ഇത് ഒരു one sided story ആണ്. താഴ്ന്ന ജാതികളിൽ നിന്നും ക്രിസ്റ്റ്യൻ മതം സ്വീകരിച്ച വരോടും ഹിന്ദു ദളിതരോടും നാടാർ ഈഴവ സമുദായ തോടും അവരുടെ ന്യയമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ സവർണരുടെ യും രാജഭരണതിൻ്റെയും കൂടെ നിന്നു എതിർത്ത ഒരു പാരമ്പര്യമാണ് തിരുവിതാംകൂർ മുസ്ലിം സമുദായത്തിന് ഉള്ളത്
മനുഷ്യ ജീവിതത്തിന് പുല്ലുവില കല്പിച്ച ഭരണകൂടവും പോലീസും..... നിരപരാധിയായ ഒരു 16 വയസ്സുകാരനെ വെടി വെച്ചിട്ട് അവന്റെ ശവ ശരീരം പോലീസുകാർ വലിച്ചു കൊണ്ട് പോകുന്ന ഭീകരദൃശ്യത്തിന് കേരളം സാക്ഷ്യം വഹിച്ചത് എഴുപതുകളിലോ എൺപതുകളിലോ അല്ല....... 2009 ഇൽ.... 😔
എന്തു കൊണ്ടോ എന്റെ ശ്രദ്ധയിൽ വരാത്ത ഒരു സംഭവമായിരുന്നു ഇത്.... ഇന്നും അറിയില്ല എന്തു കൊണ്ടീ സംഭവം അറിയാതെ പോയി എന്ന്..... ഒരു സീനിമ വേണ്ടി വന്നു ഈ ചരിത്രം അറിയാൻ...
@@Vpr2255 മുഖ്യധാരാ ചാനലുകൾ മുക്കിയ വാർത്തയായിരുന്നുവെന്ന് അന്വേഷിച്ചപ്പോ മനസ്സിലായി...... മധ്യകേരളത്തിൽ കാര്യമായി ആരും ഈ സംഭവം അന്നറിഞ്ഞിരുന്നില്ല.... വാർത്തക്കു കടിഞ്ഞാണിടാൻ സർക്കാർ സംവിധാനം നന്നായി ഉപയോഗിച്ചുവെന്നു വേണം കരുതാൻ.....
@@riyaskallachal8333 I didn't mean that.... Evide ഭീമപള്ളിയുടെ കാര്യം അല്ലേ പറഞ്ഞത് അതുകൊണ്ടും ഇന്ത്യയിൽ മുസ്ലിം വിരുദ്ധത കൂടി വരുന്നത് കൊണ്ടും പറഞ്ഞതാ... Don't misunderstand me 🙏🏾👍
2009 മെയ് 17നായിരുന്നു തിരുവനന്തപുരം ബീമാപ്പള്ളിയിലെ വെടിവെപ്പ്. ആറു പേർക്ക് കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.
മാലിക്ക് ഇറങ്ങുന്നതിനുമുന്പ് മീഡിയാ വണ്ണിന്റെ എട്ടുകൊല്ലം മുൻപുള്ള ബീമാപള്ളിവെടിവെപ്പിന്റെ റിപ്പോർട്ടിന് ആകെ മുവ്വായിരത്തോളം കാഴ്ചക്കാരും നാനൂറിൽതാഴെ ലൈക്കുകളുമായിരുന്നു കിട്ടിയിരുന്നത് ഇന്ന് ഈ റിപ്പോർട്ട് കത്തിനിൽക്കുകയാണ്.,
ചരിത്രം വളച്ചൊടിച്ചത് കൊണ്ടല്ലേ നമ്മൾ എല്ലാം സത്യാവസ്ഥ തേടി ഇങ്ങോട്ടേക്ക് വന്നത്. ശരിക്കും മാലിക് എന്ന സിനിമ നമ്മളെ ബീമാപള്ളിയിലെ യഥാർത്ഥ സംഭവത്തെ ഓർമ്മിപ്പിക്കുകയും അതിൻറെ സത്യാവസ്ഥ തേടാൻ പ്രേരിപ്പിക്കുകയും അല്ലേ ചെയ്തത്.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയും അച്ചുതാനന്ദൻ മുഖ്യമന്ത്രിയുമായ സി പി എം ഭരണക്കാലത്ത് ബീമാ പള്ളിയിലെ ആറ് പേരെ ആസൂത്രിതമായി കേരള പ്പോലീസ് വെടിവെച്ചു കൊന്ന സംഭവമാണ് ബീമാപ്പള്ളി വെടിവെപ്പ് എന്നറിയപ്പെടുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് എന്നല്ല ചരിത്രം മറച്ചു വെച്ചു എന്ന് വേണം പറയാൻ MALIK.. അത് ഒരു മികച്ച മൂവി ആയിരിക്കാം,പക്ഷേ അത് ഏതൊരു ചരിത്ര സoഭവത്തെയാണോ ചിത്രീകരിക്കുന്നത് ആ ചരിത്രത്തെ പല രീതിയിലും മറച്ചുവെച്ചു എന്ന് തീർച്ച. Malik...എന്ന ചിത്രം നിങ്ങളിൽ പൂർണമാകുന്നത് അതിന്റെ പിന്നിലുള്ള സത്യമായ വ്യക്തമായ ചരിത്രം അറിയുമ്പോൾ മാത്രമാണ്.
The film "Malik" had forced me to think why I can't recollect such a heinous incident...Though I remember incidents like Maradu Muthanga which happened before and Thoothukudi incide happened after this one !!! Shocked when I came to know it was based on a real 'forgotten' incident 😔 The film makers have succeeded to invoke this though they avoided screenspace to ruling govt
ഭരണകുട ഭീകരതയെ സ്വന്തം സമുദായത്തിൽ തന്നെ എന്ന് കാണിച്ചു വളച്ചൊടിച്ച സിനിമ.. അന്നത്തെ കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രിയ നേട്ടത്തിന്റെ കഥ പറയാൻ എന്താ ഇത്ര പേടി...
2009 ഇൽ നടന്ന സംഭവം, അതിൽ ബാധികപ്പെട്ടവർ ഇപ്പോഴും ജീവിച്ചിരിക്കെ ചരിത്രം വികലമായി ചിത്രീകരിക്കപെട്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കു നാമൊക്കെ അറിയുന്ന ചരിത്രം എത്രമാത്രം വികാലമാക്കപ്പെട്ടിട്ടുണ്ടാകും.
ചരിത്രം എത്ര വളച്ചൊടിച്ചാലും ഇരയും വേട്ടക്കാരനും തുല്യമാവില്ല... അന്ന് ഭരിച്ചിരുന്ന സർക്കാരിനെയും ആഭ്യന്തര മന്ത്രിയെയും വെള്ള പൂശാൻ, ഇരകളുടെയും വേട്ടക്കാരുടെയും തട്ട് തുല്യമാക്കാൻ ചരിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയപ്പോൾ നിങ്ങൾ ചരിത്രത്തോട് ചെയ്ത അനീതി ആയിട്ട് മാത്രമേ വരും തലമുറ അതിനെ കാണുകയുള്ളു... മാലിക് ഒരു ഓർമപ്പെടുത്തലല്ല മറിച്ച് ഒരു ഗൈഡ് ബുക്ക് ആണ് എങ്ങനെ ചരിത്രം തിരുത്തിക്കൊണ്ട് പ്രേക്ഷകനെ ഹരം കൊള്ളിക്കാം എന്നുള്ള ഒരു ഗൈഡ് ബുക്ക്...
ഫിലിം കണ്ടു വന്നതിനു ശേഷം ഇത് കാണുമ്പോൾ മഹേഷ് നാരായണൻ ചെയ്തു തീർത്തതല്ല യാഥാർഥ്യമെന്ന് മനസിലായി കാര്യങ്ങൾ വ്യ്കതമാക്കാൻ പറ്റുന്ന വിധത്തിൽ എഴുതാനും ചെയ്യാനും ആവുമെങ്കിൽ ഇതിന് നിന്നാൽ പോരേ..😇😇എന്നിട്ട് മുൻകൂർ ജാമ്യമായി എഴുതും ഇതിലെ കഥയും കഥ പാത്രവും തികച്ചും സകല്പ്പികം മാത്രം ..😇😇
ഇത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്, അന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പോലീസ് പറയുന്നത് കല്ലേറ് ഉണ്ടായപ്പോഴാണ് വെടിവെച്ചത് എന്നാണ്
പള്ളി കോമ്പൗണ്ടിനകത്തു വെച്ചുള്ള ആകാശത്തേക്കുള്ള വെടിയും ഒരത്താവശ്യ ഘട്ടത്തിൽ പള്ളി ഗേറ്റ് അടച്ചിടലും സിനിമക്ക് വേണ്ടിയാണെന്ന് വേണമെങ്കിൽ വെക്കാം, എന്നാൽ 'ആരോരുമറിയാതെ' ഗൾഫിൽ നിന്ന് കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു കുഴിച്ചിട്ട യന്ത്രതോക്കുകൾ കൊണ്ട് പ്രതികാരമെന്നോണം പോലീസിനെ വെടി വെക്കേണ്ടായിരുന്നു മഹേഷേട്ടാ,..വേലക്കും പൂരത്തിനുമല്ലാതെ നേരെ ചൊവ്വേ ഒരു വെടിക്കോപ്പ് കാണാത്തവരുടെ നെഞ്ചത്തോട്ടു തന്നെ ആ പച്ച കളർ ഇട്ടാസ് ഇട്ട് പൊട്ടിച്ചിട്ട് കിട്ടുന്ന കയ്യടിയും വേണ്ടാന്ന് വെക്കായിരുന്നു മി. നാരായൺ.. ഒരു ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല മാലിക് ചെയ്തത്, ഒരു പാവപ്പെട്ട ജനതയെ വീണ്ടും കടന്നാക്രമിച്ച് കാശാപ്പു ചെയ്യുക കൂടി ചെയ്തു,.. കാലം മാപ്പ് പറയിക്കട്ടെ..
Thanking the makers of Malik to bring the story to celluloid so ppl understand that these communal riots are a result of politics of politics and power play ..Heart broking story 🥺💔💔
ഈ സിനിമ വീണ്ടും ആ നാട്ടിലുള്ള ജനങ്ങളോട് അനീതി കാണിച്ചു സിനിമയിൽ ഫഹദിന്റെ മോനെ പോലീസുകാർ വലിച്ചു കൊണ്ടുപോവുന്ന സീൻ കണ്ടപ്പോ നെഞ്ചുപൊട്ടി അപ്പൊ ഫിറോസ് എന്ന 14കാരനെ വലിച്ചു കൊണ്ടുപോയപ്പോ അവന്റെ മാതാപിതാക്കകളും നാട്ടുകാരും എന്തുമാത്രം സഹിച്ചിട്ടുണ്ടാവും ആ നാട്ടിൽ ഇന്നും കാണാൻ പറ്റും ജീവിച്ചിരിക്കുന്ന ഓരോ 😔😔😔😔😔😔
മാലിക് കണ്ട് വന്നതല്ലേ . ലൈക് അടിച്ചു പൊക്കോ🔥
njanum ath kanditula varavu aanu.. enikum munbe nee vannuvalo.😂
Aaa
😂
ജോത്സ്യൻ ആണോ?
ഇത് ഒരു one sided story ആണ്. താഴ്ന്ന ജാതികളിൽ നിന്നും ക്രിസ്റ്റ്യൻ മതം സ്വീകരിച്ച വരോടും ഹിന്ദു ദളിതരോടും നാടാർ ഈഴവ സമുദായ തോടും അവരുടെ ന്യയമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ സവർണരുടെ യും രാജഭരണതിൻ്റെയും കൂടെ നിന്നു എതിർത്ത ഒരു പാരമ്പര്യമാണ് തിരുവിതാംകൂർ മുസ്ലിം സമുദായത്തിന് ഉള്ളത്
മാലിക്ക് കണ്ടിട്ട് വരുന്നവർക്ക് ഇവിടെ കൂടാം🔥
Ys ipol kande ollu
Oke malik kande vannavar aan
വെറുതെ വന്നതല്ല ഈ സിനിമ യിൽപറഞ്ഞതിൽ എന്തെങ്കിലും കാതൽ ഉണ്ടോ ന്ന് നോക്കാൻ vannatha
Onde
Njan mathra mallalle
മാലിക്ക് കണ്ടു വന്നതാണ്...ഫഹദ് ഫാസിലിന്റ പൂണ്ടു വിളയാട്ടം
Fahadh ore poli 🔥
Viny fort& nimisha also
വന്നവരും പോയവരും എല്ലാം മരിച് അഭിനയിച്ചിട്ടുണ്ട്
Yeah
Anavasyam parayathe......Ayalenthu cheythu ?
ഫഹദിന്റെ മാലിക് കണ്ട ശേഷം വന്നവരുണ്ടോ ? ഭരണകൂട ഭീകരതയുടെ ചരിത്രം വളച്ചൊടിച്ച സിനിമ.
pinnallah
😁😁
👍
ഉണ്ട്. Suliaman malik. ആരാ
വളച്ചൊടിച്ചു എന്ന് പറഞ്ഞതിന്റെ കാര്യം എന്താണ് ബ്രോ??
മാലിക് പടം കണ്ടതിന് ശേക്ഷം ഇതിനെ കുറിച് അറിയാൻ വന്നവർക് like അടിക്കാം
മാലിക് റിലീസ് കഴിഞ്ഞു ഈ വീഡിയോയ്ക്ക് view's കൂടും എന്ന് ഉറപ്പുള്ളവർ നീലം മുക്കി പോകുക
Padam kandu kazhinuu vanna njn😄
പടം കണ്ട് ഈ കമന്റ് കണ്ട ലേ ഞാൻ 😅
Illuminati
Annathe police akramathinedhire onnum parayanillee..?kashtam
Ninakkkkoke ithine patttttu
മാലിക്ക് OTT റിലീസിന് ഒരുങ്ങുന്നു..
സിനിമ കണ്ട് കഴിഞ്ഞാല്‍ പലരും ഇവിടെ സെര്‍ച്ച് ചെയ്ത് എത്തും....
Sobavikam😄😍
വന്നു 🤣
എത്തി ബ്രോ
👌❤
എത്തി 😀😀
"മാലിക്" ഒരു മാസ്സ് മൂവിയാണ് തോന്നിക്കുന്നത്
പക്ഷേ യഥാർത്ഥ ബിമപള്ളി ജീവിതം ദയനീയമായി തോന്നുന്നു 😢😢😢
മാലിക്കിൽ അവസാനം എറിഞ്ഞ കല്ല് കൊണ്ടത് കോടിയേരിയുട നെറ്റിക്കാണ്
മനുഷ്യ ജീവിതത്തിന് പുല്ലുവില കല്പിച്ച ഭരണകൂടവും പോലീസും..... നിരപരാധിയായ ഒരു
16 വയസ്സുകാരനെ വെടി വെച്ചിട്ട് അവന്റെ ശവ ശരീരം പോലീസുകാർ വലിച്ചു കൊണ്ട് പോകുന്ന ഭീകരദൃശ്യത്തിന് കേരളം സാക്ഷ്യം വഹിച്ചത് എഴുപതുകളിലോ എൺപതുകളിലോ അല്ല....... 2009 ഇൽ.... 😔
Ni aadhyam avide pooyi nokk ath Pakistan aanonne thonni poovum oru niyamavum anusarikkilla avar aareyum pediyilla avidathukarkk
@@vijaykannan7441 ആ ഡയലോഗിന് ഒരു പഞ്ച് പോരാ... താലിബാന്റെ ക്യാമ്പ് വരെ അവിടെ ഉണ്ട് എന്ന് പറ.
@@mhd_althaf_k_a undayirunnu aayudhanghal vare irakkumathi cheythittundayirunnu. Pinne vediveppundayath uroosine vannavar busil ninnu iranghiyavareyalla vedivechath. Aayudhanghal kond oru valiya janakoottam christianikalle aakramikkan pooyi. Policukarkkum jeevahani undavumenna ghattam vannappozhanne vediyuthirthath.
@@vijaykannan7441 ennittu police kaarkkonnum vedi kondillallo sahodhara
@@vijaykannan7441 kurachum koodi para.എന്നാലേ ഒരു ഗും ഉള്ളൂ
എന്തു കൊണ്ടോ എന്റെ ശ്രദ്ധയിൽ വരാത്ത ഒരു സംഭവമായിരുന്നു ഇത്.... ഇന്നും അറിയില്ല എന്തു കൊണ്ടീ സംഭവം അറിയാതെ പോയി എന്ന്..... ഒരു സീനിമ വേണ്ടി വന്നു ഈ ചരിത്രം അറിയാൻ...
Enth charithramarinjalum ldfinu thanne veendum vote cheyyille
തനിക് എത്ര വയസ്സ്?? അന്ന് ന്യൂസ് ചാനൽസ് കലാപ ന്യൂസ് അധികം കൊടുത്തില്ല 👈 പക്ഷെ ഉണ്ടാരുന്നു
@@Vpr2255 മുഖ്യധാരാ ചാനലുകൾ മുക്കിയ വാർത്തയായിരുന്നുവെന്ന് അന്വേഷിച്ചപ്പോ മനസ്സിലായി...... മധ്യകേരളത്തിൽ കാര്യമായി ആരും ഈ സംഭവം അന്നറിഞ്ഞിരുന്നില്ല.... വാർത്തക്കു കടിഞ്ഞാണിടാൻ സർക്കാർ സംവിധാനം നന്നായി ഉപയോഗിച്ചുവെന്നു വേണം കരുതാൻ.....
@@ambilyeb5527 ന്യൂസ് വന്നു, പക്ഷെ ഇന്നത്തെ പോലെ ലൈവ് Update, flash news അല്ലാരുന് എനിക്ക് നല്ല ഓർമ ഉണ്ട്
കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഭരണകൂട ഭാഷ്യം ഏറ്റ് പറഞ്ഞ് വിഷയത്തെ മുക്കിയതിനാൽ.
ഒരു കാര്യം ഉറപ്പാ. മാലിക് കണ്ടവരെല്ലാം ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ഇവിടെ വരും.
ആരാണ് യഥാർത്ഥ കുറ്റവാളികൾ എന്ന് ജനതക്ക് മനസ്സിലാവും.
മാലിക് ഒരു ഓർമപ്പെടുത്തലാണ് .. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നാട്ടിൽ ആവർത്തിക്കാൻ പാടില്ലാത്ത ഒരു ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ !
👍
ചെങ്ങറ സമരം
മുത്തങ്ങ ഒക്കെ ഉദാഹരണം .. up ആണേൽ നമ്മൾ ഇന്നും ചർച്ച നടത്തും✌️
മുസ്ലിം ജനവിഭാഗം നിഷ്കളങ്കമായ ഒരു ജനത ആണ് എന്ന് ഞാൻ ഇപ്പോളും എപ്പോളും ഉറച്ച് വിശ്വസിക്കുന്നു.... ഒരുപാട് തെറ്റി ധരിക്കപെട്ട മതസ്ഥർ...
എല്ലാ ജനാവിഭകങ്ങളും നിഷ്കളങ്കർ തന്നെയാണ്...അവരിലേക്ക് വർഗീയ വിദ്വേഷങ്ങളും മത വർഗീയതയും തെറ്റിദ്ധാരണകളും കുത്തി വെക്കപ്പെടുന്നത് വരെ 👍👍👍
@@riyaskallachal8333 I didn't mean that.... Evide ഭീമപള്ളിയുടെ കാര്യം അല്ലേ പറഞ്ഞത് അതുകൊണ്ടും ഇന്ത്യയിൽ മുസ്ലിം വിരുദ്ധത കൂടി വരുന്നത് കൊണ്ടും പറഞ്ഞതാ... Don't misunderstand me 🙏🏾👍
അതെ. താങ്കൾ ഈ പറഞ്ഞത് എനിക്കും തോന്നിട്ടുണ്ട്😞😞😑
👍👍
Ella mathathillum ind nallathum cheethayum....muslims ill illaan parayn okulla.......IS ill ullath avranallo.....athupole thanna mattu religionsum.......
നാണം തോനുന്നു കമ്മ്യൂണിസ്റ്റ് പ്രെസ്ഥാനത്തോട് 😓😓😓😓😓😓😓😓😓😓
😭😭😭
ഒരു സമൂഹം എന്നു പറഞ്ഞാൽ തെറ്റ് ചെയ്യുന്നവർ മാത്രമാണെന്ന് കരുതരുത്
Sathyam.. ivar ithra mosam aanennu ippolanu ariyunnath 😑
Athe..
Namukku pinne kit matheelo🤷
മുഖ്യമന്ത്രി VS ആയിരുന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു
തക്ബീർ വിളിയും പചക്കൊടിയും കാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്ന വിധം
Facts are not met and history is not exactly portrayed but as a movie it do ring multiple bells.
💯
Ellaa party kanikaan sire .. ellaarkm matham vechitt aan neengunath
ee partiyude nilanilppinu pattiniyum vargiyathyum anuvaaryamaanu.. athinte purakil nadakkaan kore oolanmaarum
മാലിക് മൂവി കണ്ടിട്ട് വന്നവരുണ്ടോ?ഉണ്ടെകിൽ നീലം മുക്കേണ്ടതാണെ 💞💞💞🤗
ഇവർക്ക് ഇനിയെങ്കിലും നീതി കൊടുക്കണം .
അന്വേഷണ റിപ്പോർട്ട് പുറത്തു വരണം .
ഇടതു സർക്കാർ ഉത്തരവാദിയാണ് . കോടിയേരി മറുപടി പറയണം .
mediaone ഇല്ലെങ്കിൽ ഇത്രയും പോലും ഈ വിഷയം പുറംലോകം അറിയുമായിരുന്നില്ല
സിനിമയിൽ പോലും പറയാൻ പേടിയാണ് സിപിഎം കുരുതി ആയിരുന്നു എന്ന്
അത് കൊണ്ടാണ് പച്ചകോടിയും അള്ളാഹു അക്ബറും ഉപയോഗിച്ചത്
2009 മെയ് 17നായിരുന്നു തിരുവനന്തപുരം ബീമാപ്പള്ളിയിലെ വെടിവെപ്പ്. ആറു പേർക്ക് കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.
സിപിഎം നടത്തിയ കൂട്ടക്കൊല
@@shuhaib8bit727 💯
@@itzz_mevishnu4615 99 koduth veendum endaanu avare thanne jayippikunathu?
അന്നത്തെ ആ തെമ്മാടികൾ ആണ് ഇന്നും ഭരിക്കുന്നത് എന്ന് എന്നതിൽ കേരള മേ ലജ്ജിക്കു
anubhavicho
Athinum veliya myrenmaaar INDIA bharikkunnu...Appozhaano ith 💩
ഇങ്ങനെ എന്തൊക്കെ നടക്കുന്നു.. എന്നിട്ടും വെള്ള പൂശി നടക്കുന്നു
@@jacksonjoju5353 അപ്പൊ ഇന്ന് കേരളം ഭരിക്കുന്നത് ഒരു മൈരൻ ആണെന്ന് ഒറപ്പിച്ചീലെ 😅
@@haruharis 😂
ഈ സിനിമ ഇറങ്ങില്ലായിരുന്നെങ്കിൽ എന്നെ പോലെ ഇതിനെ കുറിച്ച് അറിയാത്തവർ ഒരുപാട് പേര് ഉണ്ടായേനെ...good job👍🏻media one
Everyone is here after watching malik to know the truth
🤝
മാലിക് കണ്ടു
what a movie
A must watch move 🙌
Based on beemapally vedivepp
💯
Rebel Adams alle😪
Yaya 😌
Based on ഒക്കെ ശരി പക്ഷേ വളച്ചൊടിച്ച് ഒരു വഴിക്കായി..
മാലിക്ക് കണ്ടതിന് ശേഷം വന്നവർക്ക് like അടിക്കാൻ ഉള്ള നൂൽ
Malik കണ്ട് നേരെ ഈ വീഡിയോ thappiyavarundo
Yes
Who's After Malik Trailer
ഇത്രയും വലിയ കൊടും ക്രൂരത ഇടതുപക്ഷം ചെയ്തിട്ടും എന്തുകൊണ്ട് ഇതൊന്നും സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല?
അതാണ് കേരളം
Next term also ldf
മാലിക്ക് പടം കണ്ട് ഇവിടെ ബീമാപള്ളി എന്ന് തപ്പി ഇല്ലെങ്കിൽ സത്യം എന്താണ് എന്ന് അറിയില്ലായിരുന്നു എന്നെ പോലെ വേറെ ആളുണ്ടോ
Illa
മാലിക്ക് ഇറങ്ങുന്നതിനുമുന്പ് മീഡിയാ വണ്ണിന്റെ എട്ടുകൊല്ലം മുൻപുള്ള ബീമാപള്ളിവെടിവെപ്പിന്റെ റിപ്പോർട്ടിന് ആകെ മുവ്വായിരത്തോളം കാഴ്ചക്കാരും നാനൂറിൽതാഴെ ലൈക്കുകളുമായിരുന്നു കിട്ടിയിരുന്നത് ഇന്ന് ഈ റിപ്പോർട്ട് കത്തിനിൽക്കുകയാണ്.,
മാലിക് ഫിലിം കണ്ടു കഴിഞ്ഞു വന്നവരുണ്ടോ അടി ലൈക്ക് 👍
എന്തായാലും സത്യം ശ്രദ്ധിക്കപ്പെടാൻ, ഈ വളച്ചൊടിച്ച സിനിമ malik ഇറങ്ങിയത് നന്നായി.
മാലിക് കണ്ടവരെല്ലാം ബീമാപള്ളി ലേക്ക് വന്നു
ഇലക്ഷന് മുന്നേ ഇറങ്ങിയെങ്കിൽ ഒരു 10 seat എങ്കിലും കുറഞ്ഞേനെ
ഒന്ന് പോടോ അതിന് മാത്രമുള്ള ബുദ്ധി ഈ നാട്ടുകാർക്കുണ്ടായിരുന്നേൽ.....
@@riyaskaakvlogs undayirunnunu enkil ee oru partykaarum ivide kaanillayirunnu
Communistoo congressoo oruthunum kaanillayirunnu
മാലിക്ക് പറഞ്ഞതല്ല യഥാർഥ കഥ.
മഹേഷ് നാരായണൻ നിങ്ങൾ ചുവപ്പിനെ വെളുപ്പിക്കാൻ ശ്രമിച്ചാലും ചരിത്രം ഇവിടെ ഇങ്ങനെ അവശേഷിക്കും .
എന്താണ് ചരിത്രം
ചരിത്രം വളച്ചൊടിച്ചത് കൊണ്ടല്ലേ നമ്മൾ എല്ലാം സത്യാവസ്ഥ തേടി ഇങ്ങോട്ടേക്ക് വന്നത്. ശരിക്കും മാലിക് എന്ന സിനിമ നമ്മളെ ബീമാപള്ളിയിലെ യഥാർത്ഥ സംഭവത്തെ ഓർമ്മിപ്പിക്കുകയും അതിൻറെ സത്യാവസ്ഥ തേടാൻ പ്രേരിപ്പിക്കുകയും അല്ലേ ചെയ്തത്.
I feel sorry for the innocent people who are still suffering
മാലിക്കിന് ശേഷം ഈ വിഷയം ചർച്ച ചെയ്യപ്പെടും ഒന്നു കൂടി ആഴത്തിൽ
ഉമ്മൻചാണ്ടി കാലത്ത് ആയിരുന്നേൽ ഒന്ന് ചർച്ചികയിരുന്ന് ഇതിപ്പോൾ V.S ആയി പോയില്ലേ 😂😑
@@anish4936 💯
@@anish4936 😂😂
8 varshan munp e viedio irakkumbol...vijaarichukaanillaa 2021 I'll aayrikkumm views koodugaa ennu...
Ellathinum athintethaaya time und
After MALIK 😍
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയും അച്ചുതാനന്ദൻ മുഖ്യമന്ത്രിയുമായ സി പി എം ഭരണക്കാലത്ത് ബീമാ പള്ളിയിലെ ആറ് പേരെ ആസൂത്രിതമായി കേരള പ്പോലീസ് വെടിവെച്ചു കൊന്ന സംഭവമാണ് ബീമാപ്പള്ളി വെടിവെപ്പ് എന്നറിയപ്പെടുന്നത്.
ചരിത്രത്തെ വളച്ചൊടിച്ച് എന്നല്ല ചരിത്രം മറച്ചു വെച്ചു എന്ന് വേണം പറയാൻ MALIK.. അത് ഒരു മികച്ച മൂവി ആയിരിക്കാം,പക്ഷേ അത് ഏതൊരു ചരിത്ര സoഭവത്തെയാണോ ചിത്രീകരിക്കുന്നത് ആ ചരിത്രത്തെ പല രീതിയിലും മറച്ചുവെച്ചു എന്ന് തീർച്ച.
Malik...എന്ന ചിത്രം നിങ്ങളിൽ പൂർണമാകുന്നത് അതിന്റെ പിന്നിലുള്ള സത്യമായ വ്യക്തമായ ചരിത്രം അറിയുമ്പോൾ മാത്രമാണ്.
Fiction movie with reference of this incident
ബീമാ പള്ളി നിയമം നടക്കാത്ത സ്ഥലം ആയിരുന്നു... തിന്മയെ കൊടിയ തിന്മ കൊണ്ട് എതിർത്തു ഗവണ്മെന്റ്
ഇതിലും ഭേദം ബിജെപി യാണ് കമ്മ്യൂണിസ്റ്റുകൾ ഗുണ്ടകൾ ആണ് .
@@retina7140 എല്ലാം കണക്കാണ്... എന്നെ പോലെ എല്ലാതിനേം എതിർക്കുന്ന ആരും ഇല്ലേ ഇവിടെ😂
@@റഷീദ്കടവന്ത്ര-മ1ഴ enkil thankal oru puthya party undakoo,ulla partkale kondake poruthimuttaayi
മാലിക് ട്രയ്ലർ കണ്ട് വന്നവരുണ്ടോ 😊
ഇല്ല full പടം കണ്ട് വന്നവരുണ്ട്
@@dgn8616 😂
@@dgn8616 😂😂
Muthee padam eranghi pooyi kanditt vaa
പക്ഷെ അന്ന് ന്യൂസ് ചാനൽ, live News ചർച്ച ഒന്നും നടന്നില്ല, സർക്കാർ നിയന്ത്രണം ഉണ്ടാരുന്നു
കീശ നിറയ്ക്കാൻ ചരിത്രത്തെ തിരുത്തി കാണിച്ചത് മാലിക്ക് ടീം.
വീണ്ടും മറ്റൊരു കലാപത്തിന് വഴി വന്നാൽ അതിനും കാരണക്കാർ സിനിമാക്കാർ മാത്രമാണ്
edo cinima.
cinima aayitu kandaal mathi
pinne cinemayil original incident thanne cherkkano
നിന്നെ പോലെ ഈ മനസ്സുള്ളവർക്ക് തോന്നുകയൊള്ളുള്ളൂ
എൻ്റെ രക്തം തിളക്കുന്നു... അന്ന് ഭരിച്ചിരുന്ന ഇടത് പക്ഷത്തെ ആണല്ലോ മാപ്പിള സഖാക്കളേ നിങൾ വിശ്വസിച്ചു കൂടെ കൂടിയിട്ടുള്ളത്... നിങൾ അനുഭവിക്കും
ഇവന്റെയൊക്കെ വിചാരം ഇടതു പക്ഷം സംരക്ഷിക്കുമെന്നാണ് സംരക്ഷണ ചുമതല റബ്ബിനാണ് റബ്ബിന് മാത്രം
കോടിയേരി മരിച്ചാൽ പോലും ബഹുമാനം തരില്ല
The film "Malik" had forced me to think why I can't recollect such a heinous incident...Though I remember incidents like Maradu Muthanga which happened before and Thoothukudi incide happened after this one !!!
Shocked when I came to know it was based on a real 'forgotten' incident 😔
The film makers have succeeded to invoke this though they avoided screenspace to ruling govt
എനിക്കും അതെ ഇങ്ങനെ ഒരു സംഭവം കേട്ടിട്ട് പോലും ഇല്ല
You have to ask same question to Manorama, Mathrubhumi and Asianet ?
എവിടെ നോക്കിയാലും "മാലിക് കണ്ടു വന്നവർ .. ഒരു ലൈക് " എന്നാ comment 😑
😂
@Muhammed Shafi 😌
ഇങ്ങനെയൊരു സംഭവം നടന്നത് ഈ അടുത്ത് ആണെന്ന് ഉള്ളതാണ് 😡സര്ക്കാര് ഇതിന് ഉത്തരം നൽകാൻ
ബാധ്യസ്ഥരാണ് 😡
മാലിക് കണ്ടിട്ട് വന്നതാണ്.... ഇവിടെ എത്തിയെപ്പോ എല്ലാരും മാലിക് കണ്ടിട്ട് വന്നതാണ് മനസിലായി😄
malik കണ്ടതിനു ശേഷം വന്നവർ ഉണ്ടോ ഈ എന്നെ പോലെ☺️👍🏻
ഭരണകുട ഭീകരതയെ സ്വന്തം സമുദായത്തിൽ തന്നെ എന്ന് കാണിച്ചു വളച്ചൊടിച്ച സിനിമ.. അന്നത്തെ കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രിയ നേട്ടത്തിന്റെ കഥ പറയാൻ എന്താ ഇത്ര പേടി...
Agane parayan pattillallo.... Samudayathidhe agath ninno purath ninno oppam ninn chadicha oru vekti ullad kodhaayirikaam ennalle movie parayunnulluuu...
വെടി വെച്ചിട്ട് ജോലി തരും പോലും 🤐🤐🤐🤐🤐
😢
2009 ഇൽ നടന്ന സംഭവം, അതിൽ ബാധികപ്പെട്ടവർ ഇപ്പോഴും ജീവിച്ചിരിക്കെ ചരിത്രം വികലമായി ചിത്രീകരിക്കപെട്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കു നാമൊക്കെ അറിയുന്ന ചരിത്രം എത്രമാത്രം വികാലമാക്കപ്പെട്ടിട്ടുണ്ടാകും.
Sathymm....athill ettavum important Nehru ne vaazhthy parayunne annn...njn manasillakkiyathill vach ettavum swarthan aaya manushan
Malik കണ്ട ശേഷം recommendation കണ്ട് വന്നവർ ഉണ്ടോ.
😊😊
ഇത് കണ്ടിട്ട് ഇനി ഒരു കലാപം നടക്കാതിരിക്കാൻ പ്രാർത്ഥിക്കാം ,അപ്പൊ കാരണക്കാർ സിനിമ ക്കാർ മാത്രം
ANYONE HERE AFTER MALIK💕😻😍😎
മാലിക്🔥❣
ഇറങ്ങിയത് ശേഷം ഇത് കാണുന്നവർ....
ഞാൻ ബീമാപള്ളി നാട്ടികാരി ആണ് ☺️ഇതിൽ മെയിൻ ആയിരുന്നത് അന്നത്തെ വാർഡ് കൗൺസിലോർ Raseed........ ആണ് 😢
Malik കണ്ടിട്ട് വരുന്നവർ undo💥💥
Ith kooduthal peril ethicha mahesh narayan and malik team ine salute
Media one മാത്രം.💕👍
ചരിത്രം എത്ര വളച്ചൊടിച്ചാലും ഇരയും വേട്ടക്കാരനും തുല്യമാവില്ല... അന്ന് ഭരിച്ചിരുന്ന സർക്കാരിനെയും ആഭ്യന്തര മന്ത്രിയെയും വെള്ള പൂശാൻ, ഇരകളുടെയും വേട്ടക്കാരുടെയും തട്ട് തുല്യമാക്കാൻ ചരിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയപ്പോൾ നിങ്ങൾ ചരിത്രത്തോട് ചെയ്ത അനീതി ആയിട്ട് മാത്രമേ വരും തലമുറ അതിനെ കാണുകയുള്ളു... മാലിക് ഒരു ഓർമപ്പെടുത്തലല്ല മറിച്ച് ഒരു ഗൈഡ് ബുക്ക് ആണ് എങ്ങനെ ചരിത്രം തിരുത്തിക്കൊണ്ട് പ്രേക്ഷകനെ ഹരം കൊള്ളിക്കാം എന്നുള്ള ഒരു ഗൈഡ് ബുക്ക്...
ഫിലിം കണ്ടു വന്നതിനു ശേഷം ഇത് കാണുമ്പോൾ മഹേഷ് നാരായണൻ ചെയ്തു തീർത്തതല്ല യാഥാർഥ്യമെന്ന് മനസിലായി കാര്യങ്ങൾ വ്യ്കതമാക്കാൻ പറ്റുന്ന വിധത്തിൽ എഴുതാനും ചെയ്യാനും ആവുമെങ്കിൽ ഇതിന് നിന്നാൽ പോരേ..😇😇എന്നിട്ട് മുൻകൂർ ജാമ്യമായി എഴുതും ഇതിലെ കഥയും കഥ പാത്രവും തികച്ചും സകല്പ്പികം മാത്രം ..😇😇
ഇത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്, അന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പോലീസ് പറയുന്നത് കല്ലേറ് ഉണ്ടായപ്പോഴാണ് വെടിവെച്ചത് എന്നാണ്
Anyone after watching Malik 🔥
ഇതിന്റെ സത്യാവസ്ഥ Malik മൂവിയിൽ correct അല്ല എന്ന് തോന്നുന്നവർ ഉണ്ടോ ❗️
ഉണ്ട്
മാലിക് സിനിമ കണ്ടിട്ടു വന്നവർ ഉണ്ടോ????
സുലൈമാൻ മാലിക്ക് കണ്ട് വന്നവർ ആകും ഇവിടെ ഭൂരിഭാഗം പേരും
മുമ്പേ അറിയുന്ന കാര്യമായിട്ടും മാലിക് കണ്ടതിനു ശേഷം കൂടുതലായി മനസിലാക്കിയവരുണ്ടോ...
@@deadguy1601 oru prashnavum illa annum innum, annathe Governmentinte chila MLAmaarude oru neecha order kaaranam 6 perude Jeevan nashtapettu...
വളച്ചൊടിച്ച ചരിത്രമാണ് MaliK Movie. വെറും വർഗീയത കൂട്ടി കലർത്തിയ ഒരു സിനിമ മാത്രമാണിത്.
AFLU Chettante video കണ്ടുവന്നവർ Ivde ba😂🔥
പള്ളി കോമ്പൗണ്ടിനകത്തു വെച്ചുള്ള ആകാശത്തേക്കുള്ള വെടിയും ഒരത്താവശ്യ ഘട്ടത്തിൽ പള്ളി ഗേറ്റ് അടച്ചിടലും സിനിമക്ക് വേണ്ടിയാണെന്ന് വേണമെങ്കിൽ വെക്കാം, എന്നാൽ 'ആരോരുമറിയാതെ' ഗൾഫിൽ നിന്ന് കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു കുഴിച്ചിട്ട യന്ത്രതോക്കുകൾ കൊണ്ട് പ്രതികാരമെന്നോണം പോലീസിനെ വെടി വെക്കേണ്ടായിരുന്നു മഹേഷേട്ടാ,..വേലക്കും പൂരത്തിനുമല്ലാതെ നേരെ ചൊവ്വേ ഒരു വെടിക്കോപ്പ് കാണാത്തവരുടെ നെഞ്ചത്തോട്ടു തന്നെ ആ പച്ച കളർ ഇട്ടാസ് ഇട്ട് പൊട്ടിച്ചിട്ട് കിട്ടുന്ന കയ്യടിയും വേണ്ടാന്ന് വെക്കായിരുന്നു മി. നാരായൺ.. ഒരു ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല മാലിക് ചെയ്തത്, ഒരു പാവപ്പെട്ട ജനതയെ വീണ്ടും കടന്നാക്രമിച്ച് കാശാപ്പു ചെയ്യുക കൂടി ചെയ്തു,.. കാലം മാപ്പ് പറയിക്കട്ടെ..
അടുത്ത കമ്മി പടം ഉടൻ, ടി പി ചന്ദ്ര ശേഖരനെ വധിക്കുന്ന കുഞ്ഞാലി കുട്ടിയും ഉമ്മൻ ചാണ്ടിയും.
മാലിക് കണ്ട് വന്നതാണോ എന്നാ ലൈക്കി വിട്ടോ 😎🔥🔥🔥
Thanking the makers of Malik to bring the story to celluloid so ppl understand that these communal riots are a result of politics of politics and power play ..Heart broking story 🥺💔💔
ഈ സിനിമ വീണ്ടും ആ നാട്ടിലുള്ള ജനങ്ങളോട് അനീതി കാണിച്ചു സിനിമയിൽ ഫഹദിന്റെ മോനെ പോലീസുകാർ വലിച്ചു കൊണ്ടുപോവുന്ന സീൻ കണ്ടപ്പോ നെഞ്ചുപൊട്ടി അപ്പൊ ഫിറോസ് എന്ന 14കാരനെ വലിച്ചു കൊണ്ടുപോയപ്പോ അവന്റെ മാതാപിതാക്കകളും നാട്ടുകാരും എന്തുമാത്രം സഹിച്ചിട്ടുണ്ടാവും ആ നാട്ടിൽ ഇന്നും കാണാൻ പറ്റും ജീവിച്ചിരിക്കുന്ന ഓരോ 😔😔😔😔😔😔
ആ പയ്യൻ തീവ്രവാദി ആണ്
അമീറിനെ എങ്ങനെയാ കൊന്നത് എന്ന് അറിയാൻ വന്നവർ ഉണ്ടോ?
മാപ്പിള സഗാക്കൾക്ക് സമർപ്പിക്കുന്നു. അന്നത്തെ ആഭ്യന്ദര മന്ദ്രിക്കുള്ളത് makkal vayi kitti kondirikkunnu.
മാലിക് കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 🤩🤩🤩
മാലിക് കണ്ട് വന്നവരല്ല.. ഈ വീഡിയോ ഇപ്പോ ഇടാൻ കാരണം തന്നെ മാലിക് ആണ് 🔥
Ee video 8 years ago aan
Ippol ittathalla mash old aanu..
മാലിക് കണ്ട് വന്നവരുണ്ടോ 🔥
⚡️👍
I'm here after watching Malik. Kerala, let's be remembered for being secular.
Malik കണ്ടിട്ട് വന്നവർ ഉണ്ടോ. ലൈക് കമന്റ് അടി.
Malik kand vannavar njan mathramo🤔🙋
ഇതിലെ 16- കാരൻ ഫിറോസ് അലിയുടെ മകൻ അമീർ ആണോ🙂
അല്ല
Ya
മാലിക്ക് കാണുന്നതിന് മുൻപ് വന്നവര് ഉണ്ടോ..?🚶
Malik കണ്ടിട്ട് വന്നവർ ഉണ്ടോ 💥
അന്നത്തെ പോലീസുകാരും,കലക്ടറും രാഷ്ട്രീയക്കാരോക്കെ ഇന്നും ജീവിച്ചിരിക്കുന്നില്ലെ..പിന്നെന്തുകൊണ്ട് വീണ്ടും അന്യോഷണം നടത്തുന്നില്ല 🙏
No need
ഇപ്പൊ ഈ വീഡിയോക്ക് 37k ഇത് ഇനി 100k കടക്കുമല്ലോ..
Malik കണ്ടവർ ആണോ 🥰
Malik kandathinu ശേഷം vannvar lik adikku,😊❤️❤️
മാലിക് ❤
മരിച്ച ഒരു കുഞ്ഞിനെ വലിച്ചു ഇഴച്ചുകൊണ്ടുപോകുന്നത് 😔😔😔😔അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഗ്ഗിയ രാഷ്ട്രിയ കൊലപാതകം 😥
യഥാർത്യവും സിനിമയുമായിൽ വളച്ചൊടിച്ചു, ഇടതു mla യോ ആഭ്യന്തരാമന്ത്രിയെയോ (ബാലകൃഷ്ണൻ കോടിയേരി )കാരണക്കാരായ ഇടതു സർക്കാരിനെയോ എവിടെയും പരാമർശിച്ചിട്ടില്ല🙏🏻🙏🏻
ഇപ്പഴാണോ നോട്ടിഫിക്കേഷൻ വരണേ 🥴✌️
Veroru channelilum ith kaanunnillalo?
മാലിക് യഥാർത്ഥ ചരിത്രം വളച്ചൊടിച്ചു ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ച മൂവി
2009 ൽ നടന്ന സംഭവം ഞാൻ വിചാരിച്ചു 80 90 കാലഘട്ടമാണെന്ന്
അല്ല 92 ആദ്യ case
ബീമാപള്ളി എന്നെപ്പോലെഏതൊരു തിരോന്തരം കരുടേയും സ്വകാര്യ അഹങ്കാരംആണ്
aara paranje
@@rajeevkashinathan4121
ഹിന്ദു തീട്ടം
@@shanif1996 nee tvpm....avideya.....athanu...njan chodiche.....ini parayu....nee avideya....kannur bro.....welcome
@@shanif1996 hmm sheriya ninne njan jihaadine vilicha ninakum vedanikkum ariya anikyu 😌💩
@@shanif1996 വിഷം പുറത്തു വന്ന്...
മാലിക് കണ്ടിട്ട് വന്നവർ ഉണ്ടോ....
CPM അല്ലേ ഭരിച്ചത്......
കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.....
@Arun John Rafi അതുകൊണ്ട് വെടിവെപ്പ് ന്യായീകരിക്കപ്പെടുമോ..ഞമ്മന്‍റെ മതക്കാരനാണെങ്കിലെന്ത്..ചെയ്തത് ഊമ്പിത്തരമല്ലേ..
@Arun John Rafi ninte appan amma ആന്നോ നിന്നെ വളരുന്നത് അതോ cpm fund anno myre endelum arelum paraja party parayanenu paraju vere problwms eduth edum
@@poppy-ub7io അടിമകൾ ആണ് സങ്കികളോ സുടാപ്പിയോ ആണെകിൽ പ്രതികരിക്കാം ഇത് മതേതര വെടിവെപ്പ് അല്ലെ
@Arun John Rafi uff perfectly balanced as all things should be
@Arun John Rafi oh yaa ഇത് മതേതര വെടിവെയ്പ്പ് ആണല്ലേ😒😒