സൗദി തൊഴിൽവിസ തടസ്സമില്ലാതെ സ്റ്റാമ്പിങ്ങ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

Поделиться
HTML-код
  • Опубликовано: 2 июн 2023
  • സൗദി തൊഴിൽവിസ തടസ്സമില്ലാതെ സ്റ്റാമ്പിങ്ങ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !
    സൗദിയിലേക്ക് തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ട്രേഡ് വെരിഫിക്കേഷൻ ടെസ്റ്റ് നടത്തണം. കൂടാതെ സ്പോൺസറുമായുണ്ടാക്കിയ കരാറിന്റെ കോപ്പിയും കരുതണം. കരാർ ഖാരിജിയ അറ്റസ്റ്റേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കേൾക്കാവുന്നതാണ്.
    For skill verification booking :
    svp-international.pacc.sa/home
    SUBSCRIBE TO OUR RUclips CHANNEL :
    / travelwithkhair
    FOR THE LATEST TRAVEL UPDATES JOIN OUR WHATSAPP COMMUNITY :
    chat.whatsapp.com/EniDzAggGsz...
    chat.whatsapp.com/EniDzAggGsz...
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9526 344 198
    Visit our office: g.page/TravelwithKhair?gm
    #travelwithkhair #travelupdate #indiatosaudi #vfsindia #vfsupdate

Комментарии • 92

  • @Farhan-ou4ri
    @Farhan-ou4ri Год назад

    Enikk appontment july 6 nane kittiyath
    Time 7.30pm
    Bt 5mani varey submission ullu parayunnu

  • @Johnmanjaly198
    @Johnmanjaly198 3 месяца назад

    What is the size of photo required for saudi work visa stamping process

  • @ahamedashik2211
    @ahamedashik2211 5 месяцев назад

    How can i take an appoinment in bombay and delhi???

  • @asnasherinarimbra2707
    @asnasherinarimbra2707 Год назад

    Ini yanth cheyyum.please reply 🥺

  • @nousheezworld
    @nousheezworld Год назад

    Njanum soudhiyil povan udheshikkunnund .endhavo endho

  • @muhammadtharik6859
    @muhammadtharik6859 3 месяца назад

    House driver visaakk venditt edutha biometric vere shop visakk pattumo

  • @wilsonkurien369
    @wilsonkurien369 3 месяца назад

    Ente, visit visa stamping koduthittu 1 month aayi, ithu vare consulate vare forward cheythu enne parayunnollu. Entha chryyuka

  • @Bigbossmalayalamtalks5
    @Bigbossmalayalamtalks5 Год назад

    Engineering visaku, certificate apostle chaitha pore ?

  • @shanikt962
    @shanikt962 10 месяцев назад

    Etra age soudi job visayil povan

  • @visariyadh7214
    @visariyadh7214 Год назад

    Personal multiple visit 1year
    Enthokke document nammal appointmentinu pokumbo kondupokanam please rply

  • @mufeedaanwar8571
    @mufeedaanwar8571 Год назад +1

    Molude passportilum avalude uppayude passaportilum Anwar sadiq Kochampally ennan but Soudhin visa adich kittiyappol athil sadiq Kochampally ennollu enthankilum prasnam undavumo

  • @fabihussain7779
    @fabihussain7779 Год назад

    What about house maid visa ,stamping ippo cheyyunnundo?

  • @prasadmk81
    @prasadmk81 Год назад

    Hi
    Eniku ende traval egency visa copy ayachuthannu one week ayi ithuvare passport return ayachitilla normaly ethra time edukum passport return cheyyan
    Please reply...

    • @gokhair
      @gokhair  Год назад

      7-15 days

    • @yaseenyacoob895
      @yaseenyacoob895 Год назад

      എനിക്ക് 16 days എടുത്തു പാസ്പോർട്ട്‌ കിട്ടാൻ

  • @rasakrasak6890
    @rasakrasak6890 2 месяца назад

    Ippo test center anghamaliyil und

    • @sreeraj7144
      @sreeraj7144 Месяц назад

      ok bro.test aatend chythayrnno!?

  • @farhanstech1831
    @farhanstech1831 Год назад

    Helo sir,
    Vfs appoiment 29 aanu date ann bakrith alle..holiday aavo pls reply sir🙏

  • @shanu5340
    @shanu5340 Год назад

    Appointment kitunilla kochiyil pokan

    • @gokhair
      @gokhair  Год назад

      Mid nightil try cheyd nokku

  • @kl4117
    @kl4117 Год назад

    ഇനി വലിയ പെരുന്നാളിന്റെ അവധി മുംബൈ കോൺസുലറ്റിന് എത്ര ദിവസം ആണ് സ്റ്റാബിങ് ഉണ്ടാകുമോ

  • @abhinand1562
    @abhinand1562 Год назад

    Delhi Embassy il submit aayitund ethre divsm edukkumarikkum Passport return veranyit…

    • @gokhair
      @gokhair  Год назад +1

      8-15 days

    • @abhinand1562
      @abhinand1562 Год назад

      @@gokhair E visa Issued❤️

    • @chinjupmathew4117
      @chinjupmathew4117 Год назад +1

      ​@@abhinand1562ethra days eduthu??
      Visiting or dependent??

    • @abhinand1562
      @abhinand1562 Год назад +1

      @@chinjupmathew4117 6Days,Work visa aan..

  • @a_n_e_e_n_a_f_a_b_i_n9771
    @a_n_e_e_n_a_f_a_b_i_n9771 Год назад

    Hi sir marriage kazhinja makale swandham uppakk Saudi visiting n kond varan kazhiyumo. Passport il husband nte address aan

  • @shareefmkd8732
    @shareefmkd8732 Год назад +1

    Hello ikka
    Kuttinte passport ikkante perinte oru aksharam mari poyi vfs edukupo athu prashnm aavuo pls replay ikkaa

  • @user-py9fp5sq1q
    @user-py9fp5sq1q Год назад

    Ente name passport ill Shaheetha hussain Mohammed enna but visa document ill Shaheetha hussain Mohammed Mohammed enna ullathh Ndhaa cheyyaa preshnam undoo

    • @gokhair
      @gokhair  Год назад

      Prashnamindavilla Insha Allah

  • @asnasherinarimbra2707
    @asnasherinarimbra2707 Год назад

    Ini yanth cheyyum oru idea yum illa

  • @fathimamasna2883
    @fathimamasna2883 Год назад

    Track status three days dispatched Anna undaye Inn evng authorisation letter print edkkunne mathre kanikkunnillu Athe nthekonda

  • @jamseelpp7775
    @jamseelpp7775 Год назад

    Empolyment.visa.stamping.kochi.ano

  • @chinjupmathew4117
    @chinjupmathew4117 Год назад

    Dependent visa VFS il thanne aanoo
    Plz reply???

    • @gokhair
      @gokhair  Год назад +1

      All visa type except employment

    • @gokhair
      @gokhair  Год назад

      And umra

  • @blacklover5099
    @blacklover5099 Год назад

    എന്റെ കുട്ടിക്ക് പാസ്സ്പോർട്ടിനു അപേക്ഷ കൊടുത്തിട്ടുണ്ട്. കുട്ടിയുടെ ഉപ്പയുടെ പാസ്സ്പോർട്ടിലെ അഡ്രസ്സിൽ വീട്ടുപേര് "പാലൻതൊടിക " എന്നാണ്. ശെരിക്കും "പാലൻതൊടി " എന്നാണ് വീട്ടുപേര്. പക്ഷെ കുട്ടിക്ക് പാസ്സ്പോർട്ടിനു അപേക്ഷ കൊടുത്തത്തിലും "പാലൻതൊടിക "എന്നാണ് കുട്ടിയുടെ ഉപ്പയുടെ പാസ്സ്പോർട്ടിലെ പോലെ തന്നെ. അത് മാറ്റി കുട്ടിയുടെ പാസ്സ്പോർട്ടിനു കൊടുക്കുമ്പോൾ പാലൻതൊടി എന്ന് ആക്കാൻ പറ്റുമോ?. കുട്ടിയുടെ ഉപ്പയുടെ പാസ്സ്പോർട്ടിലെ പോലെ തന്നെ വീട്ടുപേര് കുട്ടിയുടെ പാസ്സ്പോർട്ടിനുംവേണം എന്ന് നിർബന്ധം ഉണ്ടോ?Please reply ikka

    • @gokhair
      @gokhair  Год назад +1

      Yea. Passportil father name child Passportil same varanam😊

    • @blacklover5099
      @blacklover5099 Год назад

      @@gokhair thanks for reply

  • @DilshanaDilshana-fw7zw
    @DilshanaDilshana-fw7zw Год назад

    Vfs ൽ പോയി സ്റ്റാബിങ് കഴിഞ്ഞവരുന്നുണ്ടോ????
    എത്ര ദിവസം പിടിച്ചു സ്റ്റാബ് ചെയ്യാനും പാസ്സ് പോർട്ട്‌ കിട്ടാനും...... പ്ലീസ് റിപ്ലേ....... എന്നാനു പോയത്, കിട്ടിയത് ഡേറ്റ്......???

  • @asnasherinarimbra2707
    @asnasherinarimbra2707 Год назад

    Coriar service il ninnum email ayachannokke paranju reply onnum illa

    • @gokhair
      @gokhair  Год назад

      Courier officil onn poyi nokkamo. Enikk ethu pole oru experience undayi.

  • @AjnasK-xe6fc
    @AjnasK-xe6fc Год назад

    ഞാൻ കഴിഞ്ഞ മാസം 1നു ഒരു ട്രാവൽസിൽ 1 വർഷത്തേക്കുള്ള മൾട്ടി ബിസിനസ് വിസക്ക് വേണ്ടി പാസ്പോർട്ട് കൊടുത്തു.ഇപ്പൊ ഒരു മാസം കഴിഞ്ഞു. അപ്പോൾ ഈ നിയമം വന്നില്ല. ഞാൻ ഇപ്പോ അവരുമായി ബന്ധപെടുമ്പോ പറയുന്നത് vfs ബയോമേട്രിക് സംവിധാനം എടുത്തു കളയുകയോ നിർത്തലാക്കുകയോ ചെയ്താൽ മാത്രേ വിസ അടിച്ചു വരൂ എന്ന്.
    ഞാൻ എന്താ ചെയ്യണ്ടേ.... 😓

    • @gokhair
      @gokhair  Год назад

      Pls contact visa expert 9526344786

  • @suhail__buddy643
    @suhail__buddy643 Год назад

    24 vayass aakkiyoooo

  • @ismailmoothedam
    @ismailmoothedam Год назад

    ഫാമിലി വിസിറ്റ് വിസ എടുത്തപ്പോൾ ബോംബെ കോൺസുലേറ്റ് ആണ് സെലക്ട്‌ ചെയ്തത്, ഫാമിലി ഉള്ളത് ഡൽഹിയിൽ ആണ്, ഡൽഹി vfs വഴി വിസ അടിക്കാൻ പറ്റുമോ, പഴയ pasport നിർബന്ധമാണോ

  • @abdulazeezmunda-ot6hz
    @abdulazeezmunda-ot6hz Год назад

    സാറിന്റെ വാട്സ്ആപ് നമ്പർ തരുമോ

  • @ashrafadhinm
    @ashrafadhinm Год назад

    Sir vfs centre kal malappuram calicut varumo

    • @gokhair
      @gokhair  Год назад +1

      Information onnum vannittilla

  • @ashrafadhinm
    @ashrafadhinm Год назад

    House driver nu prashanam onnum illalo

    • @gokhair
      @gokhair  Год назад +1

      Ethu vare ella

    • @dineshannair1102
      @dineshannair1102 Год назад

      House driver visa nokkunudo..vfs date kittiyo...njanum pogunnud saudi