Chicken farm at home / Poultry Farm /How to rear chickens at home

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര?
    • ഞങ്ങൾ തമ്മിലുളള പ്രായവ...

Комментарии • 486

  • @akbarkcpallisseri3617
    @akbarkcpallisseri3617 5 лет назад +102

    അജുവേട്ടന്റെ വീഡിയോ കാണും മുമ്പേ ആദ്യം ഞാൻ ലൈക്കടിക്കും കാരണം എനിക്കറിയാം നിങ്ങളുടെ വീഡിയോ കാണുന്ന സമയം വെറുതേ നഷ്ടമാവില്ല സൂപ്പർ. . . .

  • @soorajsreerajsurabhi9622
    @soorajsreerajsurabhi9622 5 лет назад +37

    ഈ ലോകത്തിന് തന്നെ ഒരു മാതൃക ആണ് നിങ്ങളും നിങ്ങളുടെ കുടുംബ വും

  • @rinuraj3244
    @rinuraj3244 5 лет назад +35

    വീഡിയോയിൽ ചേട്ടന്റെ സിംപിൾ സംസാരവും രീതികളും ആണ് അടിപൊളി ശരിക്കും ഒരു സാധാരണ മനുഷ്യൻ.... അടിപൊളി

  • @amnasaalima9993
    @amnasaalima9993 5 лет назад +30

    തീർച്ചയായും ചേട്ടനും കുടുംബവും കോഴി വളർത്തുന്നതിൽ മാത്രമല്ല കുടുംബങ്ങൾ തമ്മിലുളള ഒത്തരുമക്കും ഒരു മാതൃക ആണ്...

  • @MrJovan1974
    @MrJovan1974 5 лет назад +11

    O Ye People! instead of watching serials....please watch Aju chettan's video. This is paradise!

  • @rajeevkochumon6546
    @rajeevkochumon6546 5 лет назад +4

    Hi Aju, it’s my privilege to known as your cousin. What you are achieving is just amazing. When we look at our past it’s something unique which today’s generation they can’t imagine. But you are marking your significance in such a way it’s just outstanding. Mate your forte is your past (our past). I would say my reading is inspired from our annual vacations. I had the honor to use your books for my studies as you were just one year senior than me and you were afford to get it new. I am being thankful to you. And lots of proud about you. Keep going and continue what you like to do 🙏🙏🙏

  • @abujassimbinmohd
    @abujassimbinmohd 5 лет назад +2

    തീർച്ചയായും പ്രചോദനം തന്നെയാണ് ഇങ്ങനെയുള്ള വിഡിയോകൾ കാണുന്നത്. പോസ്റ്റിംഗുകൾ തുടർന്ന് കൊണ്ടിരിക്കുക. ആശംസകൾ

  • @sahirabanv4499
    @sahirabanv4499 2 года назад +1

    Hi nalla arivukal veedio thanks👍

  • @unaiskkpr9456
    @unaiskkpr9456 5 лет назад +2

    ഇതുപോലെത്തെ വീഡിയോകൾ ഇടുന്നത് ഒരു രസമാണ് താങ്കൾ പറഞ്ഞതുപോലെ ഒരു പ്രചോദനം നല്ലത് വരട്ടെ കുറച്ചു വെറൈറ്റികൾ ആവാം

  • @khasmedia6183
    @khasmedia6183 5 лет назад +1

    ajuvetta pravasiyaya anikkithu kandappol nattil poya oru feel ketto ..... ravile thanne ithu kandu kondirikkanu ..... thanku chetta

  • @sherishemisheri8371
    @sherishemisheri8371 5 лет назад +1

    August masam njangal kozhi valarthan theerumanichu.chetan anu inspiration.

  • @lallulallu3628
    @lallulallu3628 5 лет назад +6

    നിങ്ങളുടെ ഫാമിലി ഒരു സംഭവാണ്‌ കെട്ടാ .....

  • @naijusalam
    @naijusalam 4 года назад +5

    നിങ്ങടെക്ക വയറ്റിഭാഗ്യം എന്നല്ലാണ്ട് മറ്റെന്ത് പറയാൻ.. 💖💖💖💖💖💖

  • @milawijdan4057
    @milawijdan4057 5 лет назад +4

    Aju chetta... I'm your new subscriber. Your Malayalam slang really impressed me. Sarita checi awesome with her super natural attitude in all other videos. She's talking same alike my ammayee in guruvayoor. Keep it up chetta. Much love & may God bless you and your family.💞

  • @Jithinjithu364
    @Jithinjithu364 5 лет назад +2

    100% dedication und chettanu...... Wish you all the best dear chetta

  • @rohithkaippada1190
    @rohithkaippada1190 4 года назад +1

    ചേട്ടന്റെ വിനയവും സിംപിൾ സംസാരവും വളരെ ഇഷ്ട്ടപെട്ടു

  • @Reneebta
    @Reneebta 3 года назад

    ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് കോഴി വളർത്തൽ സ്ഥലം സൗകര്യം എല്ലാതും ഉണ്ട് പക്ഷേ പ്രവാസജീവിതം എല്ലാം നശിപ്പിച്ചു കളഞ്ഞു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഭയങ്കര വിഷമം എല്ലാം മിസ്സ് ആയി പോയപോലെ ഇനി ഇതേ പോലെ തിരിച്ചു കിട്ടും എന്ന് അറിയില്ല നിങ്ങൾ ഇടുന്ന വീഡിയോസ് ഒരുവിധം കാണാറുണ്ട് കാണുക മാത്രമല്ല ലൈക്ക് അടിക്കാറുണ്ട് എനിക്ക് അത്ര തന്നെ ചെയ്യാൻ പറ്റൂ ഇനിയും നല്ല വീഡിയോസ് പോരട്ടെ നല്ല ടൈംപാസ് നിങ്ങടെ വീഡിയോ കാണുമ്പോൾ

  • @anoopatony8067
    @anoopatony8067 5 лет назад +1

    Ajuvetta.....oru nanmayaaanu ningal cheythath...ee youtubechannel thudangiyath vazhi...othiri sneham......God bless!!

  • @wahwah1030
    @wahwah1030 4 года назад +1

    നിങ്ങൾ അടിപൊളിയാണ് ട്ടാ

  • @jaleelahmad7233
    @jaleelahmad7233 4 года назад

    നിങ്ങളുടെ വീഡിയോ കാണുന്ന സമയം വെറുതേ നഷ്ടമാവില്ല സൂപ്പർ.

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 лет назад +2

    aju chetatne kozikal nalla adukum chittayum ulla kozikalanu keto. Super video. Negal ellavarum egene oruma aye tamasikunatu kanubol nalla satosham. Good keep it up brother

  • @keralakarshakan8091
    @keralakarshakan8091 4 года назад

    ഒരു കോഴി കുടുംബം ആണ് അല്ലെ
    നല്ല കുടുംബം എല്ലാവർക്കും ദിർഗ്ഗയുസ് നേരുന്നു
    സുഖമായി ഇരിക്കട്ടെ

  • @shajithirukulamkumar7656
    @shajithirukulamkumar7656 5 лет назад +2

    എനിക്കും ഇഷ്ടമാ ചേട്ടന്റെ വീഡിയോസ് നന്ദി.....

  • @fahadkarumbil7696
    @fahadkarumbil7696 5 лет назад +1

    Super chetta all videos

  • @lijisibi7629
    @lijisibi7629 4 года назад +2

    ഞാൻ വിഡിയോ കണ്ടത് കൊണ്ട് പത്തു കോഴിയെ വാങ്ങി 👌👌👌👌👌അവതരന്നം

  • @FerdinantNallengara
    @FerdinantNallengara 5 лет назад +1

    Your videos of chicken cage manufacturing and other related with chicken is really attractive.

  • @user-ck8ok2gq1z
    @user-ck8ok2gq1z 3 года назад +1

    ചേട്ടൻ പോളിയാണ്

  • @krishnakumarkollam1028
    @krishnakumarkollam1028 5 лет назад +2

    Aju etta supper ...eniku oru parathi unndu aju ettal vellichenna appam unndakiya vid oru allu ennodu vallare vishamam unndakuna comment ettu vallare vishamam ayi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      ayyoo.....athu enthinannuuuu??? sorry..dear ayalkku vendi njan mappu chodhikkunnuu..😭😭😭

    • @krishnakumarkollam1028
      @krishnakumarkollam1028 5 лет назад

      Ok aju etta sorry onnum venda nammal ellam manushar alle thettu arkum pattam saramilla

  • @ameerkottoth3316
    @ameerkottoth3316 4 года назад +1

    ഭീകരനാ കൊടും ഭീകരൻ 🤩

  • @lennykoshyvarghese3637
    @lennykoshyvarghese3637 4 года назад +1

    Chetta superb

  • @krishnaprasad-hp4bx
    @krishnaprasad-hp4bx 4 года назад +1

    Super

  • @anasanu2723
    @anasanu2723 5 лет назад +6

    ഇങ്ങളെ വീഡിയോ കണ്ട ശേഷം ഞങ്ങളെ വീട്ടിലും വാങ്ങി കോഴികളെ.
    ഇങ്ങള് ഞമ്മളെ മുത്താണ്👍

  • @houlathshabir2719
    @houlathshabir2719 5 лет назад +1

    Ajuveattan pinney elllaaavarkkum rply kodukkum athaaanu bro ningade oru prsnlty👍👍👍.. suprv...... ningal uyarangalil ethattea ennu njaan prarthikkunnu......chechiyeaa kaaanaathathil miss cheyyunnu...

  • @rameshrb4665
    @rameshrb4665 4 года назад +1

    Super super adipolly

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 5 лет назад +1

    Aju ettaaaaa.... I love you...
    Orupadu ishtta.... ee samsaram. Nerittu. Veettil vannu. Njagalodu parayunna polund

  • @josephgeorgec
    @josephgeorgec 5 лет назад +2

    തീർച്ചയായും ഇത് പ്രചോദനപരമാണ് ! .

  • @vahidaaneesha5388
    @vahidaaneesha5388 5 лет назад

    Aju chetta sarithachechi. Enik nigake orupadu ishtam aanu. Prathekich baasha.

  • @Bambi410
    @Bambi410 5 лет назад +3

    Beautiful video and family. 😘😘😘

  • @jayasreesurendran2287
    @jayasreesurendran2287 5 лет назад +3

    very innocent and sweet family

  • @dhwanims204
    @dhwanims204 5 лет назад +1

    supper oru varumanam undakkam

  • @parvathyrajkumar1533
    @parvathyrajkumar1533 5 лет назад +1

    നല്ല വീഡിയോ പറ്റാവുന്നവർക്കു ചെയ്യാം useful വീഡിയോ ആണ് കണ്ടിരിക്കാനും എന്താ രസം അവതരണം ബെസ്റ്റ് പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ok

  • @sujithpk2902
    @sujithpk2902 4 года назад +1

    Adipoli video ajubhai

  • @lallulallu3628
    @lallulallu3628 5 лет назад +1

    നിങ്ങളുടെ കോടീശ്വരൻ പരിപാടി കണ്ടു . നിങ്ങളുടെ ആ ajus leaning ചാനലിൽ link ഉണ്ട് ...Super

  • @ebrahimro6527
    @ebrahimro6527 5 лет назад +2

    "പ്രിയപ്പെട്ടവരേ നമസ്കാരം" കേൾക്കുമ്പോഴേക്കും ഞാൻ ലൈക്‌അടിക്കും, ന്നിട്ടെ കാണാറുള്ളൂ.... 😍✌😀 ചേട്ടന്മാർ എല്ലാരും പുലികൾ ആണല്ലേ.. 💪

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад +2

    Thank you so much

  • @Hishamfamily254
    @Hishamfamily254 5 лет назад +1

    എനിക്ക് ഒത്തിരി ഇഷ്ട്ടയി,എനിക്കും കുറച്ചു കോയികളുണ്ട്

  • @snehalathanair1562
    @snehalathanair1562 5 лет назад +1

    Very nice .....saved and shared it......

  • @njbnewdelhi1744
    @njbnewdelhi1744 5 лет назад +2

    innu muzhuvan thankalude videos kandu kondirikkukayayirunnu. very interesting and inspiring. your talks are very nostalgic and I like it. all the best!

  • @gracymelwin5805
    @gracymelwin5805 3 года назад

    Nice video ...If u r not selling eggs n kolzhi. What u ppl do

  • @vahiduta
    @vahiduta 5 лет назад +1

    സൂപ്പർ ആയിട്ടുണ്ട് ... Aju.

  • @marketmotivation7286
    @marketmotivation7286 5 лет назад +1

    Nalla rassaittundu. Kozhiye othukipidichu eduthathu eshtai.chilayalukal thalakeezhayoke pidikkm

  • @anithanair4025
    @anithanair4025 5 лет назад +1

    Your videos are truly inspirational and educative! Keep up your good work!!!

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 5 лет назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും ഇൻസ്പിറേഷൻ ആണ് അതുപോലെയൊരു കോഴിവളർത്തലിൽ ഇൻസ്പിറേഷൻ ആയി കൊണ്ട് ഞാനും എൻറെ വീട്ടിൽ ഒന്ന് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്

  • @selahbeats2356
    @selahbeats2356 5 лет назад +2

    Wow ..so good 👏🏻👏🏻

  • @ramcha7875
    @ramcha7875 4 года назад

    Aju chetan pwoliyanu

  • @oruadaarpetsstory
    @oruadaarpetsstory 5 лет назад +1

    good video

  • @manikandanadi5210
    @manikandanadi5210 5 лет назад +17

    അജു ചേട്ടന്റെ കോഴികളെ കണ്ട് ഞാനും വാങ്ങി 10എണ്ണം മുട്ടയിടാറായി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      👍👍👍👍👍😊😊😊😊 very good......

    • @nihalnichuz
      @nihalnichuz 4 года назад

      1month prayamaya nadan kozhikunjungal vilpanake Fon number 9048602243 kanjany

  • @achukannan3887
    @achukannan3887 5 лет назад +2

    Nice chetta

  • @aarushputhenkudysaneesh6036
    @aarushputhenkudysaneesh6036 5 лет назад +1

    very..cute...video...

  • @jijopoly882
    @jijopoly882 5 лет назад +1

    Ollur annale.. Ende ama vedu ollur aaa ollur Palli ude kureshu Mni yude appurattanu Amma vedu..
    Appadan famaily arreyyo avvo.
    Vedio kidu akunnundu taaa. ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      ariyumm... compani padi anu ente veedu..Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍

  • @kavvayistories
    @kavvayistories 5 лет назад +1

    ചെറുപ്പം മുതൽ പണി എടുത്തു വളർന്നതിന്റെ കാതൽ അജു ഏട്ടന് മുതൽ കൂട്ടാണ്, all the best ✌️

  • @sanalkumarambili318
    @sanalkumarambili318 5 лет назад +4

    എനിക്കും കോഴി വളർത്തൽ ഇഷ്ടമാണ് എനിക്കും 30 - 35 കോഴി ഉണ്ട് നല്ല നേരം പോക്കും വീട്ടിലേക്കുള്ള മുട്ടയും കിട്ടും

  • @lovedale28
    @lovedale28 5 лет назад +2

    The most important health benefits of quail eggs include their ability to improve vision, boost energy levels, and stimulate growth and repair. Quail eggs also help to improve metabolism, reduce blood pressure, improve allergy symptoms, and prevent chronic diseases.

  • @abidappada5805
    @abidappada5805 4 года назад

    Super👍👍👍

  • @shihabmannarmala1019
    @shihabmannarmala1019 5 лет назад +3

    ചേട്ടൻ ബംഗാളി l00K ചേച്ചി കേരള look😎😎

  • @ajayaju8456
    @ajayaju8456 4 года назад

    Nigal supper aato

  • @snehatumbi6
    @snehatumbi6 5 лет назад +2

    Ajuchetta kalakkiiitta

  • @subivinu9101
    @subivinu9101 5 лет назад +1

    Ellavarudeyum Sooper veedanallo, ellam oru groundil thannano, enthayalum nalla bhangiyundu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      6 veedinum koodi chuttum otta mathil.......Thank you......😃😃😃😃😍😍😍😍

    • @subivinu9101
      @subivinu9101 5 лет назад

      Pinne thrissur bhasha, ajus cooking, sarithayude teaching motham Sooper

  • @shainanoushad7497
    @shainanoushad7497 5 лет назад +1

    നന്നായിട്ടുണ്ട് ട്ടാ .എനിക്ക് ഭയങ്കര ഇഷ്ടാണ് കോഴികളെ പക്ഷെ ഞങ്ങൾക്ക് കുറച്ച് സ്ഥലമേ ഉള്ളൂ Pന്നെ ഇഴജന്തുക്കളുടെ ശല്ല്യമാണ്

  • @alexrodrigue4321
    @alexrodrigue4321 5 лет назад +1

    Super kalakii👍

  • @greenpalace9388
    @greenpalace9388 5 лет назад +1

    സൂപ്പർ... ചേട്ടാ...

  • @aswinravindran2808
    @aswinravindran2808 5 лет назад +2

    Polichu

  • @kdkrishnadas9945
    @kdkrishnadas9945 4 года назад +1

    Inspired😍😍😍

  • @muthumusthafa7864
    @muthumusthafa7864 5 лет назад +1

    Thanks

  • @veenasadukkala2299
    @veenasadukkala2299 5 лет назад +1

    Ellavarumkum oru prajodanamaakatte 👍👍👍😍😍😍 oru kaaryam chothichotte egg fridge il sookshikkaan paadilla parayunundallo sariyaano 🤔🤔🤔

  • @sreekanthraghavan7085
    @sreekanthraghavan7085 5 лет назад +1

    Wow superb

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад +1

    Wonderful

  • @ameerdanish2593
    @ameerdanish2593 5 лет назад +2

    അടിപൊളി 👌👌

  • @cheriachenthoppil916
    @cheriachenthoppil916 5 лет назад +1

    Good one

  • @l.f.p.3535
    @l.f.p.3535 5 лет назад +3

    എന്റെ വീട്ടിലും ഉണ്ട് 60 - 70-കോഴിയോളം

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 5 лет назад +1

    Nigal oru sambavamaann👍👍👍

  • @arunkannan5792
    @arunkannan5792 5 лет назад +1

    Adipoli ayitundeeee🤗🤗😍😍

  • @odattyvinayan8754
    @odattyvinayan8754 5 лет назад +1

    അടിപൊളി..

  • @prasanthks8420
    @prasanthks8420 5 лет назад +1

    Very good

  • @ajeshac2860
    @ajeshac2860 5 лет назад +1

    Nalla video

  • @sameerpni6572
    @sameerpni6572 5 лет назад +1

    Supper broo

  • @Lord60000
    @Lord60000 5 лет назад +1

    അജു ചേട്ടാഅടിപൊളി

  • @sherishemisheri8371
    @sherishemisheri8371 5 лет назад

    Cheta..athra muttavare oru thalla kozhi poruthil veykam.andoke sradhikanam.tharavu mutta mix cheyd veykamo.onnu paranju tharumoooo.pls

  • @aravindrajappan965
    @aravindrajappan965 5 лет назад

    അണ്ണാ.. സൂപ്പർ അടിപൊളി

  • @mohamedriyas509
    @mohamedriyas509 5 лет назад +1

    Nice.

  • @shareefoman9861
    @shareefoman9861 5 лет назад +1

    Good

  • @unnikrishnan6462
    @unnikrishnan6462 5 лет назад +1

    Nannayi chetta

  • @priyachinnu2580
    @priyachinnu2580 5 лет назад +1

    Aju chettante ammakkamu e credit ellam .dahodharangal parasparam thallu koodunna e kalathu 6 sahidharangalum ore mathilinullil ...sorumayode.....abhinandhanangal ..deivam anugrahikkatte

  • @smithavinod7396
    @smithavinod7396 5 лет назад +1

    നല്ല vedio....

  • @itpv7037
    @itpv7037 5 лет назад +1

    Nice

  • @swarganila
    @swarganila 4 года назад +1

    Oru mayathilokke pidichoode kozhiye ajubhai.. kashtam undu to ☹️
    Eggs kazhicholu pakshe valarthunna kozhiye arakkaan thonnaruth pls🙏🙏

  • @hafizrahman8351
    @hafizrahman8351 5 лет назад +1

    Njaanum thangalude oru aaradhakanaayi...

  • @nishadabbas4856
    @nishadabbas4856 5 лет назад +1

    Yandhappa parya, adipoly annu paranjal cheruthai pokum,adhukum adhukum mele .words kittanila.

  • @alialicochin6412
    @alialicochin6412 5 лет назад +1

    Good ......

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 года назад +1

    🧡