VFS ദുരിതങ്ങൾ അനുഭവസ്ഥർ വിശദീകരിക്കുന്നു | സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 847

  • @asnakareem1749
    @asnakareem1749 Год назад

    Husbandinde passportil hus nte pare cherthan Ente per koduthirikkunne Ente passportil Ente uppade Per aan surname
    Eg: entel Asna vm husndel Asna Abdul Kareem ennum Idh vfs issue aavumo?

  • @abdulazeez5093
    @abdulazeez5093 Год назад

    ഹലോ... ആരെങ്കിലും കൊച്ചി vfs ഇൽ പോയി വിസ സ്റ്റാമ്പ്‌ cheyth ഒക്കെ റെഡി ആയവരുണ്ടോ? ഉണ്ടെങ്കിൽ അവർ ഒന്ന് റിപ്ലേ തരുമോ? Ethra ഡേയ്‌സ് ഇന്റെ ഉള്ളിലാണ് വിസ സ്റ്റാമ്പ്‌ ആയത്? എത്ര ഡേയ്‌സ് കൊണ്ടാണ് പാസ്പോർട്ട്‌ തിരിച്ചു കയ്യിൽ കിട്ടിയത്? Plz റിപ്ലേ...?

  • @kenzaalfiya-3334
    @kenzaalfiya-3334 Год назад +4

    ഞാനും മക്കളും ഇന്നലെ പോയി എല്ലാം 2 മണിക്കൂർ കൊണ്ട് submitt ചെയ്തു പോന്നു

    • @vineethaalp80
      @vineethaalp80 Год назад

      എനിക്കും ഇന്നലെ ആയിരുന്നു.9.15. നു കേറി 10.30 ക്ക്‌ ഇറങ്ങി ഞാനും മോനും

    • @shifamol5485
      @shifamol5485 Год назад

      @@vineethaalp80 ethra days kond ellam okke aavum.

    • @vineethaalp80
      @vineethaalp80 Год назад

      @@shifamol5485 അറിയില്ല.vfs il നിന്ന് പറഞ്ഞത് 10 to 15days ആണ്

    • @arifasavadsavad2876
      @arifasavadsavad2876 Год назад

      Nigale mrg verificatlum passport ilum name oru pole ano...

    • @arifasavadsavad2876
      @arifasavadsavad2876 Год назад

      Ente mrg certificate l Arifa P k
      Passport l Arifa panachikulangara
      Husbantinte passport ilum ith pole..
      Mrg certificate l mathram P k . Athin kuyappam ndo

  • @abdulazeez5093
    @abdulazeez5093 Год назад

    passport despatch aayi enn msg vannu innale... Dispatch aayal pinne vegam calicut ethoole? Ethra days pidikkum? Pls replay

  • @iamsrkSAHAD
    @iamsrkSAHAD Год назад +8

    4 passport ന്റെ processing 1 hr കൊണ്ട്‌ തീര്‍ന്നു..
    ഫുൾ documents ആയി പോയാല്‍ മതി ഒരു പ്രശ്‌നവും ഇല്ല appointment morning time ല്‍ എടുത്ത മതി
    Appointment ന്റെ 15 minute മുമ്പ് report ചെയ്യാം. documents verification കഴിഞ്ഞാൽ token തരും..

    • @iamsrkSAHAD
      @iamsrkSAHAD Год назад

      ഇയാള്‍ പറയുന്നതിൽ കുറെ തെറ്റുണ്ട് വെള്ള പേപ്പർ പരിപാടികള്‍ ഒന്നും ഇല്ല authorization letter ആണ്‌ bro 😂

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      ഫോട്ടോ സൈസ് എത്ര ആണ് pasport സൈസ് ആണോ. അതോ 6-5

    • @yoyogms4262
      @yoyogms4262 Год назад +2

      ​@@jabbaralangadan9479 പാസ്പോർട്ട്‌ size aanu vendath

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      4pasport rate എത്ര വന്നു

    • @akki8410
      @akki8410 Год назад

      ​@@iamsrkSAHAD ennan poyath? Vissa issue ayo

  • @NasrinshajahanNasrin-jn6lk
    @NasrinshajahanNasrin-jn6lk Год назад

    Hlo sir evening 5.45 aan appointment kitteett ulladh ha time vfs office close aavuoo plz reply

    • @thafshi_rafi
      @thafshi_rafi Год назад

      Avde poyal annathe divasam appointment ullavarde ellam kazhinje close aakullu thonunu ...njngalk ravile aynu....chelarde okke kazhiyan night avunnund thre.... arodenkilum onn anveshich noku

  • @anujmannoor8661
    @anujmannoor8661 Год назад

    Jeddah yil enthelum oru job kittan valla vazhiyum undo..Professsion admin executive annu. BCA kazhinjathu annu

  • @shifamol5485
    @shifamol5485 Год назад +8

    ഈ നിയമം സൗദി ഒഴിവാക്കാൻ സാധ്യത ഉണ്ടോ??ആരും ഇടപെടുന്നില്ലേ?

    • @iamsrkSAHAD
      @iamsrkSAHAD Год назад

      ഈ നിയമം ഒഴിവാക്കുകയോ സാധ്യത ഇല്ല പിന്നെ കൂടുതൽ സെന്ററും കള്‍ തുറക്കുക അതാണ്‌ സാധ്യത

    • @JoandRose
      @JoandRose Год назад

      പിന്നേ, അവർക്കു ഇത് കണ്ട് നിയമം പിൻവലിക്കലല്ലേ ജോലി??
      ഇതൊക്കെ ഇന്ത്യ ഗവണ്മെന്റ് തങ്ങളുടെ പൗരന്മാർക്ക് ചെയ്ത് തരേണ്ട ആവശ്യമാണ്‌. 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 9-10 VFS സെന്ററുകൾ മാത്രം!!!!
      കേവലം 22 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ 3-4 VFS സെന്ററുകൾ ഉണ്ട്. അതും നല്ല പ്രൊഫഷണൽ ആയ ആളുകൾ സർവീസ് ചെയ്യുന്ന സ്ഥലങ്ങൾ.

    • @iamsrkSAHAD
      @iamsrkSAHAD Год назад

      @@JoandRose VFS ഇന്ത്യൻ വിസ സർവീസ് മാത്രമല്ല ഒരുപാട് രാജ്യങ്ങളുടെ സർവീസ് ഉണ്ട്

    • @JoandRose
      @JoandRose Год назад

      @@iamsrkSAHAD ഇല്ലെന്ന് ഞാൻ പറഞ്ഞോ? 🧐

  • @Sulthan-r2i
    @Sulthan-r2i Год назад +3

    ഉടൻ തന്നെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും vfs സെന്റർ അനുവദിക്കുക മാത്രമേ ഇതിനു പരിഹാരമുള്ളൂ... ഈ നിയമം സൗദി ഇന്ത്യക് വേണ്ടി മാത്രമായി പിൻ വലിക്കാൻ ഒരു സാധ്യതയും ഇല്ല

  • @FathimaJebin-j7r
    @FathimaJebin-j7r Год назад +2

    Vfs.centrileekk Urgent. Appoiment kittan endelum vayi undo.. vip service undo

  • @jjbb-e9c
    @jjbb-e9c Год назад +1

    ഹജ്ജ് സീസൺ ആയത്കൊണ്ട് ബയോമെട്രിക് നിർത്തി വെച്ചെന്ന് oru വിഡിയോയിൽ കണ്ടു, vfs ൽ പോകാൻ ഡേറ്റ് കിട്ടിയവർ ബയോമെട്രിക്കിന് പിന്നെയും പോവേണ്ടി വരോ?

  • @mohammedpl461
    @mohammedpl461 Год назад +14

    ഓട് പൊളിച്ചു കേറിയ കേന്ദ്ര വാഴ ഇത് വല്ലതും അറിഞ്ഞോ ആവോ...!!

  • @shimnanishad4237
    @shimnanishad4237 Год назад

    Husband nte passport ile addressum molde passport ile addressum thammil cheriya oru difference und...athoru prashnamakumo vfs il chennal

    • @gokhair
      @gokhair  Год назад

      Cross check cheyyunnund

    • @shimnanishad4237
      @shimnanishad4237 Год назад

      @@gokhair sir paranjath manasilayilla..address same allenkil VFS il chennal reject cheyyumennano sir paranjath

  • @Vavaponnus-u1q
    @Vavaponnus-u1q Год назад

    ജൂൺ 27 aponment കിട്ടി. അതിൽ name കൂടെ adress കൂടി വന്നു apoinment ലെറ്ററിൽ. അത് കുഴപ്പമുണ്ടോ കൊണ്ട് പോകുന്നതിൽ അതോ new എടുക്കണോ. Pls rply

  • @saheerk8881
    @saheerk8881 Год назад +1

    Hii..appointment ചെയ്യുമ്പോൾ flat no,building name,street name,area name ഇതൊക്കെ എന്താ കൊടുക്കുക..

    • @adilmuhammed9026
      @adilmuhammed9026 Год назад

      Applicant passport ile exact same address.
      Flat no illengil avde nil aanu njn koduthath. Ntethin preshnm onnum illaarunn submit aakkiyappo

    • @saheerk8881
      @saheerk8881 Год назад

      @@adilmuhammed9026 പാസ്സ്പോർട്ടിൽ street name,area name,building name ഒന്നുമില്ലല്ലോ..

    • @adilmuhammed9026
      @adilmuhammed9026 Год назад

      ​@@saheerk8881 namk oru ooham kaanillea, nte beef nikkunna area ithaan, avde ulla town name innathaan, ath ee district il aanu.
      Suppose, nte address -
      XXX HOUSE, EDAKKUNNAM, NOORANADU, ALAPPUZHA. ingane aanel, HOUSE NAME = XXX HOUSE, AREA NAME = EDAKKUNNAM, STREET NAME = NOORANADU. njn ingane aanu fill cheythwa, issues onum undaayilla

  • @StalinTherattil
    @StalinTherattil Год назад

    Normal appointment il athra days adukum passport stamping?

    • @iamsrkSAHAD
      @iamsrkSAHAD Год назад

      2 days കൊണ്ട്‌ e visa ഇറങ്ങും passport 4 to 7 days ല്‍ collect ചെയ്യാം

  • @fashionworld7378
    @fashionworld7378 Год назад

    29 aan appoiment kittyth ann eid aayon vfs open aavumo

  • @Riyas1829
    @Riyas1829 Год назад

    Resident visa kk enth cheyyendath plss reply

  • @jjbb-e9c
    @jjbb-e9c Год назад

    Hajj season aayath kond visit visakkarkk airportil niyandranamundo

  • @Parambilpeedika
    @Parambilpeedika Год назад

    ഒരാൾക്കു വിസ സ്റ്റാമ്പിങ് ന് എത്ര ക്യാഷ് വരുന്നദ്.. എന്റെ വൈഫ് ന് കുട്ടി കും ആണ് വിസ സ്റ്റാബിങ്

  • @naibazworld4416
    @naibazworld4416 Год назад +1

    Eniku yesterday visa vannu but VFCil engananu appointment edukunathu eniku aryila Travellsil koduthal mathiyo site block anu

  • @hydrusk5860
    @hydrusk5860 Год назад

    Very good information

  • @abdulgafoor8596
    @abdulgafoor8596 Год назад

    @travel with khair ningal interview cheitha aalude passport kittiyo. Ente family yum same day aan submit cheithath. Visa 29 nu kitty. Passport kittiyilla. Vfs yil poyappol ethiyitilla. Ethra divasam edukkum ennonnum avark ariyilla. Really fed up with vfs service

    • @iamsrkSAHAD
      @iamsrkSAHAD Год назад

      എന്റെ അനുഭവം
      രണ്ട് ദിവസം കൊണ്ട്‌ e വിസ ഇഷ്യൂ ആവും 3 to 4 days കഴിഞ്ഞു passport collect ചെയ്യാം എന്നാണ്‌ അവര്‍ പറഞ്ഞത് മാക്സിമം 10 days ന് ഉള്ളില്‍.. എന്റെ ഒരാഴ്‌ച കൊണ്ട്‌ Direct പോയി വാങ്ങി

    • @yaseenyacoob895
      @yaseenyacoob895 Год назад

      @@iamsrkSAHAD 14 day ആയി ഇതുവരെ കിട്ടിയില്ല

    • @iamsrkSAHAD
      @iamsrkSAHAD Год назад

      @@yaseenyacoob895 e വിസ ഇഷ്യൂ ആയോ
      Courier service എടുത്തിട്ടുണ്ടോ
      e വിസ ഇഷ്യൂ ആയോ(ഉണ്ടെങ്കിൽ direct പോയാല്‍ കിട്ടും after 3pm ആണ്‌ passport collection time

    • @yaseenyacoob895
      @yaseenyacoob895 Год назад

      @@iamsrkSAHAD visa issue ആയിട്ട് 10 days ആയി. പാസ്പോർട്ട്‌ ആണ് കിട്ടാത്തത്. ഇന്നലെ vfs ൽ ചോദിച്ചപ്പോ പാസ്പോർട്ട്‌ ബോംബെ യിൽ ആണ്. ഒരാഴ്ച കൊണ്ട് കിട്ടും എന്ന് പറഞ്ഞു. Total 15 days ആയി

    • @iamsrkSAHAD
      @iamsrkSAHAD Год назад

      @@yaseenyacoob895 ohh എനിക്ക് Total 10 days ല്‍ കിട്ടി

  • @akki8410
    @akki8410 Год назад +1

    Alhamdhulillah ❤️ entem moldem ready ayi. Oru kuzhapavumilla. Documents clear anel vegam nadakum. Ravile apoinment edukanel vegam settakum. Enik 11.30 k ayirunnu njangal 10.45n ethirunnu apo thanne kayaran pati.

    • @ninnuponnu1890
      @ninnuponnu1890 Год назад

      Marriage certificate veno

    • @akki8410
      @akki8410 Год назад

      @@ninnuponnu1890 Aa venam. Spelling mistake nokunnund. Vare onnum choychilla.

    • @ninnuponnu1890
      @ninnuponnu1890 Год назад

      Ethra varsham aayi kalyanam kayinjitt
      Enikk marriage certificate illa

    • @akki8410
      @akki8410 Год назад

      @@ninnuponnu1890 5.njangal undakiyirunnu. Husinte passportil ningalde name undo

    • @ninnuponnu1890
      @ninnuponnu1890 Год назад

      Name illa
      14 year aayi njangalude marriage kayinjitt

  • @Littlethings-123
    @Littlethings-123 Год назад

    Hello enik june 29 thn kitty ann vfs centre open aano

  • @weliummohammed6661
    @weliummohammed6661 Год назад

    Hello assalamu alaikum visitor visa renewal detail detail visitor visa renewal renewal Saudi live today renewal 15

  • @athirashylesh6234
    @athirashylesh6234 Год назад +1

    Kannur ula aarenkilum passport kitio ?? Pls reply

  • @shifamol5485
    @shifamol5485 Год назад

    Calicut vfs center varunnundo?

  • @farhan.s3529
    @farhan.s3529 Год назад +1

    Kuttikalku fingerprint thelinjillengil enthu cheyyanam.ente molku adhaar update cheyyan kondu poyapol thanne fingerprint thelinjilla.pne kondu vannal mathi ennanu avar paranjathu.njangalku appointment date kittiyathu naleyanu.randamathum thirichu varendi varumo.

    • @fizzz3236
      @fizzz3236 Год назад

      6 vayass muthal ullaa kuttighalk ann finger adukkunnath

    • @farhan.s3529
      @farhan.s3529 Год назад

      ​@@fizzz3236ente molku 8vayasayi

    • @lijinasadham3188
      @lijinasadham3188 Год назад

      Poyittu parayane enth cheithennu 😒

    • @lijinasadham3188
      @lijinasadham3188 Год назад

      Enthokke karyangal chothikkum

    • @shahanakv8080
      @shahanakv8080 Год назад

      @@fizzz3236 finger kitunillel no prblm avrk vere option nd medical issuen kodkam enkm finger kitarilla ente angne avr koduthe prshnalla prnju

  • @Siddicksid
    @Siddicksid Год назад

    While visited VFS center in cochi at appointment date, forget to take old passports, so they not accept it.. now we need to apply new appointments date or can go directly at any date without register new appointment

    • @gokhair
      @gokhair  Год назад

      I don’t know whether they marked anything on your apptt slip

    • @Siddicksid
      @Siddicksid Год назад

      @@gokhair application status is now “ No show”

  • @Nasworld_by_saban
    @Nasworld_by_saban Год назад

    അവിടെ ഡബിറ്റ് കാർഡ് പറ്റുമോ..... അതോ ക്യാഷ് തെന്നെ വേണോ.... Please റിപ്ലൈ..

  • @alishayps3846
    @alishayps3846 Год назад

    Saudil finger print problem ulavark evida finger problem undakumo

    • @gokhair
      @gokhair  Год назад

      Employment visa stamp cheyyan finger print Vfs kodukkanam. Ath kond udheshikkunnath etharam verification aakaam

  • @raheesashajahan4992
    @raheesashajahan4992 Год назад

    ജൂൺ 28 ന് എന്റെ multiple visa expire ആകും .expire ആകുന്നതിനു മുമ്പ് പുറത്തു പോയി വന്നാൽ 3 മാസം കൂടി നില്ക്കാൻ പറ്റുമെന്ന് കേൾക്കുന്നു .ഇത് ശരിയാണോ ? അങ്ങിനെ എങ്കിൽ എത്ര ദിവസം മുന്നേ പുറത്തു പോയി വരണം

    • @mubeena569
      @mubeena569 Год назад

      Ys

    • @mubeena569
      @mubeena569 Год назад

      Two week മുൻപ് പോയി വന്നാൽ മതി. Visiting വിസ പുതുക്കാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു എന്നോട്

    • @manseeramanchi278
      @manseeramanchi278 Год назад

      Poikolu adichu kitiyadanu enik 2 weak munne poikoli

    • @mubeena569
      @mubeena569 Год назад

      @@manseeramanchi278 ഹാ. നിക്ക് പോണേൽ ആദ്യം ഞാൻ കേരളത്തീന്ന് പോണം ഇനി 😄

    • @iamsrkSAHAD
      @iamsrkSAHAD Год назад

      One week മതി എന്റെ relatives നാട്ടില്‍ നിന്ന് വന്നിട്ടുണ്ട്

  • @mansoormp8873
    @mansoormp8873 Год назад

    ഇക്ക 26 തിയതിക്കു അപ്പോയിന്മെന്റ് കിട്ടീന് അപ്പോയിന്മെന്റ് ഫിൽ ചെയ്തത്തിൽ ചെറിയ തെറ്റുണ്ട് അത് കുഴപ്പവോ

  • @abdulazeez5093
    @abdulazeez5093 Год назад +1

    ഒരിക്കൽ അപ്പോയിന്മെന്റ് കിട്ടീലങ്കിൽ പിന്നെയും ട്രൈ ചെയ്യാൻ പറ്റുമോ? അങ്ങനെ കിട്ടാൻ ചാൻസ് ഉണ്ടോ 😢

  • @abdulazeez5093
    @abdulazeez5093 Год назад +1

    Appoiment kitteela... ജൂൺ 17 വരെ ഫുൾ ആണ്... ഇനി പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ 😢pls replay😪

    • @farhan.s3529
      @farhan.s3529 Год назад

      Njangalku june 1 anu kittiyathu.resheduled cheythirunnu.ella divasavum epozhum check cheyyanam.eniku may25nu appointment kitti.ellam ok ayi

    • @hameedhabeevi722
      @hameedhabeevi722 Год назад

      Contact agent

  • @ayishathuzahra.i102
    @ayishathuzahra.i102 Год назад

    Sir,അഡ്രസ്സിലെ spelling mistake കുഴപ്പം ഉണ്ടോ

    • @niyasniya2825
      @niyasniya2825 Год назад

      ?

    • @adilmuhammed9026
      @adilmuhammed9026 Год назад

      Chances are there, rand um kalpich appoinment day il chelluka, documents verification kodukkuka, avr issue undenn paranjal ath engana rectify cheyyaam ennnum kude parayum. There'd be a travel agent just outside the office, I approached them and within sometime they arranged the affidavit and I was in, submitted the documents and passport, gave biometrics.

  • @muhammedridhan8295
    @muhammedridhan8295 Год назад +1

    paspot photo sice photo aano adilere valudan soudeek studion visak ennu

  • @nafiyanisarnafiya2216
    @nafiyanisarnafiya2216 Год назад

    Visa application form travelsil ninnum kittumo evdnna kittukA

    • @thafshi_rafi
      @thafshi_rafi Год назад

      Travels il chothichu noku....VFS il ninnum kittum...

    • @sharmishiju
      @sharmishiju Год назад

      Visa application form onnum vangunnilla avide innale poyitte ullu

    • @yaseenyacoob895
      @yaseenyacoob895 Год назад

      ​@@sharmishiju ഇപ്പോൾ ചോദിക്കുന്നില്ല

  • @thafshi_rafi
    @thafshi_rafi Год назад

    24 nu vfs kochiyil poya arkenkilum visa stamp ayo.... stamping kazhinjal onn ariyikkane....mail vazhi ano visa varunnath..

    • @athirashylesh6234
      @athirashylesh6234 Год назад

      Illa .. stamp cheyythal parwym

    • @yaseenyacoob895
      @yaseenyacoob895 Год назад +1

      ഇല്ല. May 24 ആണ് ഞാനും പോയത്. Mofa site ൽ chek ചെയ്തപ്പോ ഒരു barcode മാത്രേ വന്നിട്ടുള്ളൂ.

    • @athirashylesh6234
      @athirashylesh6234 Год назад

      Enikum athe

    • @yaseenyacoob895
      @yaseenyacoob895 Год назад +2

      എന്റെ ഇന്ന് chekk ചെയ്തപ്പോൾ issue ആയിട്ടുണ്ട് അൽഹംദുലില്ലാഹ്

    • @athirashylesh6234
      @athirashylesh6234 Год назад

      @@yaseenyacoob895 ethra manika ningalk appointment undayath onnu parayumo vfsil

  • @rishanvp3276
    @rishanvp3276 Год назад

    Husband te passportil wife nte name illankil marrage certificate veno.wifente passportil Husband name matiyoo

    • @riswanriswan6617
      @riswanriswan6617 Год назад

      Eth pollai ann anikumm areyavunna ar reply cheyyanai

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      വൈഫിന്റെ പാസ്സ്പോർട്ടിൽ ഹസ്ബന്റെ പേര് ഉണ്ടായാൽ മതി തോന്നുന്നു

    • @kabeerak91
      @kabeerak91 Год назад

      Marriage certificate venam

    • @kabeerak91
      @kabeerak91 Год назад

      Rand perude passportilum name illaa ennundengil marriage certifi attest cheyyanam.mumbai

    • @ArkanMedical-dr9yd
      @ArkanMedical-dr9yd Год назад

      Rand perude passportilum spouse name venam, illangil mrg crtfct(counsulate) attest cheythat venam

  • @retheeshgk8707
    @retheeshgk8707 10 месяцев назад

    Vfs office TVM undo

  • @farseenafarseena8725
    @farseenafarseena8725 Год назад

    Trein pokanakil irangitt kure pokan undo vfs officilekk

  • @ayishathuzahra.i102
    @ayishathuzahra.i102 Год назад

    Sir, അപ്പോയ്ന്റ്മെന്റ് കിട്ടുന്നില്ല. Help ചെയ്യാമോ sir.

  • @fuadmp9730
    @fuadmp9730 Год назад +1

    Cochin vfs ill visa application form aavishymila from experiance

    • @Jamshe_Nilambur
      @Jamshe_Nilambur Год назад

      ഇത് ശരിയാണോ?

    • @gokhair
      @gokhair  Год назад

      Thanks

    • @fuadmp9730
      @fuadmp9730 Год назад

      @@Jamshe_Nilambur yes njn 22 may poyi application form choichilla full approve passport vangi vechu

    • @Jamshe_Nilambur
      @Jamshe_Nilambur Год назад

      ലെറ്ററിൽ mission 365 ആണ് കൊടുത്തത്. എന്താണ് ശരിക്കും കൊടുക്കേണ്ടത്? 365 ആണോ 90 ആണോ?

  • @nasark4673
    @nasark4673 Год назад +3

    ആർകെങ്കിലും date വേണമെങ്കിൽ പറയൂ ഇൻഷാഹ് അല്ലാഹ് ഞാൻ try ചെയ്യാം 😍🤲

  • @Jamshe_Nilambur
    @Jamshe_Nilambur Год назад +6

    എന്റെ ഫാമിലി ഇന്ന് പോയി... എല്ലാം ഒക്കെ ആയി... വലിയ ബുദ്ദിമുട്ട് ഒന്നും ഇല്ല..

    • @achuzzz73
      @achuzzz73 Год назад +1

      Ente passport il hus nte name und.. Hus nte passport il ente name illa.. Appol mrg certificate attest cheyyendi varumbo

    • @yaseenyacoob895
      @yaseenyacoob895 Год назад

      @@achuzzz73 No. കോപ്പി വെച്ചാൽ മതി

    • @vineethaalp80
      @vineethaalp80 Год назад

      @@achuzzz73 വേണ്ട. Copy um ഒറിജിനലും കയ്യിൽ കരുതിക്കോ

    • @vineethaalp80
      @vineethaalp80 Год назад

      Bro ഒരുപാട് നേരം എടുക്കുമോ. പാസ്പോർട്ട് എങ്ങനെ തിരിച്ചു കിട്ടും.

    • @yaseenyacoob895
      @yaseenyacoob895 Год назад

      @@vineethaalp80 അറിയില്ല.കൊറിയർ ആയി വരും.

  • @mohammedsuhail2996
    @mohammedsuhail2996 Год назад

    Passport il single name Saudi family visit visa Ku VFS koduthal enthenkilum prashmam undo . ? Please reply

  • @musiczz3273
    @musiczz3273 Год назад

    പാസ്പോർട്ട്‌ സൈസ് ഫോട്ട് nte size etre

    • @adilmuhammed9026
      @adilmuhammed9026 Год назад

      Studio paranja mathi, normal passport size photo!

  • @RinshidaRinu-fl3kd
    @RinshidaRinu-fl3kd Год назад +4

    Vfs centerl poyittu koduthavaril arkelum stap cheythu kittittundooo 😊

    • @nehalajasir4610
      @nehalajasir4610 Год назад

      Njanjgalde kitti

    • @RinshidaRinu-fl3kd
      @RinshidaRinu-fl3kd Год назад

      @@nehalajasir4610 u enne appointment eduthu
      Enne kittiyath?

    • @laishafathima9432
      @laishafathima9432 Год назад

      @@nehalajasir4610enna poye? Enna kitye ?pleas reply

    • @nasark4673
      @nasark4673 Год назад

      Yes kitty

    • @nasark4673
      @nasark4673 Год назад +1

      @@laishafathima9432 19ന് പോയി 23ന് stamping 24ന് ഇന്ന് അവർ കൊറിയർ send

  • @rishanvp3276
    @rishanvp3276 Год назад

    Atenkilum onnil oralude name mathiyoo

  • @fainu
    @fainu Год назад +1

    Appointment kittunnilla, Enthelum change undavumo?

    • @Jamshe_Nilambur
      @Jamshe_Nilambur Год назад +1

      ജൂൺ 30 ഡേറ്റ് ഉണ്ട്

    • @fainu
      @fainu Год назад +1

      @@Jamshe_Nilambur enik june 28 nu kitti

    • @safajabi7348
      @safajabi7348 Год назад +1

      Enikk 30 kitti june

  • @thafshi_rafi
    @thafshi_rafi Год назад +1

    Visa stamping ayo enn engne check cheyya...onn paranj tharo... pls. Ariyanjita

    • @gokhair
      @gokhair  Год назад

      Vfs site visa status check und

    • @yaseenyacoob895
      @yaseenyacoob895 Год назад +1

      ഞാൻ ഇന്ന് chekk ചെയ്തപ്പോൾ എന്റെ visa issue ആയിട്ടുണ്ട്. അൽഹംദുലില്ലാഹ്

    • @thafshi_rafi
      @thafshi_rafi Год назад

      @@yaseenyacoob895 ano...ente ആയിട്ടില്ല....

    • @sharmishiju
      @sharmishiju Год назад

      ​@@yaseenyacoob895 ennu koduthadanu

    • @athirashylesh6234
      @athirashylesh6234 Год назад

      @@yaseenyacoob895 eth time koduthath onnu reply tharumo??

  • @laishafathima9432
    @laishafathima9432 Год назад +2

    Hello vfs vazhi stamping kazhinjavar onnu parayane

    • @yaseenyacoob895
      @yaseenyacoob895 Год назад

      നിങ്ങളുടെ എന്തായി

    • @laishafathima9432
      @laishafathima9432 Год назад

      @@yaseenyacoob895 onnum aayilla...

    • @yaseenyacoob895
      @yaseenyacoob895 Год назад

      എന്റെ ഇന്ന് chekk ചെയ്തപ്പോൾ issue ആയിട്ടുണ്ട് അൽഹംദുലില്ലാഹ്.

    • @laishafathima9432
      @laishafathima9432 Год назад

      @@yaseenyacoob895 endethum issue aayittundu alhamdhulillah

    • @yaseenyacoob895
      @yaseenyacoob895 Год назад

      @@laishafathima9432 ഇനി passport എന്നാ ആവോ കിട്ടാ.. Passport കയ്യിൽ കിട്ടിയാൽ ആല്ലേ ticket എടുക്കാൻ പറ്റൂ...

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +1

    രണ്ടാമത്തെ പാസ്സ്പോർട്ട എന്നു പറയാതെ പഴയ പാസ്സ്പോർട്ട് എന്നു പറയൂ.

  • @yoyogms4262
    @yoyogms4262 Год назад

    ഞാനും എന്റെ രണ്ടു കുട്ടികളും ഇന്നലെ പോയി വന്നു. മലപ്പുറമാണ് ഞങ്ങൾ.ഞങ്ങളുടേത് ഒക്കെ റെഡിയായി.

    • @abdulazeez5093
      @abdulazeez5093 Год назад +1

      അപ്പോയിന്മെന്റ് എളുപ്പം കിട്ടിയോ... ഇൻറിം മോളുടെയും വിസ വന്നു.. അപ്പോയിന്മെന്റ് പെട്ടെന്ന് കിട്ടുമോ? അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായോ? എന്തെല്ലാം ഡോക്യൂമെന്റസ് കൊണ്ട് പോയിരുന്നു?pls റിപ്ലൈ 😊

    • @yoyogms4262
      @yoyogms4262 Год назад +1

      ​@@abdulazeez5093 ഞങ്ങൾ അതിന്റെ ഉള്ളിലേക്ക് 2 മണിക്ക് കയറിട്ടു ടോക്കൺ കിട്ടിയത് 2.30 okke ആയിണ്.അതിന്റെ പുറത്ത് ഒന്നര മണിക്കൂറോളം നിന്ന്. അവർ ടോക്കൺ വിളിച്ചത് 6 മണിക്കാണ്. അതുവരെ അതിന്റെ ഉള്ളിൽ വെയ്റ്റിംഗ് ആയിരുന്നു.ഡോക്യുമെന്റ് വേണ്ടത് നമ്മുടെ പാസ്പോർട്ട്‌, huss ന്റെ പാസ്സ്പോർട്ടിന്റെ കോപ്പി, ഇഖമ കോപ്പി, വിസ ഡോക്യുമെന്റ്,പാസ്പോർട്ട്‌ size 2 ഫോട്ടോ.ഇത്രയേ എനിക്ക് ആവശ്യം വന്നുള്ളൂ.നിങ്ങളെ പാസ്സ്പോർട്ടിൽ hussinte പേരും hussinte പാസ്സ്പോർട്ടിൽ നിങ്ങളെ പേരും വേണം ഇല്ലെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് വേണം.പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് പാടില്ല.പിന്നെ പഴയ പാസ്പോർട്ട്‌ ഉണ്ടെങ്കിൽ അതും വേണം.പിന്നെ വേണ്ടത് പൈസ 😊. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം.

    • @aneeshanajeebanunaji
      @aneeshanajeebanunaji Год назад

      Husinde passportilulla name alla endem mondem passportil.change akiya name an...mrg certificatelum change akiya name an so ath problem avo

    • @abdulazeez5093
      @abdulazeez5093 Год назад

      @@yoyogms4262 thnks da🥰

    • @abdulazeez5093
      @abdulazeez5093 Год назад

      @@yoyogms4262 ethra ഡേയ്‌സ് കയിഞ്ഞിട്ട പാസ്പോർട്ട്‌ കിട്ടാൻ എന്ന് എന്തെങ്കിലും അവർ paranjo

  • @subinpb
    @subinpb Год назад +4

    I completed my Visiting visa application verification at VFS Mumbai for myself, 1 kid and 1 infant. If anyone want any clarification I can help from my experience.

    • @farhan.s3529
      @farhan.s3529 Год назад

      Hallo my daughter is 8 year old and her fingerprint is not showing when we had gone to aadhar update procedure . What to do if fingerprint is not shown in VFS center

    • @subinpb
      @subinpb Год назад

      @@farhan.s3529 My son also, it dint accept the first time, but tried again and it got accepted. During the process the executive there said, it’s common for children’s finger print not accepting. I don’t know what will happen if it don’t. Another person who went there said they are asking for medical certificate for adults finger print not accepting.

    • @stkz8727
      @stkz8727 Год назад

      Bro is there any risk inside?

    • @niyasiqbal3072
      @niyasiqbal3072 Год назад

      Do we need to put digital signature on the visa application form ?

    • @RIYAZKUNTAPADAV
      @RIYAZKUNTAPADAV Год назад

      It’s take time for complete?

  • @Dhyan9635
    @Dhyan9635 Год назад

    Enikkum monum visa vannu, pakshe stampinginu kduthilla. Trivandruthulla njangalku kochivare pokan kazhiyilla, vere sahayikkanum koottathil arumilla 😭

    • @safajabi7348
      @safajabi7348 Год назад +1

      Trainin poonnude nchangele visa vennit 1 month aayi Visa adikkan kodth 4 day aayeppo aane Puthiya niyamam vennath ini June 30 n appointment edthkn Malappuram aane naade

    • @adilmuhammed9026
      @adilmuhammed9026 Год назад

      VFS appointment edukkua, required documents and photo aayi avde chella, submit cheyya, biometrics kodukkua, payment and done. Passport courier or engana enn vecha collect cheyya. Simple aanu,
      Nteth application um submission okke njn thanne aanu cheythath. Inn veluppine, around 3'0 clock mornynokkiyappo June 26th inu appoinment slot available aanu. 🥀

    • @Dhyan9635
      @Dhyan9635 Год назад

      @@adilmuhammed9026 njanum monum mathrame ullu, tvm thuninnu kochivare pokan, appol avide stay okke cheyyendivarum, athukondu pokunnillennu theerumanichu

    • @adilmuhammed9026
      @adilmuhammed9026 Год назад

      @@Dhyan9635 mon under age of 5 aanel, VFS il pokenda karyam illa. Pinne ee oru system maaruo enn ariyilla, raavile ulla slot appointment eduthaal, ellaam correct aayitt kittuaanel, evening thanne naatilkkk ponnuudee. Between, I'm from Kayamkulam, nte appointment 12.30 aarunn, but enik 11.30'k keraan patti, documents ellaam rectify cheyth 2.30'k waiting area il ethaan patti, around 5' aayappo procedures ellaam theerth veliyil irangi.

    • @Dhyan9635
      @Dhyan9635 Год назад

      @@adilmuhammed9026 monu 7 vayassundu, pakshe moneyum kondu ithra dhooram ottakku pokan pattilla

  • @JafarJafar-ur2pk
    @JafarJafar-ur2pk Год назад +1

    vfs കേന്ദ്രത്തിൽ പോയാൽആദ്യം ക്യാഷ് അടക്കണോ .അതോ എല്ലാ documents ഉം ക്ലിയർ ആയാൽ മാത്രം അവസാനം ക്യാഷ് അടച്ചാൽ മതിയോ.

    • @thafshi_rafi
      @thafshi_rafi Год назад +1

      Documents verification ellam kazhinj clear ayal mathre avar cash vangullu...

  • @hamzastudio-b2n
    @hamzastudio-b2n Год назад

    njan 24 th koduthu .oru prashnavum illa .visa application form venda. pinne appointment morning eduthal mathi . 1 hour kayiyum

    • @yaseenyacoob895
      @yaseenyacoob895 Год назад

      Visa issue ആയോ

    • @yaseenyacoob895
      @yaseenyacoob895 Год назад

      ഞാനും 24 ന് ആണ് കൊടുത്തത്

    • @yaseenyacoob895
      @yaseenyacoob895 Год назад

      നിങ്ങൾക്ക് എന്തെകിലും message വന്നോ

    • @thafshi_rafi
      @thafshi_rafi Год назад

      Njanum 24 nanu koduthath...oru messagum vannitilla...
      Arkenkilum vanno...

    • @Jamshe_Nilambur
      @Jamshe_Nilambur Год назад

      ലെറ്ററിൽ mission 365 ആണ് കൊടുത്തത്. എന്താണ് ശരിക്കും കൊടുക്കേണ്ടത്? 365 ആണോ 90 ആണോ?

  • @ashnaanvar8248
    @ashnaanvar8248 Год назад

    Priority levelil appointment edukan patuo

    • @gokhair
      @gokhair  Год назад

      Lounge apptt und.

    • @farhan.s3529
      @farhan.s3529 Год назад

      2week nirthi vechirikunnu ennanu paranjathu

  • @akki8410
    @akki8410 Год назад

    Visayil Feminine Enn vannal kuzhapam undo

    • @afeeraaleem1826
      @afeeraaleem1826 Год назад

      Female aanengil anganannalle varu

    • @akki8410
      @akki8410 Год назад

      @@afeeraaleem1826 athe. Njan oru video kandu apo athil transalation varumbol ingane mistake varun ath vfsil reject akumenn. Ath kandapo chothichatha.

  • @laishafathima9432
    @laishafathima9432 Год назад +1

    Hello visa stamp cheythu kayyil kittiyavar aarelum undo.???pleas reply

    • @hadiyah7858
      @hadiyah7858 Год назад

      Enikk 22n vfsil poyi.. Yesterdsy visa issue mofa sitil kanichu.. But. Msg onnum vanila

    • @hadiyah7858
      @hadiyah7858 Год назад

      Nigalk msg vanno

    • @laishafathima9432
      @laishafathima9432 Год назад

      @@hadiyah7858 enikk 19 aarnnu appoiment..1 barcode aanu kanikkunne

    • @laishafathima9432
      @laishafathima9432 Год назад

      @@hadiyah7858 njan sitil nokkiyappo 1 barcode ullu vannitt..njan 19 aanu vfsil poyath

    • @misriyanoufal7633
      @misriyanoufal7633 Год назад

      @@laishafathima9432 eeth sitil aan nokkendath

  • @Ameerakp9186
    @Ameerakp9186 Год назад +1

    Stamp cheyyaan koduthit two weeks aayi. Vfs vazhi. Enteyum moldethum . Mofa Check cheythapo Ente visa aaytund. Moldeth aayitilla. Athenthaakum. Randuperdethum same visayaan.

  • @Amritha-b9d
    @Amritha-b9d Год назад +1

    Visa stamp chyth kittyavr indo ???

    • @suminarahman489
      @suminarahman489 Год назад

      Nteyum 2 makkaledeym kodithirunnu.2 perude passport stamp cheythu vannu.oralde vannittilla

    • @Amritha-b9d
      @Amritha-b9d Год назад

      @@suminarahman489 Enna stamp chyn koduthe ?

    • @suminarahman489
      @suminarahman489 Год назад

      @@Amritha-b9d May 19 th 27th ayapol stamp cheythu kitti.

    • @Amritha-b9d
      @Amritha-b9d Год назад

      @@suminarahman489 ore date l koduthitum ..2 timel Ano Apol stamp chyth kitune 🤔

    • @suminarahman489
      @suminarahman489 Год назад

      @@Amritha-b9d stamping kazhinju. Delivery problem aanu.

  • @sameenact3324
    @sameenact3324 Год назад

    grand daughter ne family visit stamp cheyyan enthan relation proof kodukkendath ? grand father aan sponsor

    • @sharmishiju
      @sharmishiju Год назад

      No..

    • @gokhair
      @gokhair  Год назад

      Fatherinte passport copy koodi karuthuka

  • @fainu
    @fainu Год назад

    Vfs site block aano

  • @mansoormp8873
    @mansoormp8873 Год назад +1

    ഇക്ക വൈഫിന്റെ പാസ്സ്പോർട്ടിൽ മാത്രേം പോരെ ഭർത്താവിന്റെ പേര്
    അതോ ഭർത്താവിന്റെ പാസ്സ്പോർട്ടിൽ ഭാര്യയുടെ പേര് വേണോ
    ഭാര്യയുടെ പാസപ്പോർട്ടിൽ ഭർത്താവിന്റെ പേരുണ്ട്

    • @gokhair
      @gokhair  Год назад

      Ath mathiyaavum

    • @SulthanSulthu-hm1wv
      @SulthanSulthu-hm1wv Год назад

      ഞാൻ പോയതാണ് vfs ൽ എന്റെ husbandinte പാസ്സ്പോർട്ടിൽ എന്റെ പേരില്ല. But എന്റെ പാസ്സ്പോർട്ടിൽ husbandinte പേര് ഉണ്ട്. എന്നിട്ടും എനിക്ക് marraige certificate copy കൊടുക്കേണ്ടി വന്നു.

    • @mansoormp8873
      @mansoormp8873 Год назад

      @@SulthanSulthu-hm1wv മാരേജ് സെര്ടിഫിക്കേട് അറ്റെസ്റ് ചെയ്യിക്കാനോ

    • @SulthanSulthu-hm1wv
      @SulthanSulthu-hm1wv Год назад

      ​@@sabik3089 വേണ്ട. രണ്ടാളുടെ പാസ്സ്പോർട്ടിലും പേരുണ്ടെങ്കിൽ വേണ്ട

    • @SulthanSulthu-hm1wv
      @SulthanSulthu-hm1wv Год назад

      ​@@mansoormp8873 വേണ്ട copy വെച്ചാൽ മതി

  • @sreepmjjj
    @sreepmjjj Год назад

    ഇതിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ വേണ്ട. കഴിയുന്നതും എല്ലാ Document's ഉം കൈയിൽ കരുതുക. എന്റെ family ഇന്നു പോയിരുന്നു. Spouse name Passportil ഇല്ലാത്തതുകൊണ്ട് Reject ആയി . spouse name ഇല്ലെങ്കിലും marriage Certificate എന്ന option ഉണ്ട്. അതും Saudi consulate ൽ attested ആണങ്കിൽ മാത്രമേ Application Receive ചെയ്യു ...

    • @subairkkp908
      @subairkkp908 Год назад

      Waifente passport aano name elladadu?

    • @safnas2877
      @safnas2877 Год назад

      ​@@subairkkp908wife nte passport le hus nte name indenki marriage certificate copy avrk kodukkanm........ Rand perdeylm name illenki mumbai consulate attest cheyynm

    • @basithop
      @basithop Год назад

      മെഡിക്കൽ എപ്പോൾ എടുക്കണം. Vfs ഇല് പോകുന്നതിനു മുൻപ് എടുക്കനോ

    • @subairkkp908
      @subairkkp908 Год назад

      Ade

  • @superstalin169
    @superstalin169 Год назад +1

    ഫുൾ ഡോക്യുമെന്റ് എടുക്കുക 👍 ഒരു ബുദ്ധിമുട്ടും ഇല്ല
    എല്ലാവർക്കും എത്തിപ്പൊടാവുന്ന നഗരം ആണ് കൊച്ചി.

    • @aminavp3696
      @aminavp3696 Год назад

      Edoke document venam

    • @superstalin169
      @superstalin169 Год назад

      @@aminavp3696
      Passport
      Passport size photo 2
      Visa application form
      Pre approval letter
      Sponsor bathakka copy
      Relationship proof
      Cash

    • @aminavp3696
      @aminavp3696 Год назад

      @@superstalin169 pre approval letter , visa application form evidnna kita

    • @superstalin169
      @superstalin169 Год назад

      @@aminavp3696
      ruclips.net/video/u03FqYZtM0k/видео.html

  • @JafarJafar-ur2pk
    @JafarJafar-ur2pk Год назад

    ഒരു സംശയം.ഉമ്മയെ വിസിറ്റിംഗ് വിസക്ക് കൊണ്ടുവരാൻവേണ്ടിയാണ്.എൻറെ പാസ്പോർട്ടിൽഉമ്മാൻറെ പേര് ,FATHIMA.,,എന്ന് മാത്രമേയുള്ളൂ.ഉമ്മാൻറെ പാസ്പോർട്ടിൽ BEE FATHIMA,,എന്നും ആണ് ഉള്ളത്. ഇത് കൊണ്ട് വല്ല പ്രശ്നവും ???

    • @gokhair
      @gokhair  Год назад +1

      Etharam Cheriya difference issue aakaaraund. One and same certificate koodi karuthi try cheyu

  • @jjbb-e9c
    @jjbb-e9c Год назад +2

    Stamping kainju passport kittiya aarenkilum undo

    • @nasark4673
      @nasark4673 Год назад +1

      Yes 19കൊടുത്തു 23സ്റ്റാമ്പ്പിങ് കഴിഞ്ഞു ഇന്ന് 24ന് അവർ അയച്ചു

    • @fuadmp9730
      @fuadmp9730 Год назад

      @@nasark4673 4 dhivasam kond stamp cheytho?

    • @nasark4673
      @nasark4673 Год назад +1

      @@fuadmp9730 yes dear 19ന് 23കൺഫേംട് ഇന്ന് അവർ send ഇന്ഷാ അല്ലാഹ് 3ഡേക് കിട്ടും

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      അവിടെ നിന്നു pasport വാങ്ങുക ആണെങ്കിൽ എത്ര rate

    • @fuadmp9730
      @fuadmp9730 Год назад +1

      @@jabbaralangadan9479 1000 rs kuranj kittum

  • @SulthanSulthu-hm1wv
    @SulthanSulthu-hm1wv Год назад +3

    ഞാൻ ഈ മാസം 22 തിയതി vfs ൽ പോയി 5 മണിക്ക് ഉള്ളിൽ കയറി. പുറത്ത് ഇറങ്ങാൻ നേരം time 9 മണി. വീടെത്തുമ്പോൾ രാത്രി 1 മണി.

    • @akki8410
      @akki8410 Год назад

      Visa issue ayo ningalude

    • @SulthanSulthu-hm1wv
      @SulthanSulthu-hm1wv Год назад

      @@akki8410 അവിടുന്ന് എല്ലാം ok ആയി

    • @akki8410
      @akki8410 Год назад

      @@SulthanSulthu-hm1wv visa avidunn an thanne ready avo . pine passport kittandathe ullu. Ningalude passport vanno.

    • @subinpb
      @subinpb Год назад +1

      My appointment was at 10:30 so went there by 9:45, got appointment token at 10, directly went for verification, got over by 12:45.

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      അവിടെ ചെന്നിട്ട് വേറെ token എടുക്കണോ

  • @nafiyanisarnafiya2216
    @nafiyanisarnafiya2216 Год назад +2

    Mrg certificate പള്ളിയിൽ നിന്ന് കിട്ടുന്ന മഹല്ല് ലെറ്റർ പേപ്പർ മതിയോ...അല്ലെന്ക്കിൽ അക്ഷയീൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത പേപ്പർ മതിയോ...Pls replyyy mrg crtfct kayyil lla

    • @gokhair
      @gokhair  Год назад +1

      Online registered mathi

    • @bushrathachan7116
      @bushrathachan7116 Год назад

      Ningalude new marriage aann.marriage certificate illa.spouse name wifinte pasportil und .hussinte pasport il illa.ningalkkennan appointment.akshayayile paper kond upakaram undakumo

    • @riswanriswan6617
      @riswanriswan6617 Год назад +1

      Nale ann njagalk appoinment

    • @dayrockz4656
      @dayrockz4656 Год назад +1

      @@riswanriswan6617ningal poyitt vivarangal ariyikoo

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      @@gokhair വൈഫിനെ പാസ്സ്പോർട്ടിൽ ഹസ്ബന്റെ പേര് ഉണ്ടായാൽ മേരേജ് സർട്ടിഫിക്കേട് വേണോ 🤔

  • @jabbaralangadan9479
    @jabbaralangadan9479 Год назад

    എന്റെ ഫാമിലിക് ജൂൺ 1. Date കിടീട്ടുണ്ട്

  • @JazaChachu
    @JazaChachu Год назад

    Naghal innu poyi
    Documents oke correct aanenkil avde scene onnumilla
    Entem 3 makkaleyum onnara manikooru kond theernnu
    Alhamdulillah

    • @ramseenaramsihashim3407
      @ramseenaramsihashim3407 Год назад

      5 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടു പോകാൻ നിർബന്ധമുണ്ടോ?
      അവിടെ പോയാൽ കുട്ടികളുടെ ആവശ്യം വരുമോ?
      Plese reply

    • @JazaChachu
      @JazaChachu Год назад

      @@ramseenaramsihashim34075 vayassin thazhe ulla kuttykalude finger print aavashyamilla

  • @muhammedridhan8295
    @muhammedridhan8295 Год назад

    appoy ment kittunnilla

  • @mrmrsikhushahi811
    @mrmrsikhushahi811 Год назад

    Photo size ethra

    • @thafshi_rafi
      @thafshi_rafi Год назад +1

      Passport size

    • @iamsrkSAHAD
      @iamsrkSAHAD Год назад

      അതെന്നെ ഒരു Size അല്ലെ 🤦

    • @iamsrkSAHAD
      @iamsrkSAHAD Год назад

      അഞ്ച് രൂപയുടെ മഞ്ചിന് എത്ര ആണ്‌ വില

  • @subinpb
    @subinpb Год назад +1

    VFS Mumbai normal passport size photo aanu chodichathu.

    • @RIYAZKUNTAPADAV
      @RIYAZKUNTAPADAV Год назад

      What about visa application from ?

    • @subinpb
      @subinpb Год назад

      @@RIYAZKUNTAPADAV You can download from this link.

    • @gokhair
      @gokhair  Год назад

      Ella vfs lum athu thanne

    • @subinpb
      @subinpb Год назад +1

      @@gokhair Yes, many were telling 2inch X2inch. Some said 6X4, but I went with 4.5cmX3.5cm(normal passport photo studios take) and gave it. The person infront of me gave 2inchX2inch, they accepted that also.

    • @RIYAZKUNTAPADAV
      @RIYAZKUNTAPADAV Год назад

      In application . purpose of visit and period of stay ? 365 or 90!days please confirm

  • @laishafathima9432
    @laishafathima9432 Год назад

    Ath pattoola..huss passportil ningade name illenkil marriage certificate venam..ennod choichu

    • @illiassafiya5826
      @illiassafiya5826 Год назад

      Certificate attest cheythath veno

    • @laishafathima9432
      @laishafathima9432 Год назад

      @@illiassafiya5826 njan poyappol vendaa

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      ​@@laishafathima9432അക്ഷയ സെന്ററിൽ നിന്ന് ചെയ്യാൻ പറ്റുമോ

    • @yaseenyacoob895
      @yaseenyacoob895 Год назад

      ​@@jabbaralangadan9479 copy വെച്ചാൽ മതി. ഞാൻ copy ആണ് കൊടുത്തത്. Attest ചെയ്യണം എന്നില്ല

    • @shibuabt8564
      @shibuabt8564 Год назад

      Tel tharumo doubt undayirunnu

  • @navamimurali607
    @navamimurali607 Год назад

    19th appointment aayi ellam koduthadanu , idhuvare oru messagum illa . Will there be any problem ?

  • @nijasmarhaba6462
    @nijasmarhaba6462 Год назад

    🥺

  • @saifunisabeevi8377
    @saifunisabeevi8377 Год назад

    Resident visa stamping chythu kityavar undo

  • @jometmathew4351
    @jometmathew4351 Год назад

    എന്തിനാ സൗദിക്ക് പോകുന്നത്... കേരളത്തിൽ സ്വർഗം അല്ലെ... സർക്കാർ ജോലി എഴുതി എടുക്കാൻ നോക്ക്...

  • @SalmaSalma-zo6mz
    @SalmaSalma-zo6mz Год назад

    Husband ന്റെ spouse ൽ wife ന്റെ
    പേര് ഇല്ലെങ്കിൽ മേരേജ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ

    • @jabbaralangadan9479
      @jabbaralangadan9479 Год назад

      വൈഫിന്റെ പാസ്പോട്ടിൽ ഹസ്ബന്റെ പേര് പോരെ

    • @gokhair
      @gokhair  Год назад +1

      Wifente passportil undaya mathi. Marriage certificate undenki edutholu

    • @yaseenyacoob895
      @yaseenyacoob895 Год назад

      ​@@gokhair എന്റെ passport ൽ hus name ഉണ്ട്‌. പക്ഷെ hus ന്റെ പാസ്സ്പോർട്ടിൽ എന്റെ name ഇല്ലാത്തോണ്ട് marriage certificate ചോദിച്ചു. Marriage certificate ഇല്ലാത്തോണ്ട് പള്ളിയിലെ പേപ്പർ ആണ് കൊടുത്തത്

    • @shemi154
      @shemi154 Год назад

      @@yaseenyacoob895 palliyile pepper Malayalathil ano english il ano

    • @sharmishiju
      @sharmishiju Год назад

      Same issue arunnu enikum Mrg Certificate chodikkum

  • @nehalajasir4610
    @nehalajasir4610 Год назад

    Alhamdulillah njanjgalde passport visa adich dispatched ayi

  • @saifunisabeevi8377
    @saifunisabeevi8377 Год назад +1

    Njngal koduthit 1 week aayi for resident but not yet stamped..

    • @gokhair
      @gokhair  Год назад

      Prashanamonnum ellenkil next week kittum

    • @ayshashimna5504
      @ayshashimna5504 Год назад

      Medical kazhinanno vfs el poye??

    • @saifunisabeevi8377
      @saifunisabeevi8377 Год назад

      @@gokhair multiple visa valid undayrnnu apo VFs ninn prnju self declaration letter koode submit chythal mathi enn
      But resident visa stamp aayi kityavare kurch ariyunnilla.
      Visit visa stamping within days nadakunnundallo

    • @saifunisabeevi8377
      @saifunisabeevi8377 Год назад

      @@ayshashimna5504 athe..medical already undayrnnu

    • @saifunisabeevi8377
      @saifunisabeevi8377 Год назад

      @@chinjupmathew4117 western bait channelil detail aayit avar pryunnund enganeya enn

  • @sisterssquad1871
    @sisterssquad1871 Год назад

    Appointment kittunnilla

    • @nasark4673
      @nasark4673 Год назад

      വേണോ pls reply

    • @ashnaanvar8248
      @ashnaanvar8248 Год назад

      ​@@nasark4673 appointment kitunilla

    • @sisterssquad1871
      @sisterssquad1871 Год назад

      @@nasark4673 yes വേണം

    • @sisterssquad1871
      @sisterssquad1871 Год назад

      പ്ലീസ്‌ replay

    • @nasark4673
      @nasark4673 Год назад

      @@sisterssquad1871 ok dear insha allah രാവിലെ no: തരാം

  • @sirajsiraj1397
    @sirajsiraj1397 Год назад +1

    Ente 24 thiyathiayirunnuu ellam kayinju allhamdhuilla

    • @abhinand1562
      @abhinand1562 Год назад

      Evde vechayirunnu..?

    • @yaseenyacoob895
      @yaseenyacoob895 Год назад

      എനിക്കും 24 ആയിരുന്നു. സ്റ്റാമ്പ്‌ ആയാൽ പറയണേ

    • @sirajsiraj1397
      @sirajsiraj1397 Год назад

      @@yaseenyacoob895 ennik inn oru message vannu entha manasilailla

    • @sirajsiraj1397
      @sirajsiraj1397 Год назад

      Ente molthum undonn polum ariyilla

    • @sirajsiraj1397
      @sirajsiraj1397 Год назад

      Inghal kittiyo

  • @raheesrennus1350
    @raheesrennus1350 Год назад

    എര 😄

  • @ayishathuzahra.i102
    @ayishathuzahra.i102 Год назад

    അപ്പോയ്ന്റ്മെന്റ് കിട്ടുന്നില്ല 😔😔

  • @nasarpk7254
    @nasarpk7254 Год назад

    പാസ്പോർട്ട് കൊറിയർ വന്നു ....ഇ-മെയിലിൽ ആർക്കെങ്കിലും വിസയുടെ കോപ്പി വന്നോ Pls rply