4500 വർഷം മുൻപ് അവർ പിരമിഡ് നിർമ്മിച്ചത് എങ്ങനെ? Pyramid in Egypt || Bright Keralite

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 318

  • @BrightExplainer
    @BrightExplainer  8 месяцев назад +21

    Cleopatra Complete Life Story: ruclips.net/p/PL6mAXrLS2XtRWlR4nyFrEv6mMaaykiec-&si=9VGL19QrmwEtlPGk
    References:
    The Pyramids: The Mystery, Culture, and Science of Egypt's Great Monuments amzn.to/44RjWen
    Journal: www.nature.com/articles/s43247-024-01379-7

  • @Baby-q6h
    @Baby-q6h 2 месяца назад +6

    ഇന്ന് അൽഭുതം, പക്ഷേ അതിന്റെ നിർമാണത്തിന് വേണ്ടി എത്രയോ പതിനായിരങ്ങളുടെ ജീവൻ ബലി കഴിയ്ക്കേണ്ടതായി വന്നു.

  • @seyon440
    @seyon440 8 месяцев назад +33

    നേരിൽ പോയി കാണാൻ ഏറെ ആഗ്രഹമുള്ള അത്ഭുതം... പിരമിട്..

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 8 месяцев назад

      Same

    • @nizarkj4593
      @nizarkj4593 8 месяцев назад

      ഞാൻ കണ്ടിട്ടുണ്ട്

    • @AppubAppub-jc2us
      @AppubAppub-jc2us 8 месяцев назад +1

      Aനിക്കും പോവാൻ എത്ര ചിലവ് .വരും

    • @seyon440
      @seyon440 8 месяцев назад

      @@AppubAppub-jc2us അറില്ല... എന്നെങ്കിലും പോണം.. ☺️

    • @justrelax9964
      @justrelax9964 3 месяца назад

      കഴിഞ്ഞ വർഷം നേരിട്ട് പോയി കണ്ടു്. യുദ്ധം തുടങ്ങുന്നതിനു മുമ്പത്തെ മാസം.
      ഒരുപാട് കാലമായുള്ള ആഗ്രഹമായിരുന്നു .അത്രക്ക് interesting aanu എനിക്ക് ഈ topic. കാണേണ്ട അൽഭുതം തന്നെയാണു...പോവുന്നെങ്കിൽ ജോർദാൻ le Petra city um കാണണം.

  • @Sathyanck-i2e
    @Sathyanck-i2e 3 месяца назад +3

    Good 🎉 നല്ല രീതിയിൽ തന്നെ വിവരിച്ചു

  • @puttus
    @puttus 2 месяца назад +4

    ഞാൻ ചെറുപ്പം മുതലേ....സ്വപ്നങ്ങളിൽ ഈ പീരമിഡുകളാ കാണുന്നത്... 😮😮പനിയൊക്കെ വരുന്ന സമയങ്ങളിൽ ...😮😮 ഇപ്പഴും മാറ്റമില്ല..് പിരമിഡുകൾ എല്ലാം ഞാൻ നേരിട്ടല്ലാതെ അങ്ങനെ കണ്ടിട്ടുണ്ട്... ശ്വാസം മുട്ടും 😮😮 ഒടുവിൽ ഞെട്ടി ഉണരും😮😢

    • @Haris-vpz
      @Haris-vpz 2 месяца назад +1

      പിരമിഡുകൾ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്

    • @Misslolu_ff
      @Misslolu_ff 2 месяца назад

      ശരിയാണ്.. പനിപിടിച്ചാൽ പിരമിഡ് കാണു൦.. ശ്വാസം മുട്ടു൦. ശരീര൦ ഭാര൦ കുറഞ്ഞതുപോലെ ആകു൦.. കുട്ടി ആയിരുന്നപ്പോൾ ആണ്.. അന്ന് പിരമിഡ് ഒന്നു൦ ഞാ൯ കണ്ടിട്ട് കൂടെയില്ല😮😮

    • @sreejas6036
      @sreejas6036 2 месяца назад

      ഞാനും കുട്ടിക്കാലത്ത് പണി പിടിച്ച് കിടക്കുമ്പോൾ പിരമിഡ് സ്വപ്നം കാണാറുണ്ടായിരുന്നു.annu അത് പിരമിഡ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു

    • @davisouseph2387
      @davisouseph2387 Месяц назад

      🎉

  • @elsammacleetus2504
    @elsammacleetus2504 3 месяца назад +12

    2012ഇൽ എനിക്ക് കാണാൻ ഭാഗ്യം കിട്ടി.. നേരിൽ കണ്ടാൽ മാത്രം അതിന്റെ റിയാലിറ്റി, സൈസ്, കൺസ്ട്രക്ഷൻ രീതി മനസിലാക്കുവാൻ പറ്റുകയുള്ളു..

  • @rinsroy4901
    @rinsroy4901 8 месяцев назад +4

    The best explanation...

  • @AnilkumarAnilkumarc-r2w
    @AnilkumarAnilkumarc-r2w 2 месяца назад

    വിശ്വകർമജരുടെ ചരിത്രം കൂടി അവതരിപ്പിക്കുമോ 🙏🙏🙏

  • @Pauljoseph-zu8bq
    @Pauljoseph-zu8bq 2 месяца назад

    Romer 9:17//Genesis #50//🎉

  • @TARSANSAHARA
    @TARSANSAHARA 2 месяца назад +1

    ഏതായാലും ദൈവമാണെന്ന് പറഞ്ഞവൻ മരിച്ചുപോയി അവന്റെ പാരമ്പര്യവും വടിയായി.. ദൈവം തന്ത്രജ്ഞനാണ്. അവനെക്കൊണ്ട്.. ഇതെല്ലാം വലിയ പ്രൗഡിയിൽ ഉണ്ടാക്കി വെപ്പിച്ചു ദൈവമാണെന്ന് പറയിച്ചു... അവസാനം അവൻ വെള്ളത്തിൽ മുങ്ങി ചത്തുമലച്ചു... മറ്റുള്ളവർക്ക് ഒരു പാഠം ആവാൻ വേണ്ടി... ഏതു വലിയ കോടീശ്വരനും ദൈവത്തിന്റെ പിടിയിൽ ഭദ്രം.. അതു മനസ്സിലാക്കാൻ വേണ്ടിയാണ് ദൈവം.. ഇതെല്ലാം നമുക്ക് ബാക്കിവെച്ച് പോയത്... ദൈവം എന്ന ശക്തിയെ പ്രപഞ്ചത്തിലെ ഒന്നുമായി താരതമ്യം ചെയ്യാൻ കഴിയില്ല ഇൻവിസിബിൾ ആയ പവർഫുൾ ആയ ദൈവം... അതാണ് ദൈവം അല്ലാതെ കല്ല് കാഞ്ഞിരക്കുറ്റി.. രൂപം പ്രതിമ എല്ലാം വേസ്റ്റ് ഒരു ഭൂകമ്പം വന്നാൽ തകർന്നു തരിപ്പടമായി പോകും മനുഷ്യനിർമ്മിത.. ഒന്നും തന്നെയല്ല എന്നുള്ളതാണ് ദൈവം ഇൻവിസിബിൾ ആണ് നമ്മുടെ കൊണ്ട് കാണാൻ കഴിയില്ലവളരെ സുന്ദരമായ ദൈവം.. അവൻ ഒന്നേ ഒന്നു മാത്രമേയുള്ളൂ... അല്ലാതെ രാഷ്ട്രീയക്കാരെപ്പോലെ ഒരുപാട് വകുപ്പുകൾ ഇല്ല എല്ലാം അവന്റെ നിയന്ത്രണത്തിലാണ്... അതുകൊണ്ടാണ് ലോകം അടക്കി വാഴ്ന്നിരുന്നവർ പോലും.. അവരുടെ അസ്ഥി പോലും ഇല്ല...

  • @Saji202124
    @Saji202124 8 месяцев назад +3

    100ton aduth verum adil oro stoninte waight..ad vanchyil aakiyal vanchi adakam tagarnn povum.. ipozathe containership polte atrek valiya kappl thanne vendi verum..kond povan

  • @sujiths899
    @sujiths899 3 месяца назад +4

    എനിക്ക് കാണാൻ ആഗ്രഹമുള്ള ഒരു അത്ഭുതമാണ് പീരുമേട്

    • @ArjunVram
      @ArjunVram 2 месяца назад +4

      😂ath idukii varea poyal mathi

    • @ANURANJTHAYAT
      @ANURANJTHAYAT Месяц назад

      😂😂​@@ArjunVram

  • @ajnasaju4342
    @ajnasaju4342 7 месяцев назад

    History students pls make a video
    .. After 1857 mugal family story 🎉

  • @ajnasaju4342
    @ajnasaju4342 7 месяцев назад

    Sir after 1857 mugal family story please 🥺❤️

  • @Martin-gk3ny
    @Martin-gk3ny 6 месяцев назад +2

    സർ ഒരു ഹെല്പ് ചെയ്യാവോ. അർജുൻ എന്നൊരു മനുഷ്യൻ ഇപ്പോൾ മണ്ണിനടിയിൽ ആയ്യിപോയി എന്താണ് ഇതിനുള്ള ഒരു പരിഹാരം നിങ്ങൾ ഭൂമി കടന്നു ചിന്തിക്കുന്ന ആളാണ് അത് കൊണ്ടാണ് ചോദിച്ചത് ആ മനുഷ്യനെ ബോഡി യെങ്കിലും കിപറ്റുവോ....... നിങ്ങളുടെ ശാസ്ത്ര ബ്ബോതം വച്ചു എന്തെങ്കിലും മാർഗം ഉണ്ടോ pls റിപ്ലെ

  • @rajann.m.3396
    @rajann.m.3396 6 месяцев назад +3

    ഫറവോ മാരുടെ ജനിതക പാരമ്പര്യം ഏത് ജനാവിഭാഗത്തിന്റേതാണെന്നുള്ള എന്തെങ്കിലും ഗവേഷണം നടന്നിട്ടുണ്ടോ?

    • @Tingtong-f1t
      @Tingtong-f1t 3 месяца назад

      നടന്നിട്ടില്ല എന്നാണ് തോന്നുന്നത്

    • @Orthodrsbr
      @Orthodrsbr 2 месяца назад

      മോശ./മൂസ കാലത്തെ ജനത... അബഹറിമിന്ന് മുന്നേ ഉള്ള അറബ് ജനത

  • @siyadkv
    @siyadkv 8 месяцев назад +31

    ചെറിയൊരു തിരുത്തുണ്ട് ഹെറോഡോട്ടിസ് ന്റെ വാദം ഇപ്പോൾ തെറ്റാണു എന്നാണ് scientific study പറയുന്നത് അടിമകൾ അല്ല ആ നാട്ടിലെ ജനങൾ തന്നെയാണ് അതു പണിതിരുന്നത്. Pyramid നിർമാണത്തിൽ പങ്കാളി ആകുന്നതു ദൈവ പ്രീതി ലഭിക്കും എന്നായിരുന്നു വിശ്വാസം. മാത്രമല്ല കൂലിയും കിട്ടുമായിരുന്നു. കൃഷി സമയമല്ലാത്ത കാലങ്ങളിൽ ഒരു നാഷണൽ big പ്രൊജക്റ്റ്‌ പോലെ ചെയ്തിരുന്ന രീതിയായിരുന്നു ഇത്. Please refer modern historian also

    • @mammadolimlechan
      @mammadolimlechan 8 месяцев назад +3

      റഫറൻസ് കൊടുക്ക് കോയ

    • @Nikhilpushkaran
      @Nikhilpushkaran 8 месяцев назад +4

      Wrong വേതനമില്ലാത്ത അടിമകൾ തന്നെയാണ്. ഭക്ഷണം തന്നെ മര്യാദയ്ക്ക് കൊടുത്തിരുന്നില്ല അതിനുള്ള ധനം ഉണ്ടായിരുന്നില്ല. പിന്നല്ലേ വേതനം

    • @siyadkv
      @siyadkv 8 месяцев назад +8

      @@mammadolimlechan താങ്കളുടെ reply കണ്ടിട്ട് ഇത് റെഫറൻസിനുള്ള കൗതുകം ആയിട്ടു തോന്നുന്നില്ല. മതം പറഞ്ഞു തമ്മിലടിപ്പിക്കാനുള്ള ഒരു വ്യഗ്രത ഇതിലുണ്ട്. എന്തിനാണ് ബ്രോ ഇങ്ങനെ ആളുകളെ വേർ തിരിച്ചു കാണുന്നെ

    • @Nandha-Kishore
      @Nandha-Kishore 8 месяцев назад +2

      ​@@Nikhilpushkaranഅല്ലെന്നാണ് പുതിയ കണ്ടെത്തൽ.

    • @johnm.i2201
      @johnm.i2201 7 месяцев назад +4

      എന്തായാലും അക്കാലത്ത് അടിമകളെക്കൊണ്ട് തന്നെയാണ് ഈ പിരമിഡുകൾ നിർമ്മിച്ചിരുന്നത് എന്ന് വ്യക്തം. അടിയാൻ ഉടയോൻ സമ്പ്രദായം തന്നെയാണ് ലോകത്ത് എല്ലാ ഭാഗങ്ങളിലും നിലനിന്നിരുന്നത്. എന്നാൽ അടിമകളായി മനുഷ്യരെ ഉപയോഗിക്കുന്നതും അവരെ ചന്തകളിൽ എത്തിച്ചു ലേലം ചെയ്തു വില്ക്കുന്നതും വാങ്ങുന്നതും തെറ്റാണന്ന് അക്കാലത്തെ രാജാക്കന്മാർ കരുതിയിരുന്നില്ല. അതിനൊക്കെ ചെറിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടായത് ക്രിസ്തുവിന്റെ ജനനശേഷമാണ്. എല്ലാ മനുഷ്യരും ഒരുപോലെ ഉള്ളവർ ആണെന്ന് ലോകത്ത് ആദ്യമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്. ഈ രണ്ടായിരാമാണ്ടിനുശേഷവും അടിമവ്യാപാരം നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അതുപോലെ ഉച്ഛനീചത്വങ്ങളും.

  • @thomasmlukka5031
    @thomasmlukka5031 3 месяца назад

    മാത്ര്യ ക പിരമിട് കൾ എങ്ങനെ നിർമ്മിക്കണമെന്ന് പറയാമോ ചെറിയ പിര് മേട് കൾ എങ്ങിനെ നിർമ്മിക്കാം

  • @jithuprasad8674
    @jithuprasad8674 5 месяцев назад

    Ethrayum valya limestone kond pokan nthayalum cheriya vanji use cheyan patilla ath capsize akum. So nthayalum ipolokke valya containers kond pokunna polathe valyaa vessels thanne ayirukkum avar use cheythitundakuka..

  • @Haris-vpz
    @Haris-vpz 2 месяца назад +2

    പിരമിഡും ഇല്ലുമിനാറ്റിയും തമ്മിൽ ബന്ധമുണ്ടോ

  • @muhas9755
    @muhas9755 2 месяца назад

    Judaism calculated a lifespan of Moses corresponding to 1391-1271 BCE.

  • @justrelax9964
    @justrelax9964 8 месяцев назад +6

    Oru 8 മാസം മുമ്പ് നേരിട്ട് പോയി pyramids um spinx um എല്ലാം കാണാൻ കഴിഞ്ഞു ❤ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.
    2.5ടൺ ഭാരമുള്ള ഓരോ കല്ലും എങ്ങനെ മുകളിൽ എത്തിച്ചു എന്നത് അൽഭുതം തന്നെയാണ്. അന്നത്തെ മനുഷ്യർ ഇന്നത്തേക്കാൽ ഒരുപാട് strong ആണെന്ന് കേട്ടിട്ടുണ്ട്.
    പിന്നെ ചുണ്ണാമ്പ് mix കൊണ്ടുപോയി mould l ആക്കി കല്ല് ആക്കി demould ചെയ്തത്താവുമോ.
    Brazil lum Chilli, ചൈന,peru എന്നിവിടങ്ങളിലും ഇപ്പൊ Antarica യിലും pyramids ഉണ്ടെന്ന് പറയുന്നു

    • @Nandha-Kishore
      @Nandha-Kishore 8 месяцев назад +1

      2000 Kg അല്ലേ

    • @justrelax9964
      @justrelax9964 8 месяцев назад

      @@Nandha-Kishore 2.5kg enna കേട്ടത്. ചിലപ്പോ 2k ആയിരിക്കാം. എന്തായാലും അൽഭുതം തന്നെ

    • @noise_toast
      @noise_toast 6 месяцев назад

      2.5 kg 🖱️😂

    • @rijurajuk9153
      @rijurajuk9153 4 месяца назад

      First pyramid ഭാരതത്തിലായിരുന്നു (Manmar Cambodia എന്നിവിടങ്ങളിലും pyramids ഉണ്ട്)

    • @rijurajuk9153
      @rijurajuk9153 4 месяца назад

      @@justrelax9964 2ton തൊട്ട് 5 ton ആണ് pyramid ൻ്റെ കല്ലുകളുടെ ഭാരം

  • @chank1789
    @chank1789 8 месяцев назад +16

    അതിപുരാതനകാലത്ത്തന്നെ നല്ല ബുദ്ധിയും ഭാവനയുമുള്ള മനുഷ്യരുണ്ടായിരുന്നു എന്ന് ഇത്തരം നിർമ്മിതികൾ സാക്ഷ്യപ്പെടുത്തുന്നു.
    ഇത്തരം നിർമ്മിതികളേയും ശില്പങ്ങളേയുമൊക്കെ ശത്രുതയോടെ കാണുന്ന സംഘടിതമതങ്ങൾ ഈജിപ്തിനെ കീഴടക്കിയില്ലായിരുന്നെങ്കിൽ ഇനിയും നിരവധി നിർമ്മിതികൾ ഈജിപ്തിലുണ്ടാകുമായിരുന്നു.

    • @johnm.i2201
      @johnm.i2201 5 месяцев назад

      @@chank1789 ഇനിയും അതിനുള്ള സാധ്യത വളരെ വിരളം. കാരണം യന്ത്രങ്ങൾ ലഭിച്ചാലും പണ്ടത്തെപ്പോലെ അടിമകളെ വില്ക്കുന്ന മാർക്കറ്റുകളും ജാതീയമായി അടിമകളാക്കപ്പെട്ടവരേയും ലഭിക്കുവാനും പ്രയാസം. ബുദ്ധിയുള്ള കുറച്ചു പേർ മേൽനോട്ടം വഹിക്കാൻ ഉണ്ടാകും , ലക്ഷക്കണക്കിന് അടിമകളെ ചാട്ടവാറടിയുടെ അകംപടിയോടെ നിയന്ത്രിക്കുവാൻ അറിയാവുന്നവരും ഇപ്പോൾ വിരളം. അവിടേയും പണ്ട് നമ്മുടെ രാജ്യത്തും നിലനിന്നിരുന്നതുപോലെ അടിയാൻ ഉടയോൻ സംവിധാനം തന്നെയാണ് നിലനിന്നിരുന്നതും . അടിയാനെ അടിച്ചാലും കൊന്നാലും അവർക്ക് വേണ്ടി നാവുയർത്തുവാൻ ആരും തയ്യാറല്ലായിരുന്നു. കാരണം ഹീനജാതിയിൽ ജനിച്ചവർ സമ്പന്നരുടെ അധവാ ഉന്നതജാതിയിൽ ജനിച്ചവർക്ക് വേണ്ടി ദൈവം സൃഷ്ടിച്ച മനുഷ്യരൂപികളായേ അക്കാലങ്ങളിൽ കണക്കാക്കിയിരുന്നുള്ളു. ഇപ്പോഴും കഴുതകളെ ഭാരിച്ച ചുമടുകൾ വെച്ച് കെട്ടി മലമ്പാതകളിലൂടെ അടിച്ചു കുന്നുകൾ കയറ്റുന്നത് ചില ദേശങ്ങളിലെങ്കിലും കാണാൻ കഴിയുമല്ലോ ? അവക്ക് കൊടുക്കുന്ന പരിഗണനപോലും അന്നത്തെ അടിമകൾക്ക് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. 😔

    • @AsharafAli-m7v
      @AsharafAli-m7v 2 месяца назад

      നിർമിതി ഉണ്ടായിട്ടു എൻഡ് കാര്യം ജീവിക്കാൻ സ്വാതദ്ര്യം വേണ്ടേ സേട്ടാ .. അങ്ങിനെയെങ്കിൽ ബ്രിട്ടീഷു കാരെ ഇന്ത്യയിൽ നിന്ന് ഓടിച്ചത് എന്ദിന അവർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നിർമിതികൾ ഉണ്ടാകുമായിരുന്നു... അവരെ വെറുതെ ഓടിപ്പിച്ചു അല്ലെ സേട്ടാ.... ചേട്ടാ നിർമിതിയല്ല വേണ്ടത് ജീവിക്കാനുള്ള അവകാശം ആണ് വേണ്ടത് അതാണ് മതങ്ങൾ നേടിയെടുത്ത വിശ്വാസം കൊണ്ടും മറക്കരുത് കൊണ്ടും... കായിക ശക്തി കൊണ്ടും.. ബുദ്ധികൊണ്ടും.... നിർമിതി വേണം etra😂... നിർമിതകളെ ദൈവം ബാക്കി വച്ചതു നിങ്ങൾക് പഠിക്കാൻ ആണ്... ദൈവം ഉണ്ട് എന്നറിയാൻ.... നിങ്ങൾ മരിച്ചാലും നിങ്ങളുടെ തലമുറകൾക് പഠിക്കാൻ.... അഹകരികളെ കുറിച്ച് പഠിക്കാൻ അതുപോലെ ആ വാതിരിക്കാൻ

  • @shamnazeenath2213
    @shamnazeenath2213 3 месяца назад +1

    Really 6500 varshamo?atho3000mo?

  • @johnm.i2201
    @johnm.i2201 2 месяца назад +2

    നിലവിലെ അവസ്ഥയിൽ ഈ പറയുന്ന പിരമിഡ് നിർമ്മാണങ്ങളെകുറിച്ച് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തിച്ചേരുവാൻ സാധ്യമല്ല. ഇപ്പോഴുള്ള നവീന ഉപകരണങ്ങൾ പോലും അപര്യാപ്തമായി തോന്നുന്നു. അക്കാലത്ത് ഇതിനായി എത്രയോ മനുഷ്യരായിരിക്കും അടിമകളാക്കപ്പെട്ട് നരകിച്ചു മരണപ്പെട്ടിട്ടുണ്ടാവുക !😢

  • @rashii313
    @rashii313 8 месяцев назад

    Pharaohs ne കുറിച്ച്‌ oru സീരീസ് ചെയ്യാമോ

  • @lalkrishnanmnair1199
    @lalkrishnanmnair1199 8 месяцев назад

    Swings...avidey oru ara kandetti..atenta machampi ne parayattey????kavadam kandettoyilley??

  • @sknaturalvlogs2061
    @sknaturalvlogs2061 8 месяцев назад +2

    "Ai" ulladhu kodu kure 3d picture creat cheyyam alle 🤗🥰🥰🥰👏👏👏👏

  • @Mullaschandran
    @Mullaschandran 8 месяцев назад

    Informative thank you universe ❤

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 месяца назад +1

    Vanchiyil onnum ethonnum kondu varan pattilla. Ethellam secrets anu arkkum ariyatha secrets

  • @HarisShaaan
    @HarisShaaan 8 месяцев назад +1

    Waiting for Roman Empire series

  • @User7918-x8l
    @User7918-x8l 8 месяцев назад +2

    അന്ന് ചക്രങ്ങൾ ഉണ്ടായിരുന്നോ?

    • @sanusanad6378
      @sanusanad6378 8 месяцев назад

      Und bro👍🏻

    • @BrightExplainer
      @BrightExplainer  8 месяцев назад +1

      Yes

    • @Alexander-kj1bk
      @Alexander-kj1bk 8 месяцев назад

      @@BrightExplainer in Mesopotamia

    • @shyjukayamkulam5769
      @shyjukayamkulam5769 8 месяцев назад

      അന്ന് ചക്രവർത്തിമാർ ജിമ്മിൽ പോവുമായിരുന്നോ? എല്ലാർക്കും Six പാക്ക്

    • @lizavarghese150
      @lizavarghese150 8 месяцев назад +1

      ​@@shyjukayamkulam5769avar yodhaakal aanu.practice cheyum.yudham cheyende.

  • @abhishangjeevan1998
    @abhishangjeevan1998 6 месяцев назад +1

    Voice oru sugamilla . content kollam
    🙂

  • @saijuakshaya1983
    @saijuakshaya1983 8 месяцев назад +1

    Anna appo ningal onnum arinjille Aliens vann cheythitt poyatha ippo nammude nattile bengalilkal varunnathu pole pand Aliens varumayieunn Egyptil

  • @radhakrishnann4309
    @radhakrishnann4309 8 месяцев назад

    Good

  • @syam901
    @syam901 8 месяцев назад +1

    👍👍👍❤️

  • @cristiyanoronaldofan8987
    @cristiyanoronaldofan8987 8 месяцев назад +1

    ❤❤❤❤

  • @vpnpanickar
    @vpnpanickar 8 месяцев назад

    Sir what is pyramid?

  • @JayalalK
    @JayalalK 2 месяца назад

    🙏

  • @tajmediaentertainments
    @tajmediaentertainments 8 месяцев назад +1

    5000 years before.... 500 years not a small span.,..

  • @jemsonjames4827
    @jemsonjames4827 3 месяца назад

    ഖാഫ്രീ അല്ല ബ്രോ ‘കഫ്രേ ’

  • @onlyseconds771
    @onlyseconds771 8 месяцев назад +1

    Farova marude name eagane correct aaye parayan pattum namuk?!

    • @java97
      @java97 8 месяцев назад +2

      അവർ ഉപയോഗിച്ചിരുന്ന Heiroglyphs ഭാഷ decode ചെയ്തു

    • @onlyseconds771
      @onlyseconds771 8 месяцев назад

      Tkz

  • @shabick7682
    @shabick7682 3 месяца назад

    Play 1.25x

  • @justrelax9964
    @justrelax9964 3 месяца назад +1

    ഈ കാര്യങ്ങൾ പലയിടത്തും വായിച്ചിട്ടും കേട്ടിട്ടുമുണ്ട്.
    അവരുടെ കൊത്തിവെച്ച എഴുത്തുകൾ നമുക്ക് ഇന്നത്തെ കാലത്തുള്ളവർക്ക് മുഴുവനായി decode cheyyaan സാധിച്ചിട്ടുണ്ടോ ? എങ്കിലല്ലേ pharao മാർ പറഞ്ഞു ഉണ്ടാക്കിച്ചതാണ് pyramids എന്ന് നമുക്ക് മനസിലാക്കാൻ കഴിയൂ. എന്നാൽ നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന ,കുറച്ച് പ്രായമുള്ള parapsychologist ആയ ഒരാളുടെ ഇൻ്റർവ്യൂ ൽ ആയാൽ പറഞ്ഞത് pyramids ആദ്യമേ അവിടെയുണ്ട്. Pharao മാർ അത് കണ്ടെത്തുകയും അവരുടെ mummies അതിൽ അടക്കം ചെയ്യാൻ തീരുമാനിക്കുകയുമാണ് ഉണ്ടായതെന്നാണ്. അതായത് pharao മാർ പണികഴിപ്പിച്ചതല്ല അതെന്ന്..പിന്നെ pyramids ഉണ്ടാക്കിയത് ഒന്നുകിൽ extra terrestrial ശക്തികളോ മനുഷ്യരും അവരും കൂടെ ചേർന്നോ ആവാനാണ് സാദ്ധ്യത എന്നും അയാള് പറയുന്നു.

  • @Love-and-Love-Only.
    @Love-and-Love-Only. 8 месяцев назад +1

    Vanji mugula bro

  • @kishorek2272
    @kishorek2272 8 месяцев назад +38

    Sir one doubt ഈ ഈജിപ്ഷ്യൻ പിരമിഡുകളേക്കാൾ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭഗവാൻ ശിവൻ്റെ കൽപ്പവിഗ്രഹം യഥാർത്ഥമാണോ വ്യാജമാണോ🇮🇳🇪🇬?

    • @Alexander-kj1bk
      @Alexander-kj1bk 8 месяцев назад +19

      It is not true
      The great pyramid is 4600 years old

    • @BrightExplainer
      @BrightExplainer  8 месяцев назад +19

      അത് hoax ആകാനാണ് സാധ്യത. കൂടുതൽ വായനക്ക് ശേഷം വ്യക്തമാക്കാം

    • @rockc6609
      @rockc6609 8 месяцев назад +4

      ​@@Alexander-kj1bk 4600 years or 28450 years which is greater???

    • @Alexander-kj1bk
      @Alexander-kj1bk 8 месяцев назад +1

      @@rockc6609 what

    • @kishorek2272
      @kishorek2272 8 месяцев назад +3

      ​​​@@BrightExplainerThanks sir🙏🏻!

  • @sameerkpuram
    @sameerkpuram 8 месяцев назад +10

    പിരമിഡ് ഇന്ത്യയിൽ ആവാത്തത് ഭാഗ്യം.
    ഇന്ത്യയിൽ ആയിരുന്നെങ്കിൽ ബ്രാഹ്മണര് പിരമിഡുകൾ മുഴുവൻ ശിവലിംഗമെന്നു പറഞ്ഞ് പൂജ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

    • @mammadolimlechan
      @mammadolimlechan 8 месяцев назад +4

      എന്ന് ശിവലിഗം ആരാധിക്കുന്ന മ്ലേച്ചൻ വർഗ്ഗം 😂

    • @justrelax9964
      @justrelax9964 3 месяца назад

      😂😂 സത്യം

    • @grasree280
      @grasree280 3 месяца назад +1

      Al Makkah 😂

    • @Anacondasreejith
      @Anacondasreejith 2 месяца назад +1

      അതിൻ്റെ മുകളിൽ കോളാമ്പി വലിച്ച് കെട്ടി 5 നേരം കുറുക്കനെ പോലെ കൂവി വിളിക്കാൻ പറ്റാത്തതിൻ്റെ വിഷമം ഉണ്ടല്ലേ

  • @Eliakimk
    @Eliakimk 2 месяца назад

    sorry bro .. താങ്കളുടെ വീഡിയോസ് മനോഹരവും വിജ്ഞാനപ്രദവും ആകാറുണ്ട്. കുറച്ച് പഴയ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത്. പക്ഷേ പറയാതെ വയ്യ. ഈ വീഡിയോ ഒരു blunder ആയിട്ടാണ് തോന്നുന്നത്. ഇക്കാലത്ത് പോലും ഇത്തരത്തിലുള്ള ഒരു നിർമ്മാണം വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.. എന്നിട്ടും അക്കാലത്ത് ഇത് നിർമ്മിച്ചത് എത്രയോ സരളം എന്ന രീതിയിൽ ആണ് എന്നാണ് താങ്കൾ പറയാതെ പറഞ്ഞത്. ഏകദേശം 2 ടൺ ഭാരമുള്ള ഒരു കല്ല് 100 മീറ്റർ മേലേക്ക് എത്തിക്കുന്നത് എത്ര simple അല്ലേ??????😝😝😝😝😝😝

    • @BrightExplainer
      @BrightExplainer  2 месяца назад

      ഏറ്റവും പുതിയ ശാസ്ത്ര പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചെയ്ത വീഡിയോ ആണ്. പ്രബന്ധത്തിന്റെ link description യിൽ കൊടുത്തിട്ടുണ്ട്

    • @Eliakimk
      @Eliakimk 2 месяца назад

      @@BrightExplainer ആ പ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തി താങ്കൾ ചെയ്തത് തെറ്റാണ് എന്നു ഞാൻ പറഞ്ഞില്ല. എന്നാൽ മറ്റ് പല source കളിൽ നിന്നും ലഭിച്ച അറിവുകൾ അനുസരിച്ച് എന്റെ വീക്ഷണത്തിൽ ആണ് ഞാൻ പറഞ്ഞത്. ശാസ്ത്രീയ മായ അറിവുകൾ പലപ്പോഴും മാറ്റത്തിന് വിധേയമാണല്ലോ. എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. മാത്രവുമല്ല താങ്കൾ ഉൾപ്പെടുത്തിയ ലേഖനത്തിന്റെ രചയിതാക്കൾ ഇത് അവരുടെ അഭിപ്രായം ആണെന്നും പറഞ്ഞിട്ടാണ്, തുടക്കത്തിലും പലപ്പോഴും പല paragraphs ഉം തുടങ്ങുന്നത്. അതുകൊണ്ടാണ് മറ്റ് പല അറിവുകളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. കാരണം താങ്കളുടെ മിക്ക videos ഞാൻ കാണാറുണ്ട്. പല നല്ല അറിവുകളും ലഭിക്കുന്നുമുണ്ട്. ആ അറിവുകൾ ഞാൻ മറ്റ് പല ഗ്രന്ഥങ്ങൾ കൂടി പരിശോദിച്ചു ഉറപ്പ് വരുത്താറുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഞാൻ അഭിപ്രായപ്പെട്ടത്. Anyway all the best for coming videos

  • @USA-r6z
    @USA-r6z 8 месяцев назад

    Science 🔥🔥❤

  • @bibeeshsouparnika677
    @bibeeshsouparnika677 8 месяцев назад

    🎈🎈🎈🙏

  • @Sinayasanjana
    @Sinayasanjana 8 месяцев назад

    🎉🎉🥰❤🙏

  • @shajanshanavas7469
    @shajanshanavas7469 3 месяца назад

    Aliens help human to do it

  • @rrworldmalayalam6118
    @rrworldmalayalam6118 8 месяцев назад

    നാരങ്ങക്കല്ല്. 🍋🪨😂

    • @lizavarghese150
      @lizavarghese150 8 месяцев назад

      Chunnaambu kallu.limestone.lemon alla.

  • @vishnusasi6336
    @vishnusasi6336 8 месяцев назад +1

    18:05 Jewthan suffering still going on

  • @athulgopan1646
    @athulgopan1646 8 месяцев назад

    Roman 👀

  • @lostworld5667
    @lostworld5667 8 месяцев назад

    Why you present like a news reader...

  • @TissaSebi
    @TissaSebi 8 месяцев назад

    🎉🎉🎉🎉🎉🎉🎉🎉

  • @SbiSbi-f9i
    @SbiSbi-f9i 8 месяцев назад

    അപ്പനിൽ നിന്നും ഗർഭം നടക്കുന്നവർ കേരളത്തിൽ ഉണ്ട് പിന്നെയാ 😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад

    ഈ ചരിത്രവും വേദ വും
    യാതൊരു സൗമ്യവുമില്ല,
    ഫറോവ എന്നത് അഹം
    ബോധം അഹങ്കാരം.

  • @prajeeshkjohn4220
    @prajeeshkjohn4220 6 месяцев назад

    സാറിന്റെ ഒരുപാട് വീഡിയോസ് കാണാറുണ്ട് പക്ഷെ ഇത് പരാജയം ആണ് ഇതിൽ കൂടുതൽ തെറ്റാണു പറയുന്നത്

  • @ajmalbinhaneef390
    @ajmalbinhaneef390 7 месяцев назад

    കാഫിർ എന്നല്ല മോഞ്ഞെ, ഹഫറ എന്നാണ്‌ വിളിപ്പേര്‌ അല്ലെങ്കിൽ ഉച്ചാരം, നല്ലരീതിയിൽ അവതരിപ്പിച്ച് അവസാനം ഒന്ന് രണ്ട്‌ താങ്ങലും കണ്ടു, സൂഫി😂

  • @FCBayern321
    @FCBayern321 7 месяцев назад

    Aleins

  • @hanidq4381
    @hanidq4381 2 месяца назад

    ഈമോൻ ആണ് പിരമിഡ് പണിതതു എന്നു ഇപ്പോൾ ആണ് കണ്ടു പിടിച്ചത് പക്ഷെആ പേര് ഖുർആനിൽ പറയുന്നുന്നു അതിൽ പറയുന്നത് ഫറോവയുടെ പണിക്കാരൻ ആമാൻ ആണ് പണി ചെയ്യിച്ചത് എന്നു

  • @അൽ-കമലാസനൻ
    @അൽ-കമലാസനൻ 8 месяцев назад +1

    നാരങ്ങ കല്ല്😂😂😂😂

    • @BrightExplainer
      @BrightExplainer  8 месяцев назад

      ചുണ്ണാമ്പുകല്ല്

    • @lallulallu7808
      @lallulallu7808 7 месяцев назад

      പോയി കാണടാ എന്നിട്ട് പറയ്

    • @അൽ-കമലാസനൻ
      @അൽ-കമലാസനൻ 7 месяцев назад

      @@lallulallu7808 രണ്ട് വളി വിട്ട് മണത്താൽ നിൻ്റെ എല്ലാ പ്രശ്നവും തീരും

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 7 месяцев назад

    ഇതൊക്കെ ഇന്ത്യയിലെ ബിജെപിക്കാരെ കേൾക്ക് ഇതൊക്കെ പറഞ്ഞാൽ അവരെ അതും പൊളിക്കാൻ പോകൂലെ ഓരോരോ കല്ലും വലിച്ച് പുറത്തു എത്ര ആയിരം ആളാണ് പണി കഴിയുക മോദി ഈ കഥ അറിയാതിരിക്കുകയാണ് നല്ലത് അഥവാ ഇതെല്ലാം കണ്ട അവിടെയൊക്കെ പൊളിച്ചു രാമ ക്ഷേത്രം ഉണ്ടാക്കോ എന്നുള്ള പേടിയുണ്ട് പള്ളിപ്പറമ്പിൽ രാമനായ മാതിരി തന്നെ പിരമിഡ് രാമൻ മോദി ഉണ്ടാക്കും

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 8 месяцев назад +7

    Muslimkal history nashippikkunnu😔

    • @ShibinJoseph-un2zc
      @ShibinJoseph-un2zc 8 месяцев назад

      Poda vargeeyavadhi kunne...

    • @ashikajmal471
      @ashikajmal471 8 месяцев назад +1

      Ninte tantha ninne undakki nadu nashippikkunnu 🖕🏻

    • @salmanulfaris1824
      @salmanulfaris1824 3 месяца назад

      മുസ്ലിം അല്ല സങ്കികൾ ആണ് ചരിത്രം വളച്ചൊടിക്കുന്നത്

    • @FaisalPottayil-xo9kp
      @FaisalPottayil-xo9kp 3 месяца назад

      മുസ്ലിങ്ങൾ ആയത് കൊണ്ട് അത് ഇന്നും നില നിൽക്കുന്നു അല്ലായിരുന്നു എങ്കിൽ അവിടെ അതിനിടയിൽ വേറെ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞു അത് തച്ചുടച്ചിട്ടുണ്ടാവും ഇതിന്റെയൊക്കെ ചരിത്രവും മുസ്ലിമിന്റെ കഴിലെ ഒള്ളു

  • @smksmk2987
    @smksmk2987 5 месяцев назад +1

    പിരമിടുകൾ ജൂതന്മാർക് അവകാശപ്പെട്ടത്

  • @clubtccs
    @clubtccs 8 месяцев назад

    ഈ സൂഫികളുടെ ഒരു കാര്യം

  • @sanoj8884
    @sanoj8884 2 месяца назад

    പിരമീഡ് കാണാൻ അത്ഭുതവും എന്നാൽ അത് ഉണ്ടാക്കിയവന്റെ ഉദ്ദേശം വള്ളരെ മണ്ടത്തരവും 😂

  • @spencer0074
    @spencer0074 8 месяцев назад +6

    Al-Aziz Uthman ഏതൊക്കോയോ pyramid തകർത്തില്ലേ അത് അനിസ്ലാമികം ആയത്കൊണ്ട്...
    അത് ഏത് pyramid ആണ്🤔

    • @Vishal123dz
      @Vishal123dz 8 месяцев назад +2

      Egyption pharoh മുസ്ലിം വിശ്വാസികൾ അല്ലായിരുന്നു

    • @Amiami-wt2zw
      @Amiami-wt2zw 8 месяцев назад

      വിഡ്ഢിത്തം വിളമ്പല്ലെ...😂
      അത് ഇസ്ലാമിക വിശ്വസമല്ലെങ്കിലും ആണെങ്കിലും അത് പണിതത് ഫറോവമാരല്ലേ...
      പിന്നെ കൊള്ളയടിക്കാൻ ശ്രമിച്ചവർ ഉണ്ടല്ലോ അവരാകും അൽപം തകർക്കാൻ ശ്രമിച്ചത്

  • @vasim544
    @vasim544 8 месяцев назад +19

    ഒരു മനുഷ്യരും ദൈവമല്ല മനുഷ്യരെ സൃഷ്ടിച്ച് പെരുപിച്ച അല്ലാഹുഅല്ലാതെ മറ്റ് യാതൊരു ദൈവവുമില്ല ഇതാണ് മഹാസത്യം ചിന്തിക്കു സഹോദരങ്ങളെ

    • @prameeshmohanan272
      @prameeshmohanan272 8 месяцев назад +12

      😂

    • @GAMMA-RAYS
      @GAMMA-RAYS 8 месяцев назад +5

      ഏത് al Lah, മുഹമ്മദിനു വേണ്ടി പ്രാർത്ഥിക്കുന്ന al lah ആണോ( 33/56ഖുർആൻ 😂

    • @xmudmax4319
      @xmudmax4319 8 месяцев назад

      Eneett poda Myree 😂

    • @Thalapathy_univers
      @Thalapathy_univers 8 месяцев назад +5

      😂😂😂മുഹമ്മദ്‌ ആണ് ദൈവം 😂😂

    • @vasim544
      @vasim544 8 месяцев назад

      @@Thalapathy_univers മുഹമ്മദ് നബിയെ സൃഷ്ടിച്ച സർവ്വ മനുഷ്യർക്ക് രൂപവും ജീവനും നൽകി അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല

  • @mammadolimlechan
    @mammadolimlechan 8 месяцев назад +3

    പിരമിഡ് ഉണ്ടാക്കാനുള്ള കല്ലുകൾ നദിയിലൂടെ വർക്ക്‌ സൈറ്റിൽ എത്തിച്ചു ബാക്കി കാര്യം കൂടി പറയൂ എങ്ങനെ ഇതൊക്കെ ഇത്രയും മുകളിൽ എത്തിച്ചു