Это видео недоступно.
Сожалеем об этом.

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ ..!! ( Mini Anand)

Поделиться
HTML-код
  • Опубликовано: 12 июн 2018
  • ᴅɪsᴄʟᴀɪᴍᴇʀ:
    ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
    ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
    ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
    ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
    MINI ANAND
    mini.anand.nair1995@gmail.com
    film - Manassil Oru Manjuthulli (2000)
    Singer - Sujatha Mohan
    Lyrics & Music - Suresh Ramanthali & Bombay Ravi.

Комментарии • 429

  • @sanr3903
    @sanr3903 2 года назад +73

    ചിലപ്പോൾ എന്നെ പോലെ തന്നെ, അവരുടെയും മനസിന്റെ ഒരു കോണിൽ ഒരു നോവായി ഓർമ്മകൾ ഉണ്ടാകാം...

    • @sajinair870
      @sajinair870 Год назад

      🤔😮😋

    • @AjitKumar-ht6re
      @AjitKumar-ht6re Год назад

      True.

    • @BabyPulikkal
      @BabyPulikkal Месяц назад

      ഒരു നഗ്നസത്യം വിളിച്ചു പറഞ്ഞ കമൻ്റ്🌹🌹🌹🌹🌹🌹🌹💐

  • @sasidharannadar1517
    @sasidharannadar1517 3 года назад +60

    പ്രണയം, മധുവൂറുന്ന ഒരു മധുര വികാരം..
    പ്രായമേറെ ഏറിയാലും അതു തണുക്കാതെ കാക്കുവാൻ കഴിയുന്ന കമിതാക്കളേ നിങ്ങൾക്കിരിക്കട്ടെ
    മിനി മുമ്പു തന്ന ഈ മറക്കാൻ പറ്റാത്ത മധുര ഗാനം

    • @anil1473
      @anil1473 2 года назад +2

      ഒരു നെമ്പരം

  • @sujathakumaryamma7535
    @sujathakumaryamma7535 2 года назад +29

    വർദ്ധക്യത്തിൽ തിരിഞ്ഞു നോക്കുമ്പോൾ വളരെ നഷ്ടബോധമുണർത്തുന്ന പാട്ട്.

  • @leolover3884
    @leolover3884 3 года назад +118

    കൈവിട്ടുപോയ പ്രണയങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ഗാനങ്ങൾ.

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 года назад +41

    അനേകം മനസ്സുകളിൽ വിങ്ങുന്ന അനുഭവങ്ങളെ അതേ ഭാവത്തോടെ ഉൾക്കൊണ്ട പാട്ട്... പ്രണയിച്ചവർക്കും പ്രണയം തകർന്നവർക്കും പ്രണയിച്ചു വിവാഹിതരായവർക്കും ഈ ഗാനം അനുഭൂതി ദായകം... മിനി നൽകിയ ചിത്രം ഗാനത്തെ ഒന്ന് കൂടി മധുര നൊമ്പരമുള്ളതാക്കി....

  • @ajitharajagopal2985
    @ajitharajagopal2985 2 года назад +91

    ഞാൻ എന്നും കേൾക്കും ഈ പാട്ട് കാരണം മനസ്സിന് നല്ല കുളിർമ കിട്ടും പ്രണയിച്ചവർക്ക് മനസ്സിലാകും

  • @gopakumarr420
    @gopakumarr420 2 года назад +8

    എനിക്കീ പാട്ടു ഭയങ്കര ഇഷ്ടമാണ്.. പ്രണയിച്ചവരൊക്കെ തേച്ചിട്ട് പോയെങ്കിലും.. ഇപ്പോഴും കേൾക്കുന്നു. 💞

  • @visalam3185
    @visalam3185 2 года назад +9

    മറന്നു പോയ പ്രണയത്തിന് ഓർമിപ്പിക്കുന്ന. സോങ് പതിനേഴു വയസ്സ് പ്രായത്തിൽ. വന്നു മറക്കാൻ കഴിയാത്ത കാലം

  • @mahoormashoor1573
    @mahoormashoor1573 3 года назад +55

    കഴിഞ്ഞു പോയ വസന്തകാലം ഓർമ്മയിൽ കൊണ്ട് വന്നു ചെറിയ നൊമ്പരം തരുന്ന മനോഹര ഗാനം സൂപ്പർ

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад +26

    പ്രണയിച്ചു വിവാഹം കഴിച്ച എന്നെ പോലെ യുള്ളവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം പ്രായം ഒരുപാടു് ആയെങ്കിലും ഇപ്പോഴും a ormmakal Oru സുഖമുള്ള അനുഭവം തന്നെ

    • @vijayanaa1765
      @vijayanaa1765 2 года назад +11

      പ്രായം എൺപത്തിയഞ്ച്.57 വർഷം പ്രണയം ഒരിഴപോലും പൊട്ടാതെ കാത്തുസൂക്ഷിച്ചു. രണ്ടുവർഷം മുമ്പ് ഇണ കാലയവനികക്കുളളിൽ മറഞ്ഞു. എന്നാൽ ഇന്നും എൻറെ മനസ്സിൽ ജീവിക്കുന്നു. അവസാനത്തെ ഇരുപതുവർഷം എത്രകണ്ടു സന്തോഷിക്കാമൊ അത്രകണ്ട് സന്തോഷത്തോടെ ജീവിച്ചു. അതുകൊണ്ട് ചാരിതാർഥ്യം ഉണ്ട്. അവസാനകാലം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുക.ഒരാൾ പോയാലും ജീവിച്ചിരിക്കുന്ന ആൾക്ക് നല്ലൊരു ജീവിതം നയിച്ച സംതൃപ്തി ലഭിക്കും.

  • @chandranerol3045
    @chandranerol3045 3 года назад +22

    സുരേഷ് രാമന്തളി, ബോംബെ രവീ...
    നമിക്കുന്നു. ഇത്രയും നല്ലൊരു പ്രണയഗീതത്തിന്

  • @sdsworld1695
    @sdsworld1695 2 года назад +15

    നഷ്ടപ്പെട്ട ദാമ്പത്യം നൊമ്പരത്തോടെ ഓർമ്മപ്പെടുത്തുന്ന ഗാനം

  • @pkkunjumonpk8424
    @pkkunjumonpk8424 3 года назад +114

    പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഹൃദയവികാരമുണ്ടാക്കുന്ന പാട്ട്.

  • @bhuvandasm.k4006
    @bhuvandasm.k4006 3 года назад +35

    Yes, പ്രണയ നൊമ്പരങ്ങൾ ഉണർത്തുന്ന ഗാനം. മനോഹരം...

  • @georgexavier2879
    @georgexavier2879 2 года назад +37

    ഞാൻ പറയാൻ മറന്ന്‌പോയ അതോ പേടിച്ചിട്ടു പറയാതെ ഇരുന്നതോ ആയ എന്റെ പ്രണയം എന്റെ നെഞ്ച് പിളർക്കുന്നു

    • @user-cn7oh9fe3s
      @user-cn7oh9fe3s Год назад

      😔😔🌹

    • @firozfiroz6182
      @firozfiroz6182 7 месяцев назад

      നന്നായി... പറഞ്ഞവരൊക്കെ തോറ്റാണ് പിൻ വാങ്ങിയത്

    • @kishorvp5931
      @kishorvp5931 6 месяцев назад

      😂😂😂

    • @kishorvp5931
      @kishorvp5931 6 месяцев назад

      😂😂😂

    • @kishorvp5931
      @kishorvp5931 6 месяцев назад

      😄😄😄

  • @babucheranellore2135
    @babucheranellore2135 2 года назад +5

    പ്രണയസാന്ദ്രമായ ഗാനത്തിന് കൂടുതൽ മാധുര്യമേകുന്ന മഞ്ഞിൽ മുങ്ങി നിൽക്കുന്ന പശ്ചാത്തലം! മലമടക്കുകളിലൂടെ അങ്ങകലെ മങ്ങി നിൽക്കുന്ന ചന്ദ്ര ബിംബം... മനസ്സ് ഒരുപാടു കാലം പുറകോട്ടു സഞ്ചരിച്ചു

  • @mohammedsuhailg7079
    @mohammedsuhailg7079 Год назад +18

    ഓർമ്മകൾ ഒരിക്കലും മരിക്കില്ല

  • @unniks7896
    @unniks7896 2 года назад +15

    സ്വന്തം ജീവിതത്തിലെ അനുഭവം ഓർത്ത് ഞാനും ഈ ഗാനം പാടി -

  • @nivedhyaj3049
    @nivedhyaj3049 5 лет назад +85

    കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ 👌👌👌👌

  • @shijinkshemendran6451
    @shijinkshemendran6451 3 месяца назад

    പ്രണയം അതി മനോഹരമായ ഒരു വികാരം ആണ് എന്ന് പറയുന്ന പാട്ട് നഷ്ട്ട പ്രണയങ്ങൾ ഇന്നി അടുത്ത ജന്മത്ത് എങ്കിലും കിട്ടും എന്ന് സൂചിപ്പിക്കുന്ന അതി മനോഹരമായ ഗാനം❤❤❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +31

    മനസ്സിൽ പ്രണയം നിറയുന്നു ♥️♥️ഇതെക്കെ കേൾക്കാൻ ഉള്ള ഭാഗ്യം 🙏🙏🙏

  • @chandramohanannv8685
    @chandramohanannv8685 3 года назад +13

    പ്രണയം. പ്രപഞ്ച. സൃഷ്ടി. മുതൽ.
    നമ്മളിലൂടെ.. 💞.. ഒഴുക്കുകയായിരുന്നു..
    ഓരോ, ഓരോ, ജൻമ്മങ്ങളിൽ 💞....
    കഴിഞ്ഞു പോയ.. ജന്മങ്ങൾ. ഓർത്തു... 💞..പോകുന്നു....
    Chandramohanan. N. V. Kanhangad

  • @narayanankp7656
    @narayanankp7656 5 лет назад +46

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @leelakalathil9493
    @leelakalathil9493 3 года назад +3

    മറക്കുന്നവർ മറക്കട്ടെ...ഇത്തരം ഹൃദയഹാരിയായ പാട്ടുകളിലൂടെയെങ്കിലും നമുക്ക് പ്രണയിച്ചു ജീവിക്കാമല്ലോ

    • @hometab1748
      @hometab1748 3 года назад

      പ്രണയത്തിന്റെ സുന്ദര ഓർമ്മകൾ ഉണർത്തുന്ന ഗാനം

  • @pradeepmm8871
    @pradeepmm8871 2 года назад +24

    കഴിജ്‌ പോയ പ്രണയതെ ഓർമിക്കുന്നു ഒന്ന് കാണാൻ പറ്റിയകിൽ എന്റെ ജെന്നിയെ

  • @gamingwithfreek7777
    @gamingwithfreek7777 2 года назад +27

    ഒരിക്കൽ കൂടി ആ കാലം ഒന്ന് തിരിച്ചു വന്നെഗിൽ.... ഉണ്ടാവില്ല....

    • @niharikashaiju5901
      @niharikashaiju5901 2 года назад +1

      വന്നിരുന്നെങ്കിൽ...........

    • @thomaspv2848
      @thomaspv2848 2 года назад +1

      O,manse,thagarkunna,ganam, by Thomas nilgeres goodloor

  • @lathaashokanashokan7348
    @lathaashokanashokan7348 3 года назад +7

    മിനി എല്ലാ ഗാനങ്ങൾ സുപ്പർ അണ്Kട്ടോ

  • @RoseQuarters
    @RoseQuarters 4 года назад +15

    2019 september.. ഏറെക്കാലത്തിനു ശേഷം വീണ്ടും കേൾക്കുന്നു

  • @jagan8024
    @jagan8024 3 года назад +22

    സുജാതയുടെ മാസ്മരിക ശബ്ദം !!!!

  • @beenaanil8228
    @beenaanil8228 5 лет назад +16

    പ്രണയത്തിന്റെ മാധുര്യം ഏറെയുള്ളവരികൾ കൂടാതെ sweet melodious voice

  • @yasmineyasminefathimma3324
    @yasmineyasminefathimma3324 4 года назад +20

    ഈ പാട്ട് എത്ര കോട്ടലും മതിയാവില്ല

  • @rejithaaji5174
    @rejithaaji5174 3 года назад +22

    പ്രണയംഒരു വേ tha ന ആണ് ❤❤❤❤

  • @pkdas9724
    @pkdas9724 3 года назад +6

    പാട്ടുകൾ അടിപൊളി നന്ദി

  • @meezansa
    @meezansa 3 года назад +66

    മൂവി 📽:-മനസ്സില്‍ ഒരു മഞ്ഞുതുള്ളി..... (2000)
    ഗാനരചന ✍ :- സുരേഷ് രാമന്തളി
    ഈണം 🎹🎼 :- ബോംബെ രവി
    രാഗം🎼:- മോഹനം
    ആലാപനം 🎤:- സുജാത മോഹൻ
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
    പ്രണയിക്കുകയായിരുന്നു നാം...
    ഓരോരോ ജന്മങ്ങളില്‍...
    പ്രണയിക്കയാണ് നമ്മള്‍...
    ഇനിയും പിറക്കാത്ത ജന്മങ്ങളില്‍......
    (പ്രണയിക്കുക...)
    ഈ ബന്ധം എന്നും അനശ്വരമല്ലയോ.........
    അകലുകയില്ലിനി നമ്മള്‍......
    ഈ ബന്ധം എന്നും അനശ്വരമല്ലയോ.........
    അകലുകയില്ലിനി നമ്മള്‍......
    പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം......
    ഇണ പിരിയാതെ അലഞ്ഞു.....
    തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു......
    നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു.......
    (പ്രണയിക്കുക...)
    ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു
    കാതരം ഒരു കാറ്റായ് ഞാനില്ലേ (2)
    ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
    നിനക്കായ് തീര്‍ക്കാം മഞ്ചം
    എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
    നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം
    പ്രണയിക്കുകയായിരുന്നു നാം...
    ഓരോരോ ജന്മങ്ങളില്‍...
    ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ....
    ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ....

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +2

      ഭായ് സുരേഷ് രാമന്തളി വേറെ ഗാനം എഴുതയിട്ട് ഉണ്ടോ

    • @gatha2022
      @gatha2022 3 года назад

      0

    • @shijuAnand
      @shijuAnand 3 года назад

      🙏❣️❣️

    • @anirudhbiju5179
      @anirudhbiju5179 2 года назад

      💫

    • @robinpj2355
      @robinpj2355 2 года назад

      ഈ സിനിമയിൽ എംഡി രാജേന്ദ്രൻ പാട്ട് എഴുതിയിട്ടുണ്ടല്ലോ

  • @beenabinoy1916
    @beenabinoy1916 2 года назад +60

    നഷ്ട്ട പ്രണയ ത്തിലേക്ക് വേദന യോട് ഒരിക്കൽ കൂടി കൊണ്ടു പോയി.

  • @padmakumarnp9977
    @padmakumarnp9977 2 года назад +9

    മറക്കാൻ കഴിയാത്ത നിമിഷങ്ങളെ വീണ്ടു० ഉണർത്തുകയാണ്.

  • @deepudeepz2737
    @deepudeepz2737 2 года назад +2

    വെള്ളം വാർന്നോഴുകുന്ന ചില്ലു ജാലകത്തിന്റെ അപ്പുറത്തുള്ള നിന്റെ തെളിയാത്ത രൂപം പോലെയായിരുന്നു നമ്മുടെ പ്രണയം. എത്രയൊക്കെ ഇഷ്ടത്തോടെ അമർത്തി വരയ്ക്കാൻ ശ്രമിച്ചിട്ടും തെളിയാതെ എന്റെ ഹൃദയ തൂലികയിലെ മഷിയെല്ലാം വരണ്ടുണങ്ങിപ്പോയി. ഈ നിരാശയുടെ അന്ധകാരം താണ്ടുവാൻ പ്രതീക്ഷയുടെ ഒരു ചില്ലു വിളക്കെങ്കിലും ബാക്കി വെക്കുക നീ.. ❤❤

  • @vincentjuvenile9164
    @vincentjuvenile9164 6 лет назад +9

    Ororo gaanamgaleyum
    pranayichu kondeyirikkunnu. Very nice
    song of Sujatha... Thanks...

  • @rasheedafakrudeen9783
    @rasheedafakrudeen9783 9 месяцев назад

    ഒരുപാട് പ്രണയ ഗാനങ്ങൾ ഉണ്ടെങ്കിലും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഗാനം.

  • @anithababu3744
    @anithababu3744 2 года назад +5

    ❤❤❤ഇന്നു പ്രണയിക്കുന്നവർക്ക് കേൾക്കാൻ പറ്റിയ പാട്ട് ❤❤❤

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +3

    കാലം എത്ര കഴിഞ്ഞു പോയാലും,
    പണ്ടത്തെ പ്രണയിതാക്കൾ വേറെ കല്യാണം കഴിച്ച് മുത്തച്ഛനും മത്തശ്ശിയും ആയാലും ആ ആദ്യ അനുരാഗത്തിന്റെ മധുരസ്മരണകൾ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല.

  • @sivasankarannairsivasankar5459
    @sivasankarannairsivasankar5459 2 года назад

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രണയ ഗാനം . കാമുകിയെ പിരിഞ്ഞാൽ എന്താ സ്ഥിതി. ഈ ഗാനം മനസ്സിന് സന്തോഷം നല്കും

  • @anuanutj4491
    @anuanutj4491 5 лет назад +10

    My favourite song God bless you

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +2

    പ്രണയം തകർന്നു പോയി എന്നാലും കേൾക്കുമ്പോൾ ഒരു വിങ്ങൽ 24/11/2022

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 года назад +10

    😍😍😍പ്രണയിക്കുകയിരുന്നു... നാം ഓരോരോ ജന്മങ്ങളിൽ.....

    • @chandramohanannv8685
      @chandramohanannv8685 3 года назад

      പ്രണയം. പ്രപഞ്ച. സൃഷ്ടി ക്കൊപ്പം... നമ്മളിലൂടെ... 💞ഒഴുകുന്നു.....

    • @retnammarajeevan8210
      @retnammarajeevan8210 2 года назад

      @@chandramohanannv8685 Sathyam krishnaaaa

  • @ardraann3869
    @ardraann3869 2 года назад +11

    35വർഷങ്ങൾക്കു ശേഷം... തിരിച്ചു കിട്ടിയ എന്റെ ആദ്യ പ്രണയം ❤❤❤❤😊😊😊😊🌹🌹🌹🌹🌹🌹

  • @user-td5yq9cx2m
    @user-td5yq9cx2m 7 месяцев назад

    മനോഹര ഗാനം

  • @sukumarank8082
    @sukumarank8082 5 лет назад +84

    ജീവിത വൈരുദ്ധ്യങ്ങളുണ്ടെങ്കിലും പ്രണയിക്കുകയാണ് നാം ഓരോ ജന്മത്തിലും ..... കഥാപാത്രങ്ങൾ മാത്രം മാറുന്നു എന്നേ ഉള്ളു.

  • @babulalmathira6638
    @babulalmathira6638 2 года назад +3

    60ന് ശേഷം യവ്വനത്തിൽ ചിറകുകൾ മുളക്കാതെ പോയ പ്രണയത്തിന്റെ വിങ്ങൽ ഇടനെഞ്ചിൽ നീറ്റൽ മഴയായ് പെയ്ത് തുടങ്ങി.

  • @gracephilopj7784
    @gracephilopj7784 3 года назад +7

    Beautiful song.❤️❤️

  • @kmhussainkanamkilath5839
    @kmhussainkanamkilath5839 5 лет назад +33

    മനസ്സിന് കുളിർമയേകുന്ന ഗാനം

  • @mohammedsuhailg7079
    @mohammedsuhailg7079 Год назад

    എനിക് വളരെ എറെ ഇഷ്ടപ്പെട്ട songs കുറെ വർഷങ്ങൾ കൊണ്ട് ഞാൻ കാത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്

  • @RajeevKumar-py1hp
    @RajeevKumar-py1hp 3 года назад +5

    Lovely song, beautiful picture

  • @sumangalanair1693
    @sumangalanair1693 5 лет назад +5

    Beautiful song 👌👌👍👍

  • @minasminas2197
    @minasminas2197 5 лет назад +1

    Eesongn.veyndi.orupaad.thiranju
    Good song,.........

  • @aamslalvava3853
    @aamslalvava3853 3 года назад +17

    ഇതൊക്കെ എങ്ങനെ എഴുതാൻ കഴിയുന്നു.❤

  • @daitotakahashi-s8m
    @daitotakahashi-s8m 4 года назад +12

    എന്റെ മനസ് തൊട്ടറിഞ്ഞ ഗാനം

  • @sahadevanchellath5779
    @sahadevanchellath5779 Год назад +1

    "പ്രണയം"എത്ര മനോഹരമായ വാക്കു.ജീവിതം പ്രണയികളുടേതാണു.

  • @sureshm.k.8974
    @sureshm.k.8974 6 лет назад +17

    Feeling of people deeply involved in love expressed very well by the lyrics writer. evergreen love song.

  • @gireesankgireesansmitha3950
    @gireesankgireesansmitha3950 4 года назад

    Super songs thanks for mini anand

  • @sunilma4462
    @sunilma4462 5 лет назад +19

    - സൂപ്പർ ,നല്ല വരികൾ

  • @lijujones4461
    @lijujones4461 Месяц назад

    What a beautiful song!

  • @rajukuriyakose7316
    @rajukuriyakose7316 5 лет назад +21

    പാട്ട് കേട്ട് റിവ്യൂ നോക്കിയവർ

  • @9539636210
    @9539636210 5 лет назад +7

    മന്ദ്ര മധുരമായ ഗാനം

  • @shibujoseph5215
    @shibujoseph5215 3 года назад

    Beautiful song.

  • @jayas488
    @jayas488 3 года назад

    Super song & lyrics.👍👍👍👍

  • @pradeep.m.n.pradeep4591
    @pradeep.m.n.pradeep4591 5 лет назад +1

    beautiful song

  • @manojlal2739
    @manojlal2739 2 года назад

    Beautiful Song. ❤️❤️❤️❤️

  • @arpanpdasarpanpdas6813
    @arpanpdasarpanpdas6813 5 лет назад +5

    ഹായ് മീമീ
    ഏറ്റവും കേൾക്കാൻ കൊതിച്ച പാട്ട്

  • @sarojinilakshman8765
    @sarojinilakshman8765 3 года назад +2

    So sweet song .Lyrics also very good

  • @pradoshprabhakar7571
    @pradoshprabhakar7571 3 года назад +3

    വളരെ ഹൃദ്യമായ വരികളും ആലാപനവും

  • @lailasasidharan7435
    @lailasasidharan7435 2 года назад

    Beautiful song 💓💓

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. 3 года назад +4

    Beautiful nice song. So sweet singing. Dear Sujatha mol Chakkara I'mma and Hug. Miss u. What a powerful and soft voice. Wish to hear more and more this mind blowing song. Thanks. Good morning

  • @roshinasaji1585
    @roshinasaji1585 3 года назад +1

    Super song. Pala vattum kettu

  • @sathyadevanmv3480
    @sathyadevanmv3480 2 года назад +1

    എന്റെയും മനസ്സിൽ ഒരു മൗന നൊമ്പരം

  • @ushasreenivasan6146
    @ushasreenivasan6146 3 года назад +1

    Sujathachechiyude sweet voice. Enthoru feel.❤️❤️😍😍😍

  • @jobinkj83
    @jobinkj83 2 года назад +1

    Pranayichuuu... Pirinjuu.. Veendum kandumutti.... Onnichuuu..... Ipozum Pranayichuuu konde irikkunnuu...

  • @sheejajoseph9024
    @sheejajoseph9024 5 лет назад +6

    Wooow beautiful song

  • @isaacjoseph5713
    @isaacjoseph5713 3 года назад +4

    Your selection is great..you have a real loving heart

  • @sathischandrakn9953
    @sathischandrakn9953 2 года назад

    The great great great great great great song wóoderfull very very nice-song favorite ❤️ songs 👍

  • @thomaspv2848
    @thomaspv2848 2 года назад

    Anikeu,attaum,Priya,ganm,by Thomas nilgeres goodloor

  • @tessytessyalex7813
    @tessytessyalex7813 2 года назад +1

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 2 года назад

    Thanks a lot.. Appreciate your selections.....

  • @rejeenaar8806
    @rejeenaar8806 3 года назад +3

    My favourite song ♥️

  • @bksureshr6394
    @bksureshr6394 5 лет назад +1

    Very heart touch song

  • @pramodkumargermanrefrigeration
    @pramodkumargermanrefrigeration 2 года назад

    I love this song thanks for unloading

  • @saudijubail8116
    @saudijubail8116 3 года назад +1

    Thanks you so much

  • @minimenon5727
    @minimenon5727 3 года назад +1

    Awesome...lyrics.....

  • @shyamlalc6359
    @shyamlalc6359 2 года назад +2

    മനസിന് കുളിർമ തരുന്ന അതി മനോഹരം ഗാനം

  • @eliaspa4170
    @eliaspa4170 5 лет назад +34

    കാതുകള്‍ക്ക് തേന്‍മഴ, വീണ്ടും കേള്‍ക്കണം.

  • @meghameg4640
    @meghameg4640 5 лет назад +3

    Super song

  • @mamathasumana9229
    @mamathasumana9229 5 лет назад +35

    എന്നെന്നും (പിയം..

  • @rameshta647
    @rameshta647 2 года назад +12

    എൻ്റെ പ്രണയം എൻ്റെ കൂടെ ടുണ്ടു. അതാണു് എൻറെ ഭാഗ്യം......

  • @denzilgeorge1
    @denzilgeorge1 5 лет назад +6

    Super song 👌🙌

  • @abduazeezvp7622
    @abduazeezvp7622 2 года назад +4

    നല്ല പ്രണയഗാനങ്ങൾ താങ്ക്യൂ👌👌👌🌹❤❤❤🙏

  • @hareeshhareeh888
    @hareeshhareeh888 5 лет назад +4

    Golden voice

  • @chandrankutty9341
    @chandrankutty9341 3 года назад +10

    എന്റെ ചെറുപ്പകാലം ഓർമ്മകൾ

  • @prasadmk1842
    @prasadmk1842 3 года назад

    thnk you

  • @manjuasha1251
    @manjuasha1251 5 лет назад

    sweet songs

  • @bijikumar1370
    @bijikumar1370 5 лет назад +4

    Good song