റോമൻ സാമ്രാജ്യം (600 BC - 476 AD) Part 14 || Complete History in Malayalam || Bright Explainer

Поделиться
HTML-код
  • Опубликовано: 25 авг 2024
  • റോമൻ സാമ്രാജ്യം Full Episodes: • Roman Empire (600 BC -...
    ഇസ്ലാമിന് മുൻപുള്ള അറേബ്യയിലെ ജീവിതവും വിശ്വാസങ്ങളും • ഇസ്ലാമിന് മുൻപുള്ള അറേ...
    🏛️ Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

Комментарии • 101

  • @BrightExplainer
    @BrightExplainer  2 месяца назад +8

    റോമൻ സാമ്രാജ്യം Full Episodes: ruclips.net/p/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
    ഇസ്ലാമിന് മുൻപുള്ള അറേബ്യയിലെ ജീവിതവും വിശ്വാസങ്ങളും ruclips.net/video/mI3_t0PmtbQ/видео.html

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 месяца назад +14

    റോം ഒരു നഗരം മാത്രം അല്ല, രാഷ്ട്രം മാത്രമല്ല, ഒരു പ്രസ്ഥാനം ആണ് ഒരു ആശയം ആണ് ❤ റോമൻ ചരിത്രം പഠിക്കുന്നവരും അറിയാതെ റോമക്കാരായി പോവും. നൂറ്റാണ്ടുകൾ കഴിഞ്ഞാലും മരിക്കുന്നില്ല റോം. ലോക ചരിത്രത്തിൽ തന്നെ സ്വാധീനിച്ച ഇത്രയും ബൃഹത്തായ റോമൻ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ചെയ്ത ആദ്യത്തെ ചാനൽ ആണ് ഇത് 👍🏻💯
    അറേബ്യൻ സാമ്രാജ്യത്തിന്റെയും അതുകഴിഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രവും സീരിസിനായി കാത്തിരിക്കുന്നു. 🔥

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 10 дней назад

      തീർച്ചയായും അതേ ❤️ Rome is not a nation its an ideology. Ave Roma Ave Roma Aeterna Invictus Ave Roma Christiana, Ave Christus Rex ❤️🔥🔥🔥

  • @payyoliinfo9769
    @payyoliinfo9769 2 месяца назад +7

    ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു റോമാ സാമ്രാജ്യത്തെ കുറിച് മനസിലാക്കാൻ, താങ്കളുടെ ഈ പ്രയത്നത്തിൽ അതിയായ നന്ദി രേഖപ്പെടിത്തുന്നു.

  • @jamesjoseph7936
    @jamesjoseph7936 2 месяца назад +10

    ശ്രമകരമായ ഈ സീരീസ് ചെയ്തതിന്ന് അഭിനന്ദനങ്ങൾ.

  • @prasanthml4981
    @prasanthml4981 2 месяца назад +4

    താങ്കളുടെ dedication അപാരമാണ്. ഞാനും ഇടയ്ക്കു താങ്കൾ റോമാക്കാരനാണോ എന്നു സംശയിച്ചിട്ടുണ്ട് 😄❤️

  • @AshamohanK
    @AshamohanK 2 месяца назад +4

    താങ്കളുടെ വിവരണത്തിൻ്റെ രീതി അത് ഏതോ മുത്തശി കഥ കേൾക്കുന്ന കുട്ടിയെപ്പോലെ എന്നെയും സ്വാധീനിച്ചു
    അഭിനന്ദനങ്ങൾ

  • @Indiana_jones688
    @Indiana_jones688 2 месяца назад +2

    ❤❤❤❤ ഒരുപാട് നന്ദി. ഇങ്ങനൊരു വീഡിയോ സീരീസ് ചെയ്തതിനു.

  • @user-shabin
    @user-shabin 2 месяца назад +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് താങ്കളുടെ അവതരണം 🤗, പല വീഡിയോസിലും കണ്ടിട്ടുണ്ടെങ്കിലും, ശരിക്കും കഥ ഇപ്പോൾ ആണ് മനസ്സിലായെ,ഒന്ന് മുതൽ ഉള്ള എപ്പിസോഡ് വിതരണം കേൾക്കുമ്പോൾ ഞാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളായി തോന്നുന്നു, നല്ല അനുഭവം,
    Thank you so much❤🤗

  • @ashrafkuwait6079
    @ashrafkuwait6079 2 месяца назад

    ♥️♥️♥️♥️വളരെ നന്നായി രുന്നു ഇനിയും ഇത് പോലെ ചരിത്ര പ്രാധാന്യമുള്ള കഥകൾ ആരംഭിക്കുവാൻ ദൈവം സഹായിക്കട്ടെ

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART 2 месяца назад

    വളരെ നല്ല ഒരു പരിശ്രമം ആണ് ഇത് .വീഡിയോ അവലംബങ്ങൾ നൽകുന്നത് നല്ലതാണ്. വീഡിയോയില് ചിത്രത്തോടൊപ്പം പേരും വർഷവും നൽകുക.ഇത് ചരിത്ര വിദ്യാർഥികൾക്ക് സഹായകരം ആകും.ഒരുപാട് നന്ദി❤❤

  • @ratheesh615
    @ratheesh615 18 дней назад

    Sooper sir

  • @anooppm7583
    @anooppm7583 2 месяца назад

    ഏറ്റവും ഉപകാരപ്പെടുന്ന വളരെ മികച്ച വീഡിയോകൾ ആയിരുന്നു
    താങ്ക്സ്🎉🎉

  • @abdusamadpalengara1432
    @abdusamadpalengara1432 Месяц назад

    14 എപ്പിസോഡ് 3 ദിവസം കൊണ്ട് കേട്ട് തീർത്തു. വളരെ നല്ലതായിരുന്നു

  • @INDIAN_BODYBUILDER
    @INDIAN_BODYBUILDER Месяц назад

    14 വീഡിയോ മുഴുവനും കണ്ടു അടിപൊളി ആണ് ഇത് പോലെ നമ്മുടെ ഇന്ത്യയുടെയും ചെയ്യൂ bro👌

  • @shahidrahman6265
    @shahidrahman6265 2 месяца назад +1

    Eastern Roman empirinte vedio cheyyo

  • @elvinantuk
    @elvinantuk Месяц назад

    Adipoli🥰👏👏

  • @jayajoseph1053
    @jayajoseph1053 2 месяца назад

    പെട്ടെന്ന് തിർന്നതുപോലെ തോന്നി ❤❤❤❤super

  • @binduunnikrishnan2648
    @binduunnikrishnan2648 2 месяца назад +1

    വളരെ നല്ല അവതരണം.. കുറച്ചു ദിവസമായി ഞാൻ മഹത്തായ റോമൻ സാമ്രാജ്യത്തിൽ ആയിരുന്നു.. നന്ദി ❤

  • @dr.josephcherukara2765
    @dr.josephcherukara2765 2 месяца назад

    This was an excellent series from history. I enjoyed it very much. Look forward for more chapters from history

  • @Pretty_pri
    @Pretty_pri 2 месяца назад +1

    Very well done. Enjoyed a lot. Really you took us back to ancient rome.
    Looking for more videos

  • @kadermadathingal8839
    @kadermadathingal8839 2 месяца назад

    Well done Brother

  • @nasimnachu4268
    @nasimnachu4268 2 месяца назад +2

    അടുത്തത് ഓട്ടോമാൻ സാമ്രാജ്യത്തെ കുറിച് പറയുമോ....

  • @Pretty_pri
    @Pretty_pri 2 месяца назад +1

    Just to add one more point. Please compile this episodes as one and you should market. Its a collectors item. You should try to translate it into other languages too. I am sure there is lot of effort gone behind it.

  • @mercykuttymathew586
    @mercykuttymathew586 2 месяца назад +1

    Thank you ❤️❤️

  • @shabeermohdali
    @shabeermohdali 2 месяца назад

    You are going great job. Keep it up👍🏻

  • @arungangadharan8703
    @arungangadharan8703 2 месяца назад

    Great job!!

  • @abduljaleel4391
    @abduljaleel4391 2 месяца назад

    Very good history.. thanks 🙏...

  • @TheBinuantony
    @TheBinuantony 2 месяца назад

    വളരെ ശ്രമകരമായ ദൗത്യം വളരെ വളരെ മികവോടെ ഞങ്ങൾക്ക് തന്നതിന് വളരെ നന്ദി... 🫡
    ഇതിൽ എന്നെ ഏറ്റവും അധികം കേട്ടതും ആകർഷിച്ചതും ഗർമ്മേനിയ ആണ്...🤷🏻‍♂️
    വളരെ താഴ്ന്ന നിലവാരത്തിലുള്ള ആളുകൾ എന്നതിൽ നിന്നും അവരും വളർന്നു റോമിനെക്കാൾ മികവിൽ എത്തിയിരിക്കുന്നു എന്നതും ഈ സീരിസിൽ കണ്ടു.
    അവരെക്കുറിച്ച് കൂടി അറിയൻ താൽപ്പര്യം ഉണ്ട്...
    സമയം പോലെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... 🙏🏻

  • @linubalachandran3322
    @linubalachandran3322 2 месяца назад

    വളരെ ഇഷ്ടമായി...👏👏

  • @Alexander-kj1bk
    @Alexander-kj1bk 2 месяца назад +1

    Make a video about first persian Empire

  • @subikasinadh4571
    @subikasinadh4571 2 месяца назад +1

    good❤

  • @rockyjohn468
    @rockyjohn468 2 месяца назад

    Sir, very informative video. Please do a video on the life and death of Dinesh Watson.

  • @antojohny8756
    @antojohny8756 2 месяца назад

    Very good presentation

  • @juvelpbaiju7561
    @juvelpbaiju7561 2 месяца назад +2

    ജസ്റ്റിനിയൻ നെയും, belisarius നെയും കൂടി ഉൾപെടുതാം ആയിരുന്നു.

  • @jeneshj8829
    @jeneshj8829 2 месяца назад

    Excellent present ever seen ❤

  • @linubalachandran3322
    @linubalachandran3322 2 месяца назад

    Superb presentation ❤❤❤❤❤❤

  • @naazkhanizm1612
    @naazkhanizm1612 2 месяца назад

    Did a good job

  • @josephkj426
    @josephkj426 2 месяца назад

    Excellent super duper

  • @HarisShaaan
    @HarisShaaan 2 месяца назад

    Sir ,next please do a video series about Greek mythology

  • @uniqueattitude7794
    @uniqueattitude7794 2 месяца назад

    Series കൾ വരട്ടെ❤❤

  • @ashearroy5269
    @ashearroy5269 2 месяца назад

    super👍🏻👍🏻👍🏻

  • @sainshelby6868
    @sainshelby6868 2 месяца назад

    Full kandu sir ❤

  • @jayakrishnan9452
    @jayakrishnan9452 2 месяца назад

    താല്പര്യത്തോടെ കേട്ട കഥ കൾ 👌👌🎉🎉🎉

  • @saidbappu806
    @saidbappu806 2 месяца назад

    Super. Speech ❤

  • @Musfir-sb6xe
    @Musfir-sb6xe 2 месяца назад +1

    Background music ❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад

    💖റോമൻ സാമ്രാജ്യത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല....🌹 എല്ലാ കുട്ടികളും👈🏻👈🏻 പറ്റുമെങ്കിൽ മുതിർന്ന തലമുറക്കാരും ഈ 14 എപ്പിസോഡുകളും കാണണം.....👈🏻👈🏻 കേൾക്കണം......👈🏻👈🏻 ☺️ എന്നേ പറയാനുള്ളൂ.....😊👌🏻

  • @kishorek2272
    @kishorek2272 2 месяца назад +13

    നമ്മുടെ ദക്ഷിണേന്ത്യയിലെ ചോള സാമ്രാജ്യം പോലും 1279-ലോ 1280-ലോ പാണ്ഡ്യന്മാരാൽ അവസാനിച്ചു just like the Germanic tribes who ended the Roman Empire in 476 or 480 sir🇮🇳🇮🇹🇩🇪!

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 месяца назад +1

      റോം പൊലെ തന്നെ ചേര, ചോഴ പാണ്ഡ്യ സാമ്രാജ്യങ്ങളും നൂറ്റാണ്ടുകളോളം നിലനിന്നു

    • @Alexander-kj1bk
      @Alexander-kj1bk 2 месяца назад +6

      Bro, the Roman Empire truly ended in 1453 CE or AD, the great city of the Constantinople fell in the Ottoman Empire
      I think the Roman Empire is the most successful Empire in the Human history

    • @kishorek2272
      @kishorek2272 2 месяца назад +4

      ​​@@Alexander-kj1bkBut 1565-ൽ സ്പാനിഷ്ക്കാർ ഫിലിപ്പീൻസ് പിടിച്ചടക്കുന്നതുവരെ ചോള സാമ്രാജ്യം പോലും ഫിലിപ്പീൻസിലെ സെബുവിൽ നിലനിന്നിരുന്നു and in my opinion the chola Empire was more successful than the Roman Empire🇮🇳🇮🇹🇬🇷🇵🇭🇪🇸!

    • @kishorek2272
      @kishorek2272 2 месяца назад +6

      ​​​@@Alexander-kj1bkBut Rome was ruled by the different dynasties for more than 2000 years whereas the chera-chola-Pandyan Empires existed for more than 2000 years as a single Dynasty in the human history;Inshort the Moovendars were more successful than the Romans sir(No hate)🇮🇳🇮🇹!

    • @Alexander-kj1bk
      @Alexander-kj1bk 2 месяца назад +2

      @kishorek2272 Thank you for your reply. Don't call, sir ♥️♥️♥️♥️

  • @rageshsharma9930
    @rageshsharma9930 2 месяца назад

    ഗ്രീസിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @jancyraju924
    @jancyraju924 2 месяца назад

    Thank you sir 🙏

  • @shahidrahman6265
    @shahidrahman6265 2 месяца назад

    Pinne medival period of euorope
    1&2 world War ennivayeppattiyumm vedio cheyyan shramikondu

  • @bjyupg2254
    @bjyupg2254 2 месяца назад

    നല്ലത്

  • @naazkhanizm1612
    @naazkhanizm1612 2 месяца назад

    You said it sir really i feel like a roman

  • @USA-r6z
    @USA-r6z 2 месяца назад +1

    ❤❤❤👍👍

  • @Sinayasanjana
    @Sinayasanjana 20 дней назад

    🎉🥰🙏

  • @aneeshpc1065
    @aneeshpc1065 2 месяца назад

    👌👌👌👌👌👌❤

  • @pillahsaar
    @pillahsaar 19 дней назад

    Amazon prime il ' those about to die' enna oru series release ayittundu. Indiayil undonnaroyilla. Nammude Vespasian okke aanu athil. Roman history. Not sure if it is completely accurate though. Bright explainer kando?

    • @BrightExplainer
      @BrightExplainer  19 дней назад +1

      കണ്ടില്ല

    • @pillahsaar
      @pillahsaar 19 дней назад

      @@BrightExplainer jnan innale Kanda episode il Vespasian marichu, Titus emperor aayi. Nalla series aanu. Vespasian aayi act cheythathu nammude Anthony Hopkins aanu(silence of the lambs)

  • @abdulsakeer
    @abdulsakeer 2 месяца назад

    👍👍

  • @XXXTENTACION22698
    @XXXTENTACION22698 2 месяца назад +1

    Dear Vishnu Sir oru karyam ningal miss cheythu arinjindo ariyaatheyou????? Where's Carthage Empire........ where's HANNIBAL BARCA 😈😈😈😈

  • @user-ks5go4mp1t
    @user-ks5go4mp1t 2 месяца назад

    ഇതിൽ ഉൾപെടുത്തിയിരിക്കുന്ന വീഡിയോസ് ഏതു സിനിമയിൽ ഉള്ളതാണെന്ന് കൂടി പറയാമോ

  • @aneeshpm7868
    @aneeshpm7868 2 месяца назад

    👍❤️

  • @jamshadkhalid-bs9dp
    @jamshadkhalid-bs9dp 2 месяца назад

  • @shafikoodali8338
    @shafikoodali8338 2 месяца назад

    ഇതിനു ശേഷമുള്ള യൂറോപ്യൻ രാജവംശങ്ങളെ കുറിച്ചും അതുപോലെ ബൈസെന്റൈൻ അവിടെ ദീർഘകാലം നിലനിന്നതിനെയും പറ്റി ഒരു വീഡിയോ ഇതിനു തുടർച്ചയായി ഇടുകയാണെങ്കിൽ നല്ലതായിരുന്നു.

  • @Streetwahker
    @Streetwahker 2 месяца назад

    Samson story please

  • @jamesjoseph7936
    @jamesjoseph7936 2 месяца назад +1

    പോപ്പുമാരെ പറ്റി ഒരു വീഡിയോ ചെയ്യാമൊ

    • @__DEATH_00
      @__DEATH_00 2 месяца назад +1

      കന്യാ സ്ത്രീകളെ റേപ്പ് ചെയ്യുന്നവർ

  • @josephvd688
    @josephvd688 2 месяца назад +1

    Byzantine empire

  • @jamesjoseph7936
    @jamesjoseph7936 2 месяца назад

    🎉🎉🎉🎉🎉🎉

  • @Saji202124
    @Saji202124 2 месяца назад

    Boomiyude charitrathile thanne..etevum valiya samrajym.mangolian samrajym ayirunnu..

  • @YoutubeNeducatino
    @YoutubeNeducatino 2 месяца назад

    സാർ എനിക്ക് വലിയ സംശയം ഒണ്ട്...❓
    ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു..
    എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു....
    പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ്‌ 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ്‌ ആയോ പ്രതീഷിക്കുന്നു.

  • @safreenanisar8529
    @safreenanisar8529 8 дней назад

    650 ൽ മുസ്ലിം സേനയുമായി യുദ്ധം ചെയ്ത റോമാ സെയ്ന്യം ഏതാണ്

    • @BrightExplainer
      @BrightExplainer  8 дней назад

      അത് ശീരിക്കും Byzantine ആണ്, കിഴക്കൻ റോം, അവരെ കുറിച്ച് മുൻ episodes ൽ പറയുന്നുണ്ടല്ലോ. Rome previous episodes ഒന്ന് കണ്ട് നോക്കുക 🙏🏼

  • @kmsadath
    @kmsadath 2 месяца назад

    റോം അവസാനം എന്തോ ആയി മാറി....

  • @user-cy4yb9tf2k
    @user-cy4yb9tf2k 2 месяца назад +1

    ♥️