Pepper Planting In PVC pipe | കുരുമുളക് കൃഷി pvc പൈപ്പിൽ | kurumulak krishi | Amaan kitchen
HTML-код
- Опубликовано: 4 дек 2024
- Pepper planting technique using pvc pipe
music - www.bensound.com/
#pepperplant #malayalam #plants #krishi #krishimalayalam #farming
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം. Keep it up.
മറ്റുള്ളവർക്ക് ഉപകാരപ്രദമായൊരു വീഡിയോ ചെയ്താൽ അത് ഇതുപോലെ ചെയ്യണംവളരെ നന്നായി പറഞ്ഞുതന്നു
വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാനുള്ള ഒരു രീതി കാണിച്ചുതന്നു. എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞുതന്നു വളരെ നല്ലൊരു വീഡിയോ😊
Valare eluppathil kurumulaku krishi👌🏻
Good explanation. Thanks
ഇതുവരെ കാണാത്ത കുരുമുളക് കൃഷി രീതി. ഇത് ചെയ്തു നോക്കാം
Nice vlog. You explained it really well
നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ കുരുമുളക് കൃഷി ചെയ്യുന്നത് ഡീറ്റെയിൽസ് ആയി കാണിച്ചു തന്നു
നല്ല അവതരണം. നല്ല ഐഡിയ. മരമില്ലെങ്കിക്കും കുരുമുളക് റെഡി ❤❤😅😅😂😂😂😊😊😊🎉🎉🎉🎉
@@dlaxmikv3746 👍🏻👍🏻
What a wonderful method
നല്ല അവതരണം.
Thankyou
വളരെ നന്നായി പറഞ്ഞുതന്നു സൂപ്പർ 💐
Pala vloggermarkum ithoru paadam aanu..pipe vangn poya kathayum kambi vangyathum idak vere enthelum karrynglum paranju bore adipikathe simple aayt video avatharipichu.👍
Thankyou
Pipe ittu ethra dhivasam kazhinju thayy Nadaam
എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു 😍
Thankyou 👍🏻
വളരെ നന്നായി 👍
Alpam nadan bhashayilanengilim balla avatharanam . Valya customer focused allatha sathysanthamaya video. Please do more videos . We will support you
Thankyou 👍🏻
സൂപ്പർ 💐💐
Thanks for your reply. I have seen many videos on growing pepper plant in PVC pipe and yours is the one I found the most convenient. I also recently planted some pepper plants in pvc pipe keeping almost everything you say in your video. The pvc pipe I used is 3 inch of 4 kg and the pit is 6 inch long, 6 inch wide and 18 inch deep. By making a pit like this, the cost of concrete can be reduced. It would be difficult to remove the soil from the pit if dug deeper than 18 inches.
Glad it was helpful!❤
ചേച്ചി സിംബിളായി പറഞ്ഞു കൊടുത്തു😊
Edu thaiyanu nadendad, kunmbukal veno
ഇവിടെ കൊമ്പു ക്കലും പന്നിയൂരുമാണ് നന്നായി കായ്ച്ചത്
Thank you
👍🏻👍🏻
👍🔥
Is the pit being made by JCB ? Is there anything wrong with planting pepper plant very close to pipe? Would like to know if the PVC pipe is prone to bending in wind and also the application of fertilizers.
No problem,you can made the hole by the JCB(our pit is handmade) .planting the pepper one feet away from the pipe is better . pipe hight approximately 3M also specifically 4kg/m2 pvc pipe. Filling 75cm concrete inside is essential so in normal condition no bending will happen... Dolomite, Cow dung, Supermeal(a brand name)can be applied as fertilizers ... But you can apply fertilizer according to ur soil condition
നല്ല അവതരണം
Supper 👍👍👍✌️
Good 🌹
Masha allah ittha superaa❤
Super useful video
Pvc pipe iniyum idaveli kurakkam
Nanakuunnathum ,valem edunnathum kudi onnu pareyamo
ruclips.net/video/ruY--O0wJsM/видео.html
പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ വിശദമായി പറയുന്നുണ്ട്
Nicely explained
Every pepper plant or that particular will grow
Every pepper plant will grow👍🏻
ഞാൻ ഇത് പോലെ ചെയ്യണം എന്ന് കരുതുന്നു അതിന് മുമ്പ് ഇത് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു സ്ഥലം എവിടെ ആണ്
പട്ടാമ്പി
അൽഹംദുലില്ലാഹ്
After watching your video I have also grown black pepper plant on PVC pipe. The ladder for picking pepper cannot lean on PVC pipe. The total height is approximately 11-12 feet. Can you tell me a suitable ladder for picking pepper under the circumstances stated above.
ഇവിടെ 1 വർഷം പ്രായമായ കുരുമുളക് വള്ളിയാണ്. വള്ളികെ ട്ടികൊടുക്കാൻ ladder ഉപയോഗിക്കുന്നുണ്ട്. C D (climbing desk )…പിവിസിയിൽ ചാരി വെക്കാറില്ല
Enth Gum ane pipe ottikkan use cheyithath?
സാധരണ പൈപ്പ് ഒട്ടിക്കാനും പ്ലമ്പിങ്ങിനും വേണ്ടി ഉപയോഗിക്കുന്ന gum ആണ്
നല്ല വീഡിയോ നല്ല അവതരണം
Valam ittu moodande
വീഡിയോയിൽ കാണിക്കന്നുണ്ടല്ലോ
നല്ല ഉപകാര പ്രധമയാ വീഡിയോ. ഏതാണ് കുരുമുളക്.kumbukal ആണോ. എവിടുന്നാ വാങ്ങിയത്..റേറ്റ്
കുമ്പുക്കൽ പന്നിയൂർ വിജയ് കൊമ്പു ക്കൽ അവരുടെ അടുത്ത് നിന്ന് വാങ്ങി വിജയ് പരിചയ പെട്ട ഒരാളുടെ അടുക്കൽ നിന്ന് വാങ്ങി യതാണ് പന്നിയൂർ പന്നിയൂര് പോയി വാങ്ങിയതാണ്
👍👍👍👍
Madam .
Ee pvc pippe ethra kalam nilum almost
കട്ടിയുള്ള 4 kg - cm-ISI പൈപ്പാണ് ഉപയോഗിച്ചിട്ടുള്ളത് കുറെ വർഷങ്ങൾ നിൽക്കും
Familiyumayivann kanan pattumoo
കുഴപ്പമില്ല 👍🏻.... ചെറിയ തോതിലുള്ള കൃഷിയാണ്... കുറേയൊന്നും ഇല്ല
Good video
4 ഇഞ്ച് പൈപ്പ് എത്ര രൂപയായി
5m ₹1000
Ee pepper kodiyude latest photo undo..? Evide aanu place ..?
വീഡിയോ ഇടുന്നതായിരിക്കും
PATTAMBI
Pvc pipe rate and കുരുമുളക് തൈ rate athraya oru piece
PVC pipe 5metre- 1000₹.... കുരുമുളക് തൈ.... തൈ കൃഷിവിഞാന കേന്ദ്രത്തിൽനിന്നാണ് വേടിച്ചത്... ഒരു തൈ - 10₹
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആർക്കും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ വീഡിയോ ഇത് പലരും മാതൃകയാക്കേണ്ടതാണു ഇത് പോലെ തന്നെ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. പൈപ്പ് ആ കേ എത്ര മീറ്റർ എന്ന് പറഞ്ഞില്ലന്നു തോന്നുന്നു. നന്ദി
Thank you👍🏻
കുഴി ജെസിബി വെച്ച് കുഴിച്ചുതാണൊ
അല്ല.
ഇത്ത, വള്ളി വളർന്നു കമ്പിയിൽ തൂങ്ങി താഴെ എത്തിയാൽ കുരുമുളക് വള്ളിയുടെ അറ്റം കട്ട് ചെയ്യാൻ പറ്റുമോ.ഇല്ലെങ്കിൽ എന്താ ചെയ്യുക. പ്ലീസ് reply
@@nizarkc4714 താഴേക്ക് തൂങ്ങുന്നത് കട്ട് ചെയ്യണം
Oru ekar stalathu ethra pipe varum mam
ഒന്നര രണ്ട് മീറ്റർ അകലത്തിലാണ് ഇവിടെ പൈപ്പ് വെച്ചിട്ടുള്ളത്...
Ed pipil pidich nilkumo
Yes
വള്ളി പിടിച്ചുകേറും വീഡിയോ ഇട്ടിട്ടുണ്ട് ruclips.net/video/ruY--O0wJsM/видео.html
Good എനിക്ക് കോഴിക്കോട് ഇതുപോലെ വന്നു വെച്ച് തരുമോ..? ഒന്നിന് എത്ര കാശ് ആവും..?
ഒന്നിന് 1000 രൂപ ചെലവ് വരും
ആകെ എത്ര അടി നീളം വരും
രണ്ടടി മണ്ണിനടിയിൽ പോയാൽ മുകളിലേക് എത്ര വരും
മണ്ണിന്റെ മുകളിൽ 10 അടിയാണ് ഇവിടെ ഉള്ളത്..
കുഴിയുടെ വ്യാസം എത്രയാണ്. പൈപ്പുകൾ തമ്മിലുള്ള ശരിയായ അകലം എത്രയാണ്. അതായത് എത്ര അകലത്തിൽ വയ്ച്ചാലാണ് ശരിയായി വളരുക
ഏതു തരം പെപ്പർ ചേടി ആണു ഉപയോഗിച്ചത്?
കുമ്പുക്കൽ പന്നിയൂര്
PVC പൈപ്പിൽ കൊടിയുടെ കാല് (അട്ടകാല്)പിടിച്ച് ഇരിക്കുമോ ഊർന്ന് പോരുകയില്ലെ കെട്ട് പൊട്ടി പോയാൽ
പിടിച്ച് നിൽക്കുംഊർന്ന് പോരില്ല ആദ്യം കെട്ടി കൊടുക്കണം. പിന്നെ അതിന്മേൽ പിടിച്ച് നിൽക്കും
കുരുമുളകുവള്ളി മുകളിൽ എത്തിയാൽ താഴേ തൂങ്ങി വന്ന് മണ്ണിൽ മുട്ടിക്കണമോ? പൈപ്പിൻ്റെ മുകൾ ഭാഗം എന്താണ് ചെയ്തിരിക്കുന്നത്.
മുകളിൽ കമ്പിയിൽ കയറി താഴോട്ട് വരുന്നത് കട്ട് ചെയ്ത് കളയുക.
ഇനി വീഡിയോഇടാം
ഫുൾ ലെൻത്ത് പൈപ്പാണൊ ഉപയോഗിച്ചത് ??
വീഡിയോയിൽ പറയുന്നുണ്ടല്ലോ മുഴുവൻ കണ്ടു നോക്കൂ
എല്ലാം എളുപ്പത്തിൽ മനസ്സിലായി. പൈപ്പിന് അവസാനം വരെ വളരുന്നതിനനുസരിച്ച് കെട്ടി കൊടുക്കേണ്ടത് ഉണ്ടോ,,☹️
ഉണ്ട്
🎉. ആകെ എത്ര അടി നീളം വരും
12 അടി. അതിൽ 2 അടി മണ്ണിനടിയിൽ
Ithu evide location
പട്ടാമ്പി
ഒരു പൈപ്പിന് ആകെ വേണ്ടത് എത്ര സിമന്റ്, മെറ്റൽ,മണൽ ആണ്
Video ഇൽ എല്ലാതും പറഞ്ഞിട്ടുണ്ടല്ലോ
മുളക് പറിക്കുമ്പോൾ ഏണി ചാരി pipe പൊട്ടുമോ
മുളക് പൊട്ടിക്കുമ്പോൾ CD ladder ഉപയോഗിക്കുന്നതാണ് നല്ലത്
Pvc പൈപ്പ് കൃഷിചെയ്യാൻ റൈറ്റ് കുറച്ചേ എവിടെ നിന്ന് വാങ്ങും അതെല്ലാംകൂടി പറയൂ,
ഇവിടെ നമ്മുടെ നാട്ടിൽ നിന്ന് തന്നെയാണ് വാങ്ങിയിട്ടുള്ളത് പരിയയമുള്ള കടയിൽ നിന്നാവുമ്പോൾ റൈറ്റ് കുറച്ച് തരുമായിരിക്കും
ഒരു പൈപ്പ് സെറ്റ് ചെയ്തെടുക്കാൻ എത്ര ചെലവ് വരും
5മീറ്റർ പൈപ്പ് 1000₹ വരും...ഇവിടെ പൈപ്പിന്റെ ഹൈറ്റ് 3.75 മീറ്റർ ആണ്.. ഏകദേശം ഒരു കാലിന് 1000രൂപ കോസ്റ്റ് വരും
ൈപപ്പ് എത്ര ഇഞ്ച് വണ്ണമാണ് വേണ്ടത്?
4 ഇഞ്ച്..
തൈകൾ സപ്ലേ ചെയ്യുന്നുണ്ടോ
ഇല്ല
കുരുമുളക് നല്ലയിനം ഏതാണ്
ഇവിടെ വെച്ചതിൽ ഉഷാറായത് കൊമ്പു ക്കൽ ആണ്
Anikkuethe chethalkollamennudueniyumetharamvidioedam
Ok
How much cost for one post
Concrete + pipe + labour = 1000₹
Thank you
പൈപ്പിന്റെ ഉയരം എത്ര
കുരുമുളക് തൈ ഏതാണ് നല്ലത്
ഇവിടെ ചൈതത് മൂന്നേകാൽ മീറ്ററാണ് ഉയരം മണ്ണിന്റെ അടിയിൽ കുഴിച്ചിട്ടത് ഉൾപ്പെടെ
കൊമ്പു ക്കൽ പന്നിയൂര് വിജയ്
വള പ്രയോഗം കൂടെ
പുതിയ വീഡിയോയിൽ കാണിച്ചിട്ടുണ്ട്
Cost etra vannu pipe?
5m - 1000₹
ഈ കുരുമുളക് ഏത് ഇനമാണ്..?
കൊമ്പുക്കൽ പന്നിയൂര് വിജയ്
പീവി സി പൈപ്പിലെ വെള്ളം പോവാൻ എന്തിന് ഹോള് ഇടണം അതിൽ വെള്ളം നിന്നാൽ പൈപ്പിന് കൂടുതൽ ആയുസ്സും കിട്ടും ചൂടാവുകയും ഇല്ലല്ലോ?
Ok👍🏻
കൊതുക് വളരാൻ സാധ്യത ഉണ്ട്
വിയനാമ് മോഡൽ അല്ലേ ഇത്
അതേ 👍🏻
Total MTR pvc ethra
ഇവിടെ 3.5m pvc ആണ്
ഇത് എത്ര ഇഞ്ച് പൈപ്പ് ആണ്
4 ഇഞ്ച്
💞
ഇപ്പൊൾ കുരുമുളക് പിടിച്ചു തുടങ്ങിയോ
തുടങ്ങി പുതിയ വീഡിയോ ഇട്ടിട്ടുണ്ട്
കുരുമുളക് വള്ളി PVC പൈപ്പിൽ പിടിച്ചു കയറുമോ.. അതിനു Life ഉണ്ടാവുമോ.. എത്ര കാലം പിടിച്ചു നിൽക്കാൻ സാധിക്കും.. pls reply
ഇവിടെ കുഴിച്ചിട്ടതോക്കെ പിടിച്ചിട്ടുണ്ട്..... തുടക്കത്തിൽ മാത്രം കയർ കൊണ്ട് കെട്ടിയാൽ മതി പിന്നെ വള്ളി പിടിച്ചോളും..... സാദാരണ കുരുമുളക് മരത്തിൽ എത്ര കാലം പിടിച്ചു നിൽക്കുവോ അത്രയും നിൽക്കും
Thanks for the reply 🙏
Pipe എന്ത് വില
4kg/cm... 5meter.. 1000
@@amaankitchen❤
👌 ഏത് കുരുമുളക് ഇനം തൈ ആണ് നടുന്നത്.?
നല്ല ഇനം എവിടെ എങ്ങിനെ കുറവ് ലഭിക്കും.
Panniyuur 5, 8... കണ്ണൂർ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നിന്ന് 20 ₹ പിന്നെ kumbukal വില കൂടുതൽ ആണ് ഹോം ഡെലിവറി തൈക്ക് 80₹... Pannniyoor 1തൈകൾ ഗവണ്മെന്റ് ഔട്ട്ലെറ്റിൽ 10₹ നിരക്കിൽ ലഭിക്കും
❤❤❤
ഒരു മീറ്റർ ആഴത്തിൽ കുഴി എടുത്ത്, 2 കമ്പി ക്രോസ് ചെയ്ത് വെച്ചിട്ട്, പിവിസി പൈപ്പ് കുഴിയിൽ വെച്ച് മണ്ണ് ഇട്ട് വെള്ളം ഒഴിച്ച് ഉറപ്പിച്ചാൽ പോരെ. കോൺക്രീറ്റ് ഒഴിവാക്കാൻ പറ്റുകയില്ലേ.
കുരുമുളക് വള്ളികൾ വലുതാവുമ്പോൾ വെയ്റ്റ് കാരണം മറിഞ്ഞു വീഴാതിരിക്കണം.. എങ്ങിനെ ഉറപ്പിച്ചാലും കുഴപ്പമില്ല
കെട്ടി കൊടുത്താൽ വർഷം കഴിയുമ്പോൾ കയർ വിഡ്രവിളി ധ്ര വി കീല്ലേ
വള്ളി പിടിച്ച് കഴിഞ്ഞാൽ കയറിന്റെ ആവശ്യമില്ല പൈപ്പിൽ പിടിച്ച് കേറും
നല്ല അവതരണം.
വേര് pvc pipe ൽ നിന്നു അടർന്നു പോകുമോ.pls. reply.
ഇല്ല 👍🏻
പൈപ്പ് വ്യാസം എത്ര?
4 inch
ഈ പൈപ്പ് മൊത്തം എത്ര മീറ്റർ വേണം ആയത് 12 അടി പൈപ്പ് അല്ലേ
വീഡിയോ കണ്ടില്ലേ അതിൽ അളവൊക്കെ പറഞ്ഞിട്ടുണ്ടല്ലോ
പൈപ്പിൻ്റെ നീളം വീഡിയോയിൽ വ്യക്തമായി പറയുന്നില്ലെന്ന് തോന്നുന്നു.
കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ വെക്കണമെന്ന് പറയാൻ കാരണം വെയിൽ തട്ടുന്നതുകൊണ്ടാണോ..??
വേനൽ കാലത്ത് തെക്ക് ഭാഗത്തുനിന്നുള്ള വെയിൽ കുരുമുളക് ഇൻ പറ്റില്ല അതുകൊണ്ടാണ്.... 👍🏻
പൈപ്പ് മൊത്തം 5 മീറ്റർ അല്ലേ. ആദ്യം 1.25 മീറ്റർ ബാക്കി 2.5 മീ. ഫുൾ പൈപ്പ് ഉപയോഗിച്ചു കൂടേ
അങ്ങനെ ഉപയോഗിച്ചാലും കുഴപ്പമില്ല.... കുരുമുളക് പറിക്കാൻ എളുപ്പത്തിന് വേണ്ടിയാണ്
Hi
അടിയിൽ ഹോൾ ഇടുന്നതിനുപകരം മേലെ അടച്ചുവെച്ചാൽ പോരെ.🤔🤔
മണ്ണിൽ കുറച്ചധികം തഴ്ച്ചയിൽ കുഴിച്ചിട്ടാൽ പോരെ.കോൺക്രീറ്റ് നിർബന്ധമായും ഇടണോ..
മുകളിൽ അടച്ചാലും മതി.. Pipe മറിയാത്ത വിധം ഉറപ്പിച്ചാൽ മതി.
2 ഇൽ കൂടുതൽ തൈ വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
തൈ വെക്കുമ്പോൾ ചാണകപ്പൊടി ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ,??
കുഴപ്പമില്ല. ചാണകപ്പൊടി ഇടാം കുഴപ്പമില്ല.
This 8s expensive blend. This is best to use wood
One time investment needed only and we also have many wood farming
കൊമ്പുകൾ ചെടി വാങ്ങുമ്പോൾ റൈറ്റ് കൂടുതലാണെങ്കിലും ഒന്നരവർഷംകൊണ്ട് കായ് ഫലം കിട്ടും എന്റെ അനുഭവം
👍🏻👍🏻
നിങ്ങൾ നട്ട ചെടി ഏതാണ്
@@koyakiyattur4405 കുമ്പുകൽ, പന്നിയൂർ
11 മാസം മുമ്പുള്ള വീഡിയോസ് കണ്ടു. ഇപ്പോൾ ചെടിയുടെ വീഡിയോസ് എടുത്തതുണ്ടോ
ഉണ്ട് വീടിന്റെ ചുറ്റുപാടും ഉള്ള വിഡിയോയിലുണ്ട്
@@amaankitchenവീടിനു ചുറ്റുമുള്ള വീഡിയോസിൽ നിങ്ങളുടെ കുരുമുളക് തോട്ടം കാണുന്നില്ലല്ലോ 9 മാസങ്ങൾക്കു മുമ്പുള്ള വീഡിയോസിന് ശേഷമുള്ള വീഡിയോസ് കാണുന്നില്ലല്ലോ
@@koyakiyattur4405 comment ചെയ്തത് മാറിപോയതാണ്......ഒരു മാസം മുമ്പേ കുരുമുളകിന്റെ detailed വീഡിയോ ഇട്ടിട്ടുണ്ട്
ruclips.net/video/ruY--O0wJsM/видео.htmlfeature=shared
@@amaankitchen8 ഇഞ്ച് വട്ടത്തിൽ രണ്ടര അടി താഴ്ചയിൽ കുഴിയെടുക്കുക അതിൽ ജി എ പൈപ്പ് ഇരുമ്പിന്റെ പൈപ്പ് ഇറക്കിവെച്ച് കോൺക്രീറ്റ് ഇട്ട് കൊടുത്താൽ ഏണിവെച്ച് ചാരി പറിക്കാം കുരുമുളക് ഞാൻ ചെയ്തിട്ടുണ്ട് ഇത്ര ചെലവ് വരില്ല മൂന്നടി താഴ്ചയിലോട്ട് ആക്കി കഴിഞ്ഞാൽ രണ്ടടി വിസ്താരത്തിൽ കുഴിയെടുത്ത് ഒരു വർഷം കഴിയുമ്പോഴേക്കും മണ്ണ് സെറ്റ് ആവും ആയി മാറും
വളം ഇടുന്നതിനേ കുറിച്ച് ഒന്നും പറഞ്ഞില്ല
വളം ഇടുന്ന രീതി വീഡിയോയിൽ തന്നെ ഉണ്ട്
2 അടിയുടെ കുഴിയിൽ എത്ര അടി concrete ചെയ്യണം
വീഡിയോയിൽ പറയുന്നില്ലേ
കിഴക്ക് ഭാഗത്ത് നടത്തില്ല, സൂര്യന്റെ കിരണങ്ങൾ നേരിട്ട് അടിക്കും
👍🏻
ഇതിന് ഉപയോഗിക്കുന്ന pvc പൈപ്പിന്റെ wall thickness എത്ര mm ആണ്.
4kg cm