Sancharam | By Santhosh George Kulangara | Karnataka Part 02 | Safari TV

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 293

  • @SafariTVLive
    @SafariTVLive  3 года назад +47

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @bharathanpb2579
      @bharathanpb2579 3 года назад

      Safari channel will not be available on Airtel digital platform with effect from 23rd June 2021
      Channel prblm aano ???

    • @frinipauldas3663
      @frinipauldas3663 3 года назад

      @@bharathanpb2579 ⁰⁰⁰⁰⁰⁰⁰⁰⁰⁹⁰7

  • @myhome7389
    @myhome7389 3 года назад +40

    നമ്മുടെ പോട്ടകിണറ്റിൽ ജീവിച്ചുകൊണ്ട് നമ്മുടെ അയൽക്കാരനെ ശത്രുവായി പ്രക്യപ്പിച്ചുകൊണ്ട് നമ്മുടെ ഇടുങ്ങിയ മനസും ഇടുങ്ങിയ ശരീരവുമായി ചുരുങ്ങിയ സ്വാപ്നലോകത്ത്ജീവിച്ചുകൊണ്ട് മനുഷ്യനെ വെറുക്കാൻ ശ്രമിക്കുന്നതിനു പകരം ലോകത്തിലേക്കിറങ്ങുക ആക്ലാദത്തിന്റെ മുഹൂർത്ത ങ്ങളിൽ പങ്കാളികളാകുക.❤❤❤

  • @amrutheshnv7305
    @amrutheshnv7305 3 года назад +92

    സഞ്ചരത്തിൽ കൂടെ ഒരു 70രാജ്യം കണ്ടു രാജ്യം കളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു 😍😍👍🙏🙏👌👌👌

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 года назад +100

    ലോകത്തിന്റെ കാഴ്ചകൾ ഹൃദയം കൊണ്ട് കാണാനും, ഉയർന്ന ചിന്തകളുലൂന്നി ജീവിതത്തെ നയിക്കാനും, മതത്തിനും രാഷ്ട്രീയത്തിനും രാജ്യാതിർത്തികൾക്കും അപ്പുറം മാനുഷ്യരെ മുഴുവനും സ്നേഹിക്കാനും.... sgk.... നൽകുന്ന ആശയങ്ങൾ ചെറുതല്ല....

  • @riyamichael9021
    @riyamichael9021 3 года назад +108

    Ithupole addicted ayittulla veroru channel illa❤️ This channel is really a gift to those who loves travelling 💯

  • @myhome7389
    @myhome7389 3 года назад +77

    സഫാരിയിലൂടെ ആണ് ഞാൻ യാത്രകൾ ആസ്വാധിക്കാനും അതുപോല്ലേ രാജ്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും കഴിഞ്ഞത്. ❤❤

    • @pro_stick985
      @pro_stick985 3 года назад +2

      Padicha oru karayam parayamo

    • @Being_hu_men
      @Being_hu_men 3 года назад +2

      Athe പഠിച്ച കാര്യം പണയ് 😂😂😅

    • @comradeleppi2000
      @comradeleppi2000 3 года назад

      @@Being_hu_men lokathil ettavum valiya dictator idi amin from uganda(former president)

    • @samcm4774
      @samcm4774 3 года назад

      Yes♥️

  • @4by431
    @4by431 3 года назад +21

    I was working in Hubli for 10 years in Airtel landline, wonderful place

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 года назад +54

    ഈ തിക്കും തിരക്കും കാണുമ്പോൾ കൊതിയാവുന്നു.
    ഒഴിഞ്ഞ നഗരവീഥികളെല്ലാം എന്ന് ഇങ്ങനൊക്കെയാവും ?
    അല്ലെങ്കിൽ ഇനി ഇങ്ങനെയാവില്ലേ?

    • @blackcats192
      @blackcats192 3 года назад +2

      Satyam😓😓

    • @rahulvenu96
      @rahulvenu96 3 года назад +5

      ഈ കാലഘട്ടവും കടന്നുപോകും

  • @AbSAM-gq3ho
    @AbSAM-gq3ho 3 года назад +39

    5 വർഷം ..പ്രിയപെട്ട 5 വർഷങ്ങൾ കടന്നുപോയ പട്ടണം ആന്നു ഹുബ്ലി. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.❤️

  • @abdulrahmanekb
    @abdulrahmanekb 3 года назад +18

    വീഡിയോ തുടങ്ങുമ്പോൾ തന്നെ ഞാൻ ലൈക്ക് അടിച്ചു കാണുന്ന ഒരേ ഒരു ചാനൽ... കാരണം മിനിമം ഗ്യാരണ്ടി ഉറപ്പ്. ❤️🔥

  • @tomperumpally6750
    @tomperumpally6750 3 года назад +3

    സന്തോഷ് സർ സഞ്ചാരം തുടങ്ങുന്ന സമയത്ത്, ലോകത്തിൽ ഒരാൾ പോലും ഇങ്ങനെ ഒരു പരിപാടി ചെയ്തു തുടങ്ങിയിരുന്നില്ല.. സഞ്ചാരസാഹിത്യം ഉണ്ട്..
    ആദ്യമായി വിശാലമായ ഈ ലോകത്തിലെ കാഴ്ചകളിലേക്ക് മലയാളിയുടെ കൈപിടിച്ച് നടത്തിയ അസാധാരണ പ്രതിഭയ്ക്ക് മുന്നിൽ... പ്രണാമം...💕💕🌻❤️

  • @Linsonmathews
    @Linsonmathews 3 года назад +21

    ഹുബ്ലി നഗരത്തിലെ കാഴ്ചകൾ 👍 ഹംപി കാഴ്ചകൾ ❣️❣️❣️

  • @melbindlysis
    @melbindlysis 3 года назад +22

    ഹുബ്ലിക്കും സിർശിക്കും ഇടയിൽ ഒരു ടിബറ്റൻ കോളനി ഉണ്ട്. സിർസി യിൽ നിന്ന് കുറച്ചു അകലെ ആണ് ജോഗ് falls എന്ന ഉയരം കൂടിയ വെള്ളച്ചാട്ടം

    • @mohammedshafi4327
      @mohammedshafi4327 3 года назад +5

      ഞാൻ ഹുബ്ളിയിൽ 35 വർഷമായി ഒരു വ്യാപാരിയാണ് ഹുബ്ളിക്കും ശിർഷിക്കും ഇടയിലെ ടിബറ്റൻ കേന്ദ്രം മുൻഡ് ഗോഡ് ആണ്

    • @melbindlysis
      @melbindlysis 3 года назад +6

      @@mohammedshafi4327 ഗോവ ബൈക്ക് യാത്രക്ക് ഇടയിൽ മുണ്ടുഗോഡ് ഞാൻ ഒരാഴ്ച താമസിച്ചിട്ടുണ്ട്. അവിടെ ഉള്ള one day മാർക്കറ്റ് എനിക്ക് അത്ഭുതം ആയിരുന്നു. ടിബറ്റൻ സന്യാസിമാരോട് ആശയ വിനിമയത്തിനും അവരുടെ സ്ഥാപനങ്ങൾ സന്ദർശിക്കാനും സാധിച്ചു.
      അവിടുത്തെ ഗ്രാമങ്ങളിലൂടെ ഉള്ള പ്രഭാത സായാഹ്ന യാത്രകൾ. ഒപ്പം നിരയായി നീങ്ങുന്ന സന്യാസിമാർ. നിബിഡമായ വനങ്ങൾ. ഒരു അത്ഭുത ലോകം തന്നെയാണ്.👍

    • @shakeerkaran7619
      @shakeerkaran7619 3 года назад

      @@mohammedshafi4327 avdea oru kerala hotel thudangan chans undo bro

    • @mohammedshafi4327
      @mohammedshafi4327 3 года назад +3

      @@shakeerkaran7619 അവിടെ ധാരാളം മലയാളി ഹോട്ടലുകൾ ഉണ്ട്

  • @freedos3868
    @freedos3868 3 года назад +115

    സ്വന്തം പഞ്ചായത്ത് പോലും
    മുഴുവൻ ചുറ്റക്കാണാത്തവനായ
    ഈ ഞാൻ 😪

    • @jgeorge1355
      @jgeorge1355 3 года назад +1

      🤩

    • @sarathn8863
      @sarathn8863 3 года назад +3

      നിങ്ങള് മാത്രം അല്ല 😁

    • @manuvlog6835
      @manuvlog6835 3 года назад +3

      ഞാനും 😄😄

    • @vishnupmkl007
      @vishnupmkl007 3 года назад +6

      എന്നാലെന്ത് നമ്മൾ ഇപ്പോൾ 10,100 രാജ്യം കണ്ടില്ലേ 😄

    • @samcm4774
      @samcm4774 3 года назад +5

      @@vishnupmkl007 10,000 മോ..? SGK സജരിച്ച രാജ്യങ്ങളേ നമ്മുക്ക് ഇതിലൂടേ കാണാൻ പറ്റൂ.. 130 രാജ്യങ്ങളൾ SGK സജരിച്ചു കഴിഞ്ഞൂ... അപ്പോൾ നമ്മൾ കണ്ടിട്ടുണ്ടാവുക 80 രാജങ്ങളൾ ആയിരിക്കും..!! അല്ലെങ്കിൽ Episode കൂടുതലും കണ്ടുഴകിഞ്ഞവർ ആണെങ്കിൽ 130 ഉം..

  • @vishnukg007
    @vishnukg007 3 года назад +5

    Can't wait to see Hampi... And to know the stories.

  • @srk4667
    @srk4667 3 года назад +3

    നാഷണൽ പെർമിറ്റ് ലോറിയിൽ സ്ഥിരമായി പോയിട്ടുണ്ട്, അവിടുത്തെ എല്ലാ വഴികളും അറിയാം, എങ്കിലും ഇതു കണ്ടു കൊണ്ടിരിക്കാൻ ഒരു രസം

  • @mohammedshafi4327
    @mohammedshafi4327 3 года назад +7

    ഹുബ്ളിയും ദാർവാഡും തൊട്ടടുത്ത നഗരങ്ങളാണ് കന്നഡ ഭാഷയിൽ ഹവളി നഗര twin city ഇരട്ടനഗരം എന്ന് പറയും ഇപ്പോഴും ഇവിടെ കാളവണ്ടികൾ അപൂർവ്വമാണങ്കിലും കാണാം

  • @amanstudio824
    @amanstudio824 3 года назад +4

    Good morning @
    Kuwait

  • @samcm4774
    @samcm4774 3 года назад +5

    Episode ലെ സ്ഥലവും സധർഭവും അനുസരിച്ച് You tube ന് പരസ്യം ഇടാൻ ഉള്ള ദീർഘവീഷണത്തെ പറയാതെ വയ്യ..!!
    വന്ന പരസ്യം അത്രയും തെലുഗ് പരസ്യങ്ങൾ ആയിരുന്നു

  • @shaheerglobe350
    @shaheerglobe350 3 года назад +4

    എല്ലാം ഒര് റൗണ്ട് പണ്ടേ കണ്ട് കഴിഞ്ഞതാ.... എന്നാലും കറങ്ങി തിരിഞ് അവസാനം ഇവിടെ എത്തും ...😍👍🏻

  • @forwheeldrive
    @forwheeldrive 3 года назад +13

    ഇതിങ്ക്നെ കെട്ടിരിക്കാൻ എന്താ രസം 😍😍

  • @Shijoemathew007
    @Shijoemathew007 3 года назад +4

    14:30 Super dialogue!!

  • @shebivlogs9050
    @shebivlogs9050 3 года назад +4

    👉🏻Rain - lock - Safari 👌🏻

  • @AsifAli-kc9bh
    @AsifAli-kc9bh 3 года назад +5

    ചില നാടുകൾ നമ്മൾ ഇഷ്ടപ്പെടുക അതിൻ്റെ ഭംഗി കൊണ്ടോ സൗഗര്യം കൊണ്ടോ അല്ല, അവിടുത്തെ ആളുകളുടെ സ്നേഹവും പെരുമാറ്റവും കൊണ്ടാവും, ഇല്ലെങ്കിൽ ഉണ്ടായ കാലത്തെ അനുഭവം കൊണ്ടാവും. അവിടെയൊക്കെ പ്രത്യേകം ഒന്നുമില്ലെങ്കിലും എന്തോ ഒന്നുണ്ട് വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന, പോവാൻ ആഗ്രഹിക്കുന്ന...

  • @cheftimrobinson4770
    @cheftimrobinson4770 3 года назад +28

    ഫസ്റ്റ് ലൈക്‌ കൊടുത്തിട്ടു കാണുന്ന ഏക ചാനൽ ♥😘

    • @siyadpk4565
      @siyadpk4565 3 года назад

      ഇലക്ഷൻ സമയത്തു പോകായിരുന്നില്ലേ

  • @phenomaneltravel
    @phenomaneltravel 3 года назад +5

    Koppal fort വീഡിയോ
    ഉൾപ്പെടുത്തമായിരുന്നു,Tunghabhadra Dam കാണാൻ 2017 ആണ് ആദ്യമായി പോവുന്നത് പിന്നെ പോയത് 2020 നവംബർ പക്ഷെ ഇതുവരെ ഡാം ഉള്ളിൽ കയറീട്ടില്ല നേരെ ബസ്സ് കയറി vaikunta ഹിൽ മുകളിൽ വ്യൂസ് കാണാം 👌 ഒരു കടൽ പോലെ തോന്നും Thunghabhadra River

  • @nidhiponnu
    @nidhiponnu 3 года назад +3

    ദൃശ്യവും ചരിത്രവും... അതാണ് സഞ്ചാരം..🥰♥️♥️👍

  • @therealfacts5525
    @therealfacts5525 3 года назад +1

    ഹായ്....ഹൂബ്ളി എനിക്ക് ഏറ്റവും പ്രിയങ്കരമായ ഈ നഗരം സെക്കന്റ് ബോംബെ എന്ന പേരിലും അക്കാലത്ത് അറിയപ്പെട്ടിരുന്നു. ഞാൻ " ആദിത്യവർമ്മന്റെ ആത്മകഥ " എന്ന നോവൽ എഴുതിയത് ഹുബ്ളി നഗരത്തിൽ വെച്ചായിരുന്നു.

    • @mohammedshafi4327
      @mohammedshafi4327 3 года назад

      സർ മിനി മുമ്പെ എന്ന്‌ ഇപ്പോഴും പറയുന്നു

  • @depthoftravel3697
    @depthoftravel3697 3 года назад +6

    Oru vattam engilum ithu pole onnu yathra cheyyanamenundu❤️

  • @thushara.t.s4357
    @thushara.t.s4357 3 года назад +1

    Santhosh uncle... Adipwoli.. free time njn sancharamanu kanunne...Hats off u uncle🔥🔥🔥

  • @aneeshkumar7591
    @aneeshkumar7591 3 года назад +21

    ഹൂബ്ലി - ഹൂബീന ഹള്ളി
    പൂക്കളുടെ ഗ്രാമം

    • @mohammedshafi4327
      @mohammedshafi4327 3 года назад +3

      ഹൂവിന ബള്ളി പൂവ് വള്ളി ഹുബ്ബള്ളി എന്നർത്ഥം

  • @PriyasStoryland
    @PriyasStoryland 3 года назад +2

    Etra adhikam travel channel vannalum safari kanumbol kittuna feel vere evdem kitilla ☺️

  • @drkrishnakm
    @drkrishnakm 3 года назад +1

    Thank you Sir for introducing HUBBALLI to Keralites.... I studied there... I feel happy and proud by seeing this episode... U missed Koppikkar road... another market place... In one vegetable market me entered and failed to find exit for so many time. That much big it was

  • @scsreeju
    @scsreeju Год назад +1

    Ippol Hubbali work chyunna ngn e video kanubol vallatha oru nostalgia

    • @blu9747
      @blu9747 6 месяцев назад

      Where tlr u working

  • @ambilyshyam6203
    @ambilyshyam6203 3 года назад +3

    RUclipsil safari channelinu subscribers increase cheyunathu oro sancharam videos annu 👏👏✨️

  • @chitrababu6668
    @chitrababu6668 3 года назад

    Evertime favourite place ,had a chance to live there for 4 years enjoyed the days missing memories 💜,Thank you sir for the wonderful video ,

  • @vishnumilan9972
    @vishnumilan9972 3 года назад +13

    ತುಂಗಭದ್ರಾ ಜಲಾಶಯ ( തുംഗഭദ്ര ഡം)

  • @vipinns6273
    @vipinns6273 3 года назад +5

    സഞ്ചാരം 😍👌👏👍❤

  • @rahulkrishnannair8121
    @rahulkrishnannair8121 3 года назад +5

    ഹുബ്ലിയിൽ ഇരുന്ന് ഹുബ്ലിയുടെ വിവരണം കേൾക്കുന്ന ലെ ഞാൻ ♥

    • @Dr-Nakul
      @Dr-Nakul 3 года назад +1

      But hubli ഇതിലും ഭംഗി വന്നിലെ ഇപ്പൊൾ???

    • @rahulkrishnannair8121
      @rahulkrishnannair8121 3 года назад +1

      @@Dr-Nakul ഹൂബ്ലി മുൻപത്തെക്കാൾ ഒരുപാട് മാറി

    • @blu9747
      @blu9747 6 месяцев назад

      Where in hubli

  • @kunhimohamed228
    @kunhimohamed228 3 года назад +6

    15:29 ഒരു ബൈക്ക് യാത്രക്കാരന്റെ പോകറ്റിൽ നിന്നും മൊബൈൽ തെറിച്ച് വീഴുന്നു.

    • @binuvik648
      @binuvik648 3 года назад

      Kunhi Muhammed TP chengalayi

  • @shebivlogs9050
    @shebivlogs9050 3 года назад +2

    Lockdown & Safari 💋

  • @sunlkumar1986
    @sunlkumar1986 3 года назад

    Kaanunna ororuthareyum sancharippikkunna SANCHARAM teaminu Hats off 🙌🏻
    Especially to our beloved Santhoshettan❤️

  • @1000_Morel_STORYz
    @1000_Morel_STORYz 3 года назад +4

    യാത്രകൾ നമ്മെ ഒരുപാട് വളർത്തുന്നു.

  • @lakshmanank3679
    @lakshmanank3679 3 года назад +5

    Sr can you show your narrater (,Aneesh)in any interview..we hear only his sound for many years

  • @hbn6651
    @hbn6651 3 года назад +3

    Please try to upload sancharan videos daily 😊 we are bored at home due to lockdown...sancharan episodes are good relief for us❤️

  • @fayizkk7728
    @fayizkk7728 3 года назад +1

    Hubli railway stationte frontil ulla malayali restaurant ,orupad food kayichittund avdnn
    Avde work cheyyumbol

  • @danielmathai7242
    @danielmathai7242 3 года назад +7

    03:33ഒരു ഒമാനിതൊപ്പി വച്ച ഒരാൾ
    12:14വായൂ ഗുളിക വാങ്ങാൻ ഒരുത്തൻ ബൈക്കിൽ പോകുന്നു 😀

  • @kesavan999
    @kesavan999 3 года назад +1

    European beauty

  • @vyomvs9025
    @vyomvs9025 3 года назад +3

    എനിക് 17 വയസ്സ് ആയി. കുറെ രാജ്യങ്ങളിൽ പോയി കണ്ടിട്ടുണ്ട്.സഞ്ചാരിയുടെ ഡയറി കുറിപ്പിലേക്ക് എന്നെയും വിളിക്കുമോ അങ്കിൾ.😁പപ്പ പണ്ട് ലേബർ ഇൻഡ്യ കുട്ടികൾക്ക് സൈകിളിൽ വീടുകളിൽ കൊണ്ടു പോയി വിറ്റു ജീവിച്ച ആളായിരുന്നു. അങ്ങനെയാ യാത്ര പ്രാന്ത് ലഭിച്ചത്.😊

    • @MuhammadUvayis
      @MuhammadUvayis 3 года назад

      Nee ethokke rajyath poyi

    • @shakeerkaran7619
      @shakeerkaran7619 3 года назад +1

      Onnum manasilayilla

    • @shakeerkaran7619
      @shakeerkaran7619 3 года назад

      Next week njan trip povanu antea oppam koodiko

    • @muhammedc5250
      @muhammedc5250 3 года назад

      @@vyomvs9025 safari channels കണ്ട് geography yum history um pass akaam.

    • @vyomvs9025
      @vyomvs9025 3 года назад

      @@muhammedc5250 😍😍

  • @nafasm
    @nafasm 3 года назад

    Thanks very much, even i stayed many years in Bangalore and Hyderabad, i couldn't visit these places..

  • @unaispk1912
    @unaispk1912 3 года назад +1

    Sir, better if add subtitles for these videos, foreigners can learn about Indian villages and tourism through safari channel 🔥

  • @ղօօք
    @ղօօք 3 года назад +45

    കർണ്ണാടകക്കാർക്ക് ഫുഡ് ഇല്ലെങ്കിലും കുഴപ്പമില്ല എന്നും രണ്ട് നേരം പൂക്കൾ നിർബന്ധമാണ് 😁

    • @smithaa1078
      @smithaa1078 3 года назад +6

      തമിഴ്നാടും 😃😃

    • @user-fs2kd2eh8l
      @user-fs2kd2eh8l 3 года назад

      athe avanmark poovu thinnal mathiyakum ivanmaru ee poovu kondu enthu paripadu aanavo kanikanath

    • @jalajabhaskar6490
      @jalajabhaskar6490 3 года назад +5

      Poojakkani bro pradhanamayum use cheyyuga..pinne mudiyil choodanum...41varshamayi Karnatakayil jeevikkunna enikku idellam daily scene 😀

    • @smithaa1078
      @smithaa1078 3 года назад

      @@jalajabhaskar6490 😄

    • @vinodkumarkk
      @vinodkumarkk 3 года назад +4

      @@user-fs2kd2eh8l your name says what you post.
      Karnataka is self reliant in food and various things. They grow flowers as well as food they need. So they need not wait for a truck or kit.

  • @jajis
    @jajis 3 года назад

    Nice place..i have visited once..will take you 20 years back

  • @myhome7389
    @myhome7389 3 года назад +3

    Waiting aayirunnu❤❤

  • @ganeshkumarchsagara5213
    @ganeshkumarchsagara5213 3 года назад +1

    സൂപ്പർ ....👌👌
    സർ , ഒരു തിരുത്ത് പറഞ്ഞോട്ടെ...
    'ബേട്ട' അല്ല 'ബെട്ട'...
    'ബെട്ട' എന്നാൽ 'കുന്ന്' എന്നാണർത്ഥം...

  • @navaska1
    @navaska1 3 года назад +20

    Sir, Despite being such an important state for tourism, why is there no Tourism University in Kerala?

  • @hafizmirzahid4648
    @hafizmirzahid4648 3 года назад +1

    Ivide njan poyinu video kanumbol yera santhosham santhoshatta❤️❤️

  • @sushamam4823
    @sushamam4823 2 года назад

    നല്ല രസമുളള കാഴ്ചകൾ.

  • @prafin1386
    @prafin1386 3 года назад +5

    BGM ❤

  • @MalankaraMedia
    @MalankaraMedia 3 года назад +1

    Hubli😍

  • @ismailbinyusaf6666
    @ismailbinyusaf6666 3 года назад +1

    സഞ്ചാരം PSC
    കർണാടക : Episode-2
    1. ഹൂബ്ലി നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രം - ബ്രോഡ് വേ
    2. സ്വാതന്ത്ര്യ ഇൻഡ്യയിൽ ഉൽഘാടനം ചെയ്യപ്പെട്ട ഏറ്റവും വലിയ നിർമിതി - തുങ്കഭദ്ര ഡാം
    3. തുങ്കഭദ്ര ഡാമിന്റെ നീളം - 2449m
    കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക
    Thanks🤠

  • @praseedeltr8075
    @praseedeltr8075 3 года назад +3

    സർ, നമ്മുടെ അജന്താ എല്ലോറ കേവ്സ് സഞ്ചാരത്തിൽ കാണിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നേ? ഉണ്ടെങ്കിൽ ലിങ്ക് തരു. ഇല്ലെങ്കിൽ ഒന്ന് ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.

  • @samcm4774
    @samcm4774 3 года назад +2

    RUclips അതിന്റേതയ രീതിയിലും സ്വഭാവത്തിലും ഉള്ള പരസ്യങ്ങൾ ഇടുന്നുണ്ട്.. ഈ Episode India ലൂടെ ആയതുകൊണ്ട് മൊത്തം തെലിഗ് പരസ്യങ്ങൾ ആയിരുന്നു വന്നത്..!!

  • @exploringworld4262
    @exploringworld4262 3 года назад +3

    Safari tv അതൊരു ജിന്നാണ് ബെഹെൻ

  • @muraleedharan.mmarukara9257
    @muraleedharan.mmarukara9257 3 года назад +1

    SGK Love❤

  • @gsmohanmohan7391
    @gsmohanmohan7391 3 года назад +2

    സംസാരം മുഴുവനും മ്യൂസിക്കിൽ മുങ്ങിപ്പോയി. വിവരണങ്ങൾ ശരിയായി കേൾക്കാൻ കഴിയുന്നില്ല.

  • @ameerami2716
    @ameerami2716 3 года назад

    Oru yathra aaswdikkan matramalla padikkanum koodi ullathanenn padipicha sjk sir♥️♥️♥️♥️

  • @sreedevib7214
    @sreedevib7214 3 года назад +4

    💜

  • @jayachandran.a
    @jayachandran.a 2 года назад +1

    The Hubli market looks a bit like the Chalai market in Trivandrum.

  • @Mikkustalk520
    @Mikkustalk520 3 года назад

    Njan padicha naadu hubli❤❤ ella sundayum shoppinginu pokuna market❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @susheebsvarghese7784
    @susheebsvarghese7784 Год назад

    Sir, if you come their festival seasons(Diwali,sravan etc), then you will get more interesting shots and everyone can see their culture deeply ( variety foods also available in festival seasons)

  • @hearttalks_766
    @hearttalks_766 3 года назад

    Thank you

  • @MalankaraMedia
    @MalankaraMedia 3 года назад +3

    ഹുബ്ലി എത്തിയ സ്ഥിതിക്ക് ബെൽഗം( 2nd capital of Karnataka ) കൂടെ കവർ ചെയ്യാമായിരുന്നു

  • @teqcup
    @teqcup 2 года назад

    Come to gadag... it's near Hubli...best place ✨✨

    • @anushagmk08
      @anushagmk08 2 года назад

      Madam how can we reach there?

    • @teqcup
      @teqcup 2 года назад

      @@anushagmk08 close your eyes,now open your eyes ,chutum nokuuu apo kanam 😂

  • @onlyz1479
    @onlyz1479 3 года назад

    Loving it

  • @advltk
    @advltk 3 года назад +2

    ജൂതൻ പ്രോഗ്രാം യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുമോ

    • @joshua_j_s
      @joshua_j_s 3 года назад

      Copyright issues undakum...

    • @advltk
      @advltk 3 года назад

      @@joshua_j_s copyright issues ഉണ്ടാകാൻ ഉള്ള ചാൻസ് കാണുന്നില്ല. Safariyude പ്രോഗ്രാം അല്ലേ. അവർ ആണല്ലോ ownershipum

  • @mkc54
    @mkc54 3 года назад

    Thank you sir

  • @mijusnair9530
    @mijusnair9530 3 года назад

    Super. anu sir ...njan poyittundu Dharwad itupole tanne my fav place

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    Dear kindly do a video about LATIN AMERICAN HISTORY and Culture, like MEXICO, PERU, COLUMBIA Counties???

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +2

    Gadag...both 'a' short aanu correct pronunciation

  • @marhabasongs9156
    @marhabasongs9156 3 года назад

    I'm from coorg, karnataka

  • @nakulchandran8110
    @nakulchandran8110 3 года назад +1

    അങ്ങനെ ഒരിക്കൽ നടന്നിരുന്ന വഴികളിൽ സഞ്ചാരം..

  • @raghunathr9551
    @raghunathr9551 3 года назад +3

    കാർവാർ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്ന്, ഒരുപാട് ബീച്ചുകൾ, കാളി നദി ഗോകർണ , കൂടാതെ കൊങ്കൺ മേഖലയുടെ പ്രകൃതി ഭംഗി,etc, മഹാകവി രബീന്ദ്രനാഥ് ടാഗോറിനു ഏറ്റവും ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്ന്

  • @mini4gineeshgineesh865
    @mini4gineeshgineesh865 3 года назад +2

  • @vedikap.kammath2289
    @vedikap.kammath2289 3 года назад +1

    യാത്ര സ്വപ്നം കാണാൻ തുടങ്ങിയത് സഞ്ചാരം കണ്ടു തുടങ്ങിയതിന് ശേഷം.....

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    super..............super................

  • @smithaa1078
    @smithaa1078 3 года назад +7

    ഈ ജനത്തിരക്ക് ഇനി ഏത് കാലത്തു കാണാൻ പറ്റുമൊ !

    • @user-sy8dq6tr7t
      @user-sy8dq6tr7t 3 года назад +1

      കൊറോണ വേഗം വിട്ടു മാറട്ടെ 🙏🙏🙏

  • @susheebsvarghese7784
    @susheebsvarghese7784 Год назад

    Sir, ഗേദാഗ് അല്ല ഗദഗ് ആണ് ആ സ്ഥലത്തിൻ്റെ പേര്... Zoo, lakkundi, Kappatagudda forest are (near) tourist places here.. പിന്നെ ഇവിടുത്തെ കാടുകൾ കണ്ടാൽ നമുക്ക് ചിരി വരും, കാരണം ചെറിയ കുന്നുകളും കുറ്റികടുകളും ആണ് ഇവിടുത്തെ കാടുകൾ... ഇവിടുത്തെ oil - kusum ആണ് (a kind of safflower)

  • @sreejasuresh1893
    @sreejasuresh1893 3 года назад +3

    സഞ്ചാരം ഫാൻസ്‌🏻‍️🙋🏻‍

  • @organikasprings8363
    @organikasprings8363 3 года назад

    I was in hubli 1994 kopilkar Road was the main road those times gadag bellary belgam

  • @vishnumilan9972
    @vishnumilan9972 3 года назад +6

    ನೃಪತುಂಗ ಬೆಟ್ಟ( നൃപതുംഗാ ബെട്ട)

  • @mohamedirshad758
    @mohamedirshad758 3 года назад +1

    **ChitraDurga travel add cheyuu🙏**

  • @sharus8976
    @sharus8976 3 года назад

    Website iduna video maximum upload cheyu in RUclips pls....

  • @Casablankasss
    @Casablankasss 6 месяцев назад

    ❤😊

  • @bijujose4642
    @bijujose4642 3 года назад

    Waiting for the historical places of humpi

  • @travelguide9080
    @travelguide9080 3 года назад

    WAITING FOR NEXT EPISODE

  • @rashidak7821
    @rashidak7821 3 года назад +1

    👍👍❤️sgk

  • @salimmylampara6507
    @salimmylampara6507 3 года назад

    background music pwoli edanenn paranj tharamo?

  • @smrithinair4410
    @smrithinair4410 3 года назад +1

    😍😍😍