Amaan Kitchen
Amaan Kitchen
  • Видео 135
  • Просмотров 854 965
കോഴി വളർത്തുന്നവർക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ | kozhi malayalam tips| Amaan kitchen
hen cultivation
Song: Del - Tropical love (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video link: ruclips.net/video/k-4zY7Ri2Po/видео.html
#chicken #food #cheerakrishi #kozhivalarthal #cookingchannel
Просмотров: 1 714

Видео

നെല്ലിക്ക അരിഷ്ടം |നെല്ലിക്ക അരിഷ്ടം ഉണ്ടാക്കുമ്പോൾ ഇതേ അളവിലാണെങ്കിൽ നല്ല അരിഷ്ടം nellikka arishtam
Просмотров 203Месяц назад
nellikka arishtam Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #cookingchannel #cooking #malayalam #fruits
കോഴികളെ മഴക്കാലത്ത് ഇതുപോലെ ശ്രദ്ധിച്ചാൽ കോഴികൾ ഉഷാറായിട്ടിരിക്കും | kozhi | Amaan kitchen
Просмотров 7 тыс.2 месяца назад
kozhi malayalam Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #cheerakrishi #cooking #cookingchannel #kozhivalarthal #garden
കോഴി sale | കോഴികളും കോഴിക്കുഞ്ഞുങ്ങളും വേണ്ടവർ വാട്സാപ്പ് ചെയ്യുക | Amaan kitchen
Просмотров 1,9 тыс.3 месяца назад
contact in Whatsapp - 9061254082 Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #hen #garden #cookingchannel #cheerakrishi #cooking #kozhivalarthal #krishi
സ്കൂൾ പൂട്ടിയാൽ കുട്ടികളും ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കട്ടെ | Amaan kitchen
Просмотров 6693 месяца назад
Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html
കോഴികളുടെ ഭക്ഷണത്തിൽ ഇതൊക്കെ ചേർത്തുകൊടുക്കാം | നാടൻ കോഴി | nadan kozhi | Amaan kitchen
Просмотров 1,4 тыс.4 месяца назад
hencultivation tips Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #cookingchannel #malayalam #cheerakrishi #cookingvideo #garden #kozhivalarthal #cooking #garden #hen #krishi
നാടൻ കോഴികൾക്ക് ചൂടുക്കാലത്ത് ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്സ് | nadan kozhi | Amaan kitchen
Просмотров 3,2 тыс.4 месяца назад
hen cultivation Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #cookingchannel #malayalam #cheerakrishi #garden #kozhivalarthal #hen #krishi
നാടൻ പലഹാരം | ഉള്ളിയപ്പം | രാവിലെയും വൈകുന്നേരവും എപ്പോഴും ഉണ്ടാക്കാം | Amaan kitchen
Просмотров 8515 месяцев назад
Ingredients - white rice - 2 cup small onion - 1/4 cup cumin seed - 1 tsp coconut - 1/2 cup salt -for taste oil - 1/4 cup Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #malayalam #cookingchannel #cookingvideo
ഇലകൾ ധാരാളം കോഴികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തിയായിൽ മുട്ട ഉത്പാദനം വർധിപ്പിക്കാം | kozhi video
Просмотров 2,1 тыс.5 месяцев назад
hen cultivation tips Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #malayalam #kozhivalarthal #cheerakrishi #cookingchannel #cookingvideo #cooking #garden #hen
ചകിരിച്ചോർ കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി | cocobeat combust | chakiri combust | Amaan kitchen
Просмотров 2645 месяцев назад
combust video Song: Del - Tropical love (Vlog No Copyright Music) Music provided by Vlog No Copyright Music. Video link: ruclips.net/video/k-4zY7Ri2Po/видео.html #malayalam #kozhivalarthal #cheerakrishi #hen #cooking #cookingchannel #cookingvideo #garden #krishi
ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു | upma recipe | Amaan kitchen
Просмотров 1,2 тыс.6 месяцев назад
ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു | upma recipe | Amaan kitchen
ബ്രഹ്മ കോഴി | brahma kozhi | പുതിയതായി വിരിഞ്ഞ കൊറച്ചു ബ്രഹ്മ കുഞ്ഞുങ്ങൾ | Amaan kitchen
Просмотров 1,5 тыс.6 месяцев назад
ബ്രഹ്മ കോഴി | brahma kozhi | പുതിയതായി വിരിഞ്ഞ കൊറച്ചു ബ്രഹ്മ കുഞ്ഞുങ്ങൾ | Amaan kitchen
കൊണ്ടാട്ടം മുളക് ഉണ്ടാക്കുന്നത് ഈ രീതിയിൽ ആണെങ്കിൽ വർഷങ്ങൾ ഇരുന്നാലും കേടുവരില്ല | mulak | chilli
Просмотров 103 тыс.7 месяцев назад
കൊണ്ടാട്ടം മുളക് ഉണ്ടാക്കുന്നത് ഈ രീതിയിൽ ആണെങ്കിൽ വർഷങ്ങൾ ഇരുന്നാലും കേടുവരില്ല | mulak | chilli
ചെടിയുടെ വളർച്ചക്കും പൂക്കൾ ഉണ്ടാവാനും ഈ ഒരു വള പ്രയോഗം മതി.....| Garden tips | Amaan kitchen
Просмотров 2 тыс.7 месяцев назад
ചെടിയുടെ വളർച്ചക്കും പൂക്കൾ ഉണ്ടാവാനും ഈ ഒരു വള പ്രയോഗം മതി.....| Garden tips | Amaan kitchen
കോഴികളും... കോഴികൾക്ക് കൊടുക്കാവുന്ന കുറച്ച് കാര്യങ്ങളും......| kozhi tips | Amaan kitchen
Просмотров 2,5 тыс.7 месяцев назад
കോഴികളും... കോഴികൾക്ക് കൊടുക്കാവുന്ന കുറച്ച് കാര്യങ്ങളും......| kozhi tips | Amaan kitchen
പൊരുന്നി കോഴികളെ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ കോഴികളെ തന്നെ നഷ്ടപ്പെട്ടേകാം | kozhi malyalam
Просмотров 4,1 тыс.7 месяцев назад
പൊരുന്നി കോഴികളെ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ കോഴികളെ തന്നെ നഷ്ടപ്പെട്ടേകാം | kozhi malyalam
കോഴികുഞ്ഞുങ്ങൾ വേഗത്തിൽ വളരാൻ ഭക്ഷണത്തിൽ ഇതുപോലെ ഉൾപ്പെടുത്താം | kozhi malyalam | Amaan kitchen
Просмотров 55 тыс.8 месяцев назад
കോഴികുഞ്ഞുങ്ങൾ വേഗത്തിൽ വളരാൻ ഭക്ഷണത്തിൽ ഇതുപോലെ ഉൾപ്പെടുത്താം | kozhi malyalam | Amaan kitchen
കാന്താരി മുളകും പച്ചമുളകും വർഷങ്ങളോളം കേടുവരാതെ സൂക്ഷിച്ചുവെക്കാം | mulak malayalam | Amaan kitchen
Просмотров 3,4 тыс.8 месяцев назад
കാന്താരി മുളകും പച്ചമുളകും വർഷങ്ങളോളം കേടുവരാതെ സൂക്ഷിച്ചുവെക്കാം | mulak malayalam | Amaan kitchen
നെഞ്ചുണക്ക് വന്ന കോഴിയെ ഈ ഒരു തീറ്റയിലൂടെ മാറ്റിയെടുക്കാം | kozhi malyalam | Amaan kitchen
Просмотров 2,6 тыс.8 месяцев назад
നെഞ്ചുണക്ക് വന്ന കോഴിയെ ഈ ഒരു തീറ്റയിലൂടെ മാറ്റിയെടുക്കാം | kozhi malyalam | Amaan kitchen
പൂവൻ കോഴി ആവശ്യമുള്ളവർ contact ചെയ്യുക🐓 | kozhi sale video | Amaan kitchen
Просмотров 1,8 тыс.8 месяцев назад
പൂവൻ കോഴി ആവശ്യമുള്ളവർ contact ചെയ്യുക🐓 | kozhi sale video | Amaan kitchen
കോഴിപേൻ വരാതെയിരിക്കാൻ ഇതിലും നല്ല വഴി വേറെയില്ല.... | kozhi pen| Amaan kitchen
Просмотров 6 тыс.9 месяцев назад
കോഴിപേൻ വരാതെയിരിക്കാൻ ഇതിലും നല്ല വഴി വേറെയില്ല.... | kozhi pen| Amaan kitchen
കോഴിക്കൂട് വൃത്തിയിയാക്കുമ്പോൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ | kozhi | Amaan kitchen
Просмотров 9 тыс.9 месяцев назад
കോഴിക്കൂട് വൃത്തിയിയാക്കുമ്പോൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ | kozhi | Amaan kitchen
ഇതുപോലെ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്തു തുടങ്ങിയാൽ തൂക്കം വരുന്നത് ഒഴിവാക്കാം | kozhi | Amaan kitchen
Просмотров 3,1 тыс.9 месяцев назад
ഇതുപോലെ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്തു തുടങ്ങിയാൽ തൂക്കം വരുന്നത് ഒഴിവാക്കാം | kozhi | Amaan kitchen
പലതരത്തിലുള്ള പാത്രങ്ങൾ കാണാൻ തന്നെ ഒരു ഭംഗി..... 🥣| at nesto hypermarket | Amaan kitchen
Просмотров 1 тыс.9 месяцев назад
പലതരത്തിലുള്ള പാത്രങ്ങൾ കാണാൻ തന്നെ ഒരു ഭംഗി..... 🥣| at nesto hypermarket | Amaan kitchen
കോഴികളെ എങ്ങെനെ ഡെലിവറി ചെയ്യുന്നത്🐓? | kozhi transportation | Amaan kitchen
Просмотров 3,1 тыс.9 месяцев назад
കോഴികളെ എങ്ങെനെ ഡെലിവറി ചെയ്യുന്നത്🐓? | kozhi transportation | Amaan kitchen
കൂൺ വരട്ടിയത് | ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെയാ......| Mushroom Recipe | Amaan kitchen
Просмотров 9799 месяцев назад
കൂൺ വരട്ടിയത് | ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെയാ......| Mushroom Recipe | Amaan kitchen
നാടൻ കോഴികൾക്ക് ഇതുപോലെ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ഒന്നുപോലും നഷ്ടപ്പെടില്ല | nadan kozhi
Просмотров 285 тыс.10 месяцев назад
നാടൻ കോഴികൾക്ക് ഇതുപോലെ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ഒന്നുപോലും നഷ്ടപ്പെടില്ല | nadan kozhi
മൺചട്ടി ഇങ്ങനെ മയക്കിയാൽ തീരെ മണ്ണിന്റെ ചുവ ഉണ്ടാവില്ല | man chatti | Amaan kitchen
Просмотров 76810 месяцев назад
മൺചട്ടി ഇങ്ങനെ മയക്കിയാൽ തീരെ മണ്ണിന്റെ ചുവ ഉണ്ടാവില്ല | man chatti | Amaan kitchen
Garden tour | വീടിന് ചുറ്റുമുള്ള ചെടികളും പച്ചക്കറിയും ഒന്ന് കണ്ടുനോക്കാം | Amaan kitchen
Просмотров 1,8 тыс.10 месяцев назад
Garden tour | വീടിന് ചുറ്റുമുള്ള ചെടികളും പച്ചക്കറിയും ഒന്ന് കണ്ടുനോക്കാം | Amaan kitchen
Morning Routine | രാവിലെ എല്ലാവരും ഇതുപോലെയൊക്കെ തന്നെയാണോ ......| Amaan kitchen
Просмотров 56111 месяцев назад
Morning Routine | രാവിലെ എല്ലാവരും ഇതുപോലെയൊക്കെ തന്നെയാണോ ......| Amaan kitchen

Комментарии

  • @farshanasherin2218
    @farshanasherin2218 2 дня назад

    😊😊super

  • @abdulrazac2014
    @abdulrazac2014 6 дней назад

    പൈപ്പിന്റെ ഉയരം എത്ര കുരുമുളക് തൈ ഏതാണ് നല്ലത്

    • @amaankitchen
      @amaankitchen 6 дней назад

      ഇവിടെ ചൈതത് മൂന്നേകാൽ മീറ്ററാണ് ഉയരം മണ്ണിന്റെ അടിയിൽ കുഴിച്ചിട്ടത് ഉൾപ്പെടെ

    • @amaankitchen
      @amaankitchen 6 дней назад

      കൊമ്പു ക്കൽ പന്നിയൂര് വിജയ്

  • @govindarajeevv1896
    @govindarajeevv1896 7 дней назад

    ൈപപ്പ് എത്ര ഇഞ്ച് വണ്ണമാണ് വേണ്ടത്?

  • @govindarajeevv1896
    @govindarajeevv1896 7 дней назад

    കുരുമുളകുവള്ളി മുകളിൽ എത്തിയാൽ താഴേ തൂങ്ങി വന്ന് മണ്ണിൽ മുട്ടിക്കണമോ? പൈപ്പിൻ്റെ മുകൾ ഭാഗം എന്താണ് ചെയ്തിരിക്കുന്നത്.

    • @amaankitchen
      @amaankitchen 6 дней назад

      മുകളിൽ കമ്പിയിൽ കയറി താഴോട്ട് വരുന്നത് കട്ട് ചെയ്ത് കളയുക.

    • @amaankitchen
      @amaankitchen 6 дней назад

      ഇനി വീഡിയോഇടാം

  • @jegann8025
    @jegann8025 8 дней назад

    Water apple yanta inam

    • @amaankitchen
      @amaankitchen 7 дней назад

      ചാമ്പക്കയാണ്

  • @MinhajMysha
    @MinhajMysha 9 дней назад

    നന്നായിട്ടുണ്ട് 👍👍 pvc pipe ന്ന് എന്ത് വിലവന്നു ?

  • @deepakbalu7491
    @deepakbalu7491 13 дней назад

    Good explanation. Thanks

  • @MinhajMysha
    @MinhajMysha 16 дней назад

    Supper 👍👍👍✌️

  • @user-pw1jm9wg2o
    @user-pw1jm9wg2o 18 дней назад

    👍

  • @AlthafRahsan
    @AlthafRahsan 21 день назад

    പുതിയ ഒരു വീഡിയോ കൂടി ചെയ്യാമോ , ഈ വീഡിയോ ചെയ്തിട്ട് ഇപ്പൊ ഒരു വര്ഷം ആകാറായില്ലേ , മഴ കാലത്തു എന്തൊക്കെ ആണ് പരിചരണം കൊടുക്കേണ്ടത് ?

  • @RasheedaRasheeda-km2oi
    @RasheedaRasheeda-km2oi 22 дня назад

    Enthe veed chelakkara aanu നേരിട്ട് വന്ന് vagano

  • @premaunni2869
    @premaunni2869 22 дня назад

    കോഴികൾ ഉഗ്രൻ. എൻ്റെ കുഞ്ഞുങൾ സുഖമായിരിക്കുന്നു

  • @rahulkrishna441
    @rahulkrishna441 23 дня назад

    വില എത്ര യാ

  • @sreemol413
    @sreemol413 23 дня назад

    നല്ല അവതരണം

  • @babunk5637
    @babunk5637 23 дня назад

    കുഞ്ണെകിട്ടുമോ

  • @babunk5637
    @babunk5637 23 дня назад

    സ്ഥലം എവിടെ

  • @user-yo9ul6nx5b
    @user-yo9ul6nx5b 23 дня назад

    Njanum vangi

    • @amaankitchen
      @amaankitchen 22 дня назад

      പൊടി വാങ്ങുകയോ

  • @user-sq5ur9fe9u
    @user-sq5ur9fe9u 26 дней назад

    Adipoli manchatti super 👌👌👌

  • @ammachispecial3573
    @ammachispecial3573 29 дней назад

    Asola vith undo

    • @amaankitchen
      @amaankitchen 29 дней назад

      എവിടെ സ്ഥലം നമുക്ക് ഇവിടെ ചെറിയ രീതിയിലെ ഉള്ളൂ ഇവിടെ അടുത്താണെങ്കിൽ തരാം ഇത് നമുക്ക് കൃഷിവിജ്ഞാന കേന്ദ്രത്തിലൊക്കെ കിട്ടും പിന്നെ ചില നഴ്സറികളിലും. ഉണ്ടാകും.

  • @ashrafak1181
    @ashrafak1181 Месяц назад

    👍👍👍👍

  • @NaazimAbdullah
    @NaazimAbdullah Месяц назад

    കോഴി അട ഇരികുനില്ല പുവൻ ind അത്കൊണ്ടാണോ

    • @amaankitchen
      @amaankitchen Месяц назад

      @@NaazimAbdullah പൂവൻ ഉളത് കൊണ്ടല്ല അത് ശരിക്കുള്ള നാടൻ കോഴിയാവില്ല. അതാവും

  • @Ankvlogzz.
    @Ankvlogzz. Месяц назад

    Mc road highway chenganoor delivery undo

  • @indian9049
    @indian9049 Месяц назад

    Ththa kozi nte video cheyondu

  • @Hafsa31176
    @Hafsa31176 Месяц назад

    👍👍

  • @indian9049
    @indian9049 Месяц назад

    Ththa kozi nte video cheyondu

  • @subhashmadhavan9855
    @subhashmadhavan9855 Месяц назад

    ഇത് ഏത് ജില്ലയിലാണ്.. ഇങ്ങനെ മറ്റു മരങ്ങളുടെ ഇടയിലാണെങ്കിൽ മാത്രമല്ലേ വേനലിൽ ചെടി നശിക്കാതിരിക്കൂ.. നല്ല വെയിൽ തട്ടുന്ന ഭാഗങ്ങളിൽ പിവിസിയിൽ ചെയുന്നത് പരാജയപ്പെടില്ലേ... വിജയ് എന്നയിനം നല്ല വളർച്ചയുണ്ടോ.. അതോ കുമ്പുക്കൽ എന്നയിനമാണോ നല്ലത്... പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിൽ ചൂട് കാരണം ഇത് പിടിച്ചകേറാതാവുമോ...

    • @amaankitchen
      @amaankitchen 6 дней назад

      ഇത് പാലക്കാട് ജില്ലയിൽ പട്ടാമ്പിയാണ് ഇവിടെ ഉഷാറയത് കൊമ്പു ക്കലാണ്

  • @Elizabeth-mv9ok
    @Elizabeth-mv9ok Месяц назад

    കോഴികളിലെ ദഹന പ്രശ്നം മാറാൻ എന്ത് ചെയ്യണo?

    • @amaankitchen
      @amaankitchen Месяц назад

      ഇഞ്ചി. വെളുത്തുള്ളി ചതച്ചിട്ട് നീര് എടുത്ത് ലേശം വെള്ളവും ചേർത്ത് കൊടുക്കുക. ഡോക്ടറുടെ അടുത്ത് കൊടുത്ത് കൊണ്ടുപോയാൽ ഒരു മരുന്ന് തരാറുണ്ട് അത് കൊടുത്താൽ വേഗം സുഖമാവും

    • @Elizabeth-mv9ok
      @Elizabeth-mv9ok Месяц назад

      പനി ഉണ്ടകിൽ Paracetamol കൊടുക്കാമോ

  • @Ankvlogzz.
    @Ankvlogzz. Месяц назад

    Naadan kozhi ethra masam akumbola mutta iduka

  • @blessyeleyas1032
    @blessyeleyas1032 Месяц назад

    Good❤❤

  • @ShajiTPshaji-dh5ot
    @ShajiTPshaji-dh5ot Месяц назад

    ഇത് എവിടെ യാണ് സ്ഥലം, നാടൻ കോഴി യാണോ?

    • @amaankitchen
      @amaankitchen Месяц назад

      പട്ടാമ്പി കൊപ്പം

  • @jubairiyagafoor8709
    @jubairiyagafoor8709 Месяц назад

    വേണം എവിടെയാണ് സ്ഥലം രൂപ എത്ര

  • @user-gt2be7qw9k
    @user-gt2be7qw9k Месяц назад

    Halo വേണം

  • @ziyanmagictaste3069
    @ziyanmagictaste3069 Месяц назад

    Enikk 32 kozhi undayirunnu mazha vannathinu shesham asugam vann ellam chathu ini verum 6 ennam mathre ullu😢

    • @amaankitchen
      @amaankitchen Месяц назад

      ഡോക്ടറെ കാണിച്ചില്ലേ മരുന്ന് കൊടുത്തില്ലേ ഒന്നിന് കാണുമ്പോഴേ വേഗം കാണിച്ച് മരുന്ന് കൊടുത്താൽ രക്ഷപ്പെടും

  • @saruttp9106
    @saruttp9106 Месяц назад

    Core..vanam..number..tharumo

  • @rabiyarabiya5497
    @rabiyarabiya5497 Месяц назад

    കോഴി വേണം

    • @amaankitchen
      @amaankitchen Месяц назад

      സ്‌ഥലം എവിടെയാണ്

  • @dogswithtales467
    @dogswithtales467 Месяц назад

    Very nice Dear😊 Thank you 😊

  • @achuachu-ml1hj
    @achuachu-ml1hj Месяц назад

    enikk venam ayirunnu ret eathara varum

    • @amaankitchen
      @amaankitchen Месяц назад

      Whatsapp contact - 9061254082

  • @muhammedfarooq6350
    @muhammedfarooq6350 Месяц назад

    Super

  • @asluzayidpt2405
    @asluzayidpt2405 Месяц назад

    Starter പത്രത്തിൽ കല്ല് ഇട്ടാൽ താഴേക്ക് ചിക്കി ഇടില്ല ഞൻ ഇഷ്ടിക പീസ് ഇടർ ആണ്

  • @arunvarunvganapathi9908
    @arunvarunvganapathi9908 Месяц назад

    നേക്കഡ് നെക്ക് കോഴി ഉണ്ടോ?

  • @world_of_status438
    @world_of_status438 Месяц назад

    കോഴി വേണം സ്ഥലം എവിടെ നമ്പർ

  • @vijayammarajan8009
    @vijayammarajan8009 2 месяца назад

    Phone numper.

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 2 месяца назад

    Vellakozhine.Tharu

  • @jobycyriac3913
    @jobycyriac3913 2 месяца назад

    ചേച്ചി last കാണിച്ച ഇല athanu ഒന്ന് പറയാമോ ഒരു പിക്ചർ ഇടാമോ ഇലയുടെ

    • @amaankitchen
      @amaankitchen 2 месяца назад

      ചായ മൻസ ഇല

    • @azad.k4660
      @azad.k4660 Месяц назад

      ഞങളുടെ അവിടെ ഇതിന് ദുബായ് ചീര എന്ന് പറയും

    • @amaankitchen
      @amaankitchen Месяц назад

      👍🏻

  • @user-zq9so2lh2e
    @user-zq9so2lh2e 2 месяца назад

    എന്താ വില സ്ഥലം എവിടെയാ

    • @amaankitchen
      @amaankitchen 2 месяца назад

      സ്ഥലം പട്ടാമ്പി - for price contact = 9061254082(Whatsapp )

  • @vlogs5424
    @vlogs5424 2 месяца назад

    Sthalam avidaya

    • @amaankitchen
      @amaankitchen 2 месяца назад

      പാലക്കാട്‌, പട്ടാമ്പി

  • @AlanPeter-zb9bz
    @AlanPeter-zb9bz 2 месяца назад

    👌👍

  • @indian9049
    @indian9049 2 месяца назад

    Thatha kozi nte video cheyondu 😊

    • @amaankitchen
      @amaankitchen 2 месяца назад

      ഇട്ടിട്ടുണ്ട് 👍🏻

  • @abyjthomas3203
    @abyjthomas3203 2 месяца назад

    ഈ കുരുമുളക് ഏത് ഇനമാണ്..?

  • @sudhevngn5571
    @sudhevngn5571 2 месяца назад

    സ്ഥലം എവിടെയാ മുള്ളൻ പൂവൻ കൊടുക്കാനുണ്ടോ