കോഴിക്കൂട് വൃത്തിയിയാക്കുമ്പോൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ | kozhi | Amaan kitchen

Поделиться
HTML-код
  • Опубликовано: 8 сен 2024
  • hen cage cleaning
    Song: Del - Tropical love (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video link: • Del - Tropical Love (V...
    #malayalam #kitchen #garden #krishi #hen #kozhivalarthal #cheerakrishi #cooking #cookingchannel

Комментарии • 29

  • @sabishazi7894
    @sabishazi7894 10 месяцев назад +1

    Ningale veed, paramb ethra sente sthalamund

  • @thanhaalukkal9098
    @thanhaalukkal9098 10 месяцев назад

    Masha allah

  • @user-xy5qz1dv1p
    @user-xy5qz1dv1p 10 месяцев назад

    സൂപ്പർ

  • @thanhaalukkal9098
    @thanhaalukkal9098 10 месяцев назад

    Supeŕ

  • @sindhu375
    @sindhu375 10 месяцев назад

    👌👌👌👌👌👌👌

  • @suprabhasudha
    @suprabhasudha 10 месяцев назад

  • @maaluworld2550
    @maaluworld2550 9 месяцев назад

    Kozhikoottil eathanu ittirikunne

    • @amaankitchen
      @amaankitchen  9 месяцев назад

      ഈർച്ചപ്പൊടി അഥവാ മരകൊണ്ട് പണിയെടുക്കുമ്പോൾ കിട്ടുന്നത് പിന്നെ ചെറുതായിട്ട് കുമ്മായും ഇട്ടിട്ടുണ്ട് വീഡിയോ കണ്ടില്ലേ

  • @harislubaba3008
    @harislubaba3008 10 месяцев назад

    Sthalamevide

  • @valsalapappan5409
    @valsalapappan5409 10 месяцев назад +1

    വിരിഞ്ഞിറങ്ങിയ കോഴികുഞ്ഞുങ്ങൾ രണ്ടാഴ്ചയൊക്കെ കഴിയുമ്പോൾ തൂക്കം വന്ന് ഓരോന്നായി ചത്തു പോകുന്നു എന്തെങ്കിലും പ്രതിവിധിയുണ്ടോ......

    • @amaankitchen
      @amaankitchen  10 месяцев назад

      കോഴിക്കുഞുങ്ങൾക്ക് വിരിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം കൊടുക്കുന്ന പ്രധിരോധ മരുന്ന് കൊടുക്കാറില്ലെങ്കിൽ കൊടുത്തു നോക്കൂ. മെഡിക്കൽ സ്റ്റോറിൽ ചോദിച്ചാൽ തരും.

    • @valsalapappan5409
      @valsalapappan5409 10 месяцев назад

      Thankyou.....

    • @anshad7097
      @anshad7097 10 месяцев назад

      Pradhirodha marunn 1masamayakozhikk kodukkan pattumo. Marunn koduthittilla

    • @amaankitchen
      @amaankitchen  10 месяцев назад

      @@anshad7097 പറ്റും

    • @amaankitchen
      @amaankitchen  10 месяцев назад

      @@praji8979 മരുന്നിന്റെ പേര് - Lasota strain

  • @hayfaaMini
    @hayfaaMini 8 месяцев назад

    താത്ത കോഴികളെ കമ്പിക്കോട്ടിൽ ഇടുമ്പോൾ അവരുടെ കാലിൽ മുറിവ് ഒക്കെ പറ്റില്ലേ അതിനു ചാക്ക് വിരിച്ചു കൊടുക്കാൻ പറ്റില്ലേ? ഞാൻ കൂട്ടിൽ ഇട്ട് മാത്രം വളർത്താൻ 2 കോഴികളെ വെടിച്ചിട്ടുണ്ട്.. ഒരുപാട് ആഗ്രഹം കൊണ്ട് മേടിച്ചതാ..😊അവരെ ഞാൻ വെടിച്ച വീട്ടിൽ അവർ പുറത്ത് ഒക്കെ വിട്ടിരുന്ന കോഴികളാണ്.. ഇനി ഞാൻ കൂട്ടിൽ അടച്ചിടുമ്പോൾ വല്ല കൊയപ്പോ ഉണ്ടാവൂമോ? നാടൻ കോഴികളാണ് pls റിപ്ലൈ 😊😊😊😊

    • @amaankitchen
      @amaankitchen  8 месяцев назад

      ചാക്ക് വിരിച്ചിട്ട് അതിൽ ഈർച്ച പൊടിയൊക്കെ ഇട്ട് കൊടുത്താൽ മതി പുറത്ത് വീട്ടില്ലെങ്കിലും കുഴപ്പമൊന്നു ഇണ്ടാവില്ല. പുറത്ത് കിട്ടുന്നതൊക്കെയൊന്ന് കൂട്ടിൽ ഇട്ട് കൊടുത്താൽ മതി ഇലകളുംചിതൽ പുഴു അങ്ങിനെയുള്ളതൊക്കെ ഇട്ട് കൊടുത്താൽ നല്ല . ആരോഗ്യം ഉണ്ടാകും

    • @hayfaaMini
      @hayfaaMini 8 месяцев назад

      @@amaankitchen ഏർച്ചപ്പൊടി എത്ര കയ്യുമ്പോൾ ആണ് മാറ്റികൊടുക്കേണ്ടടത്

    • @hayfaaMini
      @hayfaaMini 8 месяцев назад

      കമെന്റിനു പെട്ടെന്ന് റിപ്ലൈ തരുന്നത് ഇഷ്ട്ടപെട്ടു വേറെ ആർക്ക് സംശയം ചോയ്ച് കമെന്റ് ഇട്ടാലും റിപ്ലൈ തരൂല 😢
      ചിതൽ എങനെ ഉണ്ടാക്കി എടുക്കുക pls റിപ്ലൈ

    • @Vinod-ej1lp
      @Vinod-ej1lp 8 месяцев назад

      ചിതൽ എളുപ്പത്തിൽ ഉണ്ടാക്കേണ്ട വഴി പറഞ്ഞു തരുമോ

  • @indian9049
    @indian9049 10 месяцев назад +1

    Thatha anuum video edanee

  • @asifsr1237
    @asifsr1237 10 месяцев назад

    കുറച്ചു ചാരം ഇട്ട് കൊടുക്കണം