ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Safari viewer from Karnataka... Great explorer Santhosh George kulanagara sir...I am a permanent viewer of sancharam. I viewed all episodes of sancharam telecasted in television and RUclips also. I viewed sanchariyude dairy kurpkal... Waiting for meet up with Santhosh George kulanagara sir with hope...👍
സഞ്ചാരം TV യിൽ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നേ ഇല്ല. Thrill അടിച്ച് കാണുമ്പോൾ ആയിരിക്കും തീർന്നുപോകുന്നത്. എത്ര കണ്ടാലും മതിയാവാത്ത സഞ്ചാരം. Love you SGK😍😍
ലോകത്തെ മഹത്തായ സംസ്കാരങ്ങളെയും പൗരാണിക മന്ദിരങ്ങളെയും തകർത്തത് ഇസ്ലാമാണ്! കൂട്ടക്കൊലകളും തച്ചു തകർക്കലും ഇന്നും തുടരുന്നു! ബാമിയൻ ബുദ്ധ പ്രതിമകൾ തകർത്തതും പാൽമിറ തകർത്തതും സമീപകാലത്താണ്! ഇന്ത്യയിലെ നളന്ദ സർവകലാശാല ഉൾപ്പടെ മഹത്തായ നിർമ്മിതികൾ എല്ലാ തകർക്കപ്പെട്ടു! ഇന്ത്യയിലും ലോകത്ത് എവിടെയും കയ്യും കാലും പോയ ശില്പങ്ങളും തകർക്കപ്പെട്ട പൗരാണിക മന്ദിരങ്ങളുടെ കൽ കൂമ്പാരമേ കാണാൻ കഴിയൂ!
ഏത് ചരിത്രമാണ് ഹേ അങ്ങനെ ഏകപക്ഷീയമായി എഴുതിയത്. പിന്നെ സമ്പത്ത് ഒക്കെ എവിടെ ഇരിക്കും എന്നത് ഇന്നും tvm ഒരു ഉദാഹരണമായി ഇരുപ്പുണ്ട്. പിന്നെ കേരളത്തിൽ തന്നെ ബുദ്ധ-ജൈനന്മാരെ ഒക്കെ കുടി ഇറക്കുകയും, അവരിൽ നിന്ന് പലതും മതത്തിൽ കോപ്പി പേസ്റ്റ് നടത്തിയതും ഒക്കെ വല്ലാതങ്ങ് മറന്നു പോകുന്നുണ്ടല്ലോ ജി😂😂😂
മുഗൾ വംശം പോലെ ഉള്ള ഇന്ത്യ ഭരിച്ച സുൽത്താൻമാർ എല്ലാം പേർഷ്യൻ സ്വദേശക്കാരാണ്...അവർ അനാചാരങ്ങളുടെയും അന്ത വിശ്വാസത്തിന്റെയും വക്താക്കൾ ആയിരുന്നു.....അവരെ മുസ്ലിംകൾ എന്ന് പറയേണ്ടതില്ല .....👍അവരുടെ വിശ്വാസം ഇസ്ലാം പറഞ്ഞത് പോലെ അല്ല.....👎
@@krishnakrishnakumar2587 ഇവിടെ മാത്രം അല്ലല്ലോ അധിനിവേശം നടന്നിട്ടുള്ളത്..ബാക്കിയുള്ള രാജ്യങ്ങളിലും നടന്നിട്ടുണ്ട്..അതൊക്കെ അവർ അവരുടെ കഴിവുകൾ ഉപയോഗിച്ചു ഉയർത്തെഴുന്നേറ്റിട്ടുണ്ട്..ഇവിടെ എല്ലാരും പരസ്പരം പഴി ചാരി ഇരിക്കും..ഇത് നമ്മൾ ഇന്ത്യക്കാരുടെ മൊത്തത്തിൽ ഉള്ള കുഴപ്പമാ
@Siva yes trueb, everything should be preserved . But the fact is that most of the muslims ignore this fact that their sultans demolished all this in name of religion .
@Siva yes , nowadays a lot of people are turning athiests , especially young people . But most of them are from hindu , Christian communities but very very less from muslims . Sadly , They are brainwashed from a small age
യുഗങ്ങൾ നാല് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, ഈ നാല് യുഗങ്ങൾ ഹംപി അറിയപെടുന്നത്, കൃതയുഗത്തിൽ പമ്പ കേഷത്ര ഹംപി അറിയുപ്പെടുന്നത് ഇനി ത്രേതായുഗത്തിൽ രാമ ലക്ഷ്മണൻമാർ സീത ദേവിയെ അനേഷിച്ചു ദക്ഷിണ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ വെച്ചായിരുന്നു ഹനുമാൻ ബാലീ സുഗ്രീവൻ മാരെ കണ്ടത് അന്ന് ഹംപി അറിയപെടുന്നത് കിഷ്കിദ വാനര സാമ്രാജ്യം ആയിരുന്നു ഇനി ദ്വാപരയുഗത്തിൽ പാണ്ഡവന്മാർ വനവാസത്തിൽ ഇവിടെ വന്നിരുന്നു ഇവിടെ ഉള്ള വിരുപക്ഷ ദർശനം നടത്തിയരുന്നു ഇനി കലിയുഗത്തിൽ,ഡൽഹി സുൽത്താൻമാരുടെ ആക്രമണം തടയാൻ വേണ്ടി ഹരിഹരൻ ബുക്കൻ രണ്ട് സഹോദരൻമാർ വിദ്യരണ്യ മഹർഷിയുടെ അനുഗ്രഹത്താൽ വിജയ നഗര സാമ്രാജ്യം സ്ഥാപിച്ചു ഇതാണ് ഹമ്പിയുടെ ചരിത്രം
*ഹംപിയിലെ തകർന്നു പോയ പഴയ കെട്ടിടങ്ങളെയും മറ്റും വീണ്ടും ചേർത്ത് ആ പഴയ പ്രതാപം തോന്നിപ്പിക്കുന്ന രീതിയിൽ പണി കഴിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാകും ഈ പഴയ വിജയനഗരം* 💞✌️
തകർത്ത ഹംപിയുടെ കുറച്ചു ഭാഗങ്ങളെ ഇതുവരെ പുനരുദ്ധരിച്ചിട്ട് ഉള്ളൂ. അതിനു ചുറ്റും ഒരുപാട് തകർന്ന സ്ഥലങ്ങൾ ഇനിയും ഉണ്ട്. ആദ്യമായിട്ട് ഒരു ടൂറിസ്റ്റ് place കണ്ടിട്ട് അത്ഭുതം തോന്നിയത് ഹംപി ആണ്. ഒന്നോ രണ്ടോ അല്ല ഒരുപാട് ഉണ്ട് കാണാൻ. തുങ്കഭദ്രയുടെ അപ്പുറവും ഇപ്പുറവും.
പൊളിക്കാൻ expert ആയ സുൽത്താന്മാർ എത്ര എത്ര ക്ഷേത്രങ്ങളാണ് പൊളിച്ചു തള്ളിയിരിക്കുന്നു...ഹംപിയിൽ മാത്രമല്ല ഭാരതത്തിലുടനീളം.. ഉണ്ടാക്കാൻ അല്ലേ പാട് പൊളിക്കാൻ എളുപ്പം അല്ലെ
@@krishnakrishnakumar2587 ചരിത്രം അങ്ങിനെ ആണ് ബ്രോ, ഓരോ മതം വരുമ്പോൾ മുൻപ് ഉണ്ടായിരുന്ന മതങ്ങളുടെ ക്ഷേത്രങ്ങൾ നശിപോയ്ക്കപ്പെട്ടിട്ടുണ്ട്, അത് ഹിന്ദു ആയാലും, മുസ്‌ലിം ആയാലും, ക്രിസ്ത്യൻ ആയാലും, ബുദ്ധിസ്റ്റ് ആയാലും. തിരഞ്ഞു പിടിച്ചു മാത്രം ചരിത്രം വായിച്ചാൽ പൂർണ്ണമായ ചിത്രം കിട്ടുകയില്ല. കേരളത്തിൽ തന്നെ ഉള്ള ജൈന ക്ഷേത്രങ്ങൾ ഉദാഹരണം.
സഞ്ചാരത്തിന്റെ വല്യ ഫാൻ ആണ് ഞാൻ. ഹമ്പി ഒകെ പോകാൻ താല്പര്യം ഉണ്ട്. അവടുത്തെ യാത്ര സൗകര്യങ്ങൾ (taxi,railway station etc),താമസം,പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ,എങ്ങനെ പോകാം എന്നുള്ള ഡീറ്റെയിൽസ് കൂടെ ഉൾപെടുത്തമോ. വല്യ ഉപകാരം ആയിരിക്കും. ❤️
@@sreedevib7214 flight anenkil banglore to hubli hubli to hospet bus or train allenkil banglore to hosoet train hospet townil ninnu ara manikkuril hampiyilek bus und
At that time, I mean during vijayanagar kings , the local merchants used to sell diamonds, rubies, pearls and precious stones in the market (Near Krishna or Vitthala temple). Refrence: A Forgotten Empire by Robert Sewell. He has taken reference from the writings of Domingo Paes, a Portuguese , who visited Hampi during Sri Krishnadevrayas time. He personally met the great king. He beautifully describes sections of the palace as well.
ഇത്രയും ചരിത്രപൗരാണീക സ്ഥലങ്ങൾ ഗ്രീസിലോ ഇറ്റലിയിലോ ജർമനിയിലോ ആയിരുന്നെങ്കിൽ ഈ ഹംപി എങ്ങനെയിരുന്നേനെ എന്നതുകൂടി നമ്മൾ മനസിൽകാണണം. ലേശം സങ്കടം ഉണ്ടിട്ടൊ !
ശിവജി മരിക്കുന്ന 1680 ഇൽ മുഗൾ സാമ്രാജ്യം അതിന്റെ ഏറ്റവും ശക്തമായ നിലയിലായിരുന്നു. പിന്നെങ്ങനെ തകർക്കാൻ പറ്റും.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നടക്കാഞ്ഞിട്ടാ തകർക്കാതിരുന്നെ
@@shafeekmohammed8581 മാറാത്തക്കാർ ശിവജക്കു ശേഷം ആണ് ശക്തി പെട്ടത്.. ഔരംഗസിബ് ന്റെ മരണത്തിനു 50 വർഷം കഴിഞ്ഞു 1757 ഇൽ ഡൽഹി മാറാത്തക്കാർ പിടിച്ചടക്കി... മുഗൾ രാജാവിനെ കാഴ്ചക്കാർ ആക്കി 1761 വരെ ഡൽഹി ഭരിച്ചത് മാറാത്തക്കാർ ആണ്.... ഇന്ത്യയിലേ മുസ്ലിം ഭരണാധികാരികൾ ഒത്തു ചേർന്ന് അഫാഗ്നി രാജാവിനെ വിളിച്ചു വരുത്തി ജിഹാദ് നടത്തി ആണ് 1761 ഇൽ മാറാത്ത ക്കാരെ തോൽപ്പിച്ചത്... 1771 ഇൽ വീണ്ടും ഡൽഹി മാറാത്തക്കാർ പിടിച്ചടക്കി.. !!.. അപ്പോൾ കുറഞ്ഞത് 2 അവസരം ഉണ്ടായിരുന്നു മാറാത്തക്കാർക്കു നശീകരണം നടത്തുവാൻ..
ഇത് പോലെയുള്ള historical സ്ഥലങ്ങളിൽ പോകാൻ മനസ്സ് കിടന്ന് പിടയ്ക്കുന്നവർ ഉണ്ടോ.. ഹംപിയിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ അന്നത്തെ കാലഘട്ടത്തിലേക്ക് നമ്മളുടെ മനസ്സ് ആവാഹിക്കണം അപ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ ലോകത്തെ ഏറ്റവും വലിയ കാര്യം ഈ യാത്രകൾ തന്നെയാണ്. അത് അത്രമേൽ മനോഹരമായി അവതരിപ്പിക്കുന്ന ഇത് പോലെ ഒരു ചാനൽ വേറെ കാണില്ല.. Thank u സഫാരി team.. ❤❤❤❤❤❤❤
@@anshidk5539 fee onnum Illa, free aanu. Sign up pollum Illa app chumma download aakiya mathy channel le elaa parupadi um love aayi kannan um pattum old episodes um kittum
ബ്രോ, ഹംപിയിലെ ഓരോ കല്ലും ഓരോ കലയാണ്, ചരിത്ര കഥയാണ് !! അതിനെ കംപൈർ ചെയ്യാൻ മറ്റൊന്നുണ്ടോ എന്ന് സംശയമാണ് !!! ഞാൻ ഈജ്യപറ്റിൽ പോയിട്ടില്ല,, പക്ഷെ ഹമ്പിയിൽ 10ദിവസം താമസിച്ചു വിശദമായി ഒക്കുന്ന സ്ഥലം എല്ലാം കണ്ടു,, പലപ്പോഴും ഹമ്പിയിലെ കൊത്തു പണികളുടെ മനോഹരിതയിൽ ഫോട്ടോ എടുക്കാൻ പോലും മറന്നുപോയിട്ടുണ്ട് 👍
@@Prakashnamboothiri അതു ശെരിയാണ്. പക്ഷെ പല കാലഘട്ടത്തിലായി മനുഷ്യ നിർമിത ദുരന്തങ്ങൾ കാരണവും, പ്രകൃതി പ്രക്ഷോഭം കാരണവും കൊണ്ടു ഇതെല്ലാം ഇപ്പൊ ഇങ്ങനെ സാമ്യം വരുന്നത് പോലെ ഉണ്ട്. ഇനിയും ഉണ്ടാവും ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ.
@@Prakashnamboothiri അതു അന്ന് നടന്ന മനുഷ്യ നിർമിത ദുരന്തങ്ങൾ പിന്നീട് മറ്റു കാലഘട്ടങ്ങളിൽ ഉണ്ടായ നാട്ടു രാജകന്മാരുടെ യുദ്ധങ്ങളും. എന്നിട്ടും ഇതൊക്കെ ഇങ്ങനെ ഇപ്പോഴും കാണാൻ സാധിക്കുന്നു, എന്നതാണ് ഇതിന്റെയൊക്കെ വിജയം, സന്തോഷ് സാറിനെ പോലെ ചരിത്രം പഠിച്ചിട്ട് ഹമ്പി പോലുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്താൽ ബാഹുബലി പോലുള്ള സിനിമയുടെ 10-20 പല വേർഷൻ കണ്ടതിന്റെ feel ഉണ്ടാവും😄😄😄..
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
രണ്ട് വർഷം ആയി വാങ്ങുന്നു
ഇത്തവണ ആദ്യ ലക്കത്തിൽ ഏകദേശം 8 പേജുകളിൽ പ്രിൻ്റിംഗ് damage ഉണ്ട്. Mail അയച്ചിട്ട് ഒരു മറുപടിയും ഇല്ലല്ലോ.
UK in 2005,african sketchukal എന്നിവ RUclips upload ചെയ്യുക
@@sudhi.8018 video il athe ethe year il anu shoot cheythathu ennu kodukkanamayirunnu!
ഹംപിയിൽ ഇതുവരെ പോവാത്തവർ ഉണ്ടോ വീഡിയോ കാണുന്നവരിൽ
ഹംപി സഫാരി ചാനലിൽ കാണാൻ ഭംഗിയാണ് . ഞാൻ നേരിട്ട് പോയതാണ്.
ചാണക മണം കാരണം ഇതിലൂടെ ഒന്ന് നടക്കാൻ കൂടെ കഴിയില്ല. അത്ര വൃത്തിയില്ലാത്ത സ്ഥലം ആണ് ഹംപി
Plus two n history il padichitund
പോയിട്ടില്ല എങ്കിൽ കൊണ്ടുപോകുമോ
Yes
@@ronipthomas1 നിങ്ങളെ പോലെ ഉള്ളവർ വീട്ടിൽ തന്നെ ഇരിക്കുന്ന താണ് നല്ലത്.
Safari viewer from Karnataka...
Great explorer Santhosh George kulanagara sir...I am a permanent viewer of sancharam. I viewed all episodes of sancharam telecasted in television and RUclips also. I viewed sanchariyude dairy kurpkal...
Waiting for meet up with Santhosh George kulanagara sir with hope...👍
സഞ്ചാരം TV യിൽ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നേ ഇല്ല. Thrill അടിച്ച് കാണുമ്പോൾ ആയിരിക്കും തീർന്നുപോകുന്നത്. എത്ര കണ്ടാലും മതിയാവാത്ത സഞ്ചാരം. Love you SGK😍😍
ഞാനും പോയിട്ടുണ്ട് food മാത്രം ആണ് കേരളീയർക്കു പ്രശ്നമുള്ളത് ബാക്കി എല്ലാം o k
ലോകത്തെ മഹത്തായ സംസ്കാരങ്ങളെയും പൗരാണിക മന്ദിരങ്ങളെയും തകർത്തത് ഇസ്ലാമാണ്! കൂട്ടക്കൊലകളും തച്ചു തകർക്കലും ഇന്നും തുടരുന്നു! ബാമിയൻ ബുദ്ധ പ്രതിമകൾ തകർത്തതും പാൽമിറ തകർത്തതും സമീപകാലത്താണ്! ഇന്ത്യയിലെ നളന്ദ സർവകലാശാല ഉൾപ്പടെ മഹത്തായ നിർമ്മിതികൾ എല്ലാ തകർക്കപ്പെട്ടു! ഇന്ത്യയിലും ലോകത്ത് എവിടെയും കയ്യും കാലും പോയ ശില്പങ്ങളും തകർക്കപ്പെട്ട പൗരാണിക മന്ദിരങ്ങളുടെ കൽ കൂമ്പാരമേ കാണാൻ കഴിയൂ!
ഏത് ചരിത്രമാണ് ഹേ അങ്ങനെ ഏകപക്ഷീയമായി എഴുതിയത്. പിന്നെ സമ്പത്ത് ഒക്കെ എവിടെ ഇരിക്കും എന്നത് ഇന്നും tvm ഒരു ഉദാഹരണമായി ഇരുപ്പുണ്ട്. പിന്നെ കേരളത്തിൽ തന്നെ ബുദ്ധ-ജൈനന്മാരെ ഒക്കെ കുടി ഇറക്കുകയും, അവരിൽ നിന്ന് പലതും മതത്തിൽ കോപ്പി പേസ്റ്റ് നടത്തിയതും ഒക്കെ വല്ലാതങ്ങ് മറന്നു പോകുന്നുണ്ടല്ലോ ജി😂😂😂
@Sidharthan Cഅത് പൊളിയാണ് രണ്ടും ഒന്നാണേൽ രാജ്യത്ത് രണ്ടും രണ്ട് തരം രേഖപ്പെടുത്തൽ എത്താണ് ജി. ഈ രാജ്യത്തെ ഭരണവർഗ്ഗം അത്ര വിഡ്ഢികളാണോ😂😂😂😂
മുഗൾ വംശം പോലെ ഉള്ള ഇന്ത്യ ഭരിച്ച സുൽത്താൻമാർ എല്ലാം പേർഷ്യൻ സ്വദേശക്കാരാണ്...അവർ അനാചാരങ്ങളുടെയും അന്ത വിശ്വാസത്തിന്റെയും വക്താക്കൾ ആയിരുന്നു.....അവരെ മുസ്ലിംകൾ എന്ന് പറയേണ്ടതില്ല .....👍അവരുടെ വിശ്വാസം ഇസ്ലാം പറഞ്ഞത് പോലെ അല്ല.....👎
@@itsme1938 ഇയ്യാള് എന്തുവാ ഈ പറയുന്നേ, ആരെ വെളുപ്പ്പിക്കാൻ ഇറങ്ങുവെക്കുവാ???.. !! നളന്ദാ സർവകലാശാല, ഹംപി, വിക്രമശില സർവകലാശാല, മുൾട്ടാൻ സൂര്യക്ഷേത്രാം, സോമനാഥ ക്ഷേത്രം, ഖജുരാഹോ ക്ഷേത്രാം,... ഇനീം വേണേൽ ഇനീം തരാം വിവരം കെട്ട സുൽതാൻ മാര് തച്ചു തകർത്ത മഹാ നിർമിതികൾ, സംസ്കാരങ്ങൾ... !!.. ഇത് ഇൻഡിയിലെ മാത്രം
@@deepblue3682 മറ്റുള്ളവർ പാവങ്ങളായിരുന്നു 😂😂😂
2 days before safari TV യിൽ കണ്ടിരുന്നു . സലീംൻ്റെ കാർ സ്റ്റാർട്ട് ആകാതെ ഇരുന്നപ്പോൾ ഉള്ള പുള്ളിയുടെ ചമ്മൽ അടിപൊളി ആയിരുന്നു❤️ love you SGK❤️
അമൂല്യമായ ചരിത്രനിർമിതികൾ തകർക്കപ്പെടുന്നു! അന്നും!..... ഇന്നും.!🤔🤔🤔
Result of Muslim invention
വിജയാനഗര സാമ്രാജ്യം അന്നത്തെ ഏറ്റവും സമ്പനമായ സ്ഥലം ആണ്.ഇപ്പോളത്തെ അവസ്ഥ കണ്ടാൽ വിഷമം ആവും
Result of Islamic invasion !?
@@consciouschapters8396 മേത്തൻ ഭൂമി നശിപ്പിക്കും.
@@krishnakrishnakumar2587 ഇവിടെ മാത്രം അല്ലല്ലോ അധിനിവേശം നടന്നിട്ടുള്ളത്..ബാക്കിയുള്ള രാജ്യങ്ങളിലും നടന്നിട്ടുണ്ട്..അതൊക്കെ അവർ അവരുടെ കഴിവുകൾ ഉപയോഗിച്ചു ഉയർത്തെഴുന്നേറ്റിട്ടുണ്ട്..ഇവിടെ എല്ലാരും പരസ്പരം പഴി ചാരി ഇരിക്കും..ഇത് നമ്മൾ ഇന്ത്യക്കാരുടെ മൊത്തത്തിൽ ഉള്ള കുഴപ്പമാ
@Siva yes trueb, everything should be preserved . But the fact is that most of the muslims ignore this fact that their sultans demolished all this in name of religion .
@Siva yes , nowadays a lot of people are turning athiests , especially young people . But most of them are from hindu , Christian communities but very very less from muslims . Sadly , They are brainwashed from a small age
സഞ്ചാര വിസ്മയങ്ങൾക്കൊപ്പം
ചരിത്രവും കാല്പനികതയും സമഞ്ജസമായി സമ്മേളിക്കുന്ന മഹാത്ഭുതമാണ് സഫാരി💯
എത്ര പോയാലും മതിവരാത്ത സ്ഥലം, ഞാൻ രണ്ടു പ്രാവിശ്യം പോയി.. എന്നിട്ടും വീണ്ടും വീണ്ടും പോകണമെന്ന് തോന്നുന്നു
ഇനി പോകുമ്പോൾ വിളിക്കുമോ
ഞാനും രണ്ട് പ്രാവശ്യം പോയി ഇനിയും പോകണം
@@nathula100 hi
എറണാകുളത്ത് നിന്നും ട്രെയിൻ ഉണ്ടോ? എങ്ങനെ പോകും?
@@dileep-u3e take Exm Bangalore intercity;from Bangalore to Hospet’s Jn ,You can either go to hampi either by bus or cab.😊
യാത്രകളെ സ്നേഹിക്കുന്നവർ ഉണ്ടോ 💚💚
Pinnalah 😍
Undu
Illa
ഒരു group തുടങ്ങിയാലോ. ഒഴപ്പൻ മാര് ഫ്രണ്ട്നെ കാക്കണ്ടല്ലോ
Undu
യുഗങ്ങൾ നാല് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, ഈ നാല് യുഗങ്ങൾ ഹംപി അറിയപെടുന്നത്, കൃതയുഗത്തിൽ പമ്പ കേഷത്ര ഹംപി അറിയുപ്പെടുന്നത് ഇനി ത്രേതായുഗത്തിൽ രാമ ലക്ഷ്മണൻമാർ സീത ദേവിയെ അനേഷിച്ചു ദക്ഷിണ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ വെച്ചായിരുന്നു ഹനുമാൻ ബാലീ സുഗ്രീവൻ മാരെ കണ്ടത് അന്ന് ഹംപി അറിയപെടുന്നത് കിഷ്കിദ വാനര സാമ്രാജ്യം ആയിരുന്നു ഇനി ദ്വാപരയുഗത്തിൽ പാണ്ഡവന്മാർ വനവാസത്തിൽ ഇവിടെ വന്നിരുന്നു ഇവിടെ ഉള്ള വിരുപക്ഷ ദർശനം നടത്തിയരുന്നു ഇനി കലിയുഗത്തിൽ,ഡൽഹി സുൽത്താൻമാരുടെ ആക്രമണം തടയാൻ വേണ്ടി ഹരിഹരൻ ബുക്കൻ രണ്ട് സഹോദരൻമാർ വിദ്യരണ്യ മഹർഷിയുടെ അനുഗ്രഹത്താൽ വിജയ നഗര സാമ്രാജ്യം സ്ഥാപിച്ചു ഇതാണ് ഹമ്പിയുടെ ചരിത്രം
യെസ്
@@vishnumilan9972 ഹംപി മുഴുവൻ ആയി 42 എപ്പിസോഡ് ആയി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണു ബ്രോ 🙌
@@phenomaneltravel okok sure
Thankyou ❤️
@@phenomaneltravel great effort
@@phenomaneltravel what is d name of your channel. Same only?
പുരാനഗരമായ ഹംപിയിലെ യാത്ര-
ശിലാക്ഷേത്രങ്ങളും ക്വീൻസ് ബാത്തും കണ്ട്,അവിടെ നിന്നും പോയത് റോയൽ എൻക്ലോഷറിന്റെ കാഴ്ചകളിലേൽക്കാണ്.
Hii
ഇതിനും അവകാശ വാദം പറഞ്ഞു കുരിശ് കൃഷിക്കാർ വരാതിരുന്ന മതിയായിരുന്നു ... 😤😤😤
*ഹംപിയിലെ തകർന്നു പോയ പഴയ കെട്ടിടങ്ങളെയും മറ്റും വീണ്ടും ചേർത്ത് ആ പഴയ പ്രതാപം തോന്നിപ്പിക്കുന്ന രീതിയിൽ പണി കഴിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാകും ഈ പഴയ വിജയനഗരം* 💞✌️
എന്റെ പൊന്നോ .... അങ്ങനെ ചെയ്‌താൽ ഇന്നാട്ടിലെ സാംസ്കാരിക നായ്ക്കളും പുരോഗമന വാദികളും അപ്പോൾ ചോദിക്കും ചരിത്രം പുനഃസ്ഥാപിച്ചാൽ പട്ടിണി മാറുമോ എന്ന് ...
@@vkk2019 സ്വാഭാവികം 😕
@@akhilpvm കമ്മിയാണല്ലേ?
@@krishnakrishnakumar2587 നഹീ ജ്യാതാ ഹെ!
@@akhilpvm 😤😤😤😤
തകർത്ത ഹംപിയുടെ കുറച്ചു ഭാഗങ്ങളെ ഇതുവരെ പുനരുദ്ധരിച്ചിട്ട് ഉള്ളൂ. അതിനു ചുറ്റും ഒരുപാട് തകർന്ന സ്ഥലങ്ങൾ ഇനിയും ഉണ്ട്. ആദ്യമായിട്ട് ഒരു ടൂറിസ്റ്റ് place കണ്ടിട്ട് അത്ഭുതം തോന്നിയത് ഹംപി ആണ്. ഒന്നോ രണ്ടോ അല്ല ഒരുപാട് ഉണ്ട് കാണാൻ. തുങ്കഭദ്രയുടെ അപ്പുറവും ഇപ്പുറവും.
തകർന്ന മന്ദിരങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്തൊരു അനുഭൂതി ആകുമായിരുന്നു. ഇപ്പോഴും തകരാതെ ഒരുപാട് മന്ദിരങ്ങൾ ഉണ്ടോ?
ഒരുപാട് ചരിത്ര നിർമ്മിതികൾ അവശേഷിക്കുന്ന ഹംപിയിലെ കാഴ്ചകൾ മനോഹരവും വിജ്ഞാനപരവുമാണ്👍
Worked almost an year near Hampi. Miss the beautiful sunsets and people there
From locals I heard diggings beyond some meters are banned by the government. Vijayanagara empire was so rich, there are treasures yet to be found
ഒറ്റക്ക് ഹംപിയിലൂടെ തേരാ പാരാ നടന്ന ഓർമ്മകൾ ❤️
ഗ്രീസിലെ പുരാതന ദേവാലയങ്ങൾ പോലെ ഹംപിലെയും ക്ഷേത്രങ്ങൾ നമ്മുക്കും ഇന്ത്യയെ അടുത്തറിയാൻ വരുന്ന സഞ്ചരികൾക്കായി ഒരുക്കി വെയ്ക്കരുന്നു
എത്ര രസമാണ് വിവരണം കേൾക്കാൻ. നന്ദി സാർ
Bgm കേട്ടപ്പോൾ മഴത്തുള്ളിക്കിലുക്കത്തിലെ കുതിരയെ ഓർമ വന്നവർ ഉണ്ടോ? 😊
സഞ്ചാരത്തിൽ ഈ BGM കേൾക്കുമ്പോൾ ഞാൻ എപ്പോഴും ഓർക്കുന്ന കാര്യമാണ് ആ കുതിരയേക്കുറിച്ചും കൊച്ചിൻ ഹനീഫയെക്കുറിച്ചും 😂😂
😁
😄🤩appo njan matram alla alle...... 😁😁
@@Ji-hy5zc 😂
Thanks santhosh sir... Ippo hampi il sherikkum poya pole thanne aayi... Excellent editing... Camera capture.. Voice... Totally... Excellent..
പൊളിക്കാൻ expert ആയ സുൽത്താന്മാർ എത്ര എത്ര ക്ഷേത്രങ്ങളാണ് പൊളിച്ചു തള്ളിയിരിക്കുന്നു...ഹംപിയിൽ മാത്രമല്ല ഭാരതത്തിലുടനീളം.. ഉണ്ടാക്കാൻ അല്ലേ പാട് പൊളിക്കാൻ എളുപ്പം അല്ലെ
പൊളിക്കാൻ രണ്ട് കൂട്ടരും മോശമായിരുന്നില്ല.... 600000 ക്ഷേത്രങ്ങൾ മുസ്ലിങ്ങൾ നശിപ്പിച്ചു.....ക്രിസ്ത്യാനികളും സാമാന്യം തകർത്തിട്ടുണ്ട്..
ഹിന്ദുകളുടെ അനൈക്യം.. അതല്ലേ കാരണം
@@krishnakrishnakumar2587 ചരിത്രം അങ്ങിനെ ആണ് ബ്രോ, ഓരോ മതം വരുമ്പോൾ മുൻപ് ഉണ്ടായിരുന്ന മതങ്ങളുടെ ക്ഷേത്രങ്ങൾ നശിപോയ്ക്കപ്പെട്ടിട്ടുണ്ട്, അത് ഹിന്ദു ആയാലും, മുസ്‌ലിം ആയാലും, ക്രിസ്ത്യൻ ആയാലും, ബുദ്ധിസ്റ്റ് ആയാലും. തിരഞ്ഞു പിടിച്ചു മാത്രം ചരിത്രം വായിച്ചാൽ പൂർണ്ണമായ ചിത്രം കിട്ടുകയില്ല.
കേരളത്തിൽ തന്നെ ഉള്ള ജൈന ക്ഷേത്രങ്ങൾ ഉദാഹരണം.
പോകാൻ ഏറ്റവും കൂടുതൽ ആഗ്രഹം ഉളള സ്ഥലം...❤️
ഒരിക്കല്‍ പോയിട്ടുണ്ട്. ആ സ്ഥലങ്ങളൊക്കെ കണ്ടപ്പോ പഴയതൊക്കെ ഓർമ വരുന്നു 😍😍
ഇനിയും പോകണം 😍
ആനന്ദം സിനിമ ഓർമ വന്നവർ ആരെങ്കിലും ഉണ്ടോ
ഹംപി ഉള്ളത് കൊണ്ട് ആനന്ദം സിനിമ കണ്ട ഞാൻ 😊
സഞ്ചാരത്തിന്റെ വല്യ ഫാൻ ആണ് ഞാൻ. ഹമ്പി ഒകെ പോകാൻ താല്പര്യം ഉണ്ട്.
അവടുത്തെ യാത്ര സൗകര്യങ്ങൾ (taxi,railway station etc),താമസം,പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ,എങ്ങനെ പോകാം എന്നുള്ള ഡീറ്റെയിൽസ് കൂടെ ഉൾപെടുത്തമോ. വല്യ ഉപകാരം ആയിരിക്കും.
❤️
ചുമ്മാ അങ്ങ് പോണം
നിങ്ങളുടെ സ്ഥലം
@@rudraksh9723 Njn കാഞ്ഞിരപ്പള്ളി - കോട്ടയം
Nerathe Bangalore arunnu
@@stalinkylas Aam nokkam 😀
@@sreedevib7214 flight anenkil banglore to hubli hubli to hospet bus or train allenkil banglore to hosoet train hospet townil ninnu ara manikkuril hampiyilek bus und
Sancharam 🔥❤️
Salim nokkunnath kandal ariyam aadyamayane kanunnathenne adutha episode kathirikkunnu. ❤
South Indian pride
Millions of kannadigas lost their life against Muslim invasion 😢 but damils got
At that time, I mean during vijayanagar kings , the local merchants used to sell diamonds, rubies, pearls and precious stones in the market (Near Krishna or Vitthala temple). Refrence: A Forgotten Empire by Robert Sewell. He has taken reference from the writings of Domingo Paes, a Portuguese , who visited Hampi during Sri Krishnadevrayas time. He personally met the great king. He beautifully describes sections of the palace as well.
👍🏻👍🏻
10വർഷം മുൻപ് ആണെന്ന് തോന്നുന്നു പോയത് ... ഇപ്പോ വീഡിയോ കാണുമ്പോ വീണ്ടും പോവാൻ തോന്നും.. 💖💖
was long waiting for this episode, though I've been to Hampi watching it in Safari is a different feel :)
മേരാ ഭാരത് മഹാന്‍ 💓
ഹംപിയിൽ പോയാൽ എന്ത് വീഡിയോ എടുക്കണണം എവിടുന്നു തുടങ്ങും എന്ന് കരുതി കിളി പോകും .. കണ്ടു തീർക്കുക എന്നുള്ളതും ഭയഭകര ശ്രമകരമാണ്
കാശുണ്ടായിട്ട് വേണം ഇങ്ങനെ യാത്ര പോവാൻ
വാരണാസി എപ്പിസോഡ് വേണം ❣️
അതൊക്കെ കഴിഞ്ഞില്ലേ
സഞ്ചാരം 😍👌👏👍❤
Sancharam❤️
Wow what a positive coverage 👏🙌👌👍
Hampi the crown of Karnataka ❤
നന്ദി ഇതൊക്കെ കാണിച്ചു തന്നതിന്
Thanks Safari and SGK
ഏതൊരു ഇന്‍ഡ്യക്കാരനും അഭിമാനിക്കാവുന്ന പേര് ഹംപി
സന്തോഷ് സാറും പിന്നെ ഹിസ്റ്റോറീസ് എന്ന ചാനൽ നടത്തുന്ന ജൂലിയസ് മാനുവൽ എന്ന അച്ചായനും യൂടൂബിലെ ബഹുമാനമുള്ള മുഹബ്ബത്തുകൾ 😍💝
SUPER..............SUPER.......................
ചരത്രാവീഷ്ടങ്ങൾ മനോഹരമായി കാത്തു സൂക്ഷിക്കുന്നു
ചരിത്രം ❤
Excellent sir 🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🙏🙏
background music veree feel thanneeee 😅😅😂😂
സാർ അജന്ത എല്ലോറ.. ഗുഹാ ക്ഷേത്രങ്ങളെ കുറിച്ച്... ഒരു വിവരണം പ്രതീക്ഷിക്കുന്നു 🙏
Arju sir cheitittundallo
സ്കൂളിൽ tour plan ചെയ്യുമ്പോൾ list il ആദ്യം വരുന്ന പേര് ഹംപി last പോകുന്നത് mysore or kanyakumari...
😃😃😃😃
ഇത്രയും ചരിത്രപൗരാണീക സ്ഥലങ്ങൾ ഗ്രീസിലോ ഇറ്റലിയിലോ ജർമനിയിലോ ആയിരുന്നെങ്കിൽ ഈ ഹംപി എങ്ങനെയിരുന്നേനെ എന്നതുകൂടി നമ്മൾ മനസിൽകാണണം. ലേശം സങ്കടം ഉണ്ടിട്ടൊ !
ലോകാത്ഭുതമാകുമായിരുന്നു
Eniyum povan aagrahikkunna sthalam ❤️❤️
വിജയനഗര സാമ്രാജ്യം മഹത്തായ സംസ്‍കാരം
Good memories
Beautiful 👍
8:07 Nammade poorvikanmarude kazhivinu munnil shirassu namikkunnu🙏🙏
Poorvikar thanne anu polichathum ennalochikkumbo shirassu kunikkunnu 😂
ഇഷ്ട്ടം👌👌👌
Neril kaanan sherikkum vere oru feel tanne aanu hampi😍❤
Great Episode
ഡെക്കാൻ സുൽത്താൻമാർ ചെയ്തത് പോലെ മറാത്ത സാമ്രാജ്യത്വത്തിലെ ചക്രവർത്തിമാരും ചെയ്തിരുന്നെങ്കിൽ ഇന്ന് ചെങ്കോട്ട അവശേഷിക്കില്ലായിരുന്നു.
ശിവജി മരിക്കുന്ന 1680 ഇൽ മുഗൾ സാമ്രാജ്യം അതിന്റെ ഏറ്റവും ശക്തമായ നിലയിലായിരുന്നു. പിന്നെങ്ങനെ തകർക്കാൻ പറ്റും.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നടക്കാഞ്ഞിട്ടാ തകർക്കാതിരുന്നെ
@@shafeekmohammed8581 last mugal ayirunile...
എന്തിനാണ് മറാത്താ സാമ്രാജ്യത്തിലേക്കു പോകുന്നത് ഈ കാലഘട്ടത്തിലും ഉണ്ടല്ലോ ഇന്ത്യയിൽ ബാബരി മസ്ജിദ് എന്ന പുരാതന മസ്ജിദ് തകർത്ത R S S സങ്കി തീവ്രവാദികൾ
@@shafeekmohammed8581 മാറാത്തക്കാർ ശിവജക്കു ശേഷം ആണ് ശക്തി പെട്ടത്.. ഔരംഗസിബ് ന്റെ മരണത്തിനു 50 വർഷം കഴിഞ്ഞു 1757 ഇൽ ഡൽഹി മാറാത്തക്കാർ പിടിച്ചടക്കി... മുഗൾ രാജാവിനെ കാഴ്ചക്കാർ ആക്കി 1761 വരെ ഡൽഹി ഭരിച്ചത് മാറാത്തക്കാർ ആണ്.... ഇന്ത്യയിലേ മുസ്ലിം ഭരണാധികാരികൾ ഒത്തു ചേർന്ന് അഫാഗ്നി രാജാവിനെ വിളിച്ചു വരുത്തി ജിഹാദ് നടത്തി ആണ് 1761 ഇൽ മാറാത്ത ക്കാരെ തോൽപ്പിച്ചത്... 1771 ഇൽ വീണ്ടും ഡൽഹി മാറാത്തക്കാർ പിടിച്ചടക്കി.. !!.. അപ്പോൾ കുറഞ്ഞത് 2 അവസരം ഉണ്ടായിരുന്നു മാറാത്തക്കാർക്കു നശീകരണം നടത്തുവാൻ..
@@shafeekmohammed8581 .ഹിന്ദു രാജാക്കന്മാർ തകർത്ത ഇസ്ലാം നിര്മിതികളോ, ഹംപി പോലെ ഒരു സംസ്കാരമോ. സർ പറഞ്ഞു തരുമോ?
If this temples and forts are proper maintaining this will be better than any other country
Vijaya nagara 🪷🚩
Very good my dear ❤️🙏
ഇത് പോലെയുള്ള historical സ്ഥലങ്ങളിൽ പോകാൻ മനസ്സ് കിടന്ന് പിടയ്ക്കുന്നവർ ഉണ്ടോ.. ഹംപിയിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ അന്നത്തെ കാലഘട്ടത്തിലേക്ക് നമ്മളുടെ മനസ്സ് ആവാഹിക്കണം അപ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ ലോകത്തെ ഏറ്റവും വലിയ കാര്യം ഈ യാത്രകൾ തന്നെയാണ്. അത് അത്രമേൽ മനോഹരമായി അവതരിപ്പിക്കുന്ന ഇത് പോലെ ഒരു ചാനൽ വേറെ കാണില്ല.. Thank u സഫാരി team.. ❤❤❤❤❤❤❤
സഞ്ചാരി 🙏🙏🙏🙏🙏💜💜💜💜
Safari app download chethaal episodes nerthe kaanam, Safari app il episode 7 aayi youtube il 4
Subscription fee indo?
@@anshidk5539 fee onnum Illa, free aanu. Sign up pollum Illa app chumma download aakiya mathy channel le elaa parupadi um love aayi kannan um pattum old episodes um kittum
*Thank* *You* ✔️
Hampi 😍😍😍
നീചന്മാർ നശിപ്പിച്ചില്ലായിരുന്നെങ്കിൽ
എത്ര മനോഹരമായേനേ ഇതൊക്കെ...
ഹമ്പി പോയിട്ട് വന്ന് ക്ഷീണം തീർക്കാൻ വിട്ടിൽ കിടന്ന് എപ്പിസോഡ് കാണുന്നു ✌🏼
Hampi Poovan Plan ittuttundu njan. Malayalam film Anandam Kandea pinnea poovan ittatha plan.❣️❤️❣️
Good
Aanandam film il kanda hambi 😍
I want to go again to humpi ❤️❤️❤️
Super
Need details about T.Nadu temples.
SGK♥️♥️♥️
Super vedeo
Sir,,
Pazhaya nagara mathil kurachu koodu ulppeduthaamaayirunnu
Pranayam ennum yathrakalod 💕
ആ കല്ല് ക്ഷേത്രങ്ങളിൽ എന്ത് തണുപ്പാണ്
Wting for nxt epsod ❤
Nalla spelling.
We also stayed in the same hotel, Clarks inn
ഇതുവരെ . ഞാൻ ഹംപിയിൽ പോയിട്ടില്ല എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷ ഹംപിയിൽ പോകണം എന്നത് ഒരു ആഗ്രാഹമായി മാറി
ഞാനും പേകും ഒരിക്കൽ😜🤗😍🤣
Bgm Hrithik roshante kaho na pyaar he pole undallo santhoshetta… but last episodil humpy market kaanichappol ulla bgm super aayiruunu…
👍😍
💛💛💛💛
Beutiful
Humpi യുടെ കല്ലുകൾ കൂട്ടി കിടക്കുന്ന ചില ശിലാ നിർമിതികകളെ പറ്റിയുള്ള ഈ വിവരങ്ങൾ കേട്ടിട്ട് Ejypt സന്ദർശനം ഓർമ വന്നത് എനിക് മാത്രമാണോ
ബ്രോ, ഹംപിയിലെ ഓരോ കല്ലും ഓരോ കലയാണ്, ചരിത്ര കഥയാണ് !! അതിനെ കംപൈർ ചെയ്യാൻ മറ്റൊന്നുണ്ടോ എന്ന് സംശയമാണ് !!! ഞാൻ ഈജ്യപറ്റിൽ പോയിട്ടില്ല,, പക്ഷെ ഹമ്പിയിൽ 10ദിവസം താമസിച്ചു വിശദമായി ഒക്കുന്ന സ്ഥലം എല്ലാം കണ്ടു,, പലപ്പോഴും ഹമ്പിയിലെ കൊത്തു പണികളുടെ മനോഹരിതയിൽ ഫോട്ടോ എടുക്കാൻ പോലും മറന്നുപോയിട്ടുണ്ട് 👍
@@Prakashnamboothiri അതു ശെരിയാണ്. പക്ഷെ പല കാലഘട്ടത്തിലായി മനുഷ്യ നിർമിത ദുരന്തങ്ങൾ കാരണവും, പ്രകൃതി പ്രക്ഷോഭം കാരണവും കൊണ്ടു ഇതെല്ലാം ഇപ്പൊ ഇങ്ങനെ സാമ്യം വരുന്നത് പോലെ ഉണ്ട്. ഇനിയും ഉണ്ടാവും ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ.
@@krishnaprasanth123 ഹമ്പിയെ നശിപ്പിച്ചത് ഹമ്പി സേനയിലെ തുലുക്കന്മാർ വിഭാഗം കൂറ് മാറി പാളയത്തിൽ തന്നെ അക്രമം അഴിചുവിട്ടും മറ്റുമാണ്!!
@@Prakashnamboothiri അതു അന്ന് നടന്ന മനുഷ്യ നിർമിത ദുരന്തങ്ങൾ പിന്നീട് മറ്റു കാലഘട്ടങ്ങളിൽ ഉണ്ടായ നാട്ടു രാജകന്മാരുടെ യുദ്ധങ്ങളും. എന്നിട്ടും ഇതൊക്കെ ഇങ്ങനെ ഇപ്പോഴും കാണാൻ സാധിക്കുന്നു, എന്നതാണ് ഇതിന്റെയൊക്കെ വിജയം, സന്തോഷ് സാറിനെ പോലെ ചരിത്രം പഠിച്ചിട്ട് ഹമ്പി പോലുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്താൽ ബാഹുബലി പോലുള്ള സിനിമയുടെ 10-20 പല വേർഷൻ കണ്ടതിന്റെ feel ഉണ്ടാവും😄😄😄..
@@Prakashnamboothiri athu mattu rajyangal pokathathu kond thonnunnathanu..
Ee video eduthe ethu varsham aanu?
👌
ഇന്നത്തെ eppisod ഇപ്പൊ കണ്ടു കഴിഞ്ഞുള്ളു...humpi . ...എന്നെങ്കിലും പോണം അവിടെ...thanks SK sir.🙏🙏🙏
എത്ര കണ്ടാലും മതിവരാത്ത സ്ഥലം ഒരു ദിവസത്തേയ്ക്കായി പോകരുത് കണ്ട് തീരില്ല
*episode
❣️❣️❣️
❤️❤️
Sir..eth eath yearil Ann pooyath..
😍😍😍
It is a pity no buildings are left in the royal enclosure. The Deccan sultans must have razed them down.
*ഒരു രണ്ടു മാസം മുമ്പേ upload ചെയ്തിരുന്നെങ്കിൽ +2 History Examന് വളരെയധികം ഗുണകരം ആയേനെ 🥰🔥🔥*