കോഴികളും... കോഴികൾക്ക് കൊടുക്കാവുന്ന കുറച്ച് കാര്യങ്ങളും......| kozhi tips | Amaan kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024
  • kozhi video malayalam
    Music: Do It
    Musician: @iksonmusic
    #malayalam #kitchen #kozhivalarthal #krishi #garden #kitchen #kozhivalarthal #hen #cheerakrishi #cooking #cookingchannel #cookingvideo

Комментарии • 39

  • @ajajmal7270
    @ajajmal7270 10 месяцев назад +3

    നല്ല അറിവ് തരുന്ന വീഡിയോ.

  • @SreeradhSree-qo6jz
    @SreeradhSree-qo6jz 8 месяцев назад

    👍👍👍

  • @adelmubarak6499
    @adelmubarak6499 10 месяцев назад +1

    Informative 👍👍

    • @amaankitchen
      @amaankitchen  10 месяцев назад

      Thankyou 👍🏻👍🏻

  • @Muhzmon
    @Muhzmon 10 месяцев назад +1

    Super

  • @nadumnagaravum4375
    @nadumnagaravum4375 10 месяцев назад +1

    Ente 2 masam aya 3 kozhi kunjungale innu patti pidichu nalla sankadam aayi

    • @amaankitchen
      @amaankitchen  10 месяцев назад +1

      അങ്ങിനെ ഓരോ വിഷമങ്ങൾ ഇടയ്ക്കൊക്കെ കിട്ടും. നമ്മൾ ഭക്ഷണം. കൊടുത്ത് കൊണ്ടു നടക്കുന്ന കോഴികളെ നായകൊണ്ടുപോകുന്നത് നല്ല വിഷമം തന്നെയാണ് ഇവിടെ ആദ്യമൊക്കെ അങ്ങിനെ തന്നെയായിരുന്നു. വിഷമിക്കണ്ട അത് നമുകുള്ളതാവില്ല.

    • @nadumnagaravum4375
      @nadumnagaravum4375 10 месяцев назад +1

      Ok ini ullavare kooduthal care cheyyanam

  • @maaluworld2550
    @maaluworld2550 10 месяцев назад

    Nadan kozhikal eathra masam ayaal muttA idunne

  • @hayfaaMini
    @hayfaaMini 10 месяцев назад +1

    താത്ത കോഴിkod ഏത് സ്ഥലത്താ വെക്കുക ഞാൻ ആദ്യമായിട്ട് വളർത്താൻ തീരുമാനിച്ചു കുനു.കൂടിന്റെ മുഗം ഏത് ഭാഗത്താ തിരിക്കേണ്ടത് pls റിപ്ലൈ

    • @amaankitchen
      @amaankitchen  10 месяцев назад +1

      ഇവിടെ കൂടിന്റെ മുഖം പല ഭാഗത്തോടും തിരിച്ചിട്ട് ഉണ്ട്. പല കൂടുകളിലും ആയിട്ടാണ്.ഉള്ളത്. അത് സൗകര്യത്തിന് അനുസരിച്ച് ആക്കിയിട്ടുള്ളതാണ്. അതിൽ പ്രത്യാഗിച്ച് നോക്കാനുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇവിടെ എനിക്ക് ഏത് ഭാഗത്ത് തുറക്കാനാണ്‌സ്വകര്യം. അതിന് അനുസരിച്ചാണ്. ഉണ്ടാക്കിയിട്ടുള്ളത്

    • @hayfaaMini
      @hayfaaMini 10 месяцев назад +1

      @@amaankitchen ഇസ്ലാമിൽ ഓരോ സ്ഥാനമില്ലേ അതാ ചോയ്ച്ചേ 😊

  • @hayfaaMini
    @hayfaaMini 9 месяцев назад

    കോഴിക്കൾക്ക് ആഗനവാടി അമൃതം പൊടി കൊടുക്കാമോ pls റിപ്ലൈ

    • @amaankitchen
      @amaankitchen  9 месяцев назад

      അമ്യത പൊടി പൂത്തിട്ടൊന്നുമില്ലെങ്കിൽ കുഴപ്പമില്ല. േചാറിലൊക്കെ കൂട്ടിനനച്ച് കൊടുക്കണ്ടിവരും. ധാന്യങ്ങളുടെ പൊടിയല്ലെ അതു കൊണ്ട് കുഴപ്പമൊന്നുമിണ്ടാവില്ല

  • @maaluworld2550
    @maaluworld2550 10 месяцев назад +1

    Panchayath ninnu kittiya kozhiyanu, onnum thinoola,cheruthayi onnu kothinokum,ath weight kuravanu,eantha pariharam,eanth kondavum ariyo

    • @amaankitchen
      @amaankitchen  10 месяцев назад +1

      Ariyude koode starter kodth nokku

    • @amaankitchen
      @amaankitchen  10 месяцев назад +1

      ചെറിയ കുഞ്ഞുങ്ങളാണെങ്കിൽ അരിയൊന്ന് നുറുക്കിയിട്ട് അതിന്റെ കൂടെ കൊടുക്കുക

    • @maaluworld2550
      @maaluworld2550 10 месяцев назад

      Cheriyath alla,kurach velutha

  • @maaluworld2550
    @maaluworld2550 10 месяцев назад +1

    Sthanam nokitano kood ittirikunne

    • @amaankitchen
      @amaankitchen  10 месяцев назад +1

      അല്ല

    • @amaankitchen
      @amaankitchen  10 месяцев назад +1

      നോക്കിയിട്ടല്ല

    • @maaluworld2550
      @maaluworld2550 10 месяцев назад +1

      Aaa

    • @maaluworld2550
      @maaluworld2550 10 месяцев назад +1

      Ente kozhikale kurukkan naya okke kondupovvanu

    • @maaluworld2550
      @maaluworld2550 10 месяцев назад +1

      Purath vidathe nokka vicharichu ini

  • @sudhevngn5571
    @sudhevngn5571 5 месяцев назад

    സ്ഥലം എവിടെയാ മുള്ളൻ പൂവൻ കൊടുക്കാനുണ്ടോ

  • @hayfaaMini
    @hayfaaMini 9 месяцев назад

    താത്താ... ന്റെ കോഴികൂടിന്റെ അടിഭാഗം നെറ്റ് ആണ് ഞാൻ അതിൽ തുണിച്ചക്ക് അല്ലാത്ത വെള്ളച്ചക്ക് വിരിച്ചിട്ടാണ് കോഴികളെ ഇടാറ്.. പുറത്ത് വിടാതെ വളർത്തുന്നവയാണ്... ആ ചാക്കിൽ മണൽ തരി മിക്സ്‌ ആക്കിയ മണ്ണിട്ട് കൊടുക്കാമോ? എന്നാൽ എത്രദിവസമായിട്ടാണ് അത് മാറ്റികൊടുക്കേണ്ടത് 🙏🙏🙏റിപ്ലൈ

    • @amaankitchen
      @amaankitchen  9 месяцев назад

      മണ്ണിട്ടാൽ കുഴപ്പമൊന്നുമില്ല. പിന്നെ വൃത്തിയാക്കലൊക്കെ കൂടി ന്റെ വലുപ്പത്തിനനസരിച്ച് ഇരിക്കും. വലിയ കൂട്ടാണെങ്കിൽ മാസങ്ങൾ കഴിയുമ്പോൾ വൃത്തിയാക്കിയാലും മതി. ചെറിയ കൂടാണെങ്കിൽരണ്ടാഴ്ചയൊക്കെ കൂടുമ്പോൾ വൃത്തിയാക്കണം.

    • @hayfaaMini
      @hayfaaMini 9 месяцев назад

      @@amaankitchen താങ്ക്സ്

  • @faisalmankada4061
    @faisalmankada4061 10 месяцев назад +1

    ഞാൻ ഇവിടെ നിന്ന് വാങ്ങി എല്ലാം എൽത്തി ആയി ഉണ്ട് 😊

  • @GouthamgireeshNM-om1el
    @GouthamgireeshNM-om1el 10 месяцев назад +1

    കുറെ പൂവൻകോഴികൾ ഉണ്ടല്ലോ ...

  • @faisalmankada4061
    @faisalmankada4061 10 месяцев назад

    👍👍👍