ഹംപിയിലെ കാഴ്ചകൾ | Hampi karnataka malayalam | Indian travelife

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഒരു കാലഘട്ടത്തിൻ്റെ അവശേഷിപ്പാണ് ഹംപി. അഞ്ഞൂറ് വർഷം മുൻപ് ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ സമ്പന്നനഗരമായിരുന്നുവെന്ന് കരുതപ്പെടുന്ന വിജയനഗരസാമ്രാജ്യ തലസ്ഥാനം.
    ഹരിഹര - ബുക്കൻ എന്ന രണ്ട് സഹോദരന്മാരാൽ സ്ഥാപിക്കപ്പെട്ട്, ശ്രീകൃഷ്ണ ദേവരായർ, അച്യുതരായർ, രാമരായർ തുടങ്ങിയ പ്രഗത്ഭരാജാക്കന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട അതിസമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ദെക്ഷിണെന്ത്യൻ നഗരം.
    മനോഹരമായ രാജമന്ദിരങ്ങളും നൃത്തശാലകളും കുളങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിറഞ്ഞ പ്രൗഢമായ ഒരു രാജ്യതലസ്ഥാനം. ഡെക്കാൻ സുൽത്താന്മാരാൽ പരാജിതരായതോടെ വിജയനഗര സാമ്രാജ്യത്തിൻ്റെ പ്രതാപകാലവും അസ്തമിച്ചു.
    അന്ന് ശത്രുക്കൾ തകർത്തെറിഞ്ഞ കൊട്ടാരക്കെട്ടുകളുടെയും ക്ഷേത്രങ്ങളുടെയും കരിങ്കൽ നിർമ്മിത അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് ഹംപിയിൽ ബാക്കിയുള്ളത്.
    അതിനിടയിലൂടെ നടക്കുമ്പോൾ ഗതകാലപ്രൗഡിയുടെ മാസ്മരികതയും നഷ്ടപ്രതാപത്തിൻ്റെ വിങ്ങലുകളും നമുക്ക് അനുഭവിച്ചറിയാൻ കഴിയും.
    ഹംപിയിലെ പ്രാക്തനമായ നഗരാവശിഷ്ടങ്ങളുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ
    ഹംപിയിലെ കാഴ്ചകൾ | Hampi karnataka malayalam | Indian travelife
    പാറയിടുക്കിലെ രാജധാനി | Badami Cave Temples, Karnataka, India | Badami tourist places malayalam
    • പാറയിടുക്കിലെ രാജധാനി ...
    പാറ തുരന്ന് ഉണ്ടാക്കിയ ക്ഷേത്രം | Badami caves | badami cave temples | badami caves malayalam
    badami part 1 - • പാറ തുരന്ന് ഉണ്ടാക്കിയ...
    വാതാപി ഗണപതിയുടെ നാട്ടിൽ | Badami Cave Temples, Karnataka, India | badami caves malayalam
    part 2 - • വാതാപി ഗണപതിയുടെ നാട്ട...
    വെള്ളത്തിൽ മുങ്ങിയ അത്ഭുത നിർമിതി | Lakkundi karnataka | Stepwell in Karnataka | Muskin bhavi
    lakkundi - • വെള്ളത്തിൽ മുങ്ങിയ അത്...

Комментарии • 32

  • @nannunp2267
    @nannunp2267 10 месяцев назад +5

    ഒര് നാൾ ഞാനും വരും😘

  • @nisamnisam4407
    @nisamnisam4407 13 дней назад +1

    കൊള്ളാം ❤

  • @aneeshaaneesh
    @aneeshaaneesh Год назад +4

    അടിപൊളി .....എനിക്കും ഇവിടെ ഒന്നു പോവണം❤️❤️❤️❤️❤️

  • @praveenamaram
    @praveenamaram Год назад +3

    പുതിയ പേരും ലോഗോയും അടിപൊളി

  • @praveenamaram
    @praveenamaram Год назад +3

    സൂപ്പർ.....ഒരു നാൾ ഞാനും ഏട്ടനെ പോലെ വളരും പോകും ഹമ്പിയിൽ😀

  • @sankerr1077
    @sankerr1077 4 месяца назад +2

    Nice presentation 💕🥰

  • @mayancom
    @mayancom Год назад +2

    ആഹാ ഗംഭീരം 😍

  • @sreenath9860
    @sreenath9860 11 месяцев назад +6

    പോയാലോ ആരെങ്കിലും ഉണ്ടോ 😀😀

  • @ponadrajesh
    @ponadrajesh Год назад +2

    wonderfull narration and amaizing video....😍😍😍😍😍

  • @bibins2255
    @bibins2255 10 месяцев назад +1

    Wow Awesome 👏👏👌❣️

  • @sankerr1077
    @sankerr1077 4 месяца назад +1

    Thankyou..❤

  • @Rajasreetp-rp7bx
    @Rajasreetp-rp7bx 11 месяцев назад +1

    ❤️❤️❤️❤️ super

  • @Swedishmallu
    @Swedishmallu Год назад +1

    ❤❤

  • @rpeeyar
    @rpeeyar Год назад +1

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Год назад +2

    സൃഷ്ടി സ്ഥിതി സ൦ഹാര൦

  • @aishuaish115
    @aishuaish115 7 месяцев назад

    Hippi island closed aano ?

  • @kjjkkj8844
    @kjjkkj8844 7 месяцев назад +2

    കാലാവസ്ഥ ഫെബുവരി കഠിനചൂടാണോ

    • @indiantravelife
      @indiantravelife  7 месяцев назад

      ചൂടാണ്. എങ്കിലും കുഴപ്പമില്ല

    • @Travelholic1999
      @Travelholic1999 6 месяцев назад

      March il ngne Aan chood

  • @pushpap136
    @pushpap136 2 месяца назад

    Hampiyil pogan agrahamullavar like piz

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs Год назад +1

    ❤ പേര് മാറ്റിയോ....

  • @varughesemg7547
    @varughesemg7547 Год назад +2

    ഇവ നശിച്ചു പോയത് എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട്

    • @indiantravelife
      @indiantravelife  Год назад

      വിജയനഗരസാമ്രാജ്യവും അയൽരാജ്യങ്ങളായ ഡെക്കാൻ സുൽത്താന്മാരുമായി നിരന്തരം യുദ്ധത്തിലായിരുന്നു . തളിക്കോട്ട യുദ്ധത്തിൽ തോറ്റതോടെ ശത്രുക്കൾ ഹംപി മുഴുവൻ തകർത്ത് കളഞ്ഞു. തകർക്കാൻ തന്നെ ഒരു വർഷത്തോളം എടുത്തു എന്നാണ് പറയുന്നത് . അന്നത്തെ കെട്ടിടങ്ങളുടെ 500 വർഷം പഴക്കമുള്ള അവശിഷ്ടങ്ങൾ ആണ് ഇന്ന് നശിച്ച നിലയിൽ അവിടെ ബാക്കിയുള്ളത്

    • @honor9n154
      @honor9n154 11 месяцев назад +1

      Muslims sahodar samanichu

  • @honor9n154
    @honor9n154 11 месяцев назад +2

    ethu thakarnathalla 😢 thakarthathanu muslim baranakuudam