumbol thanne veruppu thonunnu.
Uppum mulakum❤❤❤ ഫോണിൽ📵📵📵കാണുന്നനവരുണ്ടോ,
😇😇 എന്നെ പോലെ 😇😇😇
എന്തോന്ന് ഓഞ്ഞ ചോദ്യമാ ടോ..
Ofcourse 🎉
Alla tv ahn
ലെച്ചു ഉണ്ടേൽ തന്നെ ഇത് കാണാൻ ഒരു ഉഷാർ ഉണ്ട് 😹😹
Biju - Balu 4 Letters
Nisha - Neelu 5 Letters
❤❤
Vanam - yodha = 5 letter 😂😂
ബാലുവും നീലുവും എന്തോ പ്രശ്നമുണ്ട് കണക്ഷൻ വലരെ കുറവാണ്😢
സത്യം എനിക്ക് തോന്നി 😢
Enikum thonni
😢
Nik ariyam kariyam. But parayilla
നീലുഅമ്മ കല്ല്യാണ ആഗ്രഹം പറഞ്ഞ അന്ന് മുതലാണ് ഈ സൗന്ദര്യ പിണക്കം.
ഇന്നത്തെ എപ്പിസോഡും ആഗ്രഹങ്ങളുടെ എപ്പിസോഡ്
മുടിയനെയും ദിയയെയും തിരിക്കൊണ്ടുവെരണം 🙏🙏
എല്ലാവരും ഓനിക്കുന്ന ഒരു x mess ep വേണം 🙏🙏🙏💗😭
@@SoudaKunnath മുടിയൻ വേണം,ദിയ വേണ്ട..
ലെച്ചുന്റെ കുട്ടിയെ സിദ്ധു ഗൾഫിൽ കൊണ്ടുപോയി 😂
ലെച്ചു ബാലു അങ്കിൾ എന്നും പൊളി ആണ്
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു
Kidu episode 🎉🎉🎉🎉❤
Ooola episode neee yevanada
Nii poda
@@abdulkhadarkhader9039 neee podaa scence illathavanee
@@abdulkhadarkhader9039 ola episodinn kiddoo episode nn
@@abdulkhadarkhader9039 nallathh kanddaaa nann yenn paraynam athee poleee moshathh kandaa mosham yennanneee prayanam
🕋❤ ഇത് ഇഷ്ടമുള്ളവർ ഉണ്ടോ ✅
yes
Nthinaaa eee chanelil idunandeee😢
Keshu and lachu❤😊
Uppum mulakum youtubeil varaan kaath nikkunaavr indoo..💗😌
Ella
ഇന്നത്തെ എപ്പിസോഡ് അടിപൊളി❤️ ലച്ചു ചേച്ചി വന്നപ്പോൾ ഉപ്പും മുളകും അടിപൊളിയായി 🔥❤️
ശിവാനി എവിടെ??? ശിവാനിയും പാറുക്കുട്ടിയും എവിടെ???? ശിവാനിയെ കണ്ടിട്ട് കുറേ കാലമായി. ശിവാനിയെ തിരിച്ചുകൊണ്ടുവരണം. റിക്വസ്റ്റ് ആണ്❤️❤️പാറുക്കുട്ടി എവിടെ? പാറുക്കുട്ടിയും തിരിച്ചുകൊണ്ടുവരണം❤️❤️ഉപ്പുംമുളകും ടീം ഒരുമിച്ച് വന്നാലേ പവർ ഉണ്ടാകുകയുള്ളൂ🙂 എല്ലാവരെയും തിരിച്ചുകൊണ്ടുവരണം❤️ പ്രത്യേകിച്ച് പാറുക്കുട്ടിയെയും ശിവാനിയെയും. ❤️❤️
🙂 ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ പോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ നാട്ടിലെത്തെ എപ്പിസോഡുകൾ കണ്ടിട്ട് കുറെ കാലമായി. ക്രിസ്മസിന്
ബാലു ചേട്ടന്റെ നാട്ടിലേക്ക് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായിരിക്കും. ❤️❤️
ലച്ചു ചേച്ചി അടിപൊളിയാണ്. 🔥❤️ ലച്ചുചേച്ചിയും ബാലു ചേട്ടനും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്.. അച്ഛനും മോളും തമ്മിലുള്ള അടിപൊളിയും സ്നേഹവും ദേഷ്യവും അടിപൊളിയാണ് കാണാൻ രസമുണ്ട്. ❤️❤️❤️ഉപ്പും മുളകും ടീമിലത്തെ ആരെയും പുറത്താക്കാതെ നോക്കണം. ഇവരും ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ല. 🙂
സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
Super episode ❤🎉 uppum mulakum ishttam youtubill kanunnavar like adik❤
Balu lachu istam 🤎👍🏻
Lechu eyebrows thread cheythappo sundhari aayi❤
Uppum.mulakum super serial aanu njan ennum kanarundu.
ഇപ്പോൾ വരുന്ന episode ഉകൾ കൊള്ളാം 👍🏻💗
I missing mudiyan Uppum mulakum season 3 guys
ലച്ചു കേശു ബോണ്ടിങ് ഇഷ്ടമുള്ളവർ ഉണ്ടൊ🥰
Uppum mulakum season 3 best combo lechu and keshu 👌🏻
അങ്ങിനെ ഇന്നത്തെ UM,, ബക്കറ്റിൽ പിരിവിലൂടെ അവസാനിച്ചു 🤭😁😁😁
നീലു, ബാലു combination scenes കുറച്ച് ദിവസമായി കുറവാണല്ലോ. എന്താണങ്ങനെ?
Pinakkam randuperum koodi
siddu mudu rama chandran okke veenenu ❤
ഇന്നെങ്കിലും നല്ല രീതിയിൽ എപ്പിസോഡ് അവസാനിച്ചത്😊
Last neelu paranjappo kann ninjavurundoooo ❤😊😊
മുടിയൻ താമസിച്ച റൂമിൽ വരുന്നവർ എല്ലാം അതിന്റെ പുറത്തേക്കു വന്നാൽ എല്ലാം പോകുന്നത് അടുക്കളയിലോട്ടു ആണ്.അത് എന്താണ് ആവോ 😄
0:48 bucket siteil kore bucket undu
ലെച്ചു പഴയ പോലെ സുന്ദരി ആവണം
ഉപ്പും മുളകും സ്റ്റാർട്ടിങ് തീം മ്യൂസിക് പഴയതു തന്നെ മതി അതായിരുന്നു സൂപ്പർബ് 👍 ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് 🥰 van ട്രിപ്പ് ആഗ്രഹം ഉടനെ നടക്കുമോ എല്ലാരും കൂടി ഒരു ട്രിപ്പ് 👏👏 വരുന്ന ക്രിസ്മസ് എപ്പിസോഡ് സിദ്ദുവിനെയും മുടിയനെയും ശിവാനിയെയും കൊണ്ടുവരുമോ ഉപ്പും മുളകും ടീം 👏👏👏
Mudiyan varanam ❤
diyayum himavathiyum ramkumarum ine tirichu uppum mulakilake undo
Varendaaa
എന്തോ ഊമ്പാൻ ആണ്
ലെച്ചു നീലു ആന്റി ബാലു അങ്കിൾ ബക്കറ്റ് ലിസ്റ്റ് സൂപ്പർ 👍👍
Christmas 🎄 episode veenam🎉
Mudiyaneyum Diyaneyum miss cheyyunnavar undo
Ondey😢❤
Yes
Po myre,diya de karyam ormipikale🙂💔
@@hari.hx3 Sheri myre 😕💔
ഉണ്ട്
ലച്ചു ചേച്ചി ഇഷ്ടം❤
ethra bore adipikkann episodes annamgilum sthiram prekshakarrr ann nammall..❤❤
@@a.raheem3328 ഇങ്ങനെ പറയാൻ നിക്കറ്. പിന്നെ കാണാൻ ആളുണ്ടാവുമലോ വിചാരിച്ച് ബോർ എപ്പിസോഡ് ഒക്കെ കൊണ്ടുവരാൻ നിക്കും അതുകൊണ്ട് ഇങ്ങനെ ഉള്ള കമന്റ്സ് നിർത്തണം
നീലുഅമ്മ ഒരു കല്ല്യാണത്തെ കുറിച്ച് ആലോചിച്ചപ്പോൾ അതിൽ നിന്നും ഒരു എപ്പിസോഡ് ഉണ്ടാക്കി
❤
ജയന്തന്റെ ആഗ്രഹം അടിപൊളി 👍👍👏👏
Miss you paaru kutty😘😘
First without member
Super video
പഴയ vibe back 😊❤
Appo innathe content bucket list 😂😂😅
ലച്ചു ❤
സിദ്ധു വിനെ കൊണ്ട് വരു plz
Super good episode 🤗🤗🤗👌👌👌❤️❤️❤️💯💯💯
Uppum mulakum kannunnavar evide
Mudiyanum koodi undel set ayirunnu
3:00 മാറ്റവള് ഇല്ലാതൊണ്ട് എന്തൊരു സുഖം രണ്ട് ദിവസായിട്ട്
സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️
Balu achan shirt super 😊😊
ബക്കറ്റ് ലിസ്റ്റ് 😂😂എന്തോന്ന് ലച്ചു.....😂
Vazhipaad pole oru eppisod
Satyam 😢
Old episodes❤
Old is gold 🤍
Sreekuttan എന്ന കഥാപാത്രം പരമബോറാണ്
UnD.nammal.prekshagar
Tour pogumo❤ please please please please please
Illa
❤❤❤
ബക്കറ്റ് ലിസ്റ്റ് ഇനി കപ്പ് ലിസ്റ്റ് 😂വരുമോ ആവോ 🙏😂
Hi guys
Narasimhan otta adikku pavam kuttumaman 😅
3:23 lachu like mamitha👀
ബാലു അങ്കിൾ പൊളിച്ചു ലാസ്റ്റ് കോമഡി
Ninglude oru bucket list wish idu. Namuk nokalooo😜
Start👇
Lecu nenlu kesu adipoli episode
Bucket killing kattudi😂😂
Ningal arenkilum sredicho lechunte here❤😊
നീല അമ്മ സൂപ്പർ അമ്മയുടെ ആഗ്രഹം സൂപ്പർ
ലെച്ചു സൂപ്പർ 👍🏾
Balu Chettanum Neelu Ammayum NANNAAAYI abhinayikkunnundu.😢😢😢
ശിവാനിയുടെയും മെർലിന്റെയും കഥ അവസാനിച്ചു
Nice episode ❤❤
2:33 keshu paranjth ennikum thonni tu unndu 😂❤
Njangalum v2 il bucket list idan thodangi
ഗൗരി എവിടെ 😢
എന്തോ... ന്ന്... ശ്രീ......😅
Lichu jhund😮
Neelu amma sundari ayittund
അല്ലെങ്കിൽ കേശു എല്ലാത്തിനും ഓവറാ
Shivanikk , paarukuttikk bucket ele😂
Merine nice ayi oyivakki 😂