ഇന്ദ്രവല്ലരിപ്പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി ..!!(Mini Anand)

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 363

  • @renjushanandha7195
    @renjushanandha7195 3 года назад +95

    ഞാൻ ജനിക്കുന്നതിന് മുൻപ് ഇറങ്ങിയ അതി മനോഹര ഗാനം. ഈ യുഗത്തിലും ഈ ഗാനം ഞാൻ ആസ്വദിക്കുന്നു.

    • @jagsideas3383
      @jagsideas3383 2 года назад +5

      യുഗം???
      വാക്കുകൾ അർത്ഥം അറിഞ്ഞു ഉപയോഗിക്കൂ കുഞ്ഞേ

    • @leelak6157
      @leelak6157 2 года назад

      @@jagsideas3383 u@na . .

  • @dileepkarumalloor5766
    @dileepkarumalloor5766 3 года назад +52

    എത്ര മനോഹരമായ ഗാനം. ഈ ഗാനത്തിന്റെ ശിൽപികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @robyroby6226
    @robyroby6226 5 лет назад +182

    എന്റെ കൗമാരത്തിൽ കേട്ട മനോഹര ഗാനം,എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു പോയത്,മനസിൽ എവിടെയോ ഒരു നീറ്റൽ

  • @kaippamkunnathukrishnakuma1632
    @kaippamkunnathukrishnakuma1632 4 года назад +55

    മനോഹരം.നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാള ഗാനരംഗത്ത് മായാതെ നിൽക്കും.

  • @abdulsalampk7776
    @abdulsalampk7776 3 года назад +27

    അതിമനോഹരം തന്നെ,, പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു പ്രേമലേഖനം എഴുതാൻ ഇതുപോലെ പഴയ പാട്ടുകളിൽ നിന്ന് കടം മെടുക്കാത്തവർ വളരെ വിരളം തന്നെ ആയിരിക്കും സത്യം

  • @bijuchembalayat
    @bijuchembalayat 3 года назад +30

    ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ
    മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
    ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ
    മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
    ഒഴുകുമീ വെണ്ണിലാപ്പാലരുവീ
    ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ
    ഒഴുകുമീ വെണ്ണിലാപ്പാലരുവീ
    ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ
    പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
    ഗാനഗന്ധര്‍വ്വനാക്കൂ
    എന്നെ നിന്‍ ഗാനഗന്ധര്‍വ്വനാക്കൂ
    പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
    ഗാനഗന്ധര്‍വ്വനാക്കൂ
    എന്നെ നിന്‍ ഗാനഗന്ധര്‍വ്വനാക്കൂ
    ഇന്ദ്രവല്ലരിപ്പൂചൂടിവരും......
    ഉണരുമീ സര്‍പ്പലതാസദനം
    ഒരുനിമിഷം കൊണ്ടൊരു മഥുരയാക്കൂ
    ഉണരുമീ സര്‍പ്പലതാസദനം
    ഒരുനിമിഷം കൊണ്ടൊരു മഥുരയാക്കൂ
    മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
    മായാമുരളിയാക്കൂ
    എന്നെ നിന്‍ മായാമുരളിയാക്കൂ
    മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
    മായാമുരളിയാക്കൂ
    എന്നെ നിന്‍ മായാമുരളിയാക്കൂ
    ഇന്ദ്രവല്ലരിപ്പൂചൂടിവരും.........
    ചിത്രം ഗന്ധര്‍വ ക്ഷേത്രം (1972)
    ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @ayubtanur184
    @ayubtanur184 4 года назад +59

    എന്റെ സ്കൂൾ കാലത്തേ പ്രണയം ഈ പാട്ടിൽ ലയിച്ചു ചേരും കാലമേ എനിക്കെന്റെ ബാല്യം തിരിച്ചു തരൂ

    • @Z12360a
      @Z12360a 3 года назад +2

      കഴിയില്ലല്ലോ Bro 😭 ഓർമ്മകൾ എത്ര മനോഹരമാണ് അല്ലേ

    • @tinujoseph9178
      @tinujoseph9178 2 года назад +1

      @@Z12360a s

  • @pazhanim8717
    @pazhanim8717 11 месяцев назад

    ആദ്യം വൃന്ദാവനമാക്കും പിന്നീട് യാഗഭ്യൂമിയും. പഴയ ഗാനങ്ങൾ ചേതോഹരം ..👍

  • @regi769
    @regi769 4 года назад +60

    വർണ്ണനകൾക്കൂ അതീതമായ വരികൾ.....സംഗീതം....ആലാപനം....
    കൗമാര കാലഘട്ടത്തിലേക്ക് മടക്കികൊണ്ടുപോയി.....

  • @abhilashak1903
    @abhilashak1903 4 года назад +24

    വിവാഹത്തിന് മുൻപ് രാത്രിയിൽ വിദൂരതയിലേക്ക് കണ്ണും നട്ട് ഈ പാട്ടും കേട്ട് അവളെയും ഓർത്ത് കിടക്കുമായിരുന്നു , മാസങ്ങൾക്ക് ശേഷവും എൻ്റെ പ്രിയതമയുടെ മടിയിൽ തല വച്ച് കിടന്ന് ഞാനി പാട്ട് ആസ്വാദിക്കുന്നു..

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +11

    ഒഴുകുമി വെൺനിലാ പലരുവി ഒരു നിമിഷം കൊണ്ടു ഒരു യമുന ആക്കു ♥️♥️നമിച്ചു കവി 🙏🙏

  • @mohammedmustafa9816
    @mohammedmustafa9816 3 года назад +21

    കൊള്ളാം, കയ്യിലുള്ള നിധി മറ്റുള്ളവർക്കുകൂടി പങ്കുവെക്കുന്നതിൽ വളരെ അധികം സന്തോഷം

  • @saralagovind1699
    @saralagovind1699 5 лет назад +25

    വയലാർ ദേവരാജൻ യേശുദാസ് കൂട്ടുകെട്ടി ലുള്ള അനശ്വര ഗാനങ്ങളിൽ ഒന്ന് എനിക്ക് എന്നും പ്രിയപ്പെട്ട ത് വളരെ നന്ദി

  • @vijayanpssankaranachari4925
    @vijayanpssankaranachari4925 4 года назад +48

    എൻറെ സ്വപ്നങ്ങൾക്ക്നിറം ചാർത്തിയ മനോഹരമായ ഈപാട്ട് എത്റകേട്ടാലുംമതിയികില്ല

  • @abbasabbu1349
    @abbasabbu1349 5 лет назад +64

    എന്ത് നല്ല വരികൾ ഓർമ്മകളിൽ എന്നും ഒഴികിയെത്തുന്നു

  • @annievarghese6
    @annievarghese6 5 лет назад +17

    ഗന്ധർവ്വ ഗായക നമിക്കുന്നു. ശ്രുതിമധുരം

  • @sureshnair9971
    @sureshnair9971 4 года назад +30

    കേട്ടാലും, കേട്ടാലും മതിവരാത്ത മധുര ഗാനങ്ങൾ..

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 4 года назад +15

    നല്ല പാട്ടുകളെല്ലാം post ചെയ്യുന്നുണ്ട്. Thank you dear.

  • @kurianitty5430
    @kurianitty5430 4 года назад +13

    ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വർക്ക് ആസൗദികാൻ പറ്റിയ ഗാനം

  • @vasudevanvappala1319
    @vasudevanvappala1319 5 лет назад +29

    This song is without doubt one of the best of das beautiful lyrics and golden voice of ganagandharvan thanks

  • @raghavank5766
    @raghavank5766 4 года назад +21

    എത്ര കേട്ടാലും മതിയാകില്ല

  • @Snair269
    @Snair269 3 года назад +28

    എന്നെ നീ ഗാനഗന്ധർവ്വനാക്കൂ .......

  • @annammaeyalil4702
    @annammaeyalil4702 3 года назад +6

    ഈ പാട്ടുകളൊന്നും ഒരിക്കലും മലയാളി മറക്കത്തില്ല.

  • @sarasangangadharan4283
    @sarasangangadharan4283 5 лет назад +15

    Gana Gandharvan himself is asking the amazingly wonderful " Sundara Hemanta Raatri ", which is also captivatingly adorned with "Indra Vallary Puv " to make him a Gana Gandharvan again !! That's the innocence of the Gana Gandharvan. There's not even a slightest trace of pride in him !!

  • @sumeshanv3898
    @sumeshanv3898 3 года назад +9

    Oh,what a song.Feeling nostalgic.Fortunte to live during that time

  • @muhammedpavanna4601
    @muhammedpavanna4601 3 года назад +5

    ഒരുനിമിഷം കൊണ്ടൊരു ഗാന ഗന്ധർവ്വനാക്കു

  • @jibish7999
    @jibish7999 5 лет назад +44

    രാത്രിയിൽ 8.16 ചലച്ചിത്ര ഗാനങ്ങളിൽ കേൾകുമായിരുന്നു.

    • @sinijo6380
      @sinijo6380 5 лет назад +6

      Pandathe Ranjini velliyazhchakalil rathri 10manke

    • @s.p6952
      @s.p6952 3 года назад +1

      Swapnangalkku.chiraku.vachengil.orunimishsm.orthupoyi.ithupolulla.gaanangal.iniyum.pratheeshikkunnu.Thanks.❤️

  • @salimvs3768
    @salimvs3768 3 года назад +7

    ഇത്ര . മനോഹരമായ ഒരു
    ഗാനം ഇനി വരുമോ...

  • @minisreenivasan7942
    @minisreenivasan7942 3 года назад +3

    Mini എല്ലാ പാട്ടുകളും വളരെ ഇഷ്ടപ്പെട്ടു നന്ദി,,

  • @sunilazhakan5553
    @sunilazhakan5553 3 года назад +11

    എന്തൊരു മധുരമാഈ ശബ്ദത്തിന്

    • @sajusajup284
      @sajusajup284 2 года назад

      അതിപ്പോൾ ചിന്തിച്ച് കൊണ്ടിരിക്കുകയായിരുന്നു

  • @abhayanraj6544
    @abhayanraj6544 3 года назад +5

    നല്ല പാട്ടുകൾക് കട്ട സപ്പോർട്
    ബ്യൂട്ടിഫുൾ സോങ്

  • @divinejambalaya6850
    @divinejambalaya6850 5 лет назад +47

    ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ
    മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ... (2)
    ഒഴുകുമീ വെണ്ണിലാ പാലരുവി
    ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ... (2)
    പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
    ഗാനഗന്ധർവ്വനാക്കൂ എന്നെ നിൻ ഗാനഗന്ധർവ്വനാക്കൂ... (2)
    ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ
    മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ...
    ഉണരുമീ സർപ്പലതാ സദനം
    ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കൂ... (2)
    മാരോത്സവങ്ങളിൽ ചുണ്ടോടടുക്കുമൊരു
    മായാമുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ...
    ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ
    മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ...

    • @johnydolly3472
      @johnydolly3472 4 года назад

      ഇനിയും puzhayozhukum ഇത് വഴി ഇനിയും കുളിർക്കാറ്റ് ഓടി വരും

    • @moideenkuttychomayil7966
      @moideenkuttychomayil7966 3 года назад

      Ram m

    • @jayanjayan973
      @jayanjayan973 2 года назад

      Njan gayakananu. Kozhokode pattu padi pathrathil vannittundu. Niravadhi stagil paadiyittundu. Madhuri chechi ere eshtam. Sidoorakiranamay paattu ere eshtam

  • @sureshm.k.8974
    @sureshm.k.8974 4 года назад +9

    Good old songs spreading romantic mood. Thanks for uploading.

  • @isaacjoseph5974
    @isaacjoseph5974 5 лет назад +7

    One of favorite old Malayalam songs which I heard through akasavani.. (A.I.R) very nice songs.. thanks.

  • @saralagovind1699
    @saralagovind1699 5 лет назад +9

    very good song the opening back ground music is very sweet lyrics and singing also are very great thank you

  • @krishnadasc4647
    @krishnadasc4647 3 года назад +4

    Original BGM venam...athhanu super....evergreen song.,.daasettaaaa..... namikkunnu....🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @VinodKumar-qc3si
    @VinodKumar-qc3si 5 лет назад +22

    ഒഴുകിയെത്തുന്ന മാസ്മര സംഗീതം !

  • @kuttyvijay9135
    @kuttyvijay9135 5 лет назад +13

    Om. My favorite song. God bless you, Mini

  • @ravisu8209
    @ravisu8209 4 года назад +9

    എന്റെ ഇഷ്ടം പാട്ടുമാണ്

  • @jayas488
    @jayas488 3 года назад +10

    My college life song!!Nostalgic feeling 😌 💓 Mini thanks a lot.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад

    The Vayalar - Devarajan team excels here with an extraordinary song the beauty of which spreads across decades which would get extended through generations. The mesmerizing voice that Yesudas produces carrys the song well in to the hearts and minds of listeners.

  • @sudhagnair3824
    @sudhagnair3824 3 года назад +4

    ഇന്ന് തപ്പി നോക്കിയാൽ ഇങ്ങനത്തെ songs ഉണ്ടോ

  • @cvchandran0077
    @cvchandran0077 2 года назад

    1972 ൽ തൃശൂർ തേക്കിൻകാട്ടിൽ ഇരുന്നു കേട്ട പാട്ട് എന്നും വൈകുന്നേരം ഈ പാട്ട് വെക്കാ റു ണ്ടായിരുന്നു. അവിടെ ഏതോ ഒരു സൗണ്ട് കാർ ഓർക്കുന്നില്ല

  • @geethapadathuveettil8567
    @geethapadathuveettil8567 Год назад

    Photos എല്ലാം super. Old songs ever green

  • @manoharan7959
    @manoharan7959 4 года назад +10

    പ്രിയപ്പെട്ട കൂട്ടുകാരി ഒരുപാട് നന്ദി

  • @harihareesan2766
    @harihareesan2766 3 года назад +2

    എന്‍റെ ജീവനായ ഒരു ഗാനം

  • @mohanchandra9001
    @mohanchandra9001 2 года назад

    Indravallari ❤

  • @subbacharysubbachary2658
    @subbacharysubbachary2658 4 года назад +33

    Oh.... what a composition.... lyrics.. music...K.J.Yesudas voice... evergreen song...much thankful to Mini Anand...

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +6

    പെർഫെക്ട് ഗാനം ♥️♥️

  • @remadevi5584
    @remadevi5584 5 лет назад +17

    മനോഹരം🌹

  • @rasheedrasheed7720
    @rasheedrasheed7720 3 года назад +6

    ഇതൊക്കയാണ് പാട്ടുകൾ

  • @vino9dthampi410
    @vino9dthampi410 3 года назад +7

    Aabheri ragam captivates the listeners to attain romantic ecstasy..

  • @devis3913
    @devis3913 5 лет назад +24

    എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്

  • @asharafali8862
    @asharafali8862 5 лет назад +21

    ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി...... 💖💖💖💖💜💚💙🌷🌷🌷

  • @somasundarankk9021
    @somasundarankk9021 Год назад

    മനോഹരമായ വരികളും ... ആലാപനവും ...

  • @sethuthenginan8327
    @sethuthenginan8327 3 года назад +1

    മിനിപ്പാട്ടുകൾ എല്ലാം സുന്ദരം

  • @jahafarsadik6297
    @jahafarsadik6297 3 года назад +2

    സ്രോതക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 🤩

  • @hemalathathilakan1059
    @hemalathathilakan1059 2 года назад

    പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്

  • @samjacob3952
    @samjacob3952 4 года назад +5

    പഴയ പാട്ടുകൾ പൊന്നു പോലെ

  • @josephdevasia6573
    @josephdevasia6573 3 года назад +3

    എന്ത്‌ സൂപ്പർ വരികൾ എന്ത്‌ നല്ല ഗാനം വയലാർ ആണോ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Ma'am Super Song Aanu, Happy New Year Ee Paatilu Krishananum Radhayum Aanu Athu Kondu Thanne Ithu Super Song Aanu😍

  • @sureshanmaruthiyotan3380
    @sureshanmaruthiyotan3380 3 года назад

    athimanoharam,,,, premnazir --oru prathyeka anibhuthi thanks to mini anand

  • @devarajanmamoottil5079
    @devarajanmamoottil5079 3 года назад +2

    വർഷം എത്ര കഴിഞ്ഞാലും മനുഷ്യൻറെ മനസ്സിൽ മായാതെ നിൽക്കും

  • @RaveendranVRavi
    @RaveendranVRavi 5 лет назад +8

    Old. is Gold. 💐💐💐💐💐💐

  • @anujithanujith4495
    @anujithanujith4495 5 лет назад +8

    Adipoli paat chechie ❤❤

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Год назад

    G Devarajan mastero magic musician legend proud of you SKR

  • @seena7869
    @seena7869 5 лет назад +7

    Olld is gold

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 4 года назад +11

    എന്റെ ചെറുപ്പത്തിൽ കാലത്തു റേഡിയോയിൽ വാർത്ത കഴിഞ്ഞു എന്നും ee song കേൾക്കറുണ്ട്

  • @sarithaarjun6536
    @sarithaarjun6536 3 года назад +1

    Wat a fragrance . ..😍😍😍😍. ..Breeeeezing,,,🥀🥀🥀

  • @sheriffilyas3877
    @sheriffilyas3877 4 года назад +4

    Wow what a song

  • @abduazeezvp7622
    @abduazeezvp7622 3 года назад +9

    ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്തരാത്രി എന്നെ നിൻ നല്ല പാട്ട് ❤

  • @Z12360a
    @Z12360a 3 года назад +2

    അതിമനോഹരം ❤ നസീർ സർ

  • @sureshm.k.8974
    @sureshm.k.8974 5 лет назад +9

    Ever green song.

  • @ajithkumarts.2562
    @ajithkumarts.2562 4 года назад +2

    A sweet dream beutiful song🌹🙏

  • @ganeshtanur5033
    @ganeshtanur5033 3 года назад +3

    ഇവിടെയും നൂറ്റി എൺപത്തി രണ്ട് പാഴ്ജന്മങ്ങൾ ഡിസ് ലൈക്ക് അടിച്ചിരിയ്ക്കുന്നു

  • @saralagovind1699
    @saralagovind1699 5 лет назад +4

    One of my favourite song

  • @anoopkaka4443
    @anoopkaka4443 5 лет назад +4

    My favourite song & movie

  • @Sd-ih5ql
    @Sd-ih5ql 3 года назад +1

    Thank you mini for devarajan master song

  • @thankame7756
    @thankame7756 5 лет назад +7

    Mini, ellapattum valare ishtapettu to. Veendum pratheeshikkatte?

  • @sajanbhaskarannair9567
    @sajanbhaskarannair9567 5 лет назад +5

    I Remember Lord Krishna.

  • @raveendranpadachery4792
    @raveendranpadachery4792 3 года назад +2

    Beautiful song ❤️❤️👍

  • @saifmullikkad4991
    @saifmullikkad4991 4 года назад +2

    All the selections are mini, s good

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +2

    എനീം, കുട്ടികാലത്തേയ്ക്, കൊണ്ടൊവുകയാണോന്നു, തോന്നി പോയീറ്റോയോ 🌹🌹🌹👌👌👌👏👏👏❤❤❤👍👍👍🙏🙏🙏💞💞💞💕💕💕😆😆😆😍😍🤩🤩🤩🌹🌹🌹🌹🌹🌹🌹🌹🌹

  • @rajeswariv7269
    @rajeswariv7269 Год назад

    One'of my favourite song 👍

  • @johnjayapal9390
    @johnjayapal9390 2 года назад

    Your selections are superb 👌👌👌

  • @anuptj2183
    @anuptj2183 2 года назад

    SUPER SUPER SUPER,,,,, SUPER🎵, song, 👍👍👍🙋‍♂️

  • @PraveenKumar-ib5gx
    @PraveenKumar-ib5gx Год назад

    I am also with you.. Krishna 🌹.. 🙏

  • @babusheeja3597
    @babusheeja3597 4 года назад +2

    ഹായ് അതിമനോഹരം❤️😍

  • @vincenttvmdasan9496
    @vincenttvmdasan9496 5 лет назад +6

    മനോഹരം

  • @omanavarkala2612
    @omanavarkala2612 Год назад

    Mrs. Anand❤❤❤👌romantic. Song. Super❤❤❤❤❤😂❤❤❤❤❤

  • @shajim.j8381
    @shajim.j8381 2 года назад +1

    Vayalarramavarmma

  • @meenusujith5062
    @meenusujith5062 5 лет назад +3

    My favourite

  • @thankachanalbart6235
    @thankachanalbart6235 3 года назад +2

    Super song

  • @beenaanil7468
    @beenaanil7468 5 лет назад +8

    Ishtamaayi

  • @santhoshkumartk5001
    @santhoshkumartk5001 3 года назад +1

    E song is super 💥💪

  • @OldsGold1
    @OldsGold1 3 года назад +1

    super vayalar devarajan song

  • @isaacjoseph5713
    @isaacjoseph5713 3 года назад +2

    Beautiful

  • @anilbhaskaran2967
    @anilbhaskaran2967 4 года назад +4

    ഹായ് എന്തൊരു സുഗന്ധം

  • @mayadev298
    @mayadev298 3 года назад

    Ormakale purakottu kondupoyi Thanks

  • @sadikebrahimebrahim
    @sadikebrahimebrahim 3 года назад +1

    Wow beautiful