ലക്ഷം ഹിന്ദുക്കളുടെ തലവെട്ടാൻ പുറപ്പെട്ട രാജാവിൻ്റെ കഥ | Vijayanagara - Bahmani war | malayalam

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 99

  • @mayansbudha4317
    @mayansbudha4317 Год назад +28

    ഹംപി കണ്ടാൽ ചങ്ക് പൊട്ടും 😭

  • @blvckwxngs3668
    @blvckwxngs3668 6 месяцев назад +2

    ലോകത്തിലെ 2 മത്തെ സമ്പന്ന നഗരം ആയിരുന്നു ഹംപി. രത്നങ്ങൾ ഒക്കെ തൂക്കി വിറ്റിരുന്ന കമ്പോളങ്ങൾ ഉണ്ടായിരുന്ന സ്വപ്ന നഗരം...
    കൃഷ്ണ ദേവരായർ എന്ന രാജാക്കന്മാരുടെ രാജാവായിരുന്ന, കലാകാരൻ മാരിലെ കലാകാരൻ ആയിരുന്ന, സൈന്യം തോറ്റു ഓടുമ്പോൾ പെട്ടെന്നുള്ള തന്ത്രങ്ങളാൽ പരാജയത്തിന്റെ വക്കിൽ നിന്നും വിജയത്തിലേക്ക് നയിച്ചിരുന്ന, ഒറ്റയ്ക്ക് യുദ്ധങ്ങൾ ജയിച്ചിരുന്ന ഒരു സൂപ്പർ ഹീറോ.. ബാഹുബലി സിനിമയിൽസ്വന്തം സൈന്യത്തെ ഉത്തെജിപ്പിക്കുന്ന ആ രാജാവിന്റെ character തീർച്ചയായും രാജമൗലിക്കു inspiration കൃഷ്ണദേവരായർ തന്നെ എന്നതിൽ സംശയമില്ല.ആ മഹാനുഭവൻ ഭരിച്ചിരുന്ന സുവർണകാലഘട്ടത്തിൽ ആ വിജയനഗര സാമ്രാജ്യത്തെ തൊടാൻ പോലും ആരും ധൈര്യം കാണിച്ചിട്ടില്ല... പിൻഗാമി ആയിരുന്ന അച്യുതരായർ ടെ കാലത്തു 3 മുസ്ലിം രാജാക്കന്മാർ ഒന്നിച്ചു ചേർന്ന് നടത്തിയ തളിക്കോട്ട യുദ്ധത്തിൽ (1565) ഹംപി നാമാവശേഷമാക്കി...(അതിനവരെ സഹായിച്ചത് വിജയനഗര സൈന്യത്തിൽ ഉണ്ടായിരുന്ന 2 വഞ്ചകരായ മുസ്ലിം സൈന്യതിപന്മാർ)
    6 മാസമാണ് കൊള്ളയടി thudarnnath... അഞ്ചു ലക്ഷം പേരെയാണ് കൊന്നത്.... അന്നത്തെ ഹമ്പിയുടെ പ്രൌഡിയുടെ 5% മാത്രമേ ഇപ്പോൾ നിങ്ങള്ക്ക് കാണാൻ ആകു.. അത് പോലും അതിമനോഹരമാണ്
    നശിപ്പിച്ചത് ലോകത്ഭുതങ്ങളിൽ ഒന്നിനെയാണ്...( പോർച്ചുഗീസ് സഞ്ചരിയായിരുന്ന Domingo pious ന്റെ അന്നത്തെ ഹമ്പിയുടെ വിവരണങ്ങൾ ലഭ്യമാണ് ഇന്റർനെറ്റിൽ... റോമിനെക്കാൾ മനോഹരവും സമ്പന്നവും ആയിരുന്നു ഹംപി എന്ന് കാണാം അതിൽ)
    ഏറ്റവും വലിയ ഹിന്ദു സംസ്‍കാരത്തെയും ആണ് അന്ന് കൊന്നത് ...
    ഇന്ന് സൗത്ത് ഇന്ത്യയിൽ കർണാടക മാത്രം ആണ് ഹിന്ദുത്വം മുറുകെ പിടിക്കുന്നത്...
    അത് ഒരു പക്ഷെ അവർ പോലും അറിയാതെ അവരുടെ രക്തത്തിലെ ആ വിജയനഗര പൈതൃകം ആകാം ❤️ 0:02

  • @mushthakpp1142
    @mushthakpp1142 Год назад +7

    💓നിങ്ങളുടെ ചരിത്രാന്വേഷണവും, അവതരണവും എത്രമികച്ചതും, ആസ്വാതകാരവുമാണ്.... നിങ്ങൾ ചരിത്രതെ എന്നും ചരിത്രമായി പറയുമ്പോൾ ആ കാലഘട്ടത്തിൽ പോയി വരുകയാണ് എന്നേ പോലുള്ളവർ......ഇന്ന് ഒരു വിയോജിപ്പ് ഉണ്ട് ചരിത്രതോടോ, അവതരണതോടോ അല്ല വെറും ക്യാപ്‌ഷനോട് മാത്രം . സാധാരണ യൂടൂബ് വരുമാനം മാത്രം ആഗ്രഹിക്കുന്ന നിലവാരം കുറഞ്ഞയൂടൂബർ മാരുടെ ക്യാപ്ഷൻ പോലെയുണ്ട് ഇന്നത്തെ ഈ ക്യാപ്‌ഷൻ. ചരിത്രതെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല പക്ഷേ എന്തിലും ഏതിലും വിഭാഗിയതയും, മതവും കലർത്തി കലാഹിക്കുന്നവർക്ക് ഇതൊരു കലഹമുണ്ടാകാനും, വേണ്ടരീതിയിൽ ചരിത്രതെ ഉൾകോളൻ കഴിയാതെ ഒരു മുൻവിധിയിൽ ഒതുങ്ങി ചരിത്രത്തെ നോക്കി കാണാൻ പ്രേരണയവും... 😒എന്നാണ് എൻ്റെ ഒരു ഇത്.... 😚

  • @manithan9485
    @manithan9485 Год назад +19

    അഫ്ഗാനികളായിരുന്നു ല്ലെ ബഹ്മിനികൾ
    ആ മാപ്പിളമാരായിരുന്നു ഇത്രയും ഹിന്ദുക്കളെ വെട്ടി അരിഞ്ഞത്

    • @ajmaln7825
      @ajmaln7825 Год назад +4

      പുന്നാര ചങ്ങായി അത് മത ലഹള അല്ല രണ്ടു രാജ്യങ്ങൾ അല്ലേൽ സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമാണ്. എന്തിനാണ് എല്ലാത്തിലും മതം കലർത്തുന്നെ

    • @nothing-iz5qb
      @nothing-iz5qb Год назад +1

      Lesham uluppundo mone ellathilum matham kalarthan

    • @Cowman21
      @Cowman21 9 месяцев назад

      Angane yanenkil ayalkk ayalude rajyathe hindukkale konnal mathiyille enthine vere rajyath poyi hindukkale kollunnu

  • @balachandrannambiar1957
    @balachandrannambiar1957 Год назад +12

    ഹമ്പി സന്ദർശിക്കുന്ന ഒരു സൂക്ഷ്മ ദൃക്കായ ഹിന്ദു യാത്രികന് ഇന്നത്തെ ഹമ്പി മാത്രമല്ല , അടുത്തുള്ള കർണാടകയിലെ ക്ഷേത്രങ്ങൾ കണ്ടാൽ ശരിക്കും ചങ്ക് പൊട്ടും !! മുസ്ലിം രാജാക്കന്മാരുടെ ചുറ്റിക പ്രയോഗത്താൽ തകരാത്ത വിഗ്രഹങ്ങൾ കാണാൻ പ്രയാസമാണ് !! ഹമ്പിയെ ആക്രമിച്ചത് ബിജപ്പൂർ , ഗോൾകൊണ്ട , ഇങ്ങിനെയുള്ള 4 അയൽ രാജ്യങ്ങൾ കൂടിയാണ് !! 24 ച കി ചുറ്റളവിൽ ഹമ്പിയുടെ തകർക്ക പ്പെട്ട ക്ഷേത്രങ്ങളും രാജ മന്ദിരങ്ങളും ഇന്നും കാണാം 👍👍👍👍

  • @hector1094
    @hector1094 Год назад +13

    ഒറ്റ ദിവസം കൊണ്ട് ലക്ഷം ഹിന്ദുക്കളുടെ തലവെട്ടിയ ചക്രവർത്തി ഉണ്ട്. തിമൂർ.

    • @Dheeraj-y4f
      @Dheeraj-y4f Год назад +3

      Krooran aanu

    • @vasantha3694
      @vasantha3694 Год назад +4

      Timur was very cruell

    • @munavvarulmillath
      @munavvarulmillath Год назад +3

      Timur also killed muslims.

    • @Cowman21
      @Cowman21 9 месяцев назад +1

      Ayal ettavum kooduthal pere konnath muslimssine ayirunnu

  • @peekintopast
    @peekintopast  Год назад +9

    Source : Medieval India by satish chandra

  • @rojermathew9258
    @rojermathew9258 4 месяца назад

    നല്ല അവതരണം ❤️

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 8 месяцев назад +1

    Bamini sainyathil Hindukkalum Vijayanagarayil Muslingalum undayirunnu. Kuthira yodhakkalayum ambeithukarayum Muslims ine Vijayanagara rajav niyamichu.

  • @fayizmohammed6707
    @fayizmohammed6707 6 месяцев назад +2

    ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ പറയട്ടെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ചരിത്രം നിങ്ങൾക്കതിൽ വിജയിക്കാനായില്ല

  • @renjithaks2985
    @renjithaks2985 8 месяцев назад

    Thank u sir 🤝🤝💕😍😍🙏

  • @abhinavkrishnadp1292
    @abhinavkrishnadp1292 Год назад +1

    Please make video on Karkota dynasty in Kashmir and the great emperor Lalithaditya Muktapida next time.

    • @vineethjoshy4819
      @vineethjoshy4819 Год назад

      and also do a video with special affects of Parasuram throwing his axe into Arabian sea and creating a reverse tsunami to create Kerala that he gave to Brmns.

  • @alialictm5399
    @alialictm5399 Год назад +5

    ചരിത്രം ചരിത്രത്തിന്റെ വഴിക്ക് പോകട്ടെ വഴി മാറരുത്

  • @harissonbergeron
    @harissonbergeron Год назад

    Ella timeline um cherth oru video cheyyumo

  • @thevilderblue
    @thevilderblue Год назад +7

    There's no evidence to prove that Bahamani Sultan swears oath to slay hindus. In that case he should be slaying his own soldiers who were mostly comprised of Hindus, including the Marathas. Back then there was no Hindu vs Muslim angle, it was pure politics and territorial advantages that lead to such wars. There were muslim men, Afghan generals and Bhramin diplomats and officers amongst these two powers. Both these empires were very diverse, without any communal tensions. Hinduism was not even an organised religion back then, it attained an organised mass Religious - Political entity only in the 19th century.

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +3

      Muslim invasion of India was one of the most bloodiest chapters of world history. Hatred between Muslims and Hindus is not at all a new phenomenon, it was quite common from the mediaeval times. Muslim Armies used to massacre whole inhabitants of a Pagan City. They will be given choice either to convert or death. There is certainly exception of good muslim rulers of like Akbar the great, Zain Ul Abidin of Kashmir, Dara Shikoh, Prince Khusrau Mirza, Ibrahim 2 of Bijapur, Alauddin Hussain Shah of Bengal, Sher Shah Suri, Hakim Sur, Ibrahim Sirhindi, Maratha chief Shamsher Bahadur etc. You must read independent sources to understand authentic history not Marxist distorted history. Hindutva historians and Marxist historians are not historians, they are just propagandists. Famous propagandists of India are Romila Thapar, Irfan Habib, DD Kosambi, Sita Ram Goel, Francois Gautier, PN Oak etc.

    • @thevilderblue
      @thevilderblue Год назад +1

      ​@@historyfromarchivestolimel8662lies, lies, lies... I bet you can never prove it. You don't even know what a Hindutva historian and Marxist historian is. I'm a serious history buff, I know exactly how to navigate through the complexities, biases and nuances in history.

    • @sarathkumars7962
      @sarathkumars7962 Год назад +1

      @@thevilderblue so you are saying there was no religious angle in the history?? Or in the Indian history??

    • @thevilderblue
      @thevilderblue Год назад +1

      ​​@@sarathkumars7962 I mean, there was no religious angle in conflicts and wars between kings in India. Many online sources today try to portray conflict between a hindu and muslim powers as religious conflicts. While it's pure politics that actually triggers such conflicts.

    • @Cowman21
      @Cowman21 9 месяцев назад

      ​@@historyfromarchivestolimel8662Akbar muslim polumalla evidunna history padich😂😂

  • @manikandannc3808
    @manikandannc3808 Год назад +27

    ചരിത്രത്തെ മതപരമായി വർഗീയവൽക്കരിക്കരുത്.

    • @rajann.g1698
      @rajann.g1698 Год назад +18

      സത്യം കേൾക്കുമ്പോൾ പ്രയാസപ്പെട്ടിട് കാര്യമില്ല.

    • @vishakm8331
      @vishakm8331 Год назад +6

      അപ്പോൾ മതത്തിന്റെ ചരിത്രം പറയാതിരിക്കേണ്ടിവരും

    • @jomeshjohn1466
      @jomeshjohn1466 Год назад +6

      ആശാനേ മതമില്ലാത്ത ഏതു കാര്യമാണ് ഉള്ളത്

    • @jitto2829
      @jitto2829 Год назад

      അത് എന്താ പറഞാൽ????? ഡൽഹി sultanate തൊട്ട് ടിപ്പു വരെ എല്ലാം മതം മാത്രം കൊണ്ട് കളിച്ചവർ ആണ്.....എന്നിട്ട് ഇപ്പൊ മതം പറയരുത് എന്നോ

    • @tpramanujannair6667
      @tpramanujannair6667 Год назад

      സത്യം പറഞ്ഞാൽ ജിഹാദിക്ക് നോവും

  • @thevilderblue
    @thevilderblue Год назад +1

    You're a bare minimum researcher. This is not from Sathish Chandra's work.

  • @kailaspvijayan5702
    @kailaspvijayan5702 Год назад

    💞

  • @harissonbergeron
    @harissonbergeron Год назад

    Chera chola pandya dynasty okke aa timelinil ayirunno?

    • @Dheeraj-y4f
      @Dheeraj-y4f 2 месяца назад

      No they were all feudatories of Vijayanagara. Vijayanagara controlled entire southern india.

  • @vineethjoshy4819
    @vineethjoshy4819 Год назад +3

    There was no religion called Hindu then and thus no Hindus.

    • @abhilash3433
      @abhilash3433 Год назад +10

      But even when there was no Hindus according to you there was Jaziya tax for Hindus

    • @nothing-iz5qb
      @nothing-iz5qb Год назад +2

      Jaziya tax is for non muslims

    • @vineethjoshy4819
      @vineethjoshy4819 Год назад +3

      @@abhilash3433 : Jiziya tax was levied on all non Muslims including Jews and Christians by Muslim rulers including the Turkish Ottoman Empire and not on Hindus alone.

    • @ajmaln7825
      @ajmaln7825 Год назад

      @@vineethjoshy4819 becouse at that time there is a tax on muslim called zakath by the islam belief so they put jazya to take some money from non muslim that is jazya. Wrong people take only about jazya not the zakath so....

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +1

      The term was widely used in the vijayanagar Empire. There is a misconception that the term was coined by British. It is not true , it was first coined by Cyrus the great of Persia to denote people living to the east of Indus river. The first vijayanagar rulers Harihara and Burkha used the term hindu Empire to denote vijayanagara. The great Maharana Kumbha was popularly known as Hindu Sultan by his enemies

  • @manojms2339
    @manojms2339 Год назад

    Tqqq broo

  • @aheeshkumar359
    @aheeshkumar359 11 месяцев назад

    ☪️of world

  • @MuhammadAli-bz2op
    @MuhammadAli-bz2op Год назад +1

    le bukka: cheriya vada koduthu valiyanvada vaangi...
    le sulthan: njngale chorinjaal njangal keri maanthum...🤣🤣😂

    • @sayanth5382
      @sayanth5382 Год назад +4

      puthiya vaapa eni Bahmani rajav aano

    • @petrixiron
      @petrixiron Год назад +1

      പക്ഷേ ഈ പറയുന്ന മുഗൾ അടക്കമുള്ളവരുടെ ശേഷിപ്പ് പോലും ഈ ഭിമുകത്ത് ഇന്നില്ല.. ഉള്ളവർ ഒക്കെ കോൽക്കത്തയിലോ മറ്റൊ റിക്ഷ വലിച്ചു ജീവിക്കുന്നു.. ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കാനും പറ്റിയില്ല മൊത്തതിൽ വട്ടത്തിൽ മൂഞ്ചി.. ഇനി അല്പം ഹിസ്റ്ററി ഒക്കെ പറഞ്ഞു ഉറ്റം കൊള്ളാം

    • @Shockingwolrd
      @Shockingwolrd 11 месяцев назад +3

      Babari masjid il onnu poyi niskarikkada😎

    • @abhilash3433
      @abhilash3433 4 месяца назад

      LE Pakistan : Did Pulwama , Le India : Did Balakot.... Le: Pakistan : did Genocide in Bangldesh, Le India :Dismemberd Pakistan and bought it to feet ..... Ithre ulloo mone

    • @sajjeevrajk620
      @sajjeevrajk620 3 месяца назад

      കാണുന്നുണ്ട്. അങ്ങ് gaza yil😂😂😂

  • @musthafak716
    @musthafak716 Год назад +2

    ചരിത്രം പറയുമ്പോൾ വർഗീയത പറയുന്നത് കുറയ്ക്കണം ബാമിനെ സുൽത്താൻ തിരിച്ചടിച്ചു എന്ന് പറയുന്നത് ആണ് അതിന് ശരി

    • @abhilash3433
      @abhilash3433 4 месяца назад +1

      Karyam paranjaal vargeeyatha....Kallam paranjaal no-vargeeyatha ?

  • @indian5575
    @indian5575 Год назад +1

    Ivan markku panda ithu thannnaya pani..

  • @darknight5182
    @darknight5182 Год назад +2

    മിക്ക യുദ്ധത്തിലും ബഹ്മിനി എന്നും വിജയിക്കും, അവസാനം വിജയനഗരം തീർന്നു 😂

    • @petrixiron
      @petrixiron Год назад +1

      ആ വിജയനഗരത്തിന്റെ ശേഷിപ്പ് ഇന്നും ഉണ്ട്.. പക്ഷേ മറ്റവരോ?😂😂

  • @alarifs2276
    @alarifs2276 Год назад

    First view
    Pin please ☺️❤️❤️

  • @babu4013
    @babu4013 Год назад +1

    Oro vanangal oro chanalumkondu varum😂😂

  • @darknight5182
    @darknight5182 Год назад +4

    യുദ്ധത്തിൽ ബഹ്മിനി എന്നും വിജയിക്കും 💪💪💪അവസാനം വിജയനഗരത്തിന്റെ നാശം ബഹ്മിനി തീരുമാനമാക്കി 😂😂😂
    വിജയനഗരത്തിൽ എന്നും അയിത്തം, ജാതിവെറി 🤮🤮🤮🤮

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +23

      വിജയനഗരം വീഴുന്നതിന് 50 വർഷം മുൻപേ ബഹ്മിനി സുൽത്താനേറ്റ് 5 കഷ്ണമായി തകർന്നിരുന്നു...

    • @darknight5182
      @darknight5182 Год назад

      @@angrymanwithsillymoustasche 5 രാജാക്കന്മാർ ഭരിച്ചു 💪💪💪പക്ഷേ തകർന്നില്ല, എല്ലാ രാജകന്മാരും കൂടി വിജയനഗരം ഇല്ലാതാക്കി 💪💪💪

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +10

      @@darknight5182 അതു കഴിഞ്ഞു മുഗൾ ചക്രവർത്തിമാർ അവരെ തീർത്തു.

    • @darknight5182
      @darknight5182 Год назад +5

      @@angrymanwithsillymoustasche എല്ലാവരുടെയും അവസ്ഥ അത് തന്നെ, ഒരു സാമ്രാജ്യം വരും, അത് തകർത്തു അടുത്തത് വരും

    • @Anil-bi6lg
      @Anil-bi6lg Год назад +1

      🤮

  • @Balasubramanian-n5g
    @Balasubramanian-n5g 17 дней назад